Тёмный

നിന്നെ വിഴുങ്ങിക്കളയുന്ന പ്രശ്നങ്ങളിൽ തകരാതിരിക്കാൻ.. |"നീയും നിൻ്റെ കുടുംബവും രക്ഷപെടും''|Fr Mathew 

FR. BIJIL CHAKKIATH MSFS
Подписаться 284 тыс.
Просмотров 237 тыс.
50% 1

#frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
RU-vid : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 836   
@Reshmi-nc1vt
@Reshmi-nc1vt 5 месяцев назад
എന്റെ ഇശോയെ കടഭാരത്തിൽ അലയുന്നു ഒരു കയറ്റം ഉണ്ടാകണേ
@mercya4974
@mercya4974 6 месяцев назад
ഏറ്റവും തകർച്ചയിലാ ഞാൻ.പറ്റിണില്ല . ബിഗ് zero.ദൈവം കൂടെയുണ്ട്
@anilka4299
@anilka4299 3 месяца назад
കർത്താവെ എന്നെ അങ്ങയോടു ചേർത്ത് നിർത്തണമേ.... 🙏🙏🙏
@jossythomas4878
@jossythomas4878 6 месяцев назад
എന്റെ മോളുടെ സ്വാഭവം നന്നാക്കി നൽകേണമേ
@sunitasunil4575
@sunitasunil4575 2 месяца назад
എന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ടെന്നു ലോകം അറിയണം
@Beena870
@Beena870 6 месяцев назад
Jesus I trust you amen halaluagha ❤❤❤
@katejulie6409
@katejulie6409 4 месяца назад
എന്റെ ഈശോയെ എന്റെ ഈ അവസ്ഥയിൽ എന്നോട് കരുണയായിരിക്കണമേ... 🙏🙏🙏🙏
@minibenson3052
@minibenson3052 Месяц назад
Ente veettil oru samadhanm illa kadavum pattiniyum inn enik albhutham nadathaname amen
@Linsonmathews
@Linsonmathews 6 месяцев назад
യേശുവേ... ആമേൻ ✝️✝️✝️
@ValsalaBrijitha
@ValsalaBrijitha 6 месяцев назад
എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. ഫാദർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു മരണഭയം മാത്രമാണ് എന്റെ മുന്നിൽ. എന്റെ മൂത്തമകൾക്ക് ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ ഇളയ മകൾ ബി എസ് സി നേഴ്സിംഗ് നാലാം വർഷം പഠിക്കുന്നു ഫീസ് അടയ്ക്കാൻ ഒരു വഴി തുറക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു
@sunithajoby5272
@sunithajoby5272 2 месяца назад
Praying 🙏
@irienphilipirienphilip593
@irienphilipirienphilip593 2 месяца назад
Praying
@renjithamani5335
@renjithamani5335 4 месяца назад
Daivame nimmiyem nithinem samarpich prathikkunnu
@ancyjose6460
@ancyjose6460 4 месяца назад
ഈശോയെ എന്റെ ത്വ ക്ക് രോഗം മാറ്റി തരേണമേ 🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eesoye manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye vedhanippikkunna manushyaril ninnum manushyarude sathruthayil ninnum sapavakkukalil ninnum Kakkaney eesoye🙏🙏🙏🙏🙏 eesoye kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey eesoye🙏🙏🙏 ente adharakavaadathinu kavalerppeduthanamey eesoye🙏🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
@maryvarghese1013
@maryvarghese1013 4 месяца назад
Ishoye ente bharthavonteyum makkaluteyum munkopavum eduthuchaatavum maatti vishwasam varthippikaname amen
@thankachanmp4507
@thankachanmp4507 3 месяца назад
പിതാവേ എന്നെ അനുഗ്രഹിക്കേണ
@spacetech5821
@spacetech5821 6 месяцев назад
യേശുവേ എന്റെ മൂത്ത മോനേ ഒരു നല്ല ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ
@nancymathews7661
@nancymathews7661 4 месяца назад
Ente makkale thirurekthem kondu kazhukaname
@JamesJoseph-ts9gr
@JamesJoseph-ts9gr 5 месяцев назад
ഈശോയേ ഞങ്ങൾക്ക് നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏🏻
@justints2134
@justints2134 6 месяцев назад
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@mathewkm7598
@mathewkm7598 3 месяца назад
അലീന മോൾക്ക്‌ നല്ല കോളേജിൽ അഡ്മിഷൻ കിട്ടുവാനും ദൈവ ഭയത്തിൽ പഠിച്ചു അഭിവൃത്തി നെടുവാനും ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@babydevassy2544
@babydevassy2544 4 месяца назад
Amen. ഈശോയെ എന്റെ കു‌ടെ ഉണ്ടായിരിക്യാണമേ.
