Тёмный
No video :(

നിറയെ ഫീച്ചേഴ്സും എഎംടി ട്രാൻസ്മിഷനിൽ പാഡ്ൽ ഷിഫ്റ്റേഴ്‌സുമായി ഹ്യൂണ്ടായ് എക്സ്റ്റർ | Hyundai Exter 

Baiju N Nair
Подписаться 1,1 млн
Просмотров 794 тыс.
50% 1

മൈക്രോ എസ് യു വി എന്ന പുതിയ സെഗ്മെന്റിലേക്കുള്ള ഹ്യുണ്ടായ് യുടെ സംഭാവനയാണ് എക്സ്റ്റർ.കുറെ പുതുമകൾ എക്സ്റ്റർ അവതരിപ്പിക്കുന്നുണ്ട് ..
Vehicle Provided by Popular Hyundai,Kochi
Ph:98950 90690
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
RU-vid : ru-vid.com/show-UC2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair#HyundaiExterMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#MicroSUV#CompactSUV#HyundaiMotorIndia

Опубликовано:

 

16 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@baijunnairofficial
@baijunnairofficial Год назад
പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിക്ക് നമ്മുടെ ചാനലിൻ്റെ ആദരാഞ്ജലികൾ...
@shibinjoseph212
@shibinjoseph212 Год назад
🥀
@neeradprakashprakash311
@neeradprakashprakash311 Год назад
🌹
@deepusv3038
@deepusv3038 Год назад
🌹🌹🌹
@tinchumaju7681
@tinchumaju7681 Год назад
🌹
@sreenivastr9190
@sreenivastr9190 Год назад
😢
@cyberwarrior3551
@cyberwarrior3551 Год назад
ഏതൊക്കെ വീഡിയോ കണ്ടാലും ബൈജു ചേട്ടന്റെ വീഡിയോ കണ്ടാലേ ഒരു പൂർണത ആവൊള്ളൂ 😍
@anweranwertv6956
@anweranwertv6956 Год назад
അതിൽ അപ്പുകുട്ടനും ഒരു പ്രധാന പങ്കുണ്ട്
@mbkkl0295
@mbkkl0295 Год назад
സത്യം
@vishnubiju6806
@vishnubiju6806 Год назад
അത് അത്രേ ഉള്ളു.. ഏതൊരാൾക്കും പുള്ളിക്കാരന്റെ അവതരണം മനസിലാകും..
@vvvvineeshvvv
@vvvvineeshvvv Год назад
Satyam..ellam kandittum ithu varan wait cheytha njan
@muhamedriyaskavil2179
@muhamedriyaskavil2179 Год назад
ശരിയാണ് 😊hyundai i20 ഉപയോഗിക്കുന്നു...മറ്റൊരു ബ്രാൻഡ് ചിന്തിക്കുന്നില്ല...അത് വാങ്ങുന്ന തീരുമാനം എടുത്തപ്പഴും ഇദ്ധേഹം അതിനെ പറ്റി എന്താണ് പറഞ്ഞതെന്നു നോക്കിയിരുന്നു 👍
@ashokkumar-ny6ei
@ashokkumar-ny6ei Год назад
സാധാരണക്കാരും ഫിച്ചേഴ്‌സ് ഉള്ള വണ്ടികൾ ഉപയോഗിക്കട്ടെ 👍🏻🥰
@AloysiusPraveen
@AloysiusPraveen Год назад
കാർ വാങ്ങണം എന്ന മോഹം വന്നത് EXTER ൻ്റെ വരവോട് കുടെയാണ്ണ് അത്രയ്ക്ക് മനോഹരം
@vkm3b9
@vkm3b9 Год назад
ബൈജു ചേട്ടൻ ഇത്രയധികം സന്തോഷത്തോടെയും, ഇത്ര എനർജറ്റിക്കുമായും ഒരു റിവ്യൂ ഈ അടുത്തകാലത്ത് നിന്നും ഉണ്ടായിട്ടില്ല
@Vinu333
@Vinu333 Год назад
Padle shift പറഞ്ഞുതന്നതിന് ഒരുപാട് നന്ദി, പല ചാനലിലും സാധാരണക്കാരൻ കാണുന്നത് എന്നൊന്നും ഇല്ല, അങ്ങട് വെച്ചു കാച്ചും 👌🏻👌🏻👌🏻
@singarir6383
@singarir6383 Год назад
മുമ്പ് നല്ലതൊന്നും ഇന്ത്യക്കാർക്ക് പറഞ്ഞിട്ടില്ലായിരുന്നു, ഇപ്പോൾ ലോകനിലവാരം ഉള്ള വാഹനങ്ങളെല്ലാം ഇന്ത്യയിലും. സേഫ്റ്റി നിർബന്ധം ആയതോടുകൂടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരു നന്ദി❤✅️
@suryanarayanan4209
@suryanarayanan4209 Год назад
Ivdathe odukkathe tax koodi kurachal kurachude better vandikal varum
@arunsv9193
@arunsv9193 10 месяцев назад
നല്ല റോഡുകൾ മാത്രം ഇല്ല
@hydarhydar6278
@hydarhydar6278 Год назад
വില ഒട്ടും കൂടുതൽ അല്ല.... ചെറിയ ഫാമിലിക്കും... സിറ്റി ഡ്രൈവിനും വളരെ അനുയോജ്യമായ വാഹനം..... 👌🏻
@abduljaleel283
@abduljaleel283 Год назад
മൈലേജും വിലയേ പൊലെ തന്നെ😂
@otis334
@otis334 Год назад
@@abduljaleel283 kiger ne kkal മൈലേജ് ഉണ്ട്
@deepaksoman72
@deepaksoman72 Год назад
@@abduljaleel283 നമ്മൾ മലയാളികൾക്ക് ജീവൻ പോയാലും വേണ്ടില്ല...mileage ആണല്ലോ പ്രധാനം..നമുക്ക് പപ്പട മാരുതി തന്നെ വലുത്..ലോകം മാറിയേടാവുവേ..അല്പം ക്വാളിറ്റി ഒക്കെ ആവാം..
