Тёмный

നിലപാട് പറഞ്ഞ് എംവി ഗോവിന്ദൻ | Reporter Press Conference | MV Govindan 

REPORTER LIVE
Подписаться 2,5 млн
Просмотров 51 тыс.
50% 1

നിലപാട് പറഞ്ഞ് എംവി ഗോവിന്ദൻ | Reporter Press Conference | Reporter Press Conference with CPIM State Secretary MV Govindan
#ReporterPressConference #MVGovindan #CPIM #LDF #reportertv
----------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

13 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@arunmrajan
@arunmrajan 6 месяцев назад
കഷ്ടം, നോല്ലൊരു പാർട്ടിയെ നിങ്ങൾ എല്ലാവരും കൂടി ഈ ഗതിയിൽ എത്തിച്ചു....നശിപ്പിച്ചു നരണ കാലേടിപ്പിക്കും നമസ്കാരം 🙏🏻🙏🏻🙏🏻നന്ദി
@sherinrocks1540
@sherinrocks1540 6 месяцев назад
പുസ്തകം വയികുനതിൻ്റെ യാധോരു ഗുണവും കാണാൻ ഇല്ലല്ലോ
@devadasr5422
@devadasr5422 6 месяцев назад
എത്ര വിനീത വിധേയമായാണ് അരുണിന്റെ വചനങ്ങൾ
@prashanthprashanth5765
@prashanthprashanth5765 6 месяцев назад
Kammikal ke flute vayana avane nalla ishtamane.. Lakshyam viplavam vari vithari Election Seat opikuka 😀😂
@never6032
@never6032 6 месяцев назад
Reporter ബഹുമാനം കൊണ്ട് കാലുതൊട്ടില്ല എന്നേയുള്ളു. നല്ല ചർച്ച. പിണറായി 16കൊല്ലം പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ അദ്ദേഹത്തിനു മുഖ്യമന്ത്രിയെക്കാൾ പാർട്ടിക്ക് മുകളിൽ അധികാരം ഉണ്ടായിരുന്നു, എന്നാലിപ്പോൾ എംവി ഗോവിന്ദന് പിണറായിക്ക് എതിരെ ഒരു വാക്ക് പറയാൻ പോലും ധൈര്യമില്ല.
@madhukalarikkal9425
@madhukalarikkal9425 6 месяцев назад
എം ടി പറഞ്ഞത് കിം ജോംഗ് ഉന്നിനെപ്പറ്റിയാണ്. വെറുതെ ചർച്ച ചെയ്തു നേരം കളയേണ്ട.
@dasannddasannd4992
@dasannddasannd4992 6 месяцев назад
😅
@user-lf8kb3dk1t
@user-lf8kb3dk1t 6 месяцев назад
"മിത്ത് "പറഞ്ഞപ്പോ ഏക്കാത്ത പുള്ളിയാ 😆😆😆😆
@gracyjohn3801
@gracyjohn3801 6 месяцев назад
ഉണ്ണിയെന്താണ് മീശ മാത്രം dye ചെയ്തത്?
@p.chandrasekharannair6908
@p.chandrasekharannair6908 16 дней назад
കപട മതേതരത്വവും തക്കിട തരികിട കളികൾ കൊണ്ടൊന്നും ചെയ്തു പോയ തെറ്റുകൾക്കു പകരമാവുകയില്ലല്ലോ
@rajendrakumarc7280
@rajendrakumarc7280 6 месяцев назад
ഇന്ന് എവിടെയാണാവോ വിപ്ലവം, വെറുതെ ആർക്കും മനസിലാകാത്ത ഭാഷ, അടിപൊളി.
