Тёмный

നിലപാട് വ്യക്തമാക്കി ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാന സന്ദേശവുമായി MAR RAPHEAL THATTIL 

Shekinah News
Подписаться 702 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 281   
@gracyjose7474
@gracyjose7474 3 месяца назад
സഭയെ അനുസരിക്കാൻ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.❤❤❤
@joshyboym.c.3862
@joshyboym.c.3862 3 месяца назад
അധികാരികളെ എതിർക്കുന്ന പിടിവാശിയുള്ളവരുടെ ഹൃദയങ്ങൾ ദൈവത്തിൽ നിന്ന് അകന്നിരിക്കുന്നു!!
@koottunkaljoseph
@koottunkaljoseph 3 месяца назад
The synod decision is manipulated
@gracyjose7474
@gracyjose7474 3 месяца назад
പിതാവേ അങ്ങ് അനുസരിക്കാൻ പറഞ്ഞു വളരെ പ്രതീക്ഷയോടെ ഇന്ന് ബലി അർപ്പിക്കാൻ പോയ ഞങ്ങൾക്ക് നിരാശപ്പെടേണ്ടിവന്നു. സഭയോടു ചേർന്നുനിൽക്കാനും സഭയെ അനുസരിച്ച് ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അതുകൊണ്ട് കർത്താവിൽ പ്രത്യാശ അർപ്പിച്ചു കൊണ്ട് യാചിക്കുന്നു ഞങ്ങൾക്ക് നീതി നടത്തി തരണം എന്ന് പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു എന്ന് എറണാകുളം അങ്കമാലി രൂപതയിലെ നീലിശ്വരം ഇടവകാംഗം❤❤❤
@josephchacko8422
@josephchacko8422 3 месяца назад
ഒരു ഉത്തമ കുടുംബ നാഥൻ തന്റെ വാത്സല്യ മക്കൾക്ക് കൊടുക്കുന്ന ഉപദേശംപോലെ എറണാകുളം അംഗമാലി രൂപതയിലെ മക്കൾക്കുവേണ്ടി സഭാപിതാവ് സ്നേഹപൂർവ്വം നൽകിയ ഉപദേശം ആർക്കാണ് അനുസരിക്കാ തിരിക്കുവാൻ തോന്നുന്നത് .എകീകൃത കുർബാന എങ്ങനെ , എന്തുകൊണ്ടു എന്നെല്ലാം പിതാവ് വളരെ ലളിതമായി മനസിലാക്കി തരികയുണ്ടായി .മുടന്തൻ ന്യായങ്ങളും ,മുട്ടാ ത്തർക്കങ്ങളും ഒഴിവാക്കി എല്ലാവരും ആഗോള സഭയോടുചേർന്നു ഏകീകൃത ബലിയർപ്പിക്കുവാൻ സന്നദ്ധരാകട്ടെ എന്നു ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നു .ഒപ്പം മേജർ ആർച്ചു ബിഷപ്പിനു എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു 🙏❤🌹
@babypeter6237
@babypeter6237 3 месяца назад
Then what he said in Vatican radio? " apey kandavanea appa ennu velikana polea oru adave alathey onnum ella
@praveenfrancis1707
@praveenfrancis1707 3 месяца назад
🙏🙏🙏
@jesusismylover8367
@jesusismylover8367 3 месяца назад
തിന്മയുടെ എല്ലാ ദുഷ്ടാരൂപികളും ​ബേബി പീറ്ററിൽ നിന്നും വിട്ടു പോകുവാൻ കർത്താവിന്റെ തിരുരക്തം പതിക്കട്ടെ ❤️‍🔥 🙏@@babypeter6237
@antojacob7363
@antojacob7363 3 месяца назад
വളരെ ലളിതമായ രീതിയിൽ സംശയത്തിന് അടിസ്ഥാനമില്ലാതെ ഉൽബോധിപ്പിചച പിതാവിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. അവ അക്ഷരംപ്രതി അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.
@jchengot
@jchengot 3 месяца назад
Prayers for the unity of our syro Malabar sabha.
@p.r.sunnyvallachira2567
@p.r.sunnyvallachira2567 3 месяца назад
Thanks Very much....! തട്ടിൽ പിതാവേ... ഒരായിരം നന്ദി.....!
@miniudayan4866
@miniudayan4866 3 месяца назад
പിതാവേ ഞാൻ എന്നും പിതാവിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒര് അള് അണ് പിതാവിനെ മാർപപ്പാ എൽപ്പിച്ചിരിക്കുന്ന ജോലി നല്ല രീതിയിൽ ചെയ്യൻ മാതാവ് അനുഗ്രഹിക്കും
@mariojohn3452
@mariojohn3452 3 месяца назад
വിശ്വാസത്തിൽ ഉറച്ച് സഭയോടൊപ്പം എന്നും.. ❤‍🔥
@reenakj2022
@reenakj2022 3 месяца назад
അനുസരണംബലിയേകാൾശ്രേഷ്ഠം🎉🎉🎉🎉🎉🎉
@elsyva7447
@elsyva7447 3 месяца назад
ഇത്രയും എളിമയോടെയുള്ള, എല്ലാം വിവരിച്ചുള്ള പിതാവിന്റെ ഈ അവതരണം കേട്ടിട്ട് ഞാൻ കരഞ്ഞു പോയി. ഒരു കുറ്റം പോലും പറയാതെ സ്റ്റേ ഹത്തോടെയുള്ള പിതാവിന്റെ ഓർമപ്പെട്ത്തൽ മനോഹരം. ദൈവം ഇടപെട്ടു. പരി. അമ്മക്കു നന്ദി പറയാം. ഒത്തിരി പ്രാർത്ഥിച്ചു. അവസാനം സാത്താന്റെ തല തകർന്നു. സഭാ മാതാവ് വേദനിക്കുന്നതു സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ദൈവമേ നന്ദി, സ്തുതി, ആരാധനാ !!!🙏🙏🌹🌹
@lincy2796
@lincy2796 2 месяца назад
കുട്ടികൾ കുറ്റം ചെയ്താൽ ശാസിക്കുന്നതാണ് സ്നേഹം. അല്ലാതെയുള്ളതെല്ലാം ദൈവത്തേക്കാൾ കാരുണ്യവാനായി സ്വയം അവരോധിക്കുന്നതാണ്
@JamesSebastianSebastian
@JamesSebastianSebastian 3 месяца назад
മുണ്ടാടൻ്റെ താന്തോന്നിത്തരം വക വച്ചു കൊടുക്കരുത്
@shinygeorge8600
@shinygeorge8600 3 месяца назад
നന്ദി പിതാവേ, ഇത്ര ലളിതമായി അങ്ങു പറഞ്ഞ വാക്കുകൾ എല്ലാവരും അനുസരിക്കുവാൻ മനസാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jishavarghese4024
@jishavarghese4024 3 месяца назад
നല്ലകാര്യം പിതാവേ 🙏🙏🙏🙏🙏🙏👍👍👍👍
@aliyaspallikara9547
@aliyaspallikara9547 3 месяца назад
ദൈവത്തേ ഓർത്ത് മറ്റുള്ള വിശ്വാസികൾക്ക് മാതൃകയാ തീരുവാൻ ഇത് ഉതകുമാറാകട്ടെ എല്ലാം സഹകരിക്കണം
@responsefortruth4608
@responsefortruth4608 3 месяца назад
അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. മത്തായി 18 : 17
@jimmychakiath2846
@jimmychakiath2846 3 месяца назад
പിതാവേ, ലളിതവും മനോഹരവും ആയിട്ടുള്ള അവതരണത്തിനു നന്ദി....
