Тёмный

നിന്റെ ജീവിതം ദൈവം തളിർത്തു പുഷ്പിക്കും 

Veettukari By  Deepa
Подписаться 11 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@sinurajan7432
@sinurajan7432 6 месяцев назад
Ente kudubathe anugrahiname 🙏🙏🙏🙏🙏🙏🙏❤️
@christurajanj9374
@christurajanj9374 6 месяцев назад
യേശുവെ എന്റെ നിയോഗങ്ങൾ വേഗത്തിൽ സാധ്യമാക്കി തരണെ
@mkbtpikachu6933
@mkbtpikachu6933 6 месяцев назад
. കർത്താവേ എന്റെ . നിയോഗങ്ങൾ സാധിച്ചുതരണമേ ആമേൻ 1
@shijibinu3024
@shijibinu3024 6 месяцев назад
Veshamagal ariyunna eeshoye anugrahikkaname halleluyya ❤ halelluyya ❤ halelluyya ❤
@sonasajeevan58
@sonasajeevan58 6 месяцев назад
yeshuve.....ente niyogangal sadhichutharane....anugrahikane...🙏🙏🙏
@JainyCyriac
@JainyCyriac 6 месяцев назад
എന്റെ ഈശോയേ എന്റെ സങ്കടങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ ❤ എന്റെ നിയോഗങ്ങളെല്ലാം സ്വീകരിച്ചു വേഗത്തിൽ എനിക്കത് സാധിച്ചു തരേണമേ , ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏✝️🙏✝️🙏🙏
@lailavarghese5084
@lailavarghese5084 6 месяцев назад
Yesuve anugrahikkaname 🙏 karthave ente kooduppathile thadasagal matti tharaname ente niyogagal avidunne vegathil sadichhu tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏
@mayababu1563
@mayababu1563 6 месяцев назад
ഹല്ലേലൂയാ ഹല്ലേലൂയ ഹല്ലേലൂയ ❤❤
@jollysimon7725
@jollysimon7725 6 месяцев назад
ഈശോയ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണേ
@lillyjoy3854
@lillyjoy3854 6 месяцев назад
O Yesuve ente niyogangal sathichutharename.
@beenashibu4769
@beenashibu4769 6 месяцев назад
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണമേ
@rhythm4496
@rhythm4496 6 месяцев назад
Amen
@sindhumol4244
@sindhumol4244 6 месяцев назад
Manasila durvichangal mattitharana 🙏🙏🙏🙏
@beenamathew3691
@beenamathew3691 6 месяцев назад
Lord bless my family and remove all the negative energy and fill with positive energy 🙏
@sharathr4235
@sharathr4235 6 месяцев назад
അപ്പായേ എൻ്റെ നിയോഗങ്ങളെ സാധിച്ച് തരണമേ
@SumathiKkk
@SumathiKkk 6 месяцев назад
Karthaveeeee janglukku vadaka kodukkuvan sadikkunnilla pithaveeeeeeeee ente husbandinte e nasicha kallukudy onnu kondu matramanu itranal kodukkuvan sadikkathieunnath ippol 6months rent is pending pithaveeeeeeeee jangle rakshikkeneme pithaveeeeeeeee Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@sushamasivan4795
@sushamasivan4795 6 месяцев назад
കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ
@lailalailavk163
@lailalailavk163 6 месяцев назад
Esoe kadabharathal vishamikinna ellaverum samarpihu prarthikunnue 🙏 Amean 🙏🌹 Aveamaria 🙏🌹
@anniejoseph5210
@anniejoseph5210 6 месяцев назад
ഈശോയെ എന്റ മകന്റ മദ്യപനമവഉം പുകവലിയും മാറ്റിത്തന്നു അനുഗ്രഹിക്കേണമേ ആമേൻ
@shinammaeappen4743
@shinammaeappen4743 6 месяцев назад
