Тёмный

നിനക്ക് ദൈവമൊരുക്കിയത് കിട്ടാൻ "ഒരു കാര്യം'' | ക്രിസ്ത്യാനിയുടെ മാത്രം പ്രഹസനങ്ങൾ!! | Fr Mathew 

FR. BIJIL CHAKKIATH MSFS
Подписаться 284 тыс.
Просмотров 400 тыс.
50% 1

#frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
RU-vid : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...

Развлечения

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 817   
@sharmilas7500
@sharmilas7500 3 месяца назад
എൻ്റെ കുടുംബത്തെ അങ്ങയിൽ ഏൽപിക്കുന്നു❤
@ansammariju
@ansammariju 9 месяцев назад
🙏🏻🙏🏻കുടുംബത്തിലെ അസ്വസ്ഥകൾ മാറി കുടുംബസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻
@shibipeter4226
@shibipeter4226 9 месяцев назад
എന്റെ യേശുവേ എന്റെ ഭർത്താവിന്റെ മദ്യാപാനം മാറ്റിതരണ മേ
@sheenashaji2623
@sheenashaji2623 9 месяцев назад
ഈശോയേ എന്റെ നിയോഗ ങ്ങൾ സ്വീകരിച്ച് അങ്ങ് എനിക്ക് സാധിച്ചു തരണേ....
@thankammajames
@thankammajames 4 месяца назад
ഈശോയെ എന്റെ മോന് ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹികണമേ.. 🙏🙏🙏👏
@Xavier-c2y
@Xavier-c2y 2 месяца назад
Ente yeshuve...എന്റെ മോശം സാഹചര്യത്തിൽ നിന്ന് എന്നെ അങ്ങയുടെ മഹത്വത്തിനായി ഉയർത്തണമേ
@JayaSree-k7t
@JayaSree-k7t 9 месяцев назад
എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ സ്ഥലം വിറ്റ് തരുവാൻ പ്രാർത്ഥിക്കുന്നു അതിനു വേണ്ട നല്ല വില കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@annajohn2553
@annajohn2553 9 месяцев назад
ഈശോയേ ഏന്റെ കൈയ്യ് സുഖപ്പെടുത്തണമേ. ഈശോയേ. ജോലിക്ക് പോകാൻ സ്വദീക്കുന്നില്ല എന്നെ രക്ഷിക്കണമേ. ആമേൻ
@K_u_t_t_e_
@K_u_t_t_e_ 8 месяцев назад
ഈശോയെ ഞങ്ങൾക്ക് സ്ഥലവും വീടും നൽകി അനുഗ്രഹിക്കണമേ,🙏🙏🙏🙏🙏😭
@kujumolbabu5761
@kujumolbabu5761 2 месяца назад
ദൈവമേ എന്റെ കടം വിടാൻ സഹായിക്കാണമേ ഉപജീവനമാർഗം തരണമേ
@NirmalaPhillip-vm9wg
@NirmalaPhillip-vm9wg 8 месяцев назад
ദൈവമെ നീ തന്ന എല്ല അനുഗ്രഹത്തെ ഓർത്ത് നന്ദി പറയുന്നു.
