Тёмный

നിലമ്പൂർ ഷൊർണൂർ ട്രെയിനിൽ യുവതിക്ക് പാമ്പ് കടിയേറ്റതായി സംശയം 

asianetnews
Подписаться 10 млн
Просмотров 161 тыс.
50% 1

നിലമ്പൂർ ഷൊർണൂർ ട്രെയിനിൽ യുവതിക്ക് പാമ്പ് കടിയേറ്റതായി സംശയം; യാത്രക്കാർ പാമ്പിനെ കണ്ടെന്ന് യുവതി
#palakkad #train #snake #snakebyte #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

26 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@rashidakamal7693
@rashidakamal7693 Месяц назад
പാവം കുട്ടി. അതിനെ ആശുപത്രിയിൽ കൊണ്ട് പോവാൻ പോലും ആരും കൂടെ ചെന്നില്ല
@shubhasatish3276
@shubhasatish3276 Месяц назад
കുട്ടിയെ ഓട്ടോയിൽ കയറ്റിവിട്ടു. ആർക്കെങ്കിലും കൂടെ പോകാം ആയിരുന്നു. വഴിയിൽ വച്ച് കുട്ടിയുടെ ബോധം പോയിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നു. ആർക്കെങ്കിലും കൂടെ പോകാം ആയിരുന്നു.
@pradeepkumarc8282
@pradeepkumarc8282 Месяц назад
കലികാലമല്ലേ, പേടിച്ചിട്ടായിരിക്കും. കുട്ടി സുഖമായി വരട്ടെ.
@lizyantony9114
@lizyantony9114 Месяц назад
Really ​@@pradeepkumarc8282
@haridasan2425
@haridasan2425 Месяц назад
ഇതെല്ലാം ഒരു നാടകമല്ലേ.. നിങ്ങൽ പെരിന്തൽമണ്ണ യിലെ സ്വകാര്യ ആശുപത്രിയിൽ അന്വേഷിക്ക്.ട്രെയിനിൽ നിന്നും പാമ്പ് കടിയേറ്റ് ആരെങ്കിലും വന്നിരുന്നോ എന്ന്.അപ്പൊൾ മനസ്സിലാകും.മാപ്രകൾക്കു നന്നായിട്ട് അറിയാം ,വാർത്തയുടെ നിജസ്ഥിതി അറിയാൻ ഒരുത്തനും ശ്രമിക്കില്ലെന്ന് .
@rahila3687
@rahila3687 Месяц назад
​@@haridasan2425ഇത് സത്യമാണ്.. എൻ്റെ വീടിന്റെ അടുത്താണ് വലപ്പുഴ സ്റ്റേഷൻ ആ കമ്പാർട്ട്മെൻ്റിൽ എൻ്റെ ചേച്ചിയും ഉണ്ടായിരുന്നു അവരാകെ പരിഭ്രാന്തിയിലായിരുന്നു. കുറെ ആളുകൾ സീറ്റിലും മറ്റും കയറി നിന്നാണ് വല്ലപ്പുഴയിൽ എത്തിയത്
@josepjohn1142
@josepjohn1142 Месяц назад
നിൻ്റെ കുടുംബത്തിൽ...ഇത്.. പോലെ....വരുമ്പോഴേ....നാടകമാണോ.....അല്ല....സിനിമയാണോ.....എന്ന്....മനസ്സിലാക്കൂ​@@haridasan2425
@praseenashijin6048
@praseenashijin6048 Месяц назад
രണ്ടുവർഷം മുമ്പ് ട്രെയിനിൽ നിന്നും എനിക്കും കിട്ടി ഒരു കടി പാമ്പിൻറെ. രണ്ടുദിവസം ഹോസ്പിറ്റൽ കിടക്കേണ്ടിവന്നു... സഹകരണം ഇല്ലാത്ത TT യെ ഇന്നും ഓർക്കുന്നു, സിആർപിഎഫ് മാത്രം സഹായത്തിനുണ്ടായിരുന്നു....
