Тёмный

നിരോധനത്തെ അവ​ഗണിച്ച് വിനോദസഞ്ചാരികളുടെ 'അഭ്യാസ' അപകടച്ചാട്ടം | Kozhikode | Pathankayam Waterfalls 

Mathrubhumi News
Подписаться 5 млн
Просмотров 1,7 млн
50% 1

കോഴിക്കോട് പതങ്കയത്ത് നിരോധനത്തെ അവ​ഗണിച്ച് വിനോദസഞ്ചാരികളുടെ 'അഭ്യാസ' അപകടച്ചാട്ടം
#Kozhikode #PathankayamWaterfalls #Tourism #Danger
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@pauljackson2032
@pauljackson2032 Год назад
ചാകാനായി മുന്നിട്ടിറങ്ങിയ എല്ലാ മക്കൾക്കും ഇപ്പോഴേ ആദരാജ്ഞലികൾ 👍
@nmv298
@nmv298 Год назад
You are right..... ബുദ്ധി ഇല്ലാത്തവൻമാർ .... ഇതിനൊന്നും ഗവൺമെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@alphonsevarghese3016
@alphonsevarghese3016 Год назад
അപകടം ആണെന്നറിഞ്ഞിട്ടും പോകുന്നത് ആരുടെ കുഴപ്പമാണ്. പോയി ചാകട്ടെ
@pauljackson2032
@pauljackson2032 Год назад
@@sp__ace1965 🤣🤣🤣 ചാവാനായി നടക്കുന്ന ഏതോ പ്രാന്തന്റെ രോദനം. 😆😆. ഞാനും ചാവും നീയും ചാവും എല്ലാരും ചാവും. ജനിച്ചാൽ ഒരിക്കൽ മരിക്കണം. എന്നുവച്ച് ജീവിതം കൊണ്ട് കളയണോ. ക്യാൻസർ സെന്ററിൽ ഒക്കെ സേട്ടൻ ഒന്ന് പോയി നോക്ക് ഒരു ദിവസം എങ്കിലും ജീവൻ നീട്ടി കിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന മനുഷ്യർ ഉണ്ട്
@saikumarsaikumar4661
@saikumarsaikumar4661 Год назад
😊😊😅😅
@sainabashirose6039
@sainabashirose6039 Год назад
അറിഞ്ഞോണ്ട് ചെയ്യുന്നു 😮
@harisviewpoint6991
@harisviewpoint6991 Год назад
എത്ര കൂൾ ആയിട്ടാണ് ആ ആളുകൾ നുണ പറയുന്നത്😊 വാർത്ത കൊടുത്തതിന് അഭിനന്ദനങ്ങൾ 👍🏼
@iqz_iqmifglader5239
@iqz_iqmifglader5239 Год назад
നി സുപ്രടാ
@fasiludeenchirayil9893
@fasiludeenchirayil9893 Год назад
ടൂറിസം തുടങ്ങിയാൽ വികസനം വരും പഞ്ചായത്തിന് വരുമാനം അകും
@nizamudeenabdulmajeed8028
@nizamudeenabdulmajeed8028 Год назад
സത്യം. കൂട്ടത്തിൽ ആരെങ്കിലും നഷ്ടപ്പെടുമ്പോൾ കാര്യങ്ങൾ മനസ്സിലായിക്കോളും
@anuragb_7
@anuragb_7 Год назад
🤭😏
@nrpv
@nrpv Год назад
മാതൃഭൂമിയുടെ, ജനങ്ങൾക്ക്‌ ഉപകാരപ്രദമായ ഒരു വാർത്ത കാണുന്നത് ആദ്യമാണ്.ഈ മാധ്യമപ്രവർത്തകയ്ക്ക് അഭിനന്ദനങ്ങൾ... എൽ ഡി എഫ് സർക്കാരിനെതിരെ കുത്തിത്തിരുപ്പ് വാർത്തകളാണ് പതിവായി കാണുന്നത്.
@raghups8916
@raghups8916 Год назад
ഇങ്ങനൊരു വാർത്ത നൽകിയതിന് അഭിനന്ദനങ്ങൾ. അറിഞ്ഞു കൊണ്ട് ചാവാൻ പോകുന്നവരെ എന്താണ് പറയുക. ജനങ്ങളും ഇതൊക്കെ ശ്രദ്ധിക്കണം എല്ലാം മറ്റുള്ളവരെ പറയുമ്പോൾ നമ്മുടെ സുരക്ഷ ആദ്യം ഉറപ്പാക്കേണ്ടവർ നമ്മൾ തന്നെ എന്ന കാര്യം ഓർക്കണം
@rajan295
@rajan295 Год назад
👍
@zakkirhossain8462
@zakkirhossain8462 Год назад
സൂക്ഷമാലു അമ്മാ വൻ
@johnboscobosco1230
@johnboscobosco1230 Год назад
ഇതുപോലുള്ള നല്ല വാർത്തകൾ നൽകുന്നതിന് അഭിനന്ദനങ്ങൾ ❤️
@NandakumarJNair32
@NandakumarJNair32 Год назад
🙏 100 % ശരിയാണ്. അഹങ്കാരികളായ, വിവരം കെട്ട ജനങ്ങൾ കാട്ടിക്കൂട്ടുന്ന അപകടങ്ങൾക്ക് സർക്കാരിനെ കുറ്റം പറയുന്നത് ശരിയല്ല.😡
@rhythmrhythm519
@rhythmrhythm519 Год назад
Athe
@valsalak2159
@valsalak2159 Год назад
അറിഞ്ഞു കൊണ്ട് അപകടം വരുത്തി വെക്കണൊ. അങ്ങോട്ടുള്ള പ്രവേശന വഴി അടച്ചു കെട്ടുക.കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളി അവസാനം ജീവൻ നഷ്ടപ്പെടുമ്പോൾ സംവിധാനത്തെ പഴി പറഞ്ഞിട്ട് കാര്യമുണ്ടോ ?
@neethumolsinu6384
@neethumolsinu6384 Год назад
💯
@dimplejs624
@dimplejs624 Год назад
@@valsalak2159 ath govt nte stalam alla.... Ath govt ettedukan sammathichal ketti adakkum
@haaladh
@haaladh Год назад
പറ്റിയ എല്ലാരും സർക്കാരിനെ പറയും 🙏🏻🥴
@rajukaladi3724
@rajukaladi3724 Год назад
കാതുകളിലേയ്ക്കല്ല, നേരിട്ട് തലച്ചോറിലേയ്ക്ക് കയറുന്ന വാക്കുകൾ. ശക്തമായ റിപ്പോർട്ടിങ്.
@jorgenikhil2752
@jorgenikhil2752 Год назад
♥️
@humanityhuman5650
@humanityhuman5650 Год назад
എന്തെങ്കിലും സംഭവിച്ചാൽ ഇവന്മാർ എല്ലാം പോലീസിനെയും ഗവൺമെൻ്റിനെയും കുറ്റ പെടുത്തും. ഇതുപോലെ ഉള്ളവന്മാരുടെ പിറകെ തന്നെ മുഴുവൻ സംവിധാനത്തിനും പോകാൻ പറ്റുമോ. മുന്നറിയിപ്പ് അപകട സൂചന കൊടുക്കുക. അത് കൊടുക്കുമ്പോൾ മനസ്സിലാക്കുക നമ്മുടെ ജീവൻ തന്നെ ആണ് വലുത്.
