Тёмный

നിനക്കറിയാവുന്നതല്ലേ നിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ കഴിയില്ലാ എന്ന് ... 

Shahul Malayil
Подписаться 627 тыс.
Просмотров 824 тыс.
50% 1

shahul malayil | faisal cm
താഴേ കാണുന്ന് വെബ്സൈറ്റിൽ സന്ദർശിക്കുകയാണെങ്കിൽ ഒത്തിരി ഷോർട്ട്‌ കഥകൾ കേൾക്കാനും തുടർ കഥകൾ‌ ഈസിയായ്‌ നിങ്ങൾക്ക്‌ കണ്ടെത്താനും കേൾക്കാനും സാധിക്കും കൂടാതെ ഒത്തിരി കഥകൾ വായിക്കാനും പുതിയ അപ്ഡേറ്റുകളും മറ്റും ദിവസവും നിങ്ങൾക്ക്‌ കാണാൻ സാധിക്കും ദിവസവും ‌ താഴെയുള്ള വെബ്സൈറ്റ്‌ നിങ്ങൾ സന്ദർഷിച്ച്‌കൊണ്ടിരിക്കുക 👇.
www.shahulmalayil.com
===========================================
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - www.shahulmalayil.com
#ShahulMalayil

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 553   
@shazilhezababys1752
@shazilhezababys1752 2 года назад
Spr story. ഇങ്ങനെ ഒരു ഭർത്താവിനെ kittiyan നമ്മുടെ life colourayirikkum ജീവിതാവസാനം വരെ, അതിനും വേണം ഭാഗ്യം, പകുതി bagamethiyappol ഒരുപാട് സങ്കടമായി. Bt, ലാസ്റ്റ് എത്തിയപ്പോൾ sandhoshamayi
@vineethavinuvineethavinu9432
@vineethavinuvineethavinu9432 2 года назад
കണ്ണീർ വന്നു നിറഞ്ഞൊഴുകി കണ്ണ് കാണാൻ പറ്റാതായി എന്തോ വല്ലാത്ത ഒരു 😘😘😘😘😘😘😘ഒരു പാട് ഇഷ്ടം ആയി
@muhammedsinanmk9175
@muhammedsinanmk9175 2 года назад
എനിക്കും
@IChURamShi
@IChURamShi 2 года назад
Inkum😥😢
@allahuvintadima3509
@allahuvintadima3509 2 года назад
സ്വന്ധം ജീവനിൽ പകുതി അല്ലെ നമ്മുടെ ഭർത്താവ് അത് വിട്ടു കൊടുക്കുമോ മറ്റൊരാൾക്ക്‌ ഒരിക്കലും ഇല്ല i love you my hus ❤❤❤
@Mydreams4530
@Mydreams4530 2 года назад
Corect
@nimishapg2012
@nimishapg2012 2 года назад
Sariya l love you echaya ❤❤❤
@maryfrancis8394
@maryfrancis8394 2 года назад
@@Mydreams4530 1111 11
@sumithrasumithra7484
@sumithrasumithra7484 2 года назад
Athe v
@shijithasuresh2960
@shijithasuresh2960 2 года назад
@@Mydreams4530 o
@remyabinulal1832
@remyabinulal1832 2 года назад
നെഞ്ചിടിപ്പോടെ ആണ് കേട്ടത്. അവസാനം സന്തോഷം തോന്നി. നല്ല കഥ
@thahirnishi6829
@thahirnishi6829 2 года назад
Sherikum 👍😄
@sabnamjebin.c2579
@sabnamjebin.c2579 Год назад
Yes
@ashifa929
@ashifa929 2 года назад
Hi frnds.. വീണ്ടും ഞാൻ എഴുതിയ സ്റ്റോറി ഇക്കാന്റെ ശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.... 🥰 Tkuh Shahulkka, and Faisalkkaa 🥰
@afnasherin9065
@afnasherin9065 2 года назад
❤️🤗🤗
@sindhusanthosh1113
@sindhusanthosh1113 2 года назад
❤❤❤
@ameenaami5632
@ameenaami5632 2 года назад
Story kidukki😍💝
@ashiashicp4185
@ashiashicp4185 2 года назад
🤩🤩🤩🤩🤩🤩🤩
@fathimarahavt2750
@fathimarahavt2750 2 года назад
Super story
@mumthasvk9775
@mumthasvk9775 2 года назад
ഒരു രക്ഷയും.... പറയണോ പറയണ്ടേ ഒരുപാട് ചിന്തിച്ചു,, but എന്തു രസമുള്ള love story... Super ikka.... എനിക്ക്... കണ്ണുനീർ അടക്കാനായില്ല.. ലാസ്റ്റ് എന്താവും ഓർത്തു... പിടയുകയായിനു മനസ്സ്.. കഥയുടെ ലാസ്റ്റ്... ക്‌ളൈമാക്സ്... Super അങ്ങനെ തന്നെയാ വേണ്ടത്..... സന്തോഷം ഒരുപാട് താങ്ക്സ്.... 🥰🥰🥰🥰🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻
@sanamolsanamol6247
@sanamolsanamol6247 2 года назад
Lp pm o
@MaluZLifestyle123
@MaluZLifestyle123 2 года назад
സത്യം പറഞ്ഞാൽ കരഞ്ഞു പോയി. ഓരോ നിമിഷവും കഥ കഴിയും വരെ ആൻ അവന്റെ ഭാര്യ അല്ലെന്ന് തന്നെ മനസ് പറഞ്ഞിരുന്നു പക്ഷെ last twist പൊളിച്ചു. Super കഥ ഇക്കയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ശരിക്കും കൺമുന്നിൽ ഓരോ രംഗങ്ങളും കാണുകയായിരുന്നു.
