Тёмный

നിതാ അംബാനി സ്വന്തമാക്കിയിട്ടുള്ള 10 വില കൂടിയ വസ്തുക്കൾ 

Top 10 Malayalam
Подписаться 758 тыс.
Просмотров 369 тыс.
50% 1

10 Most Expensive Things Nita Ambani Owns
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
Follow on Instagram / top10malayalamvideos
Follow on Facebook / top10malayalamvideos

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 339   
@AyanNihal-p4d
@AyanNihal-p4d 3 месяца назад
😮😮 സ്വാതമായൊരു കുഞ്ഞു വീട് + സന്തോഷം + സമദാനം + ആരോഗ്യം + അന്നന്നു കഴിഞ്ഞു പോകാനുള്ള മാന്യമായ തൊഴിൽ സമ്പാദ്യം happy life❤❤❤
@linelall
@linelall 7 месяцев назад
അവർക്ക് സമ്പാതിക്കാനേ അറിയും സൂക്ഷിച്ച് ചിലവാക്കാൻ അറിയില്ല. 10 രൂപയുടെ ക്ലാസിൽ ചായ കുടിക്കുന്ന നമ്മൾ തന്നെ ബുദ്ധിമാൻമാർ😂
@Alhamdhulillah786-w2q
@Alhamdhulillah786-w2q 7 месяцев назад
അതെ
@dr.deepthydaniel6530
@dr.deepthydaniel6530 3 месяца назад
🤣
@Aswini-h4j
@Aswini-h4j 3 месяца назад
😂😂
@hajirashajahan6544
@hajirashajahan6544 3 месяца назад
Nammadaykka oru karyam😌
@Minnu1960-m1l
@Minnu1960-m1l 3 месяца назад
😄
@rahuls4915
@rahuls4915 7 месяцев назад
ഇത്രയും കോടികൾ അവർക്ക് ഉണ്ട് എന്നാൽ അവർക്കുള്ളത് പോലെ നമുക്കും ഉണ്ട് ഒന്ന് മരിക്കുമ്പോൾ 6 അടി മണ്ണ് അവിടെ എല്ലാവരും തുല്യം തന്നെ 😄😄😄
@LincyEaliyas
@LincyEaliyas 3 месяца назад
Engane Jeevichathilanu karyam engine marichunnu alla😊
@HaizenaRBLX911
@HaizenaRBLX911 3 месяца назад
@@LincyEaliyas aa bro paranjathium oru point und.. marichal aarum kond povilla koodathe ethra panakkaranayitunnalum 6 adi manne kuzhikku😄
@rithafathimaaaa
@rithafathimaaaa 3 месяца назад
​@@HaizenaRBLX911അതേ ഇത്ര ഒക്കെ അവർ ഉണ്ടാക്കി വച്ചു പക്ഷെ അവർക്ക് ഭൂമിയിൽ ജീവിക്കുന്ന സമയം മാത്രം ഇതൊക്കെ എത്ര പണം ഉണ്ടായാലും എന്ന് വേണമെങ്കിലും മരിക്കാം മരിച്ചു കയിഞ്ഞാൽ കഴിഞ്ഞു എല്ലാം പക്ഷെ എന്തെങ്കിലും നന്മ ചെയ്താൽ എല്ലായ്‌പോഴും അതു ഉണ്ടാവും
@JobinJoy-b4h
@JobinJoy-b4h 3 месяца назад
​@@LincyEaliyasP
@BettyRoy-v4r
@BettyRoy-v4r 3 месяца назад
അതെ
@shylajamohan7054
@shylajamohan7054 5 месяцев назад
ഇവരുടെ വീടിന്റ അടുത്താണ് ലോകത്തിലെ ഏറ്റവും വലിയ ചേരി അവർവിചാരിച്ചത്താൽ അവിടെ ഉള്ള പാവപ്പെട്ടവർ അവർക്ക് നല്ല ജീവിത സാഹചര്യം മാറിയേനെ
@ShyamKrishna-o4d
@ShyamKrishna-o4d 4 месяца назад
Sathyam paranathu
@Minnu1960-m1l
@Minnu1960-m1l 3 месяца назад
Correct
@MuhammadAli-tr9zs
@MuhammadAli-tr9zs 3 месяца назад
What a comment bro
@noufalnoufal8815
@noufalnoufal8815 2 месяца назад
യെസ് bro 👍👍👍
@pmskl1089
@pmskl1089 2 месяца назад
ഫോൺ വിറ്റാൽ മതി ഒരു ചേരി രക്ഷപ്പെടാൻ 😭😭
@kpliyakath4725
@kpliyakath4725 7 месяцев назад
800/- രൂപ സാലറി യുള്ള നഴ്സറി ടീച്ചർ ഇപ്പോൾ GREAT 👍
@jesskmon7169
@jesskmon7169 3 месяца назад
ഭാഗ്യം. അല്ലാതെ ❤
@sumia8171
@sumia8171 7 месяцев назад
എത്ര വലിയ സാധനങ്ങൾ ഉണ്ടായാലും മരിക്കുമ്പോൾ ഇതൊന്നും കൊണ്ടുപോകില്ലല്ലോ😂😂😂😂😂.