@gfgbbvjj
@gfgbbvjj Месяц назад
Crpf അല്ല.... RPF ആണ്
@livestream-zx8jc
@livestream-zx8jc Месяц назад
അയാള് എന്ത് കാണിക്കാനാ
@user-ne3ez6qj6i
@user-ne3ez6qj6i Месяц назад
എലി, പന്നി, പെരുച്ചാഴി വാനരൻ കൂടെ മൂർഖനും ഇ വയെല്ലാം നമുക്കിപ്പോൾ ലഭ്യമാകുന്നു വണ്ടിയിൽ
@johnypa7388
@johnypa7388 Месяц назад
ഇതിൽ വലിയ ആശ്ചര്യം ഒന്നും തന്നെ ഇല്ല.കാരണം അത്രക്ക് ക്ലീൻ ആണ് നമ്മുടെ കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ ട്രെയിൻ സർവീസും.ബംഗാളിയും ആസാമിയും മറ്റും കയറി തുപ്പി തൂറി നശിപ്പിച്ചു വച്ചിരിക്കുന്നു.വല്ല ആനയോ കടുവയോ സിംഹമോ സീറ്റിൻ്റെ അടിയിൽ കാണുവാൻ സാധ്യത ഉണ്ട് അത്രക്ക് ക്ലീൻ ആണ് എല്ലാ ട്രെയിനും
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz Месяц назад
ഒരു ആപത്തും വരാതെ രക്ഷ പെടട്ടെ 🙏
@safeervm6080
@safeervm6080 Месяц назад
മോഡി യുടെ ഡിജിറ്റൽ 😂
@a.na.an5264______
@a.na.an5264______ Месяц назад
Digital india...saap avas yojana
@dr.health470
@dr.health470 29 дней назад
ചേട്ടൻ കേരളം വിട്ടു പോയിട്ടില്ലല്ലേ
@pk3371
@pk3371 Месяц назад
ടിക്കറ്റില്ലാതെ പാമ്പുകൾ ട്രെയിനിൽ സഞ്ചരിച്ചത് അന്വേഷിക്കണം
@ramyamaheshramyamahesh7185
@ramyamaheshramyamahesh7185 Месяц назад
😂
@Sagn123
@Sagn123 Месяц назад
😂😂
@msthfpv9
@msthfpv9 Месяц назад
പാമ്പ് റിസർവേഷൻ ചെയ്യാതെ ജനറൽ കമ്പർട്ടുമെൻറ്റിൽ എന്തിനു വന്നു
@mohammedkoya5258
@mohammedkoya5258 Месяц назад
യാത്രക്കാരെ സുരക്ഷിതവും വൃത്തിയുമൊന്നുമല്ല ഇത് നിയന്ത്രിക്കുന്നവരുടെ ലക്ഷ്യമെന്ന് മനസിലാക്കാൻ സാധിക്കുന്നത്.
@priyankasubhadran4288
@priyankasubhadran4288 Месяц назад
Train ൽ പാമ്പിനെ കണ്ടിരുന്നു എന്ന് കുറച്ച് ദിവസം മുമ്പ് report ചെയ്തിരുന്നു. എന്നാലും കടിച്ചെങ്കിൽ മാത്രമേ നമ്മുടെ നാട്ടിൽaction എടുക്കൂ. എല്ലാ കാര്യവും ഇതുപോലെയാണ്.
@user-lh5qn3fw3f
@user-lh5qn3fw3f Месяц назад
Vijesh Brother Sisterea Hospital Varea Poyi Help Cheyyamayirunnilleaa ?????????
@ai77716
@ai77716 Месяц назад
Prayers heal fast Dr
@bijoypillai8696
@bijoypillai8696 Месяц назад
ട്രെയിനിൽ എലികൾ ഉണ്ട് അവയെ പിടിക്കാൻ പാമ്പുകൾ എത്തുന്നു...