@fhdcreation5274
@fhdcreation5274 2 года назад
Hii
@nazlyaboobacker7562
@nazlyaboobacker7562 2 года назад
ഒരു രക്ഷയ്യും ഇല്ല, എന്നാ ഫീൽ ഉള്ള ലവ് സ്റ്റോറി. സൂപ്പർ
@santhamohan7630
@santhamohan7630 2 года назад
+6rrrr
@misnak9238
@misnak9238 2 года назад
Sathyam
@harisismail1378
@harisismail1378 2 года назад
@@santhamohan7630 ithendha
@joshnijibu9067
@joshnijibu9067 2 года назад
ഞങ്ങളും 5 വര്‍ഷമായി ഒരു കുഞ്ഞിനെ കാത്തിരിക്കുന്നു. Achayiyum എന്റെ മുന്‍പില്‍ വച്ച് കുഞ്ഞുങ്ങളുടെ കാര്യം പറയാറില്ല എനിക്ക് വിഷമം aayalo എന്ന് കരുതി പക്ഷേ കൂട്ടുകാരോട് പറയുന്നത് ഞാനും കേട്ടിട്ടുണ്ട് ഞങ്ങൾക്ക് എന്താടാ ദൈവം ഒരു കുഞ്ഞിനെ tharathath എന്ന് അത് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങല്‍ ആണ്. ഓരോ മാസവും date thettumbol പ്രതീക്ഷയോടെ card ഇട്ട് നോക്കാറുണ്ട് negative ആണെന്ന് ariyumbol അറിയാതെ കണ്ണ് നിറയും. അതുകൊണ്ട് ഇപ്പോൾ date കഴിഞ്ഞിട്ടും നോക്കാതെ irikkuva. ദൈവം ഒരു കുഞ്ഞിനെ തരും എന്ന പ്രതീക്ഷയോടെ ഇപ്പോഴും ജീവിക്കുന്നു 😞😭😭. ഈ story il ഞാൻ എന്റെ achayi യെ തന്നെ ആണ് കണ്ടേ 😇
@sindhusanthosh1113
@sindhusanthosh1113 2 года назад
കർത്താവ് പ്രാർത്ഥന കേൾക്കട്ടെ. കുഞ്ഞുങ്ങളെ കൊണ്ട് അനുഗ്രഹിക്കട്ടെ 🙏 "ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽത്തരിപോലെയും നിശ്ചയമായും വർധിപ്പിക്കും "എന്നല്ലേ.