@Nik-zf4xl
@Nik-zf4xl Год назад
ഇങ്ങനെ ഒരു വാർത്ത കാണിച്ചതഇന് ഇരിക്കട്ടെ ഒരു കുതിറപ്പവൻ... മാധ്യമങ്ങൾ ജനങ്ങളുടെ തെറ്റും ചൂണ്ടിക്കാണിക്കുന്നത് ആശംസ അർഹിക്കുന്ന ഒന്നാണ്... എൻ്റെ വീട് ഒരു കടപ്പുറത്താണ്. ഇവിടെ പണ്ട് ഇത് പോലെ ആയിരുന്നു. നാട്ടുകാരുടെ വാകിന് വില കൊടുക്കാതെ ഒരു കണ്ട്രോളും ഇല്ലാതെ ആളുകൾ കടലിൽ കളിച്ചു പണി ഇരന്നു മെടിക്കുമയിരുന്ന്...ഇപ്പൊൾ ഗാർഡ് എല്ലാം ഉള്ളത് കൊണ്ട് ഒരു സമാധാനമാണ്
@raseenaraseenacm7292
@raseenaraseenacm7292 Год назад
ഇങ്ങനെ വിളിച്ചു വരുത്തുന്ന അപകടത്തിനു ആർക്കും ഉത്തരം കൊടുക്കാനാവില്ല 😡😡
@Jerin00013
@Jerin00013 Год назад
Ennalum pinaraaii raaji vayknm😂😂
@Dreamykids1
@Dreamykids1 Год назад
Enganata apakadatinu aarum utharam chodikarila..
@hunaizmuhammed34
@hunaizmuhammed34 Год назад
​@@Jerin00013 qQ
@Tarunsnvps1999
@Tarunsnvps1999 Год назад
Men 🍼🤡
@prasobh55
@prasobh55 Год назад
Educated people
@MaheshKumar-rx4nj
@MaheshKumar-rx4nj Год назад
ബോർഡുകൾ ശ്രദ്ധിചില്ല മരണപെടുമ്പോൾ ശ്രദ്ധിക്കും അതുകൊണ്ട് നേരത്തെ തന്നെ ആദരാഞ്ജലികൾ നേരുന്നു 🥰🥰💐💐
@friendthought1609
@friendthought1609 Год назад
നിരോധന മേഘലയിൽ കയറിയാൽ കേസെടുക്കാൻ വകുപ്പില്ലേ.? വായിച്ചില്ല, കണ്ടില്ല എന്നൊക്കെ പറയുന്നത് അ/ന്യായം പറയുക മാത്രമല്ലേ.
@ajitharajan3468
@ajitharajan3468 Год назад
റേപ്പ് ചെയ്ത് കൊന്നാൽ കേസെടുക്കാൻ വകുപ്പില്ല പിന്നെയല്ലേ ഇത് നിയമം നോക്കി നിൽക്കത്തെ ഉള്ളു കേസില്ല
@sandraks1033
@sandraks1033 Год назад
​@@ajitharajan3468 aara paranje case Ilan thangalum ipo news paranja koottathil ola oral aanu
@ajitharajan3468
@ajitharajan3468 Год назад
@@sandraks1033 അല്ല നമ്മുടെ നിയമം നോക്കുമ്പോൾ സങ്കടം ഉണ്ട് ഞാനും ഒരമ്മയാണ് എത്ര പിഞ്ചു കുഞ്ഞുങ്ങളെ റേപ്പ് ചെയ്തു കൊന്നു അവർക്ക് നല്ല ഭക്ഷണം കിടക്കാൻ നല്ല സ്ഥലം ഇതാണ് ജയിൽ കിട്ടുന്നത് ഇതൊക്കെ കാണുമ്പോൾ പറഞ്ഞു പോയതാണ്
@tonyissac7126
@tonyissac7126 Год назад
​@@ajitharajan3468 വിക്ടിം കാർഡ് ഇറക്കാൻ പറ്റിയ സ്ഥലം ഇതല്ല
@ajitharajan3468
@ajitharajan3468 Год назад
@@tonyissac7126 ooo നമിച്ചു 🤣🤣🤣
@theerthamtravel1979
@theerthamtravel1979 Год назад
നിയമങ്ങൾ അനുസരിക്കാത്തവരെ എന്തിനു രക്ഷിക്കണം 🙏🏻
@akkientertainments3287
@akkientertainments3287 Год назад
Fucking damn truth
@zakkirhossain8462
@zakkirhossain8462 Год назад
നിയമ പാലക മാൻ
@philipgevarghese6220
@philipgevarghese6220 Год назад
സാരമില്ല...ചാകാൻ തീരുമാനിച്ച് ഇറങ്ങിയിരിക്കുന്ന ജീവികൾ ചാകട്ടെ...
@sajeena.k7576
@sajeena.k7576 Год назад
Correct 👍
@sajeena.k7576
@sajeena.k7576 Год назад
ചാകാൻ വേണ്ടി വരുന്ന മലവാണങ്ങൾ🤬😠
@rajirajikr9714
@rajirajikr9714 Год назад
സത്യം
@yshiju
@yshiju Год назад
True..
@Rangannan2
@Rangannan2 Год назад
ജീവൻ നഷ്ടപ്പെട്ടവർക്ക് ധനസഹായം കൊടുക്കണോ 😮
@arunkr3800
@arunkr3800 Год назад
വായിച്ചിട്ടില്ല 👍 ഒരു അപകടം ഉണ്ടാകുമ്പോൾ സർക്കാരിനെയും ജീവനക്കാരെയും മാത്രം കുറ്റം പറയുന്നത് ശരിയല്ല സ്വന്തം ജീവൻ ആണ് നമ്മളും സൂക്ഷിക്കണം
@AkbarAli-kt7xr
@AkbarAli-kt7xr Год назад
നിരോധനമുള്ള സ്ഥലങ്ങളിൽ പോകുന്നവർക് ഫൈൻ ഇടണം അപ്പോ മനസിലാവും
@sajithamalini6219
@sajithamalini6219 Год назад
Ys
@aimisamiaimisami266
@aimisamiaimisami266 Год назад
ഇങ്ങനെ ചാകുന്നവരെ രക്ഷിക്കാനും അവരുടെ ശവങ്ങളെടു ക്കാ നും ശ്രമിക്കരുത്.... ആ ശവമെങ്കിലും അവിടെയുള്ള മൃഗങ്ങൾക്ക് ഭക്ഷണം ആകട്ടെ ❤❤❤
@garuda8295
@garuda8295 Год назад
Athey
@ashik4070
@ashik4070 Год назад
Physco
@SabuXL
@SabuXL Год назад
​@@ashik4070 ഒരു സൈക്കോയും അല്ല. പുളളി എഴുതിയത് വളരെ ശരിയായ വാക്കുകൾ തന്നെ അല്ലേ ചങ്ങാതീ.
@jayaprakasha206
@jayaprakasha206 Год назад
100% correct.
@muhammedali-sw8gf
@muhammedali-sw8gf Год назад
അപകടം സംഭവിച്ച് നിലവിളിച്ചിട്ടും ഗവണ്മെന്റകുറ്റം പറന്നിട്ട് കാര്യം ഇല്ല. വായിച്ചിട്ടില്ല. 🤔 അയാൾക് മലയാളം അറീല്ല
@vasanthivaluthundil2018
@vasanthivaluthundil2018 Год назад
ഇവരൊക്കെ എന്ത് ചെയ്തും മരണപെട്ടാൽ ആദ്യം സർക്കാരിനോട് ചാനലുകാരും പൊതുജനവും ചോദിക്കുന്നത് എത്ര ലക്ഷം കൊടുക്കും എന്നാണല്ലോ.....!ഈ ആകാംക്ഷയുടെ ത്വര എന്ന് നിർത്തും, ഒരു നേരം വയറു വിശന്നാൽ ആർക്കും കൊടുക്കാൻ ഇല്ല... എത്ര ജീവിതങ്ങൾ അലയുന്നുണ്ട് ഈ കേരളത്തിൽ..., ആരറിയുന്നു.,. 😢😢😢
@VRCINEMAS138
@VRCINEMAS138 Год назад
മരിച്ചവർക്കും , ഇനി മരിക്കാൻ പോകുന്നവർക്കും ആദരാഞ്ജലികൾ 👍
@abrahamej3837
@abrahamej3837 Год назад
Engane chakan pokunnavarku aashamsakal,aadharanjalikal eilla...
