Тёмный

നിന്റെ പ്രാർത്ഥനക്ക് ഇന്ന് അനുഗ്രഹം കിട്ടും. ഒന്നിച്ചു പ്രാർത്ഥിക്കുക🙏🙏 

Nilavara
Подписаться 571
Просмотров 6 тыс.
50% 1

നിന്റെ പ്രാർത്ഥനക്ക് ഇന്ന് അനുഗ്രഹം കിട്ടും. ഒന്നിച്ചു പ്രാർത്ഥിക്കുക🙏🙏#kreupasanamudampadiprarthana
#kripasanam
#kripasanamathavu
#ammamathavu
#prayer
#musicsong

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@RajanKE-c5f
@RajanKE-c5f 2 дня назад
അമ്മേ മാതാവേ എന്റെ മകനെ രക്ഷിക്കണമേ അവൻെറ പുകവലിയും ലഹരി ഉപയോഗവും മാനസിക അവസ്ഥയും രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാററി തരേണമേ അവനെ ജോലിക്ക് പോകുവാൻ വേണ്ടി അനുഗ്രഹിക്കണമേ അമ്മേ മാതാവേ കൃപ ചെയ്യേണമേ സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏
@sandhyaambily3669
@sandhyaambily3669 3 дня назад
Ammeee Mathaveeee Avidunnu Nagale Kyvidathe Kathukollename Amme Mathave. Avidunnu Rogagal Purnamayum Matti Tharene Amme Mathaveeee. Sambatheeka Buthymuttukal Purnamayum Matti Tharene Amme Mathaveeee. Alla Apathukalilninnum, Apakadagalilninnum Avidunnu Kathukollename Amme Mathave. Avidunnu Appozhum Kuttayum Thunayayum Undavane Amme Mathave. Avidunnu Nagalude Niyogagal Aviduthe Anugrahathal Purnamayum Nadathy Tharene Divame. Avidunnu Pishachikamaya Alla Doshagalum Purnamayum Matti Tharene Divame. Amen 🙏🙏🙏
@UmaSuresh-gu3jz
@UmaSuresh-gu3jz 2 дня назад
അമ്മേ എന്റെ ദുഃഖംങ്ങൾ മാറ്റിത്തരേണമേ എന്റെ കടങ്ങൾ തീർക്കാൻ കഴിയണേ
@starlysaju4294
@starlysaju4294 7 дней назад
Mother Mary🙌 thanku for the new day I surrender my family members business financial problems be with us guide us success in this day Amen🙏
@LailaSaji-in1os
@LailaSaji-in1os 4 дня назад
എന്റെ അമ്മ മാതാവെ എന്റെ സന്ദീപിനു സിവിൽ സർവീസെടുക്കാ നുള്ള എല്ലാ വഴികളും തെളിയണേ അവനെ രക്ഷിക്കണേ കൈവിടല്ലേ അമ്മേ -🙏.🙏🙏
@SoniyaKm-ln3fo
@SoniyaKm-ln3fo 12 часов назад
എന്റെ കൃപസനം അമ്മേ പരിശുദ്ധ മാതാവേ ഓൺലൈൻ ഉടമ്പടി യിൽ ഞാൻ സമർപ്പിച്ച എന്റെ 6നിയോഗങ്ങൾ എനിക്ക് സാധിച്ചു തരേണമേ
@CicilyThomas-rl9rw
@CicilyThomas-rl9rw 3 дня назад
അമ്മേ kakaname🙏🙏
@minimoozhickal2920
@minimoozhickal2920 13 часов назад
അമ്മേ മാതാവഎന്റെ വീടിന്റ ജപ്തി മാറ്റി തരുവാൻ ക്രപ താരാണെമെ
@minimoozhickal2920
@minimoozhickal2920 13 часов назад
അമ്മേ മാതാവേ എന്റെ സഹപാടി വത്സമ്മയുടെ കാൻസർ മാറ്റി കൊടുത്ത് അനുഗ്രഹിക്കേണമേ
@minijoseph6874
@minijoseph6874 6 дней назад
Amme ente aashrayame
@ranithomas4681
@ranithomas4681 6 дней назад
🙏🙏🌹
@SjSyamlal
@SjSyamlal 6 дней назад
ആമേൻ സ്തോത്രം ❤
@jobisabu5579
@jobisabu5579 4 дня назад
