Тёмный

നിലമ്പൂരിൽ നിന്ന് തിരച്ചിലിന് ഇറങ്ങിയ സംഘം എത്തിയത് വയനാട് സൂചിപ്പാറയിൽ, സംഭവം ഇങ്ങനെ 

Oneindia Malayalam
Подписаться 2,9 млн
Просмотров 276 тыс.
50% 1

Wayanad Landslide News | നിലമ്പൂരിൽ നിന്ന് തിരച്ചിലിന് ഇറങ്ങിയ സംഘം എത്തിയത് വയനാട് സൂചിപ്പാറയിൽ, സംഭവം ഇങ്ങനെ
#wayanad #wayanadlandslide #wayanadnews
~PR.260~PR.19~HT.24~ED.190~
പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ 9497900402, 0471 2721566 എന്നീ ഫോൺ നമ്പരുകളിൽ വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@SubaidaCp-q4f
@SubaidaCp-q4f Месяц назад
നല്ല മാതാപിതാക്കളുടെ നല്ല സന്താനങ്ങൾ ഇവരെപ്പോലെയുള്ള കുട്ടികളെ കിട്ടാൻ പുണ്യം ചെയ്യണം.
@zakkirrhussan943
@zakkirrhussan943 Месяц назад
മരണപ്പെട്ട ഒരു മനുഷ്യ ശരീരത്തിന് ഒരു രാത്രി മുഴുവൻ അപകടമേഖലയിൽ കാവൽ നിന്ന നല്ലവരായ യുവാക്കളെ നിങ്ങൾക്ക് നല്ല ജീവിതമുണ്ടാകട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു❤❤❤❤❤❤❤ നിങ്ങൾ നാടിൻ്റെ അഭിമാനമാണ്. അപകട മുഖത്തെ കാവൽ മാലാഖമാർ.❤❤❤
@Jasmijasmiirfad-t8j
@Jasmijasmiirfad-t8j Месяц назад
P
@damodharanak9833
@damodharanak9833 Месяц назад
നിങ്ങൾക്ക് നല്ലത് വരുന്നതിന് വേണ്ടി സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@AnnieJoseph-vm9rq
@AnnieJoseph-vm9rq 29 дней назад
😮😮.​@@Jasmijasmiirfad-t8j
@zakariya.k9937
@zakariya.k9937 Месяц назад
അല്ലാഹു നിങ്ങൾക്ക് അറ്റമില്ലാത്ത പ്രതിഫലം നൽകട്ടെ ഇതിനേക്കാൾ മഹത്വം ഒരു മനുഷ്യന്റെ ജീവിതത്തിൽ മറ്റൊന്നുമില്ല
@ratheedevi6640
@ratheedevi6640 Месяц назад
എന്റെ ഈ പൊന്നുമക്കളെ ദൈവം രക്ഷിക്കട്ടെ.....
@rousicalicut2393
@rousicalicut2393 Месяц назад
അല്ലാഹുവേ ഇങ്ങനെയുള്ള യുവാക്കൾ നമ്മുടെ കേരളത്തിൻ്റെ നന്മ മക്കളാണ ഇവർക്ക് ദൈവം ആയുസും😊 ആരോഗ്യവും സമ്പത്തു ഉണ്ടാവട്ടെ ഇങ്ങനെയുള്ളവർ കേരള ത്തിൻ്റെ സമ്പത്താണ് എല്ലാ രക്ഷാപ്രവർത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ👏
@sahla_yasmin
@sahla_yasmin Месяц назад
ആമീൻ
@Muhammad.Ajin.
@Muhammad.Ajin. Месяц назад
Aameen
@seenathseena5705
@seenathseena5705 Месяц назад
Aameen
@vasanthasobhanandananavas7889
@vasanthasobhanandananavas7889 Месяц назад
എല്ലാ നന്മകളും നേരുന്നു
@MALAYALAMFACTS.