@crdigistudio
@crdigistudio Год назад
​@@deepaksoman72സത്യം
@ashishanil2215
@ashishanil2215 Год назад
​@@deepaksoman725 lacham roopak nink 5 star safety ulla vandi veno Safety venel kurch koodi valya vandikal nok Suzuki de
@prasoolv1067
@prasoolv1067 Год назад
Inbuilt dash cam ഒരു കിടിലൻ feature ആണ്..റിയൽ വ്യൂ മോണിറ്റർ also. കസ്റ്റമേഴ്സിന്റെ മനസ്സിനൊത്തു സഞ്ചരിക്കുന്ന car compnykalil hyundai എന്നും no1 ആണ്.. 3:09
@athuldominic
@athuldominic Год назад
5000 രൂപ കൊടുത്താൽ ഏത് വണ്ടിയിലും dash cam വയ്ക്കാം
@niyasm8973
@niyasm8973 Год назад
@@athuldominic but its not like a in build one, in build one won't make warranty void.
@AdilAdil-rz5oh
@AdilAdil-rz5oh Год назад
@@athuldominic but.. Company fit and finish കിട്ടില്ല.
@anandkrishna660
@anandkrishna660 Год назад
​@@niyasm8973 extra വെച്ചാലും warranty issues ഇല്ല. പ്ലഗ് and പ്ലേ ആണ്.
@jogeorge9857
@jogeorge9857 Год назад
ബൈജു ചേട്ടന്റെ കൗണ്ടർ കേൾക്കാൻ മാത്രം വരുന്നവർക്ക് ഇവിടെ ലൈക്ക് അടിച്ചു പോവാം 🥰
@Akhilakhil-iy1on
@Akhilakhil-iy1on Год назад
വണ്ടി ഇഷ്ടം ആയി യൂട്യൂബിൽ വന്നു നോക്കിയ അറിയാം എന്ന് വിചാരിച്ചു വന്നു നോക്കിയ കിട്ടിയ ചേട്ടന്റ വീഡിയോ ആണ് സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ആണ് നല്ല അവതരണം 🎉❤❤❤
@harshakumars5752
@harshakumars5752 Год назад
ശ്രീ ബൈജുവിന്റെ ശ്രീത്വം തുളുമ്പുന്ന വാക്കുകളുടെ മായാജാല പ്രകടനമാണ് ഓരോ അവതരണങ്ങളും.❤
@otis334
@otis334 Год назад
ഇതിന്റെ കുറെ റിവ്യൂ RU-vid il ഉണ്ട്. പക്ഷെ എന്തോ ചേട്ടന്റെ കണ്ടാലേ തൃപ്തിയാകു 😅❤️
@sureshrnair8440
@sureshrnair8440 Год назад
ഈ segment ൽ ഉള്ള മറ്റ് car കളേക്കാൾ എന്തുകൊണ്ടും മികച്ച car… ഇതൊരു കലക്ക് കലക്കും
@Govinda-Mamukoya
@Govinda-Mamukoya Год назад
സേഫ്റ്റിനിർബന്ധമാക്കിയകേന്ദ്ര സർക്കാരിന് നന്ദി
@mallufun964
@mallufun964 Год назад
പറി
@muhsinnp8043
@muhsinnp8043 Год назад
5 ലക്ഷം രൂപ വരുന്ന വാഹനത്തിൽ രണ്ടരലക്ഷത്തോളം tax എന്ന പേരിൽ പിടിച്ചു പറിക്കുന്ന 45 രൂപയുടെ പെട്രോളിന് 110 രൂപ ആക്കി തരുന്ന സർക്കാരിന് നൻഡ്രി 😂
@anazrahim2011
@anazrahim2011 Год назад
Cope ആണ് 🤣
@Govinda-Mamukoya
@Govinda-Mamukoya Год назад
@@mallufun964 😄😄😄😄
@Govinda-Mamukoya
@Govinda-Mamukoya Год назад
@@muhsinnp8043 എനക്കറീല്ലാ😄😄
@robmatkrl1
@robmatkrl1 Год назад
Better design than Venue. But considering Hyundai standards Safety ratings will be poor. If it scores atleast 4 stars, will be a good buy.