@rajamadhav357
@rajamadhav357 6 месяцев назад
Poyi Malayalam padichittu vaa chengaay enna mansilaavum
@Dravidan1971
@Dravidan1971 6 месяцев назад
ഇന്ത്യയിൽ തന്നെയല്ലേ ജീവിക്കുന്നത്? അതോ 😂😂😂എവിടെയാണ് വിപ്ലവം വേണ്ടതെന്നു ഇന്ത്യയിൽ വായ തുറന്നാൽ പിടിച്ചു അകത്തിടുന്ന രാജ്യത്തിരുന്നു കൊണ്ടാണ് ഈ ചോദിക്കുന്നത് 😂😂😂
@meeranair9947
@meeranair9947 6 месяцев назад
മനുഷ്യരെ വെറുപ്പിക്കുന്നതിനു ഒരു പരിധി ഇല്ലേ മാഷേ. പൊതുജനത്തിന് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്
@soumyakalarikkal7328
@soumyakalarikkal7328 6 месяцев назад
Aru verupichu Ningalk verupundavum adh ningalde rashtreyam Njangalk kuzhaponnullallo
@sumanaradhakrishnan8994
@sumanaradhakrishnan8994 6 месяцев назад
വസ്തുതകൾ നിരത്തി കാര്യങ്ങൾ പറയാൻ കഴിവില്ല ഗോവിന്ദന് ചോദ്യങ്ങളോട് എല്ലാം എത്ര പുച്ഛം, റിപ്പോർട്ടർ ടിവി യുടെ അവതാരകൻ ക്ക് രാവിലെ തന്നെ തൃപ്തികരമായ മറുപടി കിട്ടി അല്ലെ
@vijayannarani9000
@vijayannarani9000 21 день назад
ചാനലുകാർ പിണറായിയുടെ മുടിയെണ്ണി കൊണ്ടിരിക്കുന്നത് ഇതുവരെ പൂർത്തിയായില്ല.....,
@muneercholakkal5034
@muneercholakkal5034 6 месяцев назад
ആദ്യത്തെ സംസാരത്തിൽ തന്നെ ദേഷ്യം പിടിച്ചത് ശ്രദ്ധിക്കല്ലേ ഗോവിന്ദൻ മാഷ് എന്ന് വിളിച്ച് അടുത്ത പ്രാവശ്യം തന്നെ ഗോവിന്ദൻ എന്ന് വിളിക്കുമ്പോൾ സ്നേഹം കൊണ്ടാണോ എന്നിട്ട് പറയുന്ന മാഷ് ദേഷ്യം പിടിക്കരുത് നല്ല സ്വഭാവം താങ്കളെല്ലാം എവിടെ നിന്നാണ് പത്രപ്രവർത്തനം പഠിച്ചത് ആവോ
@Balakrishnan-sw8nz
@Balakrishnan-sw8nz Месяц назад
കേരളം കണ്ട ഏറ്റവും കഴിവ് കേട്ട ജനറൽ സെക്രട്ടറി govinthan😍
@shawayne530
@shawayne530 6 месяцев назад
കണ്ണടച്ചാൽ മാഷ്ക് മാത്രമേ ഇരുട്ടക്കു...
@sumanaradhakrishnan8994
@sumanaradhakrishnan8994 Месяц назад
സ്വഭാവഗുണ. ജന്മസിദ്ധമായി കിട്ടണം
@user-vb2il4vo4y
@user-vb2il4vo4y 18 дней назад
പിണറായിവിജയൻ എന്ന വ്യക്തിയെ ഇത്രത്തോളം ഭയക്കുന്നത് എന്തിനാണ്, ഇനി ഒരു പ്രാവശ്യം കുടി അധികാരത്തിൽ വന്നാൽ എന്താകും ഇവരുടെ അവസ്ഥ , എങ്ങനെയും അധികാരത്തിൽ കയറുക എന്ന ചിന്ത മാത്രം ഇവർക്കു
@enjoyvlog8119
@enjoyvlog8119 16 дней назад
അങ്ങട്ട് ഒത്തില്ല .പരുത്തിക്കാട് എന്തൊക്കെ ആവാൻ നോക്കി അതും ഏറ്റില്ല. ഇനി കാവിലെ പാട്ടിന് കാണാം എന്നും പറഞ്ഞ് നാല് സിംഗങ്ങൾ
@rajeevanck8529
@rajeevanck8529 6 месяцев назад
