Тёмный
No video :(

നിറഞ്ഞു കായ്ക്കും കുള്ളൻ തെങ്ങുകൾ | കൃഷി ഓഫീസറുടെ നഴ്സറി | hybrid dwarf coconut varieties kerala 

KRISHI MITHRA TV
Подписаться 520 тыс.
Просмотров 180 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@KrishimithraTVindia
@KrishimithraTVindia 10 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ vadakechirayath nursery kottayam pala ph....9447139679,8078076679
@shijuantony3368
@shijuantony3368 10 месяцев назад
Location paranjilla
@krkundara
@krkundara 10 месяцев назад
😊😊😊😊😊
@monipilli5425
@monipilli5425 10 месяцев назад
കൂടുതൽ തെങ്ങുകൾ കൃഷി ചെയ്യുന്നവർ കുള്ളൻ തെങ്ങുകളുടെ പുറകെ പോകാതിരിക്കുന്നതാണ് നല്ലത് ...അല്ലെങ്കിൽ അതുപോലെ പരിപാലനം കൊടുക്കുവാൻ കഴിയണം ...കുള്ളൻ തെങ്ങുകളിൽ ചെല്ലികളുടെ ആക്രമണം രൂക്ഷമാണ് ...പഴച്ചെടികൾ പോലെ ഒന്നോ രണ്ടോ മാത്രം വയ്ക്കുക ...കാര്യം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇളനീർ വിപണനത്തിന് നല്ലത് കുള്ളൻ തെങ്ങുകൾ ആണ് ...എന്നാൽ തമിഴ്‌നാട് പോലുള്ള സ്ഥലങ്ങളിൽ ചെയ്യുന്നത് പോലെ കീടനാശിനിയിൽ കുളിപ്പിച്ച് നിർത്തിയാൽ മാത്രമേ അവയെ രക്ഷപെടുത്തി എടുക്കുവാൻ കഴിയു ...ഹൈബ്രീഡ് തെങ്ങുകളുടെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ ...നാടൻ കോഴിയും , ബ്രോയിലർ കോഴിയും തമ്മിലുള്ള വിത്യാസം ആണ് ഇവ തമ്മിൽ ഉള്ളത് ...തേങ്ങയ്ക്ക് വില ഉണ്ടെങ്കിൽ മാത്രം തെങ്ങിനെ സ്നേഹിക്കുന്ന ഒരു രീതിയാണ് പൊതുവെ നമുക്ക് ഉള്ളത് ...ചെല്ലികളുടെ ആക്രമണം മൂലം തെങ്ങുകൾ നല്ല രീതിയിൽ നശിക്കുകയും ചെയ്യുന്നുണ്ട് ...ചെല്ലിനിർമ്മാർജ്ജനം പോലുള്ള ഒരു പദ്ധതി കൃഷിഭവൻ , പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതും ആണ് ...ചെല്ലികളുടെ ഒരു കൂട്ടക്കുരുതി നടത്താതെ ഇനി തെങ്ങുകൾ ഒന്നും രക്ഷപെട്ട് കിട്ടില്ല എന്ന അവസ്ഥയിൽ ആയി ....