@sanjayaruketty8123
@sanjayaruketty8123 Год назад
അവതരണം അടിപൊളി. സാധാരണക്കാർക്ക് വാങ്ങിക്കാൻ സാധിക്കുന്ന suv എല്ലാവർക്കും സ്വാഗതം ചെയ്യാം❤
@harispillai7608
@harispillai7608 Год назад
ആരുടെ റിവ്യൂ കണ്ടാലും ശെരി ചേട്ടന്റ റിവ്യൂ കാണുമ്പോൾ ആണ് സംതൃപ്തി ആവുന്നത് 😊😊
@nikhilpadmanabhanp
@nikhilpadmanabhanp Год назад
Hyundai never dissapoints...Features at a affordable coast is a gurantee in every hyundai
@mnzrmuhammad
@mnzrmuhammad Год назад
കാര്യങ്ങൾ സരസമായി പറയാൻ നായന്മാരെ കഴിഞ്ഞേ ഉള്ളു കേരളത്തിൽ ആരും😄😄കാരണം നല്ല വിദ്യാഭ്യാസം സംസ്‍കാരം.
@baijutvm7776
@baijutvm7776 Год назад
Hyundai EXTER മനോഹരം ♥️♥️♥️♥️മിനി SUV സെഗ്മെന്റിൽ മറ്റൊരു വിപ്ലവം EXTER ഉണ്ടാക്കും തീർച്ചയായും ♥️♥️👍
@lajipt6099
@lajipt6099 Год назад
Hundai Exter കാഴ്ചയിൽ നല്ല മോഡൽ മനോഹര മായ കളർ
@anandn147
@anandn147 Год назад
ഇത്രയും സമയമായിട്ടും ഒരു വണ്ടിപോലും വരാത്ത പൊളി റോഡ്... 🥰🥰🥰
@jipsonjoy
@jipsonjoy Год назад
Kothamangalam ano?
@nithintp36
@nithintp36 Год назад
Kalamasheri
@sreejitht.m5355
@sreejitht.m5355 Год назад
Klm alla
@WandersAndBites
@WandersAndBites Год назад
Yes , ith Kalamassery il new seaport airport road aanu. Road inauguration kazhinjatilla so local people mathram athile pokunnullu
@muhammedsherefmn
@muhammedsherefmn Год назад
​@@WandersAndBitesmore like road pani theernnatilla, road randattam kooti muttichattilla. Wip
@sineeshsrishtiyil2242
@sineeshsrishtiyil2242 Год назад
രാവിലെ ബൈജു ചേട്ടൻ വെള്ളമിറക്കാതെ സംസാരിക്കുമ്പോൾ പല വാഹനങ്ങളും കാണുന്ന ഞങ്ങൾ വെള്ളമിറക്കി ഇരിക്കാറുണ്ട് എന്നകാര്യം സന്തോഷത്തോടെ അറിയിക്കട്ടെ ....................😋😛😋
@jishnu6675
@jishnu6675 Год назад
ആദ്യം കണ്ടാൽ വെറുപ്പ് തോന്നുന്നതും പിന്നീട് കണ്ട് കണ്ട് കൂടുതൽ ഇഷ്ടം തോന്നുന്നതുമായ പിൻഭാഗം 😂😍😍
@shameemkm543km5
@shameemkm543km5 Год назад
Exactly bro.😂
@sivanandk.c.7176
@sivanandk.c.7176 Год назад
Swift ആദ്യം വന്നത് പോലെ.
@anilkannan7415
@anilkannan7415 Год назад
A R റഹ്മാന്റെ പാട്ടുപോലെ 😄
@sreeharipuliyatathul975
@sreeharipuliyatathul975 Год назад
ശരിയാണ്
@Justin-nv
@Justin-nv Год назад
ആ wheels കണ്ടാൽ ഈ ജീവിതത്തിൽ വെറുപ് മാറില്ല. സത്യം പറയാലോ നല്ല ഊള design.
@shameermtp8705
@shameermtp8705 Год назад
Good initiative from Hyundai motors. Mini compact SUV futuristic (Sensuous sportiness) look as well as Muscleman look from front 💪. Side view similar to venue. Alloy wheels l love it 🥰. Great boot space as practicability. Tech-Featured interior simplicity to i10 grand NEOS. Specious back seat in this segment. In future we expect EXTER in EV 🔋too. All the best Hyundai motors.
@sumeshsankaran7953
@sumeshsankaran7953 Год назад
ബൈജു അണ്ണന്റെ അവതരണ മികവാണ് ഞങ്ങളെ ആകർഷിക്കുന്നത്.
@sarathkp3000
@sarathkp3000 Год назад
its futuristic design, cutting-edge technology, and commitment to sustainability. It's a game-changer that offers a dynamic driving experience without compromising on style or efficiency.