@VRCINEMAS138
@VRCINEMAS138 Год назад
@@abrahamej3837 കാലന്റടുത്തേക്ക് പോകുന്നവര്ക്ക് ആദരാജ്ഞലികൾ മാത്രം . 👍
@madhavanbegur4400
@madhavanbegur4400 Год назад
ഇത് കേരളമാണ് ഇവിടെ പാടില്ല എന്ന് പറയുന്നതേ ജനങ്ങൾ ചെയ്യു
@Merabhaigoodboy
@Merabhaigoodboy Год назад
ഇവിടെ മരിക്കാൻ പാടില്ല എന്നൊരു നിയമം കൊണ്ടുവന്നാൽ എല്ലാം ശരിയാകും 😄
@shibikp9008
@shibikp9008 Год назад
അതെ
@BasilEldhose-jd7xx
@BasilEldhose-jd7xx Год назад
😂😂😂
@amalooose1097
@amalooose1097 Год назад
​@@Merabhaigoodboy 😂😂😂
@rhythmrhythm519
@rhythmrhythm519 Год назад
😂😂😂😂😂satyam
@rajesh12569
@rajesh12569 Год назад
ഇതൊക്കെയാണ് മാധ്യമ ധർമം. അല്ലാതെ വല്ലവന്റെയും അണ്ണാക്കിൽ കോലിട്ട് കുത്തി വിവാദങ്ങളുണ്ടാക്കുന്നതല്ല 🙏🙏🙏🙏
@drstrange897
@drstrange897 Год назад
മനുഷ്യൻ എത്ര കണ്ടാലും പഠിക്കില്ല ഒരു നിമിഷം കൊണ്ട് എല്ലാം മറക്കുന്നു എത്ര ജീവൻ പൊലിഞ്ഞാലും സ്വന്തം വീട്ടിൽ നഷ്ടം വരുന്നതു വരെ 😢വല്ലാത്ത കഷ്ടം തന്നെ 🤔
@ramlaramla3653
@ramlaramla3653 Год назад
അഹങ്കാരികൾ പഠിക്കില്ല മനുഷ്യൻ പഠിക്കും
@anuanuz3959
@anuanuz3959 Год назад
അപകടം ആണെന്ന് അറിഞ്ഞിട്ടും അങ്ങോട്ട്‌ ചെന്ന് അപകടം ചോദിച്ചു വാങ്ങുന്നവരെ ആരും രക്ഷിക്കാൻ പോകരുത് അങ്ങനെ രക്ഷിക്കാൻ പോകുന്നത് കൊണ്ടാണ് ഇവരൊന്നും പഠിക്കാത്തത് ആരെങ്കിലും വന്ന് രക്ഷിക്കും എന്ന വിചാരം അത് മാറ്റികൊടുത്താൽ തീരും ഇവരെ പോലുള്ള വരുടെ അഹങ്കാരം അല്ലപിന്നെ അവർ മാത്രമല്ല ബുദ്ധിമുട്ടുന്നത് രക്ഷിക്കാൻ നോക്കുന്നവരുടെയും ബുദ്ധി മുട്ട് ഇവർക്കൊന്നും അറിയേണ്ട
@anum3409
@anum3409 Год назад
രക്ഷപ്രവർത്തനം വൈകി എന്നും പറഞ്ഞു കരഞ്ഞോണ്ട് വരാതിരുന്നാൽ മതി ആരും,,
@mohammedkoyam6820
@mohammedkoyam6820 Год назад
പോലീസ് നോക്ക് കുത്തിയായി രക്ഷപ്രവർത്തനം വൈകി ടൂസിസം മന്ത്രി രാജിവെക്കുക സർക്കാർ അങ്ങനെ കാട്ടി എന്നൊക്കെ പറഞ്ഞുകൊണ്ട് വരും കുറെ നാറികൾ കണ്ടില്ലേ ഈ ചെറ്റകൾ കൈ കുഞ്ഞുഞളുമായി വന്നത് വിവരം കെട്ട വർഗം
@jorgenikhil2752
@jorgenikhil2752 Год назад
ഇങ്ങനൊരു വാർത്ത നൽകിയതിന് അഭിനന്ദനങ്ങൾ
@aframueen463
@aframueen463 Год назад
എന്താ ഓരോനിന്റെ അഹങ്കാരം 😡😠വായിച്ചില്ല ശ്രദ്ധിചില്ല എന്തൊരു അഹങ്കാരതോട് കൂടിയുള്ള സംസാരം 😠😡ഇനി ഓലെ കൂട്ടത്തിൽ ഒന്ന് ചത്താൽ അതിന്റെ കുറ്റം പോലീസിനും 😡😠
@jai-wt5ew
@jai-wt5ew Год назад
Correct-Vaayich kaanum .But chumma dialogue aayirikum . Choich medikunathalle 🎉🎉🎉
@aseemabdul4816
@aseemabdul4816 Год назад
നമുക്കുള്ള സുരക്ഷ ആദ്യം ഒരുക്കേണ്ടത് നമ്മൾ തന്നെയാണ്.
@Marcos12385
@Marcos12385 Год назад
ജഗതി പറഞ്ഞപോലെ.. അറിഞ്ഞില്ല.. ഞങ്ങളാരും അറിഞ്ഞേ ഇല്ല 🙄..കഷ്ട്ടം ജനങ്ങളെ കഷ്ട്ടം 🙏
@dilip.cchittilanghat1437
@dilip.cchittilanghat1437 Год назад
സത്യാവസ്ഥ പറഞ്ഞതിന് നന്ദിയുണ്ട്. എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് അപകടത്തിൽ പെടുന്നവരോട് ഒരു സഹതാപവും തോന്നുന്നില്ല, കാരണം അവരത് അർഹിക്കുന്നില്ല. പിന്നെ മനുഷ്യത്വത്തിന്റെ പേരിൽ , മരണപ്പെട്ടവർക്ക്, ഇനിയും മരണത്തിലേക്ക് കാലെടുത്ത് വക്കുന്നവരോട് " ആദരാഞ്ജലികളും സ്മരണാഞ്ജലികളും " അർപ്പിക്കുന്നു. 🙏😔🌹🌹
@Rihana__8714
@Rihana__8714 Год назад
അതു കുഴപ്പമില്ല ജീവൻ പോകുമ്പോൾ പഠിച്ചോളും പറഞ്ഞിട്ടും കേക്കില്ലെങ്കിൽ പിന്നെ അതിൽ തിരിഞ്ഞു നോക്കരുത്
@noufalp7358
@noufalp7358 Год назад
പോകുവാൻ പാടില്ല എന്നും 20ൽ കൂടുതൽ ആളുകൾ ഇതുവരെ അപകടത്തിൽ മരിച്ചതാണെന്നും അറിഞ്ഞിട്ടും പോകുന്നതവർ ഉണ്ടെങ്കിൽ അവരെ അങ്ങ് മുകളിലോട് എടുക്കാൻ പ്രാർത്ഥിക്കുന്നു. നാടിനും വീടിനും വേണ്ടാത്തവർ അങ്ങനെ തീരുന്നതാണ് നല്ലത്. അത് സ്വന്തം മകൻ ആയാലും ഞാൻ അങ്ങ് സഹിക്കും 🎉. Avdance ആദരാജ്ഞലികൾ ഇരിക്കട്ടെ
@jasmiyajasmiya7804
@jasmiyajasmiya7804 Год назад
നിയമങ്ങൾ പാലിക്കുകയും ഇല്ല എന്നിട്ട് അപകടം വന്നാൽ എല്ലാം സർക്കാരിന്റെ തലയിൽ.
