Тёмный

നിത്യബന്ധു | Sudarshana Raghunath | Kavalam Srikumar | 

Kavalam Srikumar
Подписаться 184 тыс.
Просмотров 13 тыс.
50% 1

നിത്യബന്ധു | സുദർശന രഘുനാഥ് | കാവാലം ശ്രീകുമാർ |
Vilichal Vilippurath Written by Sudarsana Raghunath
Composed & Sung by Kavalam Srikumar
“നിത്യ ബന്ധു”
വിളിച്ചാല്‍ വിളിപ്പുറത്തെപ്പോഴുമെവിടെയും
ഓടിയെത്തീടുമെന്‍ കൃഷ്ണനുണ്ണി
നിയ്യല്ലാതാരുമില്ലവനിയില്‍ ബന്ധുവായ്
അടിയനെന്‍ ഗുരുവായുരപ്പാ !കൃഷ്ണാ!
അടിയനെന്‍ ഗുരുവായുരപ്പാ !
ബന്ധുമിത്രങ്ങളൊട്ടേറെയുണ്ടെങ്കിലും
കൃഷ്ണാ! നീ മാത്രമെന്‍ നിത്യബന്ധു
ജീവിത യാത്രയില്‍ മറ്റുള്ളോര്‍ നിര്‍ദ്ദയം
വിട്ടുപിരിയുന്നു നാരായണാ! ഹരേ !
വിട്ടുപിരിയുന്നു നാരായണാ!
വിട്ടുപിരിയാത്ത സ്വന്തം നിഴല്‍ പോലും
ഓടിയൊളിക്കുന്നു കൂരിരുട്ടില്‍
എങ്കിലെന്‍ കണ്ണനോ ഏതു ജന്മത്തിലും
ബന്ധുവായെപ്പോഴും കൂടെ വാഴും എന്നും
ബന്ധുവായെപ്പോഴും കൂടെ വാഴും !
ബന്ധുക്കള്‍ ബന്ധനമാണെന്‍റെ കൃഷ്ണാ !
നിന്‍ ബന്ധമതൊന്നേ എനിക്കുവേണ്ടൂ
എന്നെന്നും എന്നെ നിന്‍ സ്നേഹപാശംകൊണ്ട്
ബന്ധിച്ചീടെണമേ ദാമോദരാ! കൃഷ്ണാ!
ബന്ധിച്ചീടെണമേ ദാമോദരാ!
Kavalam Srikumar's Social media links
Instagram - / kavalamsrikumar
Facebook - / srilakom
Email: kavalamsree@gmail.com
Uploaded on 5th April 2022
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#kavalamsreekumar #sudarshanaraghunath #guruvayur
‪@HinduDevotionalsong‬
‪@HinduDevotionalSongs‬
‪@hinduismmalayalam‬ ‪@TvnxtDevotional‬

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
എന്റെ കൃഷ്ണാ ഇന്ന് തന്നെ ഇത് കേൾപ്പിച്ചല്ലോ അത്യത്ഭുതം തന്നെ. ന്റെ പൊന്നു ഗുരുവായൂരപ്പാ! ഒരുപാട് സന്തോഷം ആയീട്ടോ. ❤️❤️❤️❤️
@sindhuamritha1034
@sindhuamritha1034 2 года назад
🙏Harekrishna 🙏 🙏🙏🙏🙏👍
@salilakumary1697
@salilakumary1697 2 года назад
ഹരേകൃഷ്ണാ ഉണ്ണിക്കണ്ണാ സുദർശനാജി ,നമസ്കാരം
@prasadmangattu8631
@prasadmangattu8631 2 года назад
ഹരേ കൃഷ്ണ 🌹
@sheejaleju6346
@sheejaleju6346 2 года назад
രാധേ ശ്യാം അമ്മേ എത്ര മനോഹരമായ വരികൾ സാറിന്റെ ആലാപനം കൂടി ആകുമ്പോൾ മധുരം ഏറുന്നു
@usharadhakrishna5408
@usharadhakrishna5408 2 года назад
രാധേ രാധേ രാധേ ശ്യാം 🙏🏻🙏🏻🙏🏻🙏🏻
@sindhusathyan1166
@sindhusathyan1166 2 года назад