@nishanishakg4092
@nishanishakg4092 2 года назад
നിങ്ങളുടെ വീട്‌ കുഞ്ഞുങ്ങളെക്കൊണ്ട് നിറക്കാൻ കൊടുങ്ങലൂരമ്മയുടെ എല്ലാം എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ അമ്മ നിങ്ങളുടെ കൂടെ ഉണ്ട് അതികം താമസിക്കാതെ ആ സന്തോഷം നിങ്ങളിൽ ഉണ്ടാവട്ടെ 🙏🙏🙏🙏
@abeenaaboobacker7733
@abeenaaboobacker7733 2 года назад
padachon ethraym pettannn oru kunjinea tharum insha allah ❤️
@divyasunil6169
@divyasunil6169 2 года назад
ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും .ഞങ്ങളുടെ പ്രാർത്ഥനയും ഒപ്പമുണ്ട്.💕💕💕💕💕💕
@chithrasurendran6597
@chithrasurendran6597 2 года назад
Prayers for you 🙏🙌
@_vavachi_007__6
@_vavachi_007__6 2 года назад
എന്തോ ഈ കഥ മനസ്സിൽ അങ്ങ് ആഴ്‌ന്നിറങ്ങുന്നു ഇടയ്ക്കിടയ്ക്ക് വന്നു കേൾക്കും എന്തോ ഭയങ്കര feel ആണ് ഈ സ്റ്റോറിക്ക് എപ്പോ കേട്ടാലും കണ്ണ് നിറയുന്ന ഒരു സ്റ്റോറി Magical voice shahulikka❤
@revathyps1656
@revathyps1656 2 года назад
എന്നാ ഒരു കഥയായിപ്പോയി ഇത് മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് ഒന്നും പറയാനില്ല രചനയും അവതരണവും
@nishanishakg4092
@nishanishakg4092 2 года назад
ഇതുപോലെ സ്നേഹിക്കുന്ന ഒരു ഭർത്താവ് 100സ്ത്രീകളിൽ 10പേർക്ക് കിട്ടിയാൽ കിട്ടി
@pottumpodiyum1180
@pottumpodiyum1180 2 года назад
Athe
@fousiyamaliyekkal7591
@fousiyamaliyekkal7591 2 года назад
സത്യം
@illiyas1625
@illiyas1625 2 года назад
ശരി ആണ്
@zainabayacollections3554
@zainabayacollections3554 2 года назад
Aaa 10 peril njanund..... Ente jeevanum jeevithavum ente ikkayaa
@nishanishakg4092
@nishanishakg4092 2 года назад
@@zainabayacollections3554 👍
@jishag3701
@jishag3701 2 года назад
ഇതിൽ പകുതി എന്റെ ജീവിതത്തിൽ നടക്കുന്നതാണ്, ഇവയെപ്പോലെ ഞാനും ആവശ്യപ്പെട്ടിട്ടുണ്ട് (മരണം മുന്നിൽ കണ്ട നിമിഷം ) (ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടും,ഇതുപോലെ സ്നേഹം കൊണ്ട് മൂടി ഏത് അവസ്ഥയിലും മരണം വരെ നീ കൂടെ ഉണ്ടായാൽ മതി എന്ന് പറയുന്ന, വീട്ടുകാരോടും, ബന്ധുക്കളോടും ഞാൻ അവളെ ഉപേക്ഷിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞ എന്റെ കൂടെ നിൽക്കുന്ന എന്റെ ജീവിതപങ്കാളി ദൈവം അറിഞ്ഞു നൽകിയ സമ്മാനം ആയിരിക്കും
@shenza.fathima6484
@shenza.fathima6484 2 года назад
Mrg kazbjitt kure ayo
@shenza.fathima6484
@shenza.fathima6484 2 года назад
Ithilum valiya bagyam enthanu
@gopikagopi87
@gopikagopi87 2 года назад
Story paguthiyil athippoo Kannu ariyatha niranju,but Sathyam arinjappoo orupaad sandhooshaaayiiii❤️ super story ❤️❤️❤️...
@mistygirl5860
@mistygirl5860 2 года назад
നിങ്ങൾ ഈ പറയുന്ന story പോലെയല്ല എനിക്ക് ചുറ്റുമുള്ളവരുടെ life. എപ്പോഴും പ്രശ്നം.മനസുകൾ തമ്മിൽ ചേർച്ചയില്ലാതെ എന്തിനോ കടമ തീർക്കാൻ ജീവിക്കുന്നു. എല്ലാർക്കും നിങ്ങടെ വീഡിയോകളിലെ stories പോലെ ഒരു life കിട്ടട്ടെ 😊
@zainabayacollections3554
@zainabayacollections3554 2 года назад
Enikku kitteetund aa life... Ente kannu nirayaan ikka sammathikkilla...