@bijijoseph2252
@bijijoseph2252 3 месяца назад
ബഹുമാനപ്പെട്ട തട്ടിൽ പിതാവ് എത്ര സ്നേഹത്തോടെ ആണ് എറണാകുളം അങ്കമാലി ദൈവ മക്കളെയും കൂടി ഒരേ തട്ടിൽ ആക്കാനായി സംസാരിക്കുന്നത് . ഇത് കേട്ടാൽ ഈശോയിൽ വിശ്വസിക്കുന്ന ആർക്കാണ് അനുസരിക്കാതിരിക്കാൻ കഴിയുക. സ്നേഹവും പ്രാർത്ഥനയും പിതാവേ ❤❤❤🙏🙏🙏
@lincy2796
@lincy2796 3 месяца назад
അനുസരിക്കരുത് എന്ന് മനസിൽ ആഗ്രഹിച്ച് നാട്ടുകാരെ ബോധിപ്പിക്കാനുള്ള പാഴ്ശ്രമം.
@princevazhakalam1664
@princevazhakalam1664 2 месяца назад
​@@lincy2796അതുകൊണ്ട് പിതാവിന് എന്ത് പ്രയോജനം????
@joshyboym.c.3862
@joshyboym.c.3862 3 месяца назад
Church നേതാക്കൾ പരമാവധി ക്ഷമിക്കുന്ന സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്.അനുസരണക്കേട് കാണിക്കുന്ന പുരോഹിതന്മാർ 'ഏതറ്റം വരെയും' പോയി!
@DaisyThomas-zo5eu
@DaisyThomas-zo5eu 3 месяца назад
Y
@sr.sebymary9696
@sr.sebymary9696 3 месяца назад
Praise the Lord. May God be Glorified.
@madonaelectroservicing1814
@madonaelectroservicing1814 3 месяца назад
അനുസരണമില്ലാത്ത ജനത്തിനോട് എന്ത് വേദവാക്യം ഓതിയിട്ടുംഒരു പ്രയോജനവും ഇല്ല. ഞങ്ങൾ അങ്ങയുടെഷംഷാബാദ് രൂപതയുടെ കീഴിൽനിൽക്കുന്നഒരു ഇടവക സമൂഹമാണ് 'ഞങ്ങൾ പോലുംജൂലൈ മൂന്നാം തീയതി മുതൽകുർബാനയുടെ പുസ്തകത്തിലുള്ളത് മാത്രമേബലിയർപ്പണ സമയത്ത്പ്രാർത്ഥനകൾഉപയോഗിക്കുകയുള്ളൂ. ഇത് ഞങ്ങളുടെ വികാരിയച്ചൻഗായക സംഘത്തിന് കർശന നിർദേശം നൽകി കഴിഞ്ഞു.അത് അനുസരിക്കുവാൻ ഞങ്ങൾസന്നദ്ധരാവുക ചെയ്തുഇതുപോലെയുള്ളവിധേയത്വമുള്ളഒരു സമൂഹമാണ് നമുക്ക് വേണ്ടത്.ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നത്മുന്തിരിത്തോട്ടം സൂക്ഷിക്കാൻ വേണ്ടിയിട്ട്കൃഷിക്കാരെ ഏൽപ്പിച്ചമുതലാളിയോട് ആണ് എനിക്ക് ഉപമിക്കാൻ തോന്നുന്നത്ഉടമസ്ഥൻ വന്നുഈ തൊഴിലാളികളെശിക്ഷിക്കുന്ന രീതിയിലേക്ക്നമ്മൾ എത്തിച്ചേരണംഎങ്കിൽ മാത്രമേസഭ നിലനിൽക്കുകയുള്ളൂ. എന്ത് കർശന നിർദേശങ്ങളും പാലിക്കുവാൻവൈദികരു' ഇടവക ജനവുംസന്നദ്ധരാകണം എന്ന് ഞാൻ അപേക്ഷിക്കുകയാണ്.കർദിനാളിനെ കരങ്ങൾക്ക്ദൈവം ശക്തി പകരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്നിർത്തുന്നുദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@ninuphilip8948
@ninuphilip8948 3 месяца назад
പാടുപീഢകളേറ്റ യേശുവിൻറ സഹനങളോടു ചേർത്തുകൊണ്ടു റഫേൽ പിതാവിനു വേണ്ടി പ്രാർത്ഥിയ്ക്കുന്നു.🙏🏻സീറോമലബാർ സഭയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു.🙏🏻
@Rosilyvarghese-zl6zk
@Rosilyvarghese-zl6zk 2 месяца назад
സഭയെ അനുസരിക്കാൻ ഈശോയെ ദൈവജനത്തെയും സദാനേതൃത്തത്തേയും അനുഗ്രഹിക്കണമേ ഈശോ െയ നന്ദി❤❤❤❤❤
@minidevassy334
@minidevassy334 3 месяца назад
കോമഡി. നിലപാട് ഇല്ലാത്ത 😄😄😄😄
@wings8033
@wings8033 3 месяца назад
ഇത് പോലൊരു സാഹചര്യം ഉണ്ടാവാൻ മെത്രാന്മാർ ആണ് കാരണം... ഈ പ്രശ്നം വളരെ സെൻസറ്റീവ് ആണ് എന്ന് അറിഞ്ഞിട്ടും രാഷ്ട്രീയ ശൈലി ഉപയോഗിച്ച് ഇതിനെ തെരുവിൽ വരെ എത്തിച്ചു...ഒരു മെത്രാനും തങ്ങളെ ന്യായീകരിക്കാൻ പാടില്ല...നിങ്ങൾ ഉത്തരവാദികൾ ആണ് ഇനിയും for and against പറഞ്ഞ് കൊണ്ട് ഇരിക്കാതെ ആത്മീയം ആയിട്ട് കസേരയിൽ നിന്ന് ഇറങ്ങി ഈശോയുടെ ഹൃദയത്തോടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം ഇവിടെ ആരു ശരി ആരു തെറ്റ് അങ്ങനെ വിധിക്കരുത് ഇങ്ങനെയൊക്കെ സംഭവിച്ചത് നേതൃത്വത്തിന് പറ്റിയ ഒരു വലിയ വീഷ്ചയുടെ പരിണത ഫലമാണ് പരിശുദ്ധാത്മാവിനെ കേൾക്കൂ...മോഡി പിണറായി സ്റ്റൈൽ ഉപേക്ഷിക്കൂ... സ്നേഹവും വിട്ടു വീഷ്ചയും....കാരുണ്യവും വരട്ടെ സഭയിൽ...ഇനിയും പരസ്പരം തല്ലിക്കരുത്
