Тёмный

"നിന്നെയും പേടിയില്ല, നിന്റപ്പൻ പിണറായിയേയും പേടിയില്ല, വിരട്ടലൊന്നും വേണ്ട..." youth congress march 

Marunadan Exclusive
Подписаться 1,3 млн
Просмотров 88 тыс.
50% 1

"നിന്നെയും പേടിയില്ല, നിന്റപ്പൻ പിണറായിയേയും പേടിയില്ല, വിരട്ടലൊന്നും വേണ്ട..."
#youthcongress #march #rahulmangoottathil #congress #pinarayivijayan
#cpim #dgpkerala #me010 #mr002

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@abdulrazakrazak3491
@abdulrazakrazak3491 21 день назад
രാഹുൽ എല്ലാ വിദ അഭിനന്ദനങ്ങളും നേരുന്നു❤️❤️❤️👍
@sanjeevn8769
@sanjeevn8769 21 день назад
അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ ബിഗ് സല്യൂട്ട്
@user-bk2pe2ot1i
@user-bk2pe2ot1i 21 день назад
രാഹുൽ 👌👌👍👍👏👏👏👏
@user-xk2vl3ih2t
@user-xk2vl3ih2t 21 день назад
നട്ടെല്ല് ഇല്ലാത്ത ഭരണം, ജയ് യുത്ത് കോൺഗ്രസ്സ് 👍👍🌹🤝
@aneeshponnachan8927
@aneeshponnachan8927 20 дней назад
രാഹുൽ ബിഗ് സല്യൂട്ട്
@joh106
@joh106 21 день назад
രാഹുൽ 🥰ഹീറോ ആടാ ഹീറോ 🔥🔥🔥
@VinodKumar-lf8rd
@VinodKumar-lf8rd 21 день назад
രഹൂൽ അഭിവാദ്യങ്ങൾ
@VinodKumar-lf8rd
@VinodKumar-lf8rd 21 день назад
ഇങ്ങനെ ഒരു DGP ഇന്ന് കേരളത്തിൽ ഉണ്ടോ കാണാറില്ല എവിടേയും ഈ DGP യെ
@ajinzajin3071
@ajinzajin3071 21 день назад
RAHUL ❤❤❤❤
@venugopalchembakaseri2796
@venugopalchembakaseri2796 21 день назад
Well done Mr. Rahul. All the best. Keep it up. May good god bless you. 🇮🇳🙏
@SajeevSreenivas
@SajeevSreenivas 21 день назад
കൂലി സർക്കാരിനെ ഏതു വിധേനയും നിർത്തുക, ഒരു കൂലിയെയും കേരളം ഭരിക്കാൻ ഒരിക്കലും അനുവദിക്കരുത്. കേരളത്തിൽ സിപിഎം പാർട്ടി ആവശ്യമില്ല. അർഹതപ്പെട്ടതിലധികം പണം എല്ലാവർക്കും ലഭിക്കുന്നു . അതുകൊണ്ടാണ് ബംഗാളികൾ കേരളത്തിൽ താമസിക്കുന്നത്
@josekurian348
@josekurian348 21 день назад
ജലപീരങ്കിയിലെ വെള്ളം ക്ലിഫ് ഹൗസിലെ നിന്തൽ കുളത്തിലെ വെള്ളം ആയിരിക്കും അതാണ് ഇത്ര നാറ്റം
@JijymolBaby
@JijymolBaby 20 дней назад
Rahul💪
@HassanHassan-ze8cc
@HassanHassan-ze8cc 20 дней назад
അഭിനന്ദനങ്ങൾ 👍👍
@sethu234
@sethu234 18 дней назад
സാദാരണ ജനങ്ങളിൽ ആണ് ഞങ്ങളും
@pillairc9428
@pillairc9428 20 дней назад
കനക സിംഹസനത്തിൽ ഇരിക്കുന്നവർ ഇന്നല്ലെങ്കിൽ നാളെ താഴെ ഇറങ്ങും.
@mssaithalvi2533
@mssaithalvi2533 20 дней назад
ഷാഫി പറമ്പിൽ കൂടെരാഹുൽ മാങ്കൂട്ടത്തിൽ ഇനിയെന്ത് വേണം?
