Тёмный

നിരീശ്വരവാദികൾ വെറുപ്പ് ഉൽപ്പാദകരോ? | Maitreyan Talks193 | L bug media 

L bug media
Подписаться 146 тыс.
Просмотров 42 тыс.
50% 1

#maitreyantalks #maitreyan #lbugmedia
നിരീശ്വരവാദികൾ വെറുപ്പ് ഉൽപ്പാദകരോ? | Maitreyan Talks193 | L bug media

Опубликовано:

 

18 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@radharamakrishnan6335
@radharamakrishnan6335 Год назад
ഫസ്റ്റ് ❤ഞാൻ maitreyane അറിയാൻ തുടങ്ങിയിട്ട് അധികം നാളായില്ല... ആദ്യമായി 24ഇൽ ജനകീയ കോടതി കാണാൻ ഇടയായി.. അതിൽ അരുണിനെ കണ്ടപ്പോൾ ആണ് ഇത് കേട്ടുനോക്കാം എന്ന് തോന്നിയത്.. അങ്ങനെ മൈത്രേയന്റെ ടോക്ക്സ് തുടർന്ന് കാണാറുണ്ട്.. അങ്ങനെ ഞാൻ എന്നെ മാറ്റാൻ തുടങ്ങി.. ഇപ്പോൾ ഞാൻ ഒരു മനുഷ്യനായി മാറി... കൊറച്ചു വിശോസം ഒക്കെ ഉണ്ടായിരുന്നു... ഞാൻ ഒരിക്കലും അന്ധവിശോസിയല്ല.. ഇപ്പോൾ വിശോസവുമില്ല, മൈത്രേയനെ കൊറച്ചു നേരെത്തെ അറിയേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം. Tq 🙏maitreyam❤
@sahanshaabdulsalam7078
@sahanshaabdulsalam7078 Год назад
വളരെ വൈകി മായ്ത്രേയനെ കേട്ട ഞാൻ 😢
@sinoj609
@sinoj609 Год назад
വിശ്വാസം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശനം. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക. നല്ലൊരു മനുഷ്യൻ ആകുക. മനസിൽ വെറുപ് ഒഴിവാക്കിയാൽ മനഃസമാദാനം ലഭിക്കും 😊
@vij505
@vij505 Год назад
🙆‍♂️
@arunanirudhan988
@arunanirudhan988 Год назад
ഞാനും.
@jzx6821
@jzx6821 Год назад
@radharamakrishnan6335
@radharamakrishnan6335 Год назад
ഈ മനുഷ്യൻ അറിവിന്റെ സർവ്വകലാശാലയാണ്... ഇവരിലെ അറിവിനെ പരമാവധി പുറത്തെടുക്കുക.... എല്ലാവർക്കും പ്രയോജനപ്പെടട്ടെ. വേണ്ടവർ കേൾക്കും അതല്ലാവർക്കു അവരുടെ സ്വതdriyam.
@arunanirudhan988
@arunanirudhan988 Год назад
എന്നെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച ഒരേഒരു വെക്തി.❤
@mathewvarghese4387
@mathewvarghese4387 11 месяцев назад
എന്തു particular ആശയം കൊണ്ടാണ് താങ്കൾക്ക്‌ suicide ചെയ്യാതിരിക്കാൻ തോന്നിയത് ? “curiosity “
@anandhumurukesan8331
@anandhumurukesan8331 11 месяцев назад
❤❤❤
@nighilraj9750
@nighilraj9750 6 месяцев назад
❤❤❤
@regimathew5699
@regimathew5699 11 месяцев назад
ചിന്തിപ്പിയ്ക്കാൻ പഠിപ്പിച്ച വ്യക്തി. ❤👍
@roymathew9008
@roymathew9008 11 месяцев назад
യുക്തിവാദി എന്ന ലേബലിട്ടു നടക്കുന്ന രവിചന്ദ്രനെപ്പോലുള്ള കളളനാണയങ്ങളെ തിരിച്ചറിയാനും മൈത്രേയൻ്റെ വാക്കുകൾ സഹായിക്കും. അഭിനന്ദനങ്ങൾ.
@mangayeguru329
@mangayeguru329 4 месяца назад
@roymathew9008.Both are precious. RC a cocktail. This man is Wine😂❤
@PremKumar-vp5fe
@PremKumar-vp5fe Год назад
പകരം വെക്കാനില്ലാത്ത മറുപടി 🌹🌹🌹മൈത്രേയൻ 👌👌👌
@satheeshvinu6175
@satheeshvinu6175 Год назад
അസ്സൽ ചോദ്യങ്ങളും കിടിലൻ മറുപടികളും, ഇതുപോലെ ചിന്തിക്കുന്നവർ നമ്മുടെ രാഷ്ട്രീയത്തിലും ഭരണകൂടത്തിലും ഉണ്ടായിരുന്നെങ്കിൽ വെറുതെ മോഹിച്ചുപോയി... ഈ പറഞ്ഞതിൽ ഒരംശം പോലും ചിന്തിക്കാതെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചതിയില്പെട്ടു നമ്മൾ ജീവിക്കുന്നു, ഇനി ദൈവങ്ങൾ കൂടുകയേയുള്ളൂ... ചിന്തിക്കുന്നവർക്ക് സ്വാഗതം... ഓരോ തവണയും മൈത്രേയന്റെ സംസാരം ഗ്രേഡ് കൂടി കൂടി വരുന്നു...നന്ദി മൈത്രേയൻ
@SumamP.S-rx3ry
@SumamP.S-rx3ry Год назад
ഞാനൊരു യുക്തി വാദി സ്ത്രീ ആണ്, എന്നേ ഈ കാരണത്താൽ വെറുക്കുന്ന ബന്ധുക്കലും സുഹൃത്തുക്കളും ഉണ്ട്, എനിക്ക് ന്യായമായും ലഭിക്കേണ്ട ധനം കുടുംബ വിഹിതം ചില സംരക്ഷ ( മറ്റു സ്ത്രീകൾക്ക് നിസ്സാരമായി ) കിട്ടാതിരിക്കുന്നു, എന്നാൽ യാതൊരു സാമൂഹ്യ ബോധവും സാമൂഹ്യ പ്രവർത്തനവും ഇല്ലാത്തവരും തിന്മ ചെയ്യുന്നവരും നിർലോഭമായി ഇവയെല്ലാം അനുഭവിക്കുന്നു, അപ്പോൾ യഥാർത്ഥ ആല്മയ വാദി, യുക്തിവാദി തന്നെ, കാരണം ആദർശം പറഞ്ഞു നടക്കുമ്പോൾ നഷ്ടം യുക്തിവാദികൾക്ക് മാത്രം യുക്തിവാദി സത്യം പറയുമ്പോൾ വെറുക്കപ്പെടുകയും വിശ്വാസി സ്വാർത്ഥ മോഹങ്ങൾ നടത്തി എടുക്കുമ്പോഴും ഏവർക്കും സ്വീകര്യൻ ആയിരിക്കും കാരണം യുതിവാദി തെറ്റിനെതിരെ ശബ്ധിക്കുന്നു.
