Тёмный

നിയോഗ Date-കൾ പെട്ടെന്ന് നടക്കും തീർച്ച!!  

Kreupasanam Udambadi Mathavu
Подписаться 54 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 792   
@SathiyammaCm
@SathiyammaCm 2 месяца назад
എന്റെ ദൈവമേ ഇന്നത്തെ ആരാധന കുറച്ചെങ്കിലും കൂടുവാൻ സാധിച്ചതിൽ സന്തോഷം ദൈവത്തിനു ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ ആമേൻ
@ManjuShaju-vj3zt
@ManjuShaju-vj3zt 2 месяца назад
എന്റെ അമ്മേ ഈ മാസം എന്റെ കടങ്ങൾ വീട്ടുവാൻ ഉള്ള വഴി തുറന്നു തരേണമേ സ്തോത്രം
@marykutty9835
@marykutty9835 2 месяца назад
Amme mathave Shayikaname
@ManjuTS-sq6hp
@ManjuTS-sq6hp 2 месяца назад
ചേട്ടന് ആരോഗ്യസുഖം കൊടുക്കണമേ മാതാവേ മാതാവേ സാധിച്ചു തരണമേ
@maryabraham5989
@maryabraham5989 2 месяца назад
അമ്മേ മാതാവേ എന്റെ മകൾക്ക് ഓഗസ്റ്റ് 30 നു മുൻപ് അപേക്ഷിച്ചിരിക്കുന്ന ജോലി കിട്ടുവാൻ അനുഗ്രഹിക്കേണമേ
@savithaanto7543
@savithaanto7543 2 месяца назад
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhug-tv4ci
@bindhug-tv4ci 2 месяца назад
അമ്മേ എനിക്ക് അമ്മയുടെ സന്നിധിയിൽ സാക്ഷിയായി നിൽക്കണം ഉപേക്ഷിക്കരുതേ. ഒരു വിടുതൽ തന്ന് സഹായിക്കേണമെ ആമേൻ🙏🙏🙏
@PadmajaVijayan-g4p
@PadmajaVijayan-g4p 2 месяца назад
അമ്മേ മാതാവേ ദിവ്യ കാരുണ്യമേ അടുത്ത മാസം 30ന് ബാങ്കിലെ ബാധ്യത തീർത്ത് തരണമേ അമ്മേ
@ramanisathyan7323
@ramanisathyan7323 2 месяца назад
അമ്മേ എന്റെ പരിശുദ്ധമാതാവേ എന്റെ മകനും മരുമകളും പേരക്കുട്ടികളും ഞാനും എന്റെ ഭർത്താവും ഒരുമിച്ചിച്ഛ് സന്തോഷത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു ജപമാലമാത്താവേ ഞങ്ങളുടെ കുടുംബത്തിൽ അഭിഷേകം ചെയേണമേ 🙏🙏🙏
@anithas5572
@anithas5572 2 месяца назад
അമ്മേ മാതാവേ 20 മുൻപ് എനിക്കു ഒരു നല്ല ജോലി തന്നു സഹായിക്കണമേ ഞാൻ വരുമ്പോൾ അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേണമേ
@appubaby6625
@appubaby6625 2 месяца назад
എൻ്റെ kripasana മാതാവേ ഞാൻ അമ്മയിൽ അഭയം പ്രാപിക്കുന്നു,എൻ്റെ എല്ലാ ദുഖങ്ങളും അമ്മയിൽ അർപ്പിക്കുന്നു
@leenamathew6228
@leenamathew6228 2 месяца назад
ഞങ്ങൾക്ക് ഒരു ഭവനം തന്നനുഗ്രഹിക്കണമേ മാതാവേ.എന്റെ മകൻ അനുസരണയുള്ള നല്ല ഒരു കുഞ്ഞായി വളരുവാൻ വേണ്ട കൃപ കൊടുക്കണമേ.