@prasannanarakkal6383
@prasannanarakkal6383 21 день назад
ജെയ് യൂത്ത് കോഗ്രസ്
@prakashk.p9065
@prakashk.p9065 21 день назад
ആമയിഴഞ്ചാൻ തോട്ടിലെ മലിനജലം.സർവരോഗവും മാറി കുഷ്ഠ രോഗം ഉറപ്പാക്കുന്നു.ആദ്യം നഗര ശുചീകരണത്തിന് പ്രക്ഷോഭം അനിവാര്യം.
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 21 день назад
Rahul ❤❤❤❤
@sulaikhaabdullah2466
@sulaikhaabdullah2466 20 дней назад
Rahul❤
@sasidharanputhiyottil8849
@sasidharanputhiyottil8849 20 дней назад
ഈ വെള്ളത്തിൽ അമീബ ഉണ്ടാകില്ലേ' ആരോഗ്യ മന്ത്രി എന്ത് പറയുന്നു' ജാഗ്രത മതിയോ - ഭയം വേണമോ - ഒന്ന് അറിഞ്ഞാൽ നല്ലതാണ്
@kvasokan7461
@kvasokan7461 21 день назад
കാഫിർ വിഷയം മറയ്ക്കാൻ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. 😮 എന്നിട്ടും നിങൾ അതിൽ നിന്നും പിൻമാറുന്നില്ലേ...😅
@Danger-q7n
@Danger-q7n 20 дней назад
അതൊന്നുമല്ല വയനാട് ഫണ്ട്‌ അടിച്ചുമാറ്റണ്ടേ അതാണ്
@riyasmadridista
@riyasmadridista 21 день назад
IYC 💙🇮🇳🔥
@mariakuttypc6813
@mariakuttypc6813 21 день назад
"വെള്ളം പാഴാക്കരുത്" എന്ന് ആരാണ് പറയുന്നത് ???
@aryaa6995
@aryaa6995 20 дней назад
അതിനു ഇത് ആമയിഴഞ്ചൻ തോട്ടിലെ വെള്ളമാകും
@ramachandranpunnapra4221
@ramachandranpunnapra4221 21 день назад
Rahul jai
@minisivadas769
@minisivadas769 21 день назад
മുല്ലപ്പേറിയറിന് എന്ത് സംഭവിച്ചാലും ഇവർക്കാർക്കും ഒന്നും ഇല്ല
@MadhuMadhu-es7kr
@MadhuMadhu-es7kr 21 день назад
ഇതെന്തു മറിമായം ! ലോകാസഭാ തെരഞ്ഞെടുപ്പിൽ LDF ഉം UDF ഉം ഇൻഡി മുന്നണിയായി ഒരുമിച്ചു നിന്നതല്ലേ ? ഇതെന്ത് തരികിട ?
@beenap1566
@beenap1566 21 день назад
Keralathil Ldfum doom randaittalle mathsarichathu. Anathema pukil onnum thankalkkariyille. Kerala rashtreeyam arinjillairunno
@beenanair2492
@beenanair2492 21 день назад
നേതാക്കളെല്ലാം ജനങ്ങളെ പൊട്ടന്മരാക്കുകയാണ്
@jayakumar5128
@jayakumar5128 21 день назад
😂😂😂
@NaranayanC-mc2yr
@NaranayanC-mc2yr 21 день назад
താൻ എന്തിനു വേണ്ടിRSS നെ പറയുന്നു രാഹുലെ
@surendrankanjany1210
@surendrankanjany1210 21 день назад
Mla.muthal.p...vare.keralam.thakarthu
@prakashanp9706
@prakashanp9706 21 день назад
എന്ത് പറഞ്ഞാലും,,, r. S. S. നെ ചൊറിയാൻ,,, ഒരു സുഖം,,, ആരെ സുഗിപ്പിക്കാൻ ആണ്
@remesannairvk375
@remesannairvk375 21 день назад
മമതയെപ്പോലെയാണ് പിണറായി. മമത ബംഗ്ലാദേശികളെ കുടിയിരുത്തി വോട്ട് ബാങ്ക് ആക്കി ജീവിതംകാലം മുഴുവനും മുഖ്യമന്ത്രി പദം ഉറപ്പിച്ചു. പിണറായി കൂടെ നിൽക്കുന്നവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകി അധികാരം ഉറപ്പിച്ചു. കോൺഗ്രസ്‌ മുസ്ലിങ്ങൾക്ക് മാത്രം ആനുകൂല്യങ്ങൾ നൽകിഏതു വിധേയനയും അധികാരത്തിൽ വരാൻ ശ്രമിക്കുന്നു.