ബന്ധുമിത്രങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും നീ മാത്രമാണ് കണ്ണാ എനിക്കൊരു ബന്ധു
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@valsalamma8068
@valsalamma8068 2 года назад
എന്റെ, നമ്മുടെ സുദർശനമ്മയുടെ കവിത. കൃഷ്ണാ. .. ഗുരുവായൂരപ്പാ....... ഞങ്ങളുടെ അമ്മ .....💕💕💕💕💕🙏🙏🙏💕💕💕🌼. അമ്മേ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Год назад
രാധേ ശ്യാം
@santhakumari9676
@santhakumari9676 2 года назад
ഹരേ കൃഷ്ണ രാധേ ശ്യാം. എല്ലാവരുടെയും വിളിപ്പുറത് ഓടിethette krishanunni
@rajanidharman5757
@rajanidharman5757 2 года назад
ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ
@vimalal8664
@vimalal8664 2 года назад
ഹരേ കൃഷ്ണ ❤️🙏നമസ്കാരം അമ്മേ, ഇന്നാണ് ഞാൻ ഈ പാട്ട് കേട്ടത്, ഭഗവാൻ മാത്രമാണ് വിട്ടു പിരിയാതെ കൂടെ നിൽക്കുന്ന ബന്ധു, കണ്ണ് നിറഞ്ഞു പോയി, കാവാലം സാറിന്റെ ആലാപനം കേട്ട്, 🙏❤️
@mohanannair9468
@mohanannair9468 2 года назад
🙏❤🌹 ഓം ശ്രീകൃഷ്ണാ ഗുരുവായൂരപ്പാ ,സർവ്വദാ നീയേ ആശ്രയം ഭഗവാനേ 🌹❤🙏
@Padma387
@Padma387 2 года назад
കൂരിരുട്ടിൽ നിഴൽ പോലും നമ്മെ വിട്ടു പിരിയുമ്പോഴും എന്നും കൂടെ കൃഷ്ണൻ മാത്രം... ഈ വരികളാണ് എനിക്ക് ഇഷ്ടമായത് 🌹♥️ കവയിത്രിക്കും ഭാവഗായകനും അഭിനന്ദനങ്ങൾ 🌹🌹
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@sathidevisathidevi1292
@sathidevisathidevi1292 Год назад
ഹരേ കൃഷ്ണ.. ജയ് ജയ് ശ്രീ രാധേ ശ്യാം.. മനോഹരം... എല്ലാം കണ്ണന്റെ അനുഗ്രഹം.. കണ്ണാ... അതിമനോഹരം..
@catlytical8814
@catlytical8814 2 года назад
സുദർശന ചേച്ചിയുടെ അർത്ഥപൂർണമായ വരികൾ കാവാലം ശ്രീകുമാർ സാർ ഭക്തിഭാവത്തോടെ ആലപിച്ചപ്പോൾ അതൊരു മധുരനൊമ്പര ഗാനമായി.
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Год назад
രാധേ ശ്യാം
@jayakumari6953
@jayakumari6953 2 года назад
മനസ്സിന്. സുഖം. തോന്നുന്ന വരികളും. ആലാപനവും. ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ
@omanakalidasan5205
@omanakalidasan5205 Год назад
ഹരേ കൃഷ്ണ ഗുരുവായുര പ്പാ കണ്ണാ കണ്ണാ
@sreedevise2433
@sreedevise2433 2 года назад
ഹരേ ഗുരുവായൂരപ്പാ 🙏അമ്മേ നല്ല വരികൾ അഭിനന്ദനങ്ങൾ 🌹❤️
@sunanda9663
@sunanda9663 2 года назад
അതേ സ്നേഹപാശം കൊണ്ട് ബന്ധിച്ചിടനെ കൃഷ്ണാ എന്റെ പൊന്നൂഗുരുവായൂർപ്പാ...