@binur3749
@binur3749 2 месяца назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്യേണമേ.... മാതാവ് ഇത്‌ ചെയ്തു തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.... 🙏🙏🙏 അമ്മേ ഇതു അമ്മയുടെ ഗ്രേസിൽ മാത്രമേ നടക്കുകയുള്ളു ഞങ്ങളുടെ മേരിറ്റിൽ നടക്കില്ല... അമ്മേ അനുഗ്രഹിക്കേണമേ... 🙏🙏🙏
@philominaj4513
@philominaj4513 2 месяца назад
ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ ഡേറ്റും നിൻ കൈകളിൽഉണ്ടല്ലോ നിൻ കൃപ പോലെ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മ തൻ കൈകളിൽനിൻ ആരാധനയിൽ സമർപ്പിക്കുന്നു🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയുംരക്ഷിക്കൂ🙏🎂🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂
@LuciyaAngelxxx
@LuciyaAngelxxx 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ
@RanimolJacob
@RanimolJacob 2 месяца назад
Visa process vegam ready akane
@sheejaj6391
@sheejaj6391 2 месяца назад
അമ്മമാതാവേ എനിക്കൊരു ജോലി തന്നു എന്നേ കാത്തുകൊള്ളണമേ. മാതാവേ ഞാൻ ഒരു കൊച്ചുവീട് വയ്ക്കാൻ കൊതിക്കുന്നു. എന്റെ മാതാവേ എന്റെ കൂടെ ഉണ്ടാകണേ. 😭😭🙏🙏🙏
@SanthoshJoseph-k8f
@SanthoshJoseph-k8f 2 месяца назад
അമ്മേ മാതാവേ ജോസഫ് അച്ഛനെയും അവിടെ ശുശ്രൂഷ എന്ന എല്ലാ മക്കളെയും അമ്മയുടെ സംരക്ഷണം വലത്താൽ കാത്തു പരിപാലിക്കണമേ ആമീൻ
@GracyMichael-b1r
@GracyMichael-b1r 2 месяца назад
അമ്മേ മാതാവേ എന്റെ കടങ്ങൾ എതയുവേഗഠവിടൻമറ്റിതരണമേ
@sreejaprabhakaran7037
@sreejaprabhakaran7037 2 месяца назад
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഉടമ്പടി നിയോഗങ്ങൾ നടത്തി തരേണമേ എൻ്റെ ഈശോയെ🙏🙏🙏♥️♥️♥️♥️♥️♥️
@MercyBabu-f8z
@MercyBabu-f8z 2 месяца назад
Amme krupasana mathave Anujamolde marriage kanayile kalyanam pole nadathi anugrahikkaname periods regular aakki sugappeduthaname thank you Jesus thank you holyspirit 💓💓💓
@SathiyammaCm
@SathiyammaCm 2 месяца назад
അമ്മേ ദൈവത്തിനെ അറിഞ്ഞു ജീവിക്കുവാൻ എന്റെ മക്കൾക്ക്‌ അവസരം കൊടുക്കണമെ
@gponni9982
@gponni9982 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്ക് salary increament നൽകാൻ മേലധികാരികൾക്ക് കൃപ നൽകി അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ🙏 ആമേൻ 🙏🙏🙏
@mablejohnkutty7361
@mablejohnkutty7361 2 месяца назад
അമ്മേ മാതാവേ എന്റെ മകൾക്കു അടുത്ത ഡിസംബർ മാസത്തിനു മുൻപ് വിവാഹം നടക്കാൻ സഹായിക്കണേ
@beenajk6714
@beenajk6714 2 месяца назад