@CharlesGeorge-b1c
@CharlesGeorge-b1c 3 месяца назад
ഞാൻ എറണാകുളം അങ്കമാലി രൂപതകാരൻ അല്ല. എന്നാലും മനസിലാക്കിയടത്തോളം എനിക്കുള്ള ഒരു സംശയം ആണ്. നേരിൽ കാണാൻ അവസരം കിട്ടിയാൽ തട്ടിൽ പിതാവിനോട് ചോദിക്കാൻ ഉള്ള ഒരേ ഒരു ചോദ്യം മാത്രം? ഈ സിനട് കുർബാന ഈ രീതിൽ നടപ്പാക്കിയാൽ പിതാവ് മേജർ ആർച്ച് ബിഷപ്പ് ആയിരിക്കുന്നടത്തോളം കാലം മാന്യമായി എറണാകുളം രൂപതയിൽ അങ്ങേക് കുർബാന അർപ്പിക്കാൻ സാധിക്കും എന്ന് തോന്നുണ്ടോ. പോലീസിന്റെയോ പട്ടാളത്തിന്റെയോ സഹായം ഇല്ലാതെ അങ്ങേക് ഇവിടെ കുർബാന അർപ്പിക്കാൻ പറ്റുമോ? മറ്റേതെങ്കിലും ഒരു ബിഷോപ്പിന് കുർബാന ചെല്ലാൻ സാധിക്കുമോ എറണാകുളം അങ്കമാലി രൂപതഇൽ. എങ്ങനെ അടിച്ചേല്പിച്ചു ചെല്ലുന്ന കുർബാനയിൽ ഇവിടെ ആണ് ക്രിസ്തു സാനിധ്യം. എവിടെ ആണ് അനുരാഞ്ജനം. എന്തിനാണ് ഇങ്ങനെ ഒരു ഏകീകരണം. ആർക്കു വേണ്ടിയാണ്. ക്രിസ്തുവിന് വേണ്ടിയാണെന്ന് മാത്രം പറയരുതേ. നാം ഓരോരുത്തരും ചിന്തിക്കണ്ട കാര്യമല്ലേ ഇതു. ഈ പ്രശ്നം എത്രെയും പെട്ടന്ന് തീർക്കണേ എന്റെ പൊന്നു പിതാക്കന്മാരെ. അല്ലാതെ ഇനിയും ഈ കുർബാന ഏകികരണം പറഞ്ഞു നമ്മുടെ ഈശോയെ കുത്തി നോവിപ്പിക്കല്ലേ എന്ന് ഒരു അപേക്ഷ മാത്രം. ഇതു പറയാനുള്ള യോഗ്യത ഈ എളിയ പാപികില്ലെന്നു അറിയാം. അത്രെയും മനസ് വേദനിക്കുന്നു ഇതു കാണുപോലും കേൾക്കുമ്പോളും. God bless you all.....
@Jino867
@Jino867 3 месяца назад
Bro, since you seems to be very sincere and polite in your comments let me ask you. What is the need of a Syro Malabar hierarchy if the church doesn’t have a distinct liturgy than a nearby Latin church? Vatican wants Syro Malabar church to follow its ancient east Syrian rite which it shares with ‘Ancient church of the East’ and also Chaldean Catholic Church. There are several such rites and 22 independent eastern Catholic Church in Catholic communion with Pope. Each having its own distinct liturgy. Vatican wants us to retain our original tradition and they are very clear about it. It makes the Catholic Church rich in diversity and opportunity for non catholics to join us without loosing their rite. God bless you
@elsammathomas3474
@elsammathomas3474 3 месяца назад
വിമതരെ ഉപദേശിച്ചിട്ടു കാര്യമില്ല 😟,, അവർക്കു വേണ്ടി സഭയെ സ്നേഹിക്കുന്ന ഓരോരുത്തരും, ഒത്തൊരുമിച്ചു പ്രാർത്ഥിക്കുക🙏അഖണ്ഡ ജപമാല ചൊല്ലി പ്രാർത്ഥിക്കുക. അപ്പോൾ ഏതൊരു വിമതരുടെയും മനസ് മാറാതിരിക്കുമോ???????????
@devasiapv6044
@devasiapv6044 3 месяца назад
വാസ്തവത്തിൽ ഈ പ്രശ്നം പാറേകാട്ടിൽ പിതാവുൾപെടെയുള്ള വൈദീകരല്ലേഊതി പെരുപ്പിച്ചത് . ?ഇപ്പോ... ജന० ജനത്തിനെതിരായു० അച്ചൻമാർ മേലധികാരികൾക്കെതിരായു० .....അനുസരണവു० വിശ്വാസവുമില്ലാത്ത പുതു തലമുറ കേരളത്തിലു०? പിശാച് നുണയനു० നുണയുടെ പിതാവുമാണ്. ഇനി മനുഷ്യ പുത്റൻ പ്റവർതിക്കട്ടെ.
