Тёмный
No video :(

നിന്നെ ദുഃഖിപ്പിച്ച ശത്രുവിന്റെ മുമ്പിൽ നീ ജയിക്കുന്നു | Message by Pastor Ani George 

Pastor Ani George Official
Подписаться 20 тыс.
Просмотров 77 тыс.
50% 1

#PastorAniGeorgeOfficial #ShortMessage
ʟɪꜱᴛᴇɴ 🎧 ʟɪᴋᴇ 👍 ꜱʜᴀʀᴇ 🔄 ꜱᴜʙꜱᴄʀɪʙᴇ 🔔 Pastor Ani George Official
🔄 ꜱᴜʙꜱᴄʀɪʙᴇ 🔔 Jesus Voice Tv
You can also Call us with your Prayer Requests at our
PRAYER LINE : +91 9447359132 +91 906119300
Follow us on our Social Media Platforms
Facebook Page : / pranigeorge
Instagram : / anigeorge2005
Visit Our Website : www.jesusvoice...
Thank you for Watching
GOD Bless You
Pastor Ani George
Jesus Voice Ministries

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 421   
@leena.s7271
@leena.s7271 Год назад
വിലാപത്തെ നൃത്തം ആക്കുന്ന ദൈവം❤ ഈ മെസ്സേജ് കേൾക്കാൻ എന്നെ സഹായിച്ച ദൈവത്തിന് നന്ദി പറയുന്നു എൻറെ മക്കളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ ദൈവം സഹായിക്കണേ ആമേൻ,,,
@leelammathomas-be1kq
@leelammathomas-be1kq 7 месяцев назад
24:47
@jayasudheesh1477
@jayasudheesh1477 11 месяцев назад
വിലാപത്തെ നൃത്തമാക്കുന്ന ദൈവം 🙏🙏🙏👏ആമേൻ ഹല്ലേലുയ 👏👏👏👏
@johnychowara8659
@johnychowara8659 2 года назад
എന്റെ, വിലാപത്തെ നൃത്തം ആക്കുന്ന ദൈവം
@skillseascaria3296
@skillseascaria3296 Год назад
Amen
@ambikaj7184
@ambikaj7184 Год назад
Sthothramkarthave
@ambikaj7184
@ambikaj7184 Год назад
Amean
@AshishMathew-ho6mi
@AshishMathew-ho6mi 10 месяцев назад
S ninte vilabathe avann nirthamakum its true
@anumathew1093
@anumathew1093 2 года назад
ഈ message ഏറ്റെടുക്കുന്നു.. കർത്താവെ. എന്റെ വിലാപങ്ങളെ.. സന്തോഷം ആക്കി മാറ്റുന്ന നാളുകൾ. എന്റെ ജീവിതത്തിൽ തരണേ. 🙏🙏
@vineethunni0722
@vineethunni0722 2 года назад
🙏🙏🙏
@jensyjacob3690
@jensyjacob3690 2 года назад
എന്റെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും ദൈവം തരുന്ന ദൈവിക വിടുതൽ കാണുന്നതിനായി സ്തോത്രം സ്തോത്രം ആമേൻ ആമേൻ ആമേൻ
@SHYJUPYESUDASAN
@SHYJUPYESUDASAN Месяц назад
മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുനേറ്റു നസ്രയാൻ യേശു ക്രിസ്തു എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കുമാറാകട്ടെ ആമേൻ ആമേൻ
@nazimm7438
@nazimm7438 2 года назад
നിന്ദക്ക് പകരം ഇരട്ടിയായി സന്തോഷം നൽകുന്നവനെന്റെ യേശു..
@user-di1dp9il7q
@user-di1dp9il7q 7 месяцев назад
ആമേൻ, ഹലേലൂയ
@user-di1dp9il7q
@user-di1dp9il7q 7 месяцев назад
കർത്താവേ ഇടപെടണമേ. എന്റെ, കുടുംബകാര്യങ്ങളിൽ എല്ലാം.