@instareels-rr9xq
@instareels-rr9xq 7 месяцев назад
പക്ഷെ മരിക്കുന്നത് വരെ ഉപയോഗിക്കുന്നുണ്ടല്ലോ 😌😌
@jasmineliginligin6704
@jasmineliginligin6704 6 месяцев назад
@@instareels-rr9xqവലിയ കാര്യം 😏😏
@sayinadhsayi6262
@sayinadhsayi6262 6 месяцев назад
​@@instareels-rr9xqmarichu കഴിയുമ്പോൾ
@rajeshkonikkal6029
@rajeshkonikkal6029 6 месяцев назад
അയ്ന്
@manuayyappan3114
@manuayyappan3114 5 месяцев назад
Ninnak pinnea aassuya illathath kond kozha😁pillya
@Adarsh12athira
@Adarsh12athira 4 месяца назад
ഇവർ സ്വന്തമാക്കിയ വിലകൂടിയ വസ്തു അംബാനി ആണ് 😌
@sujavijayakumar2778
@sujavijayakumar2778 3 месяца назад
Correct 👌🏾👌🏾🥰
@jesskmon7169
@jesskmon7169 3 месяца назад
ഇന്ത്യയിലെ പാവപ്പെട്ടവരെ പറ്റിച്ചു. കോടി ഉണ്ടാക്കി പൊങ്ങച്ചം കാണിച്ചിട്ട് എന്ത് നേട്ടം. 😂 ഒരു നേരം തെരുവിൽ അലയുന്ന നായ്ക്ക് ഭക്ഷണം കൊടുക്കുന്നവർ എത്രയോ സ്നേഹം നേടുന്നു ❤
@ansuskitchen8971
@ansuskitchen8971 3 месяца назад
സത്യം
@lissymathew1622
@lissymathew1622 7 месяцев назад
അവസാനം ഒരുപിടിചാരംമാത്രം. അതുകൊണ്ട്ഇതൊന്നുംകേട്ടു ഞെട്ടാറില്ല.
@Proud_Malayalee
@Proud_Malayalee 6 месяцев назад
Ath kayyil illaathakond chummaa thonnunnathaa
@vinitha-y3q
@vinitha-y3q 5 месяцев назад
അവസാനം ചാരം മാത്രം അതറിയാം പക്ഷെ എന്നിട്ടും ഞാൻ ഞെട്ടി😮😮😮
@sreejith625
@sreejith625 3 месяца назад
ആ എന്ന് പറഞ്ഞു ആശ്വസിക്കാം 😅
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 7 месяцев назад
എടോ ചെങ്ങായി ഏതമ്പാനിയായാലും ഞാനായാലും താനായാലും ലോക ളുള്ള എല്ലാ ജനങ്ങളും വെറും കക്കൂസും ചുമന്നു നടക്കുന്നവരാണ് പോകുന്നതോ ആറടി മണ്ണിലേക്കും ഇവരൊക്കെ പലിശയില്ലാത്ത ഒരു പൈസയുടെ സമ്പാദ്ധ്യത്തെപ്പറ്റി ആലോചിക്കാൻ പോലും കഴിയാത്തവരാണ് പിന്നെ എന്തുണ്ടായാലും ഇല്ലെങ്കിലും ഒരു ചുക്കുമില്ല അന്യൻ്റെ മുന്നിൽ ഒരു നേരത്തെ ആഹാരത്തിനു കൈ നീട്ടാതെ മരണം വരെ ജീവിക്കുന്നവനാണ് ലോകത്തെ ഏറ്റവും വലയസന്തോഷത്തിനുടമ അ തു പോരെ
@babuvr7832
@babuvr7832 3 месяца назад
ലോകം മുഴുവനും നേടിയാലും സ്വന്തം ആത്മാവിനെ നേടിയില്ലെങ്കിൽ എന്തു ഫലം.( ബൈബിൾ വാക്യം)
@hussianhabib2261
@hussianhabib2261 6 месяцев назад
മരിച്ചു കഴിഞ്ഞാൽ 3 കഷ്ണം വെള്ള തുണി മാത്രം..
@Vaishnav003
@Vaishnav003 3 месяца назад
Aswathichanu marikkunath ath nokku
@philominajoseph5534
@philominajoseph5534 3 месяца назад
നീത അംബാനി കുടിക്കുന്ന വെള്ളത്തിന്റെ കോമ്പിനേഷൻ H2O തന്നെയല്ലേ....!
