Тёмный

നിലത്ത് മുട്ടാത്ത കടമക്കുടി - ചാത്തനാട് പാലം I kadamakudi bridge 

Marunadan Exclusive
Подписаться 1,4 млн
Просмотров 30 тыс.
50% 1

ഈ പാലം ഒന്നു പൂര്‍ത്തിയാക്കൂ മുഖ്യമന്ത്രീ... പിന്നെ കെ റെയില്‍
#Chathanadbridge #KadamakudyChathanadBridge #Kadamakudy #Krail

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@jcadoor204
@jcadoor204 2 года назад
എന്റെ ചേട്ടൻമാരേ ഇന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട് ഖജനാവിൽ ഒന്നും ഇല്ല എന്ന് പിന്നെങ്ങിനെ പണിയും..എല്ലാ പരാജയങ്ങളും മറച്ചുവയ്ക്കാൻ . ഇപ്പോൾ നടക്കാൻ സാധ്യതയില്ലാത്ത കെ - റെയിൽ നാടകം പുരോഗമിക്കുകയാണ്.
@rajeshhari9828
@rajeshhari9828 2 года назад
ചുമ്മാതെ ഒരു ഹെലികോപ്റ്റർ വാടകക്ക് എടുത്തിട്ടുണ്ട് അതിനു 21 കോടി കൊടുത്തിട്ടുണ്ട് ആ പൈസ മതി ഇതിന്റെ പണി തീർക്കാൻ.. ഇനിയിപ്പോ കെ റെയിൽ വരുമ്പോൾ എല്ലാം ഷെറിയാകും കുട്ടിയടിക്കാൻ 22 കോടി കൊടുത്തു...
@gurusplacesandevents813
@gurusplacesandevents813 2 года назад
ജനങ്ങൾ സംഘടിച്ചു.. ഒരേ സ്വരത്തിൽ വോട്ട് ചെയ്യില്ല എന്ന് പറയണം..!
@jdeep0709
@jdeep0709 2 года назад
ഒരു കാര്യവുമില്ല
@deepk6326
@deepk6326 2 года назад
വളരെ നല്ലത്. ഇങ്ങനത്തെ പാലങ്ങൾ എല്ലാം എടുത്തു കൊണ്ടുപോയി KRuil ഉണ്ടാക്കിയാൽ നല്ലതായിരിക്കും ചെലവ് കുറക്കാം... പിന്നേ കോടി പിടിച്ചു അടപ്പിച്ച സ്ഥലനങ്ങളിൽ നിന്നും കമ്പിയും , കല്ലും കട്ടയും ഊരി എടുത്താൽ .. അത് ലാഭം ആയിരിക്കും. കളക്ടർമാർക് Krail വികസനം വിട്ടു കൊടുക്കാൻ തീരുമാനിക്കുന്നു എന്ന് കേൾക്കുന്നു. ഒരു നിവേദനം ആയി കണക്കുട്ടാമോ..
@sanalkumarpn3723
@sanalkumarpn3723 2 года назад
ഈ പാലം പണിയാൻ ഖജനാവിൽ കാശില്ല 😀 അപ്പോളാ ഒന്നര ലക്ഷം കോടിക്ക് KRail ഉണ്ടാക്കാൻ നടക്കുന്നത്😀😀😀
@godsoncountry9202
@godsoncountry9202 2 года назад
K,റയിൽ,പണിയുന്നത്,നാടിനെയും,നാട്ടാരെയും,വിദേശി,കൾക്കു,പണയം,വച്ചിട്ട്,20/,വർഷം,കഴിയുമ്പോൾ,നാമെല്ലാം,അടിമകൾ,,,
@rajanraj5677
@rajanraj5677 2 года назад
ആലപ്പുഴ പാലം നാല്പത് വർഷം 😄😄കെ റെയിൽ കേരളം മൊത്തം 🙏🙏2050 ൽ നടന്നാൽ കാണാം 👏👏👏