@sindhunair9356
@sindhunair9356 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@nimishasubin9386
@nimishasubin9386 2 года назад
അമ്മയെ മനോഹരമായ വരികൾ.. മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആലാപനം 🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@krishnapriyasasidharan8674
@krishnapriyasasidharan8674 2 года назад
കണ്ണാ കണ്ണാ കണ്ണാ
@devitampi8093
@devitampi8093 2 года назад
സുദർശന ചേച്ചി 🥰 ശ്രീകുമാർ സർ 🙏🏻 മനോഹരം ഈ വരികൾ ...കൃഷ്ണാ നീ മാത്രം ആശ്രയം 🙏🏻🙏🏻🙏🏻
@jalajakumari3016
@jalajakumari3016 6 месяцев назад
എന്റെ കണ്ണാ 🙏❤️ഇന്ന് ഞാൻ ഒരിക്കൽ ആണ്. ഇന്ന് ഈ ഗാനം കേൾക്കാൻ കഴിഞ്ഞു 🙏❤️👍👌🌷
@manjup4045
@manjup4045 9 месяцев назад
ഇന്ന് ഈ ഏകാദശി ദിവസം ആദ്യമായ് ഈ വരികൾ ഞാൻ കേട്ടപ്പോ ഭഗവാൻ എന്നോട് വന്നു പറഞ്ഞ പോലെ അനുഭവപ്പെട്ടു...കോടി പ്രണാമം
@sinivenugopal9487
@sinivenugopal9487 2 года назад
അമ്മേ 🙏🙏🙏 ഭാഗ്യം തന്നേ 🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@jayalekshmivinod9169
@jayalekshmivinod9169 2 года назад
എന്നും എപ്പോഴും കൂടെയെൻ കണ്ണൻ 👌👌😍😍😍🙏🙏🙏
@umaradhakrishnan8835
@umaradhakrishnan8835 2 года назад
ഉണ്ണിക്കണ്ണൻ ചുറ്റും ഓടിക്കളിയ്ക്കുന്നുമ🙏🙏🙏 വരികളും ആലാപന
@lakshmirengaswamy2452
@lakshmirengaswamy2452 2 года назад
ഗുരുവായൂരപ്പാ ശരണം.ജന്മ ജന്മാന്തര ബന്ധുവും, സഖാവും ഭഗവാൻ തന്നെയാണല്ലോ.നല്ല അർത്ഥമുള്ള ഭക്തി നിർഭരമായ ഗാനം.
@muralim.s.8005
@muralim.s.8005 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@udayakumarayalloor4604
@udayakumarayalloor4604 Год назад
ഹരേ കൃഷ്ണ രാധേ ശ്യാം അമ്മേ
@sumasatheesan479
@sumasatheesan479 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ
@ManojNair123
@ManojNair123 2 года назад
Beautiful composition n Aalapanam ❤️❤️ Hare Krishna 🙏🏽
@jyothyasha3902
@jyothyasha3902 2 года назад
എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാവണേ കൃഷ്ണാ ...... അമ്മേ മനസ്സിൽ പതിഞ്ഞ വരികൾ നല്ല ആലാപനം🙏🙏🙏🙏🌹
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@udayaashokan38
@udayaashokan38 2 года назад
Hare Krishna🙏
@leenanair9209
@leenanair9209 2 года назад
EntKrishnunniii Ninbebendhamonne Enikuvenduu Damodharaa. Prenaamam Ammee. Prenaamam Guro.