@Minnu1960-m1l
@Minnu1960-m1l 3 месяца назад
😄
@JAJ4845
@JAJ4845 3 месяца назад
😂😂
@sabirashamil
@sabirashamil 2 месяца назад
😂😂
@Anukuttan-z4l
@Anukuttan-z4l 7 месяцев назад
എപ്പോൾ വേണേലും ചത്തു പോകാം. പോകുമ്പോൾ കൊണ്ടു പോകാനും പറ്റില്ല. എന്തായാലും ജനങ്ങളെ പറ്റിച്ചു ഉണ്ടാക്കിയതല്ലേ. അല്ലാതെ പ്രസവിച്ചെടുത്തth അല്ലല്ലോ 😮
@Proud_Malayalee
@Proud_Malayalee 6 месяцев назад
Janangale pattich ondaakkaan ivar rashtreeyakkaar alla
@arya3773
@arya3773 4 месяца назад
താങ്കൾ ജോലി ചെയ്തു ഉണ്ടാക്കുന്നത് അപ്പോൾ ജനങ്ങളെ പറ്റിച്ചാണോ 😂അസൂയ അവരുടെ ബിസിനസ്‌ അറിയുന്ന ആരേലും ഇങ്ങനെ കമന്റ്‌ ഇടുമോ അസൂയ
@MuhammedAli-bq7pz
@MuhammedAli-bq7pz 7 месяцев назад
അംബാനിടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഗേറ്റ് മാത്രം കണ്ട്
@arshadjasimswalih4872
@arshadjasimswalih4872 7 месяцев назад
😂😂😂
@stylesofindia5859
@stylesofindia5859 7 месяцев назад
പാവം
@Alhamdhulillah786-w2q
@Alhamdhulillah786-w2q 7 месяцев назад
ഗേറ്റ് എങ്കിലും കണ്ടല്ലോ 😛
@SruthySivanandan
@SruthySivanandan 6 месяцев назад
Great😂
@SumayyaSuneerSumayya-qf2je
@SumayyaSuneerSumayya-qf2je 3 месяца назад
😅​@@Alhamdhulillah786-w2q
@gourisankerpcakhilapc342
@gourisankerpcakhilapc342 7 месяцев назад
Super Alliya
@mayamanilal5409
@mayamanilal5409 3 месяца назад
ചേരിയിൽ കഴിയുന്ന ഒരു നേരത്തെ അന്നത്തിനായി വിശന്ന് കരയുന്ന ഒരുപാടു് പേരുണ്ട്, അവരെ ഒന്ന് കണ്ണ് തുറന്ന് കണ്ടാൽ കൊള്ളാം, ആര് മരിച്ചാലും 6അടി മണ്ണ് മതി
@sujashaji762
@sujashaji762 3 месяца назад
Very true
@LS-ib7pn
@LS-ib7pn 3 месяца назад
ഏത് മനുഷ്യനും മരിച്ചാൽ ഉറങ്ങുന്നത് മണ്ണിലാണ്. ദരിദ്രനായാലും ശരി ധനികനായാലും ശരി😂
@Anjuu6969
@Anjuu6969 3 месяца назад
Marikumathin munne engane jeevikunu enathilan karyam. Enthayalm mannil povum enn karuthi arum joli cheyyatheyum sambadikatheyum irikkilalo. Jeevikumbo happy ayi jeevikuka
@MaryJoseph123
@MaryJoseph123 3 месяца назад
Marichu kazhinjaal onnum ariyillallo.. jeevikkumbol avar luxurious aayi jeevichu ennathil alle kaaryam..
@shymamathew9579
@shymamathew9579 3 месяца назад
Avidem swarnam pooshum
@bijumol2081
@bijumol2081 3 месяца назад
ജനിച്ച ഒരിക്കൽ മരണം ഉണ്ട് അതുവരെ അവരെ നല്ലോണം ജീവിക്കട്ടെ നമ്മൾക്ക് കാണായെങ്കിലും ചെയ്യാമല്ലോ
@RadhaKrishnaKrishna-y5n
@RadhaKrishnaKrishna-y5n 3 месяца назад
ഒന്നും വേണ്ടായിരുന്നു മൂന്നുനേരം ആഹാരവും മരുന്നിനുള്ള കാശ് മതിയായിരുന്നു
@sajim4tech230
@sajim4tech230 4 месяца назад
പണമുണ്ടായിട്ട് കാര്യമില്ല മനസമാദാനം വേണം.. നാളെ എന്തായി തീരും ഇന്നുള്ള ചെന്തമാത്രം അവരെ വേട്ടയാടികുണ്ടേയിരിക്കും.. 👍
@smithaeldho2451
@smithaeldho2451 5 месяцев назад
Nannayi god bless you
@fathimadiya6028
@fathimadiya6028 7 месяцев назад
Ithippoo ambaniyekkaaal valuthanaloo angerude bharyaa😌😅
@Kkulza..