@thomasaniyankunju9509
@thomasaniyankunju9509 2 года назад
നിസ്സാരം Kെ റെയിൽ ഭാവന്നു .. വെറു 3 വർഷം കുടെ ഒന്നോ രണ്ടോ പൂജ്യം കൂടി
@ratheesh4136
@ratheesh4136 2 года назад
എനിക്ക് മറുനാടനോട്‌ ഒരു റിക്വസ്റ്റ് ഉണ്ട് ആലപ്പുഴ ജില്ലയെയും കോട്ടയം ജില്ലയെയും ബന്ധിപ്പിക്കുന്ന നേരേകടവ് -മാക്കേക്കടവ് പാലം കഴിഞ്ഞ ഉമ്മൻ‌ചാണ്ടി സർക്കാർ ന്റെ കാലത്ത് പൈലിംഗ് കഴിഞ്ഞു കിടക്കുക യാണ്. കഴിഞ്ഞ 7 വർഷം ആയി പണി മുടങ്ങി കിടക്കുകയാണ്. തുറവൂർ - പമ്പ റോഡ് എന്ന് പറഞ്ഞു തുടങ്ങിയ പണി ഇപ്പോൾ മുടങ്ങി കിടക്കുകയാണ്. കടൽകാറ്റു കൊണ്ട് കമ്പികൾ തുരുമ്പു എടുത്തു നശിക്കുകയാണ്. ഈ പാലം വന്നാൽ കോട്ടയം -എറണാകുളം -ആലപ്പുഴ ജില്ലയിലെ ലക്ഷകണക്കിന് ആളുകൾക്ക് ഉപകാരം ആകും. അത് കൊണ്ട് മറുനാടനോട് ഒരു നല്ല പരിപാടി ഈ കാര്യതിന്നു വേണ്ടി ചെയ്യാൻ അപേക്ഷ 🙏
@peeyooshr8402
@peeyooshr8402 2 года назад
ok
@bts8818
@bts8818 2 года назад
ഇതാണ് നമ്മുടെ നാടിന്റെ ദുരവസ്ഥ... ഒരു പാലം പണിയാൻ 20 വർഷം എടുക്കുന്ന നാട്... കഷ്ടം
@yesudaspayyappilly8324
@yesudaspayyappilly8324 2 года назад
സത്യമാണ് വേറെ സംസ്ഥാനതlളിൽ ഇത്രയുo പ്രശ്നങ്ങളൊന്നുമില്ല. ഗൾഫിൽ വലിയ ഒരു പാലം പണിയുവാൻ 5 മാസം മതി.ന്താനിപ്പോൾ ബാംഗ്ലൂരിൽ ആണ് താമസിക്കുന്നത് ഇവിടുത്തെ വികസനO ഒന്നു നോക്കി കാണേണ്ടതു തന്നെയാണ്‌. വ്യത്യാസം അജം: ഗജം ...
@preethakrishnan3540
@preethakrishnan3540 2 года назад
K Rail ന്റെ പേരിൽ കമ്മീഷൻ വകയിൽ ആയിരക്കണക്കി ന് കോടി കൈപ്പറ്റിയിട്ടുണ്ടാകും. അതാണ് കേരളീയർക്ക് വേണ്ടാത്ത Rail തിടുക്കം കൂട്ടുന്നത്. തുടങ്ങി വച്ചതും പകുതിക്ക്‌ വച്ച് നിർത്തിയതുമൊക്കെ ആദ്യം നേരെയാക്കാനുള്ള ബുദ്ധി എന്താ തോന്നാത്തത്- കാരണം പഴയതിന് ഇനി കമ്മീഷൻ കിട്ടില്ല. പുതിയതിന് അഞ്ചാറ് തലമുറ അധ്വാനിക്കാതെ തിന്ന് കുടിക്കാനുള്ള തുക കമ്മീഷൻ വകയിൽ കിട്ടും. അത് തന്നെ.
@alfredthomas1154
@alfredthomas1154 2 года назад
Krail will finally ends up like this.
@paulpj9678
@paulpj9678 2 года назад
ചെറിയ നക്കിത്തീറ്റയിൽ ഞങ്ങൾക്ക് നോട്ടമില്ല . കെ റയിൽ , കെ ഫോൺ തുടങ്ങിയ വലിയവയിലാണ് ഞങ്ങളുടെ ശ്രദ്ധ .