@RameshBabu-oy4lj
@RameshBabu-oy4lj Год назад
ഈശ്വരൻ ഉണ്ട് എന്നും അതിൽ വിശ്വാസം ഉള്ളതുകൊണ്ട് തെറ്റാണോ?,
@RameshBabu-oy4lj
@RameshBabu-oy4lj Год назад
എല്ലാ ഈശ്വരവിശ്വാസികളും സ്വാർത്ഥ താല്പര്യങ്ങൾക്ക് വശംവദരർ ആണോ.
@RameshBabu-oy4lj
@RameshBabu-oy4lj Год назад
എൻദ് ഏക്ക് തെറ്റകൾക് എതിരെയാണ് യുക്തി വാദികളുടെ പറഞ്ഞത്
@RameshBabu-oy4lj
@RameshBabu-oy4lj Год назад
താങ്കൾക്ക് സ്വത്ത് കിട്ടിയാൽ എല്ലാവരും നല്ലതാകുമോ!
@sumasaju2238
@sumasaju2238 Год назад
Very true.. എവിടെയും സ്വീകാര്യത ഇല്ലാത്ത ഒന്നാണ് യുതിവാദം.. പക്ഷെ അത് യുക്തിവാദിയുടെ കുഴപ്പമല്ല.. സമൂഹത്തിന്റെ കുഴപ്പമാണ്...
@hamidalihac369
@hamidalihac369 Год назад
കേരളത്തിൽ ഈ കാലത്ത് ഇങ്ങനെ ഒരു തുറന്ന പുസ്തകം ആയി ജീവിച്ച മറ്റൊരു മനുഷ്യൻ ഉണ്ടോ എന്ന് സംശയം ആണ്. ഇയാളോട് വിയോജിപ്പ് ഉണ്ടാവാം എങ്കിലും ഇയാളെ മുഴുവൻ ആയും discredit ചെയ്യാൻ കഴിയില്ല. ഒരു ഇസ്ലാം മത വിശ്വാസി ആയിരിക്കെ തന്നെ ഒരുപാട് സ്നേഹം തോന്നിയ മനുഷ്യൻ❤
@Sumesh0909
@Sumesh0909 Год назад
7u
@theawkwardcurrypot9556
@theawkwardcurrypot9556 Год назад
@1982evergreen
@1982evergreen Год назад
Thanks.. different perspective on Rationalism.. കുറച്ച് രവിചന്ദ്രൻ ഫാൻസിന് അയച്ചു കൊടുത്തേക്കാം😊
@prasadks8674
@prasadks8674 Год назад
രവിചന്ദ്രൻ ഫാൻസിന് എന്താ പ്രശ്നം ?. പ്രതികരിക്കാതിരിക്കാൻ മൈത്രേയൻ പറഞ്ഞ കാര്യങ്ങൾ മതിയാകുന്നതല്ല. . രാജാവ് നഗ്നനാണെന്ന് പറയാൻ ഇവിടെ ആരെങ്കിലും വേണ്ടേ ?... രവി ഫാൻസ് വ്യക്ത്തി പരമായി ആരെയും അതിക്ഷേപിച്ചിട്ടില്ല. ആരെയും ആകമിച്ചിട്ടുമില്ല. തിരുത്താൻ ശ്രമിക്കാറുണ്ട് , അത് ഞങ്ങളുടെ കടമയാണ്. ജീവിതാവസാനം വരെ ലോകത്തോട് പറഞ്ഞു കൊണ്ടെയിരിക്കും , നിങ്ങൾ ഇരുട്ടിലാണ്.....നിങ്ങൾ ഇരുട്ടിലാണ് എന്ന്.
@abdumaash806
@abdumaash806 Год назад
ജീവികളുടെ സ്രഷ്ടാവ് ജീവനാണ് . സൃഷ്ടി ശരീരമാണ്.
@miniaji3663
@miniaji3663 Год назад
വളരെ നല്ലൊരു സംസാരം
@sthomas5072
@sthomas5072 Год назад
Maithriyan is an open university with lots knowledge and perspective view of different topic will change the world
@antonyisaacs8242
@antonyisaacs8242 Год назад
തീർച്ചയായും മനസ്സിലാക്കേണ്ട സത്യം ❤
@maneeshlal2435
@maneeshlal2435 Год назад
U r legend of the century. Change the world with science, Love and knowledge.... I don't know in India or even in world a person like u exist or not.. Great thought zz
@abdumaash806
@abdumaash806 Год назад
യുക്തിവാദം ഒരു വാദം മാത്രമാണ്. ഒരു മുൻ വിധിയോടെയുള്ള വാദം യുക്തിപരമല്ല.
@shibuthomas000
@shibuthomas000 11 месяцев назад
ഒരു വാദവുമില്ല... ഇല്ലാത്തത് ഉണ്ടെന്നു വാദിക്കുന്നതാണ് ഈശ്വരവാദം...