പാർട്ടിയിൽ നിന്ന് ഏകദേശം പുറത്തായി MVR ന്റെ കൂടെ പോകാൻ മാനസികമായി തയ്യാറെടുത്ത മാഷ് വീട്ടിൽനിന്നും പുറത്തിറങ്ങാതെ ഒപ്പിയാൻ എന്ന് നാട്ടുകാർ ഓമനപ്പേരിൽ നിന്നുവിളിച്ച 1986 ലെ ആ സമയത്തു ഭാര്യയുടെ ഭാവിയെക്കുറിച്ചുള്ള വ്യാകുലതയ്ക് മുന്നിൽ കീഴടങ്ങി പാർട്ടിയിൽ തിരിച്ചു പോയ മാഷ് പിന്നെ MLA ,മന്ത്രി,പിബി മെമ്പർ, സ്റ്റേറ്റ് സെക്രട്ടറി ആയി അങ്ങനെ ചാരത്തിൽനിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വന്നു സൂര്യനടുതന്നെ കരിയാതെ നില്കുന്നു ലാൽസലാം
@priyeshkrishnan1014
@priyeshkrishnan1014 6 месяцев назад
MVR nte valam kai airunna CP John nte ipozhathe avastha… 😂😂😂 CMP ipol undo?? EK Nayanarum annu MVR nte anukooli airunnu…
@rajeevanck8529
@rajeevanck8529 6 месяцев назад
അത് തന്നെ അധികാരം തന്നെ ലഹരി മാഷുടെ തീരുമാനം വളരെ ശരി മറിച്ചായിരുന്നെങ്കിൽ പാർട്ടിഗ്രാമത്തിൽ ജീവിക്കുന്ന മാഷുടെ കാര്യം എന്താകുമെന്ന് ഊഹിക്കാമല്ലോ നായനാർ മാത്രമല്ല ഒരുപാട് നേതാക്കളാണ് ഉണ്ടായതു എംവിആറിനൊപ്പം സി പി ജോൺ അധികാരത്തിനു പിന്നാലെ പോയില്ല അന്നും ഇന്നും
@user-xj9vl2xg7u
@user-xj9vl2xg7u 2 месяца назад
അപ്പോള്‍ അങ്ങനെ ഉള്ള ഒരാളെ (MVR നെ) പാര്‍ട്ടിയിലേക്ക് തിരിച്ച് എടുത്തത് എന്തിനാണ്..
@p.chandrasekharannair6908
@p.chandrasekharannair6908 16 дней назад
പത്രത്തിൽ കൂടെയല്ലാതെ മറ്റെങ്ങനെയാണ് ജനങ്ങൾക്ക് നാട്ടിൽ നടക്കുന്ന വിവരങ്ങൾ ലഭിക്കുക അപ്പോൾ അതിനെ നിസ്സാരവൽക്കരിക്കുവാൻ കഴിയുമോ?
@user-ww9ei5pu7m
@user-ww9ei5pu7m Месяц назад
ഇനി അതാണ് നല്ലത്
@sumanaradhakrishnan8994
@sumanaradhakrishnan8994 Месяц назад
അരുൺ കുമാർ ഇന്നത്തെ പ്രഭാതം കേമമായി റിപ്പോർട്ടർ ടിവിയുടെ ഏല്ലാ ആശങ്കയും മാറ്റി കൊടുത്തുഏല്ലാവരോടും പുച്ഛം ആണ് ഗോവിന്ദന്
@mansoorkallumpuram3849
@mansoorkallumpuram3849 6 месяцев назад
Ente oru Ahankaram😮😊. Sheriyallatto😢
@faisymanavam6774
@faisymanavam6774 6 месяцев назад
പാര്‍ട്ടി സെക്രട്ടറി ❤❤💪💪
@BOBY.ABRAHAM
@BOBY.ABRAHAM 6 месяцев назад
അടിമ കള്ളൻ 😂
@rpcragesh
@rpcragesh 6 месяцев назад
Smrithi is sounds like unprofessional.. again proving the same
@JayakrishnanH007
@JayakrishnanH007 6 месяцев назад
ഓ സഖാവിൻറെ കാലിൽ പിടിച്ച് സംസാരിക്കുന്നതായിരിക്കും ശരി അല്ലെ
@radhakrishnannair5109
@radhakrishnannair5109 6 месяцев назад
എന്തു ചർച്ച??