@rayidkp
@rayidkp Год назад
17:29 yes, that's an essential feature every car company should follow
@abhilashcheraramma7771
@abhilashcheraramma7771 Год назад
10 പൈസ കയ്യിലില്ലേലും എല്ലാ വീഡിയോകളും കുത്തിയിരുന്നു കാണുന്ന ഞാൻ 😊😊😊. സ്വന്തം കാർ അല്ലെങ്കിലും ഞാൻ സ്ഥിരമായി ഓടിക്കുന്നത് ടൊയോട്ട ക്യാമ്റി ഹൈബ്രിഡ് വാഹനമാണ് ഇവനൊരു ലാഗും ഇല്ല കാല് കൊടുത്താൽ പറക്കും 😁..നാട്ടിലൊരു സെവൻ സീറ്റർ ആണ് സ്വപ്നം.
@muhammadfasal8771
@muhammadfasal8771 Год назад
Same 2 u
@akshaykoottakkool3961
@akshaykoottakkool3961 Месяц назад
Ethu first kanumbo same avastha ayirunnu but last week book cheythu
@alialimon3304
@alialimon3304 24 дня назад
ഒന്ന് സസം വിട്ട് പറഞ്ഞാൽ പോരേ...😂
@-._._._.-
@-._._._.- Год назад
കുറഞ്ഞ വിലയ്ക്ക് മനോഹരവും ഗുണമേന്മയും features(കൂടുതൽ സവിശേഷതകളും) ഉള്ള വാഹനം👌ഇത് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിക്കും എന്ന് സംശയം ഇല്ല👍..മഴയത്ത് പ്രത്യേക ഭംഗിയാണ് 🌧️🚙👌
@sajikumarta3136
@sajikumarta3136 Год назад
Desiring features and price Fantastic machine......❤
@tppratish831
@tppratish831 Год назад
A new type of AMT with paddle shifters.... superb..... Every vehicle companies should adopt this...
@karthikpm254
@karthikpm254 Год назад
Nalla compact aaya nice looking car hyundai exter 😍😍 standard aayi thanne 6 air bagum 👍👍
@sarojinivirakante2615
@sarojinivirakante2615 11 месяцев назад
Highly futuristic features in exter.. Great job hyundai
@thechrissmartin
@thechrissmartin Год назад
If Kia released a version based on the same platform...it would look a lot better. The back of exter looks a bit awkward. But a good all in one car.
@sreeharishan1236
@sreeharishan1236 Год назад
ഒരു ദിവസം ചോറുണ്ടില്ലേലും ബൈജു ചേട്ടന്റെ video കാണാതെ ഇരിക്കില്ല 😅.. മനോഹരമായ റിവ്യൂ 🎉
@neeradprakashprakash311
@neeradprakashprakash311 Год назад
❤🚘 Hyundai Exter കാണുമ്പോൾ, 'എല്ലാം ഒരു കുടക്കീഴിൽ' എന്ന പഴയ പരസ്യവാചകമാണ് ഓർമ്മ വരുന്നത്. Micro SUV സെഗ്മെന്റിൽ വരുന്ന Exter ഒരു fully packed വാഹനം തന്നെ 🤩. ജനസംഖ്യയോടോപ്പം വാഹനങ്ങളുടെ എണ്ണവും കൂടിവരുന്ന ഇക്കാലത്ത് Dash camera വരുന്നത് വളരെ നല്ലകാര്യം👍. Exter AMT യിൽ Paddle Shifters വന്നത് ഡ്രൈവിംഗ് കൂടുതൽ രസകരമാക്കും. AMT വാഹങ്ങളിലെ ലാഗ് ക്രമാതീതമായി കുറഞ്ഞുവരുന്നതായാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതും. Hyundai യുടെ മറ്റേതൊരു വാഹനത്തെയും പോലെ interier ന്റെ Build quality യും Fit & Finish ഉം ഗംഭീരം തന്നെ. വില കൂടിയ വാഹനകളെക്കാൾ features rich ആണ് Exter. പിൻ സീറ്റിൽ ഇരിക്കുന്നവർക്ക് സെഗ്മെന്റ് ബെസ്റ്റ് headroom ആണ് കിട്ടുന്നത്. നടുവിൽ ഇരിക്കുന്നവർക്ക് 3 point സീറ്റ്‌ബെൽറ്റ്‌ നൽകിയതും വളരെ നല്ലൊരു കാര്യം. എന്നാൽ ഒരു Head rest കൂടി നടുവിൽ വേണ്ടിയിരുന്നു. വാഹത്തിന്റെ പിൻ വശത്ത്, '6 Airbags standard' എന്ന് എഴുതിവച്ചത്, 6 airbags mandatory ആയി മാറാൻ പോകുന്ന ഈ സന്ദർഭത്തിൽ ഒട്ടും വേണ്ടിയിരുന്നില്ല എന്ന് തോന്നി. 😊 ഏത് വീക്ഷണകോണിലൂടെ നോക്കിയാലും Exter എല്ലാം തികഞ്ഞ ഒരു Micro SUV തന്നെ എന്ന കാര്യത്തിൽ ഒരു ശങ്കയ്ക്കും വകയില്ല.. 🤗വില തുച്ഛം ഗുണം മെച്ചം...