@priyavarghese4984
@priyavarghese4984 8 месяцев назад
ഈശോ എന്റെ വീടിനെ എല്ലാ ദുഷ്ട ശത്രുക്കൾളിൽ നിന്നും കാത്തു കൊള്ളണം 🙏🙏🙏🙏🙏
@bijimanoj6897
@bijimanoj6897 7 месяцев назад
കടബാധ്യതകൾ തീർക്കാൻ വഴി തരണേ. സ്ഥലവില്പനക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@manojjosephkavungal
@manojjosephkavungal 9 месяцев назад
പ്രിയപ്പെട്ട അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️👏❤❤🌹🌹🌹🌹🌹
@sindhusunny3208
@sindhusunny3208 8 месяцев назад
എന്റെ ദൈവമേ സ്‌നേഹത്തിൽ വളരാൻ സഹായികേണമേ.. വിശാസത്തിൽ വളരാൻ സഹായികേണമേ... സുബിശേഷവേളയിൽ വളരാൻ സഹായികേണമേ. അനുദിനം ദൈവ കൃപയിൽ വളരാൻ സഹായിക്കേബമേ... ആമേൻ
@ReenaMoljs
@ReenaMoljs 6 месяцев назад
എൻ്റെ ഈശോയേ എന്നെ ശുദ്ധീകരിക്കണമേ എൻ്റെ വേദനകളെ സഹിക്കുവാനും, ക്ഷമിക്കുവാനുള്ള കൃപ നല്കണമേ
@geethathomas3483
@geethathomas3483 3 месяца назад
Yeshuvéé nanni, Yeshuvéé sthothram, Yeshuvéé araadhana🙏🙏🙏
@sherly_j
@sherly_j 9 месяцев назад
Mathew അച്ഛാ അച്ഛന് പരിശുദ്ധ ആത്മാവ് എന്തു മാത്രം അഭിഷേകം തന്നിരിക്കുന്നു. ഇനിയും വരങ്ങൾ കൊണ്ട് നിറക്ക ട്ടെ.ദൈവം. 🙏🙏
@gracygeorge7074
@gracygeorge7074 9 месяцев назад
ഈശോ എന്റെ എല്ലാ നിയോഗങ്ങളുടെ മേൽ കരുണ തോന്നണെ . ഈശോമിശിഹായുടെ വാഗ്ദ്ധാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങ് സഹായിക്കണമേ
@sharmilas7500
@sharmilas7500 3 месяца назад
Jesus I trust in you ❤
@AnnmaryRose
@AnnmaryRose 3 месяца назад
അച്ഛനു നന്മ വരട്ടെ
@soumyavipin674
@soumyavipin674 3 месяца назад
P😢l
@mollyjoy8147
@mollyjoy8147 3 месяца назад
😊😊​@@soumyavipin674
@pushpascharia6920
@pushpascharia6920 7 месяцев назад
ഈശോയെ എൻ്റെ മകൻ്റെ മൊബൈൽ ഉപയോഗം കുറച്ചു അവനു ഒരു നല്ല ഭാവി നൽകണേ
@rashmypolachan6638
@rashmypolachan6638 Месяц назад
Ende Dheyvame nee thanna krepakalke kodanukodi nannies.❤
@beenadavis8871
@beenadavis8871 9 месяцев назад
എല്ലാവരുടെയും എല്ലാം ആവശ്യങ്ങളും സമർപ്പിക്കുന്നു മാതാപിതാക്കളെ സമർപ്പിക്കുന്നു,എല്ലാം സഹോദര, സഹോദരിമാരെയും സമർപ്പിക്കുന്നു ബന്ധുമിത്രദികളെ സമർപ്പിക്കുന്നു
@MariyaGeorgekutty-b2o
@MariyaGeorgekutty-b2o 9 месяцев назад
ഇശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏
@aamiammu1169
@aamiammu1169 9 месяцев назад
എൻ്റെ ഈശോയെ എൻ്റെ വിഷമം മാറ്റി തരണേ
@shirlyscaria9341
@shirlyscaria9341 3 месяца назад
THANK YOU FATHER
@thresiacyriac4325
@thresiacyriac4325 9 месяцев назад
ഈശോയെ അങ്ങതന്ന എല്ലാ അനുഗ്രഹകളാ ഓർത്തു അങ്ങക്കു കോടി കോടി നന്ദി നന്ദി 🙏🙏🙏🕯️🕯️🕯️🌹🌹🌹♥️♥️♥️
@ancythomas8785
@ancythomas8785 9 месяцев назад
എന്റെ ദൈവമേ എന്റെ ജീവിതത്തിലെ ആഗ്രഹങ്ങൾ അറിയുന്നവനല്ലേ: എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@JoisyVinu
@JoisyVinu 8 месяцев назад
❤wenter
@thampikarikulathilalias8863
@thampikarikulathilalias8863 9 месяцев назад
ഈശോയേ - കുടുംബ പ്രാത്ഥനക്ക് ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണേ-
@valsamartin9379
@valsamartin9379 9 месяцев назад
Mathew acha എൻ്റെ വീട് എല്ലാ വിധ bandanangalil നിന്നും വിടുതൽ labhikkunnathinu വേണ്ടി പ്രാർത്ഥിക്കണമേ
@JayaSree-k7t
@JayaSree-k7t 9 месяцев назад
എൻ്റെ മകൻ്റെ മദ്യപാനം നിത്തി തരുവാൻ വേണ്ടി പ്രത്ഥിക്കുന്നു അവൻ്റെ ജോലി കാര്യങ്ങളിൽ സഹായിക്കേണമേ🙏🙏🙏
@lakshmi34535
@lakshmi34535 9 месяцев назад
കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .
@binuimp
@binuimp 8 месяцев назад
Pray for my daughters health.
@lakshmi34535
@lakshmi34535 8 месяцев назад
ദൈവമേ രക്ഷിക്കണമേ
@AnnammaMathew-kv8lw
@AnnammaMathew-kv8lw 6 месяцев назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jibinjose4462
@jibinjose4462 9 месяцев назад
എന്റെ യേശുവേ ഞങ്ങൾ വലിയ പ്രതിസന്ധിയിൽ കൂടി കടന്നു പോകുകയാണ് ഞങ്ങളിൽ കനിയണമേ രക്ഷിക്കണേ.. അച്ചോ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ..🙏🙏
@JessyPaul-ce2hz
@JessyPaul-ce2hz 9 месяцев назад
ഈ ശോയ , എന്റെ മകന് അനുയോജ്യമായ ഒരു ജോലി എത്രയും വേഗം നല്കി അനുഗ്രഹിക്കണമേ. പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ. ആ മേൻ.🙏♥️🙏
@sajinidevasia8552
@sajinidevasia8552 9 месяцев назад
എന്റെ ഭർത്താവിന്റെ കടംമേടിക്കുന്ന പ്രവണത മാറ്റി തരണേ, ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏😭😭😭😭😭
@kochuranijose8348
@kochuranijose8348 3 месяца назад
Amme ente nashtapetta joli thirike nalki anugrahikane amen
@christysony7456
@christysony7456 9 месяцев назад
🙏🙏 എന്റെ പ്രാർത്ഥന കേൾക്കണ
@_mikaxa_143
@_mikaxa_143 9 месяцев назад
യേശുവേ പ്രാർത്ഥിക്കാനുള്ള കൃപ നൽകണേ 🙏🏻🙏🏻🙏🏻🙏🏻
@kunjumoljoseph9755
@kunjumoljoseph9755 9 месяцев назад
Ente Eesoye enne sukhapeduthaname Ammen
@molcyroy7887
@molcyroy7887 9 месяцев назад
ഈശോയെ നന്ദി 🙏ഈശോയെ സ്തുതി 🙏🙏
@itsmevineetha2973
@itsmevineetha2973 8 месяцев назад
ജീവിച്ചിരിക്കുമ്പോളും മരിച്ചു കഴിഞ്ഞുമുള്ള സ്നേഹത്തെപ്പറ്റി പറഞ്ഞത് എത്ര ശെരിയാണ്.. ഞാൻ അതെപ്പറ്റി മിക്കവാറും ചിന്തിക്കാറുണ്ട് 👍👍വളരെ സത്യങ്ങൾ 👌👌👌
@BincyP-g5s
@BincyP-g5s 8 месяцев назад
നടത്തിയ വഴികൾക്കായ് നന്ദി യേശുവേ
@anniet8209
@anniet8209 8 месяцев назад
ഈശോയെ മോൻ നടസിച്ചുപോകാതെ കാറ്റുകൊള്ളണമേ ഈശോയെ അമ്മേ mathave
@lisnasunny3851
@lisnasunny3851 9 месяцев назад
ഈശോയെ ലിസ് ഡി യായും ലിസ് നായുംദൈവാശ്രയ ബോധത്തിൽ വളർന്നു വരുവാൻ ഇടയാക്കേണമേ
@mathaijohn6840
@mathaijohn6840 5 месяцев назад
ആമേൻ 🙏🏻
@BJSErnakulam
@BJSErnakulam 5 месяцев назад
Acha pray for us.