അമ്മേ കൃപാസനം മാതാവേ എൻറെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ മാതാവേ 🙏🙏🙏🙏
@rosyyesudas6589
@rosyyesudas6589 2 месяца назад
അമ്മേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും നിസാരണമേ പരിശുദ്ധാത്മാവിനെ ഞങ്ങൾ വിശ്വസ്ത വളരുവാൻ ഉള്ള പിറവതരണമേ അമ്മേ അമ്മയുടെ ജീവിക്കാനും വചനം വായിക്കുവാനും പഠിക്കുവാനും മനസ്സിലാക്കാനുള്ള കൃപ തന്നെ അമ്മയെ പ്രാര്‍ഥിക്കാനുള്ള കൃപ തന്നെ🙏🏻🙏🏻🙏🏻
@HappyCoyote-uq6dg
@HappyCoyote-uq6dg 2 месяца назад
അമ്മേ മാതാവേ അവിടുത്തെ പ്രത്ക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഞങ്ങളെ മാറ്റേണമേ
@beenajoshy6365
@beenajoshy6365 2 месяца назад
അമ്മേ ഓഗസ്റ്റ് 30.സാക്ഷിയാകേണമേ ആമേൻ 🙏
@sheejaj6391
@sheejaj6391 2 месяца назад
അമ്മ മാതാവേ എന്റെ കിച്ചുവിനെ കാത്തുകൊള്ളണമേ. മാതാവേ എന്റെ മോനെ ഇപ്പോൾ ബാംഗ്ലൂർ വണ്ടിയോടുകയാണ്. S😭😭😭🙏🙏🙏
@SheenaBaiju-u5q
@SheenaBaiju-u5q 2 месяца назад
അമ്മേ മാതാവേ കടഭാരം തീർക്കാൻ ഒരു വഴി തുറന്നു തരേണമേ മനസ്സമാധാന m നൽകേണമേ 🙏🙏🙏
@varshacr3031
@varshacr3031 2 месяца назад
🙏🙏🙏🙏🙏
@AnithaRanjish
@AnithaRanjish 2 месяца назад
സെപ്റ്റംബർ 7 ഏഴിന് മുമ്പ് എൻറെ കടഭാരം മാറ്റി തരേണമേ മാതാവേ അവിടെ എൻറെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ
@sreelethar6928
@sreelethar6928 2 месяца назад
അമ്മേ മാതാവേ എൻ്റെ ശാരീരിക അസ്വസ്ഥതകളിൽ നിന്നും കാത്ത് അതു ഗ്രഹിക്കണമേ
@manjusudheesh7744
@manjusudheesh7744 2 месяца назад
അമ്മേ മാതാവേ എന്റെ കടങ്ങൾ വീടുന്നതിന് അമ്മ അനുഗ്രഹിക്കണമേ
@subeenasalim8757
@subeenasalim8757 2 месяца назад
അമ്മേ മാതാവേ എന്റെ അമ്മയുടെ ഉദര പ്രശ്നങ്ങൾ, അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്നം, ഫുഡ്‌ കഴിക്കുമ്പോൾ വയറു വേദന എല്ലാം മാറ്റി കൊടുക്കണം 🙏🏾🙏🏾🙏🏾🙏🏾
@sindhujayachandran2922
@sindhujayachandran2922 2 месяца назад
എന്റെ കൃപാസനം മാതാവേ എന്റെ ഈശോ പച്ച എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏🏻🙏🏻🙏🏻
@Lakhas1977
@Lakhas1977 2 месяца назад
അമ്മേ മാതാവേ ഈ മാസം എന്റെ കടങ്ങൾ തീരാൻ കൃപ നൽകണേ 🙏🙏🙏
@geethaks9005
@geethaks9005 2 месяца назад
എന്റെ അമ്മ മാതാവെ എന്റെ ജോലി കാര്യം ശരിയാക്കിത്തരണമെ എന്റെ ഈശോയെ എന്റെ ഈ ആവിശ്യം സാധിച്ചു തരണമെ ആമേൻ🙏🏻🙏🏻
@rosyyesudas6589
@rosyyesudas6589 2 месяца назад
അമ്മേ എല്ലാരോടും മക്കളെ നൽകിയും കുഞ്ഞു വീടില്ലാത്തവർക്ക് വീട് ഇല്ലാത്ത ജോലി നൽകിയും കടബാധ്യത കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കരുണയായിരിക്കണമേ ദുഃഖത്തിലും ഭാരത്താലും കഷ്ടപ്പാടുകളാലും അനുഭവിക്കുന്ന എല്ലാ മക്കളുടെ കാരുണ്യ അരുണമേ അമ്മേ qq