@abidfasi6431
@abidfasi6431 6 месяцев назад
മാഷിന് നിങ്ങൾ ചോദിക്കുന്നതിന് ഒന്നും ചെയ്യാൻ കഴിയില്ല അങ്ങനെ ആയി പോയ്‌ ഇപ്പഴത്തെ സിപിഎം അത് ഇങ്ങനെ ആക്കിയത് ഇവർ തന്നെ പിണറായിയെ അണികൾ തന്നെ വാനോളം പുകഴ്ത്തി ഇപ്പോൾ അതിന് അണികൾ അനുഭവിക്കുന്നുണ്ട്
@khuraishipy37ashiari78
@khuraishipy37ashiari78 6 месяцев назад
എന്നുപിണറായി ഇടി yud😂കണ്ണിലെ കരടാ മാഷ് പറഞ്ഞത് കൈകൾ മനസും ശുദ്ധമായ ഒരു വെക്തി ആണ് മുഖ്യമന്ത്രിഈ ഡി അല്ല ബിജെപി യുടെ ഗവണ്മെന്റ് ഏതു ഏജൻസിഅരിച്ചു പറക്കി നോക്കി കുറേ വർഷം സർക്കാരും ജനങ്ങൾആണ്പിണറിയുടെ കരുത്തു അല്ലാതെ പിണറായി ആരുടെ മുന്നിൽ കൈക്കുപ്പൻ പോകില്ല ജനങ്ങൾ മുപിൽ അത് ഉണ്ടാകും സിപിഎം ജനങ്ങൾ ആണ് എല്ലാം ഉൾകൊള്ളും
@binumadathilchirayil1825
@binumadathilchirayil1825 6 месяцев назад
ഇയാൾ വായിക്കുന്ന പുസ്തകം കളി കുടുക്കയാണ് എന്ന് ഉറപ്പാക്കാം 😅😂😅
@TheShintopaul
@TheShintopaul 6 месяцев назад
ഒരു ചോദ്യം പോലും മുഴുവൻ കേൾക്കാൻ സഹിഷ്ണുതയില്ലാത്ത ഇയ്യാളെ മാഷെന്ന് വിളിക്കുന്നത് മാന്യരായ മറ്റുള്ള മാഷുമ്മാരോട് കാണിക്കുന്ന അനീതിയാണ്.
@anilakumari9004
@anilakumari9004 6 месяцев назад
മൊട്ട ഗോവിന്ദനെ യജമാനേ എന്ന് വിളിക്കുന്നതുപോലാണ് സംസാരിക്കുന്നത് 😅
@shajujohn409
@shajujohn409 6 месяцев назад
എല്ലാവെരും ഗോവിന്ദൻ മാസ്റ്റര് എന്നു പറയുന്നു പറുത്തിക്കാട് മാത്രേം പേര് പറഞ്ഞു വിളീകുന്നു
@prashanthprashanth5765
@prashanthprashanth5765 6 месяцев назад
Theetam gopu.. Athe mathi.. Kuduthal decorations onnum venda 😀😀
@prashanthprashanth5765
@prashanthprashanth5765 6 месяцев назад
Master O.. Evanoke padipicha pillarude avastha.. Therive gunda thayolee Poliayadi mone 😂😂
@alikunnamkoduvath731
@alikunnamkoduvath731 6 месяцев назад
സിപിഎം നെ ചീത്ത ആരെ പറഞ്ചാലും മുമ്പ് കൊണ്ഗ്രെസ്സ് ന്റെ ഭരണം വും ഇപ്പോഴത്തെ ബിജെപി ഇന്ത്യയുടെ ഭരണ വും ഒരു നിമിഷത്തെ സമയം ആലോചിച്ചു നോക്കു... അപ്പോൾ എല്ലാ വിമർശവും ഷോഹ!!? 🤣
@appsjp8408
@appsjp8408 6 месяцев назад
എന്ന് ദേശാഭിമാനി മാത്രം വായിക്കുന്നവർ 🤣
@musthafap9790
@musthafap9790 6 месяцев назад
Maash polichu
@Narayanan2024
@Narayanan2024 6 месяцев назад
Ha ha ha .. Ingane adima aakalle ikka 😂😂😂
@stk98143
@stk98143 6 месяцев назад
ഒത്തില്ല 😂, സ്മൃതി അക്കയും ഷൂ ജയയും പരസ്പരം നോക്കി പല്ലുറുമ്മി ആ ദേഷ്യം അങ്ങ് തീർത്തേക്ക് മാഷ് ഒരേ പൊളി❤
@raneebrasheed9678
@raneebrasheed9678 6 месяцев назад
🔥😍
@priyeshkrishnan1014
@priyeshkrishnan1014 6 месяцев назад
Pinnalla
@ആൽവിൻ
@ആൽവിൻ 6 месяцев назад
മാഷിന്റെ അടുത്ത കളി
@thomasputhazhathu8899
@thomasputhazhathu8899 6 месяцев назад
പ്രവർത്തകരെ തടവിൽ വെച്ചതിനു പ്രതിഷേതഗമായിട്ടാണ് കരിങ്കൊടി കാണിക്കാൻ തുടങ്ങിയത്. അതു പറയാൻ ഉള്ള ധൈര്യം നിങ്ങൾക്കില്ലാത്തതിൽ നാണം തോന്നുന്നു. ഭയം ആണ് കാരണം എന്ന് കാണുന്നവർക്കെല്ലാം അറിയാം.
