Тёмный

നിലപാടുകളുടെ പേരിൽ സുഡാപ്പിയാക്കാൻ നോക്കേണ്ട ! Shane Nigam | Mahima Nambiar | Arun Raghavan 

Yes Editoreal
Подписаться 73 тыс.
Просмотров 79 тыс.
50% 1

#yeseditoreal #shanenigam #arunraghavan #mahimanambiar
Subscribe to Yes Editoreal RU-vid Channel here ► / @yeseditoreal
Facebook ► / yeseditoreal
Instagram ► / yeseditoreal
#yeseditoreal

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@Parethan
@Parethan 4 месяца назад
കഴിവും അഭിനയ മികവ് കൊണ്ടും മമ്മൂട്ടിയും മോഹൻലാലും മഹാനടന്മാർ ആകാം. പക്ഷെ അതിലെ നിലപാടുകളുടെ രാജകുമാരൻ ഷെയിൻ തന്നെ. അഭിവാദ്യങ്ങൾ ബ്രോ
@sunilkumarec6294
@sunilkumarec6294 4 месяца назад
അത് ഉള്ളിൽ ഉള്ള സാധനത്തിന്റെ താണ്
@nirlyjacob9548
@nirlyjacob9548 4 месяца назад
Yes nammude ellam chakkarakutten shane ❤❤❤❤
@Gamebeard6666
@Gamebeard6666 4 месяца назад
@@sunilkumarec6294athe ninkku ullil onnum illa athanu 😂
@shandrpca
@shandrpca 4 месяца назад
​@@sunilkumarec6294 നിന്റെ ഉള്ളിൽ ഉള്ള സാധനത്തിന്റെ കാര്യം ആരോടും പറയണ്ട 😄 😄
@annapurnagunjala6172
@annapurnagunjala6172 4 месяца назад
Can you translate what Sandra Thomas is saying about saying negam in the middle of the interview something related about some drugs she said can you please translate is not call pretty redhead You translate in english please
@nithinprasad864
@nithinprasad864 4 месяца назад
Shane fans adich keri vvvaaaaa❤
@vijishak7732
@vijishak7732 4 месяца назад
എന്റെ കൂടെ ആരും ഇല്ലല്ലോ അത് കേട്ടപ്പോ സങ്കടം തോന്നി 😢ഷെയിൻ നീ ആണ് ആൺകുട്ടി ഇതു പോലെ തന്നെ മുന്നോട്ടു പോവുക ❤
@Parethan
@Parethan 4 месяца назад
സിനിമ എന്ന പാരവെപ്പുകളുടെ വൃത്തികെട്ട ലോകത്ത് നാളെ സിനിമ ലോകത്തെ തന്റെ ഭാവി എന്താകും എന്ന് ചിന്ദിക്കാത്ത നട്ടെല്ല് പണയം വെക്കാത്ത the real hero
@Gypsy29242
@Gypsy29242 4 месяца назад
Shane നാളെ മലയാള സിനിമ ഭരിക്കും ❤️❤️❤️❤️loves him 🌹🌹🌹🌹
@vijayanGp
@vijayanGp 4 месяца назад
അല്ലേലും അങ്ങനെ ആണ്. അതിനുള vazhikal കാണാൻ സാധിക്കും. അബതത്തിൽ പോലും വാക്കുകൾ പുറത്ത് വരരുത്. ഹൃദയം നിറയുമ്പോൾ vai ഡിസംഡരികി വയെ സംസാരിക്കും. ഓർക്കുക......
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 3 месяца назад
അതാണല്ലോ നിങ്ങൾ ലോകം മൊത്തം ആഗ്രഹിക്കുന്നത് 😂😂
@Gypsy29242
@Gypsy29242 3 месяца назад
കഴിവ് ഉണ്ട്‌ എന്ന കാര്യത്തിൽ തർക്കമില്ല. ചെറുതായി synthatic items ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ ആളു നന്നായിട്ടാണ് എല്ലാരോടും പെരുമാറുന്നത്... തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു....
@Fatth_shefi
@Fatth_shefi 4 месяца назад
സൂപ്പർ അവതാരകൻ ❤ നല്ല ഇന്റർവ്യൂ. എല്ലാവരും ആഗ്രഹിക്കുന്നു ഈ ചോദ്യങ്ങളും മറുപടിയും ❤
@MrZiyadarehman
@MrZiyadarehman 3 месяца назад
Correct 💯
@Gypsy29242
@Gypsy29242 4 месяца назад
മോനേ നീ യാണെടാ ആൺകുട്ടീ ❤️❤️❤️❤️ 🌹🌹🌹🌹go ahead....