@ffgaming-ce3nx
@ffgaming-ce3nx Год назад
അറിവിന്റെ അറബിക്കടൽ ❤my
@Gayathri-qt1bn
@Gayathri-qt1bn Год назад
Maitreyan is amazing❤ His view points are always very practical and refreshing.🎉
@jayasreejayakumar6410
@jayasreejayakumar6410 Год назад
ഈ . വീഡിയോ കുറച്ച് മുൻപേ തരണമായിരിന്നു
@prasadmk7591
@prasadmk7591 Год назад
Great, valid & informative words. Thanks !!!
@ashrafvilayil1749
@ashrafvilayil1749 Год назад
Great presentation 🎉
@remasancherayithkkiyl5754
@remasancherayithkkiyl5754 Год назад
സറു പറഞ്ഞു വരുന്നത് വിവരമില്ലാത്തവൻ ആരായാലും അവനേ വെറുക്കേണ്ടതില്ല അത് അവൻെ തെറ്റും അല്ല.
@harishsudhamani1486
@harishsudhamani1486 Год назад
Great ❤❤❤
@BramikaArtifacts
@BramikaArtifacts Год назад
Well said
@johnymathew2570
@johnymathew2570 Год назад
Very clear
@jmmj2318
@jmmj2318 11 месяцев назад
യുക്തി വാദികളുടെ ഒരേ ഒരു ദൈവം രവി അങ്ങുന്ന് , കേരളത്തിന്റെ ചാറ്റ് രവി ട്ടി
@chackopm5355
@chackopm5355 3 месяца назад
ബോധ്യമാകാത്ത കാര്യങ്ങൾ വിശ്വസിക്കുക എന്നുള്ളത് മനുഷ്യരുടെ സ്ഥഭാവമാണ് ശാസ്ത്രീയമായ തെളിവുകളിലൂടെ അത്തരം വിശ്വാസങ്ങളിൽ നിന്നും മോചിപ്പിക്കുന്ന പ്രക്രിയയാണ് യുക്തിവാദം
@jeejiasokan1953
@jeejiasokan1953 11 месяцев назад
Great knowledge you are our role model ❤❤
@IntotheWildscape
@IntotheWildscape Год назад
ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. അതിലുപരിയായി സന്തോഷത്തോടെ സമാധാനത്തോടെ മറ്റുള്ളവനെ ഉപദ്രവിക്കാതെ ജീവിക്കുക. ജീവിതത്തിൽ ഒരു വിജയിയാകാൻ ശ്രമിക്കുക. അത് തന്നെയായിരിക്കും ഒരു വലിയ കാര്യമായി എനിക്ക് തോന്നുന്നത്. സംസാരിച്ചു മറ്റുള്ളവരെ സ്വാധീനിക്കുക എന്നത് ഒരു കല മാത്രമാണ്. ഈ ശരാശരി 70 വർഷ ജീവിതത്തിൽ പ്രപഞ്ചത്തിന്റെ രഹസ്യവും ദൈവത്തിന്റെ ഉല്പത്തിയും അന്വേഷിച്ചു ഉത്തരം കണ്ടെത്തുക എന്നത് ഒരു പ്രയാസകരമായ കാര്യമാണ്. അതെ സമയം നമ്മൾ നോക്കേണ്ടത് ജീവിതയത്തിൽ സംസാരത്തിനു പകരം പ്രവർത്തിച്ചു ജീവിച്ചു കാണിച്ചവരെയാണ്. സമാധാനത്തിന്റെ നൊബേൽ സമ്മാനം ലഭിച്ച മദർ തെരേസ ഒരു ക്രിസ്തിയ മത വിശ്വാസിയല്ലേ? ലോകം കണ്ട ഒരു വലിയ നന്മയുള്ള വ്യവസായി രത്തൻ ടാറ്റ ഒരു നിറഞ്ഞ ഹിന്ദു മത വിശ്വാസിയല്ലേ? ദുബായിയെ ഇന്നു കാണുന്ന പ്രൗഢ നഗരം ആക്കിത്തീർത്ത ദീർഘ വീക്ഷണമുള്ള ഭരണാധികാരി മുഹമ്മദ് സായിദ് അൽ നഹിയാൻ ഒരു മുസ്ലിമാണല്ലോ? സ്വഭാവം കൊണ്ടും ത്യാഗം കൊണ്ടും ഒരു ജനതയെ രക്ഷിച്ച നെൽസൺ മണ്ടേല ഒരു ക്രിസ്‌തീയ വിശ്വാസിയല്ലേ? ഇതൊക്കെ വെറും ഉദാഹരണം മാത്രം.. മനുഷ്യന് ഉപദ്രവമാകുന്ന അന്ധവിശ്വാസങ്ങൾ മാറേണ്ടത് അത്യാവശ്യം തന്നെ. പക്ഷെ മാനവ ജനതയെ സംസാര നൈപുണ്യം വഴി വഴിതെറ്റിച്ചു കളയുന്നത് ശരിയാണോ..ഇതൊക്കെ എന്റെ ചിന്തകൾ മാത്രമാണ്. പാരമ്പര്യ വിശ്വാസങ്ങളിൽ പിശകുണ്ടെന്നു മനസിലാക്കുകയും യുക്തിയാണ് ശരിയെന്നു തോന്നിയ നിമിഷങ്ങൾ എനിക്കുമുണ്ടായിരുന്നു. പക്ഷെ സമൂഹത്തിലെ ഒരുപിടി നല്ല വിശ്വാസികളെ വെറുക്കാൻ അത് എന്നെ പ്രേരിപ്പിച്ചു. മനുഷ്യനെ വെറുക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു സംസാരവും കേൾക്കേണ്ടതില്ല എന്ന് തോന്നി. വിശക്കുന്ന വയറുള്ള ഒരു ജന സമൂഹത്തിന്റെ മുന്നിൽ വിശപ്പിന്റെ ശാസ്ത്രം ആറ്റത്തിന്റെയും തന്മാത്രയുടെയും കണക്കു പറഞ്ഞു നിസാരവത്കരിക്കുന്നതിനെക്കാൾ ഏതെങ്കിലും മത ഗ്രന്ഥത്തിന്റെ പിൻബലത്തോടെ അവരുടെ വിശപ്പകറ്റാൻ ആ മതം പഠിപ്പിച്ചിട്ടുണെങ്കിൽ അത് തന്നെയാണ് മഹത്വം എന്ന് ഞാൻ വിശ്വസിക്കുന്നു.. ഈ വിഡിയോയിൽ സംസാരിക്കുന്ന മനുഷ്യൻ എന്തെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ, സമൂഹത്തിനു എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ, അദ്ദേഹം എന്തെങ്കിലും നന്മ പ്രവർത്തിച്ചു കാണിച്ചിട്ടുണ്ടോ. എങ്കിൽ അദ്ദേഹത്തിന്റെ വാക്കുകളെ നമുക്ക് ബഹുമാനിക്കും. എന്നാൽ വെറും സംസാരം മാത്രമാണെകിൽ കേട്ട് കളയാനേ പറ്റുകയുള്ളു. എങ്കിലും അദ്ദേഹത്തിന്റെ ശാസ്ത്രിയ അറിവിനെ ഞാൻ ബഹുമാനിക്കുന്നു