@user-lx2my1hn6i
@user-lx2my1hn6i 6 месяцев назад
എന്റെ കോവിഡ് മാഷേ, നിങ്ങളെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനല്ലേ അങ്ങനെയാണോ ഞങ്ങളെ വിശ്വസിച്ചേ മക്കൾ മക്കടെ കാര്യം നോക്കട്ടെ പാർട്ടി പാർട്ടിയുടെ കാര്യം നോക്കും ഒരായുടെ മകളുടെ കാര്യം വന്നപ്പോൾ നിങ്ങൾ ഇങ്ങനെ മെഴുകുന്ന എന്തിനാണ് ഞങ്ങളെ പാർട്ടി നടക്കുമ്പോൾ ഞങ്ങൾക്കൊരു അഭിമാനം ഇല്ലേ അതോ ഇതാണ് ഇപ്പോഴത്തെ നിലപാട്
@user-qo8or3lc7f
@user-qo8or3lc7f 14 дней назад
സഖാവെ, ഇനിയെങ്കിലും പാർട്ടി പ്രതിനിധികൾ ചാനൽ ചർച്ചക്ക് പങ്കെടുക്കരുത് എല്ലാവരും കൂടി ഇടതു പക്ഷത്തെ കടന്നാക്രമിക്കുകയാണ് ഇത് അനുവദിച്ചു കൊടുക്കരുത്
@Dravidan1971
@Dravidan1971 6 месяцев назад
നിലപാട് അത് സിപിഎം 🌹നിലപാട് കമ്മ്യൂണിസം ❤മാറ്റങ്ങൾ അനിവാര്യം. മാറ്റം ഉൾക്കൊള്ളും മുന്നോട്ടു പോകും. പക്ഷെ പുറകോട്ട് നടക്കില്ല 🌹
@sirajps3631
@sirajps3631 6 месяцев назад
സ്മൃതിയുടെ മുഖത്തുനോക്കി പാപ്പരാസി എന്ന് ചാണ്ടി ഉമ്മൻ വിളിച്ചപ്പോൾ പുഴുങ്ങിയ ചിരിയുമായി ഇരുന്ന സ്മൃതി MV ഗോവിന്ദൻ നിലപാട് പറയുമ്പോൾ അസഹിഷ്ണുത കൊണ്ട് എന്തൊക്കയോ പറയുന്നു.
@rajesh.c.kcheraiparambil4815
@rajesh.c.kcheraiparambil4815 6 месяцев назад
മോദിയുടെ വീര ആരാധന നമ്മുടെ മലയാള മാധ്യമ പ്രവർത്തകർ അറിയുന്നില്ല. അറിഞ്ഞാൽ തന്നെ മിണ്ടുമോ... സുഹൃത്തുക്കളെ
@user-gl7mg4tr5s
@user-gl7mg4tr5s Месяц назад
കോൺഗ്രസ്സിനും മാർ ക്കിസ്റ്റിനും സാധി ക്കാത്തത് ബിജെപി @ചെയ്തു റേഷൻ കാർഡ് തിരുത്തി പെണ്ണുങ്ങളുടെ പേരിൽ ആക്കി /കാർഷിക ബാങ്കിങ് അക്കൗണ്ട് കർഷ കർക്കു നേരിട്ട് എത്തിച്ചു അതു തന്നെ മതി ബിജെപി ക്കു വോട്ടു കിട്ടാൻ
@thomasvarkey3603
@thomasvarkey3603 6 месяцев назад
എനിക്ക് പറയാനുള്ളത് വേറൊന്നുമില്ല ഉണ്ടായിരുന്നില്ല താൻ തന്നെയാണ് പറഞ്ഞത് അത് കുറേക്കാലം മുമ്പ് നടന്നു നിങ്ങൾ സത്യം പറഞ്ഞിട്ടില്ല ഇതുവരെ
@moncyp.a3001
@moncyp.a3001 6 месяцев назад
ദേശാഭിമാനി മാത്രമേ വായിക്കു
@user-lx2my1hn6i
@user-lx2my1hn6i 6 месяцев назад
ഹലോ സ്മൃതി പരുത്തിക്കാട് എന്തിനാ ഇങ്ങനെ മെഴുകുന്നത്
@pavithranputhiyapurayil8185
@pavithranputhiyapurayil8185 6 месяцев назад