@MALAYALAMFACTS. Месяц назад
Aameen
@princepulikkottil8050
@princepulikkottil8050 Месяц назад
ഇതാണ് ഒറിജിനൽ മലയാളി 👌🏻👍🏻
@shifanashifa1913
@shifanashifa1913 Месяц назад
കേൾക്കാൻ വയ്യ അല്ലാഹ്, പറയാൻ വാക്കുകളില്ല, എല്ലാവരിലും ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ
@HadassahPrayerGroup
@HadassahPrayerGroup Месяц назад
ഇപ്പൊ ഉറപ്പായ നമ്മുടെ കേരളത്തിന്‌ എന്തു സംഭവിച്ചാലും ഈ തലമുറ തിരിച്ചു പിടിക്കും, നമ്മൾ കൂടെ നിന്നാൽ മതി. God bless you
@shukkoormkshukkoorpayyannu6971
@shukkoormkshukkoorpayyannu6971 Месяц назад
ഈ കുട്ടികളെ അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@user-el8bt1cg7f
@user-el8bt1cg7f Месяц назад
ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഇവരെയും കാക്കണേ 🙏
@user-sy5sv8jk6n
@user-sy5sv8jk6n Месяц назад
മജീദാക്ക (നിലമ്പൂർ )all ടീം 👍👍👍നിലമ്പുരിന്റെ അഭിമാനം..... ആണ് നിങ്ങൾ എല്ലാവരും....
@jayanthkumarnair3767
@jayanthkumarnair3767 Месяц назад
ദൈവം നിങ്ങളെ അനുഗ്രഹിക്കും നാടിൻ്റെ അഭി മാനമാ ണ് ആ ത്മാർ ത്ഥമായി പ്രാർത്ഥിയ്ക്കുന്നു🙏🙏🙏
@jincyjoseph7448
@jincyjoseph7448 Месяц назад
ദൈവമേ 🙏🙏ഇവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണംമേ 🙏.. ഇവരൊക്കെ എത്ര നല്ല യുവാക്കൾ 🙏🙏
@fasalpk9774
@fasalpk9774 Месяц назад
കുറച്ചു മനുഷ്യന്മാർ ❤❤❤
@alicemathew8001
@alicemathew8001 Месяц назад
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ❤❤❤❤
@user-fb9hv1ux8f
@user-fb9hv1ux8f Месяц назад
ദൈവമേ, ഈ ദിവസങ്ങളൊക്കെ കടന്നുപോകും പക്ഷെ ഇവരെയൊക്കെ പിന്നീട് ആരെങ്കിലും ഓർക്കുമോ? അവർക്ക് നല്ലതു മാത്രം വരണേ എന്ന് പ്രാർത്ഥിക്കാം
@JosephTM-wm1ve
@JosephTM-wm1ve Месяц назад
ദൈവം അനുഗ്രഹിക്കട്ടെ ധീരൻമാർ
@kaderkovoor1160
@kaderkovoor1160 Месяц назад
ഇനി എങ്ങനെയാണ് അനുഗ്രഹിക്കേണ്ടത്? വയനാട്ടിലെ ജനങ്ങളെ അനുഗ്രഹിച്ചതു പോലെയോ?
@seenathkainikattil8476
@seenathkainikattil8476 Месяц назад
നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ
@Sammlp
@Sammlp Месяц назад
കൊടും വനത്തിലൂടെ കാണാതായവരെ തിരഞ്ഞു പോയത് തന്നെ അത്ഭുതം തന്നെ. മനുഷ്യത്വം ഇതാണ്.
@AnilKumar-br9dt
@AnilKumar-br9dt Месяц назад
മയക്കുമരുന്നിനും, മദ്യത്തിനും അടിമകളായി ജീവിതം നശിപ്പിക്കുന്ന യുവതലമുറകൾക്കിടയിൽ ഇതുപോലെയുള്ള യഥാർത്ഥ മനുഷ്യസ്നേഹികളായ തലമുറകൾ ഉയർന്ന് വരുന്നത് രാജ്യത്തിന് അഭിമാനം . പ്രപഞ്ചനാഥൻ എല്ലാവരേയും രക്ഷിക്കട്ടെ .
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. Месяц назад
നിങ്ങൾക്ക് എല്ലാവർക്കും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😢
@bava5710
@bava5710 Месяц назад
അന്നം മുടക്കികളെ ഇത്‌ കേൾക് എടാ മോഹൻദാസ് കേൾക്😭😭😭😭😭😭😭😭😭😭
@phsmehrin8800
@phsmehrin8800 Месяц назад
മക്കളെ നിങ്ങളാണ് ഈ നാടിന്റെ അഭിമാനം പടച്ചവനെ ഇവർക്ക് ആ യുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണേ.... 🤲🏼
@abdullavalapad7356
@abdullavalapad7356 Месяц назад
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി ഈ കാരുണ്യ പ്രവർത്തകരെ അനുഗ്രഹിക്കട്ടെ
@padmakshiraman9429
@padmakshiraman9429 Месяц назад
🙏🙏❤️❤️അഭിനന്ദനങ്ങൾ brothers ❤️❤️🙏🙏
@harisanth8599
@harisanth8599 Месяц назад
ഇത് ഒന്നും എല്ലാർക്കും കഴിയില്ല അത്ര മാത്രം കുറ്റിയുറപ്പ് വേണം 🔥🔥നമിച്ചു 🙌🏻🙌🏻
@muneebgrace
@muneebgrace Месяц назад
ഇതാണ് മനുഷ്യൻമാർ..❤❤ഇങ്ങനെയാണ് ദേശസ്നേഹം കാണിക്കുക .👍🏻👍🏻 മോഹൻദാസ് മിത്രം ഒക്കെ ഇത് കാണുന്നുണ്ടോ??