@rosyyesudas6589
@rosyyesudas6589 2 месяца назад
അമ്മേ കുടുംബത്തിൽ സമാധാനം ശാന്തി നൽകിയ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഭർത്താവിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@SajiAbraham-gm4cc
@SajiAbraham-gm4cc 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ കഷ്ട്ടതകൾ നീക്കി അനുഗ്രഹിക്കേണമേ
@SheenaKallu-eb8ro
@SheenaKallu-eb8ro 2 месяца назад
കൃപാസന മാതാവേ എന്റെ കഷ്ടപ്പാടുകളെല്ലാം മാറ്റി തരണേ മാതാവേ ആമേൻ 🙏🙏🙏
@nalinirajan8871
@nalinirajan8871 2 месяца назад
അമ്മമാതാവേ കോർപ്പറേഷനിൽച്ചെന്ന് ഇപ്പോൾ കൊടുത്തിട്ടുള്ള ആപേപ്പറുകൾ മതിയെന്ന് പറയിക്കണേ സഞ്ചാരി മാതാവേ' എത്രയും പെട്ടന്ന് പ്ലാൻ പാസാക്കി കരം തീർത്തുതരണമേ...🙏🙏🙏🙏
@RadhikaRadhika-h8b
@RadhikaRadhika-h8b 2 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും എന്റെയും അമ്മയുടെയും രോഗങ്ങൾ ഭേദമാക്കി തരണേ 😊
@GeorgeFernandezFernandez
@GeorgeFernandezFernandez 2 месяца назад
അമ്മേ മാതാവേ ! 🙏 ഞാൻ ചെയ്തുപോയ പാപങ്ങൾ എല്ലാം ക്ഷമിച്ചു എന്നോട് കരുണ കണിക്കണമേ! 🙏✝️🙏
@rekhasubhash.crekha3500
@rekhasubhash.crekha3500 2 месяца назад
എന്റെ മകൾക്ക് നവംബർ 21 നുള്ളിൽ പൂർണ്ണമായ സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏 ഒരു അത്ഭുതം നടക്കണേ അമ്മേ മാതാവേ🙏🙏🙏
@Lakshmi_Raj_Lakshmi
@Lakshmi_Raj_Lakshmi 2 месяца назад
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു സ്വസ്ഥതയും സമാധാനവും നൽകണേ
@GeorgeFernandezFernandez
@GeorgeFernandezFernandez 2 месяца назад
കൃപാസനഅമ്മേ 🙏മാതാവേ ഞാൻ അർപ്പിച്ച നിയോഗങ്ങൾ എല്ലാം നടത്തി തന്നു എന്നെ അനുഗ്രഹിക്കണേ 🙏🌹🙏 ആമേൻ ✝️✝️✝️
@vijayanvyshnavam7394
@vijayanvyshnavam7394 2 месяца назад
എന്റെ കൃപാസനം മാതാവേ എന്നെ സ്വീകരിക്കണമേ .. ആമേൻ
@SunnyVarghese-m3y
@SunnyVarghese-m3y 2 месяца назад
അമ്മേ മാതാവ് ബിബിന്റ ജോലി പ്രശ്നത്തിൽ മാതാവ് ഇടപെടലുകൾ നടത്തേണമേ മാതാവ് 🙏🏽🙏🏽🙏🏽
@itrustuloml07
@itrustuloml07 2 месяца назад
അമ്മേ എന്റെ ഉടമ്പടി എനിക്ക് കൃത്യമായി പാലിക്കാൻ കഴിഞ്ഞിട്ടില്ല. മാതാവേ എന്റെ മടി മാറ്റി തരേണമേ 🙏🏻. മാതാവേ എന്നെ കൈവിട്ട് കളയരുതേ 🙏🏻പ്രാർത്ഥനയും പ്രേക്ഷിത പ്രവർത്തനവും ചെയ്യാനുള്ള കൃപ തരേണമേ 🙏🏻ഒരിക്കലും അമ്മയിൽ നിന്നും അകന്നുപോകാൻ ഇടയാകരുതേ 🙏🏻 മാതാവേ എന്നെ വിശുദ്ധീകരിക്കണേ 🙏🏻എന്നിലുള്ള കുറവുകൾ നികത്തിത്തരേണമേ 🙏🏻എന്റെ ഉള്ളം പരിശുദ്ധാത്മവിനാൽ നിറക്കേണമേ 🙏🏻ദുഃചിന്തകൾ മനസ്സിൽ നിന്നും മാറ്റിത്തരേണമേ 🙏🏻