@Malayali2052
@Malayali2052 4 месяца назад
മമ്മൂട്ടി ശേഷം നമുക്ക് ഉള്ള നടൻ ആണ് നിലപാട് രാജകുമാരൻ വേണ്ടി ലൈക് അടിക്കുക
@sanjunlmbr4577
@sanjunlmbr4577 4 месяца назад
മമ്മുട്ടിയും മോഹൻലാലുമൊക്കെ പേടിത്തൊണ്ടന്മാരാണ് ബ്രോ പ്രിത്വിരാജ് ഷൈൻ നിഗം ടോവിനോ നിലപാടുകൾ പേടിക്കാതെ പറയും
@thinker827
@thinker827 4 месяца назад
അമ്മുട്ടിക്ക് അയിന് വാഴ പിണ്ടി അല്ലേ ഉള്ളത്
@salihaanvar8290
@salihaanvar8290 4 месяца назад
Mammootty നിലപാട് ഒക്കെ ഉള്ള ആളാണ് ബട്ട്‌ ഇത് പോലെ പൊള്ളുന്ന വിഷയത്തിൽ പുള്ളി മിണ്ടില്ല
@Malayali2052
@Malayali2052 4 месяца назад
@@salihaanvar8290 😃😃
@Parusvijay
@Parusvijay 4 месяца назад
Tell you are sudaapi without telling you are sudaapi 😅
@althafrahim483
@althafrahim483 4 месяца назад
നട്ടെല്ല് പണയം വെക്കാത്ത ആണൊരുത്തൻ....... 🔥🔥
@realmallu666
@realmallu666 4 месяца назад
unnimukkundan ahnu adhyam nelapad paranjathu Swantham madhafhil akkumbo support 🚶🏻‍♂️👍🏻
@althafrahim483
@althafrahim483 4 месяца назад
@@realmallu666 please mention that, i never heard it
@Aaryan_302
@Aaryan_302 4 месяца назад
Shane🔥🔥🔥❤️❤️❤️
@mansusetup3480
@mansusetup3480 4 месяца назад
നിലപാടുകളുടെ രാജകുമാരൻ 🌹shane👍💪💜
@KasimKp-bz3gw
@KasimKp-bz3gw 4 месяца назад
ഷൈൻ നിഗം നട്ടെല്ലുള്ള നടൻ 🙏🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏
@noushadabdulla2503
@noushadabdulla2503 4 месяца назад
ഷൈന് ഒരു കുഴപ്പം ഉണ്ട്‌. എപ്പോഴും പറയും എന്റെ കൂടെ ആരും ഇല്ലാന്ന്.😢 നമ്മളൊക്കെ നിന്റെ കൂടെ ആണെന്ന് കമന്റ്‌ കൂടി അല്ലാതെ വീട്ടിൽ വന്നു പറയാൻ കഴിയോ 😂.. GO HEAD Bro... നീ ഒരു ആണെല്ലാന്ന് സമ്മതിച്ചാൽ അവസരം തരാന്ന് പറഞ്ഞാൽ ചുരിദാർ ഉടുത്തു വരാൻ തയ്യാറാകുന്നവർക്കിടയിൽ.. അഭിമാനത്തോടെ നില കൊള്ളുന്ന നിങ്ങൾക്കൊപ്പം. തന്നെയാണ് ഞങ്ങൾ... മതമല്ല, പൊളിറ്റിക്സ് അല്ല. അങ്ങനെ ആണേൽ നിങ്ങൾ മാത്രമല്ലല്ലോ ഈ ഫീൽഡിലെ മുസ്ലിം. അല്ലേലും ഒരു നല്ല മുസ്ലിമിന്റെ ഫീൽഡ് സിനിമയാണോ. അങ്ങനെ മതത്തിന്റെ പേരിൽ support ചെയ്യേണ്ട മേഖലയാണോ സിനിമ... 😄😄 ആയ നമുക്ക് മതമല്ല. നമുക്ക് നമ്മളാവാം. അതിർ വരമ്പുകൾ ഇല്ലാതെ ഷൈൻ പറയുന്നത് പോലെ. K. P
@ideenmohammed2184
@ideenmohammed2184 4 месяца назад
അബിക്ക് കിട്ടാത്ത എല്ലാം നിലപാടുകളുടെ രാജകുമാരന് കിട്ടട്ടെ ⭐🌷👍🏻
@AbdulHameed-b1g9d
@AbdulHameed-b1g9d 4 месяца назад
യെസ് നീയാണ് അഭിയുടെ പുത്രൻ അഭിമാനം... നിലപാടുകൾ തുറന്നു പറയുന്നതിന്... ജാതിയും മതമൊന്നുമല്ല ജീവനാണ് ജീവിതമാണ് ഓരോ അമ്മയുടെയും ഉമ്മയുടെയും.,... 💕
@shijumeledathu
@shijumeledathu 4 месяца назад
SHYNE AANY SHERIKKUM BHARATHA PUTHRAN
@RazickRashi