@Kkulza.. 3 месяца назад
Avasanamaayi swagarthil praveshikkunna oralkku ee lokathekkal kooduthal kooduthal sambadhyam indakum , appo adhyam ethunna alkko, ....athum marana millatha lokam appo athalle great 👍
@musicblower8368
@musicblower8368 6 месяцев назад
ഞാൻ സ്വപ്നം കാണും ❤️
@jameelak9838
@jameelak9838 6 месяцев назад
എന്ത് ഉണ്ടായാലും അള്ളാഹു വിജാരിച്ചാൽ ഒരു ദിവസം മതി
@muhammad.thariq7743
@muhammad.thariq7743 5 месяцев назад
അല്ലാഹുവിന്റെ അണ്ടി ആണ്
@yaa0066
@yaa0066 7 месяцев назад
പാവങ്ങൾക്ക് കൊടുത്തൂടെ കമന്റ്‌ വന്നോ 😂😂😂😂😂
@sangeethasreejithdfobgggvn1113
@sangeethasreejithdfobgggvn1113 2 месяца назад
അതിനെന്താ തെറ്റ്
@shahanazibrahim1057
@shahanazibrahim1057 3 месяца назад
ഇതെല്ലാം ജനങ്ങളുടെ പണമാണ് റീചാർജിലൂടെ എത്ര പണമാണ് കക്കുന്നത്
@sujashaji762
@sujashaji762 3 месяца назад
Satyam
@binduprasobh7234
@binduprasobh7234 3 месяца назад
ഒരു കാര്യത്തിൽ അവരും നമ്മളും തുല്യരാണ് മരിച്ച് കഴിയുമ്പോൾ ആ റ ടി മണ്ണ്
@lalithasrajan7239
@lalithasrajan7239 3 месяца назад
The most Beautiful place on the Earth Your Heart ❤
@dxo_marq_56
@dxo_marq_56 7 месяцев назад
ഫോൺ വെള്ളം ഇതൊന്നും നിതാ അംബാനി യൂസ് ചെയ്യുന്നില്ലെന്ന് അവരുടെ പേർസണൽ സെക്രട്ടറി തന്നെ വെളുപ്പെടുത്തി ഇരുന്നു. ഇത്രയും വിലയുള്ള ഫോൺ അംബാനി കുടുംബത്തിൽ ആരും ഉപയോഗിക്കുന്നില്ലെന്ന പുള്ളി പറഞ്ഞത്. ഇതൊക്കെ ഫേക്ക് ന്യൂസ്‌ ആണ്
@Mr-sinan56
@Mr-sinan56 3 месяца назад
360 crorinn phone innit athokke use cheyyya avarude stafssum enthale vidhi.... 🙃
@Sajithac-y9c
@Sajithac-y9c 7 месяцев назад
Super
@Its_my_world2255
@Its_my_world2255 3 месяца назад
Aiswarya rai de vedio cheyyumo
@SunnyCk-of8ht
@SunnyCk-of8ht 3 месяца назад
ഉള്ളത് കൊണ്ട് ഓണം നമുക്ക് .ഞാൻ ഹാപ്പി യാണ്
@comet14145
@comet14145 5 месяцев назад
വേണ്ടപോലെ ചിലവഴികാലോ നാട്ടുകാരുടെ പണം കയ്യിട്ടു വാരുന്നതല്ലെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലെ ചിലവാക്കുന്നത് വിഷമം ഉണ്ടാകു
@Silvermedia1661
@Silvermedia1661 3 месяца назад
ആര് നിങ്ങളാണോ. അല്ല അംബാനിമാരുടെ കാര്യം ആണ് പറയുന്നതെങ്കിൽ business നെ കുറിച്ച് കാര്യമായ ധാരണ ഒന്നും ഇല്ല അല്ലെ.
@swistikaradikafans9706
@swistikaradikafans9706 2 месяца назад
Hare Krishna ❤️
@jayzhere4577
@jayzhere4577 3 месяца назад
ഇതൊക്കെയാണ് ഇന്ത്യയുടെ ഏറ്റവും വല്യ പരാജയം
@Silvermedia1661
@Silvermedia1661 3 месяца назад
നിങ്ങളാണോ. അംബാനിയെ പോലെയുള്ളവർ ഉള്ളത് കൊണ്ട് ഇന്ത്യൻ വളരുന്നു.
@kunju1481
@kunju1481 3 месяца назад
എന്തൊക്കെ ലോകത്ത് സ്വന്തം ആക്കിയലും മരിക്കുമ്പോൾ ഒന്നും കൊണ്ട് പോകില്ല.അതു ഓർക്കുന്നത് നല്ലത് ആയിരിക്കും.