@user-di1dp9il7q
@user-di1dp9il7q 7 месяцев назад
Always , say amen to the lord.all mighty power Jesus Christ for my family(Deepu, me,joshy)
@vijayphilip77
@vijayphilip77 2 года назад
വിലാപത്തെ നൃത്തം ആക്കുന്ന ദൈവം Amen,,,
@shymolshy4413
@shymolshy4413 Год назад
കുറച്ചു വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്ന ദുഃഖങ്ങളെ കർത്താവു എനിക്ക് നൃത്തം ആക്കി തീർക്കും. ആമേൻ ആമേൻ 🙏
@stellaharikumar5537
@stellaharikumar5537 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤
@johnychowara8659
@johnychowara8659 2 года назад
ഞാൻ സന്തോഷിക്കാൻ സമയമായി, ആമേൻ
@AshishMathew-ho6mi
@AshishMathew-ho6mi 10 месяцев назад
S Jesus Christ is c you
@salyroy9713
@salyroy9713 2 года назад
യേശുവേ സ്തോത്രം യേശുവേ ഹാലേലൂയ ആമേൻ
@annaanu4780
@annaanu4780 2 года назад
കർത്താവേ... അപ്പാ ഞങ്ങളെ കാത്തു പരിപാലിക്കുന്ന സ്നേഹത്തിനായി നന്ദി അപ്പാ.... ഞങ്ങളുടെ വിഷമങ്ങൾ അങ്ങേയ്ക്ക് മാത്രമേ അറിയൂ... അത് പരിഹരിക്കാനും അങ്ങേയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല... അപ്പാ ഞങ്ങളെ നോക്കിക്കോളേണമെ..
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 года назад
എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1. (നമ്മോടുള്ള സ്രഷ്ടാവിന്റെ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. പല രൂപത്തിൽ, ഭാവത്തിൽ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശിയുടെ സൃഷ്ടിക്ക് ശേഷം, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു. ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു. അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... അടിമത്തം ആദ്യ നാഗരികതകളിൽ (മെസൊപ്പൊട്ടേമിയയിലെ സുമർ പോലുള്ളവ, ബിസി (പൊതുയുഗത്തിന് മുമ്പ്) (3500 വരെ പഴക്കമുള്ളത്) പ്രവർത്തിച്ചിരുന്ന (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ) സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു. മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ... നന്മയുടെ മറവില; തിൻമ ഒളിച്ചിരിക്കുന്നത്. നുണകൾ പല തരത്തിലും നിറത്തിലും വരുന്നു. അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ … സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു. … കൂടതൽ നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക. എല്ലാo ചരിത്രമായി ഉള്ളതിനാൽ നിങ്ങൾ തന്ന് ഈ സന്ദേശം നിങ്ങൾ ചെക്ക് ചെയ്യുക ശരിയോ തെറ്റോ എന്ന്. നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നത് വലിയ കാര്യമല്ല. പക്ഷേ ചെയ്യുന്നത് വിപരീതo.