@vasudevantk1363
@vasudevantk1363 2 года назад
പദ്ധതി പൂർത്തി ആവണം എന്ന് പിണറായിക്ക് നിർബന്ധമൊന്നുമില്ല. ആ കരറൊന്നു ഒപ്പുവക്കണം കിട്ടാനുള്ളത് വാങ്ങണം അത്രേയുള്ളൂ.
@vjdevasiajoseph4365
@vjdevasiajoseph4365 2 года назад
K Raìl എൻറെ അവസ്ഥ ഇതുപോലെ തന്നെ ആകും....
@jayachandranmpnair481
@jayachandranmpnair481 2 года назад
കെ റെയിലിന്റെ പേരിൽ എടുക്കുന്ന കടം കൊണ്ട് വേണം അടുത്ത വർഷം സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും കൊടുക്കുവാൻ. K Rail സ്വപ്നം മാത്രമായി തന്നെ നില നിൽക്കും. 🤣😜😜😜🤣
@nandu99934
@nandu99934 2 года назад
Ha ha..palathileku povanulla road nu sthalam eduthitilla..bt paalam pani thudangi...😁😁💐💐😝😝
@csatheesc1234
@csatheesc1234 2 года назад
ഇതിലും കഷ്ട്ടമാണ് ചേർത്തല യിലെ തുറവൂർ വൈക്കം റൂട്ടിലെ മാക്കേക്കടവ് നേരെ കടവ് പാലം വേഗം പണിതു തരാം എന്നുപറഞ്ഞു മൂന്നുപ്രാവശ്യം ജയിച്ചു പോയ ആൾ ഇപ്പൊ കനൽഒരുതരി എന്ന പേരിൽ അറിയപ്പെടുന്ന MP. യാണ് ഇനിയിപ്പോ K(കമല) rail പണിയാണ് ലാഭം
@jacobmundenchira9336
@jacobmundenchira9336 2 года назад
Very good marunadan
@rajeshkc1749
@rajeshkc1749 2 года назад
🙏🇮🇳🚩എന്റെ പൊന്നു ചേട്ടന്മാരെ പാലം പൂർത്തീകരിച്ചാൽ കമ്മീഷൻ കിട്ടുമോ?🤔പാലത്തിന്റെ കമ്മീഷൻ ആദ്യമേ കൈപറ്റി കഴിഞ്ഞു.കെ റെയിലും ഇതുപോലെ തന്നെയാണ് ഉണ്ടാവുക.കിട്ടേണ്ട കമ്മീഷൻ കിട്ടി കഴിഞ്ഞാൽ കെ റെയിലും പാതി വഴിക്ക് ഉപേക്ഷിക്കും.അതു കൊണ്ടു പരമാവതി തുടങ്ങാതിരിക്കുവാ ശ്രെമിക്കുക.കേരളത്തിന്റെ ഭാവിക്ക് കെ റെയിൽവേ അത്ര സുഖകരമല്ല🙏🇮🇳🚩🚩🚩🚩🚩🚩🚩
@AjithKumar-rt6bm
@AjithKumar-rt6bm 2 года назад
Excellent govt work
@daisyanro7412
@daisyanro7412 2 года назад
എല്ലാ റോഡുകളുംകുണ്ടും കുഴിയും ആണ്. എല്ലാ റോഡുകളും നന്നാക്കിയിട്ടുപോരെ.... റെയിലും വികസനവും
@krvnaick2022
@krvnaick2022 2 года назад
K.RAILINNU LEVEL CROSSING IDAN PATTILLA.ONLY SUICIDE CROSSING. DEATH TOTALLY FREE. OVER BRIDGES 20 KILOMETER IDAVITTU .PAKSHE PANAM ILLATHATHU KONDU VELI KETTI VIDUM. SCOOTERKARKKU MARIKKAMALLO. OVERPRIDGO UNDERPASSO KETTUMBOL PALA ROADUKALUM ILLATHAAKUM. PINNE ENDINA REPAIR CHEYYUNNE? ELECTIONU MUNPU NOKKAM!