@RazickRashi 3 месяца назад
നിലപാടില്ലാത്ത മമ്മുട്ടി നിലപാടുള്ള ആണൊരുത്തൻ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ആക്കുന്നത് - ഇതിൽ ഏത മതത്തിലെ അമ്മയിൽ നിന്ന് ജനിച്ചതു മുതൽ ആരേയും മതിൽ കെട്ടി വേർതിരിക്കരുത് Shane Nigam Full support❤❤❤
@manjerimanjeri64
@manjerimanjeri64 4 месяца назад
❤❤❤Shane Nigam ..നിലപാട്🔥🔥🔥🔥🔥
@sameerthahirvlog251
@sameerthahirvlog251 4 месяца назад
Shane❤❤❤
@Shabeer2163
@Shabeer2163 4 месяца назад
Real hero ❤❤❤Shane
@MegaSilsila
@MegaSilsila 4 месяца назад
ഷെയിൻ... നിലപാട് ഉള്ള വ്യക്തി.... Go ahead.... 💕👍👍👍🌹
@usha8111
@usha8111 3 месяца назад
4:48.. 🌏🌐👍 അതിർത്തികൾ ആണ് പ്രശ്നം. അത് മനസ്സുകളിൽ കൂടി ആകുമ്പോൾ വലിയ സങ്കടമാണ്.
@Vavachi6021
@Vavachi6021 3 месяца назад
സിനിമാലോകത്ത് അബി എന്ന കലാകാരന് നഷ്ടപ്പെട്ട അവസരങ്ങൾ എന്റെ പ്രിയപ്പെട്ട (ചങ്കിന്) ഷെയ്ന് കിട്ടിയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു💐.... നീ ഒരു പുലിയാണ്
@lakshmi6184
@lakshmi6184 4 месяца назад
avan paranjath athra valya thettanno.. ariyatha kond choiknn .. oral hinduvanno muslimannon decide cheyth alla jenniknnath ..❤ athre alle ullu ..
@JK-my1ey
@JK-my1ey 4 месяца назад
Shine മോനെ നീ suprada 🦾
@RahmanSha-nj7nn
@RahmanSha-nj7nn 4 месяца назад
Shane❤❤❤❤ignore negativity bro spread positivity 👍❤️❤️
@sidhique.nadapuram4795
@sidhique.nadapuram4795 3 месяца назад
ഷൈൻ എന്ന ഒരു നടൻ മാത്രമല്ല ധീരനായ ആൺകുട്ടി. ധീരൻ(സുടാപ്പി) ഫ്രഞ്ച് ഭാഷയിൽ
@asifkalpaka6572
@asifkalpaka6572 4 месяца назад
ഉണ്ണി മുകുന്ദനും ഷൈനും ഒരു പ്രശ്നവുമില്ല അവർ ഫ്രണ്ടുകളാണ് അവർ അങ്ങോട്ടുമിങ്ങോട്ടും സൗഹൃദപരമായി നീങ്ങുന്നു അവർ രണ്ടുപേരും നല്ല നടന്മാര് നല്ല കഴിവുള്ളവരും ആണ് അവർ അങ്ങോട്ടും ഇങ്ങോട്ടും ഫ്രണ്ട്ഷിപ്പിന്റെ പേരിൽ പലതും പറയും അതാരും ഏറ്റെടുക്കാതിരുന്നാൽ മതി പിന്നെ രണ്ടുപേരെയും ഒരേ കണ്ണുകൊണ്ട് കാണുക അപ്പോൾ ഇവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല
@shijumeledathu
@shijumeledathu 4 месяца назад
UNNIKKU SHANE CHEYYUNNA PALATHU CHEYYAAN SAADHIKKILLA......ESP DANCE, COMEDY, SENTIMENTS....UNNIKKU AGGRESSIONUM, SMILEUM MAATHRAMEY SAADHIKKOO.....RDX IL SHANE CHEYTHA SUMMERSAULT DANCE OKKEY SHANENU MAATHRAMEY SAADHIKKOO....UNNI STYLE ENNA CINEMAYIL ROPE ACTION CHEYTHA SCENE OKKEY SHOKAMAANU MUGHATHU ORU EXPRESSIONUM ILLA......CIGARETTE KONDU KUTHIYAALUM ORU BHAAVAVUM ILLA
@akhildas000
@akhildas000 3 месяца назад
​@@shijumeledathuഉണ്ണിക്ക് ആക്ഷൻ നന്നായി ചെയ്യാൻ പറ്റും അത് ഷൈന് നടക്കൂല ഓരോ ആളുകൾക്കും അവരവരുടെ strength and weakness ഉണ്ട് 😂