സുജയ പാർവതിയുടെ ഒരു ചോദ്യം " പോലീസുകാർ മുടി ചവിട്ടി പിടിച്ചതിനെ കുറിച്ച് " അവർക്കു സി പി എമ്മിനെ പ്രധിരോധത്തിലാക്കിയാലേ ശമ്പളം കിട്ടൂ , പക്ഷെ അരുണിന് മനസ്സിലാകും , പണ്ട് സിന്ധു ജോയി എന്ന എസ എഫ് ഐ കാരിയെ പൊളിച്ചു ചവിട്ടികൂട്ടി നിലത്തിട്ടു വലിച്ചു കൊണ്ട് പോയത് സുജയ്ക്കു ഒന്ന് പറഞ്ഞു കൊടുക്കണം , കാലിന്റെ എല്ലൊടിഞ്ഞു മാസങ്ങളോളം സിന്ധു ജോയി ചികിത്സയിലായിരുന്നെന്നും ആ ആർ എസ എസ കാരിക് അരുൺ പറഞ്ഞു കൊടുക്കണം , കൂടാതെ കഴിഞ്ഞ കാല പൊളിച്ചു അതിക്രമവും പറയണം , മുൻപ് യു ഡി എഫു ഭരിച്ചിരുന്ന കാലം പരിയാരം മെഡിക്കൽ കോളേജ് സമരത്തിൽ ഡി വൈ എഫു കാരന്റെ വൃഷണം തകർത്തതും പറയണം , സുജയയുടെ ചോദ്യവും ബോഡി ലാങ്‌അജ്ഉം സി പി എം നോട് വേണ്ട
@lineesh-ee8zr
@lineesh-ee8zr 6 месяцев назад
Gvidhana padiyano mottakkum unnikkum chodikkan😅😅 suja poli😅
@LOKACHITHRA
@LOKACHITHRA 6 месяцев назад
വായന കൊണ്ടൊക്കെ എന്ത് കാര്യം? എന്തെങ്കിലും ഫലം കാണണ്ടേ?
@raneebrasheed9678
@raneebrasheed9678 6 месяцев назад
മാഷ് 🔥🔥🔥🔥🥰🥰❤❤❤
@favorite2523
@favorite2523 6 месяцев назад
Notice Kittiyilla yennu parayumbol side ilotu nokuna kando😂
@user-lx2my1hn6i
@user-lx2my1hn6i 6 месяцев назад
ശിരസ്കൻ നിങ്ങൾ തടവി സുഖിപ്പിച്ചോളൂ കോമഡി മാഷ് അല്ലേ തടവിത്തടവി നിൽക്കണം
@shafeerkunchavashafeer543
@shafeerkunchavashafeer543 6 месяцев назад
പാലക്കാട് പ്ലീനത്തിൽ പറഞ്ഞിരുന്നത് കമ്മ്യൂണിസ്റ്റും അവരുടെ കുടുംബവും അവരുടെ ജീവിതരീതി എങ്ങനെ ആവണമെന്നാണ് ഗോവിന്ദ നമ്മൾ പറഞ്ഞിരുന്നത് അതോ അത് പിണറായിക്കും മകൾക്കും ബാധകമല്ലെ
@LOKACHITHRA
@LOKACHITHRA 6 месяцев назад
മാർക്സിസത്തോടും വീരാരാധന പാടില്ല. വീരവും ആരാധനയും വന്നാൽ പിന്നെ ചിന്ത എവിടെ ?
@thomasputhazhathu8899
@thomasputhazhathu8899 6 месяцев назад
തീരുമാനിച്ചിരുന്നില്ല. അതു ചെയ്യാൻ നിർബന്ധിധരാവുകയാരുന്നു.
@happin610
@happin610 6 месяцев назад
മാപ്രകളുടെ അണ്ണാക്കിലേക്ക് കിട്ടിയ മാഷിന്റെ മറുപടികൾ❤
@user-gt3dh3rc9s
@user-gt3dh3rc9s 17 дней назад
ഉപദേശം നല്ലതാണ് തമ്പി സാറെ പക്ഷെ.......
@LOKACHITHRA
@LOKACHITHRA 6 месяцев назад
ആശയം ! എന്താശയം? അടുത്ത തെരഞ്ഞെടുപ്പോ? ഏത് അടുപ്പിലെ ആശയം?