@josephpt7286
@josephpt7286 2 года назад
ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താൻ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേരാൻ , നിലവിലുള്ള സംവിധാനം തുടർന്നാൽ, ഏറെനാൾ കാത്തിരിക്കേണ്ട.🤔
@മോദിജിയുടെED
@മോദിജിയുടെED 2 года назад
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പാലവും ഇങ്ങനെ തന്നെ ആണ് സർ
@sjsignature3156
@sjsignature3156 2 года назад
അഞ്ചിന്റെ നയാ പൈസ എടുക്കാനില്ല 😂😂😂😂.... പക്ഷെ ഞങ്ങൾ k റെയിൽ undakkum😂😂😂കുറ്റി ജനങ്ങൾക്ക് ഇപ്പൊ കിട്ടുന്നുണ്ട് കുറെ.... 😄😄😄
@lizygeorge4157
@lizygeorge4157 2 года назад
അഴിമതി യിൽ മുങ്ങി നിന്നവർക്ക്‌ വീണ്ടും vote ചെയ്തു അനുഭവിച്ചോ
@PDilip-hm9ls
@PDilip-hm9ls 2 года назад
KSEB KSRTC ശമ്പളം പെൻഷൻ കൊടുക്കാൻ പണം ഇല്ല.. ആരെങ്കിലും കുറച്ച് പണം തന്നാൽ കുറച്ചു പണം കൂടി കടം ഒപ്പിച്ചു കുറച് Krail കല്ലുകൾ ഇടാമായിരുന്നു.. വികസനം വന്നില്ലെങ്കിൽ ആൾക്കാർ പട്ടിണിയിൽ ആവുമല്ലോ..
@Djj5941
@Djj5941 2 года назад
അതിന്റെ കമ്മീഷൻ കൈപ്പറ്റി ഇനി അതൊക്കെ പോട്ടെ ഒരു പുണ്ടേടെമക്കളും യാത്ര ചെയ്യേണ്ട കേ റെയിലിൽ പോയാമതി ജനങ്ങളെയെല്ലാം തൂക്കി വിൽക്കും ഞങ്ങൾ എല്ലാവരും സുഖലോലുപരായി കഴിയാനുള്ള തുക അടിച്ചു മാറ്റുന്ന തിരക്കിലാണ് ഇപ്പോള് മിനെക്കെടുത്തരുത്
@jagadammapk5823
@jagadammapk5823 2 года назад
കെ റെയിൽ വരുമ്പോൾ ശരിയാക്കും
@satishbalakrishnan7474
@satishbalakrishnan7474 2 года назад
" Vikkassanam " immediately after K Rail ! Keralam No.1. Prabudha Keralam.
@sathishpalayoorsathishpala7905
@sathishpalayoorsathishpala7905 2 года назад
ഈ പാലം പൂർത്തിയാക്കാൻ പറ്റുല്ല ഇത് പൊളിച്ച് തന്നാൽ പുതിയത് ഒരെണ്ണം ഉഗാണ്ടയിൽ നിന്നും കടമെടുത്ത് പണിതു തരാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്
@bcv2434
@bcv2434 2 года назад
Plz make a video about Muvattupuzha new bridge nd connection road 🙏
@chakkocp8486
@chakkocp8486 2 года назад
ഇതിൽ എത്രകാമ്മിഷൻ കിട്ടും? എന്നാൽ K റെയിൽ എന്നാൽ കേരളത്തെ വിൽക്കുന്നു എന്നാണ്. ലക്ഷക്കണക്കിന് കോടികളാണ്
@a.k.a6255
@a.k.a6255 2 года назад
എന്റെ നാട്ടിലും ഇത് പോലെ കായലിൽ തൂണ് മുഴുവൻ പണിതു ബാക്കി പണിയാതെ 5വർഷത്തിന് മുകളിലായി പെന്റിങ് ആയിട്ട്
@ajithkumar-zr8bf
@ajithkumar-zr8bf 2 года назад
We can have a sigh of relief as the baniyan tree is grown on the bridge not in........as v usually say do no matter for shy
@satishbalakrishnan7474
@satishbalakrishnan7474 2 года назад
The culprit is Ibrahim Kunju, the Pallarivattom Bridge visionary ! We may need help of Metroman to finish it.