@SujathaManoj-x2i
@SujathaManoj-x2i 2 месяца назад
മാതാവേ അതാ ലാത്തിൽ തീർപ്പാക്കിയ ലോൺ അടച്ചു തീർപ്പാക്കി താരുവാനുള്ളക്യ പ നൽ കണമേ ആമേൻ
@devikabs2621
@devikabs2621 2 месяца назад
അമ്മേ മാതാവേ ജാൻcheiytha തെറ്റുകൾ ഷെമിക്കാനെ എന്റെ പാപങ്ങൾ പൊറുക്കണേ അമ്മേ amen
@reenarose9014
@reenarose9014 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ ജീവിതം അമ്മക്ക് സമർപ്പിക്കുന്നു - അമ്മ തന്നെ നടത്തണമേ 🙏
@GracyMichael-b1r
@GracyMichael-b1r 2 месяца назад
എന്റെ പരിശുദ്ധ ഈശേ എന്റെ കടഠജേലിതടസങൾമറ്റിതരണമേ
@jaqulinbabu2261
@jaqulinbabu2261 2 месяца назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@deepaajidakumar4302
@deepaajidakumar4302 2 месяца назад
അമ്മേ മാതാവേ എന്റെ മോന്റെ വിഷമങ്ങൾ മാറ്റി അവനു നല്ലൊരു ജീവിതം ഉണ്ടാക്കി നല്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@preethyjoseph9812
@preethyjoseph9812 2 месяца назад
എന്റെ അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ.... അമ്മേ എന്റെ മോൻ അടുത്ത തവണ എഴുതുന്ന ക്സാം വിജയം തരണേ
@chechammababy787
@chechammababy787 2 месяца назад
Amme oru വീടിനു വേണ്ടി കാത്തിരിക്കുന്ന aente മകളെ അത്രയും vaegam വീടിനുള്ള വഴി ഒരിക്കിക്കൊടുക്കണമേ❤❤❤❤❤
@subeenasalim8757
@subeenasalim8757 2 месяца назад
അമ്മേ മാതാവേ എന്റെ അനിയത്തി ക്ക് ജോലി മേഖല യിൽ അത്ഭുതം നടക്കണം, ഈ മാസം 31-8-2024കൊല്ലത്തു നിന്ന് ജോലി എറണാകുളം ത്തേക്ക് സിറ്റിയിലുള്ള ബ്രാഞ്ചിൽ തന്നെ അമ്മേ കിട്ടണം, എന്റെ അനിയത്തി യുടെ മേൽ മാതാവേ പ്രവർത്തിച്ചു അവളെ കൊണ്ടു എറണാകുളം ത്തേക്ക് റിക്വസ്റ്റ് കൊടുപ്പിക്കണം 🙏🏾🙏🏾🙏🏾🙏🏾, ഈ ഡേറ്റ് ൽ തന്നെ നടക്കണം 🙏🏾🙏🏾🙏🏾🙏🏾
@Avanthianvi
@Avanthianvi 2 месяца назад
അമ്മേ മാതാവേ... ഇന്നത്തെ ഈ നല്ല പ്രഭാതത്തിന് നന്ദി പറയുന്നു....
@madhukumari.b474
@madhukumari.b474 2 месяца назад
മാതാവേ, എനിക്ക് ശമ്പളം കിട്ടി, ഇവിടത്തെ 500രൂപ, നാട്ടിലെ 10000രൂപ,. യേശു അപ്പന് ഞാൻ നന്ദി പറയുന്നു.... 🙏🙏🙏🙏🙏❤❤❤❤❤❤➕
@RajeshChandrika-y6j
@RajeshChandrika-y6j 2 месяца назад
🙏🙏
@ase8539
@ase8539 2 месяца назад
മാതാവേ എന്റെ മനസിലെ ആഗ്രഹം monday എനിക് നടത്തിച്ചു തരണേ പോസിറ്റീവ് vibe ഞാൻ ആഗ്രഹിക്കുന്ന അളിൽ നിന്ന് കിട്ടണേ... ആമീൻ... മാതാവേ മുന്നിൽ വന്നു കൊണ്ട് വീണ്ടും കാണാൻ ഭാഗ്യം തരണേ... മാതാവേ 😢plz ഇടപെട്ട് കൊണ്ട് എന്റെ വേദന മാറ്റി തരണേ...