@IAMARUNRAJ
@IAMARUNRAJ Год назад
സാധാരണക്കാരൻ വണ്ടി എടുക്കുമ്പോൾ വില വലിയ ഘടകം ആണ് അതുകൊണ്ടാണ് maruti suzuki ജീവിച്ചുപോകുന്നത് 😂😂😂 പിന്നെ ഇതിൽ പറയുന്ന എല്ലാ features കിട്ടാൻ top variant എടുക്കണം അപ്പോൾ 10lakh+ വരും അങ്ങനെ എടുക്കുന്നവൻ സാധാരണകാരൻ ആവാൻ വഴിയില്ല 😜🤪
@muhammedsameerv6317
@muhammedsameerv6317 Год назад
@@IAMARUNRAJ 100%സത്യം
@Mjk-ep5gp
@Mjk-ep5gp Год назад
💗🤝🏻💗ആ.. കണാ..കുണാ...ഫെസിലിറ്റി പൊളിക്കും 😂..ഇങ്ങളെ വണ്ടി റിവ്യൂ ഒരു സാധാരണ..സിംപിൾ ഐറ്റം 💗🤝🏻🤝🏻
@jaswathtk782
@jaswathtk782 Год назад
ശരിയായ രീതിയിൽ കാറിനെ പറ്റി പറഞ്ഞു തരുന്നതിനാൽ വളരെ ഉപകാരപ്പെടുന്നു
@sabumon3985
@sabumon3985 Год назад
ഞാൻ ചേട്ടന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു.... You are really super❤
@sinojganga
@sinojganga Год назад
Exter punch and c3 ക്കും ഒരു മികച്ച എതിരാളിയാണ് front face കുറച്ചു ruff look ഉണ്ട് കാണാൻ
@jafsaljafsal9156
@jafsaljafsal9156 Год назад
എന്ത് കൊണ്ട് നമ്മുടെ നാട്ടില്‍ ഇത്രയും വാഹനങ്ങള്‍ ഇറങ്ങിയിട്ടും.. നമ്മുടെ വണ്ടിയില്‍ അടിക്കുന്ന ഇന്ധനത്തിന്റെ litter അളവ് കാണിക്കാൻ ഉള്ള സംവിധാനം ഇല്ലാത്തത്??
@rajancherian3891
@rajancherian3891 9 месяцев назад
Correct. 🛴
@rahuls3716
@rahuls3716 7 месяцев назад
Ath possible alla. It will create a lot of confusion. Car movementil ath error kanikkum.pinne pumpkaranumayi adi undakkane neram kaanu😂
@hamzavkktm7865
@hamzavkktm7865 Месяц назад
എന്തു തട്ടിക്കൂട്ട് ഇറക്കിയാലും വാങ്ങിക്കാൻ ആളുണ്ട് അതുതന്നെകാര്യം.
@tomfernandez2616
@tomfernandez2616 Год назад
എപ്പോൾ സംസാരിച്ചാലും ഇവരുടെ തുടക്കകാരനെ ഓര്മിപ്പിക്കുവാനയുള്ള താങ്കളുടെ മനസിന്‌ സല്യൂട്ട് (duster THE LEGEND )
@sureshkishore
@sureshkishore Год назад
Feature packed and innovative car. It has all the elements that would apoeal to young first time buyers. The design doesn't look propotionate, though. Hope it looks better in person.
@manu.monster
@manu.monster Год назад
ബൈജു ചേട്ടന്റെ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു, exter ന്റെ look കൊള്ളാം, പാടിൽ ഷിഫ്റ്റേഴ്സ് ഒരു നല്ല ഫീച്ചർ ആണ് അടിപൊളി 🚘
@manumohanan4195
@manumohanan4195 Год назад
Happy to be a part of this family❤♥️❤️
@jijesh4
@jijesh4 Год назад
Hyundai exter തകർപ്പൻ വണ്ടി തന്നെ എല്ലാം ഒത്തിണങ്ങിയ വണ്ടി ആരും ഇഷ്ടപെടും ഈ വണ്ടി റിവ്യു അടിപൊളി👍👍👍👍⭐⭐⭐⭐⭐
@IAMARUNRAJ
@IAMARUNRAJ Год назад
Full option വണ്ടികൾക്കാണ് എല്ലാ features ഉണ്ടാവുക, സാധാരണക്കാർ 5-7 lakh ഉള്ള വണ്ടികൾ വാങ്ങാൻ കഷ്ട്ടപെടുന്നു,full option വണ്ടികൾ 10ലക്ഷം രൂപയിൽ കൂടുതൽ കൊടുക്കേണ്ടിവരുന്നു, 6 air bag എല്ലാ model ൽ വരുന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നാണ് എല്ലാ car കമ്പനികളും സേഫ്റ്റി ക്ക് importance കൊടുത്താൽ വേറെ ലെവൽ ആവും
@orangezone4383
@orangezone4383 Год назад
Front കൊള്ളാം rear ഒപ്പിച്ചു വെച്ചു... അതും കൂടി അടിപൊളി ആകാമായിരുന്നു... Dash cam ഇപ്പോൾ 3k മുതൽ നമ്മക്ക് avail ആണ് അതിൽ കാര്യമില്ല ...alloy design പോരാ... Paddle shifters കൊള്ളാം...