@zainabayacollections3554
@zainabayacollections3554 2 года назад
Ente jeevanum jeevithavum ente ikka
@sajeevansajila8951
@sajeevansajila8951 2 года назад
പൊളി story പൊളി വോയിസ് പൊളി ഫീൽ 😍😍🥰🥰🥰🥰😍😍😍
@newstart8770
@newstart8770 2 года назад
ഇതാണ് സ്നേഹം... ഇന്ന്‌ ഇങ്ങിനെയുള്ള ഒരാണിനെ കാണുമോ... Girl ഫ്രണ്ട് ന് ചാറ്റ് ചെയ്‌തും കൊണ്ട്... അവൾ അറിയാതെ വെറുര് പെണ്ണുമായി എൻഗേജ്മെന്റ് ചെയ്ത ആണുങ്ങൾ വരെ ഉണ്ട് ഇന്ന്‌.... അറിയോ... ♥️♥️
@vishnugr8112
@vishnugr8112 2 года назад
അങ്ങനെ ഉള്ള സ്ത്രീകളും ഉണ്ട് അവരും ഒട്ടും പുറകിൽ അല്ല
@cristiasno
@cristiasno 2 года назад
വിവാഹം പറയാനേറേ കഥകളുണ്ട് പകരാനേറേ സുഖങ്ങളുണ്ട് പങ്കിടാനേറേ സ്വപ്നങ്ങളുണ്ട് പകുത്തിടാൻ പ്രണയവുമുണ്ട് പകൽവെട്ടമണയുമുന്നേ കെടുന്ന പിണക്കങ്ങളും പതിവായില്ലാത്ത പരിഭവങ്ങളുമുള്ളയിടം. ചിലർക്കൊരു വരം ചിലർക്കോ ശാപമീ വിവാഹം.🖤💙
@sindhusanthosh1113
@sindhusanthosh1113 2 года назад
👍👍👍
@cristiasno
@cristiasno 2 года назад
@@sindhusanthosh1113 ❤️❤️
@rubeenamm914
@rubeenamm914 2 года назад
👏👏👏👏👏
@cristiasno
@cristiasno 2 года назад
@@rubeenamm914 ❤️
@inshaashmil7220
@inshaashmil7220 2 года назад
👍
@sivanyalakshmi4026
@sivanyalakshmi4026 2 года назад
Wow superb 😍 😍😍 ഒരു നിമിഷം എനിക്ക് തോന്നി ജോണിൻ്റെ wife ആകും ആൻ എന്ന്..... കിടു സ്റ്റോറി
@muhsinavk8438
@muhsinavk8438 2 года назад
ഞങ്ങളും ഇത് പോലെ ആയിരുന്നു 5വർഷത്തിന് ശേഷം ഞാൻ ഒരു ആണ് കുഞ്ഞിന് ജന്മം നൽകി ഇപ്പൊ രണ്ട് കുട്ടി ഉണ്ട് ഇപ്പത്തേത് പെണ്
@ammuappuzzzz5073
@ammuappuzzzz5073 2 года назад
God bless you 🙏🤲
@rasiyasiponnus1411
@rasiyasiponnus1411 2 года назад
ഇങ്ങനെയുള്ള ഒരു ഭർത്താവിനെ കിട്ടിയവർ എത്ര വലിയ ഭാഗ്യം ചെയ്തവരാണ് .... ❤️
@sameerpt6904
@sameerpt6904 2 года назад
Enikkum kittiyuttund enne manassilakkunna bharthavine alhamdulillah
@seenushefee5355
@seenushefee5355 2 года назад
എന്തൊരു voice aan 😍😍😍😍 storym super❤️❤️
@yousafpattani8158
@yousafpattani8158 2 года назад
ഓ വല്ലാത്ത ഒരു കഥ ആദ്യം കൊറേ കരഞ്ഞു. പിന്നെ ചിരി വന്നു 😄😄😂😄😂
@sandrashine4340
@sandrashine4340 Год назад
Njnum valland karanju poyii🥲
@greeshmavijayan8344
@greeshmavijayan8344 2 года назад
കരഞ്ഞുപോയി ഇക്ക🥰 അവസാനം സന്തോഷം ആയി ❤️
@aswathimr4364
@aswathimr4364 2 года назад
അടിപൊളി എന്റെ അമ്മോ ചിരിച്ചു ചത്തു അവസാനം എന്റെ അമ്മോ
@amiszcute8338
@amiszcute8338 2 года назад
Super nalla sangadam ayi last sandosham ayi super 💑💑💑💑💑💑
@cute-uc5cj
@cute-uc5cj 2 года назад
പടച്ചവൻ എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@shabanakunju7465
@shabanakunju7465 2 года назад
Super story... Iniyum predeeshikunu edu pole ulla nalla stories.. Masha allah
@aswathimr4364
@aswathimr4364 2 года назад
ആദിയം ഒക്കെ കരഞ്ഞു പിന്നെ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😄😄
@niyasmunna9305