@krishnakumar-wn1xf
@krishnakumar-wn1xf 3 месяца назад
Ambani kudumbam.. Pomgachathinte Avasana vakku.
@reshmasugunan729
@reshmasugunan729 7 месяцев назад
Very good nin
@lillyphilipose4057
@lillyphilipose4057 5 месяцев назад
ഈ ലോകത്ത് നിന്ന് തനിയെ പോകുമ്പോൾ എന്ത് കൊണ്ടുപോകും പാവപ്പെട്ട ജനങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിപോലും കഷ്ടപെടുന്നു നാണമില്ലേ ഇങ്ങനെ വിളമ്പാൻ .
@ashapraveen6424
@ashapraveen6424 2 месяца назад
കഴിഞ്ഞ ജന്മത്തിൽ പുണ്യ കർമ്മങ്ങൾ ചെയ്യ്ത ആത്മാവാണ്
@santhypr4315
@santhypr4315 3 месяца назад
Mukalilottu pokumbol kondupokumo entho
@akhilvijayan2878
@akhilvijayan2878 3 месяца назад
No.1. mukesh..
@muhammedrafeeq-ub1en
@muhammedrafeeq-ub1en 3 месяца назад
ഇതൊക്ക ആണെങ്കിലും തിന്നുന്നത് ഇഡ്ഡലി സാമ്പർ ആണ് 😂😂😂😂
@nadhiraziyad1560
@nadhiraziyad1560 3 месяца назад
😂😂
@sajafaathima
@sajafaathima 3 месяца назад
പണം ഉണ്ടെന്നു കരുതി ഇതൊക്കെ കുറച്ചു ഓവർ അല്ലെ പാവപെട്ട എത്ര പേരെ ഹെല്പ് ആക്കാൻ ഈൗ ക്യാഷ് കൊടുത്തിരുന്നേൽ പടച്ചോൻ അനുഗ്രഹിച്ചേനെ
@soorajvichu228
@soorajvichu228 3 месяца назад
അംബാനി മരിച്ചാലും നീതാമ്പനി മരിച്ചാലും തെമ്മാടി കുഴിയിൽ തന്നെ
@naseera4012
@naseera4012 3 месяца назад
Kodi illavarum illathavarum ori marichpogum alle?
@arunmk2342
@arunmk2342 3 месяца назад
Super 😮
@shoneykk3632
@shoneykk3632 7 месяцев назад
Janangalude adichu Matti medichadalle
@Proud_Malayalee
@Proud_Malayalee 6 месяцев назад
Athin ivar rashtreeyakkaar allallo
@pathusworld6071
@pathusworld6071 5 месяцев назад
ആ കപ്പിന്റെ പൈസ മതി നമക് ഒകെ സുഖം ആയി ജീവിക്കുവാൻ
@smithaanoop447
@smithaanoop447 3 месяца назад
Tea cup nte cash mathiyarunnuuu life onnu set aakkamaarunnuu...😢😄
@PodiyammaSunny-om7or
@PodiyammaSunny-om7or 3 месяца назад
Ethayalum ellarum breath cheyyunnathu oxygen anu. Ellarudeyum body yiley blood colour red anu.
@iamatraveler4478
@iamatraveler4478 7 месяцев назад
കഷ്ട്ടപെട്ടാൽ ഇങ്ങനെ ജീവിക്കാം 🥰. അംബാനി അഭിമാനം
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 5 месяцев назад
Marich kazhinjal jeevithathil kashtapettath okke 3 vella thooniyil aavum sahodara
@noufalnoufal8815
@noufalnoufal8815 2 месяца назад
നമ്മുടെയൊക്കെ റീചാർജ് കാശണ് ഇതു 🤣🤣🤣
@Lakshmiechu
@Lakshmiechu 4 месяца назад
Ethrayo paavagal oru nerathe annam polum kitan vaka illathe jeevikyunnu ithrem paisaki oru bag cherupp oke vaagi idunna neram oru berathe annam koduthal ethrayo punyam kitum.. Marichu pokymbol athinte punyam enkilum koode undakum allathe ee kaanunna onnum thanne kond pokilla.. Swatham vdnu aduth ithrem veliya oru cheri ullapo igane oke kaanikyan egane thonunu ivar vicharichal aa cheriyil ullavark oru nalla jeevitham kitile igane undaki kootitum ithra vilayude saadhanagalum ubhayogichit enth extra karyam ahnu kitunath.. 100 roopede cherupp aayalum 10 lakh nte cherupp aayalum use onnu thanne alle
@hamnasherin7608
@hamnasherin7608 3 месяца назад
Ivarude kayyilokke avasyamillatha panam undaayitta lokathu pavangalkku jeevikkan kayyathath...