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 20 дней назад
angana oru sakadana keralathil undo ennu palappozhum thoniyitund
@mahammud6069
@mahammud6069 19 дней назад
മോഡി വാരാണസിയിൽ സങ്കികളെ കൂടെ നിർത്തി ഹിന്ദു സമൂഹം മോഡിയെ അഞ്ചു ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷം തത്കാലം അത് മതി എന്ന് പറഞ്ഞു പോമോനെ
@kvasokan7461
@kvasokan7461 21 день назад
ഏത് പരിപാടി ആണെങ്കിലും,അതിൽ RSS എന്ന വാക്ക് ഉപയോഗിക്കുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.😅
@krishnabhat8045
@krishnabhat8045 21 день назад
Rss ennum avarude ormayilund, RSS ne avark athrakkum pediyaanu.
@SajeevSreenivas
@SajeevSreenivas 21 день назад
Rss is the power of Bharatham..not foreign gods foolish follwers..sex and money is important to the muslims and Christian
@venugopalannairkp7125
@venugopalannairkp7125 21 день назад
ചിലരുടെ വയറ്റിലേ അമേദ്യം കണ്ട് വാലാട്ടുന്ന പട്ടികളേയാണ് ഓർമ്മ വരുന്നത്,😂
@MaryAgnes-zu3vw
@MaryAgnes-zu3vw 21 день назад
Yes nobody is there to. Fear this dirty Politicians n their subordinate
@Abrahambaby-om5xg
@Abrahambaby-om5xg 20 дней назад
ലോക സഭ തിരഞ്ഞെടുപ്പിൽ നമ്മൾ രണ്ടു കൂട്ടരും ഒന്നല്ലേടേ '? ഇങ്ങനെയൊക്കെ പറയാമോ? നമ്മള് നാളേം കാണണ്ടേ.??
@yeshodhak5311
@yeshodhak5311 4 дня назад
രാഹുൽജി ജയ് ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍🇮🇳🇮🇳🇮🇳👍🇮🇳🇮🇳👍👍👍👍🇮🇳❤
@user-yr6dq5bd3y
@user-yr6dq5bd3y 21 день назад
👍👍
@ann77
@ann77 21 день назад
Aa paranjath sheriyanu ippo ee Keralathinunoru DGP indo🙄🤔🤔
@milis5781
@milis5781 21 день назад
തനിക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞിട്ട് പോ. അവിടെയും RSS ന് കുഴപ്പം 😂
@user-fk4fw9lo7f
@user-fk4fw9lo7f 20 дней назад
Athupinne ororo kizhvazhakkangal aakumbol..😁😁😁😁😁😁😁😁
@user-in5uf3md2v
@user-in5uf3md2v 21 день назад
അള്ളോ ഹെന്റെ പടച്ചോനെ കുട്ടീനാച്ചര്യം! അതും ന്യൂയോർക്കിന്ന് ബന്ന കുട്ടീന്! എന്തോരം മാറ്റമാണ് കേരളത്തിൽ!
@SudhaKumari-tk6gx
@SudhaKumari-tk6gx 21 день назад
❤❤❤m̊o̊n̊e̊r̊h̊ůl̊e̊ẙo̊ůår̊e̊g̊r̊e̊åt̊❤❤❤❤🎉🎉🎉
@hariharanchalaparambath5016
@hariharanchalaparambath5016 21 день назад
No use of UDF. Our greatest curse is we don't have a good and true opposition. If you had performed your duty as an opposition, our state would have been an exemplary government apparatus.