@jithinjosepeter6085
@jithinjosepeter6085 27 дней назад
😂 athu parayila channel kare Modiji vazku parayum
@user-zn2tf4ff3t
@user-zn2tf4ff3t Месяц назад
സെൽ ഫോൺ തോണ്ടി രസിക്കാതെ, അവനവന്റെ ഡ്യൂട്ടി ആത്മാർത്ഥമായി ചെയ്യണം, ഹേ റെയിൽവേ ജീവനക്കാർ. നിങ്ങൾ കമ്മ്യൂണിസ്റ്റ്‌ സർക്കാർ ജീവനക്കാരല്ലല്ലോ !!!!
@sivadasmk7675
@sivadasmk7675 Месяц назад
ഇതാണ് ഇന്ത്യൻ ട്രെയിൻ വിദേശ ട്രെയിൻ തമ്മിലുള്ള വ്യത്യാസം 🙏
@imotions1902
@imotions1902 Месяц назад
Get well soon.. Prarthikkunnu 🙏🙏🙏
@abdulsalamsalam823
@abdulsalamsalam823 Месяц назад
വല്ലപ്പുഴ ഉം ഇങ്ങനെ സംഭവക്കാറുണ്ട്..
@prpkurup2599
@prpkurup2599 Месяц назад
Train നിൽ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നു അതും കൂടുതൽ കേരളത്തിൽ ആണ് ഉണ്ടാകുന്നതു അത് എന്ത് കൊണ്ടാണ്
@Hinift
@Hinift Месяц назад
Athu keralathinu purath trainil yaathra cheytha manassilaakum 😅😅😅
@urbanstyle_unisexfashion
@urbanstyle_unisexfashion Месяц назад
Kerala vittonn northiloode orotta pravsha delhilo matoo general poya maty....😂 Pinnee jeeevidthil malayali.... Aaa yatra marakilllaaa ponnooo... Sherikum indiaye ... Kananm
@mohammedbasheer2133
@mohammedbasheer2133 Месяц назад
❤ ഞങ്ങളുടെ കൊണ്ടോട്ടിയിൽ ആണെങ്കിൽ ആ കുഞ്ഞിനെ വണ്ടിയിൽ തനിച്ച് കയറ്റി വിടുകയില്ല😮... മലയാളികളിൽ മഹാഭൂരിപക്ഷം ആളുകളും മഹാ തല്ലിപ്പൊളികളായി മാറിക്കൊണ്ടിരിക്കുകയാണ്... ആരു മാറിയാലും ഞങ്ങൾ കൊണ്ടോട്ടിക്കാർ ഒരിക്കലും മാറുകയില്ല❤❤❤❤
@anandhuvlogs8475
@anandhuvlogs8475 27 дней назад
❤❤❤❤❤
@sarathsibi3365
@sarathsibi3365 Месяц назад
എല്ലാ ട്രെയിൻ ഇലും ഉണ്ട് ഇത് പോലെ ഓരോന്ന് ഞാൻ ഡെയിലി vanjinad express il traval ചെയ്യുന്നത് അതിൽ എലി ഉണ്ട് പാറ്റ ഉണ്ട്
@somysebastian7209
@somysebastian7209 Месяц назад
ഗാർഡിനെ (ട്രെയിൻ മാനേജറെ) യാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ വിളിക്കേണ്ടത്.
@fomio1792
@fomio1792 Месяц назад
Daivamey...aa kuttik aapathonnum varutharutheyyy...dheergaayussiney kodukkaney..ennu praarthikkunnu. Ith vaayichathil pinney...manass vallaathey vishamichu.... 1) Aadhyam vallapuzha aasupathriyil pokunnu...avidey doctormaarilla 2) pinney autorikshw yil perithalmannak kayatti vidunnu...ippol Al shifa aasupathriyil chikilsayilaanu. Ethra laagavathodeyaanu...manushyar..ee gouravameriya kaaryathey kandath!!! Oru manushyanum...aa kuttidey koodey povaan manass kaanichillallo.....kashtam thanney!!! NAAM MANUSHYARO..ATHO MANUSHYAROOPAM POONDA CHEKUTHAANMAARO..???