@muhammadsuhail119
@muhammadsuhail119 11 месяцев назад
@abdurahimmoosa3018
@abdurahimmoosa3018 9 месяцев назад
വല്ലാത്തൊരു മൈത്രേയൻ ഒരു രക്ഷയുമില്ല 🙏🌹❤️
@rajeshprabha5244
@rajeshprabha5244 Год назад
இவருடைய சிந்தனை இளயே தலைமுறை பின்பற்றி வரவேண்டு.... அணைத்து பதிவு களும்... வியேக்கதக்கது....
@philipc.c4057
@philipc.c4057 11 месяцев назад
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു. യുക്തിയോടെ ജീവിക്കുന്ന ആൾക്ക് എല്ലാവരെയും ഒരു പോലെ ഉൾക്കൊള്ളാൻ പറ്റും എന്ന് കരുതരുത്, തൻ്റെ വിശ്വാസത്തിലേക്ക് എല്ലാവരും വരണമെന്ന ചിന്ത മാറ്റണം .ദൈവപുസ്തകങ്ങൾ എല്ലാം ഒന്നു തന്നെ. ഭാഷ ഉണ്ടായ ശേഷം മനുഷ്യർ എഴുതിയതു തന്നെ, ദർശനം, വെളിപാട് ഇതെല്ലാം കൂടുതൽ ഉറപ്പിക്കാൻ എഴുതി ചേർത്തു. .
@shajipmathew5248
@shajipmathew5248 11 месяцев назад
I listened and got influenced. And in this talk you direct the listeners to a new dimension of thoughts
@thiruvallambhasi6291
@thiruvallambhasi6291 11 месяцев назад
👍കടുത്ത ദൈവ വിശ്വാസിയായ അമ്മയെ കുറേ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 11 വർഷം മുൻപ് മരിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ അമ്മ നല്ലൊരു യുക്തിവാദിയായി മരിക്കുമായിരുന്നു.. മൈത്രേയന്റെ വീഡിയോകളും കണ്ടിരിക്കുമായിരുന്നു. 😊
@jayasreejaya9776
@jayasreejaya9776 5 дней назад
❤🎉❤
@vinodandrews8547
@vinodandrews8547 11 месяцев назад
👍
@sumeshkonnangath7157
@sumeshkonnangath7157 Год назад
❤️❤️❤️
@majeedkm1652
@majeedkm1652 Год назад
👌👌👌👍
@mosesnawaninawani8409
@mosesnawaninawani8409 6 месяцев назад
@francispb1693
@francispb1693 Год назад
👍👍👍👍
@AVyt28
@AVyt28 Год назад
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം , വ്യാജൻമാരെ കുറിച്ചും മൈത്രേയനും ആയിട്ട് ഒരു വീഡിയോ ചെയ്യാമോ
@manishpaul4875
@manishpaul4875 4 месяца назад
ഇപ്പോൾ പറയുന്നത് എതിർക്കുന്നവർക്ക്, വർഷങ്ങൾക്ക് ശേഷം മനസിലാകും വസ്തുത,, കൃത്യമായ നിലപാടും, അറിവും
@Rameshv-rm7cr
@Rameshv-rm7cr 7 месяцев назад
❤❤
@meherjebeen
@meherjebeen Год назад
👌👌👌👌❤️❤️❤️
@madhusoodhanangs2609
@madhusoodhanangs2609 Год назад
❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌വളരെ സത്യം 👍
@AliIbrahim-wp9oe
@AliIbrahim-wp9oe 4 месяца назад
നിരീശ്വരവാദികൾ ഭാര്തത്തിലെ മതങ്ങളുടെ വിശ്വാസങ്ങളും , ജാതികളുടെ അതിപ്രസരവും അതിൽ കാണുന്ന അന്തവിശ്വാസങ്ങളും കണ്ടു അതിലെ പാകം പിഴകൾ മനസ്സിലാക്കി എന്നുള്ള മനസ്സുകളുടെ ഉടമകൾ നിരീശ്വര വാദികൾ ആയി തീർന്നത് അതിൽ അവർ കയറിയ ട്രാക്കിൽ അവർക്കു തെറ്റ് പട്ടിയിട്ടില്ല എന്നവർ മനസ്സിൽ ഉറപ്പിക്കുന്നു പ്രപഞ്ചവും ചുമ്മാ ഉണ്ടായി സാഹചര്ങ്ങൾ ഒരു രൂപവും ഭാവവും നൽകി ജീവനും അങ്ങിനെ ഉള്ള തുടിപ്പിക്കൽ തന്നെ,,, അതും നമ്മൾ അവർ പറയുന്നതിൽ എത്തിയാലും * ഒരേ ഒരു അവസ്ഥ ഉറപ്പാക്കി തീർപ്പായിട്ടു പറയാൻ കഴിയുമോ ? * മൈത്രേയന്റെ ഒരു ഫ്രണ്ട് നാളെ കൃത്യം 10 മണിക്ക് ഉറപ്പായിട്ടും വരുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ ? അതു ധൃടാ നിശ്ചയത്തോടെ പറഞ്ഞാൽ നിരീശ്വര വാദിക്കു സ്പേസ് ഉണ്ട് ഇപ്പോൾ തുടരുന്നത് തുടരാൻ, അതില്ലാത്തവൻ എന്തു നിരീശ്വര വാദി !!!