@SudhaKumari-tk6gx
@SudhaKumari-tk6gx 21 день назад
❤❤❤🎉🎉r̊åh̊ůl̊k̊i̊j̊åẙ❤❤❤❤🎉🎉🎉🎉🎉❤❤
@lalyharvey2118
@lalyharvey2118 21 день назад
😂😂😂 very true
@jayakumargangadharan8171
@jayakumargangadharan8171 20 дней назад
പ്രതിഷേധം പ്രതിഷേധം 😀 ഒരു പരിഹാരംവും കാണുന്നില്ല. കൊറച്ച് നാളായി. 👎👎👎
@AnilKumarIndia
@AnilKumarIndia 18 дней назад
❤😂❤
@shajiphilip6366
@shajiphilip6366 21 день назад
ഈ പോലീസിന് നാണമില്ലേ
@user-qr6dy1qu3f
@user-qr6dy1qu3f 2 часа назад
മഹാത്മാവ്. സ്വന്തം. ചോര. കൊടുത്തു. അത്. പോലെ. രാഹുൽജിയും.
@ybizeducare6177
@ybizeducare6177 21 день назад
ADUTHA MANTHRIAAR TRAINING
@krishnabhat8045
@krishnabhat8045 21 день назад
Wayanadinde karyam parayambo sevabharathi ormayil vannilla alle?
@sreekandannair6447
@sreekandannair6447 21 день назад
DGP yude Priority Real-estate Business Aaanu😂😂
@sindhujomon6704
@sindhujomon6704 21 день назад
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹👍👌👌👌👌
@avanthikamanoj2675
@avanthikamanoj2675 21 день назад
Rahul
@philomenaattendingclassmaz8049
@philomenaattendingclassmaz8049 21 день назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@csjohn-d9l
@csjohn-d9l 20 дней назад
If, you are confident in your views,go ahead
@AnoopTb-in6md
@AnoopTb-in6md 21 день назад
ഡയലോഗ് വീരൻ....
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 20 дней назад
aaru paratta chukano
@RINEESHDXB
@RINEESHDXB 20 дней назад
യൂത്ത് കോൺഗ്രസ് എല്ലാരും ഓടിയെവിടെ
@slk7672
@slk7672 21 день назад
Pfi കോൺഗ്രസ്‌ ആണോ എന്നൊരു സംശയം...
@thressiammajose1642
@thressiammajose1642 21 день назад
🐤🐤🐤🐤🐤🐤🐤🐤🐤
@ushakumari9832
@ushakumari9832 21 день назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂
@prakashanv6789
@prakashanv6789 21 день назад
നീ ഈ പറഞ്ഞതിന് നിനക്ക് കിട്ടുംവൈകാതെ കൂലി
@sharfassharfas5018
@sharfassharfas5018 21 день назад
😂😂😂
@AjithKumar-pi8gz
@AjithKumar-pi8gz 21 день назад
Chetan bhaava aniyan bhaava
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro 20 дней назад
Adivasthram kazhukuna dgp enthinada engane jeevikunathu
@shajinp
@shajinp 21 день назад
പ്രീയ രാഹുൽ താങ്കൾ ആരെ സുഖിപ്പിക്കാണ് ആർഎസ്എസിനെ കുറ്റപ്പെടുത്തുന്നത്
@deepakmk3966
@deepakmk3966 21 день назад
വെള്ളം ചീറ്റുന്ന മിഷൻ ഓപ്പറേറ്റ് ചെയ്യുന്നത് ആരാ
@user-ki4hn9db6w
@user-ki4hn9db6w 21 день назад
ഒരുത്തൻ വെള്ളത്തിന്റെ അടിയിൽപോയിട്ട്. 1.മാസം കഴിഞ്ഞു അവനെ കണ്ട്എടുക്കാനുള്ള വഴി നോക്കു. ഗോര ഗോര പ്രസംഗം മാത്രം..
@Danger-q7n
@Danger-q7n 20 дней назад
ഇവൻ എക്കെ അടുത്ത ഇലക്ഷന് മുന്നിൽ കണ്ടുള്ള കളിയല്ലേ ഇദ്ദേക്കെ
@nelsonchirayath7461
@nelsonchirayath7461 18 дней назад
മുഖ്യനെ ആണോ ഉദ്ദേശിച്ചത്
@antonyantony8049
@antonyantony8049 21 день назад
Yeathu thayo d g p😅😅😅
@anilvarma4387
@anilvarma4387 21 день назад
Ldf & Udf onnalle .
@MaryAgnes-zu3vw
@MaryAgnes-zu3vw 21 день назад
These fellows are all selected by the people not by their families. Then why to fear .