@Swaraj32
@Swaraj32 3 месяца назад
എറണാകുളം രൂപതയിലെ വയദീകർ പുറത്തു പോകാൻ തീരുമാനിച്ചു കൽധായകാരും മാർത്തോമാ കാർക്കും ഒരു മനസമാധാന കേടും ഇനി വേണ്ട
@amminiantony2892
@amminiantony2892 3 месяца назад
​@@Swaraj32എറണാകുളം roopathayil ഉള്ള achnmar അനുസരണ ellathavr ആണ് മറ്റുള്ള രൂപത kar കല്‍ദായ കള്‍ അല്ല കേട്ടോ avrum cyro മലബാര്‍ കാത്തലിക് ആണ് കേട്ടോ
@Jino867
@Jino867 3 месяца назад
@@amminiantony2892 what’s wrong in being Chaldean? Ever heard of Chaldean Catholic Church ? They have the almost same liturgy as Syro Malabar
@mariainternationaltrading6695
@mariainternationaltrading6695 3 месяца назад
എറണാകുളം അങ്കമാലി അതിരൂപത യിലെ സഹോദരങ്ങളെ, ബഹുമാനപെട്ട വൈദികരെ, ദയവായി ഒന്ന് അനുസരിക്കുക. നമുക്ക് പരസ്പരം ക്ഷമിക്കാം, മറക്കാം, പൊറുക്കണം, സ്നേഹത്തോടെ നമുക്ക് ഒന്ന് ചേർന്നു അനുസരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ ആമേൻ. ആരും ആരെയും കുറ്റം വിധിക്കാതിരിക്കട്ടെ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Chacko-bx9py
@Chacko-bx9py 3 месяца назад
പുതിയ കുർബാന അർപ്പിക്കാത്ത മച്ചാന്മാരെ പിതാവ് പുറത്താക്കണം
@yahshuaministry9935
@yahshuaministry9935 2 дня назад
A/c ടെ volume കൂട്ടി ഉപയേഗിച്ചോ
@jessyannfrancis7470
@jessyannfrancis7470 3 месяца назад
ഇപ്പറഞ്ഞത് എന്ന് മാറ്റിപ്പറയും? ഷൈജു ആൻ്റണി പറഞ്ഞ ഉടനെ മാറ്റി എന്ന് അറിയുന്നു. ഒരു നിലപാട് വേണം പിതാവേ.
@johnjackson4746
@johnjackson4746 3 месяца назад
ഇത്രയും നാൾ തട്ടിൽ മെത്രാൻ എവിടെ ആയിരുന്നു. വല്ലാർപാടത്ത് ഇല്ലിസെൻ്റ് ആയ കുർബാന താങ്കൾ തന്നെ കൂടി അത് തെറ്റല്ലേ?
@sophygeorge1794
@sophygeorge1794 3 месяца назад
can you please explain to me why Latin holy mass is not following this format?
@philominakolapran6250
@philominakolapran6250 3 месяца назад
Come Holy Spirit and help us this issues!
@Sajumonpj215
@Sajumonpj215 3 месяца назад
Mundadane purath kalanjal sabha nannakum
@rindojy
@rindojy 2 месяца назад
എല്ലാ പിതാക്കന്മാരും ഒരുമിച്ചു ആണ് തീരുമാനം എടുത്തത് എങ്കിൽ എന്താണ് കുറച്ചു പിതാക്കന്മാർ വിയോജന കുറിപ്പ് ഇറക്കിയത്, പറയുമ്പോൾ സത്യം മാത്രം പറയുന്നത് ആണ് ഇരിക്കുന്ന പദവിക്ക് കൂടുതൽ നല്ലത്
@johnjackson4746
@johnjackson4746 3 месяца назад
പിതാവ് വീഡിയോ ഇറക്കിയിൽ എല്ലാ പ്രശ്നവും തീരുമെങ്കിൽ മാർപാപ്പയുടെ ആവശ്യവും ഇല്ലല്ലോ? മാർപാപ്പ പറഞ്ഞത് നിങ്ങൾ ഐക്യത്തോടെ തീരുമാനിക്കാൻ താങ്കൾ ഇവിടെയുള്ളവരെ ഇന്നുവരെ കേട്ടിട്ടില്ല ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് പുതിയ വാർത്തയും സർക്കുലറും ഇറക്കുന്നു ഇത് എവിടത്തെ നീതി. കഷ്ടം താങ്കളെ ഇടയൻ എന്ന് പറയാൻ നാണമാകുന്നു. മെത്രാൻമാർക്ക് കുഷ്ടം ബാധിച്ചിരിക്കുന്നു.
@johnjackson4746
@johnjackson4746 3 месяца назад
താങ്കൾ തന്നെ പറയുന്നു ഏകം രൂപതയാണ് കേന്ദ്രം എന്ന് എന്നിട്ട് ഇവിടത്തെ എത്ര മെത്രാൻമാർ സഭയിൽ ഉണ്ട്. പട്ടി പേറുന്ന പോലെ കൽദായ മെത്രാൻ മാരെ നിങ്ങൾ തിരഞ്ഞെടുത്തത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് എന്താ ഇവിടത്തെ വൈദികർ വെള്ളത്തിൽ നിന്ന് ഉണ്ടായതാണോ?
@johnjackson4746
@johnjackson4746 3 месяца назад
പച്ച കള്ളം പറയുന്ന തട്ടിൽ മെത്രാൻ കാരണം താങ്കളിൽ ഞങ്ങൾ സത്യസന്ധത പ്രതീക്ഷിച്ചു പ്രത്യേകിച്ച് തൃശൂർക്കാരൻ ആയത് കൊണ്ട് പക്ഷേ താങ്കൾ ഈ സ്ഥാനത്തിന് അർഹൻ അല്ല എന്ന് സ്വയം പ്രഖ്യാപിച്ചു കാരണം താങ്കളെ ഒരു ഇടയൻ്റെ സ്ഥാനത്താണ് കണ്ടത് താങ്കൾ ചെയ്യേണ്ട കാര്യം എന്തായിരുന്നു? എറണാകുളം അങ്കമാലി രൂപതയിലെ ഈ വിഷയവുമായി ബന്ധപ്പെട്ട , തർക്കമുള്ള മെത്രാൻ, വൈദികർ, അൽമായർ, സന്യസ്തർ ഈരണ്ട് പേരെ കൂട്ടി മാർപാപ്പയുടെ അടുക്കൽ പോയിരുന്നു എങ്കിൽ ഞങ്ങൾ 50% എങ്കിലും വിശ്വാസിച്ചാനെ അതിന് പകരം താങ്കൾ ഇവിടെയുള്ള കൽദായ മെത്രാൻ മാരെയും, ബലിപീഠം തകർക്കാൻ കൂട്ടു നിന്ന മെത്രാനെയും, അൽമായരെയും കൂട്ടിയല്ലേ പോയത് ഇതിൽ തന്നെ താങ്കളുടെ എല്ലാ വാക്കുകളും വ്യർത്ഥമെന്ന് വ്യക്തമായി. താങ്കളുടെ തട്ടിക്കളി ഇവിടെ വില പോവില്ല.