@sajeev.m2474
@sajeev.m2474 Год назад
honesty beliver ennathinu nirvachanam enthanu parayan pattilla ethu thanne mathathe kurichum athu thanne kure manushyar kattikkootiya sopna sankalppangal ( ethu avasthayi anu) athine ashrayichu manushyar purake pokkunnu
@madathilkhalid4712
@madathilkhalid4712 11 месяцев назад
നിലനിൽപിനെ അടിസ്ഥനമാക്കിയ മാറ്റങ്ങളാണ് ലോകത്ത് ഉണ്ടാകുന്നത്.നില നിൽപിന് ഏത് തത്വശാസ്ത്രത്തിനും ആശയത്തിനും ചെറുത്ത് നിൽപ്പും പോരാട്ടവും ആവശ്യമാണ്.ജീവ വർഗ്ഗത്തിന്റെ പാരമ്പര്യത്തിന്റെ നില നിൽപും അതുപോലെ തന്നെ.യുക്തിവാദമല്ല വിഷയം വ്യക്തി സ്വതന്ത്രവാദമാണ്.
@sebastiankurishingal6302
@sebastiankurishingal6302 11 месяцев назад
സത്യസന്തമായി ഞാൻ ചിന്തിക്കുന്ന കാര്യം
@TheKing-cm7fd
@TheKing-cm7fd 11 месяцев назад
യുക്തിവാദികൾ ആണ് കൂടുതൽ വർഗീയത പരത്തുന്നത്
@vibinvarghese7522
@vibinvarghese7522 8 месяцев назад
Po malare....
@rishikeshdev5988
@rishikeshdev5988 Месяц назад
അത് താങ്കളുടെ ഒരു വലിയ തെറ്റിദ്ധാരയാണ്. അവർക്ക് അതിന്റെ ആവിശ്യം ഇല്ല.
@amrkarn1961
@amrkarn1961 Год назад
A debate with RC...i wish.
@eapenjohn3749
@eapenjohn3749 Год назад
Is it the "GENGHIS KHAN " fame RC sir?
@shyamsundar-fk5sy
@shyamsundar-fk5sy Год назад
GENGHIS KHAN statement "corrected" fame RC.
@Skyline2006
@Skyline2006 Год назад
@@eapenjohn3749 ഊപ്പൻ ജോണിന് RC അത് തിരുത്തിയത് അറിയാഞ്ഞിട്ടല്ല..RC പറയുന്ന കാര്യങ്ങൾക്കു മറുപടിയൊന്നുമില്ല..എന്തെങ്കിലും വീണു കിട്ടിയാൽ അതിൽ കടിച്ചു തൂങ്ങുക തന്നെ..
@ravifanboy
@ravifanboy Год назад
​@@shyamsundar-fk5sy RAVIS KHAN is a Pathological lier
@Countryraj
@Countryraj Год назад
​@@shyamsundar-fk5syFreudian slip corrected fame RC
@salsYThandle
@salsYThandle Год назад
Dedicating to all mallu club house yukthans.
@vibinvarghese7522
@vibinvarghese7522 8 месяцев назад
😮മൈത്രേയൻ. ... നിങ്ങൾ പറയുന്നതാണ് സത്യം. അത് ലോഗം എന്ന് മനസ്സിലാക്കും??
@madhuk183
@madhuk183 Год назад
വെറുപ്പ് എന്നത്...തീർത്തും ഇല്ലാതാക്കാൻ....നമുക്ക്..കഴിയുവോ......
@mathewvarghese6591
@mathewvarghese6591 Год назад
The term 'Nireeswara Vadikal' itself, in Malayalam, is a non sequitur because there is no need to make an argument to establish the non-existence something that actually doesn't exist. The correct depiction of what need to be expressed is 'Nireeswarar' (that is Eeswaran illathavar, to mean "Atheists"), not 'Nireeswara Vadikal', because, again, there is no need to argue about it to cause animosity. The validation of what is actually happening can be established by using accurate wording to describe it. It is those who believe in gods that need to be described as 'Eeswara Vadikal', because the burden of arguing for the existence of something that actually doesn't exist, but exists only in their beliefs, rests solely on the advocates of such beliefs. So try to rephrase the terms 'Nireeswara Vadikal' as 'Nireeswarar' and the 'god believers' as 'Eeswara Vadikal', going forward, because that's how the reality of the non-existence of the gods, except in blind beliefs, can be drilled down into the deep mindset of an individual's thinking, by not being on the defensive against something that they otherwise think to be true against reality. What's now happening in Manipur and what happened in Gujarat as well as elsewhere down through the ages will continue to happen with blind beliefs that divide humanity with such belief systems, race, caste, gender, profession, status or anything else that prevents recognizing others as individual fellow citizens with equal dignity, freedom and liberty and human respect for each other above such divisions because blind believers are incapable of learning from the actual measurable and comparative outcomes of such blind beliefs.