@shijumeledathu
@shijumeledathu 3 месяца назад
@@akhildas000 AVAN ACTION CHEYTHATHU STYLE ENNA CINEMAYIL KANDU CHADI VANNITTUM ORU EXPRESSION POLUM ILLA SHANE ANGINEYALLA...ATHU KONDAANU CORONA PAPERS IL HERO AAKKIYATHU....NALLA KALIPPU LOOKS NATURAL AAYI ABHINAYICHU.....NEELA NILAVE ENNA SONG AAKATTEY SUMMERSALT ADICHU TREND AAYI ROPE ONNUMILLAATHEY...ATHONNUM KUNNIKKU SADHIKKILLA
@shabeeraly7779
@shabeeraly7779 4 месяца назад
കൊള്ളാം.....❤❤ ഇതാണ് വേണ്ടത് സത്യം പുലരട്ടെ....❤❤❤❤❤
@salamkinara8841
@salamkinara8841 4 месяца назад
മലയാളം കണ്ട മലയാളികൾ കണ്ട ഒരേയൊരു നടൻ ഷൈൻ ❤
@TACKLE_STORIES
@TACKLE_STORIES 4 месяца назад
ഷൈൻ ❤️
@jow1882
@jow1882 4 месяца назад
Same thoughts shane ❤... About life birth death cast religion okke ..... Humans etra nissaram aanennu nammalil palarum ipolum manasilakunilla
@bylinemediadubai
@bylinemediadubai 4 месяца назад
Anchor adipoli.. Shane ❤️
@arunnair.d8606
@arunnair.d8606 4 месяца назад
Never compare 90s acting with today's acting film need....subject of films totally changed social sattire totally changed taste of people changed comedy level changed Shane is nice craft for today's cinema needed
@shamlanishad9855
@shamlanishad9855 4 месяца назад
ഇതൊരു വൻ വിജയമാവട്ടെ 💐💐💐
@hasiaseenanooru1553
@hasiaseenanooru1553 4 месяца назад
O9oooooooo
@raniya5884
@raniya5884 4 месяца назад
Shane is an amazing human being ❤❤❤
@saneeshaksaneesh2778
@saneeshaksaneesh2778 4 месяца назад
ഷൈൻ നിഗം ❤️❤️ അടിച്ചു കേറി വാ
@sameershameer984
@sameershameer984 4 месяца назад
ഞാൻ കണ്ട funny അടിപൊളി interview ആയിരുന്നു baburaj mahima, shain nigam interview. 👍🏿ഒരുപാട് ചിരിച്ചു. ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, അനുശ്രീ, എന്നിവരെയൊക്കെ clean ആയി ഒഴിവാക്കുക. അവരുടെ പേര് പോലും ഉച്ഛരിക്കുന്നത് പോലും അപകടമാണ്.
@beegumpa8434
@beegumpa8434 4 месяца назад
Enik ishtam ee achor nte voice sound modulation....I love the way his talk....
@yaax4765
@yaax4765 4 месяца назад
Nattallulla hero 👍
@Thahirhamza
@Thahirhamza 4 месяца назад
Shane Nigam nilapad 👌👌❤️‍🔥 mattulla actors kandu padikkattae...
@FayhaAndAyaan
@FayhaAndAyaan 4 месяца назад
Well said bro❤...u r a gem shane...
@Indianetzen5590
@Indianetzen5590 4 месяца назад
നിങ്ങളുടെ പ്രൊമോഷനുകളും ഇൻ്റർവ്യുകളും തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിചു.