@rinajose1505
@rinajose1505 4 месяца назад
Please pray my family remove all problem 🙏🙏
@bindhusaji4666
@bindhusaji4666 4 месяца назад
കർത്തേ എക്ക് നല്ലാരു ജോലി ഒരണമേ
@rachelpjose3730
@rachelpjose3730 6 месяцев назад
Ente kashtathayil ente daivam kudeyirunnathinaal stothram.
@chintuneppu4680
@chintuneppu4680 6 месяцев назад
Ente koode daivam und. Inu orikal koodi theliyichu daivam. Ente hridaya vedana daivathinu ariyam. Enik oru yogyatha illanjittum daivam enik vendi miracles cheyunu. Easter inu ente papa marichapo ellarum karuthi kanum nirbhagyavathi enu. Pakshe ipo eeshow anu ente papa. Njan bhagyavathi anu. Enik kanam ente daivathe. Oro vishudha vaaram varumbol ente manasinte bharam ente daivathinu ariyam. Ath vegam kazhiyane ena njan agrahikkaru.
@sundaramvimalarani6737
@sundaramvimalarani6737 5 месяцев назад
Please pray for my brother subash normal mental health and leave from drinking habits
@CatherineShine-ht3ju
@CatherineShine-ht3ju 3 месяца назад
ഈശോയേ എന്റെ മോന് മുന്നോട്ടു പോകാൻ ഒരു വഴി കാണിച്ചു തരണേ . തോറ്റ വിഷയങ്ങൾ പഠിക്കാൻ കൃപ നൽകണേ . വിജയം കൊടുത്ത് അനുഗ്രഹിക്കണേ
@annapaul364
@annapaul364 3 месяца назад
AMEN HALLELUJAH THANK GOD FOR PROTECTING ME AND MY FAMILY UNTIL NOW HALLELUJAH HALLELUJAH 🙏❤️🙏
@SandhuSachin
@SandhuSachin 4 месяца назад
Yeshuve anugrahikane ❤
@mercyjacob9775
@mercyjacob9775 2 месяца назад
Amen 🙏
@sofyjose5407
@sofyjose5407 2 месяца назад
എന്റെ മോന്റെ ജോലിയിൽ ഉള്ള വിഷമം മാറി കിട്ടണം എന്റെ കടഭാരം മാറ്റി തരണേ 🙏🙏🙏🙏
@thomaskalayil1903
@thomaskalayil1903 6 месяцев назад
Thanks god
@Thankamma-m6c
@Thankamma-m6c 2 месяца назад
ഞാൻ ഒറ്റക്കാണ് എനിക്ക് എന്റെ ദൈവം മാത്രം🙏🙏🙏🙏.