@RavijiRome
@RavijiRome Год назад
🤔.. ദൈവം, ഈശ്വരൻ, ഭഗവാൻ ഇതൊന്നും ഇല്ല എന്ന് പറയുന്ന പാവങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാൻ കാണിക്കുന്ന 19 -മത്തെ അടവായ പൂഴികടകൻ മാത്രം ആണ്! അവർക്ക് തന്നെ അറിയാം, അത് ഉണ്ടോ എന്നോ, ഇല്ല എന്നോ അവർക്ക് തെളിയിക്കാൻ തെളിയിക്കാൻ കഴിയില്ല എന്ന്‌! 😂😂
@mohanan53
@mohanan53 Год назад
അതിൽനിന്നും മാറി ജീവിക്കുന്നവരും ഉണ്ട്
@techyvlogyjins6054
@techyvlogyjins6054 Год назад
Marxism kurich video venam maithreyan
@SureshBabu-lb2tu
@SureshBabu-lb2tu 4 месяца назад
ഉണ്ട്
@techyvlogyjins6054
@techyvlogyjins6054 4 месяца назад
@@SureshBabu-lb2tu eee channelil illallo ....athinte full history parayunna video maithreyante illalo....cheruthayitt okke parayunnath alle ollu
@AliIbrahim-wp9oe
@AliIbrahim-wp9oe 4 месяца назад
(2) മൈത്രേയന്റെ ഫ്രണ്ട് 10 മണിക്ക് എത്ര വലിയ പ്രോമിസ് നടത്തിയാലും എത്താൻ പറ്റുമെന്നു ഉറപ്പില്ല, എന്താ കാരണം, വീട്ടിലെ അവസ്ഥയാകാം, ആക്‌സിഡന്റ് ആകാം, UNEXPECTED സർപ്രൈസ് ആകാം പറഞ്ഞ സമയത്തു എത്താൻ പറ്റാത്തത്,, ആ ഉറപ്പില്ലാത്ത അവസ്ഥയിലാ ഈശ്വര സാന്നിധ്യം ഇരിക്കുന്നത്, ഉറപ്പു പറയുന്നത് നമ്മൾ എങ്കിലും തീർപ്പു അവന്ടെ കയ്യിൽ *അതാണ് പ്രപഞ്ച സത്യമായ ദൈവത്തിന്റെ ആസ്ഥാനം* !!!
@nikhiltk7507
@nikhiltk7507 29 дней назад
😂
@shyamsundar-fk5sy
@shyamsundar-fk5sy Год назад
when you resist, hatred is by default invited Mr.Maitreyan! You are hated by many religious apologists! Also there is nothing wrong in hating bullies, rapists, people who incite violence!
@joojoo5631
@joojoo5631 Год назад
100 shathamanam ashleelangal aanu yukthivadhikal
@binubinu8954
@binubinu8954 11 месяцев назад
എന്തെങ്കിലും ഉണ്ടാകുന്നത് ആരെങ്കിലും ഉണ്ടാക്കണം എന്ന് പറയുന്നത് യുക്തി കൊണ്ടാണെന്ന് പറഞ്ഞു, എങ്കിൽ ഈ പ്രപഞ്ചം ആരുണ്ടാക്കി , പ്രപഞ്ചം ഉണ്ടാക്കിയ ആളെ ആരുണ്ടാക്കി യുക്തിപരമായ ഉത്തരം തരാമോ
@abdumaash806
@abdumaash806 Год назад
യുക്തിവാദവും ഒരു മതമാണ്.
@AbhiAbhijith98
@AbhiAbhijith98 Год назад
അല്ല fact based കാര്യങ്ങൾ ആണ് വിശ്വസിക്കുന്നത് അല്ലാതെ തള്ളുകൾ വിശ്വസിക്കൽ അല്ല
@abdumaash806
@abdumaash806 Год назад
@@AbhiAbhijith98 പൊട്ടിതെറി സിദ്ധാന്തം (Big Bang Theory) & പരിണാമ സിദ്ധാന്തം (Evolution Theory) ശാസ്ത്രത്തിന്റെ പേരിലുള്ള അന്ധവിശ്വാസം. ശാസ്ത്രജ്ഞന്മാർ ലാബിൽ വെച്ച് പഠിച്ചു എന്ന് പറയുന്ന തിയറികൾ കേട്ടു പഠിക്കുന്നവർക്ക് അന്ധം ! പഴയ കണ്ടുപിടുത്തങ്ങളുടെ കാരണങ്ങൾ മാറി മാറി വരുന്നു. ഉദാ: മഴ ഉണ്ടാകുന്നത് ? ഓരോ ഉദാഹരണങ്ങൾ മാത്രം.
@aneeshak8306
@aneeshak8306 Год назад
നിങ്ങൾ പറഞ്ഞത് നൂറിൽ ഇരുന്നൂറ്‌ ശതമാനം ശരിയാണ്. യുക്തിവാദികൾ എത്ര ആൾക്കാരെയാണ് ബോംബിട്ടും വെട്ടിയും കുത്തിയുംകൊന്നു കൊണ്ടിരിക്കുന്നു. പാകിസ്ഥാനിൽ തന്നേ ആഴ്ചയിൽ ഒരു തവണയെങ്കിലും യുക്തിവാദികൾ അവരുടെ യുക്തിവാദ മത സ്ഥാപനം ബോംബിട്ട് പൊട്ടിക്കുന്നു 😄
@sidharthan1784
@sidharthan1784 11 месяцев назад
@@AbhiAbhijith98 fact based aanenkil yogayude experimental evidence vishwasikkande... Athinte philosophy factual alla enn paranj thallikkalayukayaan cheyyunnath.. Its seems like following dogmas in science nowadays
@sindhur2471
@sindhur2471 Год назад
ഒരു വ്യകക്തി ക് നിരീശ്വര വാദം തുടരാൻ അർഹത ഉള്ള ത് പോലെ മറ്റ് ഒരു വ്യക്തിക്ക് ഈശ്വരനെ വിശ്വസിക്കാൻ അർഹത ഉണ്ട് എന്ന കാരിയം അറിയുക . അതല്ലേ നല്ലത്
@sindhur2471
@sindhur2471 Год назад
@@jksenglish5115 no never athum ithun aanaum aadum polea different aanu.വെറുതേ marunnu കഴിച്ചാൽ പോരാ.മരുന്ന് കഴിക്കുമ്പോൾ രോഗം മാറും എന്ന ചിന്ത um വിശ്വാസവും ഉണ്ടായാൽ രോഗം വേഗം മാറും അല്ല എങ്കിൽ കുറേ കാലതാമസം എടുക്കും.mental health is related to body health. അന്ധ വിശ്വാസം എന്ന ത് എന്തിനേയും അമിതമായി വിശ്വസിക്കുന്നത് ആണ്.അത് ദൈവത്തെ ആയാലും ചെകുത്താനെ ആയാലും ദൈവത്തെ അല്ല എന്ന് ആകിലും. ശരി അല്ലേ ബ്രോ
@sindhur2471
@sindhur2471 Год назад
@@jksenglish5115 വിശ്വാസം എന്ന പറഞ്ഞത് കോൺഫിഡൻസ് ആണ്. അത് ദൈവത്തെ um ആകാം.ആരെയും ആകാം.നമുക്ക് വേണ്ടപ്പെട്ടവർ ഒരു കാരിയം paraunpol നമുക്ക് ഇഷ്ടം ഇല്ല എങ്കിലും chaiumallo. അത് അവരിൽ ഉള്ള നമുടെ വിശ്വാസം കൊണ്ടാണ്.മനസ്സ് വലിയ ഒരു ഘടകം തന്നെ ആണ് .ഒരു ആളിൻ്റ ശരി മറ്റ് ഒരാൾക്ക് sari ആകണം എന്ന് ആഗ്രഹിക്കുന്ന അല്ലേ പറ്റൂ.മരുന്ന് കഴിക്കുമ്പോൾ Dr നെ വിശ്വാസം വേണം. don't misunderstand the word വിശ്വാസം.
