Тёмный

നിന്റെ കഴുത്തിലെ ഈ താലി ആ പെണ്ണ് നിനക്ക് തന്ന ദാനമാണ് | Mukthi | Mammootty | Urvashi 

മലയാളം സിനിമകൾ - Malayalam Cinemakal
Просмотров 368 тыс.
50% 1

നിന്റെ കഴുത്തിലെ ഈ താലി ആ പെണ്ണ് നിനക്ക് തന്ന ദാനമാണ് | Mukthi | Mammootty | Urvashi
#mukthi #mukthimalayalam #malayalammoviescenes #mlayalammovie #moviescenes #mammootty #mammoottymoviesceens #shobhana #urvashi
Subscribe Now 📢 bit.ly/4aRkrqS

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@vishakts9550
@vishakts9550 3 месяца назад
ശോഭന, ഉർവശി, ചിത്ര, സിതാര, പതിനഞ്ച് വയസു മാത്രം ഉള്ള പെൺകുട്ടികൾ എത്ര നന്നായി അഭിനയിക്കുന്നു 🥰
@twinklestarkj2704
@twinklestarkj2704 3 месяца назад
ഉർവശി ചേച്ചിക്കും ചിത്ര ചേച്ചിക്കും ശോഭന ചേച്ചിക്കും 15 വയസ്സ് ഒന്നുമല്ല. Kooduthalund
@lovebirds2623
@lovebirds2623 3 месяца назад
Atheyy
@undampori
@undampori 3 месяца назад
ഇതിൽ സിതരക്ക് മാത്രം ആണ് 15 വയസ്.
@Thankamma-ng4fi
@Thankamma-ng4fi 2 месяца назад
​@@twinklestarkj2704KjnlcnxlxkKjxchjcccccckkkkàffkhklklfhhflh
@queenbee799
@queenbee799 2 месяца назад
പണ്ടത്തെ ആണുങ്ങളുടെ ഒരു ഹുങ്കെ... സ്നേഹിച്ച പെണ്ണിനെ ഓലക്കമ്മേലെ മനസ്സിലാകാത്ത ആദർശം പറഞ്ഞ് കെട്ടാതിരിക്കുക... എന്നട്ട് ആ പെണ്ണിനെ തന്നെ വീണ്ടും മനസിൽ പ്രതിഷ്ടിക്കുക... കെട്ടിക്കൊണ്ട് വരുന്ന പെണ്ണിന് ആവശ്യമില്ലാത്ത അസൂയയും വേദനയും അത് വഴി ഉണ്ടാക്കുക...അതും പോരാതെ പറയാണ്, താലി ഭിക്ഷ കൊടുത്തതാണ് പോലും...ഭിക്ഷ കൊടുക്കാൻ ഇവരോക്കെ ആരുവാ... വെറുതെയല്ല കേരളത്തിൽ പെണ്ണുങ്ങൾ ഇപ്പൊ കല്യാണം കഴിക്കാൻ മടിക്കുന്നത്...