@Ishalworld518
@Ishalworld518 Месяц назад
ആത്മവിശ്വാസവും കരുണയും മനോധൈര്യവുമുള്ള കേരളത്തിൻ്റെ മുത്തുമണികൾ❤❤❤❤❤❤
@rukiyank1879
@rukiyank1879 Месяц назад
അൽഹംദുലില്ലാഹ് 👏
@VahidSha-pu5zn
@VahidSha-pu5zn Месяц назад
അള്ളാഹുവേ സഹകരിച്ച എല്ലാവർകും നൽമ്മ നൽകണം ആളളി🤲🤲🤲🤲🤲
@shaminaaziz4132
@shaminaaziz4132 Месяц назад
Abhimaanam👍🏻 all the best
@sathishdejadi2582
@sathishdejadi2582 Месяц назад
Well done brothers ,may God bless u all
@najeerasidhik2043
@najeerasidhik2043 Месяц назад
അൽഹംദുലില്ലാഹ്
@sprakashkumar1973
@sprakashkumar1973 Месяц назад
Really great job Sir God bless all Ur team's 🙏🏼🙏🏼🙏🏼🌺🌺🌺
@rejimolps9973
@rejimolps9973 Месяц назад
Hatts off my dear brothers 🙏🙏🙏🙏
@filzafathima5268
@filzafathima5268 26 дней назад
ഇതുപോലുള്ള യുവാക്കൾ എന്നും മറ്റുള്ളവർക്ക് മാതൃകയാണ്.. മലപ്പുറം ജില്ല യിലെ യുവാക്കൾ എന്നും മാസ് ആണ് ❤❤❤
@Aquicc
@Aquicc Месяц назад
Big salute dear brothers🙏🏻🙏🏻🙏🏻
@div41
@div41 Месяц назад
Salute brothers 🙏🙏🙏God bless you all
@muhammedsadiquep.k8701
@muhammedsadiquep.k8701 Месяц назад
ആർത്തിയോടെ ഫുൾ കേട്ടിരുന്നു നന്മകൾ നേരുന്നു - ആയൂരാരോഗ്യവും
@nalininarayanan6485
@nalininarayanan6485 Месяц назад
സഹോദങ്ങളെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല 🤗❤️🌹
@akkupaathuu3938
@akkupaathuu3938 27 дней назад
സഹോദരങ്ങളെ എന്താ പറയേണ്ടതെന്ന് അറിയുന്നില്ല. എന്തു പറഞ്ഞാലാണ് നിങ്ങളോടുള്ള നന്ദി വാക്കാകുക
@lathap2
@lathap2 Месяц назад
🙏🙏🙏🙏🙏🙏 salute all team
@shamlaa666
@shamlaa666 Месяц назад
Alhamthulilla Alhamthulilla 🤲🏻 allahu ellavareyum. Anugrahiqumarakattu 🤲🏻🤲🏻🤲🏻🤲🏻
@nizar224
@nizar224 Месяц назад
ഇവർക്കൊക്കെ എല്ലാ അഹകരണവും സംവിധാനങ്ങളും അവശ്യ സാധനങ്ങളും ഗവൺമെന്റോ അല്ലെങ്കിൽ നമ്മളോ ചെയ്തു കൊടുത്തു നില നിർത്തണം . എന്തായാലും നിങ്ങളെ സമ്മതിച്ചു ❤ എല്ലാവര്ക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകുമാറാകട്ടെ ആമീൻ
@mohammedalik5676
@mohammedalik5676 Месяц назад
നന്മ ചെയ്തു. നിങ്ങൾക്കും നന്മ വരട്ടെ.