@niyasmunna9305 2 года назад
Adipoli story kettu kazhinjappo orupad santhoshaayi
@taanish2625
@taanish2625 2 года назад
എനിക്ക് 4 വർഷം കയിഞ്ഞ ഒരു വാവനെ തന്നെ 😊 ഒരുപാട് സങ്കടപ്പെട്ടുണ്ട് എല്ലാമാസവു ഒരു കാത്തിരുപ്പുണ്ട് but അത് അവസാനിക്കുമ്പോൾ 😥 എന്റെ ikka പാവ ഇന്നേ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചില്ല ഇപ്പൊ അൽഹംദുലില്ലാഹ് മോനു 3വയസ്സ് kynju🤲പടച്ചവന്സർവ സ്തുതിയും
@ammuthrikkakara2824
@ammuthrikkakara2824 2 года назад
പറയാൻ വാക്കുകളില്ല അത്ര മനോഹരം
@sreelakshmivv2879
@sreelakshmivv2879 2 года назад
സൂപ്പർ 👌
@sevenstar2367
@sevenstar2367 2 года назад
എങ്ങിനെ യുള്ള സത്യ മായ ജീവിതം സന്തോഷം എല്ലാവരിലും എന്നു ഉണ്ടാവട്ടെ
@sindhusanthosh1113
@sindhusanthosh1113 2 года назад
അഫ്നകുട്ടി......... Luv u😘😘😘 ഷാഹുൽജി 🥰🥰
@ashifa929
@ashifa929 2 года назад
Sindhu chechiii🥰🥰
@sindhusanthosh1113
@sindhusanthosh1113 2 года назад
@@ashifa929 🥰🥰🥰🥰🥰
@karumbantekurumbi
@karumbantekurumbi 2 года назад
ഇത് കാണുന്ന ലെ സുഹാന... ലെ ബഷീർ ബഷി 🤣🤣🤣
@jasmin_manzoor771
@jasmin_manzoor771 2 года назад
ആദ്യം കരഞ്ഞു പിന്നെ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂
@harisismail1378
@harisismail1378 2 года назад
😄😄😄😄
@shylapillai7368
@shylapillai7368 2 года назад
അടിപൊളി ഇങ്ങനെ ആവണം ഭർത്താവ്..
@vishnugr8112
@vishnugr8112 2 года назад
വർണ്ണനകൾക്ക് അതീതമാണ് ഭാര്യാഭർത്താക്കന്മാരു പ്രണയം. അവിടെ ഉള്ള സ്നേഹത്തോടെ ഉള്ള പങ്കുവെക്കലോ, പിണ്ണക്കത്തിലെ ഇണക്കത്തിലുള്ള മനോഹാരിതയോ, അരികിൽ എത്താനുള്ള കാത്തിരിപ്പോ, പ്രണയത്തോടെ ഉള്ള വിട്ടുകൊടുക്കലോ, ഇണയായി തുണയായിമാറുന്നതെല്ലാം ദാമ്പത്യം തന്നെ. ബാക്കി ഉള്ളത് എല്ലാം വെറും കാട്ടിക്കൂട്ടൽ മാത്രം അതിന് ആഴങ്ങളിൽ നിന്നും ആഴങ്ങളിൽ ഇറങ്ങിയാൽ അറിയാം വെറും പൊള്ള ആയിരുന്നു എന്ന്. പക്ഷേ അത് അറിയണം എങ്കിൽ പരസ്പരം സ്നേഹം ഉണ്ടാവണം ഒരിക്കലും വേർപിരിയാനാവാത്തവിനം കെട്ടുറപ്പുള്ളതാവണം. ഒറ്റയ്ക്ക് ആയിപ്പോയി എന്നാലും ജീവിതപങ്കാളിയുടെ പേര് കേൾക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി സുഗന്ധം മേറുന്നോരൂ ഇളം തെന്നൽ വിയർപ്പാറ്റിയോരു ദേഹിയിൽ കുളിർമഴ പോലെ ആവണം. ഇണയിൽ നിന്നും ആരംഭിച്ചു ഇണയിൽ അവസാനിക്കുന്നതാവണം ഓരോ ദിനവും അവസാനം ചിറകറ്റു വീഴുന്നതും ആ മടിത്തട്ടിൽ ആവണം. ഇന്നിലെ ദാമ്പത്യം കുടുമ്പോൾ ഇമ്പമില്ലാതെ വഞ്ചനയിൽ തട്ടി തകർന്നു വീണുപോയി അതാണ് ശരി എന്നു കരുതുന്നവർക്കിടയിൽ വിടരുന്ന നേരം അടരുന്ന പുഷ്പ ദളങ്ങളായി മാറി കുടുംബവും അതിലെ ദാമ്പത്യവും.
@midhun.m9954
@midhun.m9954 2 года назад
ഇണയെ കാലം കവർന്നാലോ
@vishnugr8112
@vishnugr8112 2 года назад
@@midhun.m9954 കവർന്നെടുക്കുന്നത് എപ്പോഴും കാലം തന്നെ അല്ലേ ഒന്നുകിൽ മരണം അല്ലെങ്കിൽ മനുഷ്യൻതന്നെ അല്ലാതെ മറ്റൊന്ന് ഇല്ലല്ലൊ. ഇണയെ ആ ശരീരത്തെയോ മനസ്സിനെയോ അല്ലാതെ ആ സങ്കല്പത്തെ പ്രണയിച്ചാൽ കാലം കവർന്ന് എടുത്തത്‌ പോലും അറിയില്ല എപ്പോഴും ഒപ്പം ഉണ്ടാവും അത് മതി ഇണ എന്ത് വേണേലും ചെയ്യട്ടെ അവരുടെ ഇഷ്ടം അല്ലേ.