@johnjackson4746
@johnjackson4746 3 месяца назад
ഇന്ത്യൻ ഭരണഘടനയെയാണ് പിതാവ് വെല്ല് വിളിക്കുന്നത് വിശ്വാസികൾക്ക് ഏത് മതത്തിലും ഏത് സഭയിലും, സമുദായത്തിലും ചേരാൻ അധികാരമുണ്ട് ഇത് ചൈനയല്ല പിന്നെ മാർപ്പപ്പയുടെ സഭ എന്ന് വച്ചാൽ കത്തോലിക്ക സഭ എന്ന് വച്ചൽ അശരണരെ ചേർത്ത് നിർത്തുന്ന സഭയാണ് അല്ലാതെ ഏകാതിപത്യം അല്ല. മെത്രാൻ ആയിട്ടും ഈ വക കാര്യങ്ങൾ പോലും അറിയില്ലാത്തത് വളരെ ദുഖം ഉണ്ട്. ഈശോ 99 നെയും വിട്ട് വഴി മാറി പോയ കുഞ്ഞാടിനെ തേടി പോയതാണ് കാരണം ആടുകളിൽ ഏറ്റവും കുഞ്ഞിടാണ് ഈ ലോകത്തിൻ്റ കെണിയും വഞ്ചനയും അറിയാതെ നിഷ്കളങ്ക സ്നേഹത്തോടെ തുള്ളച്ചാടി നടന്നത് അതിന് പറയുന്ന പേര് വഴി തെറ്റി എന്നല്ല ഇടയൻ്റെ സന്തോഷത്തിൽ മതിമറന്ന് ആനന്ദിച്ച് നടന്നപ്പോൾ കൂട്ടം തെറ്റി പോയതാണ് ദൈവത്തിൻ്റെ ആനന്ദം ഉണ്ടായാൽ ഈ ലോകം ഒന്നുമല്ല എന്ന ആശയമാണ് കുഞ്ഞാടിൽ എങ്കിലും കർത്താവ് കൽദായരിൽ നിന്നും രക്ഷിക്കും
@sathyanraymond8400
@sathyanraymond8400 3 месяца назад
Amen praise the Lord 🙏❤️🙏
@somethingspecial8507
@somethingspecial8507 3 месяца назад
നന്ദി പിതാവേ... ഇത്ര ലളിതമായി ഇത് പങ്കുവെച്ചതിന്.. 🙏 എല്ലാവരും ഇത് അനുസരിക്കാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
@minimathew5836
@minimathew5836 3 месяца назад
ഈ വിമത കൂട്ടരേ നിങ്ങൾ ഒന്ന് മനസിലാക്കു, അങ്ങോട്ടോ ഇങ്ങോട്ടോ തിരിയുന്നതാണോ നിങ്ങളുടെ പ്രശ്നം. ..ഇന്ന് ലോകം മുഴുവനും ക്രിസ്ത്യാനികൾ വലിയ പീഡനങ്ങൾ ഏൽക്കുന്നു, ഇന്ന് നമ്മൾ safe ആയിരിക്കാം നാളെ നമ്മൾക്കും ഇത് നേരിടേണ്ടിവരും, ഈ സമയം എല്ലാ ക്രിസ്ത്യാനികളും ഒന്നിച്ചു നിന്ന് ദൈവത്തിന്റെ കരുണക്കായി പ്രാർത്ഥിച്ചു ഒറ്റക്കെട്ടായി വേണ്ടതുപോലെ ചെയ്യാൻ ശ്രമിക്കാതെ വെറും ഒരു നിസാരകാര്യത്തിന് തല്ലുകൂടുന്നത്. ..shame on you people 😢😢നിങ്ങളുടെ ഉദ്ദേശം ഇതൊന്നും അല്ലെന്നു കേരളത്തിലുള്ള ബോധമുള്ള ക്രിസ്ത്യാനിക്കു മനസിലാകും. .. വെറുതെ തല്ലുകൂടാതെ ദൈവം ആഗ്രഹിക്കുന്നപോലെ ലോകം മുഴുവൻ സുവിശേഷം അറിയിക്കു. .. വിമത വൈദികരെ നിങ്ങളെ ഓർത്തു ദുഖിക്കുന്നു. .. എന്തു വ്രതമാണ് നിങ്ങൾ എടുത്തത്. .. വേറെ എത്രയോ പ്രശ്നങ്ങൾ നമ്മുടെ മുമ്പിലുണ്ട്. .. നിങ്ങളുടെ ധിക്കാരം അതിരുകടക്കുന്നു. ..നിങ്ങൾ എന്തു മാതൃകയാണ് ഇന്നത്തെ യുവതലമുറക്ക് കൊടുക്കുന്നത്? ?? അവർക്കു വിശ്വാസം നഷ്ടപ്പെടാൻ നിങ്ങളാണ് ഉത്തരവാദികൾ. .. ഇനിയും ഒരുപാട് പറയാനുണ്ട്. .. തല്കാലം നിർത്തുന്നു 😢😢😢😢
@lillykurian21
@lillykurian21 3 месяца назад
Jഎല്ലാവർക്കും അറിയാമല്ലൊ ഞങ്ങളുടെ സമ്പത്ത് നശിപ്പിച്ചത് തിരിച്ചടക്കാൻ മാർപാപ്പ പറഞ്ഞത് അനുസരിച്ചുവോ അതും മാർപാപ്പ പറഞ്ഞത് അനുസരിക്കണ്ടെ
@silgyjohnson4385
@silgyjohnson4385 3 месяца назад
ബലിപീഠത്തിൽ അല്ലെ കർത്താവിന്റെ ബലി നടക്കേണ്ടത്, കർത്താവു ഒരു സ്ഥലത്തു മാത്രം ഒതുങ്ങി നില്കുന്നവനല്ല,സർവ്വ വ്യാപിയാണ്. അതിനാൽ ഇതിന്റെ പേരിൽ വഴക്ക് ഉണ്ടാക്കാതെ യേശു ക്രിസ്തുവിൽ ഐക്യപ്പെട്ട് യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കൂ, ദൈവവിശ്വാസത്തിലേക്ക് കൊണ്ട് വരുവാൻ ശ്രമിക്കു, അതാണ് നമ്മുടെ സഭയ്ക്കും, ദൈവജനത്തിനും നല്ലത്. ദൈവം നമ്മളിൽ എല്ലാവരിലും പ്രസാദിക്കും. അല്ലാതെ വഴക്ക് കൂടിക്കൊണ്ടിരുന്നാൽ സഭ തകരും, മനുഷ്യരെല്ലാം ദൈവത്തിൽ നിന്ന് അകലും,എല്ലാവരെയും ദൈവം ശിക്ഷിക്കും. അതിനാൽ എല്ലാവരും ശ്രദ്ധയോടെ ജീവിക്കുക 🙏🙏 ശ്രദ്ധയോടെ ജീവിക്കുക
@jacksonfrancis7150
@jacksonfrancis7150 3 месяца назад
Correct. Last alkar pallil varathe akum.. already presnangal aan inim chumma presnangal undaki ullavare koodi odikallr
@jkcherupuzhajk8320
@jkcherupuzhajk8320 3 месяца назад
Mmm.mmn.