@marythomas45690
@marythomas45690 8 месяцев назад
എൻറെ ഈശോയെ ഈ മാത്യു അഛനെ നിലനിൽപിന്റെ കൃപയക്കുള്ളിൽ കാത്തു കൊള്ള മെഹല്ലേലൂയ്യ ആമ്മേൻ
@anniet8209
@anniet8209 8 месяцев назад
എന്റെ ഈശോയെ അങ്ങേക്ക് ഞാൻ എന്നെ എന്റെ പ്രാർത്ഥനകളീ sarppikkunnu
@lincypanoramavlog4883
@lincypanoramavlog4883 3 месяца назад
Praise the Lord ❤❤❤❤❤❤
@ReshmiReshmi-z4z
@ReshmiReshmi-z4z 2 месяца назад
ആമ്മേൻ ഈശോ
@maryantony4719
@maryantony4719 2 месяца назад
ഞങ്ങൾക്കു ഒരു ഭവനം.നൽകി അനുഗ്രഹിക്കേണമേ
@shirlyscaria9341
@shirlyscaria9341 3 месяца назад
HALLELUYA
@beenajoseph7995
@beenajoseph7995 8 месяцев назад
ദൈവമേ വലിയ സബത്തീകബുദ്ധിമുട്ടനുഭവിക്കുന്ന എൻറെ കുടുംബത്തിൻറമേൽകരുണയായിരിക്കണമേ
@beenajoseph5021
@beenajoseph5021 Месяц назад
Amen 🙏
@linikunjachan473
@linikunjachan473 7 месяцев назад
യേശു വേ അങ്ങേക്ക് നന്ദി പറയുന്നു ❤❤
@JISHASOLAMAN
@JISHASOLAMAN 7 месяцев назад
എന്റെ മകളുടെ പരീക്ഷ വിജയം ഉണ്ടാകണമോ പഠിക്കാൻ ള്ള മടി മാറ്റിതരണമോ പഠിച്ച തേല്ലാം ഓർമ്മയുണ്ടാകണമേ ഇളയ മകൾ B2 പാസാകണമോ ജർമ്മനിക്ക് പോകാൻ പറ്റണമോ
@JessyJohn-de1fv
@JessyJohn-de1fv 3 месяца назад
Eesoye ente mone Justin oru nalla coursinu admission kittan vendy prarthikkunnu Amen 🙏🙏🙏
@jainammageorge8099
@jainammageorge8099 9 месяцев назад
Molde vivaham daiveshtaprakaram nadakkuvan prardhikkunnu eesoye🙏
@gracyjose5530
@gracyjose5530 7 месяцев назад
ഇശോയെ എൻ്റെ മകൻ്റെ വിവാഹം നടത്തി തരണേ ആമേൻ
@jayarajrajarethinampillai3478
@jayarajrajarethinampillai3478 2 месяца назад
നിഷ മോഹൻ, എല്ലാ അസുഖങ്ങളിൽ നിന്നെല്ലാം വിടുതൽ തരണമേ. കട ബാധ്യതകളിൽ നിന്നും വിടുതൽ തരണമേ. ഭർത്താവ് ഉണ്ണി കൃഷ്ണന്റെ എല്ലാ നെഗറ്റീവ് ചിന്തലയിൽ നിന്നും, കൊമ്പ്ലക്സ് ചിന്തകളിൽ നിന്നും വിടുതൽ തന്ന് രക്ഷിക്കണം
@VenuGopal-yc4uc
@VenuGopal-yc4uc 2 месяца назад
Prayers🎉🎉🎉🎉🎉🎉🎉🎉
@anniesjose5071
@anniesjose5071 Месяц назад
🙏🙏🙏
@Manjubabu-s9k
@Manjubabu-s9k 2 месяца назад
ഈശോയെ എനിക്കകിട്ടാനുള്ള ക്യാഷ് തിരിച്ചുത്രതുംവേഗം തിരിച്ചുതരാൻ manasuthonnikkane🙏🙏
@beenajoseph5021
@beenajoseph5021 Месяц назад
Amen ❤I
@RajanRajan-sz2is
@RajanRajan-sz2is 8 месяцев назад
🙏🙏🙏പരിശുദ്ധൽമാവായ ദൈവമേ, പരിശുദ്ധൽമാവായ ബലവാനേ, പരിശുദ്ധാൽമാവായ അമർത്യനെ എന്നെ ഓർക്കേണമേ പരിശുദ്ധാൽമാവിൽ നിറക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ എന്റെ കുടുംബ ജീവിതം ഒന്നിപ്പിക്കണമേ
@manjudominic5111
@manjudominic5111 9 месяцев назад
I trust in you Jesus 🙏🙏
@stephydavis-y6t