@nadeerasakir8343
@nadeerasakir8343 4 месяца назад
Shane nigam is a brand 🙌🙌🙌🙌
@busharap705
@busharap705 4 месяца назад
Aathmarthamaya samsaram shane ❤
@millan_jaleel_7008
@millan_jaleel_7008 4 месяца назад
നിലവാട് shane ബ്രോ❤️❤️❤️🔥🔥🔥🔥
@sahadabdulla9534
@sahadabdulla9534 4 месяца назад
Shine👍👍
@shamn0012
@shamn0012 4 месяца назад
ഷെയിൻ ❤️👍
@MubashirMusthafa-z4s
@MubashirMusthafa-z4s 4 месяца назад
We can call him real actor .. and a influencer ❤
@ZiyanMubarak
@ZiyanMubarak 4 месяца назад
ഷൈൻ, നിലപാട് ഉള്ള വ്യക്തി ❤
@NishadT-ic2oz
@NishadT-ic2oz 4 месяца назад
Shane ❤❤❤
@svs3715
@svs3715 4 месяца назад
Shane ne eniku manasilakum Karanam ellareyum ore levelil kandathondu ahankariyum thettitharikapettavar ivide undu. Avarkun manasilakum. Nalloru manushyan ne
@ASHRAFPOOCHAKkAD-tp3yp
@ASHRAFPOOCHAKkAD-tp3yp 4 месяца назад
ഭയം എന്ത് എന്ന് അറിയാൻ പാടില്ല കൂടെ ഞങ്ങൾ ഉണ്ട് ബ്രോ 👍🏻
@aishwaryaash731
@aishwaryaash731 4 месяца назад
Shane Nigam ❤❤
@arunnair.d8606
@arunnair.d8606 4 месяца назад
Interviewer set a class.......🎉
@bathishibrahim
@bathishibrahim 4 месяца назад
Sangikk manassilvatha lang❤ Shane mahima sandra❤
@John2010india
@John2010india 3 месяца назад
Shane paranjathu enik manasilavum. Every emotions. Njan koode ond. Happy to see kerala have humans being as humans. I am saddened to see you are going through these from these society who doesn't care about anyone. Shane Nigam Sandra pole ulla true humans ondavanam ee lokathu. Manushyar ellam selfish anu. Real humans alla. Shane pole matured um mattullavarde avasthyavum our life ayitt kanunnu. Ennittum swantham life il oru negative cheyathe society um medias um koode nilkunnavar um life thakarkunnu. mosham manushyan ayitt kanunnu, ithreyum BIG HEART ulla HUMAN. Mosham samayam ondakumbo, Koode ninnu, mental support anu kodukkendathu, hard tough times kodukkunathinu pakaram. Sandra chechy edutha aa braveness um courage um, mattullavare parayunathu kelkathe, RIGHT ayitt ulla Sathyathinte koode poyathinu BIG SALUTE. KIND HEARTS!!!
@niyask8235
@niyask8235 4 месяца назад
Nilapadughalude sulthan ❤ Evan barikkum
@rasilulu4295
@rasilulu4295 3 месяца назад
ഉള്ളിലുള്ള നന്മ അതാണ് ഷൈൻ 👌👌❤❤❤❤ ഉയരങ്ങളിൽ എത്തട്ടെ 👌❤❤
@manjubenny2810
@manjubenny2810 4 месяца назад
Shane🎉🎉👍
@Kodungalluramma746
@Kodungalluramma746 4 месяца назад
Shane 👍
@muhammedkp3532
@muhammedkp3532 4 месяца назад
ഷെയിൻ നിഗം ❤️❤️❤️❤️🌹🌹🌹🌹
@shadtastyfoods
@shadtastyfoods 4 месяца назад
മുത്താണ് നീ 👌
@arsvlogs8672
@arsvlogs8672 4 месяца назад
I love ❤❤❤❤❤ Shane Nigham....Love Uuu Chunkkay We will with uuuuu
@amjatrasheed3821
@amjatrasheed3821 4 месяца назад
Supreb.everybody speak well.❤
@506719905
@506719905 4 месяца назад
He is good human.. Support
@CHeRaMaN209
@CHeRaMaN209 3 месяца назад
നിഗം എൻ്റെ നിഗം❤ നല്ലവൻ കരുണയുള്ളവൻ പക്വതയുള്ളവൻ നട്ടെല്ലുള്ളവൻ അബി ക്കാടെ മകൻ❤
@alankerpampady5862
@alankerpampady5862 3 месяца назад
ഷൈൻ നിഗം, ഷൈൻ ടോം മലയാളത്തിലെ അഭിനയിക്കാനറിയാവുന്ന നല്ല നടൻമാർ❤❤❤
@rishabrsb9742
@rishabrsb9742 4 месяца назад
Theee chekkan🔥❤️‍🔥
@pauldior5916
@pauldior5916 4 месяца назад
Mahima vannathode Shainu Bhagyam pathiratti athupole thanne angottum Mahimaye ippol naalalu arinjathu Shaininte koode koodiyappol aanu.