@user-cn9nd1xs7t
@user-cn9nd1xs7t 2 года назад
@@vishnugr8112 🥰🥰
@vishnugr8112
@vishnugr8112 2 года назад
@@user-cn9nd1xs7t 😍😍
@NexusYT77
@NexusYT77 2 года назад
Vishnu 😊👌🏻
@degreehelper1945
@degreehelper1945 2 года назад
Uffff.. Ente ammmioo afnaaa u r awesome... And ikkkaaaaaa.. Allah epozhum ee sound nila nirthi tharatte🥰🥰🥰🥰🥰🥰
@harithacharidas4383
@harithacharidas4383 2 года назад
Kollam 😍 happy ending😘
@sreenandhanasreenandana6469
@sreenandhanasreenandana6469 2 года назад
എന്നാലും ഇവ കാട്ടിയത് ഒട്ടും ശെരിയായില്ല.... എബി ശെരിക്കും വേറെ കെട്ടിയിരുന്നെങ്കിലോ..... എനിക്ക് ഇതിൽ ഇഷ്ടപ്പെട്ട കഥാപാത്രം എബി ആണ്
@chinjurj3902
@chinjurj3902 2 года назад
സൂപ്പർ സ്റ്റോറി 👌👌👌 ഒന്നും പറയാനില്ല 💖💖💖💖💖🍭🍭🍭🍫🍫🍫🍫😍
@Kaka-ni5ce
@Kaka-ni5ce 2 года назад
എത്ര മനോഹരംമാണ് ഈ കഥ
@fasnarijas6688
@fasnarijas6688 2 года назад
Mashura, & suhana വീഡിയോ കണ്ടു കൊണ്ട് കഥ കേൾക്കാൻ വന്ന ഞാൻ 😄
@dreamworld960
@dreamworld960 2 года назад
Njanum
@mubeenaanvar2548
@mubeenaanvar2548 2 года назад
സൂപ്പർ കഥയായിരുന്നു. ഒരു പാട് ഇഷ്ടമായി
@lijisajeev6659
@lijisajeev6659 2 года назад
എനിക്ക് ശരിക്കും സങ്കടം ആയി. എനിക്കൊന്നും ചിന്തിക്കാൻ പോലും വയ്യ 😥😥😥
@mubeenasogdmubi3555
@mubeenasogdmubi3555 2 года назад
Same to
@harisismail1378
@harisismail1378 2 года назад
Hai Athu thanne 😄😄😊😊
@fidashabivlogs
@fidashabivlogs 2 года назад
വളരേ നന്നായിട്ടുണ്ട്........എന്നാലും 2 mrg കഴിഞ്ഞെന്ന് കേട്ടപ്പോള്‍ ഒരു ടെൻഷൻ ആയി first കരുതി തമാശ ക്ക് paranjadhaavum എന്ന് ബാക്കി കേട്ടപ്പോള്‍ തോന്നി serious ആവും enn......എന്തായാലും last ഇഷ്ടായി.......എനിക്കൊന്നും സങ്കല്‍പ്പിക്കാൻ പോലും പറ്റുന്നില്ല....എന്റെ husband മറ്റൊരു വിവാഹം കഴിക്കുന്നത് 😰😭
@mubeenasogdmubi3555
@mubeenasogdmubi3555 2 года назад
True
@galleryworld7451
@galleryworld7451 2 года назад
സൂപ്പർ ഇക്കാ നിങ്ങളെ കഥ എനിക്ക് ഒരുപാടിഷ്ടാമാണ് ഞാനും ചെറിയ ചാനൽ ചെയ്യുന്നുണ്ട് ഞാൻ എഴുതിയ കഥയാണ് ചെയ്യുന്നത് . പക്ഷേ ഇക്കയുടെ ഏഴയലത്ത് എത്തൂല ട്ടോ .