@faisalchemmukkal8423
@faisalchemmukkal8423 10 месяцев назад
വളരെ കറക്റ്റായ കാര്യം ആണ് താങ്കൾ പറഞ്ഞത്, ഇത്തരം നെഗറ്റീവ് ആരും പറയാറില്ല,
@JRX900
@JRX900 10 месяцев назад
സത്യമാണ് ഒരു തെങ്ങിൻ തൈ നട്ടു വളർത്തി വലുതാക്കി വരുമ്പോൾ ചെല്ലി കാരണം മുഴുവൻ നശിച്ചു. ഒരു പ്രതിവിധി എന്താണന്ന് ഇപ്പോഴും അറിയില്ല
@monipilli5425
@monipilli5425 10 месяцев назад
@@JRX900 ചെല്ലിയെ അവയുടെ വംശവർദ്ധനവ് തടയുക എന്നതാണ് ഇപ്പോൾ അനിവാര്യമായ കാര്യം ...പണ്ട് ഇവയുടെ പുഴുക്കളെ കൂടുതലും കണ്ടിരുന്നത് ചാണകക്കുഴിയിൽ ആയിരുന്നു ...എന്നാൽ ഇപ്പോൾ ചാണകക്കുഴികൾ വിരളമാണ് എങ്കിലും കൊമ്പൻ ചെല്ലികളുടെ വംശവർദ്ധനവിനും തെങ്ങിന്റെ ആക്രമണത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല ..കൂട്ടിയിട്ടേയുള്ളൂ ...അതായത് കൊമ്പൻ ചെല്ലികൾ അവയുടെ വംശവർദ്ധനവിന് മറ്റ് സുരക്ഷിതമായ മാർഗ്ഗങ്ങൾ കണ്ടെത്തി എന്ന് സാരം ...കമ്പോസ്റ്റ് കുഴികൾ , മറ്റ് ജൈവവസ്തുക്കൾ അഴുകുന്ന സ്ഥലങ്ങൾ , ഗ്രോബാഗ് ഇവിടെയൊക്കെ ഇപ്പോൾ ഇവയുടെ പുഴുക്കളെ കാണാം ..എന്നാൽ ആരും ശ്രദ്ധിക്കാത്തതും , അംഗീകരിക്കാത്തതുമായ ഒരു സ്ഥലം ആണ് ഗ്രോബാഗിലുള്ള ഇവയുടെ വളർച്ച ...ചാണകപ്പൊടി ഇടുന്ന ഗ്രോബാഗിൽ ഉറപ്പായും ഇവയുടെ വംശവർദ്ധനവ് ഉണ്ടാകും ...കൊമ്പൻ ചെല്ലിയുടെ ആക്രമണം ചെമ്പൻ ചെല്ലിക്കും തെങ്ങിലേക്കുള്ള വഴി തുറക്കും ...തെങ്ങിനെ ബാധിക്കുന്ന ക്യാൻസർ ആണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം ...തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കിൽ തെങ്ങിനെ രക്ഷിക്കുവാൻ കഴിയാതെ വരും ...തെങ്ങിൽ നിന്നും ചെല്ലികളെ അകറ്റുവാൻ കർഷകർ നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കാറുണ്ട് എങ്കിലും അതെല്ലാം താൽക്കാലികം മാത്രമാണ് ...രൂക്ഷമായ ഗന്ധത്തിൽ നിന്നും ചെല്ലികൾ പിന്തിരിയുന്നതായി കാണുന്നുണ്ട് ..പാറ്റാഗുളിക , വേപ്പിൻപിണ്ണാക്ക് , മരോട്ടിപിണ്ണാക് , ചുക്ക, മീൻ വെയ്സ്റ്റ് , പെട്രോളിയം ഉത്പന്നങ്ങൾ , കീടനാശിനികൾ ഇതൊക്കെ തെങ്ങിന്റെ കവിളിൽ ഇടുമ്പോൾ ഉണ്ടാകുന്ന ഗന്ധത്തിൽ നിന്നും ചെല്ലികൾ പിന്മാറും എങ്കിലും ഇവയുടെ ഗന്ധം നഷ്ടപ്പെടുന്നത് അനുസരിച്ച് പുതിയത് വയ്ക്കണം ...ചെറിയ തെങ്ങുകളിൽ ഉടക്ക് വലകൾ നല്ലൊരു മാർഗ്ഗം ആണ് ...കഴിവതും ഇവയുടെ വംശവർദ്ധനവിന് സാധ്യതയുള്ള സ്ഥലങ്ങളിൽ മെറ്റാറൈസിയം , ഒരുവേരൻ , ശീമക്കൊന്ന , കീടനാശിനികൾ ഇവയൊക്കെ നിക്ഷേപിച്ച് അവയുടെ ലാർവകളെ നശിപ്പിക്കാം ...ചെല്ലികൾ തെങ്ങിനെ ആക്രമിച്ചിട്ട് തെങ്ങിനെ രക്ഷിക്കുവാൻ നടക്കുന്നതിലും നല്ലത് അവ തെങ്ങിനെ ആക്രമിക്കാതെ നോക്കുന്നതാണ് ...കള്ള് , ആവണക്ക് ,,പോലുള്ള വസ്തുക്കൾ കൊണ്ട് കെണി ഉണ്ടാക്കുന്നതും ഇവയെ നശിപ്പിക്കുവാൻ നല്ലൊരു മാർഗ്ഗം ആണ് ...