@HS-im8gg
@HS-im8gg Месяц назад
Safety in train journey is a big issue. I lost my gold in a theft incident in Chennai kollam express (via aryankavu). Despite my hard attempt nobody helped me at that time. There was also no police in the train or station. The behaviour from TTE was rude. What is more astonishing is that I was informed that 3 similar incidents subsequently took place in the same train. Passengers please be aware. If possible, such incidents may kindly be taken up by the media. Please help helpless people like us.
@shihanashehan860
@shihanashehan860 Месяц назад
ട്രെയിൻ എന്നപേരെ ഉള്ളു ഒരു ശ്രദ്ധയും ഇല്ല വൃത്തിയും ഇല്ല മോദി ഇതൊന്നും ശ്രദ്ധിക്കില്ല
@bijoypillai8696
@bijoypillai8696 Месяц назад
മോങ്ങി എല്ലാം പെറുക്കി അദാനി ക്ക് കൊടുക്കും.. 👍👍..
@neenarajesh3606
@neenarajesh3606 Месяц назад
Train il പാമ്പ് നെ കൊണ്ടിടുന്നത് മോദി അല്ല അന്വേഷിച്ച് കണ്ട് പിടിക്ക്
@brk7796
@brk7796 Месяц назад
പേര് കണ്ടപ്പോൾ മനസിലായി മോദി വിരോധി 😂
@user-ru9ym5kw3c
@user-ru9ym5kw3c Месяц назад
...​@@neenarajesh3606....pinnallathe mothi alle ithokke nokkendathu...😢😮😮
@a.na.an5264______
@a.na.an5264______ Месяц назад
​Central govt inte alle ee railway.
@yamunaa2588
@yamunaa2588 Месяц назад
Dr Gayatri is discharged from the hospital, Also she is the house surgeon of Vishnu ayurveda college shoranur
@Julie-pb7fe
@Julie-pb7fe Месяц назад
How is she now? Hope she is ok
@sreeragtp9979
@sreeragtp9979 Месяц назад
Ok
@faz07-c
@faz07-c Месяц назад
Paavam ,pettann sugamavatte
@minimanoj4161
@minimanoj4161 Месяц назад
May God be with her and heal her
@user-mi4vg4yl9y
@user-mi4vg4yl9y Месяц назад
ദന്ത ഗോപുരങ്ങളിൽ ആഢംബര ജീവിതം നയിക്കുന്നവർ ട്രെയിൻ യാത്ര ചെയ്യാറില്ല. അവർ ഫ്ളൈറ്റിലോ, കാറിലോ യാത്ര ചെയ്യുന്നു. ഇത് സാധാരണക്കാരന്റേയും ഇടത്തരക്കാരന്റേയും പ്രശ്നം. ഓരോ വർഷവും നൂറ് കണക്കിന് മനുഷ്യരൂപമുള്ളവർ പാബു കടിയേറ്റ് മരിക്കുന്നു. ഉന്നതങ്ങളിൽ ഉള്ളവർ അത് ഗൗനിക്കാറില്ല.പാബിനെ പിടിച്ഛാൽ കാട്ടിൽ വിട്ടില്ലെങ്കിൽ ഇവർക്ക് മന:പ്രയാസമാണ്
@jollydominic8489
@jollydominic8489 Месяц назад
പാംബ് കടിയേറ്റു മനുഷ്യർ മരിക്കുന്നു, ഒരു കൂട്ടർ അതിനെ താലോലിച്ച് വളർത്തുന്നു, മനുഷ്യനു പുറത്തിറങ്ങി നടക്കനാവത്ത അവസ്ഥ.