@koottunkaljoseph
@koottunkaljoseph 3 месяца назад
Ekm priests are honest. You are tsking action No action against franco
@koottunkaljoseph
@koottunkaljoseph 3 месяца назад
I think the church is some thing of the clergy for the clergy by the clergy. The sre exploiting the laity for their selfish ends
@dennisjoseph3846
@dennisjoseph3846 3 месяца назад
ഇനി pope നെ കാണുമ്പോൾ പറയണം അദേഹത്തിന്റെ സങ്കടത്തിനു കാരണം politics റ്റ് ഭാഗമായി തിരഞ്ഞെടുക്കുന്ന മെത്രാൻ മാറാണെന്ന്.
@jittoputhuva8916
@jittoputhuva8916 3 месяца назад
അത് തന്നെയാണ് ഇതിനെല്ലാം പ്രദാന കാരണം. കൂടുതൽ അച്ഛൻ മാർക്കും, സഭകൾക്കും ഇപ്പോൾ പ്രദാനം പണം ആണ്‌. ഇതുപോലെ മൽല്പിടുത്തം വരുബോൾ മാത്രം ആടുകളെ അനേഷിച്ചു പോകുന്ന പിതാക്കന്മാരും അച്ഛന്മാരും.ബുരിഭാഗം അച്ഛന്മാർക്കും മെത്രന്മാർക്കും ജാനും എന്റെ കുടുബവും മാത്രം നന്നായാൽ മതി എന്നാണ്. അതിന് രൂപതയും മിഷൻ സഭയും എന്നൊന്നില്ല. അതെല്ലാം തിരുത്താൻ പറ്റുമോ എന്ന് നോക്കു പിതാവേ അല്ലാതെ ഒരു രൂപതയെ മഹാരോൺ ചൊല്ലാൻ നോക്കാതെ. എല്ലാ രൂപതയിലും ഇത് തന്നെയാണ് അവസ്ഥ. എന്നിട്ട് മഹോറോൻ ചിന്തിക്കുന്നത് ആയിരിക്കും നല്ലത്. ആറു ലക്ഷത്തോളം വരുന്ന സമൂഹത്തെ ഇനി ഉണ്ടാക്കി എടുക്കാണെകിൽ ഒരുപാട് സമയം എടുക്കും. വെറുതെ നിങ്ങൾ സമയം കളയാതെ
@daitho9856
@daitho9856 3 месяца назад
​@@jittoputhuva8916വെറും വിഴുപ്പ്
@aniejose405
@aniejose405 3 месяца назад
തട്ടിപ്പ് നാടകം തട്ടുപൊളിപ്പൻ നാടകം
@josephvarghese6025
@josephvarghese6025 3 месяца назад
Anusarikkatha pathirimare purathakkuka.
@regimichael9520
@regimichael9520 3 месяца назад
Suspend those rebellious Priests, take the immediate action.
@JosephCv-lx7ws
@JosephCv-lx7ws 3 месяца назад
എന്തിനാണ് ഈ പരിഷ്കാരങ്ങൾ, ബൈബിളിൽ പരിഷ്കാരം, പ്രാർത്ഥനയിൽ പരിഷ്കാരം, സ്വർഗസ്ഥനായ പിതാവേ ഈ പ്രാർത്ഥനയും തിരുത്തി, ഇതാണോ ക്രിസ്തു പഠിപ്പിച്ചത്? ആരെ അനുസരിക്കണം ക്രിസ്തുവിനെയോ, ക്രിസ്തു വചനത്തെയോ, അതോ കുറേ ചീഞ്ഞ തേയോളജി ഇറക്കിവിടുന്ന ഈ സംവിധാനത്തെയോ, ഇവിടെ നല്ല രീതിയിൽ ജീവിച്ചിരുന്ന വിശ്വസികളെ ഭിന്നിപ്പിച്ചത് ആര്? എന്നിട്ട് അനുസരണം പഠിപ്പിക്കുന്ന ഈ വിശാസം ആർക്കുവേണ്ടി, ഇവിടെ യേശു ഉണ്ടോ, ഒരു സംശയം, ഒരു പാവം വിശ്വാസി 😔
@daitho9856
@daitho9856 3 месяца назад
ഒരു പശുവിനെ വാങ്ങിത്തരാം
@salyjoseph2121
@salyjoseph2121 3 месяца назад
നിങ്ങൾ അനുസരിക്കേണ്ട.
@koottunkaljoseph
@koottunkaljoseph 3 месяца назад
This is to divert sttention from land scam of alenchery
@koottunkaljoseph
@koottunkaljoseph 3 месяца назад
For whom this imposed unity?What is the necessity?
@koottunkaljoseph
@koottunkaljoseph 3 месяца назад
What about land scam if alenchery
@koottunkaljoseph
@koottunkaljoseph 3 месяца назад
Synod is manipulsted by caldians
@JimmyVeleepparambil
@JimmyVeleepparambil 3 месяца назад
ഞാൻ ഇദ്ദേഹത്തിൻ്റെ ജനാഭിമുഖ കുർബാനയുടെ പ്രാധാന്യത്തിൻ്റെ ക്ലാസ് കേട്ടിട്ടുണ്ട്...... പക്ഷെ ഇദ്ദേഹമൊക്കെ സിനഡിൻ്റ വിശ്വാസിത നഷ്ട്ടപ്പെടുത്തിയ ഇവർ ഒന്നടങ്കം രാജിവച്ച് ഏതെങ്കിലും ചെറിയ ഇടവകകളിൽ പോയി അവിടുത്തെ ജനങ്ങളുടെ ദൈവാശ്രയ വിശ്വാസം പഠിക്കുക ..... മനുഷ്യനാവുക...... ഭിന്നിപ്പിൻ്റെ സദ്യ വിളമ്പിയ താങ്കളെ ബഹുമാനിക്കുന്നതിൽ ഞങ്ങൾ നാലു പ്രാവശ്യം ആലോചിക്കും ....... തോന്നുമ്പോൾ തോന്നു രീതിയിൽ അവതരിപ്പിക്കാൻ ഇത് പഴയ കാല സൈക്കിൾ യജ്ഞ പരിപാടിയല്ല
@koottunkaljoseph
@koottunkaljoseph 3 месяца назад
What about the dissenting five bishops
@koottunkaljoseph
@koottunkaljoseph 3 месяца назад
Obedience is to protect your selfish ends
@koottunkaljoseph
@koottunkaljoseph 3 месяца назад
Redpect the sentiments kf ernskulsm
@koottunkaljoseph
@koottunkaljoseph 3 месяца назад
All this is to satisfy the ego of slenchery snd company
@koottunkaljoseph
@koottunkaljoseph 3 месяца назад
Respect the sentiments of ernskulsm
@jancygeorge9043
@jancygeorge9043 3 месяца назад
Sabha Parishuddhaathmaavinaal naikkappedatte...