@reejasunil5468
@reejasunil5468 2 года назад
ഈശോയെ അറിഞ്ഞ നാൾ മുതൽ എന്റെ ജീവിതത്തിൽ വലിയ മാറ്റമാണുണ്ടായത് ഒരായിരം നന്ദി ആരാധന ആരാധന ആരാധന
@ashwins10.c99
@ashwins10.c99 5 месяцев назад
എന്റെ കർത്താവേ ഞാൻ പറയാത്ത കാര്യത്തിൽ എന്റെ വേദനിപ്പിക്കുന്നു രണ്ട് പേരുടേയും മേൽ ഇടപെടണമേ🙏❤️🙏
@rajeshn-zd3pv
@rajeshn-zd3pv Год назад
ഈ മെസ്സേജ് എന്റെ ജീവിത്തിൽ അനുഗ്രഹം ആയി
@krishnavarna8704
@krishnavarna8704 Год назад
Nithya dhukhathil ninnum enne rakshikkane Appa Amen Hallelujah Sthothram 🙏❤️
@user-eq7vn2fo9c
@user-eq7vn2fo9c 2 месяца назад
വിലപത്തെ നൃത്തമാക്കുന്ന ദൈവം എൻ്റെ ദൈവം എൻ്റെ മകളെ രക്ഷിക്കും ആമേൻ
@ashwins10.c99
@ashwins10.c99 5 месяцев назад
എന്റെ കർത്താവേ എന്റെ ശത്രുവിന്റെ മേൽ ഇടപെടണമേ❤
@ckmathew3276
@ckmathew3276 Год назад
ആമേൻ കർത്താവേ അവിടുത്ത് കൃപ എന്റെ മേൽ ചൊരിയണമേ ആമേൻ
@rajeshn-zd3pv
@rajeshn-zd3pv Год назад
ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹❤️❤️❤️
@monyvarghese3876
@monyvarghese3876 Год назад
Hallelujah,help me Lord
@Loveyoujesus94
@Loveyoujesus94 2 года назад
എനിക്ക് ഈശ്രയേൽ എന്ന നാട്ടിൽ പോകാൻ അതിന് ഉള്ള സമ്പത്തിക വഴി ഒരുക്കാനും ബന്ധുക്കൾക്ക് ഒപ്പം പോകാനും എൻ്റെ ജോലി നന്നായി ചെയ്യാനും തടസ്സങ്ങൾ മാറാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@johnychowara8659
@johnychowara8659 2 года назад
കരുതുന്ന, ദൈവം, ആമേൻ
@sarakutty5836
@sarakutty5836 2 года назад
Glory to God,Amen
@alicejose7209
@alicejose7209 2 года назад
ആമീൻ
@solliyajoseph7054
@solliyajoseph7054 9 месяцев назад
എന്റെ കുടുംബ ജീവിതം യേശു മടക്കി തരാൻ പോകുന്നു ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aryandaffodils7431
@aryandaffodils7431 2 года назад
ഏറ്റെടുക്കുന്നു ദാസനേ...🙌🏻GLORY TO GOD JESUS AMEN 🙌
@user-yu1rt1jf1f
@user-yu1rt1jf1f 2 месяца назад
എന്റെ വിലാപത്തെ എന്റെ കർത്താവ് നൃത്തമാക്കി മാറ്റും 🙏🙏🙏
@brocodeff3982
@brocodeff3982 Год назад
എന്റെ യേശു വലിയവൻ എന്റെ വിലാപത്തെ നിർത്തമാക്കും ഞാൻ വിശ്വസിക്കുന്നു
@Bindurajeev68
@Bindurajeev68 5 месяцев назад
ഞൻ സന്തോഷിക്കാൻ സമയമായി 🎉അതെ കുടുംബം മൊത്തവും jeasusinte നാമത്തിൽ 🙏🏽ആമേൻ ഈ ദൂത് ഞൻ ഏറ്റെടുക്കുന്നു 🎉
@sajanr1355
@sajanr1355 2 года назад
ആമേൻ സോത്രം പാസ്റ്റർ എനിക്കു വേണ്ടി പ്രാർത്ഥിക്കണം കടം തീർകാൻവേണ്ടി നാട് വിട്ടിരിക്കുകയാണ്‌ പ്രാർത്ഥിക്കണം
@SHYJUPYESUDASAN
@SHYJUPYESUDASAN Месяц назад
ആമേൻ ആമേൻ
@K_u_t_t_e_
@K_u_t_t_e_ 2 года назад
ആമേൻ സ്തോത്രം 🙏🙏🙏🙏
@sarojinikv1226
@sarojinikv1226 3 месяца назад
കത്താ വു എന്റെ മനസിനേ ശ | ന്ദി കിടണേ .നന്ദി പാസ്റ്ററേ എനീക്കവേണ്ടി പ്ര: ത്തിക്കണേ നീ അമേൽ
@anjujagan3521
@anjujagan3521 4 месяца назад
വിലാപത്തെ നൃത്തം ആക്കുന്ന ദൈവം ഹല്ലേലുയ ammen
@jayasudheesh1477
@jayasudheesh1477 11 месяцев назад
Praise the lord. 🙏🙏🙏🙏എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കർത്താവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 👏👏👏👏