@ആൽവിൻ
@ആൽവിൻ 6 месяцев назад
സ്മൃതി യുടെ മുഖത്ത് പുച്ഛം ആണ്. ഇടതുപക്ഷത്തുള്ളവരെ കാണുമ്പോൾ പ്രത്യേകിച്ചും. ജനങ്ങൾ നിങ്ങൾക്കും ഒരു മാർക്കിടുന്നുണ്ട് ഓർക്കുക
@user-ok6ip2ib4v
@user-ok6ip2ib4v 6 месяцев назад
KSRTC ജീവനക്കാർക്ക് കരാർ വേതനം ഇന്ന് കിട്ടിയാ കായിക മാഷേ
@jannajanna6344
@jannajanna6344 6 месяцев назад
ഗോവിന്ദൻ മാഷ് ❤❤
@-.-Sunshine-.-
@-.-Sunshine-.- 6 месяцев назад
🤢😂😂😂
@sajjadsaheer8272
@sajjadsaheer8272 6 месяцев назад
പരുത്തിക്കാടിന് എന്തൊരു പോളപ്പു
@lethajeyan2435
@lethajeyan2435 6 месяцев назад
Guruvayooru mattivecha kalyanangalonnum ningal arinjilla alle ?
@sabumattakuzhivarghese2964
@sabumattakuzhivarghese2964 6 месяцев назад
ഗോവിന്ദൻ എന്ന പിമ്പ് പറഞ്ഞതു സത്യമല്ലേ. ഓട്ടു ചെയ്തവർ മുമ്പിൽ ചെന്നാൽ കരിഞ്ഞുപോകും. ഗോവിന്ദൻ കി ജയ്
@user-ok6ip2ib4v
@user-ok6ip2ib4v 6 месяцев назад
എന്ന് എവിടെ എന്തര് വായിച്ച് ഗോവി ദ്ധൻ ചേട്ടാ
@kesavanap7642
@kesavanap7642 Месяц назад
വായിച്ചവൻ്റെ വിവരമില്ലല്ലോ
@hardcoresecularists3630
@hardcoresecularists3630 6 месяцев назад
അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടല്ലോ ഒപ്പും സീനും ഇല്ല എന്ന് പറഞ്ഞത് കോടതിയാണ് അപ്പോൾ സ്വാഭാവികമായും നമ്മൾ അതിനെ വിളിക്കുന്ന പേരാണല്ലോ വ്യാജ സർട്ടിഫിക്കറ്റ് 😂😂 അതിലെ വേറെ എന്താണ് വിളിക്കുക
@rejiedakkandimeethal5737
@rejiedakkandimeethal5737 6 месяцев назад
One of the comedy show of recent past.
@sandeeppaulose8383
@sandeeppaulose8383 6 месяцев назад
എഴുത്തും വായനയും ഉള്ള നേതാക്കൾ ഇടതു പക്ഷത്തെ ഉള്ളു
@PRADEEPKUMAR-mh5uo
@PRADEEPKUMAR-mh5uo 5 месяцев назад
nilapad ullavarkkalle ithokke....?
@prijithgopalakrishnan3222
@prijithgopalakrishnan3222 6 месяцев назад
Ithil valare bold aayi samsarichathu Sujaya matram aanu baki ellavarum nattellum valachu ochanichu nilkunu...
@kochutvkindergarden7886
@kochutvkindergarden7886 6 месяцев назад
Parama kashtam😂😂😂
@hardcoresecularists3630
@hardcoresecularists3630 6 месяцев назад
എത്ര വിലയും ആവശ്യമാണോ
@shajip.p9474
@shajip.p9474 19 дней назад
അപ്പങ്ങൾ എമ്പാടും ചുട്ട്കരിച്ച കോയിന്തൻ 😂
@libinvlukose4857
@libinvlukose4857 6 месяцев назад
Motta vishayam maatti govindane samrashikkan nokkuvaanu sujaya, smruthi 🔥
@user-ed5dp5kp1x
@user-ed5dp5kp1x 6 месяцев назад
Appam
@christypious3950
@christypious3950 6 месяцев назад
Muthu chippy ayirikum vayickunnadhu
@sreejithsreekumar7466
@sreejithsreekumar7466 6 месяцев назад
Mt udeshichth iyale aan
@tothenature2992
@tothenature2992 6 месяцев назад
Lal Salam ❤
@sivansivan8104
@sivansivan8104 6 месяцев назад
എം ബി ഗോവിന്തന് പ്രാന്താണ് ഈ ളം മ്പാറയിൽ കൊണ്ടുപോകൂ
@thomasvarkey3603
@thomasvarkey3603 6 месяцев назад
ഇങ്ങേര്😂 തമാശ
@rajanrajendran1539
@rajanrajendran1539 6 месяцев назад
എഴുത്തുകാർ വിനീത.വിധേയർ.മാത്രം.സ്വന്തം. ഭാര്യക്ക്. മുന്നിലും പിന്നിലും വിനീത വിധേയനായി നിൽക്കുന്ന.കോമാളികൾ.ചുരുക്കം.ചിലർ.വിഭിന്നർ.