@sindhur2471
@sindhur2471 Год назад
@@jksenglish5115 god ഉണ്ട് എന്ന് വിചാരിക്കുന്നു എങ്കിൽ ഉണ്ട്. അത് എന്താ. കാണുന്നത് മാത്രമേ ഉള്ളോ.എങ്കിൽ നമ്മൾ air il ninnum ഓക്സിജൻ ബ്രീത്ത് ചെയ്യുന്നു.എന്താ അത് നിങൾ കാണുന്നുണ്ടോ.കാണാത്തത് കൊണ്ട് oxygen ഇല്ലേ.അനുഭവിക്കുന്നു എന്നാണ് പൊതു വിചാ രം .അത് കിട്ടാൻ ബുദ്ധിമുട്ട് വരുമ്പോൾ ആരും കാണാത്ത ദൈവത്തിനെ ariunnu.വിശ്വാസം എന്ന വാക്കും ദൈവം എന്നത് കൂട്ടി കുഴക്കരുത് കുഞ്ഞുങ്ങൾ parents' ൻ്റെ care il വിശ്വസിക്കുന്നു. അതു കൊണ്ട് അവർ ബുദ്ധിമുട്ട് വരുമ്പോൾ പരൻ്റെൻസിനെ വിളിച്ചു karaunnu. അതു വിശ്വാസം എന്താ അല്ലേ.naked eyes kond കാണാത്ത പലതും ഈ പ്രപഞ്ചത്തിൽ ഉണ്ട്. ഇലക്ട്രിസിറ്റി കാണാൻ പറ്റുമോ.but electricity und naam anubhavikkunnu അതു പോലെ ഉള്ളു ഇതും തങ്ങൾ ക്ക് ഇല്ല എങ്കിൽ വേണ്ട leave it. വേണം എന്ന് ഉള്ളവർക്ക് ആകാമല്ലോ.ഈശ്വരൻ ഇല്ലാത്തവർക്ക് വേണ്ട ഉളളവർ ക് അതായികൂടെ.respect each other viswssi or not.or നിരീശ്വര വാദി.ok
@vvchakoo166
@vvchakoo166 Год назад
Arhatha alla arivillayma und.
@paulvonline
@paulvonline Год назад
@@jksenglish5115 Near death experiences endorse the existence of god/supreme soul or whatever name you call. surprisingly all near death experiences are similar in nature.
@ss-je4cc
@ss-je4cc Год назад
Chodyam mytreyanodum, yuktivaadikalodum, nireeswaravaaadikalodumaaanu.... Garbastta shishu ammayude vayattil chilavidunnath almost ten months aanu alle??.. Shishuvite sthaanattu ninnu aalochichaaal, ammayude vayarinullil ulla lokam maatre kaanunnullu, anubavikkunnullu... Vayattil kazhiyunna pattu maasavum athe kidappil thanneyaanu shishu... Ammayude vayattil kidakunna vaavaykku kayy und, kaaalukal und, mouth und, nose und... Ithokke shishuvinu use cheyyaan kazhiyunnillallo.... Puratt lokattekkulla tayyaareduppinu vendiyaaanu shishuvinu kayyum kaalum muukkum ennokke paranjaal ath viswasikkumo??? Kaanaattathum, anubavikkattathumaaya lokattekkaanu oru baby janichu veezhunnath.... Chotyam ithaanu... Garbastta shishuvinu kayyum kaalum vaayum okke vayattinullil jeevikkunbol aavashyamillallo...kunjinu vendath okke pokkilkodiyiluude kittunnund..... Pinne yum enthinaa kayyum kaalum?... Life on earth is a test.... Garbastta shishu janichu veezhunnath raandamatte lokattekkaanu... Maranam sambavichu nammal chellunnathu mattoru phase athaava mattoru lokattekkaanu... Ithokke quranil paranjath ningalude yuktti kond nishedikkaan aavumo?? Daivattilekk madanguka... Pottanmaar viswasikal alla, lokam pottitterichu chummathangu undaayi ennu paranju nadakkunna Yukttivaadikalum tanneyaaanu .. What triggered the big bang??.. What caused big bang?.. Ath onnu aalochichaaal porae!
@muhammedshariq8868
@muhammedshariq8868 Год назад
Enthinulla test?