@kochuthresiatj923
@kochuthresiatj923 Месяц назад
നല്ല കുട്ടികൾ. ദൈവം കാക്കട്ടെ 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹🌹🌹
@fasilafasila807
@fasilafasila807 Месяц назад
Kayija year soojipara poyirunnu.petupoyi nadannit.ivark big salute
@redmioman6259
@redmioman6259 Месяц назад
പൊന്നുമക്കളെ ഈവർത്ത 24 കേട്ടപ്പോൾ ജെറ്റി ഒത്തിരി പ്രാർത്ഥിച്ചു ഒരു പ്രയാസവും കുഫാത്തെ കാക്കണേ തമ്പുരാനെ എന്ന് എല്ലാവരും പ്രാർത്ഥിച്ചു തിരികെ എത്തി ചേർന്നു എന്നറിഞ്ഞു താങ്ക്സ് ഗോഡ് ബിഗ് സെലൂടെ മക്കളേ താങ്ക്സ് ഗോഡ് പുണ്യം ചെയ്ത അച്ഛന്റേം അമ്മടേം മക്കളാ
@rakeshchelambanc9633
@rakeshchelambanc9633 Месяц назад
ബിഗ് സല്യൂട്
@muhammadalimuhammadali4888
@muhammadalimuhammadali4888 Месяц назад
Ameen allavarudeyum prarthana. Allahu swweekarilkatte ya allahu
@anaghamanoj3957
@anaghamanoj3957 Месяц назад
❤❤Kure nalla manushyar
@kottaanwar4680
@kottaanwar4680 Месяц назад
ദൈവം അവർക്ക് തക്കതായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲
@anoopanoop219
@anoopanoop219 Месяц назад
ദൈവം അനുഗഹിക്കട്ടെ നിങ്ങൾ എല്ലാവരെയും 🙏🙏🙏
@EntejeevidhamVlog
@EntejeevidhamVlog Месяц назад
പറയാൻ വാക്കുകളില്ല🙏🙏🙏. അള്ളാഹു നിങ്ങളെ എല്ലാവരെയും നിങ്ങളുടെ കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ🙏
@shobanamohanan7917
@shobanamohanan7917 Месяц назад
വോട്ട് പിടിക്കാൻ തമ്മിൽ തല്ലുന്ന രാഷ്ട്രീയ ക്കാർ ഇവരെ നമിക്കണം 🙏🙏🙏
@heavenlyportal8963
@heavenlyportal8963 Месяц назад
പ്രിയ സഹോദരങ്ങളെ നിങ്ങളാണ് ദൈവത്തിൻറെ ദൂതന്മാർ എന്നു പറയുന്നത് മന്ത്രി കസേരയിലിരിക്കുന്ന നാരുകൾ അല്ല നിങ്ങളാണ് സാക്ഷാൽ ദൈവദൂതന്മാർ നിങ്ങളെ നിങ്ങളുടെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@MUJEEBAVILORA
@MUJEEBAVILORA Месяц назад
❤❤❤❤❤Great Salute Bros
@user-sm6mq5bn8x
@user-sm6mq5bn8x Месяц назад
നാടിൻ്റെ അഭിമാനം........ അഭിനന്ദങ്ങൾ........
@sumathikm-gc1qw
@sumathikm-gc1qw Месяц назад
നിങ്ങളെ പോലെഉള്ള നല്ല വർവേ ണം നാടിന്🙏🏼🙏🏼.❤️❤️❤️❤️❤️❤️
@shibikc4818
@shibikc4818 Месяц назад
God bless you dears❤
@aminan.s1101
@aminan.s1101 Месяц назад
Maashaallah alhamdulillah people
@raji6395
@raji6395 Месяц назад
🙏
@chithraanil5129
@chithraanil5129 Месяц назад
എന്റെ കർത്താവെ ഈ സഗോദരങ്ങളെ കാത്തല്ലോ ബിഗ് സലൂട്ട് brothers ദൈവം നല്ലത് വരുത്തട്ടെ
@ushajacob7223
@ushajacob7223 Месяц назад
👍👍🙏 Great job Lord Jesus will help all the good ones 👏👏❣️❣️
@eduelixier
@eduelixier Месяц назад
എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@silpabineesh5206
@silpabineesh5206 Месяц назад
Salute brothers❤❤❤😢😢
@Abdulgafoor-sx3xe
@Abdulgafoor-sx3xe Месяц назад
Mashah allah
@user-bn3mk8hb6w
@user-bn3mk8hb6w Месяц назад
ഞമ്മൾ മലയാളികടാ.... 🙏☝️☝️
@sulaikhatdy7976