@Afri129
@Afri129 Год назад
Steel weel aanu better aayi thoniyath sx..
@nasar244
@nasar244 Год назад
Appukkuttan becomes like a pro....good video quality. ..❤
@vjrashi9264
@vjrashi9264 Год назад
Hyundai exter ❤, baiju ettoe details ellam correct ayi paranju tanadin tks.
@pinku919
@pinku919 Год назад
Hyundai has done a great job with exter no doubt. Its feature rich and value for money. Best amt in the segment with paddle shifters oh boy. Its spacious for its price and seems good build quality. 6 airbags and proper seat belt for all passengers especially middle passenger in rear. It also has good boot space 391litres which is great. Punch has more power but exter is fastest with excellent refinement and with all the segment first safety measures exter will kick other's ass.
@visaganilkumar8076
@visaganilkumar8076 Год назад
Compact SUV and Dash Cam features ഈ സമയത്ത് 100 ശതമാനം ഉണ്ടാവേണ്ട ഒരു ഫീച്ചർ ❤🎉🎉🎉 _#Hundai_
@lifeandtastelt7547
@lifeandtastelt7547 Год назад
😂
@niyasm8973
@niyasm8973 Год назад
Factory fit Dashcams are laudable gesture from Hyundai, definitely its gonna be a revolution.
@anandkrishna660
@anandkrishna660 Год назад
True. Dashcam is a must nowadays.
@TRAVELMAN916
@TRAVELMAN916 Год назад
Full option eduthal mathre features ellam ullu
@Adam_Moncy_David
@Adam_Moncy_David 9 месяцев назад
​@@TRAVELMAN916top in tott tazhe ulla model il almost Ella features ond vro
@sharathas1603
@sharathas1603 Год назад
Nice micro SUV 👌good looking exterior and interior 👌
@sibismoneyexchangecentrepv1330
@sibismoneyexchangecentrepv1330 9 месяцев назад
Since September I am using this Exter SX (O) Manual. Exterior look and interior features are awesome. Power and handling is very nice. The front shape also looking fine.
@dileepps2827
@dileepps2827 5 месяцев назад
Is it good for highway n?
@rajivpitt1982
@rajivpitt1982 4 месяца назад
Which is the best car to buy for a first timer? Must be strong (safe) and fast; also budget is 12L. Not a fan of sunroof. The ones in mind are Punch, Fronx, Magnite, Exter etc
@niyasm8973
@niyasm8973 Год назад
Factory fit Dashcams are laudable gesture from Hyundai, definitely its gonna be a revolution.
@K_mc__ac_h__u
@K_mc__ac_h__u Год назад
മറ്റ് നിർമ്മാതാക്കളും സാധാരണക്കാർക്കു വേണ്ടി fecilities കൂടിയ വില കുറഞ്ഞ വാഹനങ്ങൾ നിർമ്മിക്കാൻ ഇതു പ്രേരണയാവട്ടെ ........
@shakkibaai2140
@shakkibaai2140 Год назад
ഈ കാർ റിവ്യൂ ചെയ്യുമ്പോൾ എല്ലാവരുടെ വീഡിയോ കണ്ടു പക്ഷേ ബൈജു ചേട്ടൻ അതൊരു മാസമാണ് എല്ലാവർക്കും ശരിക്കും മനസ്സിലാക്കി തരും. അതാണ് ബൈജു ചേട്ടൻ ബൈജു ചേട്ടന്റെ കൂടെ ബൈജു ചേട്ടൻ മാത്രം
@rammohan3564
@rammohan3564 Год назад
Please compare Drive Quality of Exter with that of Ignis leaving aside features. Which is more peppy and better.
@riyaskt8003
@riyaskt8003 Год назад
വന്ന് വന്ന് ഏതു വണ്ടിയും just ഒരു SUV stylish കൊടുത്താൽ മാത്രമേ വിറ്റു പോകുകയുള്ളു എന്ന അവസ്ഥയായി
@baburajpillai6753
@baburajpillai6753 Год назад
എല്ലാം ഇഷ്ടപ്പെട്ടു ഒരു വശ കാഴ്ച്ചയിൽ ആ C piller ഒരു സുഖകുറവ് ബാക്കി എല്ലാം പെർഫെക്ട്
@survivor444
@survivor444 Год назад
Athe ah roof aanu preshnm back bhaagm
@sijojames7726
@sijojames7726 Год назад
സത്യം
@riyaskt8003
@riyaskt8003 Год назад
The portion above the window and roof is seems mismatching, grand i10 il നിന്ന് അങ്ങനെ തന്നെ പറിച്ച് വെച്ച വണ്ടി ആയതുകൊണ്ട് ആകാം
@Ebrahim.Melethil
@Ebrahim.Melethil Год назад
Adipoli, thanks Baiju bhai😍
@libinaabraham725
@libinaabraham725 Год назад
i Love the look of Exter ❤❤
@nandhuthankappan7748
@nandhuthankappan7748 Год назад
Exterior look and interior features are superb♥️
@anuhappytohelp
@anuhappytohelp Год назад
ഇനി ഇവൻ്റെ ഒരു തേരോട്ടം തന്നെ ആവും കാണാനാവുക👌
@balanjec7415
@balanjec7415 Год назад
Perfect explanation , thanks lot ,balan .