@ss-je4cc
@ss-je4cc Год назад
​@@muhammedshariq8868 Every livingthings ( Animals, plants, microbes, Angels, jinns) except human beings, worship the supreme power, the Creator. God made human beings with a free will to choose between good or bad ..swayam tiranjedukkanulla avasaram..Guidance aayi holy book und.. Prophets teachings und.. Chinthikkanulla kazhivum namukkund.. Enthu tiranjedukkanulla avakashavum.. Athaanu Njan paranja TEST.
@AliIbrahim-wp9oe
@AliIbrahim-wp9oe 9 месяцев назад
NIREESWARA VADHIKALKU LAKSHYAMGAL ILLA IPOL IVIDE ULLAVAR SANGI KOODARATHIL CHEKKERIYAVAR,, LOKHATHULLADHU, ONNUM VISWASIKKANUM BAYAPEDANUM ILLANGIL NAMMAL FULL FREE ENNA AVASTHAYIL ETHUNNA ORU JANADHA, IDHELLAM KAALA CHAKKRATHIL THIRIYUMPOL. PALADHUM AYI THEERNNU MAARI MARINJU PAZHAYA THIL ETHI KONDIRIKUM BHOOMI THIRINJUM KONDIRIKKUM.,, SANDHOSHAM THEDIYULLA YAATHRA ADHU VIRASAM AAKUMPOL MATTONNILEKU. ADHUM VIRASAM AAKUMPOL ANGINE KARANGI KONDIRIKKUNNA. LIFE. ANGINE THEERATHA YAATHRA,,, ENNA POLULLA YAATHRA.!!!
@chackopm5355
@chackopm5355 3 месяца назад
ലോകത്ത് എണ്ണമറ്റ ദൈവങ്ങളും അവരുടെ പേരിലുള്ള മതങ്ങളും ഉണ്ടായിട്ടുണ്ട് യഥാർത്ഥത്തിൽ ഒരു ദൈവമുണ്ടെങ്കിൽ ഇവരിൽ ആരാണ് ആ ദൈവമെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ?
@sarathkumarjcb6813
@sarathkumarjcb6813 6 месяцев назад
എല്ലാ വിശ്വാസികളും നിരീശ്വര വാദികൾ തന്നെ... എന്തെന്നാൽ അന്യ മത പുസ്തകങ്ങൾ തീറ്റിച്ചാൽ ദഹിക്കില്ല.... ഛർദ്ദിക്കും 😁😁
@ss-je4cc
@ss-je4cc Год назад
Mytreyan parayunnath pole prophets ellaavarum Arabic alla samsaarichirunnath... As per Islam, Allah sent 25 prophets to different regions of the world... The Islamic prophets are believed to have spoken various languages depending on their time and geographical location. Noah (Arabic), Ibrahim ( semitic - aramya), Musa (Hebrew), Isa or Jesus (Aramya), peace be upon them all.... Ithupole ellaa prophetsum different languages aanu samsaarichirunnath... Quran loaka janathaykku vendiyullath tanneyaanu... Biodiversity pole thanne pala baashakalum und.... Popular language aaya English lokattellavarkkum ariyaamallo.... Athu pole tanne....garbastta shishuvinu, purattoru lokam und enna logic pole, baaviyil everyone in the world will read or translate quran enna deergha veekshanam nammale undaakkiya daivattinund.
@joicekadavan7630
@joicekadavan7630 Год назад
Oru arabi warlordinte yudhapusthakam athill kooduthal onnum venda.
@sunilvechoor
@sunilvechoor Год назад
Eduthondu poda ninte oru mangatholi, concreted brain, from the age of 3😅😅😂if every thing is created by god,then who created god??time frame is unlimited when god came what was before that,why you are stopping at a particular point,our universe is just a drop.of water in ocean,why u r talking only about earth
@hashimabdulla4158
@hashimabdulla4158 9 месяцев назад
മതങ്ങളിൽ പറയുന്ന കാര്യങ്ങൾ പാരമ്പര്യ മൂല്യങ്ങളായത് കൊണ്ട് സ്വീകരിക്കേണ്ട ആവശ്യമില്ല എന്നാണ് ഇയാൾ പറയുന്നത്. നാസ്തികത B.C ആറാം നൂറ്റാണ്ടിൽ തന്നെ രൂപം കൊണ്ടു. പരമ്പരാഗതമായി ഭൗതിക താത്പര്യങ്ങൾ മാത്രം മു൯ നി൪ത്തിയാണ് അന്നും ഇന്നും നാസ്തിക൪ നാസ്തികതയെ നി൪വ്വചിക്കുന്നത് എന്ന മണ്ടത്തരം മാത്രം യുക്തിയായി തോന്നുന്നില്ല.
@iqbalahmad1780
@iqbalahmad1780 Год назад
An aethist denouncing the Creator but unable to substantiate his claim. Telling all religions are alike without deep understanding of each religion is problematic.
@shibuthomas000
@shibuthomas000 11 месяцев назад
If everything is created, who created the creator??? 😂
@mehaboob1764
@mehaboob1764 7 месяцев назад
😍👌👍🙏
@dileeshdileesh5717
@dileeshdileesh5717 Год назад
❤❤❤❤❤
@mathewvarghese4387
@mathewvarghese4387 11 месяцев назад
Mythreyan…. Red wine….salty cashew….chocolate straw….bar stool… നല്ല സുഖം 😂
@muhdraf123
@muhdraf123 11 месяцев назад
Yuthivadavum keralathil matham anu, yukthivadam enna branth pidichavar aanu avar
@Ahammadblabelvvl
@Ahammadblabelvvl 11 месяцев назад
👍
@user-pz1hs4mj6o
@user-pz1hs4mj6o Год назад
@meherjebeen
@meherjebeen Год назад
❤️❤️❤️
@byjupnelsonnelson3033
@byjupnelsonnelson3033 Год назад
@sanalkumar6914
@sanalkumar6914 Год назад
@ashrafashraf4839
@ashrafashraf4839 Год назад
@vijaylakshmik635
@vijaylakshmik635 11 месяцев назад
@GAMMA-RAYS
@GAMMA-RAYS Год назад
❤❤❤
Далее