@thasnibabu2062
@thasnibabu2062 Год назад
ഇത്രയ്ക്കും അഹങ്കാരം പിടിച്ച ആളുകളുണ്ട് അറിവുള്ളവർ പറയുമ്പോൾ അത് അവകാണിച്ചു പോകുന്നവർ പോകോട്ടെ എന്തെകിലും സംഭവിക്കുമ്പോൾ അനുഭവിച്ചോളും 😠😠😠😠😠😠
@vaishakhp8086
@vaishakhp8086 Год назад
ഇനി മരിക്കാൻ ( അറിയിപ്പ് അവഗണിച്ചു ) പോകുന്നവര്ക്ക് advans RIP...💐🌸🏵️🌻
@shibikp9008
@shibikp9008 Год назад
ചത്താൽ പഴി കേൾക്കാൻ സർക്കാരും പോലീസും ഉണ്ടല്ലോ, കുഴപ്പമില്ല
@lio12345
@lio12345 Год назад
Correct
@mahin9331
@mahin9331 Год назад
വിവരം കൂടിയത് കൊണ്ടാണ്
@myworld......mydreams9386
@myworld......mydreams9386 Год назад
100% ശെരിയാണ്....... ഇങ്ങനെ അഹങ്കാരം കാണിക്കുന്നതിനു സർക്കാർ ഉത്തരം പറയേണ്ട കാര്ര്യമില്ല. കണ്ടറിയാത്തവർ കൊണ്ടറിയട്ടെ.....
@e.x7217
@e.x7217 Год назад
ചത്തവർക്കും, ചാവാൻ പോകുന്നവർക്കും ആദരാജ്ഞലികൾ 🌹🌹🌹
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ Год назад
ജാക്കറ്റ് ധരിക്കില്ല, നീന്തൽ അറിയില്ല, പോകരുത് എന്ന് പറഞ്ഞാൽ പോയിരിക്കും caution board കണ്ടാലും mind ചെയ്യില്ല... അവസാനം പവനായി ശവമായാൽ എലാം സർക്കാരിന്റെ മെക്കിട്ടു കേറും.നല്ല വിവേകമുള്ള ജനത 😮
@robinsmini4835
@robinsmini4835 Год назад
മരണത്തിലേക്ക് അറിഞ്ഞു കൊണ്ട് യാത്രയാകുന്നവർക്ക് അഭിനന്ദനങ്ങൾ പോകട്ടെ അല്ലാതെന്തു പറയാൻ
@latheefrose8893
@latheefrose8893 Год назад
വായിച്ചിട്ടില്ല വായിക്കാൻ അറിയുകയുമില്ല. സ്കൂളിൽ പോയിട്ടുമില്ല. ഇതൊക്കെ പണത്തിന്റെ അഹങ്കാരമാണ്. തത്സമയം കേസെടുത്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. മലയാളം വായിക്കാൻ പഠിപ്പിക്കണം.
@askarashraf4062
@askarashraf4062 Год назад
Vayikkan ariyatha kaaaka😅
@mubeenasameer3236
@mubeenasameer3236 Год назад
അവിടെ കിടക്കട്ടെ എല്ലാം. പറഞ്ഞിട്ടും കണ്ടിട്ടും മനസ്സിലാവില്ലെങ്കിൽ പിന്നെന്തു ചെയ്യാനാണ് 😏
@jasar_thaha_
@jasar_thaha_ Год назад
സുഖിക്കാം വാ മൂഷികരേ വരിവരി ഇനിമേൽ നാം ഒറ്റ മുറി ഒറ്റ വിരി ഭജിക്കാം വാ ഒത്തുചൊല്ലാം ദൈവമൊഴി വിളിച്ചോ നീ എത്തുകില്ലാ രക്ഷയിനി പുതയ്ക്കാനായ് കഞ്ഞിമുക്കാം വെള്ളത്തുണി പുകയ്ക്കാനായ് ചന്ദനത്തിൻ തിരി മതി അലങ്കാരം രണ്ടു വീതം പഞ്ഞിയുണ്ട അവസാനം വിശ്രമിക്കാൻ മണ്ണിന്നടി പെട്ടീം പായെടുത്തൊരു വാതിലിൽ മുട്ടാം വിരലില്ലാതെ നട്ടപ്പാതിരയ്ക്കൊരു പാട്ട് മുഴക്കാം പതിവില്ലാതെ പെട്ടെന്നാകെ മുന്നിലെ ഭിത്തിയിലോരോ നിഴലാടുമ്പോൾ കണ്ടിട്ടോടിടല്ലേ ഓരിയിടല്ലേ ചെയ്യും പിഴ പിഴ പിഴ അതിൻ വില കൊടും വില തെറ്റും നില സമ നില മൊത്തം വിറ വിറ തുപ്പും നുര പത ചോരക്കറ കൊണ്ട് നിറയ്ക്കും പുര
@Aig_Vlogs
@Aig_Vlogs Год назад
ഇതു തന്നെയാ കുഴപ്പം, ജീവൻ പോകുന്ന വരെ... തോന്ന്യാസം കളിയ്ക്കും🥶😬
@salimk2690
@salimk2690 Год назад
ഇവരെപ്പോലെ ഉള്ളവർക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട് പക്ഷേ തിരിച്ചറിവ് ഇല്ലാതെ ആയിപ്പോയി എന്ന് മാത്രം .😭😭😭😭😭
@zakkirhossain8462
@zakkirhossain8462 Год назад
ഉപദേശി അങ്കിൾ
@sharafsharaf2768
@sharafsharaf2768 Год назад
അവസാനം സർക്കാരിന് കുറ്റം.. അയാൾ പറഞ്ഞത് കേട്ടില്ലെ വായിച്ചില്ലാന്ന്. അപകടം ക്ഷണിച്ചു വരുത്തുന്നു.
@sajara549
@sajara549 Год назад
എന്തെങ്കിലും പറ്റിയാൽ സർക്കാർ പോലീസ് കുറ്റക്കാർ ആകും. അവനവന്റെ ജീവൻ അവനവൻ സംരക്ഷിക്കുക. പറ്റി കഴിയുമ്പോൾ മറ്റുള്ളവരെ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല വീട്ടിൽ ഇരിക്കുന്ന വർക്ക് മാത്രമേ പറ്റും
@arunchandrantv9600
@arunchandrantv9600 Год назад
എല്ലാം സ്വയം വരുത്തി വെക്കും എന്നിട്ട് ജീവൻ നഷ്ടപെടുമ്പോൾ കിടന്ന് കരയും 😂😂😂 അഡ്വാൻസ് ആദരാഞ്ജലികൾ 🔥🔥
@vishnumah1729
@vishnumah1729 Год назад
സാഹസത്തിനിടയിൽ ഞാൻ അപകടത്തിൽ പെടുകയൊ മരിക്കുകയോ ചെയ്യുകയാണെങ്കിൽ അതിനുത്തരവാദി ഞാൻ മാത്രമാണ്.... അതിൽ വനപാലകർക്കൊ പോലീസ് ഉദ്യോഗസ്ഥർക്കൊ മറ്റുസഞ്ചാരികൾക്കൊ യാതൊരു പങ്കുമില്ല എന്ന് എഴുതി ഒപ്പിട്ടു വാങ്ങിച്ചിട്ട് വിടണം....