@godsoncountry9202
@godsoncountry9202 2 года назад
കെ,റയിൽ,വരും,എല്ലാം,സരി,,,,,ആക്കും,,,,,,,,,
@v4travel725
@v4travel725 2 года назад
ഇവിടുത്തെ 10 കൊല്ലം ( 2 term's ) മല മാരെ വിളിച്ച് നാട്ടുകാർ ഒരു പൂര പാട്ട് പാടണം, പിന്നെ സ്ഥലം ഏറ്റടുക്കുന്നത്തിനു മുൻപ് പാലം അനുവദിച്ച മന്ത്രിയെയും 🤣🤣🤣🤣
@salihp.k4491
@salihp.k4491 2 года назад
Niyas. Mon. Ethe. Kanunelle. Athyam. Ethenorru. Pareharam. Unttakke. Ennettavam. K. Rayell
@ajithdivakar2194
@ajithdivakar2194 2 года назад
Mulamthuruty railway overbridge ethupole undu
@Arielsprojectbysarathmohanmg
@Arielsprojectbysarathmohanmg 2 года назад
മൂന്നുനാല് പൂച്ച പെറ്റു കിടപ്പുണ്ട് വേണമെങ്കിൽ എടുത്തിട്ട് കൊള്ളുക
@lcsmecheril6966
@lcsmecheril6966 2 года назад
സഹോദരാ പാർട്ടി കോൺഗ്രസ്സ് ഒന്ന് കഴിഞ്ഞോട്ടെ. അതിനു ശേഷം ഭാരത ബന്ദ് വരും. ഇതിനിടയിൽ സമയം കിട്ടുമോ എന്നറിയില്ല.
@robertkj2314
@robertkj2314 2 года назад
കോടികൾ വെള്ളത്തിൽ മുക്കിക്കളഞ്ഞ് എന്നല്ലാതെ ഈ പാലം പണികൊണ്ട് ആർക്ക് എന്ത് ഗുണം. ഈ പാലം 7 വർഷം മുൻപ് ഇത്രയും ആയിട്ടും പൂർത്തീകരിക്കാൻ പറ്റിയില്ല എന്നത് അത്ര നിസ്സാര കാര്യം ആണോ?. വരാപ്പുഴ,ലുലു മാൾ വഴി നിലവിൽ പോകുന്ന വാഹനങ്ങൾക്ക് എറണാകുളത്ത് എത്തിച്ചേരുവാൻ 10 കിലോമീറ്റർ എങ്കിലും ലഭാം ഉറപ്പ് തന്നെ.അതിനേക്കാൾ ഉപരിയായി നിലവിൽ ഉള്ള ട്രാഫിക് ജാം പകുതി എങ്കിലും കുറയുകയും ചെയ്യും.അനാഥ പ്രേതം പോലെ ഈ പാലത്തിന്റെ കിടപ്പ് കണ്ടാൽ കമ്മീഷൻ പിടിച്ചു പറ്റാൻ വേണ്ടി മാത്രം ആണോ , കോടിക്കണക്കിന് തുക കായലിൽ മുക്കി കളഞ്ഞത് എന്ന് തോന്നും അല്ലേ?. ജനങ്ങൾക്ക് ഉപകാരം ഇല്ലാതെ കോടികൾ വെറുതെ മുടക്കുന്നത് ആണോ പുരോഗമനം എന്ന് പറയുന്നത്?.
@manipaul63
@manipaul63 2 года назад
New govt. No chance to earn commission from the his flyover.
@JayaKumar-bl3hm
@JayaKumar-bl3hm 2 года назад
ആരോഡാ ഈ പറയുന്നേ കോരന്റെ മോനെന്നു അവകാശപ്പെടുന്നയാളോടോ 😄😄നല്ല കാര്യമായി അതിനുള്ളപണം പണം ഇനി ഉണ്ടെങ്കിൽ തന്നെ അതെക്കെ മോടെയും മരുമോന്റെയും പേരുകളിൽ ഇപ്പോൾ തന്നെ എവിടെയെങ്കിലും പുഴ്ത്തിയിട്ടുണ്ടാകും.......
@jaisonchambady1954
@jaisonchambady1954 2 года назад
ചുമ്മാ സർകാർ വെസ്റ്
@krishadas9682
@krishadas9682 2 года назад
വോട്ട് ചെയ്യുബോൾ "നോട്ട "ക്ക് ചെയ്യുക.