@raniyanusreen323
@raniyanusreen323 3 месяца назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന്
@DaviesMA-w8z
@DaviesMA-w8z 3 месяца назад
എല്ലാവരും ഉണ്ടല്ലോ 👍👍👌👌
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 месяца назад
4 നായികമാർ ഉള്ള ഒരു ഫിലിം. ഉർവശി, ശോഭന, സീമ, ചിത്ര 😁
@floppervideos
@floppervideos 3 месяца назад
Shobana❤❤
@jinsjoseph212
@jinsjoseph212 3 месяца назад
Urvashi ❤❤❤
@ShahinaP-m5l
@ShahinaP-m5l 3 месяца назад
ഇതിലെ മമ്മുട്ടി യൂടെ കഥ പാത്രത്തെകിട്ടിയാൽ കഷ്ട്ട കാലം
@molusmolus7515
@molusmolus7515 3 месяца назад
ഉർവശി 22 എന്ന് പറഞ്ഞാൽ തന്നെ വിശ്വസിക്കാൻ കഴിയില്ല 22 വയസിൽ ഇത്ര വളർച്ചയും പ്രായവും ഒക്കെയോ അപ്പോഴാ മറ്റേ അൾ അതിലും ഇളയത് ആണെന്ന് പറയുന്നത് കണ്ടാൽ ഉർവശിയെ കളും ഉണ്ട്. ഇപ്പൊ ഒക്കെ 50 വയസ് അയൽ ആണ് ഇത്രയും പ്രായം തോന 20.30 ഒക്കെ ചെറിയ കുട്ടികൾ ആണ്. അന്ന് 22 ആയപ്പോ കല്യാണം കഴിക്കാൻ വൈകിയ പെണ്ണ് എന്നാണ് പറയാൻ ഇപ്പൊ 32 ആയിട്ടേ ഉള്ളു ഇനിയും സമയം ഉണ്ട് എന്നാ പറയാൻ. ഇന്ന് ഇ പ്രായത്തിലെ കുട്ടികൾ അന്നത്തെ 14 വയസ്സിന്റെ അത്രയേ തോന്നു 😂
@abdulazeezmp3454
@abdulazeezmp3454 3 месяца назад
ഒരു കാലത്തെ ശരികൾ അന്നത്തെ സമൂഹത്തിന് നീതി പരമായിരുന്നു. വിവാഹവും വിവാഹപ്രായവും ' ഇപ്പോ നടന്നു കൊണ്ടിരിക്കുന്ന ഏതും ഇനി 50 തോ നൂറോ കൊല്ലം കഴിയുമ്പോൾ തനി തോന്നിവാസമായിട്ട് അന്നത്തെ സമൂഹം പറയും 😅 '
@KittyAj-r5r
@KittyAj-r5r 3 месяца назад
Athu dresses te anu
@Rithuof
@Rithuof 3 месяца назад
Ethil 2 pennungalum tettukaralla.. Mammoty anu problem. Premicha pennine kettiyila. Athuporanjit kettiya pennine manasilakunila. Manasil ennit premichavale kond nadakkunu.
@sreelekha9926
@sreelekha9926 3 месяца назад
Urvashi super❤❤❤
@PraveenEP-jj7mg
@PraveenEP-jj7mg 3 месяца назад
മുക്തി എന്നാണ് ഈ സിനിമയുടെ പേര്
@riyadpp5938
@riyadpp5938 3 месяца назад
എല്ലാവരും ഉണ്ടാകും കാരണം ഇത് മലയാളത്തിന്റെ നെടുംതൂണയ സംവിധായകൻ i v ശശിയുടെ സിനിമയാണ് i v ശശി സീമ T ദാമോദരൻ ശ്യം എന്നിവർ ഒന്നിച്ചാൽ പടം ഹിറ്റ് പിന്നെ ലൊക്കേഷൻ കോഴിക്കോടാണങ്കിൽ പടം അതിലും ഹിറ്റ്🎉🎉🎉🎉
@ARVS2200
@ARVS2200 3 месяца назад
ഈ സിനിമയിൽ എല്ലാവരുമുണ്ടല്ലോ, ഉർവ്വശി, ശോഭന, സീമ, സിതാര, ചിത്ര..
@parthivsuresh4185
@parthivsuresh4185 3 месяца назад
seema illallo
@VarikkodiayishaAyisha
@VarikkodiayishaAyisha 3 месяца назад
Seema undalloo
@dharmavathiunnikrishnan4796
@dharmavathiunnikrishnan4796 3 месяца назад
Qq​@@VarikkodiayishaAyisha16:09 😊
@jomolnt7509
@jomolnt7509 3 месяца назад
Eatha film?
@sareenasudheer9782
@sareenasudheer9782 3 месяца назад
I​@@dharmavathiunnikrishnan4796
@shidakammu4109
@shidakammu4109 3 месяца назад
Anupama Parameshwarante pole und actress Chithra ithil😊
@subhadra9042
@subhadra9042 3 месяца назад
Ivare ellavareyum... Kaanaan enthu bhangiya?