@beenadavid372
@beenadavid372 2 месяца назад
അമ്മേ മാതാവേ... ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@ChrisChristeena
@ChrisChristeena 2 месяца назад
എന്റെ മകന്റ കുടുംബജീവിതത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മയെ മാതാവേ ഏറ്റെടുക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@LillyJose-z3m
@LillyJose-z3m 2 месяца назад
Amma sanchari Mathave August 25th.Thanks for all the blessings 🙏🙏🙏🙏❤❤❤❤
@GeethuMolk.v
@GeethuMolk.v 2 месяца назад
അമ്മ മാതാവേ എന്റെ കടങ്ങൾ ഇന്നേക്ക് 10ദിവസത്തിനകം തീർത്തു തരാൻ അമ്മ തിരുക്കുമരനോട് അപേക്ഷിക്കേണമേ അമ്മേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@Nisha36789fnj
@Nisha36789fnj 2 месяца назад
എന്റെ മാതാവേ എന്റെ കൊച്ചിന്റെ പനിയും ചുമയും വലുതും മാറ്റിക്കൊടുക്കേണമേ 🙏🙏
@sunimol9605
@sunimol9605 2 месяца назад
എന്റെ കടങ്ങളും മാറ്റി തരണേ മാതാവേ ഈ മാസം 25 ആം തീയതി എന്റെ കടങ്ങൾ തീർത്തു തരണ 🙏
@rosyyesudas6589
@rosyyesudas6589 2 месяца назад
അമ്മേ ഞങ്ങളുടെ വീടിന്റെ പാർക്കിംഗ് പ്രോബ്ലം സോൾവ് ഞങ്ങളെ അനുഗ്രഹിക്കണമേ സമാധാനത്തിൽ ജീവിക്കാനുള്ള കൃപ നൽകണമേ🙏🏻🙏🏻🙏🏻
@minibinoy-b5x
@minibinoy-b5x 2 месяца назад
മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ യുവജനങ്ങളെയും അമ്മയുടെയും തിരുക്കുമാരന്റെയും സാക്ഷിയാക്കി മാറ്റണമേ ഒക്ടോബർ 22 അമ്മ കൂടെയുണ്ടാകണമേ
@SaliniAnand-gp2xv
@SaliniAnand-gp2xv 2 месяца назад
അമ്മേ എന്റെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആകാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻
@VanajaboseVanajabose
@VanajaboseVanajabose 2 месяца назад
അമ്മയും മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണം ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളേണമേ എന്റെ മകന്റെ ഭാര്യയെയും കുഞ്ഞിനെയും ഞങ്ങളുടെ കുടുംബത്തിലെത്തിക്കണമേ ഞങ്ങൾ രോഗങ്ങളിൽ നിന്ന് വിടുവിക്കേണമേ ആമേൻ
@FrancyM-i5q
@FrancyM-i5q 2 месяца назад
അമ്മേ എന്റെ മോൾക്ക് അടുത്ത മാതാവിന്റെ തിരുനാൾ വരുമ്പോളേക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏
@sajinis5344
@sajinis5344 2 месяца назад
അമ്മേ എന്റെ ഓർമ കുറവ് മാറ്റിത്തരണമേ അമ്മേ പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@rosyyesudas6589
@rosyyesudas6589 2 месяца назад
മോന് മക്കളെ അനുഗ്രഹിക്കട്ടെ അവരെ പരിസ്താവിനാൽ നിറയ്ക്കണമേ🙏🏻🙏🏻🙏🏻
@JijiBenny-x7x
@JijiBenny-x7x 2 месяца назад
അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കൃപയായിരിക്കണമേ.. 50000 രൂപയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ്എടുക്കാൻ സാധിക്കണമേ ...ബാങ്കിൽ നിന്ന് ലോൺ അനുവദിക്കണമേ അനുവദിക്കണമേ
@syamalalenin
@syamalalenin 2 месяца назад
അമ്മേ മാതാവേ സീനത്തിന്റെ സമസ്ത ലോൺ ശരിയാക്കി തരണേ 🙏🙏🙏
@joydominic2465
@joydominic2465 2 месяца назад