@rajalekshmis7123
@rajalekshmis7123 2 года назад
E Sreedharan elppikku 6 months vendi varilla Kochi metro fund balance kannum athu vechu adheham poorthiyakkikolum
@jayamohanan6226
@jayamohanan6226 2 года назад
I am not wondered about the fate of this bridge. If we roam around Kerala, we can see hundreds of such unfinished works. When the concerned officials and ministers got their share of commission from the contractors, they used to shut their eyes only to open to see next fraud projects. I am from Ranny, Pathanamthitta Dist, and there was an unfinished bridge over River Pamba in Keekozhur which lied about 20 years as the first contractor left it unfinished and after many re-tenders quoting more money, some how it was finished. But, a painful joke is that few km down the new bridge over Pamba in Ranni ( a parallel bridge to the existing one ) lies unfinished as the contractor fled the scene. Everyone can see it here in Ranni. No Govt. officials shows any interest in finishing it. Last but not least, the widening of Punalur-Muvatupuzha Road is going on for the last 20-30 years. Still we are boasting to complete K-Rail in 4 years ( It will take 400 years to complete if got sanction from Centre ). A pure Banana State.
@drgopinathanm
@drgopinathanm 2 года назад
നമുക്കു പാലം വേണ്ട. കെറെയിൽ മതി😄😄
@lp6015
@lp6015 2 года назад
Oru kalu koodi enganengilum oppikuuu pinne Yatra cheyam
@muralikumar5601
@muralikumar5601 2 года назад
Ivide Onnum Kittiyilla ... Aarum Onnum Thannilla..... Some Commision...
@bharathrajkr567
@bharathrajkr567 2 года назад
Muvattupuzha yilum same avastha anu
@peeyooshr8402
@peeyooshr8402 2 года назад
ഏത് പാലമാണ്?
@bharathrajkr567
@bharathrajkr567 2 года назад
@@peeyooshr8402 kadathy il ulla ,4 year ayi kanum pani kazhinju oru sidelu sthalam edukan pattandu chumma kidappa palam
@peeyooshr8402
@peeyooshr8402 2 года назад
@@bharathrajkr567 Ok
@gopidasankk3945
@gopidasankk3945 2 года назад
ഇത്രയധികം പലങ്ങൾ ഈ കൊച്ചുകേരളത്തിൽ പാതിവഴിയിൽ നിന്നുപോയതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതിനായി ഒരു ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണം.
@whitelinevatanappally3539
@whitelinevatanappally3539 2 года назад
Krail വരുന്നുണ്ടല്ലോ പിന്നെന്തിനാ ഈ വക പാലങ്ങൾ?
@abidarazak1841
@abidarazak1841 2 года назад
👍
@---ghsthenkurissi---
@---ghsthenkurissi--- 2 года назад
Varandarapilly panchayat in Thrissur district has such a bridge
@peeyooshr8402
@peeyooshr8402 2 года назад
സ്ഥലം കൃത്യമായി പറയാമോ?
@yohannanchacko1371
@yohannanchacko1371 2 года назад
The work is stoped for immediate work of K RAIL, it will take 7/8 years more,
@raghavankavil7309
@raghavankavil7309 2 года назад
E palathidey oru thununinday paisa undayirunnengil eniku oru veedu undakamayirunnu. Nghan kodukumayirunnu 5 laks enghilum. Karanam eniku swandamyi oru veedilla.endu chayanam ariyilla.
@alameenmedia7698
@alameenmedia7698 2 года назад
ഇയീന്ന് എന്ത് കിട്ടാനാ 😛
@babutvm5754
@babutvm5754 2 года назад
എല്ലാം ശരിയാകും
@bijuk9128
@bijuk9128 2 года назад
കിറ്റ് പോരെ ഇനി കുറ്റി യും വരും
@sajeevanmenon4235
@sajeevanmenon4235 2 года назад
😂😂😂😂 ബുദ്ധിയില്ലാത്ത കീടങ്ങളെ വീണ്ടും വീണ്ടും വോട്ട് കുത്തി ജയിപ്പിക്കടാ.... 😂😂😂😄 ആദ്യമായി ചെയ്യേണ്ടത് വലിച്ചു താഴെയിട്ട 😄
@rajeshshaghil5146
@rajeshshaghil5146 2 года назад
Dear മറുനാടൻ, കുറച്ചു കൂടി ഗൗരവത്തിൽ അവതരിപ്പിക്കായിരുന്നു. അയിമ്പത് വർഷം മുമ്പ് മരിച്ച kt ജോർജ് ആരാണ് സാർ, ശേഷം വന്ന gvt ഏതാ sir, ഇത് ഏത് ജില്ല, ഏത് പഞ്ചായത്ത്, ഏത് വാർഡ് sir. ചോദ്യങ്ങൾ പോലെ ഉത്തരവും. പോരാ sir. ഈ പാലം ഇതുകൊണ്ട് മാത്രം അപ്പുറത്തെത്തില്ല.