@sulaikhatdy7976 Месяц назад
ഹോ കമെന്റിൽ ഒക്കെ എന്തൊരു പോസിറ്റീവ് എനർജി 🙏🏻🙏🏻🙏🏻🙏🏻വേറെ ഒന്ന് സന്ദർഭം ആയിരുന്നെങ്കിൽ സുഡാപ്പികൾ എന്നാ പേരോട് തെറി ആയേനെ,,, സങ്കടം കൊണ്ട് പറഞ്ഞ് പോകുന്നതാ,,, ഒരു സംഖിക്ക് സങ്കൽപ്പിക്കാവുന്നതിന്റെ അപ്പുറമാണ് ഇത്
@JameelaLathi
@JameelaLathi Месяц назад
Ameen
@nandhu7339
@nandhu7339 Месяц назад
Gymmen Majeed kakka❤❤
@ashraffabkannur
@ashraffabkannur Месяц назад
ഇവരെയാണ് സൈനിയത്തിൽ എടുക്കേണ്ടത്
@ashimujafar352
@ashimujafar352 Месяц назад
അൽഹംദുലില്ലാഹ്🤲
@UmmuHabeeba-eg8ye
@UmmuHabeeba-eg8ye Месяц назад
Ellam sadhranakkar❤❤
@user-lh3dr2vm5d
@user-lh3dr2vm5d Месяц назад
Big salute❤❤❤
@majeedmc3574
@majeedmc3574 Месяц назад
Friends your great
@sheabascorner4158
@sheabascorner4158 Месяц назад
എവിടെയും ഏത് സഹായത്തിനും മജീദ് ആംബുലനൻസ്...🙏🏼
@sicilyroy79
@sicilyroy79 Месяц назад
Real Heros❤❤❤❤
@SaradthMon
@SaradthMon Месяц назад
🙏🙏❤️❤️
@chithraanil5129
@chithraanil5129 Месяц назад
പാവങ്ങൾ ഒത്തിരി കഷ്ടപ്പെട്ട് ഉപജീവനം ഉപേക്ഷിച്ചു പോയി
@nishasaji
@nishasaji Месяц назад
🙏🏿🙏🏿😢
@bennynm8258
@bennynm8258 Месяц назад
Big🙏🏻🙏🏻salute
@mathewthomas4514
@mathewthomas4514 Месяц назад
Salute
@muneeramuneera8748
@muneeramuneera8748 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@farookoffshore5571
@farookoffshore5571 Месяц назад
🤲👍
@sreekumarim8483
@sreekumarim8483 Месяц назад
❤❤❤
@asifsr1237
@asifsr1237 Месяц назад
എന്റെ പൊന്നെ എന്താ പറയാൻ 👍👍👍👍🙏🙏🙏🙏🙏
@BhaskaranN-dx7pl
@BhaskaranN-dx7pl Месяц назад
Salam
@MasnaMahroof-bd9jp
@MasnaMahroof-bd9jp Месяц назад
അള്ളാ ഇത് പോലെ ഉള്ള മരണം തരല്ലേ ആർക്കും കൊടുക്കരുതേ
@alenjoseph610
@alenjoseph610 Месяц назад
Hats off dear guys🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@preetharajeev3686
@preetharajeev3686 Месяц назад
Ithane yadhartha manushyar
@NisaFaizy-w2y
@NisaFaizy-w2y Месяц назад
👍👏
@RadhaMrahulnandu
@RadhaMrahulnandu Месяц назад
❤❤❤❤❤❤❤❤
@Angel-xc7vn
@Angel-xc7vn Месяц назад
കണ്ണ് നിറഞ്ഞു, തൊണ്ട ഇടറി ye, ഇതൊക്കെ കേൾക്കാൻ പറ്റും😔😔😔🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️love uuuu all ബ്രദർ 😍😍😍😍😍😍
@nishapavi1055
@nishapavi1055 Месяц назад
❤️🙏🏼
@nicefashion6766
@nicefashion6766 Месяц назад
❤❤❤❤❤❤❤❤❤❤❤❤
@user-bi9ju6cu7e
@user-bi9ju6cu7e Месяц назад
👍
@JasnaShihab-uh7yx
@JasnaShihab-uh7yx Месяц назад
😢😭
@rasheedhrashee5945
@rasheedhrashee5945 Месяц назад
നമിക്കുന്നു സഹോദരങ്ങളെ നിങ്ങളെ
@sulaimansulaimanck7357
@sulaimansulaimanck7357 Месяц назад
👌👌🙏🏽❤️
Далее
Modus males sekolah
00:14
Просмотров 12 млн
Самое неинтересное видео
00:32
Просмотров 1,3 млн
Bike Challenge
00:20
Просмотров 23 млн
Modus males sekolah
00:14
Просмотров 12 млн