@SheejaK-j9v
@SheejaK-j9v 3 месяца назад
🎉😂❤😊🎉😊❤
@sreekumari3500
@sreekumari3500 3 месяца назад
ഫിലിം ഏതു
@jancygeorge4385
@jancygeorge4385 3 месяца назад
മുക്തി
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 месяца назад
ഇതിലെ കവിയൂർ പൊന്നമ്മയുടെ charector എനിക്ക് ഇഷ്ടല്ല 😁😁
@SasikalaSnair3281
@SasikalaSnair3281 3 месяца назад
അതെന്താ
@shahidamc8005
@shahidamc8005 3 месяца назад
മൂവി ഏതാണ്
@nadiyaansar9760
@nadiyaansar9760 3 месяца назад
മുക്തി
@ZionJerusalem-k5g
@ZionJerusalem-k5g 3 месяца назад
Is this the story of Raju Narayana Swami?
@jancygeorge4385
@jancygeorge4385 3 месяца назад
No
@jancygeorge4385
@jancygeorge4385 3 месяца назад
No
@jancygeorge4385
@jancygeorge4385 3 месяца назад
No
@vasilisathewise
@vasilisathewise 2 месяца назад
No, the movie was released in 1988. RNS was a student then.
@Anshid10_10
@Anshid10_10 3 месяца назад
Movie name
@lathamudapuram2317
@lathamudapuram2317 3 месяца назад
ആഷിക് അലിയുടെ ഒരു നല്ല ചിത്രം😅
@lathamudapuram2317
@lathamudapuram2317 3 месяца назад
ആഷിക് അലിയുടെ ഒരു നല്ല ചിത്രം
@Lkallu
@Lkallu 3 месяца назад
Mukthi
@SimiSimisreekumar
@SimiSimisreekumar 3 месяца назад
ഇതാ സിനിമ
@FaisalPuthanpurakkal-xu6lm
@FaisalPuthanpurakkal-xu6lm 3 месяца назад
മുക്തി
@ShajilC-m9h
@ShajilC-m9h 3 месяца назад
മുക്തി
@AzeezCp-h9j
@AzeezCp-h9j 3 месяца назад
Mukthi
@sajilatha.c.psajilatha8154
@sajilatha.c.psajilatha8154 3 месяца назад
ഈ സിനിമയുടെ പേര് എന്താ
@appuappu-lv6fn
@appuappu-lv6fn 3 месяца назад
മുക്തി
@ShaimaLazim
@ShaimaLazim 3 месяца назад
മുക്തി
@nayantharaspS
@nayantharaspS 3 месяца назад
Mukthi
@leenasjayan1975
@leenasjayan1975 3 месяца назад
മുക്തി
@sabnashaji6257
@sabnashaji6257 3 месяца назад
Bahubali 2
@aryabrienna1854
@aryabrienna1854 2 месяца назад
Nalla thallinte kuravaan7 nayakanu
@shamlashammy6951
@shamlashammy6951 3 месяца назад
ശോഭനയുണ്ടോ..ഈ സിനിമയിൽ.
@shivapriya1101
@shivapriya1101 3 месяца назад
Yes
@shamlashammy6951
@shamlashammy6951 3 месяца назад
@@shivapriya1101 ശരിയാണ് റഹ്മാൻ വിവാഹം കഴിക്കുന്നത് ശോഭന
@saji4929
@saji4929 3 месяца назад
Movie name parayamo
@shamlashammy6951
@shamlashammy6951 3 месяца назад
മുക്തി..ഐ വി ശശി സർ സംവിധാനം
@marikuttyvarkey
@marikuttyvarkey 2 месяца назад
അത് ഏത് രാം ഷാ സിനിമ ലീ ഷാ നാം സി രാം സി മാ സി മാ സി സി സി രാം സി സി രാം രാം ഷാ​@@saji4929
@ShameemShami-pm2ss
@ShameemShami-pm2ss 3 месяца назад
Ee cinima ikkalath irangiyirunnathayirunnenkil
@ShameemShami-pm2ss
@ShameemShami-pm2ss 3 месяца назад
Ikkalathayirunnenkil
@leenasanthosh2217
@leenasanthosh2217 3 месяца назад
Chithra is right
@hngogo9718
@hngogo9718 3 месяца назад
how she is right?
@addhinaaddhina805
@addhinaaddhina805 3 месяца назад
ഉണ്ട അവൾക് മെന്റല മെന്റൽ
@jaseelarjaseelar8140
@jaseelarjaseelar8140 3 месяца назад
Filim mukthi
Далее
Please Help This Superhero! 🙏
00:48
Просмотров 4,4 млн