@csatheesc1234
@csatheesc1234 2 года назад
ഇതിൽ എറണാകുളം എന്നും പറവൂർ വരാപ്പുഴ എന്നൊക്കെ പറയുന്നത് ഏത് നാടിനെ കുറിച്ചാണ് കടമക്കൂടി എവിടെയാണെന്ന് അറിയില്ലേൽ ഗൂഗിൾ നോക്കി കണ്ട് പിടിച്ചു മനസ്സിലാക്കാൻ മാത്രം ലോകം. പുരോഗമിച്ചിട്ടുണ്ടല്ലോ
@mizhimozhi4852
@mizhimozhi4852 2 года назад
Ingane kidakkumbozhalle vote cheythathu
@ajithalampilli
@ajithalampilli 2 года назад
KRail ഇത് പോലെ ആകുമോ?
@babythomas942
@babythomas942 2 года назад
ഒന്നും ഇല്ല, എന്നാൽ എല്ലാം ഉണ്ട് 🤔🤔🤔
@manu-dk6dv
@manu-dk6dv 2 года назад
ഇതു സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുത്തണം
@shaijuviewpoint4896
@shaijuviewpoint4896 2 года назад
PanAm nasipikkum nade
@gopalakrishnanc3857
@gopalakrishnanc3857 2 года назад
Enthoru duravastha aanu. V.D Satheesan..nte mandalam alle?
@bijubiju7951
@bijubiju7951 2 года назад
ഈ പേട്ട് പാലം പണിഞ്ഞാൽ എന്ത് കമ്മിഷൻ കിട്ടാനാ പുള്ളേ, K Rail അങ്ങനെ ആണോ
@jojipaulmanjaly5203
@jojipaulmanjaly5203 2 года назад
അന്നു ഉമ്മൻ ചാൻഡി സർക്കാർ സ്തലം എറ്റെദുക്കൻ വന്നപൊൽ എന്തൊക്കെ പുകിലരുന്നു ...ഇപ്പൊൽ പരയുന്ന സ്തലം എറ്റ്വ്ദുക്കനം എന്നു ..
@girijanair348
@girijanair348 2 года назад
Randum oppom thanne. A mutual adjustment
@aji..puthanpurakkal9067
@aji..puthanpurakkal9067 2 года назад
സ്ഥലം ഏറ്റെടുക്കുമ്പോൾ വിട്ടുകൊടുക്കാൻ തയ്യാർ അല്ലാതെ നിൽക്കുന്നവരെ കുറ്റം പറയു
@jojipaulmanjaly5203
@jojipaulmanjaly5203 2 года назад
@@aji..puthanpurakkal9067 always കേരളതിൽ ഇങ്ങനെ ആണു റൊഡ്‌ വീതി കൂട്ടാൻ വരുമ്പൊൽ സ്തലം കൊഡുക്കില്ല എന്നീട്ട്‌ അവിടെ accident ഉണ്ടയാൽ , ട്രാഫിക്‌ ജാം ഉണ്ടായാൽ സർക്കാർ നെ കുറ്റം പരയും ..
@drgopinathanm
@drgopinathanm 2 года назад
😅😅😅😁😁😁😁🙏🙏
@SkSk-om4ce
@SkSk-om4ce 2 года назад
ഇവനൊക്കെയാ ഇനി k rail ഉണ്ടാക്കുന്നെ, തു
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 2 года назад
When CM is hellbent on bringing development to people from Trivandrum to the northern tip of Kasaragod he lost all interest in completing a bridge which will only benefit a small portion of his subjects in Ernakulam district.As they say size matters what matters to the CM is the size of the project - subject to a minimum of two lakh crores! God save the ignorant subjects of Kerala!