എന്റെ ഈശോയെ എല്ലാവരെ കാത്തു കൊള്ളണമേമേ ആമേൻ
@SreeKumar-ls8yj
@SreeKumar-ls8yj 2 месяца назад
അമ്മേ മാതാവേ എന്റെ അമ്മ വേദന സുഖപ്പെട്ടു എത്രയും വേഗം ആശുപത്രിയിൽ നിന്നും വീട്ടിൽ varename🙏🙏🙏
@manjusuresh6507
@manjusuresh6507 2 месяца назад
അമ്മേ മാതാവേ അവിടുത്തെ പ്രേതീഷിക്കാരണത്തിന്റെ ഒരു സാക്ഷി ആണ് ഞാൻ അമ്മേ ഞാൻ ഒരു വർഷം ആയിട്ട് അബുദാബി ജോലി ചെയ്തു വരുന്നു ഇവിടെ വരാൻ ഇടെ ആക്കിയേത് അമ്മയുടെ കൃപ ആണ് ഞാൻ പള്ളിയിൽ വരാതെ അമ്മയുടെ സാനിധ്യം ഞാൻ അറിഞ്ഞു എന്റെ കണ്ണുനീർ അമ്മ കണ്ടു ഞാൻ നാട്ടിൽ വരുമ്പോൾ അമ്മയുടെ സന്നിതിയിൽ വരും അമ്മേ ഒരു പ്രാർത്ഥന വിഷയം ഉണ്ട് എന്റെ മകന്റെ വിദ്ധ്യഭാസം പിന്നെ എനിക്ക് ഇവിടെ 6 മാസം ജോലി ഉള്ളു അപ്പോൾ ഞാൻ നാട്ടിൽ വരും അമ്മേ മാതാവേ ഞാൻ ഉടപടി എടുക്കും എനിക്ക് കാലാവധി കഴിയുമ്പോൾ നഴ്സിംഗ് മേഖല ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു അമ്മേ അത് സാധിച്ചു തരണമേ എന്റെ പ്രാർത്ഥന കേൾക്കണേ ആമേൻ 😢😢
@sheejaj6391
@sheejaj6391 2 месяца назад
മാതാവേ എന്റെ പൊന്നുമോനെ കാത്തുകൊള്ളണമേ. മാതാവേ എന്റെ മോനെ ഇപ്പോൾ ബാംഗ്ലൂർ ഡ്രൈവിങ്ങിലാണ്. മാതാവേ എന്റെ പൊന്നുമോനെ കാത്തുകൊള്ളണമേ.. മാതാവേ എന്റെ മോനെ ഡ്രൈവ് ചെയുമ്പോൾ മാതാവ് മുന്പും പിന്പും കൂടെ ഉണ്ടാകണേ. മാതാവേ എന്റെ മോന്റെ കൂടെ ഉണ്ടാകണേ. എനിക്കാരും ഇല്ലാ മാതാവേ. 😭😭😭😭🙏🙏🙏🙏🙏
@thomasputhusherry
@thomasputhusherry 2 месяца назад
അമ്മ കൃപാസന മാതാവു മോൾക്ക് കാനഡ സർക്കാറിന്റെ കീഴിൽ നല്ല ജോലി നൽകി അനുഗ്രഹിക്കണമെ ആമ്മേൻ സ്തുതി
@ashashibu3820
@ashashibu3820 2 месяца назад
എന്റെ മാതാവേ കൊച്ചിന്റെ റിസൾട്ട്‌ വരുമ്പോൾ നല്ല വിജയം അമ്മ കൊടുത്തു സഹായിക്കണേ 🙏🏼
@AnjuSabu-ml7zx
@AnjuSabu-ml7zx 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.....കുഞ്ഞിൻ്റെ ശരീരത്തിൽ പാഡുകൾ മറ്റി തരണമേ......🙏🙏🙏
@sindhujayachandran2922
@sindhujayachandran2922 2 месяца назад
അമ്മ മാതാവേ ഈശോപ്പാ എന്റെ കടമ തീർത്തു തരേണമേ
@sunithasadasivan1713
@sunithasadasivan1713 2 месяца назад
അമ്മേ മാതാവേ ente aasryame കടബാധ്യയിൽ നിന്നും കരകയറാൻ അമ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.ഒരടയാളം kanichutharename എൻ്റെ അമ്മേ മാതാവേ
@rosejohnson4889
@rosejohnson4889 2 месяца назад
അമ്മേ മാതാവേ എൻറമകന് ഈ ആഗസ്റ്റ് മാസത്തിൽ തന്നെ വിദേശത്തേക്ക് പോകുവാൻ അനുഗൃഹിക്കണമെ
@SanthoshJoseph-k8f
@SanthoshJoseph-k8f 2 месяца назад
അമ്മേ മാതാവേ ഈശോ ഞങ്ങൾക്ക് തന്നിരിക്കുന്ന സ്ഥലം പോക്കുവരവ് ചെയ്ത് ലഭിക്കാൻ കൃപയുണ്ടാകണമേ ആമേൻ അതുവഴി എന്നെ ഒരു സാക്ഷിയാക്കി മാറ്റണമേ ആമേൻ സാക്ഷിയാക്കി മാറ്റണമേ
@elsammajames8698
@elsammajames8698 2 месяца назад
ഈശോ ഇന്ന് സന്ധ്യ ക്കു മുൻപ് എന്റെ കുഞ്ഞിനോട് മിണ്ടാതെ ഇരിക്കുന്ന എല്ലാവരും മിണ്ടാൻ സഹായിക്കണമേ അവൻ മാനസിക മായി തകർന്നിരി കുവാന് കൈവിട രുത് 🙏🙏🙏
@JohnsonJohny-gf6tn
@JohnsonJohny-gf6tn 2 месяца назад