@kamaludheen6699
@kamaludheen6699 2 года назад
Atha chanel
@SALINI466
@SALINI466 2 года назад
മനോഹരമായൊരു പ്രണയകഥ 👍❤
@soniyashaji4847
@soniyashaji4847 5 месяцев назад
നല്ലൊരു കഥ നല്ല പാർട്ണർ ❤️❤️❤️❤️❤️
@thamsithamzzz563
@thamsithamzzz563 2 года назад
Ee story il parayunnadhin munbe enik thonni...suhana bashine kurich parayumaayirikkunn...😁
@praseethakannan6848
@praseethakannan6848 2 года назад
Story തീരോളം നെഞ്ചിൽ തീ ആയിരുന്നു. Super story
@harisismail1378
@harisismail1378 2 года назад
😄😄
@seenathseena3046
@seenathseena3046 2 года назад
അടിപൊളി അ സൗണ്ട് അതി ഗാംഭീരം
@chinjinisandeep8798
@chinjinisandeep8798 2 года назад
അടിപൊളി പൊളിച്ചു
@signatureofaneeshoutecoutu1834
@signatureofaneeshoutecoutu1834 2 года назад
ഒരു വികാരത്തിനു അടിമപ്പെട്ടും നിന്നെ പകുക്കാൻ എനിക്കാവില്ല..... നീ ഈ ഭൂമിയിൽ എന്ടെതു മാത്രമാണെന്ന വിശ്വാസത്തിലും ചിന്തയിലും ആയിരിക്കണമെന്റെ മരണം വരെയും....
@deepasaji329
@deepasaji329 2 года назад
അതാണ് സ്‌നേഹം ഒരു മനസ്സും മനസ്സും മാത്രമല്ല ശ്വാസം ആണ് ശ്വാസം ഒന്നാകുന്നെ 😍😍😍👌👌❤️❤️
@karselvan
@karselvan 2 года назад
Really great husband
@sujabinu6533
@sujabinu6533 2 года назад
Super story karanjupoy santhoshavum sankadavum kondu
@shaffeekkollakadavu9116
@shaffeekkollakadavu9116 2 года назад
Super story ikka 💓💓
@thahirnishi6829
@thahirnishi6829 2 года назад
Shahulkkaade storygal munne notification varumbozhekkum chaadi keri keelkkumaayirunnu ippo 1 year aay time kittaarilla innaanu keelkkunnath adipoli 👍
@liyanasrinlechu561
@liyanasrinlechu561 2 года назад
Full കേട്ടു കഴിഞ്ഞപ്പോ കരഞ്ഞു പോയി 😪😪😪😪😪
@afsi1772
@afsi1772 2 года назад
😢😢😢what a feel ithupole chinthakal. Idak varum but ath appol thane povum 😝alel ithupole avumayirunu oh
@sabinas3621
@sabinas3621 Год назад
നല്ല കഥ 🤗🤗🤗🤗🤗സൂപ്പർ 👍👍👍👍
@shahaana6716
@shahaana6716 2 года назад
Orikalum oru bharyakum ulkollanum sahikanum pattatha onnanu thante pathiye share cheyuka ennath. A oravastha arkum arkum varathirikatte
@fathimamufeeda2418
@fathimamufeeda2418 2 года назад
Ameen
@merlinmerlin2331
@merlinmerlin2331 2 года назад
കുഞ്ഞുങ്ങൾ ഉണ്ടാകാൻ വേറേ വഴി ഉണ്ട് പിന്നെ ഏതിന വേറേ വിവാഹം
@rashmarajesh3831
@rashmarajesh3831 2 года назад
കൊള്ളാം ❤
@niyajohny4207
@niyajohny4207 2 года назад
First kure tension adipichu kalangu but last twist polichu
@arifa.rarifa.r8301
@arifa.rarifa.r8301 2 года назад
സൂപ്പർ ❤
@shareefeppu6515
@shareefeppu6515 2 года назад
Uffff❤️❤️❤️... sathyaayittum karanh poyi 😭😭
@alhamdulillah788
@alhamdulillah788 2 года назад
നല്ല കഥ ഒരുപാട് ഇഷ്ടായി
@manjuanilanil6599
@manjuanilanil6599 Год назад
സൗണ്ട് superrr സ്റ്റോറി അതിലും super വല്ലാത്ത ഒരു feel
@saranyachinnu5940
@saranyachinnu5940 2 года назад
തകർത്തു അടിപൊളി
@athulyaprasad4892
@athulyaprasad4892 2 года назад
Super story 💕
@shareenashamsu3656
@shareenashamsu3656 2 года назад
Ishttappettu.original sneham
@shalumohanan5165
@shalumohanan5165 2 года назад
നല്ല story കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇപ്പോഴും നെഞ്ചിലെന്ധോ ഭാരം പോലെ. ഒരു പക്ഷെ വിവാഹം കഴിഞ്ഞു 2 വർഷം ആയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നിട്ട് എന്റെ ഭർത്താവ് എന്നെ ഡിവോഴ്സ് ചെയ്തകൊണ്ടാവും.
@masakkali499
@masakkali499 2 года назад
Ennittu husband vere marry cheythu kuttikal aayo...