@santhagladison4087
@santhagladison4087 6 месяцев назад
Yeshuve ente niyogangale angu sekarichu enikithu sadhichutharaname Amen🙏 Amen🙏 Amen🙏 Hallelujah🙌🙏 Hallelujah🙌🙏🙏
@AlphonsaNeethu-p9m
@AlphonsaNeethu-p9m 3 месяца назад
Nte devamaiii nte husband nte smoking aduthu Matti thannathinuu.orupad nanni parayunuuuu
@RubyE-ne6lz
@RubyE-ne6lz 3 месяца назад
Appa pidhave ,Amma mathave kada bhadhayal kurungikedagunna ente kudumbathe anugrahichu ente prardhana kaiyiledukaneme appa amen
@sobhaSobha-v1t
@sobhaSobha-v1t 4 месяца назад
ഈശോയെ നിരാശയുള്ള ഞങ്ങളുടെ മനസ്സിനെ പ്രത്യാശ ഉള്ളതാക്കി മാറ്റി ഞങ്ങളെ ദൈവത്തിൽ ആശ്രയിക്കുന്നവരാക്കി തീർക്കണമെ ഈശോയെ നീ ഞങ്ങൾ തന്ന സങ്കടങ്ങൾക്കും സന്തോഷത്തിനും നന്ദി നന്ദി🙏🙏🙏🙏🙏🙏🙏
@DeepaJayakumar-ec7kb
@DeepaJayakumar-ec7kb 6 месяцев назад
Anugrahagalkku allam nanni yesuve
@beenamolmm8880
@beenamolmm8880 6 месяцев назад
ഹാലേലൂയ്യ 🙏🏻🙏🏻🙏🏻
@Kesu905
@Kesu905 5 месяцев назад
എന്റെഭർത്താവിന്റെ ജോലി യിലായിമ നങ്ങളെ വളരെ തളർത്തിയിരിക്കുനു ജീവികാൻ തോനുന്നില്ല
@sherrypeter3573
@sherrypeter3573 6 месяцев назад
Ishoye otri vishamathil anu oru kunjine nalki anugrehikename njagalodu Karina kanikename 👏👏👏👏
@sheejagibu5729
@sheejagibu5729 4 месяца назад
Amen
@jubinathomas2080
@jubinathomas2080 5 месяцев назад
I am praying for the person who is insulting me in each and everything. Please pray for my son to get a good result and a good future. My daughter is also in 10th class.
@SulajawilfredSulajawilfred
@SulajawilfredSulajawilfred 6 месяцев назад
Amen hallelujah hallelujah
@padeenajithu4584
@padeenajithu4584 6 месяцев назад
My Jesus please listen my prayer today. Kindly solve all our financial problems and our bank loans soon
@abrahambenniavin9965
@abrahambenniavin9965 3 месяца назад
എൻ്റെ കുടുംബ വീട് പുതുക്കി പണിയവാൻ കരുത്ത് തരണമേ ഈശോയെ....
@LeelammaJames-l3s
@LeelammaJames-l3s Месяц назад
ഈ ശോ യെ അ നു ഗ്ര ഹി ക്കേ ണ മേ
@rosapk2145
@rosapk2145 2 месяца назад
Eshoye ente niyogangal sadhi chu tharanameamen 🙏🏻🙏🏻
@sujashaju8422
@sujashaju8422 6 месяцев назад
ആമേൻ
@anandavallyta8258
@anandavallyta8258 3 месяца назад
കർത്താവെ എന്റെ ടോണിമോന്റെ യാത്രയിൽ കൂടെ ഉണ്ടായി കാത്തു കൊള്ളണമേ ആമേൻ
@meenakc99
@meenakc99 6 месяцев назад
എൻ്റെ ചാച്ചനെയും എൻ്റെ ചാച്ചനെയും അമ്മയെയും അനുഗ്രഹിക്കണമേ
@_way_4490
@_way_4490 3 месяца назад
Amen AmenAmen Amen Amen🙏🙏🙏🙏🙏🙏🙏
@meenakc99
@meenakc99 6 месяцев назад
എൻ്റെ ചാച്ചനെയും അമ്മയും അനുഗ്രഹിക്കണമേ ആമ്മേ
@maryammacherian8259
@maryammacherian8259 6 месяцев назад
Thank You Jesus 🙏🙏Praise You Jesus 🙏🙏
@mercydavid8159
@mercydavid8159 6 месяцев назад
praise the lord .Amen