@MohammedHaneefa-d3n
@MohammedHaneefa-d3n 7 месяцев назад
താൻ പറഞ്ഞു പറഞ്ഞു ഇനി നിതാ അംബാനിയുടെ ....സ്വർണം കൊണ്ട് നിർമിച്ചതാണെന്ന് പറയുമോ
@_Spark_333_
@_Spark_333_ 7 месяцев назад
Parayaan pattooola 😂
@strawberries2633
@strawberries2633 3 месяца назад
😂
@rb-yo1oe
@rb-yo1oe 3 месяца назад
എല്ലാവരും 6 അടി മണ്ണ് പറഞ്ഞോണ്ട ഇരുന്നോ കൈയിലോട്ട് 5 കോടി കിട്ടുമെന്ന് ഉണ്ടെങ്കിൽ അത് കിട്ടാൻ നോക്കില്ലേ എല്ലാരും... അവർ ബിസിനസ്‌ ചെയുന്നു... ക്യാഷ് ഉണ്ടാകുന്നു ജീവിക്കുന്നു... ഇവിടെ കുറ്റം പറഞ്ഞോണ്ട് ഇരിക്കുന്നു... പ്രത്യേകിച്ച് മലയാളികൾ... ഗൾഫ് money കൊണ്ട് മാത്രം ജീവിക്കുന്നു... നാട്ടിൽ ഒരു പ്രോഡക്ഷനും ഇല്ല.. ക്യാഷ് കൊടുത്തു വാങ്ങാൻ മാത്രം അറിയാം.. ആൾ ലീസ്റ് സ്വന്തം വീട്ടിലെ പച്ചക്കറി പോകും പ്രൊഡക്ഷൻ ചെയ്യില്ല.. യൂ ട്യൂബ് നോക്കിയിരുന്ന് നാട്ടുകാരുടെ കുറ്റം കണ്ടുപിടിച്ചോണ്ട് ഇരിക്കും.... 🙂
@sangeethasreejithdfobgggvn1113
@sangeethasreejithdfobgggvn1113 2 месяца назад
വയനാടിന് കൊടുത്ത് സഹായിക്കുക അംബാനിയെ
@KeniAD-bn2ml
@KeniAD-bn2ml 5 месяцев назад
10 ruppa yude kuppil vellam vangi kudikunavar like adi😂😂
@Rk......12336
@Rk......12336 3 месяца назад
എന്ത്ഉണ്ടായിട്ടെന്താ മരണം വിളിക്കുമ്പോൾ പോവണ്ടേ എത്ര കോടിയുണ്ടായാലും മരണത്തെ പിടിച്ചു വെക്കാൻ പറ്റില്ലല്ലോ
@NavaneethT-ue3br
@NavaneethT-ue3br 6 месяцев назад
മറ്റുള്ളവരെ പറ്റിച്ചു ഉണ്ടാക്കിയത് ആണ്
@aayanoovideos6315
@aayanoovideos6315 6 месяцев назад
പൊതു ജനങ്ങളെ വലിപ്പിക്കുന്ന പണം.
@shareefcheyyu5483
@shareefcheyyu5483 6 месяцев назад
Idhoke chetan enganeyaa arinjadh😂😂😂
@ReenaS-hh4sw
@ReenaS-hh4sw 4 месяца назад
🤣🤣🤣
@georgevarghese5448
@georgevarghese5448 3 месяца назад
ഞങ്ങളുടെ മമ്മുക്ക മിനറൽ വാട്ടറിൽ ആണ് കുളിക്കുന്നത് പിന്നെ ആണോ ഇത്
@ranivb5472
@ranivb5472 6 месяцев назад
Where is source of these information?😮
@siniv.r8775
@siniv.r8775 3 месяца назад
Needtuevidevilamputnnathenthinaa🌚🌚🌚🌚👎👎👎
@SadikYaseen
@SadikYaseen 5 месяцев назад
മരികുമ്പോൾ ഒന്നും കൊണ്ട് പോണില്ല ആറടി മണ്ണ് എന്നൊക്കെ പറഞ്ഞു സമദാനിക്കുന്നവരോട്.. 🤭 നമുക്ക് ഇവിടേം അവടേം same അവർക്ക് ഇവിടെ എങ്കിലും പൊളിച്ചു ജീവിക്കാം നമ്മളോ 🤣
@sulfi277
@sulfi277 6 месяцев назад
എല്ലാം ഉണ്ട് മരിക്കാതെ ഇരിക്കാനുള്ള ഒന്നും ഇവർ പൈസകൊടുത്തു വാങ്ങിയില്ല ഭാഗ്യം 😢😢😢😂എന്ത്‌ണ്ട് എങ്കിലും കാര്യം ഇല്ല ചിതൽ തിന്നാൻ അല്പം മടിക്കും 😂😂😂😢😢പാവങ്ങളുടെ പണം കൊള്ളയടിച്ചു നടക്കുന്ന 😢😢😢മനുഷ്യ ജന്മ്മം 😢😢😮