@koottunkaljoseph
@koottunkaljoseph 3 месяца назад
Latin massis facing people
@sijafrijo5610
@sijafrijo5610 3 месяца назад
ജനാഭിമുഖ കുർബാന മാർപാപ്പ ചൊല്ലിയിട്ട് മറ്റുള്ളവരോട് തിരിഞ്ഞുനിന്നു കുർബാന ചൊല്ലണം എന്ന് പറയാൻ ആവുമോ
@koottunkaljoseph
@koottunkaljoseph 3 месяца назад
We can go to heaven without pope and church
@johnyjoseph886
@johnyjoseph886 3 месяца назад
ക്രൂശിത രൂപം എടുത്തുകളയുന്നതും മദ്ബഹ കർട്ടനിട്ട് മറക്കുന്നതും വിഭൂതി ബുധൻ തിങ്കളാഴ്ചയാക്കിയതും കടുത്ത ലത്തീൻ വിരോധവും ഒഴിവാക്കുക. അപ്പോൾ തന്നെ ഐഖ്യം ഉടലെടുക്കും
@jomitk.j8016
@jomitk.j8016 3 месяца назад
സിറോ മലബാർ സഭ സുറിയാനി സഭയാണ് അതിൻ്റെ പാരമ്പര്യവും പൈതൃകവും കാത്തുന്നു സൂക്ഷിക്കാൻ സീറോമലബാർ സഭ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്ത സഭ ആണെല്ല ക്രിസ്തു ഒന്നാണ്. ക്രിസ്തുവിൽ ഒന്നാവാൻ എല്ലാവർക്കും കഴിയട്ടെ🙏🙏
@CiciliaInnovations
@CiciliaInnovations 3 месяца назад
തൊലിക്കട്ടി..........
@maryaugustin1640
@maryaugustin1640 3 месяца назад
ഒരായിരം നന്ദി പിതാവേ❤
@Thechris1
@Thechris1 3 месяца назад
ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹത്തോടൊത്ത്‌ അനുഗ്രഹം പ്രാപിക്കുന്നു. നിയമാനുഷ്‌ഠാനത്തില്‍ ആശ്രയമര്‍പ്പിക്കുന്ന എല്ലാവരും ശാപത്തിന്‌ വിധേയരാണ്‌. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: നിയമഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്‌. ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്‌തമാണ്‌. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക. നിയമത്തിന്റെ അടിസ്‌ഥാനം വിശ്വാസമല്ല; എന്തെന്നാല്‍, അവ അനുഷ്‌ഠിക്കുന്നവന്‍ അവവഴി ജീവിക്കും. ക്രിസ്‌തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെരക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ്‌ എന്ന്‌ എഴുതിയിരിക്കുന്നു. അബ്രാഹത്തിനു ലഭി ച്ചഅനുഗ്രഹം യേശുക്രിസ്‌തുവഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്‌ദാനം വിശ്വാസം വഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ്‌ ഇപ്രകാരം സംഭവിച്ചത്‌. ഗലാത്തിയാ 3 : 9-14
@ajalbiju4687
@ajalbiju4687 3 месяца назад
Daivam idapet preshnam pariharikatteee
@mcvagamon489
@mcvagamon489 3 месяца назад
His excellency, pleace direct and rectify it with your priests, no point directing common laity.. we got nothing to do with it rather than celebrate and follow holy eucharistic the way you conduct..
@koottunkaljoseph
@koottunkaljoseph 3 месяца назад
We can go to heaven withiut pope
@AnithaJose-u8v
@AnithaJose-u8v 3 месяца назад
പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിലേക്കു എറണാകുളം അങ്കമാലി രൂപതയെ സമർപ്പിച്ചു നമുക്ക് പ്രാർത്ഥിക്കാം
@sunnymathew346
@sunnymathew346 3 месяца назад
പിതൃസഹജമായ സന്ദേശം. സഭയെ അനുസരിക്കാൻ ഏവർക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു..🙏🏻
@maryantony1873
@maryantony1873 3 месяца назад
എല്ലാവരും യേശുവില്‍ ഒരുമിക്കാന്‍ കഴിയട്ടെ
@antoanthony877
@antoanthony877 3 месяца назад
Praise the lord
@fr.kuriakosemoonjely2725
@fr.kuriakosemoonjely2725 3 месяца назад
Pithave go foreward with courage from the Lord.
@Stmarys-cc6jq
@Stmarys-cc6jq 3 месяца назад
അനുസരിച്ചാൽ അനുഗ്രഹം ഉണ്ടാകും . സഭയിലൂടെയാണ് വിശുദ്ധ കുർബാന അർപ്പിക്കേണ്ടത്.
@501joy
@501joy 3 месяца назад
Please oby. You're not going to lose anything, but peace within and among us will prevail. 🙏🏻
@babupk8229
@babupk8229 3 месяца назад
ഇത്രെയും താഴ്മയോടെയും സ്നേഹത്തോടും യാചിച്ചിട്ടും ഇവർ ചേർന്നു നിന്നില്ലെങ്കിൽ അവർക്ക് എന്തോ ചില ഗൂഡ തന്ത്രങ്ങൾ ഉണ്ട് അത് സീറോ മലബാർ സഭയെ തകർക്കുക എന്നതു തന്നെയാണ്
@joshyek4098
@joshyek4098 3 месяца назад
കുറെ അനുസരണ ഇല്ലാത്ത പിശാച് ബാധിതരെ ഒഴിവാക്കുക
@jacobleon8039
@jacobleon8039 2 месяца назад
God is love
@johnsonpeter1353
@johnsonpeter1353 3 месяца назад
അനുസരണം ഇല്ല എങ്കിൽ നാളെ വരു തലമുറ ഈ പറഞ്ഞവരെയും അനുസരിക്കാൻ വഴി ഇല്ല
@antonythomasthomas3805
@antonythomasthomas3805 3 месяца назад
നാളെ മുതൽ കുർബാന പകുതി സമയം കുപ്പായമില്ലാതേയും പകുതി സമയം കുപ്പായമിട്ടും തുടങ്ങാൻ സമവായമായി. സമാധാനമായില്ലെ.
@Oracle_Holyspirit
@Oracle_Holyspirit 2 месяца назад
Malachi 1:6-10
@joshyboym.c.3862
@joshyboym.c.3862 3 месяца назад
(St. Matthew 12:25) *യേശു പറഞ്ഞു: .. അന്തശ്ഛിദ്രമുള്ള ..ഭവനമോ നിലനില്‍ക്കുകയില്ല."*സഭാ നേതാക്കൾക്കെതിരെ മത്സരിക്കുന്നവർ ധൂർത്തപുത്രനെപ്പോലെ പശ്ചാത്തപിക്കണം.*
@bestinjose
@bestinjose 3 месяца назад
ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിത നായതു St: Thomas ആണോ? തോമസ്സിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്‌ഞാനസ്‌നാനം സ്വീകരിച്ചത്‌ ? (Bible, 1 Cori. 1 : 13) - Now you are fooling the fools of this generation !!!