@jyothirmeerakarikantharaji1754
@jyothirmeerakarikantharaji1754 2 года назад
ന്റെ കൃഷ്ണാ.... ശ്രീ ഗുരുവായൂരപ്പാ...'' ആ ..... സ്നേഹ പാശം കൊണ്ട് അടിയനേയും കെട്ടിയിടണേ.... ദാമോധരാ... അമ്മേ..... പ്രണാമം🙏🙏🙏🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@priyasasi4928
@priyasasi4928 Год назад
രാധേശ്യാം അമ്മേ നല്ല അർത്ഥമുള്ള വരികൾ മനോഹരമായിരിക്കുന്നു
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Год назад
രാധേ ശ്യാം
@salilakumary1697
@salilakumary1697 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ നീമാത്രമാണെന്നും എനിക്കൊരു ബന്ധുകൃഷ്ണാ സുദർശനാജി എന്ന യശോദാമ്മക്കും ശ്രീ കാവാലം സാറിനുംവിനീത നമസ്കാരം
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@sinivenugopal9487
@sinivenugopal9487 2 года назад
അമ്മയുടെ കൂടേ ഉണ്ണി കണ്ണൻ eppozhum ഉണ്ട് 🙏🙏🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@usharadhakrishna5408
@usharadhakrishna5408 2 года назад
വിളിച്ചാൽ വിളി പുറത്തെതുമെൻ കൃഷ്ണനുണ്ണി🙏🏻🙏🏻🌿🙏🏻🌿🙏🏻 ഹരേ കൃഷ്ണ 🌿🙏🏻🌿
@KOLARGsMedia
@KOLARGsMedia 2 года назад
തണുത്ത കരിക്കിൻ ഷേക്കിന് മുകളിൽ വിതറിയ ചെറിപ്പഴത്തിന്റെ അവസ്ഥ പോലെ ഓരോ വരികൾ കഴിയുമ്പോഴും ഓരോരോ നിമിഷങ്ങൾ കൊഴിയുമ്പോഴും ആലാപനം സ്വരമാധുര്യത്തിന്റെ കടലാഴങ്ങളിലേക്ക് മെല്ലെ മെല്ലെ നമ്മളെ കൈപിടിച്ചു കൊണ്ടു പോവുന്നത് പോലെ.... നന്ദി ശ്രീകുമാർ സർ
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 года назад
🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Год назад
ഹരേ കൃഷ്ണാ
@suhagik6222
@suhagik6222 Год назад
നാരായണ ഹരേ നാരായണ ഹരേ
@girijakishore7660
@girijakishore7660 2 года назад
ഹരേ കൃഷ്ണാ .... അവിടുന്നല്ലാതെ ആരുമില്ല ഉണ്ണി... -
@thankamanirnair9462
@thankamanirnair9462 2 года назад
നാരായണ നാരായണ
@sajithaprasad8108
@sajithaprasad8108 2 года назад
ഹരേകൃഷ്ണ 🙏മനോഹരം 🙏
@mohandasnambiar2034
@mohandasnambiar2034 2 года назад
ഹരേ കൃഷ്ണാ ❤🙏🏽 ജീവിത യാത്രയിൽ മറ്റുള്ളവർ നിർദയം വിട്ടുപിരിയുന്നു 🙏🏽😢കണ്ണാ ❤ അങ്ങു മാത്രമേയുള്ളു എനിക്കൊരു കൂട്ട് ❤❤🙏🏽❤🙏🏽❤🙏🏽❤
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
ശ്രീ ഗുരുവായൂരപ്പാ
@meenanair2842
@meenanair2842 Год назад
നന്നായിട്ടുണ്ട് സുദർശനാമ്മേ നല്ല വരികൾ നന്നായി പാടി രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ശ്യാം
@bysudharsanaraghunadh1375
@bysudharsanaraghunadh1375 Год назад
രാധേ ശ്യാം
@sreedhaniacm4918
@sreedhaniacm4918 2 года назад
ഹരേ കൃഷ്ണാ
@lijaaravind7490
@lijaaravind7490 2 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... നല്ല വരികൾ ആലാപനം അതിമനോഹരം...