@JRX900
@JRX900 10 месяцев назад
@@monipilli5425 thank you
@adarshp2242
@adarshp2242 10 месяцев назад
😊pà
@srivinayaga5206
@srivinayaga5206 10 месяцев назад
വളരെ നല്ല വീഡിയോ ഈ നഴ്സറി സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെ ആണ് എന്ന് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@remavenugopal4642
@remavenugopal4642 10 месяцев назад
Location pls
@delbertbenoy8429
@delbertbenoy8429 3 месяца назад
പനയ്ക്കപാലം, ഈരാറ്റുപേട്ട പാലാ റൂട്ട്
@abduljaleel8697
@abduljaleel8697 7 месяцев назад
നല്ല അവതരണ ശൈലീ sir thank you
@E4entereldhose
@E4entereldhose 10 месяцев назад
ആരും പറ്റിക്കപെടരുത്. ഒരിക്കലും കുള്ളൻ തെങ്ങു മേടിച് വൈകരുത്. ഒരോനാട്ടിലും കാണപ്പെടുന്ന നാടൻ നല്ല തെങ്ങിന്റെ തേങ്ങ പാകി മുളപ്പിച്ചു നടുന്നത് ആണ് ഏറ്റവും നല്ലത്. ബിസിനസ്‌ ചെയ്യുന്നവർ ആളുകളുടെ പണം പിടിച്ചു പറിക്കാൻ ഉള്ള എല്ലാം ചെയ്യും. 🙏🙏🙏
@delbertbenoy8429
@delbertbenoy8429 3 месяца назад
ഇത് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് പനയ്ക്ക പാലം, പാലാ - ഭരണാങ്ങാനം - ഈരാറ്റുപേട്ട റൂട്ട്'
@jamsheenaraneesjamsheenara6859
@jamsheenaraneesjamsheenara6859 10 месяцев назад
Valareee nalla arivum. Nalla vishadeekaranavum. Nalla bavi thalamuragalk adipoly mathrigayayi ivar🎉🎉🎉🎉🎉🎉❤❤❤❤
@josephpv6694
@josephpv6694 10 месяцев назад
Title തേങ്ങ വരച്ചത് കുറച്ച് കൂടിപ്പോയി.
@rejikumbazha
@rejikumbazha 10 месяцев назад
Just for attracting viewers 😂😂😂....
@jayasreem.v615
@jayasreem.v615 10 месяцев назад
Very good Demonstration,Please sent printed matter
@gilbybinu7394
@gilbybinu7394 10 месяцев назад
Congratulations ma'am 👏👏
@ussankutty1405
@ussankutty1405 7 месяцев назад
Congratulation sir
@abdurahiman6702
@abdurahiman6702 Месяц назад
ഒരൊറ്റ കർഷകനും കുള്ളൻ വാങ്ങി വെക്കാൻ മിനക്കെടരുത്. വീട്ടു മുറ്റത് ഒന്നോ രണ്ടോ ആവാം.കോഴിക്കോട്, മാവൂർ,എന്റെ അയൽ പറമ്പിൽ വന്നാൽ കുള്ളൻ ദുരന്ത മായി മാറിയ ഭീകര കാഴ്ച കാണാം
@manjua.r1171
@manjua.r1171 10 месяцев назад
തെങ്ങിൻ തൈകൾ ഓൺലൈൻ കിട്ടുമോ.
@thomaspius830
@thomaspius830 4 месяца назад
Good presentation professor
@sajints4373
@sajints4373 2 месяца назад
Eee display kanikkunna photos okke kurachi koode genuine aakkikkude..it will show ur integrity on genuine youtuber.. or else you will be consider among those spreading fake videos only to increase their viewership..