@tvayalunkal
@tvayalunkal 3 месяца назад
ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. തിരുസഭയുടെ താഴ്മയുടെ, വാത്സല്യത്തിന്റെ, സംരക്ഷണത്തിന്റെ എറ്റവും അങ്ങേയറ്റം വരെ, ക്ഷമയോടെ കാത്തിരിക്കുന്നതിൻ്റെ ചിത്രമാണ് പിതാവേ അങ്ങയുടെ ഈ വാക്കുകൾ വ്യക്തമാക്കി തരുന്നത്. ഇനിയേങ്കിലും ഇന്നേങ്കിലും ബധിരമായി എന്നഭിനയിക്കുന്നവർ ഹൃദയം തുറന്നു ഈ കരുണയുടെ വാക്കുകൾ ശ്രമിച്ചിരുന്നു എങ്കിൽ!!!
@villattupaul8153
@villattupaul8153 3 месяца назад
People of Ernakulam do not feel that the alter is heaven Do the respected bishops feel it ? For the people of Ernakulam Alter is Calvary mount where Jesus sacrificed himself to the Heavenly Father.I think in heaven no need of any sacrifice.
@ajayamalini7585
@ajayamalini7585 3 месяца назад
സമവായം ദൈവാഹിതമാണോ ഒരു ദേവാലയയത്തിൽ രണ്ട് തരം കുർബാന. നമ്മുടെ മർക്കട മുഷ്ടിക്കാരായ പുരോഹിതർഅനുസരിക്കുന്നില്ലല്ലോ, എന്ത് ചെയ്യാം സഭയ്ക്ക് വേണ്ടി വിട്ട് വീഴ്ച ചെയ്യാം, പൊന്നു തമ്പുരാനെ ഞങ്ങളോട് ക്ഷമിക്കണേ 🙏
@monikuttysimon3754
@monikuttysimon3754 3 месяца назад
തീരുമാനം നാളെ അറിയാമല്ലോ, നടപ്പിലായോ എന്ന്.
@bindumartin142
@bindumartin142 3 месяца назад
അനുസരണം ബലിയെ ക്കാൾ ശ്രേഷ്ഠം.ബലിയെ ആരാധിക്കാത്തവർക്ക് എന്ത് അനുസരണം.
@ajayamalini7585
@ajayamalini7585 3 месяца назад
പുരോഹിതരെ ഇനിയെങ്കിലും നിങ്ങൾ അനുസരിക്കണം. പിതാവിനെ അനുസരിച്ചു, മനുഷ്യ വർഗത്തിന്റെ രക്ഷയ്ക്കായി കുരിശുമര ണം വരിച്ച ഇശോയെഓർത്തെങ്കിലും നിസാരമായ ഒരു കാര്യമല്ലേ അനുസരിക്കണം, എന്റെ എളിയ അപേക്ഷയാണ് 🙏
@raphelks9392
@raphelks9392 2 месяца назад
Muku mate
@bennypchacko2707
@bennypchacko2707 3 месяца назад
Pithaavinte sandesham 99 aadukaleyum upekshichu kanathu poyathine kandupidikkan poya edayante athe sameepanamaanu pithaavu sweekarikkunnathu. Vittu poyathu koodi cherumpol athu ere santhoshakaravum, Anugrahavumanu. Daivathinte Parishuddhaathmaavu Namme ellavareyum Nayikkatte. Unity Aalthmeeya Valarcha konduvaran Sahayikkum. Kaaranam Namukku Daivathwam velippeduthan kittiya suvarnaavasaram anu. Ella vyathyaasangalum marannittu, karanam daiva mahathwam velippedanvendi maathram. Ethu namukku labhicha daivathinte viliyennu karutham baakkiyellaam marakkaam. Enthenkilum abaddharupena vanna thettuukal parasparam kshemichu onnikkam unified Holy Massinuvendi. Holy spirit innum jeevikkunnu ennu Namukku vyakthamaakan ee theerumanam namme sahayikkatte. Please ethil ellavarum sahakarikkaname. 🙏🙏🙏
@gincymolkj7116
@gincymolkj7116 3 месяца назад
If Ernakulam angamali people are very special and rich better to join in letting reeth with pope.but pope will reject.if they need dignity with god better to join in syromalabar church&Obey the administration.
@gincymolkj7116
@gincymolkj7116 3 месяца назад
If Ernakulam angamali people are very rich&special better to join in Latin riath with pope but pope will reject.if they need dignity with god better to join in syromalabar church&obey the administration.
@mollydavis1383
@mollydavis1383 2 месяца назад
🙏🙏
@josepoovelil1797
@josepoovelil1797 3 месяца назад
എല്ലാ വശങ്ങളും ഉൾക്കൊണ്ട സന്ദേശമാണ് ഇത്. പക്ഷേ യഥാർത്ഥ പ്രശ്നം അതല്ലല്ലോ. ടെക്സ്റ്റിൽ തർക്കമില്ല, എങ്ങോട്ട് തിരിഞ്ഞു നിൽക്കണം എന്ന കാര്യത്തിലേ തർക്കമുള്ളൂ. അത് വിട്ട് കളയുകയാണ് ഏറ്റവും ബുദ്ധി. വിശേഷദിവസങ്ങളിൽ മിനിമം ഒരു കുർബാന എങ്കിലും ചൊല്ലണം എന്ന ഒരു മിനിമം ഡിമാൻഡേ വെച്ചിട്ടുള്ളു. ഇതൊന്നും അവർ കേൾക്കില്ല. പട്ടി കുത്തി ഇരുന്നാലും എണീറ്റ് നിന്നാലും ഒരേ പൊക്കം. ഇഷ്ടമുള്ളത് പോലെ കുർബാന ചൊല്ലട്ടെ. തർക്കം ഇക്കാര്യത്തിൽ വേണ്ട തൽക്കാലം. Catch one at a time എന്ന തിയറി വെച്ച് സാവകാശം പരിഹരിക്കാവുന്നതേയുള്ളു ഈ വിഷയം. ഹിറ്റ്ലർ വീണാൽ സർവ്വ പടയും വീഴും. ക്ഷമ വേണം, തന്ത്രവും.
@kj4076
@kj4076 3 месяца назад
❤❤❤
@ToneyCJ
@ToneyCJ 3 месяца назад
🙏⛪️🔥❤
Далее