@allinhome3229
@allinhome3229 3 месяца назад
Shane Nigam bro..... Hats offf... Parayunathellam valare vasthavam anu..... Elarkum nalathu varatte❤
@arunroyroy2902
@arunroyroy2902 4 месяца назад
Shane Nigam 😍🔥
@RizaRiz-u8t
@RizaRiz-u8t 3 месяца назад
Itharam nilapaadukal ellaavarkum undel adipoli aayene❤️❤️
@alishai1187
@alishai1187 4 месяца назад
Shane. God bless you.... ❤️
@shamlanishad9855
@shamlanishad9855 4 месяца назад
ഷെയിൻ ❤️❤️❤️
@salihaanvar8290
@salihaanvar8290 4 месяца назад
Orupad ishttam ulla producer ❤️
@sumaiyamuneer3209
@sumaiyamuneer3209 3 месяца назад
Ee anchor... drama schoolil ano anchoring padichath? 😊😊.. Kurachu koodi realistic ayi chodyam choichal adipoli ayene
@Fathimafidha-vu5kg
@Fathimafidha-vu5kg 4 месяца назад
Shane ❤🔥
@shamiagafoor1
@shamiagafoor1 4 месяца назад
shine nigam 🔥🔥🔥
@saji373
@saji373 4 месяца назад
ഉണ്ണിക്കുട്ടൻ ഒന്നും പറഞ്ഞില്ലല്ലോ shine നിങ്ങൾ സൂപ്പറാ
@smarttrading112
@smarttrading112 4 месяца назад
Shine is real hero 🔥
@weconnectingpeople
@weconnectingpeople 4 месяца назад
Shine bro we support u ♥️
@ZiyanMubarak
@ZiyanMubarak 4 месяца назад
ഷൈൻ ❤❤❤
@offroadking7606
@offroadking7606 4 месяца назад
Onn chinthichu nokkiyaal shine parayunnath ethra sheriyanu
@sadiqmuhammed2712
@sadiqmuhammed2712 4 месяца назад
wow shane 😍😍😍😍💪💪💪🙏🙏🙏🙏🙏
@sibymo9292
@sibymo9292 4 месяца назад
Shane 🔥🔥🔥♥️♥️👍
@humbledimple4025
@humbledimple4025 4 месяца назад
Shaine 🔥💕
@NoushadmkNoushad-x8y
@NoushadmkNoushad-x8y 4 месяца назад
Shahin super 👍🏻
@bibinthomas8842
@bibinthomas8842 4 месяца назад
Shane ❤
@AyshaLatheef-i8p
@AyshaLatheef-i8p 4 месяца назад
Sandra ❤❤❤❤
@abubakers.m9903
@abubakers.m9903 4 месяца назад
ഷെയ്ൻ ആണൊരുത്തൻ 👍❤️👌🌹
@phfaizal987
@phfaizal987 4 месяца назад
സ്വന്തം നിലപാട് തുറന്നു പറയുന്ന ഷൈനിനും പ്രഥി രാജിനും ബിഗ് സലൂട്ട് ❤❤❤❤
@aj.MaLaYaLi
@aj.MaLaYaLi 4 месяца назад
Shane 🔥
@shebsmohammed2101
@shebsmohammed2101 4 месяца назад
SHAIMA combo ❤❤❤
@Parethan
@Parethan 4 месяца назад
Outstanding interviewer
@mohammedriyas2987
@mohammedriyas2987 4 месяца назад
Shane😍
@Aframolu
@Aframolu 4 месяца назад
Shane polichu
@millan_jaleel_7008
@millan_jaleel_7008 4 месяца назад
Shane bro 🔥🔥🔥🔥🔥🔥
@humanhuman9299
@humanhuman9299 4 месяца назад
Nalla rasamulla interview
@noorjahannoorjahan6753
@noorjahannoorjahan6753 4 месяца назад
Shane❤️🔥❤️💗
@marysindhumaneesha9803
@marysindhumaneesha9803 3 месяца назад
Sandrachechikkum shane vendi ee film kanum❤
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 359 тыс.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45