@NaranayanC-mc2yr
@NaranayanC-mc2yr 6 месяцев назад
ഗോവിന്ദൻ എന്ത് തേങ്ങയാ പറയുന്നത്
@santhoshkumark868
@santhoshkumark868 6 месяцев назад
പറ്റിയ ചാനൽ പറ്റിയ മാസ്റ്റർ
@johnpallivathukal5647
@johnpallivathukal5647 6 месяцев назад
Govindan is so irritated with questions, his interpretation about MT''S statements are like a cat having milk closed it's eyes.
@SreekumarKm-pr4or
@SreekumarKm-pr4or Месяц назад
Marcxisathil Pooja ennthinu prasakthiyundooo...
@haridasmenon1928
@haridasmenon1928 6 месяцев назад
Kovindhan mathrae choru thinnunnulloo,😮
@jeanroy9986
@jeanroy9986 6 месяцев назад
Ithrakku athmarthata illatha utharangal ,Govindan ....
@isakgym
@isakgym 6 месяцев назад
My comment goes to oversized costumes having difficulties with managing body language (all of you) I would say standing could make allot better to manage your outfit and looks and it’s easy
@adarshjanan6796
@adarshjanan6796 6 месяцев назад
ഇയാൾ ശങ്കരാചാര്യരുടെ വീഡിയോ കണ്ടിട്ടില്ലേ ? അത് പോയി കാണൂ അതിൽ പറഞ്ഞിട്ടുണ്ട് ...പണി പൂർത്തിയായിട്ടല്ല ഒരു അമ്പലത്തിലും പ്രതിഷ്ട നടത്തേണ്ടത് എന്ന് ,,മാത്രമല്ല അവരാരും അങ്ങിനെ ഒരു അഭിപ്രായം പറഞ്ഞിട്ടുമില്ല എന്ന്
@kuttettan1000
@kuttettan1000 Месяц назад
പിണു , കണ്ണുരുട്ടണ്ട, ഒന്നു സൂക്ഷിച്ചുനോക്കിയാൽ അടിവസ്ത്ര൦ നനയുന്ന തുന്നൽമാഷ്..
@cbnaircbnair9050
@cbnaircbnair9050 6 месяцев назад
Annae thallaalaee, Nannavullaeee. Totally a waste discussion. He is only fit for Physical training .
@foodtravel7336
@foodtravel7336 6 месяцев назад
Maashu pett
@23DENERO
@23DENERO 6 месяцев назад
Paavam gomandan...😅 Hho bawdika chembanu iyalu minungiyad.... komaali koottathinte checkretry.yaaaakkkkkk
@haridasmenon1928
@haridasmenon1928 6 месяцев назад
Aa vaayanayude oru quaityyum practica lifeil kanunniao,?,appo enna vaayaayaanu ,CPMangine oru vaayana undo,mughathu nokki theri aranchittum athu kettittum atuhu angine alla njangale efect cheyyilla ennu parayanulla KATTI Namichoo,😢
@Udayan-wn2xv
@Udayan-wn2xv Месяц назад
Eeparenne panna pattichikalodu eekoothichikal pakka vivara dhoshikalane evalemare thalackan aanapolum pattilla
@karthikeyanb1701
@karthikeyanb1701 Месяц назад
ആർഎസ്എസിനെ ചാനൽ
@prakashmelasseril923
@prakashmelasseril923 5 месяцев назад
Iyal okke pushakam VAYICHITTU enthu enthu nettamanu keralathinu kittunnathu
@lineesh-ee8zr
@lineesh-ee8zr 6 месяцев назад
Padiyunde alla 😅
@roymonyelavilayil2056
@roymonyelavilayil2056 Месяц назад
200000 varu man ulla comunit an sar
@user-ok6ip2ib4v
@user-ok6ip2ib4v 6 месяцев назад
ഏത്റഷ്യ
Далее
D3 LiXiang L6 Машина Года 2025?
15:14
Просмотров 307 тыс.