@lathikas3975
@lathikas3975 10 месяцев назад
ചെള്ളിന്റെ മരുന്ന് പറയണെ
@antonypaulose7564
@antonypaulose7564 10 месяцев назад
Congratulations
@thomasabraham4407
@thomasabraham4407 10 месяцев назад
It will happen only in Agri officers own farm .
@mathewjohn4431
@mathewjohn4431 10 месяцев назад
Very good 🎉
@NazarudheenAbdullatheef
@NazarudheenAbdullatheef 2 месяца назад
Sarthenghapavunna reethi paranjuthamo
@miniponnappan2597
@miniponnappan2597 3 месяца назад
EKANICHAMATHIRI'KERALATHIL..EVIDE..ONU..KANNICHUTHARAMO..THADIPPUANU
@rajujoseph9643
@rajujoseph9643 10 месяцев назад
Nursary location പറയാതെ എന്ത് അവതരണം
@salijasunilsunil5821
@salijasunilsunil5821 10 месяцев назад
Kottayam District pala Erartuppetta Road
@muhammedasharafh9036
@muhammedasharafh9036 10 месяцев назад
Correct
@paultv3703
@paultv3703 4 месяца назад
Rootilum coconut undagumo???? Photo kandappol doubt vannu.
@johge02
@johge02 10 месяцев назад
Excellent information to know.
@joypu6684
@joypu6684 10 месяцев назад
സംഗതി ഒക്കെ കൊള്ളാം സാറെ. അധ്വാനിച്ചു പണവും മുടക്കി തെങ്ങു കൃഷി ചെയ്യിതാൽ തേങ്ങക്ക് ഒന്നിന് 15 രൂപ പോലും കിട്ടത്തില്ല. പിന്നെ എന്തിന്?
@kdrmakkah5510
@kdrmakkah5510 10 месяцев назад
ഒന്നിന് ഏഴു രൂപയെ ഉള്ളൂ
@shajankuruvilla1140
@shajankuruvilla1140 10 месяцев назад
Where is this farm located
@mickuscreation240
@mickuscreation240 2 месяца назад
കാസർകോട് ജില്ലയിൽ ഇങ്ങനേ ഉള്ള നേഴ്സറി എവിടെ ആണ് ഉള്ളത്
@user-mb8hd1um4f
@user-mb8hd1um4f 10 месяцев назад
Love each other
@ponnisleisuretime6521
@ponnisleisuretime6521 10 месяцев назад
👌👌👌🙏🙏👍
@rahiyanathrahiyana5723
@rahiyanathrahiyana5723 2 месяца назад
അ ട് പ്പി ലെ ചാ ര o ഇ ടാ മോ
@trudyvlogs
@trudyvlogs 10 месяцев назад
Location um order formalities um parayamo
@reginithomas5242
@reginithomas5242 10 месяцев назад
❤️
@mup56788
@mup56788 10 месяцев назад
Last vare ithevideyennu parayunnilla
@kvnarayanan1
@kvnarayanan1 10 месяцев назад
പാലക്കാട് കിട്ടുമോ?
@geethambikadn3205
@geethambikadn3205 10 месяцев назад
тнαик уσυ ѕιя
@devoosvlogs7700
@devoosvlogs7700 29 дней назад
തെങ്ങിൽ തൈകൾക്ക് വില വളരേ കൂടുതൽ ആണ്. തൃശ്ശൂർ മണ്ണുത്തിയിൽ ചെന്നാൽ ഈ പറയുന്ന ഇനങ്ങൾ എല്ലാം 75 - 150 രൂപ വിലയിൽ കിട്ടും....
@kdrmakkah5510
@kdrmakkah5510 10 месяцев назад
എല്ലാ കൃഷി ഉസ്താദുൻമാരും തൈ ബില്പനയുമായി നടക്കുന്നത് കൃഷി നഷ്ടമായതു കൊണ്ടല്ലേ. 😄
@nazarebrahimkutty3162
@nazarebrahimkutty3162 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤
@muraleedharanpillaimurali683
@muraleedharanpillaimurali683 8 месяцев назад
ഇ സ്ഥലം എവിടെയാണ്
@anilchandy1056
@anilchandy1056 3 месяца назад
Where is it located?