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
ശ്രീ ഗുരുവായൂരപ്പാ
@remaanantharaman349
@remaanantharaman349 2 года назад
ഹരേ നാരായണ
@rajeevkrishna8486
@rajeevkrishna8486 2 года назад
HARE KRISHNAAA 🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@meerabaika1066
@meerabaika1066 2 года назад
രാധേ ശ്യാം നല്ലകീർത്തനം. കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.ശ്രീ ഗുരുവായൂരപ്പാ ശരണം.
@lathikaunnikrishnan6356
@lathikaunnikrishnan6356 2 года назад
ഹരേ കൃഷ്ണാ 🙏 രാധേ ശ്യാം അമ്മേ.... ഹൃദയ സ്പർശിയായ വരികളും ആലാപനവും അമ്മേ ഒരു പാട് സന്തോഷം ആയിട്ടോ 🙏♥️🙏
@HariKrishnan-yk4vm
@HariKrishnan-yk4vm 2 года назад
Others
@oldisgoldallinone4747
@oldisgoldallinone4747 2 года назад
എൻറെ കണ്ണൻ എപ്പോഴും വിളിപ്പുറത്ത് ഉണ്ട് 💕🙏 ഗംഭീരമായി ശ്രീയേട്ടാ🎉
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@sindhunair2789
@sindhunair2789 2 года назад
Kanna unni kanna anugrahikkane ♥️🥰🌹🌹🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sinivenugopal9487
@sinivenugopal9487 2 года назад
എത്ര നല്ല വരികൾ 🙏 മനോഹരമായ ആലാപനം 🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@leenasankar3669
@leenasankar3669 2 года назад
ബന്ധുക്കൾ ബന്ധനമാണെൻ്റെ കൃഷ്ണാ ആ വരി ,കൾ എത്ര സത്യം .'' ഹരേ കൃഷ്ണാ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
ഹരേ നാരായണ
@rajasekharanmnair4352
@rajasekharanmnair4352 Год назад
Ambika Devi Hare Krishna Radhe Shyam....Kanna anubhavamakkithanna varikal. Ethra Manoharam. Nee Mathramanu Ennum Enikkoru Bandhu Krishna... Sudharsanammakkum Sreekumar Sirnum Abhinandanangal
@roshniroshni1210
@roshniroshni1210 2 года назад
Hare Krishna 🌿🌺🙏🏻🙏🏻🥰
@geetapankaj1128
@geetapankaj1128 2 года назад
Odiyethidetta nammude nithyabhandu ee mansil thodunna varikal ezhuthiya Sudharasanayeyum valare bhangiyayi aa varikale aalapicha Kavalam Sirneyym vanolam anugrahikkan.. 🙌🙏🙌
@Parvathi-cc7ct
@Parvathi-cc7ct 2 года назад
Hare ...Krishna... 🙏🙏🙏..Namaskkarikkunnu... Bhagavane...🙏🙏🙏 Valare Manoharam...🙏🙏🙏,Namaskkarikkunnu... Sir..🙏🙏🙏🙏...Amme Namaskkarikkunnu...🙏🙏🙏😍
@umaradhakrishnan8835
@umaradhakrishnan8835 2 года назад
വരികളും ആലാപനവും വളരെ നന്നായിരിക്കുന്നു
@anitharamachandran4250
@anitharamachandran4250 2 года назад
ശ്രീ ഗുരുവായൂരപ്പൻ അമ്മക്ക് ഇന്നത്തേയ്ക്കായി പ്രത്യേകം നൽകിയ സമ്മാനമാണല്ലോ അമ്മേ 🙏, ഹരേ നാരായണ 🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@krishnakumariraghavan5376
@krishnakumariraghavan5376 2 года назад