@harisismail1378
@harisismail1378 2 года назад
Shalu 😢😢😢
@utharath5100
@utharath5100 2 года назад
Ayyo...saramilla chechy...chechy iniyum orupad uyarangalil ethum....ayal pokunnenl pokatte...nnitt ayal vere marry cheytho..
@harisismail1378
@harisismail1378 2 года назад
@@utharath5100 kettiyatundakum
@shalumohanan5165
@shalumohanan5165 2 года назад
അയാളുടെ കാര്യം ഒന്നും അറിയില്ല. എവിടാന്നും. ഞാൻ ജോലിക്കു പോകുന്നുണ്ട്. എന്റെ വീട്ടുകാർ എന്റെ ഒപ്പം ഉണ്ട്.ഇപ്പോൾ ഞാൻ ഹാപ്പി ആണ്.
@rasheedashafeek1339
@rasheedashafeek1339 2 года назад
Super story ❤️❤️❤️🥰🥰🥰
@amalaprekhil3539
@amalaprekhil3539 2 года назад
കരഞ്ഞു കരഞ്ഞു ഞാൻ ഒരു പരുവം ആയി. ഞാനും ഇപ്പം പ്രെഗ്നന്റ് ആണ് 8 മാസം ആണ് ഇപ്പം ❤
@rinussrinsha32
@rinussrinsha32 2 года назад
Adipwoliiyy story❤️
@ushakumari-mn8gh
@ushakumari-mn8gh 2 года назад
Kathakarante voice endoru feel aanu .kelkukayalla munnil ingane minni marayukayanu kathapathrangal . superrrrrrrr
@PATTAMBIKAMARU
@PATTAMBIKAMARU 2 года назад
Story , അവതരണം ഉഷാർ
@rayaansvlogs
@rayaansvlogs 2 года назад
ഓഹ് കരിഞ്ഞിരുന്നു കണ്ടിട്ട് last ചിരിക്കേണ്ടി വന്നു 🤭
@manukunju7123
@manukunju7123 2 года назад
Super story .like it👍👍👌👌💐
@shahulmalayil
@shahulmalayil 2 года назад
Thank you
@aswanthvlogs3419
@aswanthvlogs3419 2 года назад
Waawoooo poliiiiiiiii super
@NishaNisha-wv2oz
@NishaNisha-wv2oz 2 года назад
Kidu story ☺️🥰🥰🥰
@ruksanabinthali5881
@ruksanabinthali5881 2 года назад
മനോഹര പ്രണയം 💕💕💕
@mrgvlogmumbai
@mrgvlogmumbai 2 года назад
A nice story 👍🏻👍🏻👍🏻
@ashik1192
@ashik1192 2 года назад
Insha allah padachon pettann oru babyne theratte🤲🏻pedikandhatto.💖🤲🏻
@farsirasak9069
@farsirasak9069 2 года назад
Feel ayi tooo poli story
@fathimafaibic6165
@fathimafaibic6165 2 года назад
Ufff... Poliiii story 😍😍😍
@krishnakicha4926
@krishnakicha4926 2 года назад
കിടു ഫീൽ....... 😍
@sabithkty667
@sabithkty667 2 года назад
Super👌👌👌
@HAPPYFAMILY-zh5bx
@HAPPYFAMILY-zh5bx 2 года назад
Super heart touching
@macuteesrokz1703
@macuteesrokz1703 2 года назад
Basheer bashiye ishttamalla.kalyana raman.paavam suhana.sahikkunnathavum. Basheer nte second wife prregtent aayal chilappo suhanakkum ith pole thoonum
@rameshgopi7453
@rameshgopi7453 2 года назад
അടിപൊളി. സ്‌റ്റോറി.😘😘
@fasilasuhail7645
@fasilasuhail7645 2 года назад
Enikum kuttikal ella.njanum enghane chindhikaarund.ekkak kuttikale valya eshttaa.😔
@sajanaonam2916
@sajanaonam2916 2 года назад
Super ekkaaaa...
@saranyasuresh3745
@saranyasuresh3745 2 года назад
സൂപ്പർ സ്റ്റോറി ❤❤❤😘
@kavyabijukavya1616
@kavyabijukavya1616 2 года назад
Beloved💝💝💝💝💝njan pratheekshicha climax💖
@saheerkallingal1493
@saheerkallingal1493 2 года назад
പൊളി 💘 shahul kka💘
@jomoljoby6553
@jomoljoby6553 2 года назад
Thumpnail kandappo sad story aakumnnu karuthi itrayum days kettilla.ippozhaa ee story kelkkunne.nalla story.
@5fingers916
@5fingers916 2 года назад
I love this❤❤❤
Далее