Njan agrahikkunna ee prathyeka avashyam sadichutharane. Karthave alfutham pravarthikkane Amen
@dallypaul5862
@dallypaul5862 6 месяцев назад
Yesuve ente niyogangal sathipichu tharane etharayum vegathil
@anandavally2579
@anandavally2579 6 месяцев назад
Amen🙏🙏🙏❤❤❤
@SumathiKkk
@SumathiKkk 6 месяцев назад
Karthaveeeee enne innu ratri rakshikenemeeeee Karthaveeeee enikku pediyavunnu ippolanu ente husband eneettupoyittullu appacha ini ratri varumbhol enthukolathil varumo Karthaveeeee enikkarum illa Appacha enne rakshikkeneme pithaveeeeeeeee
@beenamathew3691
@beenamathew3691 6 месяцев назад
Hallelujah sthoram
@lizyjames1805
@lizyjames1805 6 месяцев назад
എന്റെ കർത്താവേ അവിടന്ന് ഞങ്ങളെ കട ബാധ്യതയിൽ നിന്ന് ഒരു മോചനം തന്ന് അനുഗ്രഹിക്കേണമേ
@rachelpjose3730
@rachelpjose3730 6 месяцев назад
ഭർത്താവിൻ്റെ സ്വഭാവത്തിൽ സ്നേഹത്തിൻ്റെ തളിർപ്പു undaavane,kunjungalodulla സ്നേഹത്തിൽ തളിർപ്പ് undaavane.ആമേൻ
@jorlyannop4778
@jorlyannop4778 6 месяцев назад
എന്റെ ഈശോയെ സന്തോഷേട്ടന് നല്ലൊരു ജോലി കേരളത്തിൽ നൽകിയനുഗ്രഹിക്കേണമേ 🙏🙏ആ മകന്റെ കടബാത്യതയിൽ നിന്ന് രക്ഷിക്കേണമേ കടങ്ങൾ കൊടുത്തുതീർക്കാൻ ഒരു വഴി കാണിച്ചുകൊടുക്കേണമേ 🙏🙏🙏സമാധാനവും സന്തോഷവും നൽകിയനുഗ്രഹിക്കേണമേ കൈ വിടല്ലേ പിതാവേ 🙏🙏🙏
@shijibinu3024
@shijibinu3024 6 месяцев назад
Eniyulla exam nu nalla mark nalkane ente eeshoye ❤
@GeethaGeetha-sn1uv
@GeethaGeetha-sn1uv 6 месяцев назад
🙏🙏🙏🙏🙏🙏🙏🙏🌷👍😊
@LaluJacob-l3x
@LaluJacob-l3x 6 месяцев назад
ദൈവമേ Neet exam ന് പഠിക്കുന്ന എന്റ മോനോട് ദയവു കാണിക്കണമേ. അവൻ പ്രയോജപ്രദമായ ഒരു സീറ്റ്‌ കി ട്ടാൻ യാചിക്കുന്ന. അവനെ അനുഗ്രഹിക്കണ മേ. 🙏🙏🙏
@sonascraftvlog7572
@sonascraftvlog7572 6 месяцев назад
ഈശോയെ വീട് എത്രയും വേഗം വിൽക്കണമേ
@shijibinu3024
@shijibinu3024 6 месяцев назад
Ella veshmagalum mattitharename eeshoye ❤
@beenamathew3691
@beenamathew3691 6 месяцев назад
Please pray for our daughter Tintu Jibin to get her paper work process speed up and guide them 🙏
@sheenashaji2623
@sheenashaji2623 6 месяцев назад
ഈശോയെ എന്റെ ഈ പ്രതിസന്ധികൾ അവിടുന്ന് അറിയാതെ അല്ലല്ലോ.... എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരേണമേ.....❤❤
@elsysunny-cq1lq
@elsysunny-cq1lq 6 месяцев назад
Monte vivaham athrayum vegam nadathi tharaname
@RJo-bn4tb
@RJo-bn4tb 6 месяцев назад
ഈശോയെ എന്റെ യാചനകൾ സാധിച്ചു തരണമേ🙏🙏🙏🙏❤️
@georgepanicker979
@georgepanicker979 6 месяцев назад
മൂന്നു മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ചു വേഗത്തിൽ സാധിച്ചു തരേണമേ. Praise the lord....
@cicilyraphael3227
@cicilyraphael3227 6 месяцев назад
ഈശോയേ സ്ഥലം വിറ്റ് കടം വീട്ടാൻ സഹായിക്കണ മെ ആമേൻ
@georgep3967
@georgep3967 6 месяцев назад
കർത്താവേ ,,, എന്നിലേക്ക്‌ ഒന്ന് തിരിയണേ, അങ്ങയുടെ കൃപാ കടാക്ഷത്തിന്റെ അടയാളങ്ങൾ (നന്മക്കായി ഒരു അടയാളം)നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ രക്ഷിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം....