അമ്മേ കൃപാസന മാതാവേ എനിക്ക് ഇപ്പോൾ ഒരേയൊരു പ്രാർത്ഥന മാത്രേയുള്ളു.. എത്രയും പെട്ടെന്ന് ഒരു ജോലി.. ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറം മറ്റുള്ളവർക്ക് അത്ഭുതം ആയി എനിക്ക് ഒരുക്കി തരേണമേ.. അമ്മേ മാതാവേ അത് മാത്രം മതി എനിക്ക്.. ഞാൻ അമ്മയുടെ അടുത്ത് ഉറപ്പായും വരും... വിശ്വാസത്തോടെ... പ്രതീക്ഷയോടെ... കാത്തിരിക്കുന്നു... അമ്മേ.. കൈവിടല്ലേ.. ആമേൻ 🙏🙏🙏
@jobisabu5579
@jobisabu5579 4 дня назад
എനിക്ക് അമ്മയുടെ അടുത്ത് വരണം.. വലിയ ഒരു ആഗ്രഹം ആണ്... എന്റെ കുടുംബത്തോടൊപ്പം അവിടെ എത്രയും പെട്ടെന്ന് എത്താൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏
@shaJahan-n5y
@shaJahan-n5y 5 дней назад
അമ്മേ ജയിലാടെയും പേരാടായി നാളെ വരണേ അമ്മേ കമ്പ്യൂട്ടറിനകത്ത് അമ്മേ ഞങ്ങളുടെയും പേടായി വരണേ അമ്മേ രാവിലെ തന്നെ സാർ വിളിച്ചിട്ടു പറയണേ ലോൺ ഉണ്ടെന്നും പറഞ്ഞ് ഞങ്ങളെ വിളിപ്പിക്കണേ അമ്മേ അമ്മേ നാളത്തെ ഒരു പ്രതീക്ഷയിലാണ് അമ്മേ ഞങ്ങൾ നിൽക്കുന്നത് ഞാൻ എട്ടുമാസം കൊണ്ട് കയറിയിറങ്ങിയതാണ് ശരിയായില്ല അമ്മേ നാളെ തന്നെ ലോൺ എന്ന പാസാക്കി തരണേ അമ്മേ ഞങ്ങളുടെ കൂടെ വന്നത് ശരിയാക്കി തരണേ അമ്മേ അമ്മേ ഇന്ന് തന്നെ അമ്മക്ക് വേണ്ടി ശരിയാക്കി തരണേ അമ്മേ അമ്മയെ കൊണ്ട് കഴിയാത്ത ഒന്നുമില്ലല്ലോ അമ്മേ അമ്മേ ഞങ്ങൾക്കുവേണ്ടി ഞങ്ങൾക്ക് സാധിച്ചു തരണേ അമ്മേ നാളെ തന്നെ അത് സാധിച്ചു തരണേ അമ്മേ അമ്മേ എത്രയും വേഗത്തിൽ അമ്മയാണ് നടത്തി തരണേ അമ്മേ ഞങ്ങളെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ ദുഃഖങ്ങളും പ്രയാസങ്ങളും ഞങ്ങളെ കണ്ണുനീരെല്ലാം മാറ്റി തരണേ അമ്മേ നീരാടെയും ദുഃഖങ്ങളുടെ മാറ്റിത്തരണം ദിവസമാണ് അമ്മേ നാളെ പാസാക്കി കിട്ടണം നാളെത്തന്നെ ഒരു തടസ്സവും കൂടാതെ ശരിയാക്കി കിട്ടണം അമ്മയൊരു തടസ്സവും കൂടാതെ നാളെ തന്നെ അത് പാസാക്കി കിട്ടണം എല്ലാ തടസ്സങ്ങളും അമ്മ എടുത്തു മാറ്റണം ഇന്നത്തെ ഇന്നത്തെ രാത്രി അമ്മ എല്ലാ തടസ്സങ്ങളും മാറ്റി നാളെത്തന്നെ ലോൺ ശരിയാക്കി കിട്ടണം സാധിച്ചു തരണേ അമ്മേ ഏറ്റവും വലിയ അനുഗ്രഹം ആയിരിക്കും നാളെ തന്നെ അത് പാസാക്കി തരണേ അമ്മേ അത്ര കളിക്കുകയാണ് കിട്ടിയെങ്കിൽ മാത്രമേ അമ്മേ
@arpitharosejose7351
@arpitharosejose7351 4 часа назад
അമ്മേ എന്റെ കുഞ്ഞിനേയും കൊണ്ടു വന്നു ഞാൻ സാക്ഷ്യം പറയാം 🙏
@leelammathyparambil6047
@leelammathyparambil6047 3 дня назад
അമ്മേ എനിക്കു കിട്ടാനുള്ള പണം വേഗം കിട്ടണം. 2)എന്റെ വീട്ടിൽ സമാധാനം സന്തോഷം, സ്നേഹം ഐശ്വര്യം തരണമേ. ജോർജ് തോമസ്, ജൂബി.. വീടിന്റെ നമ്പർ ഇട്ടു തരണമേ
@vrindac5521
@vrindac5521 4 дня назад
Amme njangalude sdhalam pettennu thanne vittu tharename
@ricytomy2322
@ricytomy2322 День назад
അമ്മേ മോൾക്ക്‌ ഇന്ന് എക്സാം ആണ് കൂടെ ഉണ്ടാകണേ
@sobhavarghese5969
@sobhavarghese5969 3 дня назад
അമ്മയ്‌ എന്റ അമ്മക്ക് സുഖം തരണം അമ്മയ്‌
@ShajiHameed-oy6pn
@ShajiHameed-oy6pn 3 дня назад
🙏🙏🙏🙏🙏🙏❤❤❤❤❤❤
@mariyammachacko1106
@mariyammachacko1106 2 дня назад
Ammenalle🎉montehandsinte🎉kayudemonte🎉bayoksikkulla🎉payissa🎉sariyakkitharaname🎉anugrahikkaname🎉aammenhalleluya
Далее
Oops 😅
00:10
Просмотров 5 млн