ഹരേ കൃഷ്ണ....എ ത്രസതൃ എൻറെ ഉണ്ണി ബാലഗോപാലൻ... നീ മാത്രമാണ് ഉറ്റ ബന്ധു.ചേച്ചിഒരുപാട്നന്ദി....ഈവരികൾഎനിക്ക്ഒരുപാട്ഇഷ്ടമായി
@krishnakumarik3334
@krishnakumarik3334 2 года назад
ഭഗവാനേ കൃഷ്‌ണാ
@padmanair9063
@padmanair9063 2 года назад
Hare Krishna
@sathis8169
@sathis8169 2 года назад
ഗാനം അസ്സലായിരിക്കുന്നു എത്ര അർത്ഥമുള്ള വരികൾ കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണെ അമ്മയെയും കുടുംബത്തേയും കൃഷ്ണ ബന്ധുക്കളയും നാരായണ നാരായണ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@abhilashnalukandathil7710
@abhilashnalukandathil7710 2 года назад
ശുഭസായാഹ്നം, സർ. വെളിയനാട്ടുകാരൻ 🙏
@vijayasreeprasannakumar9652
@vijayasreeprasannakumar9652 2 года назад
മനോഹരം 🙏🏻👌🏻🌹🌹❤️വരികളും ആലാപനവും
@sinivenugopal9487
@sinivenugopal9487 2 года назад
ഹരേ കൃഷ്ണ 🙏🙏
@anilavijayamohanakurup6023
@anilavijayamohanakurup6023 2 года назад
Hare krishna🙏🏻🙏🏻🙏🏻
@indirat4013
@indirat4013 2 года назад
Harekrishna hare krishna krishna krishna hare hare hare rama hare rama rama hare hare ammakku padanamaskaram.ganam valare ehyappettukurachunalayi phone pottippoyi.bagavalkripayal mattonnukitti. Jai jai Radhe syam.
@suseelats6238
@suseelats6238 2 года назад
ഹരേ കൃഷ്ണ. ഓം ശ്രീ ഗുരുവായൂരപ്പാ. ശരണം.
@jayasrees7503
@jayasrees7503 2 года назад
ഹൃദയസ്പർശിയായ ഗാനം 🙏മനോഹരമായ ആലാപനം 🙏അഭിനന്ദനങ്ങൾ അമ്മേ 🙏🌹
@rugminikamalakshanrugminik8953
@rugminikamalakshanrugminik8953 2 года назад
Harekrishna harekrishna Harekrishna harekrishna Harekrishna harekrishna
@vijayalakshmikv7170
@vijayalakshmikv7170 2 года назад
ODIYETHEEDUMEN KRISHNANUNNI🙏KRISHNA GURUVAYOORAPPA🙏
@ambikakuttan9951
@ambikakuttan9951 2 года назад
കൃഷ്ണാ..ഗുരുവായൂരപ്പാ... എത്ര മനോഹരം അമ്മേ... സാറിൻ്റെ ആലാപനം എത്ര ഹൃദയസ്പർശിയായണ് അനുഭവപ്പെടുന്നത്.. എൻ്റെ കൃഷ്ണനുണ്ണീ...സ്നേഹപാശം കൊണ്ട് ബന്ധിച്ചിടേണമേ കണ്ണാ... ഗുരുവായൂരപ്പാ...
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@jayasreekrishnakumar1054
@jayasreekrishnakumar1054 2 года назад
നിൻ ബന്ധമതൊന്നേ എനിക്കു വേണ്ടൂ കൃഷ്ണാ ഹരേ..... രാധേശ്യാം രാധേശ്യാം
@sumasomasundaram5033
@sumasomasundaram5033 2 года назад
Nalla lines good aalapanam sireneyum kudubatheyum anugreykatte
@renukadivakaran8883
@renukadivakaran8883 2 года назад
Hare krishnaaa guruvayurappa saranam
@remirenjith7021
@remirenjith7021 2 года назад
ഹരേകൃഷ്ണ 🙏🏻
@venkitkavasseri1290
@venkitkavasseri1290 2 года назад
Most touching with profound meaning and graceful rendition. Kavalam is highly blessed with a soporific voice and grace personified .