@mercydavid8159
@mercydavid8159 6 месяцев назад
Amen
@aswathythomas6547
@aswathythomas6547 3 месяца назад
Eshoye Nanni Eshoye Sthuthi🙏❤️🙏❤️
@ShinyJoy-b8y
@ShinyJoy-b8y 3 месяца назад
ദൈവമേ എന്റെ മോനു വിസ വരണമേ 🙏🙏🙏
@anniegeorge1845
@anniegeorge1845 4 месяца назад
Eeshoye njangalude kudumbathe kathukollane 🙏
@shibujohn5583
@shibujohn5583 3 месяца назад
Thank you Father
@sincysusan2747
@sincysusan2747 4 месяца назад
Ente visa verane eeshoye
@PreethiPreethi-l3k
@PreethiPreethi-l3k 21 день назад
Amen❤❤❤❤❤❤❤❤❤❤
@minimichael4435
@minimichael4435 6 месяцев назад
Sthothra Yesuve🙏
@madxd7835
@madxd7835 Месяц назад
ഈശോക്ഷേ എൻ്റെ മനസ്സിൻ്റെ വേദന മാറ്റണേ
@marynidhi5313
@marynidhi5313 6 месяцев назад
Enne snehikkuna. Daivamundennu ente predhisandhikal ariuka Thane cheum😊
@hemarosegonsalvas7714
@hemarosegonsalvas7714 6 месяцев назад
ഈശോയെ 🙏🙏🙏കാത്തോളണേ 🙏
@Samuel-p4c6v
@Samuel-p4c6v 6 месяцев назад
ആമേൻ ആമേൻ ആമേൻ 🙏❤️😘👏👏👏👏👏👏
@lovelyseban3813
@lovelyseban3813 6 месяцев назад
അഛാ എനിക്കും എൻ്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ . എൻ്റെയും എൻ്റെ മക്കളുടെയും ജീവൻ അപകടത്തിലാണ് ' എൻ്റെ ഭർത്താവ് പല സ്ത്രീകളുമായി ബന്ധത്തിലാണ് ' ഞങ്ങളെ ഇല്ലാതാക്കാനാണ് അയാളുടെയും ആസ്ത്രീകളുടെയും ശ്രമം. ഞങ്ങളുടെ ആയുസ്സും ആരോഗ്യവും കാത്തു പരിപാലിക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ' ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ പ്രാർത്ഥിക്കണേ . എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ ഞങ്ങളുടെ പഴയ സന്തോഷം തിരിച്ച് തരാൻ പ്രാർത്ഥിക്കണേ 😭😭😭😭😭😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@rachelpjose3730
@rachelpjose3730 6 месяцев назад
Daivavachanam കാണാതെ പദിച്ച് ഉറുവിട്ടുകൊണ്ടിരിക്കുക.സഖര്യവു 9:8,സങ്കീർത്തനം 91:8,9.പുറപ്പാട് 14:14.
@swapnaantony8621
@swapnaantony8621 4 месяца назад
എന്റെ 3 മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം നൽകുന്നതിന്
@sushmaprasad5652
@sushmaprasad5652 Месяц назад
Karthakudumbamayi anugrehikaname sthuthi kunnu
@johnbritto2625
@johnbritto2625 6 месяцев назад
Nice ceremony acha God bless you ❤
@LeemaPonna
@LeemaPonna 3 месяца назад
Driving test ആണ് ഈശോയെ enne day കാക്കണമേ leema യെ
@Thankamma-m6c
@Thankamma-m6c 2 месяца назад
ആമ്മീൻ🙏🙏🙏🙏🙏🙏🙏
@anitharajan6191
@anitharajan6191 4 месяца назад
Praying for my family 🙏
@vinuvasu1639
@vinuvasu1639 Месяц назад
Amen🙏🏾❤️❤️❤️❤️❤️❤️❤️❤️❤️w
@anugeorge1425
@anugeorge1425 4 месяца назад
True words
@DaisyJhon-vx4pn
@DaisyJhon-vx4pn 3 месяца назад
@sindhusunny3208
@sindhusunny3208 6 месяцев назад
ജർമിയ 20..11.. ആമേൻ
@PreethiPreethi-l3k
@PreethiPreethi-l3k 21 день назад
❤❤❤❤❤❤❤❤amen