@bincyscraft1195
@bincyscraft1195 Год назад
എന്റെ അമ്മയുടെ വീട് അവിടെ തൊട്ടു താഴെ ആണ്. അവർ ചാടുന്ന സ്ഥലത്ത് ഒരു കയം ആണ്. ഒരു കിണറിന്റെ ആഴം ഉണ്ട്. അവിടെ ഒരു ശ്വാസക്കുഴി ഉണ്ട്. അവിടെ എത്തുമ്പോ ശ്വാസം കിട്ടാതെ മരിക്കും.. പെട്ടന്ന് ആയിരിക്കും മലവെള്ളം വരുന്നത്.. 🙏🏻🙏🏻 സുക്ഷിച്ചാൽ ദുഃഖിക്കേണ്ട
@afreenaafreena7886
@afreenaafreena7886 Год назад
ഒരു റോഡും കെട്ടി അടയ്ക്കാൻ പോകണ്ട. ജീവിതം മടുത്തവർ അങ്ങോട്ട് പോകട്ടെ. സ്വന്തം ജീവൻ പണയം വെച്ച് ആരും രക്ഷിക്കാൻ പോവുകയും അരുത്.
@വംശീയതതുലയട്ടെ
അത് സത്യം
@SubramanianM-xv2nj
@SubramanianM-xv2nj 25 дней назад
ഞാനും കുറച്ചു സ്നേഹിതൻ മാരും ഇതുപോലെ ഈ സ്ഥലത്ത് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് കാൽ മുട്ടിനു താഴെ മാത്രം വെള്ളം ഉള്ളപ്പോൾ അതും കുറച്ചു കുറച്ചു ഭാഗങ്ങളിലായിട്ട് പിന്നീട് ഒരു അഞ്ചു മിനിറ്റ് തികച്ചും ആയില്ല കണ്ടാൽ പേടി ആകുന്ന രീതിയിൽ മലവെള്ള പാച്ചിൽ തമ്മിൽ സംസാരിച്ചാൽ കേൾക്കില്ല അത്രയും ശബ്ദത്തോടെ ആയിരുന്നു വെള്ളപ്പാച്ചിൽ ആളുകൾ കൊണ്ടേ പഠിക്കൂ
@arun_achu
@arun_achu Год назад
പറയുന്നതിന്റെ എതിരെ അല്ലെ ചെയ്യൂ അങ്ങനെ എങ്കിൽ "ഇവിടെ എല്ലാവരും വരുക മരിക്കുക" എന്ന ബോർഡ് വച്ചു നോക്കു അപ്പോൾ ആരും ഇറങ്ങാതിരിക്കാൻ ചാൻസ് ഉണ്ട്
@LinuDT
@LinuDT Год назад
ഇങ്ങനെ ഒരു സ്ഥലം ഉണ്ടെങ്കിൽ സേഫ് ആയി ഇറങ്ങാൻ ഉള്ള സൗകര്യം ഉണ്ടാക്കണം , അവിടെ കുറച്ച് പേർക്ക് ജോലിയും കൊടുക്കാം ടിക്കറ്റും വെയ്ക്കണം മാലിന്യം വലിച്ചെറിയാതെയും , അപകടം ഉള്ള കയങ്ങളിൽ ഇറങ്ങാതെയും ഗെയിഡുകൾ നോക്കുമല്ലോ , നിയം ലംഘിക്കുന്നവർക്ക് നല്ല പിഴയും ഈടാക്കണം അപ്പൊ എല്ലാ ബോർഡും കാണും.
@rahiskitchen1427
@rahiskitchen1427 Год назад
എന്തെങ്കിലും സംഭവിച്ചാൽ പിണറായിടെ ഭരണം കൊണ്ടാണ് ഇങ്ങനെ എന്നും പറഞ്ഞു കുറേ എണ്ണം വരും കമന്റ് ഇടാൻ
@abinasuresh1904
@abinasuresh1904 Год назад
Sathiyam 😅
@haridev84
@haridev84 Год назад
Sathyam ippam arengilum thalayil thenga veen marichalum chile alkar pinaray baranam kond ann enn parayum😂
@shihabmn
@shihabmn Год назад
എന്തിനാണ് ഇത്തരം സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്, ജനങ്ങളെ വെറുതെ വിടണം, അവർ ശ്രദ്ധിക്കട്ടെ, ശ്രദ്ധിക്കാത്തവർ മരിക്കട്ടെ, നമ്മൾ ചെയ്യേണ്ടത് കരുതലോടെയാണ്. മഴക്കാലത്ത് ഇങ്ങോട്ട് വരരുത്.
@Merabhaigoodboy
@Merabhaigoodboy Год назад
മലയാളിക്ക് ബോധം ഇച്ചിരി കൂടുതൽആണ്
@sofiyarazack3244
@sofiyarazack3244 Год назад
സ്വർഗത്തിൽ പോയിട്ട് വായിച്ചോ മക്കളെ അതാണ് നിങ്ങളെ പോലുള്ളവർക്ക് നല്ലതു അഡ്വാൻസ് ആദരാഞ്ജലികൾ
@naseeranaseera1492
@naseeranaseera1492 Год назад
അങ്ങോട്ടേക്കുള്ള വഴി ഇല്ലാതാക്കിയാൽ പോരെ 👍🏻
@mohammedkutty3785
@mohammedkutty3785 Год назад
എന്തിന്. 20 പേർ മരിച്ചിട്ടുണ്ട് അങ്ങോട്ട്‌ പോകരുത് എന്ന് പറയുമ്പോൾ അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇവർക്കില്ലേ !
@thoufeekcmb9381
@thoufeekcmb9381 Год назад
ജനങ്ങളുടെ പ്രതികരണം കണ്ടില്ലേ ബോർഡ് വായിച്ചിട്ടില്ല എന്ന് അപകടം വന്നാൽ സർക്കാരിനെ കുറ്റം പറയും പോലീസിനെ കുറ്റം പറയും ഇതാണ് ജനങ്ങൾ
@NandakumarJNair32
@NandakumarJNair32 Год назад
ആ അഹങ്കാരികൾ, വഴി ഉണ്ടാക്കി പോകും.
@riya-hv7bv
@riya-hv7bv Год назад
Marikkan vendi varunnavar marikkatte kochu kunjungalonnum alllalo parenjutt manasilakathirikkan
@TheAmmumma
@TheAmmumma Год назад
വളരെ മികച്ച റിപ്പോർട്ടിംഗ് സംരക്ഷിത വനമേഖല അല്ലാത്തതുകൊണ്ട് അങ്ങോട്ടേക്കുള്ള റോഡ് അടച്ചാൽ ഉടൻതന്നെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലങ്ങുതടി ഇട്ടു എന്ന് പറഞ്ഞ ആളുകൾ വരും. നമ്മൾ നാട്ടുകാർ എന്തെങ്കിലും പറഞ്ഞാൽ ഉടൻതന്നെ സദാചാരപൊലീസിന് ആവും, വെള്ളത്തിൽ ഇറങ്ങുന്നവരെ പ്രോസിക്യൂട്ട് ചെയ്യുക തന്നെ വേണം
@prayagpallippuram8129
@prayagpallippuram8129 Год назад
വല്ലാത്ത ജാതി മനുഷ്യർ, വല്ല അപകടവും പറ്റി കഴിഞ്ഞ പോലീസിനെയും സർക്കാരിനെയും കുറ്റം പറയുകയും ചെയ്യും...🥴🥴🥴
@aliceneetha4956
@aliceneetha4956 Год назад
ഇത് ആദ്യമായാണ് ജനങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാൻ പോകുന്നത് കാണുന്നത്. അഹങ്കാരികളായ മനുഷ്യരെ തിരുത്തുക അത്ര എളുപ്പമല്ല. അതുകൊണ്ടാണല്ലോ അപകട സൂചന അവഗണിച്ച് അവർ അപകടത്തിലേക്ക് പോകുന്നത്. ആ കൊച്ചു കുഞ്ഞുങ്ങളെ എങ്കിലും കൊണ്ടുവരാതിരിക്കാo ആയിരുന്നു.