@tonythomas6591
@tonythomas6591 Год назад
Hope Tata punch & C3 will come up with these features
@anoopgkurup
@anoopgkurup Год назад
6 Air Bags, Paddle Shift & Dash Camera ആണ് EXTER ന്റെ Highlights.
@jamsheedzain1745
@jamsheedzain1745 Год назад
not only that, 1.2 litre engine in this price
@SreerajTecH
@SreerajTecH Год назад
@@jamsheedzain1745punch 1.2 ltr alle😂
@vandiholic451
@vandiholic451 Год назад
​@@SreerajTecHpunch 3 cylinder exter 4cylinder
@sivakumar9382
@sivakumar9382 Год назад
​@@vandiholic4514cyl. മൈലേജ് എത്ര കിട്ടും ഉദ്ദേശം
@jamsheedzain1745
@jamsheedzain1745 Год назад
4 cylinder
@user-he4hn7qw7h
@user-he4hn7qw7h Год назад
ബൈജു ചേട്ടൻറെ അവതരണമാണ് സൂപ്പർ ഇടയ്ക്ക് ഒരു കോമഡിയും
@kunjuvlogz2374
@kunjuvlogz2374 10 месяцев назад
Review kandu sir.. Nice &amazing presentation. visuals very amazing sir. ഞാൻ ബുക്ക്‌ ചെയ്തു 👍
@kirankdk
@kirankdk Месяц назад
ബ്രൊ വണ്ടി എടുത്തോ. എന്താ അഭിപ്രായം milege എത്ര കിട്ടുന്നുണ്ട്
@ebenezerebi7303
@ebenezerebi7303 Год назад
Please give us a detailed comparison video with PUNCH..
@us9084
@us9084 Год назад
Paddle shifters and AMT manual mode same ano difference undo ??
@srijiththengil8898
@srijiththengil8898 Год назад
Happy to be a part of this family
@sivadas.chinnappan
@sivadas.chinnappan 10 месяцев назад
Good car I like it വളരെ നല്ല അവതരണം....
@vishnu_Sudarsanan66
@vishnu_Sudarsanan66 Год назад
Hyundai exter kollam ee price range il itrayum features um comfort um nice car ❤❤❤
@ajayn9741
@ajayn9741 Год назад
Top End AMT on road 11.5 lakhs
@saiju4u1
@saiju4u1 Год назад
1:46 and 23:12 , You said it, People who love driving like to have manual transmission. 😍
@ilnebibob
@ilnebibob 10 месяцев назад
Until they get trapped at the edapally signal 😅
@akhileshbalan144
@akhileshbalan144 Год назад
Hyundai Exter or Front Delta 1.2 MT .. Which one is better ???
@ranjither2475
@ranjither2475 Год назад
Hi sir, good morning. Sir I want to. Know if this exter can be used as yellow board for travels purpose.
@bentoms1686
@bentoms1686 Год назад
ബൈജു ചേട്ടാ നിങ്ങൾ ഏതേലും ചാനലിൽ ജേർണലിസ്റ്റ് ആകേണ്ടതായിരുന്നു... വലിയ കാര്യങ്ങൾ ലളിതമായി സരസമായി അവതരിപ്പിക്കുന്ന രീതിയുടെ വശക്കാഴ്ച്ച പോലും ആസ്വാദ്യകരമാണ് 😊
@Doomprofessor
@Doomprofessor Год назад
Hyundai's refined engine ❤️❤️
@mashoor7421
@mashoor7421 Год назад
നല്ല പുതുമ നിറഞ്ഞ ഭംഗിയുള്ള വണ്ടി സൂ പ്പർ
@Halamadridvines
@Halamadridvines Год назад
Keralathil ettavum kooduthal vilkan sadhyatha ulla vandi 😊 karanam baiju chettante review😊❤
@fazalulmm
@fazalulmm Год назад
നിറയെ ഫീച്ചേഴ്‌സുമായി ഹ്യുണ്ടായി ഈ വിലക്ക് വന്നാൽ മറ്റു കമ്പനികൾ കൂടി ഇതുപോലെ നൽകുന്നതിന് നിർബന്ധിതരാവും അല്ല എങ്കിൽ പിന്നെ റോഡുകൾ ഹ്യുണ്ടായി വാഴും .... ❤❤❤❤
@vaisakhkm5599
@vaisakhkm5599 Год назад
❤ വണ്ടി ഇഷ്ടം ആയി
@_.Di.