@MYTECHVLOGS
@MYTECHVLOGS 2 года назад
_കേരളം ലോകത്തിൻ്റെ വികസന പാതയിൽ .....എൽഡിഎഫ് സർകാർ എന്നും മുന്നിൽ🔥🔥🔥🔥_
@bludarttank4598
@bludarttank4598 2 года назад
ന്യായീക രണ അന്തംകമ്മി
@prajeeshkannan5584
@prajeeshkannan5584 2 года назад
വികസന സിംഗമേ നമോവാകം
@sathiarajank6427
@sathiarajank6427 2 года назад
😂
@babuudumattu4251
@babuudumattu4251 2 года назад
Ethu kandittum anikal k railing vendi naayeekarikkunnu..athaane kashttam...
@rajalekshmis7123
@rajalekshmis7123 2 года назад
Kuttiyadicha sthalangal Imran khan vangicho 🤔
@SK-by3iz
@SK-by3iz 2 года назад
ഇനി ഇതിൽനിന്ന് എന്ത് കമ്മീഷൻ കിട്ടാനാണ്. എല്ലാം കമ്മീഷൻ കിട്ടാനാണ്.
@rajumohangeorge3519
@rajumohangeorge3519 2 года назад
Cpm വികസനം.... 😂
@reynolddcosta1267
@reynolddcosta1267 2 года назад
CPM കാരില്ലത്ത സ്ഥലം
@nengamer4151
@nengamer4151 2 года назад
നീ ബേജാർ ആണ് ഒരു മാസത്തിനുള്ളിൽ പാലം റെഡിയാക്കി തരാം കേട്ടോ
@sudheeshmavoor5174
@sudheeshmavoor5174 2 года назад
🤔😂
@sivadasansiva4351
@sivadasansiva4351 2 года назад
ഇവരുടെ ശാപം കിട്ടും
@sivadasansiva4351
@sivadasansiva4351 2 года назад
Mr. ബഹു.പിണറായി വിജയാ, ഇതൊക്കെ കാണുന്നില്ലേ? കഷ്ടം!!!
@aquaplanto01
@aquaplanto01 2 года назад
LDF thulayettayyy
@aji..puthanpurakkal9067
@aji..puthanpurakkal9067 2 года назад
സ്ഥലം വിട്ടുകൊടുത്താൽ മാത്രമേ പണി പൂർത്തി ആകു. നാട്ടിൽ വികസനം വരണമെങ്കിൽ സർക്കാരിന്റെ കൂടെ സഹകരിക്കണം... അല്ലാതെ ഭൂമിയും വിട്ടുകൊടുക്കില്ല സമരോം ചെയ്തു നടന്നാൽ ഒന്നും ഇണ്ടാവില്ല
@aji..puthanpurakkal9067
@aji..puthanpurakkal9067 2 года назад
@@krvnaick2022 അനിയാ അതിൽ വേറൊരു കഥ ഒണ്ട്
@krvnaick2022
@krvnaick2022 2 года назад
@@aji..puthanpurakkal9067 Katha ariyathe njan paranju poyi chetta? Chettante SASHTYABHAPURTHY kazinju Ithra vayasayittum onnum marannittilla! Athu kondu ellam ariyunna chettanu endina veruthe reply cheyyunnathu! Enikkum vayasayi. 75 kazinju. CHETTANNU ippol etra vayasayi ennu orma undo ?
@muhammedshaheer2684
@muhammedshaheer2684 2 года назад
Marunadan എന്ത് കൊണ്ട് petrol price increase പറയാത്തത്. Bjp മൂഡ് താങ്ങിയും വർകീയത പറഞ്ഞും(രണ്ടും ഒന്നാണ്) മാത്രമേ കഴിയൂ ലെ മിത്രമേ 🤔🤔🤔
@muhammedshaheer2684
@muhammedshaheer2684 2 года назад
Marunadan എന്ത് കൊണ്ട് petrol price increase പറയാത്തത്. Bjp മൂഡ് താങ്ങിയും വർകീയത പറഞ്ഞും(രണ്ടും ഒന്നാണ്) മാത്രമേ കഴിയൂ ലെ മിത്രമേ 🤔🤔
Далее