@manuantony3685
@manuantony3685 6 месяцев назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ വേഗത്തിൽ സാധിച്ചു തരണേ
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Thank God. Thank God. God bless you father very powerful very valuable very healing message🙏🙏🙏🙏🙏🙏
@albingeorge8268
@albingeorge8268 6 месяцев назад
ഞാൻ ഇന്ന് കർത്താവിൽ സമർപ്പിച്ച നിയോഗത്തെ അവിടുന്ന് ഏറ്റെടുത്തു സാധിച്ചു തരണമേ, അമ്മേ മാതാവേ എനിക്കു വേണ്ടി ക്രിസ്തുവിനോട് അപേക്ഷിക്കേണമേ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@miniphilip1296
@miniphilip1296 6 месяцев назад
Esuve innu ente maakalude interview passayi avalku internship labhikkunnathinum . Avalude last sem nannnayi exhuthunnathinum. Prartikkunnnu.
@manjushsatheesh4953
@manjushsatheesh4953 6 месяцев назад
എൻറെ ഈശോയെ എൻറെ നിയോഗം അവിടുന്ന് സ്വീകരിച്ചത് സാധിച്ചു തരേണമേ എനിക്ക് വേറെ ഒരു വഴിയുമില്ലെന്ന് എൻറെ അപ്പൻ അറിയാവുന്നതല്ലേ
@sosammajoseph6553
@sosammajoseph6553 6 месяцев назад
Please help my child maria to trust in God and get a bright future
@sojojose4157
@sojojose4157 6 месяцев назад
ഈശോയെ എന്റെ വരുമാന മേഖലയിലെ തടസ്സവും, കാലതാമാസവും എടുത്തു മാറ്റി രക്ഷിക്കണമേ
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Yesuvinte namathil kunjumakkale padikkan sahayikkaney🙏🙏🙏 eesoye monte maths padikkanulla vishamam padikkanulla alasatha mattitharaney🙏🙏 eesoye moneyum moleyum padikkan sahayikkaney🙏🙏🙏🙏
@resildajohn5774
@resildajohn5774 6 месяцев назад
ഈശോയെ എൻറ കാലുവേദന മാറ്റിത്തരണമെ
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Yesuvinte namathil molde teeth problem gum pain monte dandruff mattitharaney🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏
@sheebajose3693
@sheebajose3693 6 месяцев назад
ഈശോ എന്റെ ജീവിത ത്തെ അനുഗ്രഹിണമേ 🕯️🙏🙏🙏🕯️
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Viswasikkunnu yesuve🙏🙏🙏🙏 daivathinu onnum asadyamalla Luke. 1:37
@sandrasamuel27
@sandrasamuel27 6 месяцев назад
Acho can you pray for my son.he is in the prison almost 9 months.sombaody given wrong confession against him.such a young boy suffering in the prison.we all are suffering he was working one good company with good salary. My son was taking care of the very well.now we all are suffering .I was following your all niyogam prayer.i ask only one my son deliverence.kindly pray for my son deliverence.i need him very badly.l thing you can understand one mother feeling.i am dying with out my son.AMEN
@jorlyannop4778
@jorlyannop4778 6 месяцев назад
എന്റെ ഈശോയെ എന്റെ കടബാത്യതയിൽ നിന്നും മോചനം നൽകേണമേ 🙏🙏എനിക്കതുകോടുതുതിർക്കാൻ എന്നെ സഹായിക്കേണമേ 🙏🙏🙏
@saranyapradeesh
@saranyapradeesh 6 месяцев назад
എന്റെ നിയോഗങ്ങൾ ഒക്കെയും സാധ്യമാക്കി തരേണമേ നാഥാ ആമേൻ
@AneeTL-qz7ol
@AneeTL-qz7ol 6 месяцев назад
യേശുവേ എന്റെ നീയോഗം സാധിച്ചു തരണമേ 🙏
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal makkaleyorthulla tension Aapathu varumonnulla bhayangal edurhumattitharney eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