@stephydavis-y6t Месяц назад
🙏Amen🙏❤❤❤❤🙏
@lathamohan4043
@lathamohan4043 7 месяцев назад
Ente mon lijinu vivaham nalki anugrahikane daiva bhayam ulla oru penkutiye karuthaname amen
@PrasannaT-jh4jg
@PrasannaT-jh4jg 20 дней назад
പ്രസന്ന, മകൻ ശരത്, മകൻ സജിത്, മകൻ സാജൻ 🙏🙏🙏🙏🙏🙏
@syamalakrishnan2393
@syamalakrishnan2393 8 месяцев назад
യേശുവേ എന്റെ prathana കേൾക്കണമേ 🙏🙏🙏.
@kulirmasauparnika9014
@kulirmasauparnika9014 Месяц назад
Excellent follow-up with human senses with humour
@jancymary5953
@jancymary5953 9 месяцев назад
എന്റെ യേശുവേ എന്റെ ജോലി സ്ഥലത്ത് എനിക്ക് എതിരെ കൂടലോചന നടത്തുന്നു നിർത്തുന്നില്ല എനിക്ക് നീ മാത്രമേ ഒള്ളു 6യേശുവേ അവരുടെ മനസ്സിൽ പരിശുദ്ധതത്മാവ് സംസാരിച്ച എനിക്ക് സമാധാനം ആയി ജോലി ചെയുവാൻ അനുഗ്രഹിക്കട്ടെ ആമേൻ ഹല്ലേലുയ
@elsammajosekutty1773
@elsammajosekutty1773 Месяц назад
Amen
@shynipv8334
@shynipv8334 6 месяцев назад
Daivame ente randumakkalkkum kaazhcha kuravaanu.avaru joly cheyyunnathinu budhimuttundu.kazhcha poornamaakki kodukkaname❤
@aswathykj1031
@aswathykj1031 9 месяцев назад
Amen 🙏 🙏 🙏 Hallelujah
@aneenaroy9700
@aneenaroy9700 4 месяца назад
❤🙏🙏🙏🙏Amen
@RejiSheeba-i7h
@RejiSheeba-i7h Месяц назад
Thank you jesus
@lathal9024
@lathal9024 6 месяцев назад
ഞാൻ ഒരു വാഹന ഇൻഷുറൻസ് ഏജന്റ് ആണ് എനിക്കു പോളിസി ഒന്നും കിട്ടുന്നില്ല എനിക്കു ദാരാളം പോളിസി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@mercyskariah7988
@mercyskariah7988 9 месяцев назад
Yeshuve ente mainey Sudhigarikenamey Amen🙏🙏🙏
@SheelaKumar-vv6sm
@SheelaKumar-vv6sm 9 месяцев назад
എന്റെ രണ്ടു നിയോഗം സാധിച്ചു തന്നു ഞാൻ ഒത്തിരി പ്രാർത്ഥിച്ചു എന്റെ വീടിന്റെ കടം പാല് കാച്ചൽ നടത്തി തരണമേ
@maryp134
@maryp134 9 месяцев назад
🙏🙏🙏🙏🙏
@mayamenon8639
@mayamenon8639 7 месяцев назад
Eshyue aradhana eshyue sauthrum karthave Krupa choriyanme krupasanam Amma nagalkke vendi abeshikkanme
@valsammageorge6553
@valsammageorge6553 7 месяцев назад
Pls pray for our family
@yesudasc9973
@yesudasc9973 9 месяцев назад
അച്ഛാ എന്റെ വിഷയം പറയുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 50ലക്ഷത്തിൽ അധികം കടം ഉണ്ട് ഒരു സ്ഥലം വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണം
@maryp134
@maryp134 9 месяцев назад
Lord Jesus i am placing my intentions at your hands bless and intercede for me amen 🙏🙏🙏🙏🙏
@josepadinjarel4081
@josepadinjarel4081 9 месяцев назад
Amen. Hallelujah !