@sanoopsanu-dg1xl
@sanoopsanu-dg1xl Год назад
പ്രകൃതി ആസ്വദിക്കാനുള്ളതാണ് അല്ലാതെ അടച്ചു പൂട്ടാൻ ഉള്ളതല്ല
@greetaambili3567
@greetaambili3567 Год назад
നല്ല കാര്യം ഒന്നും ഇവരാരും ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല വേണ്ടാത്ത കാര്യം ശ്രദ്ധിച്ചേനെ
@abhijiths962
@abhijiths962 Год назад
ചാവാൻ ഇറങ്ങിതിരിച്ചവരെ നമുക്ക് തടയാൻ പറ്റില്ല. നിങ്ങൾക്ക് ആദരാഞ്ജലികൾ നേരട്ടെ
@akhileshu87
@akhileshu87 Год назад
Polichu... reporter said very true and honest sentences...
@vidhyac9273
@vidhyac9273 Год назад
നല്ല അടിപൊളി reply from the man."വായിച്ചിട്ടില്ല".... .. വല്ലാത്ത ജാതി
@albinalvin4044
@albinalvin4044 Год назад
അതെ മുന്നറിയിപ്പ് കണ്ടിട്ടും അത് അവഗണിക്കുന്നവർ അങ്ങ് പോട്ടെ 🙏🏻🙏🏻🙏🏻
@comedylove9216
@comedylove9216 Год назад
ആ വെള്ളത്തിൽ ഇറങ്ങാത്ത ചേച്ചിക്കും ബോർഡുകൾ വായിക്കാത്ത ചേട്ടനും............ നമസ്കാരം.........
@bijuscaria1185
@bijuscaria1185 Год назад
നിയമം ലംഘനത്തിന് പിന്നെ വേണ്ടത് വിചാരണയും ശിക്ഷയുമാണ്. അപ്പോൾ മാത്രമെ നിയമ നിർവഹണം പൂർണ്ണമാകൂ.
@noushadtrt4795
@noushadtrt4795 Год назад
ശാലിനിക്ക് ഒരു ന്യൂസ് റിപ്പോർട്ടിങ്... ത് വഴി കുറെ പേര് എൻജോയ് ചയ്തിരുന്ന സ്ഥലം പൂട്ടിച്ചിരിക്കുന്ന്.. താങ്ക്സ്
@vijeshvs3883
@vijeshvs3883 Год назад
പോകടെ അവർ പിന്നെ കരച്ചിൽ അമ്മ അച്ഛൻ ബന്ധുക്കൾ 🙏🙏🙏 കുറച്ചു മോൻ മാർ ഇങ്ങനെ ആണ് ഹാപ്പി
@hakeemabdul6242
@hakeemabdul6242 Год назад
ഇതാണ്വ്‌ ഒരു ശരാശരി ഇന്ത്യൻ പൗരൻ സ്വന്തം ജീവനോടും ശരീരത്തോടും ഉത്തരവാദിത്വമില്ലാത്ത ജന്മങ്ങൾ ഇതിന്റെ മറ്റൊരു വേർഷനാണ്വ്‌ നമ്മൾ റോഡിൽ കാണുന്നത്‌ മറ്റൊന്ന് സ്കൂളുകളിലും കോളേജ്കളിലും കാണുന്നത്‌ അതുതന്നെ അനേകായിരം കുടുമ്പങ്ങളിലും കാണുന്ന പീഡനങ്ങളും കൊലപാതകങളും ആശുപത്രികളിൽ രോഗികളോടും തിരിച്ചും സൂഷ്മം നിരീക്ഷിച്ചാൽ എല്ലായിടത്തുമുണ്ട്‌ നമ്മുടെയൊക്കെ മനസ്സിൽ പോലും😢😢😢☺️☺️
@anuradhakr9492
@anuradhakr9492 Год назад
Government should take actions against these people.
@jaKzAra
@jaKzAra Год назад
Vivaram illata alukal alllallo ,avde correct sign board und ennitt pokunnu
@vipinsy
@vipinsy Год назад
പറഞ്ഞാൽ കേൾക്കാത്തതിനെ ഒക്കെ അതിന്റെ വഴിക് വിട്.. പഠിക്കട്ടെ 😮😮.. ഇവർക്കായ് ഡെഡിക്കേറ്റ് ചെയ്യുന്ന ഗാനം.. രോമാഞ്ചത്തിലെ.... " നിങ്ങൾക്കാദരാഞ്ജലി നേരട്ടെ "..
@santhoshkumar-en3sl
@santhoshkumar-en3sl Год назад
ഇവിടെ ചാകുന്നവർക്ക് സർക്കാർ ഒരു നഷ്ടപരിഹാരം പോലും നൽകരുത്
@varizalungal7387
@varizalungal7387 Год назад
ഇത് വരെ എത്ര പേർക്ക് കൊടുത്തു 😂
@salfafashion8155
@salfafashion8155 Год назад
ചേച്ചി പറയുന്ന കേട്ടോ, വെള്ളത്തിൽ ഇറങ്ങിയില്ലപോലും, വെള്ളത്തിൽ നിന്നുകൊണ്ടാണ് ഇത് പറയുന്നത്, കഷ്ടമുണ്ട് 😢
@Arun_TR
@Arun_TR Год назад
ഇങ്ങനെ മരിക്കാൻ തീരുമാനിച്ചവരെ അപകടത്തിൽ പെട്ടലും രക്ഷിക്കാൻ പോകരുത്...
@shabeerbooto8388
@shabeerbooto8388 Год назад
മരിച്ചതിന് ശേഷം വാഴിച്ചോളും മാഡം ഇത് പോലുളള ഓരോ സ്ഥലത്തും സംഭവിക്കുന്ന അപകടങ്ങളിൽ ഇങ്ങനെ ഉള്ള ആളുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നത് ഒരു നഗ്നമായ സത്യമാണ്
@user-fr3xy5uo6y
@user-fr3xy5uo6y Год назад
എത്ര വന്നാലും നമ്മുടെ മലയാളികൾ പഠിക്കില്ല
@jyothishkm1093
@jyothishkm1093 Год назад
ചാകാൻ പോയവരെ തടയേണ്ട അവർ ചത്തോളും സങ്കടപ്പെടാൻ കുടുംബക്കാർ ഉണ്ടല്ലോ🌹
@firosfiros3135
@firosfiros3135 Год назад
Tourists സ്ഥലങ്ങൾ സുരക്ഷ യൂടെ കാരണങ്ങൾ പറഞ്ഞ് കൊണ്ട് കൊട്ടി അടക്കരുത് അഭകടങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാം
@shabeershah8414
@shabeershah8414 Год назад
ഇതുവരെ 20 പേര് പോയതിൽ 20 പേരും മരിച്ചു എന്നല്ലല്ലോ സത്യം ആയിരക്കണക്കിന് ആളുകൾ ഇതിനോട് അകം പോയിട്ട് ഉണ്ടാകും അവരിൽ വെള്ളം കാണുമ്പോൾ തിളപ്പ് കൂടിയ ആളുകൾ ഇവടെ എന്നല്ല മുന്നറിയിപ്പ് ഇല്ലാത്ത വെറെ എവിടെ ആയാലും അപകടം വരുത്തും എന്ന് മനസ്സിലാക്കണം സഞ്ചാരികളെ ബോധവത്കരിക്കുക വരാൻ ഉള്ളത് വരും എന്ന് കരുതി വീട്ടിൻ്റെ ഉള്ളിൽ അടച്ചു പൂട്ടി തന്നെ ഇരിക്കണം എന്ന് ഇല്ലാ. കഴിയുമെങ്കിൽ പഞ്ചായത്ത് അധികൃതർ അനൗസ്‌മെൻ്റ് വെച്ച് ആളുകളെ അപകടം ഉണ്ടാകാം എന്ന് ഓർമ്മപ്പെടുത്തുകയാണ് വേണ്ടത്.