@ajithabiju8178
@ajithabiju8178 2 года назад
ദൈവമേ സ്തോത്രം
@reenar4549
@reenar4549 6 месяцев назад
ദൈവമേ എന്റെ വിലാപത്തെ എനിക്ക് നൃത്തമാക്കി തരേണമേ
@monyvarghese3876
@monyvarghese3876 Год назад
Praise God 🙏
@cyrilsanthosh1314
@cyrilsanthosh1314 6 часов назад
Amen Appa Sthothram🙏
@jayajacob4993
@jayajacob4993 11 месяцев назад
കർത്താവെ നിരന്തരം എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സഹോദരി യെ പോലെ സ്നേഹിച്ച കൂട്ടുകാരിയെ അവിടുത്തെ കരങ്ങളിൽ ഏല്പിച്ചു പ്രാത്ഥിക്കുന്നു ആമേൻ 🙏🙏🙏
@chitraramaswamy1052
@chitraramaswamy1052 4 месяца назад
കർത്താവേ എന്റെ വീട് എനിക്ക് തിരിച്ചു നല്കണമേ ആമേൻ
@Jn-rk1gh
@Jn-rk1gh 2 года назад
AMEN
@krishnavarna8704
@krishnavarna8704 13 дней назад
Ente vilapathine nrithamakkiyathinu Nanni Appa Amen hallelujah Sthothram ❤
@Ponn140
@Ponn140 9 месяцев назад
യേശു വേ എന്നെ തകർക്കാൻ നോക്കി യാ പിശാജിനെ വെറുതെ വിടല്ലേ 🙏🙏
@johnychowara8659
@johnychowara8659 2 года назад
ഈ, ദൂത് ഏറ്റ് എടുത്തു പ്രാർത്ഥിക്കുന്നു, ആമേൻ
@ajinsam960
@ajinsam960 2 года назад
ഞങ്ങൾക്കുവേണ്ടി കരുതുന്ന ഒരു കർത്താവ് ഉണ്ട് 🙏🙏നന്ദി ദൈവമേ നന്ദി
@sarammaprince6619
@sarammaprince6619 2 года назад
ഞാൻ ഒത്തിരി ഉപകാരം ചെയ്ത എന്റെ നാത്തൂൻ തന്നെ എന്നെ നന്നായി ദ്രോഹിക്കുന്നു. യേശുവേ അവർക്ക് മാനസാന്തരം കൊടുക്കണേ 🙏🙏🙏
@AshishMathew-ho6mi
@AshishMathew-ho6mi 10 месяцев назад
Jesus Christ is with u child
@krishnavarna8704
@krishnavarna8704 Год назад
2023 nalloru varshamakkane Appa Amen Hallelujah Sthothram 🙏❤️
@shymolshy4413
@shymolshy4413 Год назад
Hallelujah... കണ്ണുകൾക്ക്‌ മറഞ്ഞിരുന്നു എന്നെ ദീർഘ വർഷങ്ങൾ ആയി കരയിപ്പിക്കുന്ന, ഒറ്റപ്പെടുത്തുന്ന, എന്നെ ഉടച്ചു കൊണ്ടിരിക്കുന്ന ശത്രുവിൽ നിന്ന് fullstop വീണു. കർത്താവിനു മഹത്വം. ഹല്ലേലുയ 👍👍👍
@jancymk2561
@jancymk2561 2 года назад
ആമേൻ ആമേൻ ആമേൻ
@krishnavarna8704
@krishnavarna8704 Год назад
Manushika ethirppukalkk vilangidane AMEN Hallelujah Sthothram 🙏❤️
@vijayanpk7484
@vijayanpk7484 7 месяцев назад
ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏
@krishnavarna8704
@krishnavarna8704 Месяц назад
Ente vilapathine Matti nrithamakkiyathinu Nanni enikk eandamathu oru penkunjine thannathini nanni Appa Amen hallelujah Sthothram ❤
@johnychowara8659
@johnychowara8659 2 года назад
ഞാൻ സാക്ഷി ആകും, ആമേൻ
@mariyamouseph9613
@mariyamouseph9613 2 года назад
Amen🙏Amen🙏Amen🙏
@ashababy1070
@ashababy1070 2 года назад
Prasie the Lord amen amen 🙏🙏
@krishnavarna8704
@krishnavarna8704 Год назад
Ente vilapathe nrithamakkane Appa Amen Hallelujah Sthothram 🙏❤️
@sarakutty5836
@sarakutty5836 2 года назад
You ❤ have changed my sadness into joyful dance,
@johnak6761
@johnak6761 2 года назад
Amen!