@geethacorera785
@geethacorera785 3 месяца назад
Thank you Lord for this life giving Word which will help us soar high and new strength to move on. PTL!
@Clara-h4j
@Clara-h4j 8 месяцев назад
Amen Hallelujah The Lord is my Provider
@bijirajan7735
@bijirajan7735 9 месяцев назад
Thank you Jesus praise the Lord
@justincyjoseph3645
@justincyjoseph3645 9 месяцев назад
Ente appa njangalude kunjungale viswasathil azhapeduthane'
@Chameleonffx
@Chameleonffx 8 месяцев назад
Esoye ente kungugale anugrahikkane
@shillymv244
@shillymv244 9 месяцев назад
Yeshuve nanthi, halleluyya
@ShimzWorld
@ShimzWorld Месяц назад
Lord Jesus heal me, deliver me,have mercy on me, accept all my intentions,touch me and my family n bless us. Amen🙏
@susanmathew4981
@susanmathew4981 4 месяца назад
Help our family to get more close to god . Help children to do family prayer and read Bible every day
@mercyskariah7988
@mercyskariah7988 9 месяцев назад
Yeshoye ente Viswasthey Orapikenamey 🙏🙏🙏Amen🙏🙏🙏
@oommena.s.3074
@oommena.s.3074 9 месяцев назад
Yesuve nanni hallelujah ente magalude vivagam nadakuvan prarthikanama hallelujah
@eugienesaji4670
@eugienesaji4670 6 месяцев назад
Enik oru nalla joli, ente kadangal, ente kunjine ente aduthu kondu varaan. Ente ee niyogangale angu ennu sweekarichu enikum ente kydumbathinumayi saadhichu tharename. Amen.
@linyjacob8114
@linyjacob8114 9 месяцев назад
Hallelujah 🙏🙏🙏
@LittleFlower-gu7xt
@LittleFlower-gu7xt Месяц назад
Ente makalkku padikkaanulla thalparyam kodukkanam ennu prayer cheyyanam
@lathasundaran555
@lathasundaran555 7 месяцев назад
കർത്താവെ നന്ദി തന്ന അനുഗ്രഹങ്ങൾക്ക് കോടി കോടിനന്ദി എന്റെ താമസം വയനാട് ആണ് അനുഗ്രഹ ധ്യനത്തിൽ പക്കേടുക്കുവാൻ അനുഗ്രഹിക്കേണമേ എൻ്റെ കുടുബത്തിൽ തബുരാന്റെഅഅനുഗ്രഹം സാഷ്യം പറയാൻ നടത്തിത്തരണമേയ് ആമേൻ ഹല്ലേലുയ ഹല്ലേലുയ ❤️❤️❤️🙏🙏🙏🌹🌹🌹💐💐💐
@NtyreHub-jb5qu
@NtyreHub-jb5qu 9 месяцев назад
Jesus, save and protect my son and all crews in that ship.
@ajithaajitha248
@ajithaajitha248 9 месяцев назад
Orukodi nanni mathave
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 115 тыс.
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3,4 млн