@Baiju-d6b
@Baiju-d6b 3 месяца назад
ഇവർ മരിച്ചാൽ ആത്മാവിനു സമാധാനം കിട്ടില്ല . എന്റെ കോടികൾ കോടികൾ എന്നും പറഞ്ഞു അലഞ്ഞു നടക്കും
@riyanathriyana7620
@riyanathriyana7620 3 месяца назад
ഇതൊക്കെ കേൾക്കുമ്പോ പുശ്ചചം മാത്രം 😅ഇവരും പോകുന്നത് ആറടി മണ്ണിൽ മൂന്ന് കഷ്ണം തുണി മാത്രം
@leelammamarkose5550
@leelammamarkose5550 3 месяца назад
നീതാ അംബാനി വിസർജിക്കുന്നതും സ്വർണം ആയിരിക്കും 🤣
@adcc8406
@adcc8406 4 месяца назад
ഇവിടെ 25 കോടി ലോട്ടറി അടിച്ചാൽ വെളിയിൽ ഇറങ്ങാൻ പറ്റില്ല
@tkvasanvasan2821
@tkvasanvasan2821 5 месяцев назад
ഇതെല്ലാം ഈ ദരിദ്ര ഇൻഡ്യയിൽ മോഡിയുടെ സംഭാവനകൾ
@shinojaa9665
@shinojaa9665 3 месяца назад
മോദിയെ എന്തിനാ ഇതിൽ വെറുതെ വലിച്ചിടുന്നത്
@shinojaa9665
@shinojaa9665 3 месяца назад
മോദി പ്രധാന മന്ത്രിആയി വരുന്നതിനു മുന്നേ... അംബാനി കുടുംബം ഇല്ലേ... വെറുതെ എന്തിനാ....
@Silvermedia1661
@Silvermedia1661 3 месяца назад
ഇവരുടേതിൽ മോദി കയ്യിടാതിരുന്നാൽ മതി
@Avanthika.123
@Avanthika.123 3 месяца назад
അംബാനി യുടെ കഠിനാധ്വാനം.. അല്ലാതെ മോദി യ്ക്ക് ഇവിടെ role ഇല്ല.
@sunilanu7079
@sunilanu7079 5 месяцев назад
അവരൊക്കെ ആഡംബര ചിലവുകൾ ചെയ്യണം അപ്പോളാണ് ഇത്രയും പൈസ മററു ആളുകളിൽ എത്തിക്കുക യുള്ളൂ
@ISPAREVyttila
@ISPAREVyttila 7 месяцев назад
Alto car undo.enikkund
@deepthirajehdeepthirajes
@deepthirajehdeepthirajes 6 месяцев назад
😂
@nadhiraziyad1560
@nadhiraziyad1560 3 месяца назад
😂😂
@MuhammedHidayuthulla
@MuhammedHidayuthulla 3 месяца назад
അല്ലെങ്കിലും അംബാനിയും അവന്റെ ഭാര്യയും ഒക്കെ സുഖിച്ച് ആർഭാടത്തിൽ ജീവിക്കുകയല്ലാതെ ആ ബോംബെ സിറ്റിയിൽ എത്ര ചേരിയിൽ പാവപ്പെട്ട ജനങ്ങൾ ഉണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നു ജീവിക്കുന്നു ഇവർ രണ്ടുപേരും വിചാരിച്ചാൽ ആ ശരിയിലുള്ള ആളുകൾ ഒക്കെ മെച്ചപ്പെടുത്താൻ നിഷ്പ്രയാസം അല്ലേ ഉള്ളൂ അതെന്താ അവർ ചെയ്യാത്തത് അവർ ഇന്ത്യയിലെ ജനങ്ങളെ മൊത്തം മോഡിയുടെ കൂടെ നിന്ന് പറ്റിക്കുകയായിരുന്നു ഇതുവരെ
@anx_cuts7278
@anx_cuts7278 7 месяцев назад
ambaniye ishtamallathavar unda
@tinytot140
@tinytot140 7 месяцев назад
അയാളെ എന്തിന് ഇഷ്ടപ്പെടണം
@prijukumar34
@prijukumar34 7 месяцев назад
അപ്പോൾ ഇവൾ മരിക്കില്ല അല്ലേ
@Proud_Malayalee
@Proud_Malayalee 6 месяцев назад
Ayin? Kudil ketti thaamasikkano?