@nishakn6001
@nishakn6001 Год назад
Recently a big horrible incident had occured in our state but still people r not even botherd of it .if something happens then we will start blaming the govt for all this.😡😡.people should understand the seriousness.😡😡😡😡
@vaisakhpc4901
@vaisakhpc4901 Год назад
കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയും.. മുന്നറിയിപ്പ് ബോർഡ് വച്ചിട്ടും ഫാമിലി ആയി അവിടെ തന്നെ പോകാൻ കാണിച്ച അവരുടെ മനസ്സ് ആരും കാണാതെ പോകരുത്. അഡ്വാൻസ് ആദരാജ്ഞലികൾ.🎉
@hareethaathul
@hareethaathul Год назад
അത് പൊളിച്ചു മാതൃഭൂമി 👏👏 ബോധം ഇല്ലാത്ത കുറെ എന്നങ്ങൾ ആണ് എന്റെ രാജ്യത്തു ജീവിക്കുന്നെ.. Dont have basic commen sense 😡
@noufalgurukkal
@noufalgurukkal Год назад
Yes ,thats 100% true. We all blame the system ,governments and institutions.But we all forget that being a responsible,law abiding citizen is our duty and we are the primary guardian of our body and belongings.
@shabeebshibu
@shabeebshibu Год назад
ഇവിടെ മലക്കം മറിഞ്ഞു ചാവുന്നവർക്ക് ഒരു മുൻ‌കൂർ ആദരാഞ്ജലികൾ 👍🏼👍🏼👍🏼
@k9nmbaabaa
@k9nmbaabaa Год назад
എല്ലാം ചത്തുതീരട്ടെ❤ജനസംഖ്യകുറയട്ടെ❤❤❤❤❤ അടുത്ത് വരാനിരിക്കുന്നശവങൾക്ക്അഡ്യാൻസായി❤ ആദരാഞ്ജലി 😂ഇനി പിണറായി സർക്കാറിൻ്റെപെടലിക്ക്കേറണ്ട😂ആത്മാക്കളേ😂
@MuhammedRasriya-gg2zo
@MuhammedRasriya-gg2zo Год назад
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ചാകാനായിട്ട്🌹🌹🌹. വരുന്നവർക്ക് എല്ലാവർക്കും അഡ്വാൻസ് ആദരാഞ്ജലികൾ🌹🌹🌹
@faisaltkfaisu
@faisaltkfaisu Год назад
അവർ പോകട്ടേ... എന്തിനാ അവരെ രക്ഷിക്കാൻ നിൽക്കുന്നെ ... കണ്ടറിയാത്തവൻ കൊണ്ടറിയണം..
@Kk-fr7tj
@Kk-fr7tj Год назад
ബോധമില്ലാതെ അഹങ്കാരം മൂത്ത് ചാകാൻ നടക്കുന്നവർ ചത്താലും കൊഴപ്പമില്ല പക്ഷെ അതിന്റെ പുറകെ സർക്കാരിന് വരുന്ന നഷ്ടം വേറെ ആ വന്നവരെല്ലാം നല്ല വിദ്യാഭ്യാസം ഉള്ളവർ ആയിരിക്കും ജനങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് മനസ്സിലാക്കാനുള്ളത് പക്ഷെ
@navinxavier7568
@navinxavier7568 Год назад
ചാവാൻ വേണ്ടി ആഗ്രഹിച്ചു പോകുന്ന എല്ലാവരോടും കൂടി.. ജീവിതം ഒന്നേ ഉള്ളു അത് അറിഞ്ഞോണ്ട് നശിപ്പിക്കാതിരിക്കുക... 🙏🙏
@nibrutec6738
@nibrutec6738 Год назад
ഇപ്പോളൊന്നും അവിടെ എഴുതി വെച്ച ബോടൊന്നും വായിക്കൂല അവർ വല്ലതും സംഭവിക്കുമ്പോൾ ആയിരിക്കും ബോധം വരുക ബോഡ് വെച്ചത് വായിച്ചില്ലേ എന്ന് ചോദിക്കുമ്പോൾ അത് വായിച്ചില്ല എന്ന് പറയാൻ എന്തൊരു ഉത്സാഹം എല്ലാർക്കും അടിപൊളി
@sarathvsajeev3232
@sarathvsajeev3232 Год назад
ആളുകൾ പോകട്ടെ അവിടം കാണട്ടെ സര്ക്കാര് അവിടെ ഒരു ഗാർഡ് നെ വെച്ച് ആളുകൾ വെള്ളത്തിൽ ഇറങ്ങുന്നത് കൺട്രോൾ ചെയ്താൽ മതി. അല്ലാതെ മനുഷ്യർ പുറത്ത് ഇറങ്ങുന്നത് നിരോധിക്കുക അല്ല വേണ്ടത്. ജനങ്ങൾക്കും സർക്കാരിനും മീഡിയക്കും ഒക്കെ ഇനി എന്നാണോ ബോധം വെക്കുന്നത്.
@AnupriyaJos
@AnupriyaJos Год назад
Gard nu aaru salary kodukkum . official tourist spot allatha idathu swantham risk l poyal mathi .naatil vere puzhayum vellavum onnum illanjittallalo. Gaurds paranjal onnum ippo avide Kanda aarum mind polum cheyilla
@muhammedhabeebkp3064
@muhammedhabeebkp3064 Год назад
പതങ്കയം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നാച്വറൽ സ്പോട്ട് ആണ്. പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്തെ വാരിപ്പുണരുവാൻ ആഗ്രഹിക്കുന്ന ഒരു പ്രകൃതി സ്നേഹിയും പതങ്കയത്തെ തടങ്കലിലാക്കാൻ കൂട്ടു നിൽക്കില്ല. അതുകൊണ്ടൊക്കെയും തന്നെ പറയട്ടെ മുകളിൽ പിന്തിരിപ്പൻ പഴിചാരി കമന്റുകളടിച്ച സംസ്കാരമില്ലാത്ത പരിഷ്കാരികൾ വരുന്നവന്മാരെല്ലാം മൂത്രമൊഴിച്ചിട്ട് പോകുന്ന വാട്ടർ തീം പാർക്കിലെ ക്ലോറിൻ വെള്ളത്തിൽ മലർന്നുകിടന്ന് തുപ്പിക്കളിക്കട്ടെ . അല്ലെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കി പ്പോകാൻ പത്രമായാലും ചാനലായാലും മാതൃഭൂമി ബെസ്റ്റാ. ഇതൊക്കെയാന്നോടോ മാധ്യമ പ്രവർത്തനം..?, എന്താണ് ഇവിടെ ശരിക്കും ചെയ്യേണ്ടത്.., ഇത്രയും അപകടങ്ങൾ നടന്ന ഇവിടെ വെറുമൊരു ബോർഡു വച്ച് മുങ്ങാംകുഴിയിട്ട സർക്കാരിന് വിമർശനമൊന്നുമില്ലേ..? , ഇവിടെ ഒരു ടൂറിസം മന്ത്രിയുണ്ടോ..? അത്തരത്തിലൊരു വകുപ്പുണ്ടോ ..? അവർക്കൊക്കെ പിന്നെ എന്താ പണി ബോർഡു വയ്ക്കലോ ..? മലവെള്ളം പതങ്കയത്തിന് നൂറു മീറ്റർ അപ്പുറത്തുള്ള പാറ പൊട്ടിയുണ്ടാകുന്നതല്ല എന്നിരിക്കെ അതിന്നൊക്കെ ഒരു മുന്നറിയിപ്പ് സംവിധാനമുണ്ടാക്കുന്നത് വല്ല മല മറിക്കുന്ന പണിയാണോ..? പ്രദേശത്തൊന്നും സ്ഫടിക ജലം പ്രവഹിക്കുന്ന ഇത്രയും നല്ല ഒരു നാച്വറൽ സ്വിമ്മിംഗ് സ്പോട്ട് ഇല്ലെന്നിരിക്കെ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ച് അപകടകരമായ അതിസാഹസികതയെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും വന്നാൽ ജനങ്ങളെ പിഴിയാത്ത രീതിയിൽ ഇതൊക്കെ ഒരു വരുമാന മാർഗ്ഗമാക്കി കൊണ്ടുപോകാനാകും എന്ന് മനസ്സിലാക്കാൻ ഇവർക്കൊക്കെ എന്നാണാവോ നേരം വെളുക്കുക.