@sudheertt8703
@sudheertt8703 3 месяца назад
ഫാവിയിൽ ഉടനെ ഉണ്ടാകുമോ?😂
@HardFarmer
@HardFarmer 10 месяцев назад
പടം വെറുതെ കൊള്ളാം
@shamsudheenkk2744
@shamsudheenkk2744 3 месяца назад
തെങ്ങിന്റെ ഫോട്ടോ കാണിച്ചത് ഇത്തിരി. കടും കട്ടിയായി പോയ്‌. ആ തേങ്ങകിടക്കുന്നതു
@basherkp3119
@basherkp3119 10 месяцев назад
ഓ ഇത്രത്തോളം അങ്ങ് വേണ്ടിയിരുന്നില്ല വളരെ കൂടി പോയി 😱
@RanjitRaghav-hv3ez
@RanjitRaghav-hv3ez 4 месяца назад
എന്ത് ?
@saj9198
@saj9198 10 месяцев назад
പൊട്ട വീഡിയോ. വെറുതെ കണ്ടു സമയം കളഞ്ഞു.
@user-fg7lv9wc8c
@user-fg7lv9wc8c 10 месяцев назад
മുക്കാലുണ്ടാക്കുകയ ല്ലെ ലക്ഷ്യം 😂
@honympx6390
@honympx6390 3 месяца назад
Our kunthom manasilayilla... 😮😮😮😮😮😮😮
@ShijoStephen
@ShijoStephen 2 месяца назад
ആദ്യം ഫോട്ടോയിൽ കണ്ടാ തെങ്ങ് എത് നഴ്സറിലാണ് അതുപോലെ ഒരു തെങ്ങും കേരളതിൽയില്ല വെറുതെ ഫോട്ടോ കാണിച്ച് ആളുകളെ പറ്റിക്കുകയാണ്
@salijasunilsunil5821
@salijasunilsunil5821 10 месяцев назад
Nursery location Kottayam District Pala Erartuppetta Road
@salijasunilsunil5821
@salijasunilsunil5821 10 месяцев назад
Panakkappalam
@rubymathew4488
@rubymathew4488 8 месяцев назад
12 വർഷം അയ തെങ്ങു പുഴു ഉള്ളിൽ നിന്ന് കയറി നശിച്ചു പോയി
@johnsJoy
@johnsJoy 10 месяцев назад
വീഡിയോയിൽ കാണിച്ച തെങ്ങ് മലേഷ്യൻ ഗ്രീൻ dwarf അല്ല....മലേഷ്യൻ പച്ചയുടെ പൂക്കുല പച്ച നിറമാണ്..... ചാവക്കാട് പച്ച(പതിനെട്ടാം പട്ട) തൈ 250₹ വിലകൂടുതൽ ആണ്.... വീഡിയോയുടെ ആദ്യമേ പറഞ്ഞപോലെ നഴ്സറി ബിസിനസ്സ് ആണ്....സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള മികച്ച തൈകൾ വിതരണം ചെയ്യുന്ന സർക്കാർ അംഗീകൃത നഴ്സറികൾ പലതും ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് തൈകൾ നൽകുന്നുണ്ട്....
@josekuttycherian2245
@josekuttycherian2245 10 месяцев назад
Kuttiyadi Rs 75 kittum
@joseanthrose8629
@joseanthrose8629 4 месяца назад
താങ്കൾ എന്തുതേങ്ങയാ പറയുന്നത് കൊമ്പൻചെല്ലിയുടെ കാരൃത്തിനു അയാളുടെ അടുത്തുപോകണമെന്ന് അതങ്ങു വാട്ട്സാപ്പിൽ ഇട്ടാപോരെ തെങ്ങിൻടെ വിലകൂടുതലാണ് എല്ലാം പണംപണംപണം
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 5 млн