@ranikurian859
@ranikurian859 6 месяцев назад
Pray for my son🎉
@lizybiju182
@lizybiju182 6 месяцев назад
Amen ദൈവമേ എൻ്റെ ചേട്ടൻ്റെ കാലിൻ്റെ അവസ്ഥയ്ക് മാറ്റം കൊടുത്തു നല്ല ആരോഗ്യം കൊടുക്കണമേ🙏💖👍
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Yesuvinte namathil carinte loan makkalde fees thadasangal illathe adaykan eesoye sahayikkaney🙏🙏🙏 eesoye makkalkku nallathinanenkil aa school il thudarnnu padikkan pattaney🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Yesuve🙏🙏🙏🙏 nandhi🙏🙏 yesuve viswasikkunnu🙏🙏🙏🙏
@bijiakkutty4518
@bijiakkutty4518 6 месяцев назад
ഈശോയെ എന്റെ മകളുടെ ജോലി സ്ഥലത്ത് താമസിക്കാനുള നല്ല സ്ഥലം ഒരുക്കിതരണേ 🙏🙏🙏
@SumathiKkk
@SumathiKkk 6 месяцев назад
Ente husbandinte swabhavum achan paranjathupole vattawalayum pole avunnu Appacha ente jeevithum valarthanee Appacha Amen hallelujah hallelujah hallelujah hallelujah hallelujah hallelujah
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Yesuvinte namathil brother inte marriage ok avaan prarthikkunnu😢
@jeenageorge5967
@jeenageorge5967 6 месяцев назад
Ente Eeshoyae ente monte kudumpa jeevitham anugrahikanae
@jessybaby8983
@jessybaby8983 6 месяцев назад
എൻ്റെ ഈശോയെ എൻ്റെ മകൾക്ക് ക്ഷമിച്ചും സഹിച്ചു നല്ലൊരു കുടുംബ ജീവിതം ഭർത്താവിനോടും മക്കളോടും ഒപ്പം ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അവളുടെ ദേഷ്യം മാറ്റിക്കൊടുക്കണമെ
@premakumarit3355
@premakumarit3355 6 месяцев назад
എന്റെ യേശുവേ പ്രശാന്തിന്റെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന പരിപാടി അനുഗ്രഹിക്കട്ടണെ. അത് അവന്റെ മുന്നോട്ടുള്ള ജീവിതത്തിനു മുതൽക്കൂട്ടായി തീരണേ. കടങ്ങൾ തീരുവാനും സന്തോഷകരമായ ഒരു ജീവിതം നയിക്കുവനും അനുഗ്രഹിക്കണെ 🙏🙏🙏🙏🙏
@shijibinu3024
@shijibinu3024 6 месяцев назад
Makkalkku nalla mark nalki anugrahikkename eeshoye ❤
@MiniCherian
@MiniCherian 6 месяцев назад
Thank you Jesus for all blessings
@_mikaxa_143
@_mikaxa_143 6 месяцев назад
യേശുവേ അച്ചാച്ചന് ഇന്ന് എഴുതുന്ന test നന്നായി എഴുതാൻ പറ്റണെ.... Parishuthatmavinte നിറവിൽ അനുഗ്രഹിക്കപ്പെട്ട ജോലി ലഭിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@rosysony6453
@rosysony6453 6 месяцев назад
ഈശോയെ എന്റെ കുടുംബത്ത amen🙏🏻🙏🏻qഅനുഗ്രഹിക്കട്ടെ
@sinigeorge301
@sinigeorge301 6 месяцев назад
കർത്താവെ അനുഗ്രഹിക്കണമേ
@nirmala1726
@nirmala1726 6 месяцев назад
ദൈവമേ എന്റെ നിയോഗങ്ങൾ വേഗത്തിൽ സാധിച്ചുകിട്ടണമേ യേശുവിനെ നന്ദി യേശുവേ സ്തുതി
@sumyantony2675
@sumyantony2675 6 месяцев назад
Sumy yude niyogam Veegathil saadichu tharannee.....pls.... entte daivammee
@BabyPezhathikal
@BabyPezhathikal 5 месяцев назад
Ente makalude jeevitham samarpikunnuThalirkan idavaruthaname 🙏🙏🙏
@shijibinu3024
@shijibinu3024 6 месяцев назад
Jesus l believe you ❤
@sherlyjoseph8878
@sherlyjoseph8878 6 месяцев назад
Praise the Lord
@sindhujofi7302
@sindhujofi7302 6 месяцев назад
Eesoye , Njagalude business ne Thalirthu Valarthaneee 🙏🙏🙏🙏🙏😍😍
@shameeraziya3153
@shameeraziya3153 6 месяцев назад