@rajeevkp9246
@rajeevkp9246 21 день назад
Ningal vayanattukarude karryam sradhikkanam athinte varthayonnum kananilla pavangalanu ellam kazhiyimbol avar peruvazhiyilakum
@ajayCL-m5v
@ajayCL-m5v 20 дней назад
Pinungandi moyanth
@raveendranathcc1113
@raveendranathcc1113 21 день назад
പ്രതിപക്ഷ നേതാവ് സതീശൻ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പടു ജന്മമാണ്.
@bijoypillai8696
@bijoypillai8696 21 день назад
സതീശൻ്റെ വളിച്ച ചിരിയാണ് ഏറെ സഹിക്കാൻ വയ്യാത്തത്.. സതീശൻ നിലപാട് പറയുമ്പോൾ അയാള് ഭരണപക്ഷമാണോ അതോ പ്രതിപക്ഷമാണോ എന്ന് സംശയം.. കാര്യങ്ങൽ വ്യക്തമായി തെളിച്ച് പറയാൻ KS തന്നെ വേണം
@aneeshponnachan8927
@aneeshponnachan8927 20 дней назад
വെള്ളം അടിക്കുന്നാ അവനെ ഒർത്ത് വെച്ചൊണം
@SurprisedAnacondaSnake-rw1kh
@SurprisedAnacondaSnake-rw1kh 21 день назад
Ente daivammee .. ! enthokkee kimbhadhandi kall anno parakkunnee..... Jala peerankkiyill kakkooss malinyamoooo ? ..enteammooooo ?
@Me-zs7eq
@Me-zs7eq 21 день назад
Secular....? Who is Secular....? Hadn't u people raised voice for Gaza....? (because of victims r Muslims ) Hadn't u people raised for Kathwa....(because of victim was Muslims ) But ..... But....u can't raise even a single word for victims of Ajmir ( Because the victims r 250 HINDU GIRLS from & around Savithri school of Ajmir ---2day the court passed decree against rapists who have connections with Ajmir darga family (& who r congrss workers too-- or masked) after a very long period of 32 years..trial...!) In such incidents where gone ur so called pseudo Secular ph"ase....?
@ramachandranp3425
@ramachandranp3425 21 день назад
Super and superior news ???????
@shanumoviesvlogs
@shanumoviesvlogs 5 дней назад
#രാഹുൽ #മാങ്കൂട്ടത്തിൽ
@ansadansad7102
@ansadansad7102 20 дней назад
Mr രാഹുൽ മാങ്കൂട്ടത്തിൽ ഇത് പോലെ നിയമ വിരുദ്ധ നടപടി ചെയ്യുമ്പോൾ അതിനു എതിരെ ശക്തമായി സമരങ്ങൾ ചെയ്യുക ഈ വിഷയത്തിൽ മാത്രം അല്ലാ ഏത് പാർട്ടിക്കാർ ആയാലും പ്രധിപക്ഷ ശബ്ദം ഉയരണം എന്നാലെ ഭരണത്തിൽ ഇരിക്കുന്ന കാട്ടാളന്മാർ ഭയക്കുക ഉള്ളു ഷാഫി പറമ്പിൽ. രാഹുൽ മാങ്കൂട്ടത്തിൽ ഇവരെ പോലുള്ള ആർജ്ജവം ഉള്ളവർ ജെന പ്രതിനിധികൾ ആകട്ടെ എന്നാലെ ഈ നാട് നന്നാകു.???👍👍👍👍👍👍👍👍👍🔥🔥🔥
@RanjiKannur
@RanjiKannur 20 дней назад
ADGP അല്ലെ ഇപ്പോഴത്തെ DGP😀
@Alavikutty-t3s
@Alavikutty-t3s 21 день назад
കൊച്ചാപ്പ ലീഗിലേക്കോ '?' എന്നാൽ 'ലീഗും നാറും.
@sujithsuji1011
@sujithsuji1011 20 дней назад
ചിലപ്പൊ ചോര തുപ്പി ചാകും മാന്‍ഡ്രേക്ക്
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 21 день назад
ഇത് കോൺഗ്രസല്ല ഖാൻഗ്രസ്😂😂
@തീറ്റപ്രാന്തൻ
ഊത്ത് കാൺഗ്രസ്സ് ഒക്കെ ഇപ്പഴും ഒണ്ടാഡേയ്? 😂😂😂
@vishnuvichu1849
@vishnuvichu1849 21 день назад
👍👍👍
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,9 млн