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@lakshmiv.k1967
@lakshmiv.k1967 2 года назад
നല്ല വരികളും നല്ല ആലാപനവും രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🙏
@ashakrishnankutty3081
@ashakrishnankutty3081 Год назад
ശ്രീ ഹരയേ നമ:
@sinivenugopal9487
@sinivenugopal9487 2 года назад
കാവാലം sir 🙏🙏 May God bless you looooioot 🙏🙏❤️
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@sunanda9663
@sunanda9663 2 года назад
കണ്ണാ നിൻ കരവലയങ്ങൾ കൂടെ എപ്പോഴും ഉണ്ടാകണേ.. കണ്ണാ കണ്ണാ....... ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@thathvamasi9097
@thathvamasi9097 2 года назад
എന്റെ കൃഷ്ണാ 🙏❤
@surendrank2573
@surendrank2573 2 года назад
athi manoharam❤
@prasannav6577
@prasannav6577 2 года назад
Yee varikal yeniku valare valare yishtamayi .. ..
@omanapillai5817
@omanapillai5817 Год назад
Bhagawane kaathukollane beautiful song 🙏🏻
@sujathababu5576
@sujathababu5576 2 года назад
Hare Krishnaa..
@PB-um1ic
@PB-um1ic 8 месяцев назад
Hare Krishna 🙏 🙏 🙏 🙏 🙏
@adarshp5623
@adarshp5623 2 года назад
Hare Krishna hare hare
@sreejavaikkath2426
@sreejavaikkath2426 2 года назад
Hare Krishna Guruvayoorappa 🙏🙏🙏
@omanakalidasan5205
@omanakalidasan5205 Год назад
കൃഷ്ണാ
@harichandanamharekrishna2179
@harichandanamharekrishna2179 2 года назад
കൃഷ്ണ നീ മാത്രമെൻ നിത്യ ബന്ധു
@geethadevig6572
@geethadevig6572 2 года назад
അമ്മയുടെവരികൾഎത്രമനോഹരം
@pushpasurendran8384
@pushpasurendran8384 2 года назад
രാധേ ശ്യാം നീ മാത്രമാണെന്നുമെനിക്കൊരു ബന്ധു കൃഷ്ണാ കോടി പ്രണാമം,🙏🙏🌹🌹
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം 🙏
@n.smoney8796
@n.smoney8796 2 года назад
സ്നേഹപാശം കൊണ്ട് ബന്ധിച്ചിടേണമേ.. കൃഷ്ണാ.. കവയിത്രിക്കും ഗായകനും പ്രണാമങ്ങൾ 🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@sheebavk7531
@sheebavk7531 2 года назад
വിളിച്ചാൽ വിളിപ്പുറത്തെപ്പോഴുമെവിടേയും ഓടിയെത്തീടുമെൻ..... കൃഷ്ണനുണ്ണി..... വളരെ മനോഹരമായ.... വരികളും ആലാപനവും
@girijarvarier8240
@girijarvarier8240 2 года назад
ഗുരുവായൂരപ്പാ!!❤️❤️❤️
@KAnandvarma
@KAnandvarma 2 года назад
Beautiful music, lyrics & singing ❤️
@dileepkumardileep2218
@dileepkumardileep2218 2 года назад
💕💕💕💕🙏🙏🙏
@thulasisivan4949
@thulasisivan4949 2 года назад
ഹരേ കൃഷ്ണ .. അമ്മേ. സന്തോഷം ആയി... എത്ര നല്ല വരികൾ....
@bysudharsanaraghunadh1375
@bysudharsanaraghunadh1375 2 года назад
രാധേ ശ്യാം
@r.a.a.m.
@r.a.a.m. Год назад
നല്ല പാട്ട്
Далее
Мой телеграмм: v1ann
00:14
Просмотров 45 тыс.
Мой телеграмм: v1ann
00:14
Просмотров 45 тыс.