🌈🙏Sathyam, Njnan Orupaadu Vayichuu😢🙏Hallelujah Amen 🙏 🌈
@MolMone-ok6so
@MolMone-ok6so 6 месяцев назад
Amen hallelujah
@RavikumarMangalath-qp2bs
@RavikumarMangalath-qp2bs 6 месяцев назад
Karthave enneyum ente kudumpatheyum anugrahikkane amen 🙏🙏🙏
@janejohn2771
@janejohn2771 6 месяцев назад
Jesus I trust in you 🙏
@jollysajan9243
@jollysajan9243 6 месяцев назад
Entaymol Mariyakkuorujolikittanvenduprarthikkanamay
@sindhumol4244
@sindhumol4244 6 месяцев назад
Kartava pattannu offer letter kitti joli shariyakanama 🙏🙏🙏🙏🙏🙏
@Nuggetsfor
@Nuggetsfor 6 месяцев назад
Hallelujah🙌
@mollysebastian4666
@mollysebastian4666 6 месяцев назад
Acha anto nyk jollyyilla 35 vayasayi.vegathil nadathitharan prathikanam
@elizabethvarghese9843
@elizabethvarghese9843 6 месяцев назад
Chacko. girl. Friend. Sindhu avihitham purathuvaran edayakana
@ajayakumar1243
@ajayakumar1243 6 месяцев назад
യേശു വേ എൻറെ മകൾക്ക് പരീക്ഷ നല്ല രീതിയിൽ എഴുതുവാനും നല്ല മാർക്ക് കിട്ടാൻ വേണ്ടി (+2)prayer ചെയ്യ ണമെ ആമേൻ
@sindhusunny3208
@sindhusunny3208 6 месяцев назад
ആമേൻ. എന്റെ യേശു അപ്പാ മരണം വരെയും നന്ദി യുള്ള മക്കൾ ആയി ജീവിക്കാൻ സഹായികേണമേ. വചനത്തിൽ ജീവിക്കാൻ സാധിക്കുന്നതോർത്തു ഒരായിരം നന്ദി അപ്പാ... പരിശുദ്ധ അത് മാവിനെ നൽകി അനുഗ്രഹിച്ചതോർത്തു നന്ദി യേശു അപ്പാ.. ആമേൻ
@sallybabu7888
@sallybabu7888 6 месяцев назад
Yeshu Appacha Ashermon moneyum Sarah moleyumkarhukollaname.🙏🙏
@lalithasasi1041
@lalithasasi1041 6 месяцев назад
Esoye ente elle niyogangalum ange innuthanne swekarich enikkava sadhichu tharane nadha karunakanikkane nadha🙏🙏🙏🙏
@lijijoseph427
@lijijoseph427 6 месяцев назад
Kartave nangade kudumbethe sahaikename
@MallikasunilMallikasunil
@MallikasunilMallikasunil 6 месяцев назад
Daivame ente makan ennu oru lorryyil poyittund eshoye mattarumilla njangalk nervazhi kattikodukkaname
@NeethuThankachan-r2y
@NeethuThankachan-r2y 6 месяцев назад
Ennte neeyogal elam god nnnte munill samarpikunnu.... Elam enniku sathichu tharaum yannu enniku urppaya visuwasm und Enium agotu kannu nirru matti santhoeshm ulla life tharanne.. Thnks god.. Nala oru life.. Enniku tharum yannu visuwasm und..
@ValsaDennis
@ValsaDennis 6 месяцев назад
Yesuve makalude skin infection matti sukhamakkane. Kripa undakane Amen hallelujha
@devudivya9223
@devudivya9223 6 месяцев назад
Ente molude exam eluppamavane
@athunps342
@athunps342 6 месяцев назад
കർത്താവേ എന്റെ കടങ്ങൾ വേഗത്തിൽ മാറ്റി നൽകേണമേ
@NirmalaSunny-e3g
@NirmalaSunny-e3g 6 месяцев назад
Karthave njangalude neyogàgale sadhechu tharaname
@shijibinu3024
@shijibinu3024 6 месяцев назад
Sona molkku nalla mark nalki nursing nursing nalkiya eeshoye orayiram nathi 🙏🏻🧡🙏🏻
@shijibinu3024
@shijibinu3024 6 месяцев назад
Eniyulla exam nu nalla mark nalkane ente eeshoye ❤
@Emmanuel-kx3hk
@Emmanuel-kx3hk 6 месяцев назад
Jesus ente mole suhapedutane andarikasougam taraname holy spirit nirakane
Далее
Китайка нашла Метиорит😂😆
00:21