അമ്മേ പരിശുദ്ധ മറിയമേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് എത്രയും പെട്ടെന്ന് ഗൾഫിൽ ജോലി കിട്ടണം അമ്മോ
@bijieldho8177
@bijieldho8177 2 месяца назад
അമ്മ മാതാവേ നീറ്റു ക്സാമിന് പഠിക്കുന്ന എന്റെ മോൾക്ക്‌ നന്നായി പഠിക്കുന്നതിനുള്ള കൃപ കൊടുക്കണമെന്ന് ആമേൻ 🙏🙏🙏
@NishaMani-bk8gv
@NishaMani-bk8gv 2 месяца назад
അമ്മ മാതാവേ ഓണത്തിന് മുൻപ് സെപ്റ്റംബർ 7 നു മുൻപ് എന്റെ പണയം മുഴുവനും എടുക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@magijames9727
@magijames9727 2 месяца назад
Amme Esoye Makkale Katthurekshikkanam Manaseekabhudhimutt DeshyamDuseelam Thalavedhana Kafakkett Alla Rogham Sughappedutthanam Alla Thadassam Neekkanam Dushttasatthrukkalilninnum Dreshttidhosham Sapadhosham Neekkanam Allarogham Sughappedutthanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria
@sheebakb7895
@sheebakb7895 2 месяца назад
മാതാവേ എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണേ. അമ്മേ.. ഇന്ന് അതിനുള്ള വഴി കാണിച്ചു തരണേ
@sajinis5344
@sajinis5344 2 месяца назад
അമ്മേ എന്റെ അമ്മയുടെ ബുദ്ധി മുട്ടുകൾ മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 2 месяца назад
അമ്മേ മാതാവേ 30-8-24 മുൻപ് കട ബാധ്യത മുഴുവൻ വിട്ടാൻ അമ്മ ഒരുവഴി കാട്ടി തരണമേ അമ്മേകടം കൊണ്ട് ഞാൻ ബുദ്ധിമുട്ട് തുടങ്ങി ജീവിതം മടുത്തു
@Apr1911
@Apr1911 2 месяца назад
അമ്മേ എന്റെ അമ്മേ ഈ ഓഗസ്റ്റ് 31ഇന് ഒരു നല്ല ജോലി തരണമേ എന്റെയും കുടുംബത്തിന്റെയും ബന്ധനങ്ങൾ അഴിച്ചുകളയാണമേ
@shijijohnson4150
@shijijohnson4150 2 месяца назад
കൃപാസനമാതാവേ എന്റെ മക്കളുടെ കടബാധ്യത മാറ്റികൊടുക്കണമേ
@magijochan9222
@magijochan9222 2 месяца назад
August 26 operation vijayippikanamae🙏🏾🙏🏾🙏🏾
@unniadhu8575
@unniadhu8575 2 месяца назад
അമ്മേ മാതാവ എന്റെ മണി എഴുതാൻ പോകുന്നു പരീക്ഷ വിജയിച്ച അവനു ജോലി ഉറപ്പാക്കി കോടുക്കേണമേ അവിടെ വന്നു ഉടമ്പടി എടുക്കുമ്പോൾ എനിക്ക് ഉണ്ടായ ദുഃഖങ്ങൾ എല്ലാം അമ്മമാതാവിൽ അർപ്പിച്ചു എന്റെ നിയോഗങ്ങളിൽ ഈ ഒരു ആഗ്രഹം സാധിച്ചു തരേണമേ 🙏🙏🙏
@bindhureji2236
@bindhureji2236 2 месяца назад
അമ്മേ മാതാവേ എന്റെ ഓവർ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണേ ഒരു ഓപ്പറേഷനും ഒന്നും ഇല്ലാതെ നീ കാത്തോളണേ മാതാവേ
@sajinam1456
@sajinam1456 2 месяца назад
മാതാവേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ 🙏എല്ലാരുടെയും അസുഖം മാറ്റാണമേ ❤🙏🙏ആമേൻ
@BijiMathew-qx9gv
@BijiMathew-qx9gv 2 месяца назад
അമ്മേ മാതാവേ അമ്മയുടെ പ്രത്തിക്ഷികരണത്തിൻറ സാക്ഷിയായി ഞങ്ങളെ മറ്റണമേ🙏🙏
@FrancyM-i5q
@FrancyM-i5q 2 месяца назад
അമ്മേ മാതാവേ എന്റെ മോന്റെജോലി കാര്യങ്ങൾ ശരിയാക്കി തരേണമേ.. അവനു 21നു ഇന്റാർവൃവിനു പോകാനും..28നു ജോലിക്ക് പോകാനും സാധിക്കണമേ.. ആമേൻ 🙏
Далее
Гравировка на iPhone, iPad и Apple Watch
00:40