@daivakripa1118
@daivakripa1118 Месяц назад
Yesuve anne ദുഃഖിപ്പിച്ച ante sathrukkalude (Roby etc avar) munpilum allatheum anne ജയിപ്പിക്കണേ, ithilum, koodatheum anne ennum, naaleum, munpottum athrumpettannu annekum sthiramay 26-9-2023muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay vijayippichu santhoshippichu sukapeduthi sakthipeduthi sreyassarjjippichu sirassurthichu ഐശ്വര്യപ്പെടുത്തി vijayippichu santhoshippichu sthiramay rekshichu anugrahichu rekshikkane, yesuve ante, e, niyogangalum anikku saadhichu tharane, daiveekakariyangalium cherkkunnu, nercha kazhichittundu 🙏
@reemasvarughese3556
@reemasvarughese3556 8 месяцев назад
Dheivame enne shathrukalde kayil ninnu viduvikkaname🥺🥺🥺🙏🙏
@krishnavarna8704
@krishnavarna8704 Год назад
Sathrukalil ninn raksha thannathinu Nanni Appa Amen Hallelujah Sthothram ❤️🙏
@user-yu1rt1jf1f
@user-yu1rt1jf1f 5 месяцев назад
എന്റെ ദുഃഖകരമായ അവസ്ഥ മാറാൻ പോകുന്നു 🙏🙏🙏
@ancydaniel1818
@ancydaniel1818 2 года назад
എന്റെ മരുമകന് വേണ്ടി പ്രാത്ഥിച്ചു സഹായിച്ചു അബഷിക്കുന്നു
@nisamol4283
@nisamol4283 2 года назад
Amen amen amen amen amen amen amen amen amen amen amen amen
@elsysimonchungath6967
@elsysimonchungath6967 9 месяцев назад
യേശുനാഥാ എന്റെ പ്രശ്നങ്ങളെ അവിടന്ന് ഏറ്റെടുക്കണേ എന്റെ ഹൃദയത്തിലെ ആഗ്രഹം നീ അറിയുന്നുവല്ലോ എന്റെ പ്രശ്നത്തെ അവിടന്ന് ഏറ്റെടുത്ത് എനിക്ക് പരിഹരിച്ച് തരണേ
@shaji-cp6xw
@shaji-cp6xw Год назад
Sthothram sthothram sthothram sthothram sthothram sthothram
@josepl9721
@josepl9721 2 года назад
Amen🙏 Hallelujah
@akhil7430
@akhil7430 Год назад
Ente yeshuve amen sthothram 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishnavarna8704
@krishnavarna8704 Год назад
Ente vilapathe nrithamakkane chila manushika bandhanangal azhikkane Appa Amen Hallelujah Sthothram ❤️🙏💕
@nazrayanentaesnehithan2071
@nazrayanentaesnehithan2071 2 года назад
In the name of Jesus,
@alfamp323
@alfamp323 2 года назад
amen🙏🙌
@Renjana4667
@Renjana4667 Год назад
ആമേൻ 🙏🙏🙏
@jisilmathew6587
@jisilmathew6587 4 месяца назад
കർത്താവേ എനിക്ക് ഉള്ളത് ആണോ അല്ലയോ എന്ന് എനിക്ക് വെളിപ്പെടുത്തി തരണം
@lavanyat1458
@lavanyat1458 2 года назад
AMEN AMEN AMEN..