@prijukumar34
@prijukumar34 6 месяцев назад
@@Proud_Malayalee മനുഷ്യനെ പോലെ ജീവിച്ചാൽ നന്ന് ഇവൾക്ക് മുകേഷ് അംബാനി അടുത്ത് വരുന്നതും കൂടെ നടക്കുന്നതും കൂടെനിൽക്കുന്നതും ഇഷ്ടമില്ല കണ്ടിട്ടില്ലേ ഇവൾ എവിടെയൊ കിടന്നതെണ്ടി അവൻ കല്യാണം കഴിച്ചതുകൊണ്ടാണ് ഇതെല്ലാം അനുഭവത്തിൽ വന്നത്
@sharletjoemon5577
@sharletjoemon5577 3 месяца назад
ഭൂമിയിൽ കോടീശ്വരൻ ദൂർത്ഥനയാൽ മരണശേഷം ഏറ്റവും വലിയ ദാരിദ്രനാകും
@akhilakhil2444
@akhilakhil2444 7 месяцев назад
Most expensive thing she got that Ambani 😅😂
@steagdegdeag8287
@steagdegdeag8287 3 месяца назад
😮😮😮😮
@hamnasherin7608
@hamnasherin7608 3 месяца назад
Ee sthreeyude pandathe jeevitham ee sthreekku ormayundaavilla
@jaseenakpjaseenakp9372
@jaseenakpjaseenakp9372 3 месяца назад
അവരുടെ സ്വർഗം ഇവിടെ യാണ്
@Flowers589s
@Flowers589s 3 месяца назад
അത്ര വിലകൂടിയ കുടി വെള്ളം എവിടുന്നായിരിക്കോ 🤔
@reenababu-fk4os
@reenababu-fk4os 3 месяца назад
Ar marichallum mannu mai leyikum pavapetavark kurachu koduthode
@Victor_174
@Victor_174 3 месяца назад
Avide...oru..urubyl. .madyairunn
@TANJIRO_KAMADO-c4v
@TANJIRO_KAMADO-c4v 7 месяцев назад
117 billion aan net worth 🤌🏻🥶
@SHAMAL_AHAMMED
@SHAMAL_AHAMMED 2 месяца назад
പെട്ടന്ന് കോടീശ്വരൻ ആവാൻ ഇവരെ കിഡ്നാപ്പ് ചെയ്താൽ മതി, ഇറച്ചി തിന്ന് എല്ല് ബാക്കി വെച്ചാൽ മതി...😂
@loveshore12340
@loveshore12340 3 месяца назад
No money only god is world ❤
@sajijose9182
@sajijose9182 3 месяца назад
പണമുണ്ടായാൽ ഇതുപോലെ ഉള്ള വില കൂടിയ മണ്ടത്തരങ്ങൾ ആർക്കും ആകാം. എന്ദു വിലകൂടിയ സാധനങ്ങളുടെ ഉപബോക്താവ് ആയാലും മരിച്ചു കഴിഞ്ഞു ഇത്രയും വിലകൂടിയതൊന്നും കിട്ടാൻ പോണില്ലല്ലോമണ്ണിൽ തന്നെ ലയിക്കില്ലേ അല്ലാതെ സ്വർണ്ണത്തിലൊന്നും അല്ലല്ലോ മറവ് ചെയ്യുന്നത്.
@SeemaSemma-j4n
@SeemaSemma-j4n 3 месяца назад
മകന്റെ പെരുത്ത തടി കുറക്കാൻ ഒരു കളക്കക്ഷനും ഇല്ല 🤣🤣
@shynamv6718
@shynamv6718 3 месяца назад
അടുത്ത ജന്മം പത്തു രൂപ പോലും എടുക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കും അംബാനി കുടുബത്തിന്...
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 3 месяца назад
Kashullon katholikka......allathon irunnu tholikka😂😂😂
@jaseeljsjaseeljs908
@jaseeljsjaseeljs908 3 месяца назад
Pava pettavan koduthude kurachu
@MubasheeraMubi-cf4md
@MubasheeraMubi-cf4md 3 месяца назад
Idak nmml E ekke onn kanam
@KrishnaKummi-kw3cx
@KrishnaKummi-kw3cx 4 месяца назад
Swapanam kannan kaziyum swapanam kannunathil enthinado pisukkuu🤗
@vaheedathiruthiyad4748
@vaheedathiruthiyad4748 3 месяца назад
Pavapetavan Ed kelkanidavaranda
@shajithashajitha2573
@shajithashajitha2573 3 месяца назад
എനിക്ക് ഇതെല്ലാം കാണുമ്പോൾ കൊച്ചു കുട്ടികളുടെ കളിപ്പാട്ടം പോലെ തോന്നുന്നു ള്ളൂ
@police9349
@police9349 3 месяца назад
Jio janangal bahishkarikkaan thudangiyaal ellam theerum
Далее
The REAL Truth Behind the DVD Logo
01:00
Просмотров 29 млн