@sheejajose8336
@sheejajose8336 6 месяцев назад
🙏🙏🙏🙏
@lissyi3784
@lissyi3784 4 месяца назад
❤❤❤
@Wonders_of_izu
@Wonders_of_izu 4 месяца назад
Ente eshoye njan atend cheytha hsst chemistry interview il adyathe 3 rankil njan undakaname..June 10inu munpayi eniku appointment order thannunanugrahikaname
@koikkarathomas2852
@koikkarathomas2852 3 месяца назад
I have stopped playing cards from today onwards. Kindly give me back everything you had given me earlier and that I have lost due to my deeds. God forgive me and grant me what I need🙏🙏🙏🙏
@JessyAlex-q3h
@JessyAlex-q3h 6 месяцев назад
Monte lungs churukam mattitharename
@elsymohan5929
@elsymohan5929 6 месяцев назад
1Corintiar 3/16.Halleluyah
@mariyajoseph7264
@mariyajoseph7264 5 месяцев назад
👍🏻👍🏻👍🏻
@minimichael4435
@minimichael4435 6 месяцев назад
Psalm 124 : 1-8
@pennammavarghese2107
@pennammavarghese2107 3 месяца назад
Babita ude vivagham nadkunnie vendi paryer chenneme
@smitha9585
@smitha9585 6 месяцев назад
യേശു appa എന്റെ എല്ലാ സ്വഭാവങ്ങളും മാറ്റി നല്ല സ്വഭാവം തന്ന്‌ എന്നെ anugrehikkanam എന്റെ യേശു appayill ഉള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു തരണം പ്രാര്‍ത്ഥിക്കാന്‍ കൃപ തരണം appa ✝️✝️🙏🏻🙏🏻
@savioanthony7779
@savioanthony7779 4 месяца назад
I’m
@savioanthony7779
@savioanthony7779 4 месяца назад
😊
@aleyammayohannan2392
@aleyammayohannan2392 6 месяцев назад
Amen 🙏
@jusminthomas4089
@jusminthomas4089 5 месяцев назад
ഈശോയെ എന്റെ മകളുടെ അലർജി പൂർണ്ണമായി മാറ്റിതരണ മേ
@shijumani6409
@shijumani6409 6 месяцев назад
Enthe karthave naggalludde adenjjavathill thurannu tharename amen
@ushastephen4238
@ushastephen4238 4 месяца назад
Amen
@sasikalav2236
@sasikalav2236 2 месяца назад
ആമേൻ🙏
@Bincy-wz3ec
@Bincy-wz3ec 4 месяца назад
ആമേൻ
@jollyrajan2569
@jollyrajan2569 6 месяцев назад
Amen Amen Amen
@sherlyjohn204
@sherlyjohn204 3 месяца назад
🙏🙏🙏Amen
@rubybiju6808
@rubybiju6808 6 месяцев назад
🙏🙏🙏🙏
@JessyAlex-q3h
@JessyAlex-q3h 4 месяца назад
Monte lungs churukam mattitharename
@lekhasuresh4458
@lekhasuresh4458 6 месяцев назад
ഈശോയെ ഞാൻ മാനസികമായി തകർന്നിരുകുവാന് എനിക്ക് മനഃസമാദാനം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏
@user-nt2oi4hz1l
@user-nt2oi4hz1l 6 месяцев назад
എന്റെ കൂടെ ദൈവം ഉണ്ടായത് കൊണ്ട് എന്നെ തകർക്കാൻ ശത്രുകൾക്ക് പറ്റിയില്ല... അച്ഛൻ പറയണത് എന്റെ അനുഭവമാണ് ആമേൻ. 🙏 ഇ ന് എനിക്ക് കിട്ടിയ വചനമാണ്. ഇത് ബൈബിൾ തുറന്നപ്പോൾ ... കൃതമായും എന്റെ അനുഭവമാണ് മുഴുവൻ ആയും.. 🙏🙏🌹
Далее
Катаю тележки  🛒
08:48
Просмотров 498 тыс.
Шоколадная девочка
00:23
Просмотров 84 тыс.
Катаю тележки  🛒
08:48
Просмотров 498 тыс.