@presillalobo9162
@presillalobo9162 2 года назад
Amen Amen Amen Amen🙏🙏🙏
@prakasharya5804
@prakasharya5804 6 месяцев назад
ദൈവം എന്നെയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കട്ടെ ആമേൻ സ്രോത്രം❤❤❤❤
@sarojinikv1226
@sarojinikv1226 4 месяца назад
ഈ ശത്രു 2 എന്ന ഒഴിഞ്ഞേ പോണ് അന്നു ഞാൻ േയ സുറങ്ങ്യു തു പരം ആ മൽ കത്തന ന സോക്ര നന്ദി
@monyvarghese3876
@monyvarghese3876 Год назад
Jesus, help me Lord
@ktthomas7513
@ktthomas7513 Год назад
🙏🙏🙏ആമേൻ
@varghesemoses2654
@varghesemoses2654 Год назад
Hallelujah
@savithrisavithrimurukeshan1660
@savithrisavithrimurukeshan1660 11 месяцев назад
Amen, Praise the Lord
@AshishMathew-ho6mi
@AshishMathew-ho6mi 10 месяцев назад
Enta shathrukkal ellam manasathara pedan njan aghrahikkunnu prarthikename🔥
@sarammaskariah3815
@sarammaskariah3815 2 года назад
Yesuve sthothram
@monyvarghese3876
@monyvarghese3876 Год назад
Help me Lord, 🙏
@user-ek4bh2pd9r
@user-ek4bh2pd9r Месяц назад
Amen ❤prayer for me amen entea bharthavine joli ellathea bhara pedunnu amen acha plese pray for me 🙏🙏🏻
@monyvarghese3876
@monyvarghese3876 Год назад
Ye s Lord help me lord,
@krishnavarna8704
@krishnavarna8704 Год назад
Manushyan irangiyalum pisachirantiyalum kakkane Appa
@aryandaffodils7431
@aryandaffodils7431 2 года назад
ആമേൻ 🙌🏻
@user-tw6hz4md7l
@user-tw6hz4md7l 3 месяца назад
ഹാലേലുയ്യാ ഹാലേലുയ്യാ
@amminimp3667
@amminimp3667 2 года назад
Amen amen blessed message pray for me
@samkuttyyohannan8395
@samkuttyyohannan8395 2 года назад
Ammen. Prasethelord
@paulmathai3703
@paulmathai3703 6 месяцев назад
There's a time for everything, Jesus never Fails
@Anupamadevooty
@Anupamadevooty 4 месяца назад
🙏amen🙏sthothram appa🙏praise the Lord 🙏amen🙏
@reenar4549
@reenar4549 6 месяцев назад
യേശുവേ സ്തോത്രം
@aliyammam6049
@aliyammam6049 5 месяцев назад
Amen Amen Amen Praise God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@swapnamathew6391
@swapnamathew6391 2 месяца назад
Amen hallelujah glory l receive in the name of Jesus
@jamestrieshard2809
@jamestrieshard2809 2 года назад
Sthothram..anichaya...karthavu anugrahikkattu.njangalkkum.vendiyum prrathikkanu!!
@chandrikavilfred9587
@chandrikavilfred9587 2 года назад
Amen sthothram
@shijicherian1526
@shijicherian1526 2 года назад
Amen Amen Amen
Далее
УГАДАЙ ЕДУ ПО ЭМОДЗИ! #shorts
00:57
Просмотров 120 тыс.