@_.Di. Год назад
ബൈജു ചേട്ടൻ പിന്നേം പൊളിച്ച്. അടിപൊളി റിവ്യൂ. SD recording എന്ന് പറഞ്ഞിട്ട് high definition എന്ന് പറയുന്നത് കേട്ടു . രണ്ടിൽ ഏതാണ് എന്നൊന്ന് പറയാമോ?
@dr.deepaknair
@dr.deepaknair Год назад
Oru vandi review kaanunenkil athu Baiju chettante review kanànam...❤the complete review
@arunkumar.b.s4259
@arunkumar.b.s4259 Год назад
സാധാരണക്കാരന് താങ്ങാൻ പറ്റുന്ന അതിമനോഹരമായ ഒരു വാഹനം.... ബൈജു ചേട്ടന്റെ റിവ്യൂ നോക്കിയിരിക്കുകയായിരുന്നു...
@sreejithsj8208
@sreejithsj8208 Год назад
Exter or Fronx ?? . Which one is better??
@ajzalvanwar9779
@ajzalvanwar9779 Год назад
Sir how many variants are available for exter also in base model what are the features available other than air bag. Please give a reply.
@unnikrishnankr1329
@unnikrishnankr1329 Год назад
Nice... Rear Light ന് Polo യുടെ rear light (shape) നോട് സാമ്യമില്ലേ ?🤔
@ARU-N
@ARU-N Год назад
Crash test ല്‍ ഒരു 4 star കിട്ടിയാല്‍ ഈ segment ലെ hot selling വാഹനം ഇതാകാം . Headlights and tail lights ൽ H ഉം, Wheel alloys ‍ Y and U ഉണ്ട് .
@jtsays1003
@jtsays1003 Год назад
4 ille?
@adarsh9260
@adarsh9260 Год назад
​@@jtsays1003 safety test nadathiyittilla 😊
@jtsays1003
@jtsays1003 Год назад
@@adarsh9260 entha reason
@meowrbius
@meowrbius Год назад
4 kittan chance illa bro...Creta and i20 3 star ollu. 2 star matram kittiya i10 platform aanu ithinte. Becuz of 6 airbags, 3 starts kittane chance ollu. Still it will become the best car in this price segment.
@jomongeorge1250
@jomongeorge1250 Год назад
I like Exter very much ❤❤🎉🎉
@ashrafameer3267
@ashrafameer3267 Год назад
Mr baiju n Nair Hyundai exter value for money ex showroom price very excited aloy wheel super design, very special dash camera, padel shift super AMT transmission
@vishakhp9955
@vishakhp9955 Год назад
Frontil adjustable head rest kodukkayirunnu
@vinodtn2331
@vinodtn2331 Год назад
എക്സ്റ്റർ വില കൊണ്ടു ഞെട്ടിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല ❤ ഫീച്ചർ കൊണ്ടു തൃപ്തിപ്പെടുത്തുകയും 🙏
@RR-tc1se
@RR-tc1se 2 месяца назад
Automatic ethrayavum
@user-zy5vm6zr6g
@user-zy5vm6zr6g Год назад
ഒറ്റ നോട്ടത്തിൽ ഇലക്ട്രിക് വെഹിക്കിൾ പോലെ തോന്നുന്നു ❤
@sreejithnnair6956
@sreejithnnair6956 10 месяцев назад
ആഴ്ചയിൽ തന്നെ അതിമനോഹരം ആയിട്ടുണ്ട്👍
@Iamshinu
@Iamshinu Год назад
സാറിന്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ Nissan magnite turbo CVT വണ്ടി എടുത്തത്.. റിവ്യൂ പോലെ തന്നെ നല്ല വണ്ടി.. 30000km ഞാൻ 2 ടയർ മാറി കാരണം EVM NISSAN KANNUR അവരുടെ GOLD SERVICE PACKAGE പറഞ്ഞ പ്രകാരം വണ്ടിയുടെ വീൽ ആലൈൻമെന്റ് ബാലൻസിങ് റോറ്റേഷൻ ചെയ്തിട്ടില്ല.. 34000KM ഇൽ വണ്ടിയിൽ ഉള്ള ഒരു ചെറിയ വൈബ്രേഷൻ കാരണം ഷോ റൂമിൽ കൊണ്ട് പോയത്തിൽ പിന്നെ AC വർക്ക് ചെയ്യുന്നില്ല. മൊത്തം AC യൂണിറ്റ് മാറ്റാനുള്ള കൊട്ടേഷൻ തന്നു.. Ac പണി ഉണ്ടാക്കിയത് ഷോ റൂമിനകത്തു വെച്ചാണ്.. Spunge pad ഫിറ്റ്‌ ചെയ്യാതെ ബോണട്ടിൽ ഒളിച്ചു വച്ചിട്ടുണ്ട്.. ബാറ്ററി 1.5 വർഷത്തിൽ പണി മുടക്കി.. വാറന്റി തീരനെന്ന് പറഞ്ഞു.. EVM nissan കണ്ണൂർ ഇൽ പോയാൽ ഒരു നല്ല വണ്ടി അവര് പണിത് പണിത് പൊളിച്ചു തരും..
Далее
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09