@sandeepp4120
@sandeepp4120 Год назад
​@@muhammedhabeebkp3064 വായിട്ടലച്ചത് കൊണ്ടൊന്നും കാര്യമില്ല. ജനങ്ങളും കുറച്ചൊക്കെ നിലവാരം പുലർത്തണം. പാറകെട്ടിന്റെ മുകളിൽ നിന്നൊക്കെ എടുത്തുചാടുന്നവൻ ആൽപ്പമൊക്കെ ശ്രദ്ധിക്കേണ്ടതാണ് ശ്രദ്ധിക്കേണ്ടതാണ്. അവിടയൊക്കെ സുരക്ഷയൊരുക്കി സംരക്ഷിക്കണമെങ്കിൽ നല്ല കാശു ചെലവുള്ള ഏർപ്പാടാണ്. അതിനു നല്ല എൻട്രി ഫീ ചുമത്തി വരുമാനം കിട്ടണം. അവിടയുള്ള പരിസരം എല്ലാം... പ്ലാസ്റ്റിക് വേസ്റ്റ്, കുപ്പി, ഫുഡ് കഴിച്ച പ്ലാസ്റ്റിക് പത്രങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മഴക്കാലത്ത് അത് താഴേക്ക് ഒലിച്ച് അവിടെയുള്ള ഭാഗത്ത് ബ്ലോക്ക് ഉണ്ടാക്കും. ഇതൊന്നും വൃത്തിയായി സംരഷിക്കാനൊന്നും ആർക്കുമറിയില്ല.
@muhammedhabeebkp3064
@muhammedhabeebkp3064 Год назад
@@sandeepp4120 അതിന് പാറക്കെട്ടിന്റെ മുകളിൽ നിന്നൊക്കെ എടുത്തു ചാടണം എന്ന് ആര് പറഞ്ഞു. അത്തരത്തിലുള്ള പ്രവണതകൾ ശുദ്ധ അവിവേകമാണെന്ന് പത്രം വായിക്കുന്നവന്ന് തലയിൽ മിന്നുന്ന കാര്യമാണ്. പിന്നെ ഇതൊന്നും നടപ്പിലാക്കാനാവുന്ന കാര്യമല്ലെന്നുള്ള പക്ഷക്കാരാണെങ്കിൽ ലോകം ചുറ്റി സഞ്ചരിച്ചില്ലെങ്കിലും അറ്റ്ലീസ്റ്റ് ഇറങ്ങിക്കുളിക്കാൻ സൗകര്യമുള്ള കേരളത്തിലെ വെള്ളച്ചാട്ടങ്ങളെങ്കിലും സന്ദർശിക്കണം എന്നാണ് എനിക്ക് പറയുവാനുള്ളത്.
@appooppanthaadi
@appooppanthaadi Год назад
That's the way
@heven577
@heven577 Год назад
എല്ലാവരും enjoy ചെയ്യട്ടെ ഇങ്ങനെ ഒരു എൻ്റർടെയ്ൻമെൻ്റ് ഉം ഇല്ലാത്ത നാട്ടിൽ വെറുതെ ജീവിച്ച് മരിക്കുന്നതിലും നല്ലത് സന്തോഷത്തോടെ മരിക്കുന്നതാണ്
@sinanhussain3052
@sinanhussain3052 Год назад
Adipoli place aan, must visit🎉
@nazeebriswank3725
@nazeebriswank3725 Год назад
വായിച്ചിട്ടില്ലത്രേ
@Lens-sk5rq
@Lens-sk5rq Год назад
കേരളത്തിലെ ലഹരി അടിമകൾ ഇതിലും ഭേദം ഇത് ഒരു വകതിരിവ് ഇല്ലാത്ത കെട്ട മനുഷ്യർ.😮😮😮😮😮
@abhinandnarikkuni4953
@abhinandnarikkuni4953 Год назад
🥺 പതങ്കയം, കോഴിക്കോട് ❤️🙌
@njanoruethirali4042
@njanoruethirali4042 Год назад
എല്ലാവർക്കും എന്റെ ആദരാഞ്ജലികൾ ... ഇതുപോലെത്തെ പിഴകൾ കാരണം പോകാൻ പറ്റുന്ന സ്ഥലത്ത് പോലും കയറാൻ പറ്റാത്ത അവസ്ഥായാണ് ...
@Traveloid
@Traveloid Год назад
എനി മുതൽ ആരും കടലിൽ പോകരുത്, അപകടം ഉണ്ടാകും,, ഇങ്ങനത്തെ നല്ല സ്ഥലങ്ങൾ ഒക്കെ ഗവണ്മെന്റ് ഏറ്റെടുത് നന്നാക്കി നടത്തുക എന്നല്ലാതെ, ellam കൊട്ടി അടക്കാൻ ആണേൽ പിന്നെ എന്തിനാ ഇവിടെ ഒരു ടൂറിസം ഡിപ്പാർട്മെന്റ്,, janangalk വേണ്ട സുരക്ഷ ഒരുക്കേടോ 🙏🙏 അല്ലാണ്ട് ബസ് നു കളർ മാറ്റി അടിക്കുന്നതുകൊണ്ടോ, വണ്ടിയിൽ സ്റ്റിക്കർ ഒട്ടിക്കാത്തത് കൊണ്ടോ അപകടം കുറക്കാൻ പറ്റില്ല, വേണ്ട മുൻകരുതലുകൾ അവിടെ സർക്കാർ സ്ഥാപിക്കുക, ദേവസ്വം ചെയുന്ന പോലെ വരുമാനം ഉള്ള അമ്പലങ്ങൾ മാത്രം ഏറ്റെടുത്താൽ പോര, ജനങ്ങൾക് വേണ്ടി ഉള്ള സൗകര്യങ്ങൾ ഒരുകി കൊടുക്കുന്നതും govt ന്റെ പണി ആണ്
@wrongnumberbai
@wrongnumberbai Год назад
അടി അത് കൊടുക്കാതെ വിടരുത് 😡😡😡😡😡 സാക്ഷരതാ കേരളം....തൂ....
Далее
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.
ФОКУС -СВЕТОФОР
00:32
Просмотров 211 тыс.
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.