@jijimolvj8823
@jijimolvj8823 Месяц назад
രണ്ടു ദിവസം തുടർച്ചയായി ഓടുന്ന ട്രെയിനിൽ കയറാൻ പറ്റില്ല എന്തൊരു ദുർഗന്ധവും വൃത്തികേടുമാണ് ഇടക്ക് എവിടേലും ഇതൊന്നു നിർത്തി വെള്ളമില്ലേൽ അതൊന്നു fill ചെയ്യാനുള്ള സൗകര്യം പോലും ചെയ്യുന്നില്ല എനിക്ക് ഒരു ട്രെയിനിൽ നിന്നും ഇടക്കിറങ്ങി മറ്റൊരു ട്രെയിനിൽ ടെസ്റ്റിനേഷനിൽ എത്തേണ്ടി വന്നിട്ടുണ്ട് തനി നാടൻ ഭാഷയിൽ പറഞ്ഞാൽ നാറ്റം സഹിക്കാതെ 🤨🤨
@PetalPath24
@PetalPath24 Месяц назад
എല്ലാവരും സൂക്ഷിക്കണം
@sreeragtp9979
@sreeragtp9979 Месяц назад
Gayathri is safe guys
@coldstart4795
@coldstart4795 Месяц назад
വിഷം ഇല്ലാത്ത പാമ്പ് ആണോ
@publicreporterpc5361
@publicreporterpc5361 15 дней назад
രണ്ടു പല്ലുകൾ സൂചിപ്പിക്കുന്നത് മൂർഖൻ അല്ലെങ്കിൽ വെള്ളി കെട്ടൻ ആണ്..​@@coldstart4795
@anandakrishnanpr7372
@anandakrishnanpr7372 Месяц назад
Ithippo stiramaayallo😢, nerteyum etupole oru news kettarnn
@prpkurup2599
@prpkurup2599 Месяц назад
ഈ train ന്റെ ഡ്രൈവർ റേ കുടി ഇന്റർവ്യൂ ചെയ്യാമായിരുന്നു 😂
@greatvoices
@greatvoices Месяц назад
This kind of strange news are in large number from Kerala don't know why?
@whiteelephantkerala
@whiteelephantkerala Месяц назад
Digital india🔥🔥🔥
@nisha4995
@nisha4995 Месяц назад
ആരെങ്കിലും ഒരാള് കൂടെ പാകാമായിരുന്നു
@muneer-fc9vb
@muneer-fc9vb Месяц назад
അത് നിലമ്പൂർ കാട്ടിൽ നിന്നും കയറികൂടിയതായിരുന്നു😢
@jollydominic8489
@jollydominic8489 Месяц назад
She deserves a huge compensation from the Railway.
@saraswathivimal3916
@saraswathivimal3916 Месяц назад
Get well soon 🙏🙏🙏
@sreejithks637
@sreejithks637 Месяц назад
ട്രെയിനിൽ ഇനി പമ്പ് അല്ലാ അന്നക്കൊണ്ടാ കാണും😂😂😂
@santhoshpoochira2405
@santhoshpoochira2405 Месяц назад
ഇവിടെ ചിലരുടെ കമൻറ് കണ്ടാൽ തോന്നും. ഇന്ത്യൻ റെയിൽവേ ട്രെയിൻ വൃത്തിയാക്കാതതുകൊണ്ട്. പാമ്പും പഴുതാരയും ഒക്കെ ട്രെയിനിൽ സ്ഥിരതാമസമാക്കി മുട്ടയിട്ടു പെരുകുന്ന താണെന്ന്.. പൊന്നു ചങ്ങായിമാരെ മഴക്കാലമാണ് മരുഭൂമി അല്ല കേരളമാണ് മനുഷ്യരുടെ കൂടെത്തന്നെ ഇഴുകിച്ചേർന്ന് ജീവിക്കുന്ന ഒരുപാട് ഇഴജന്തുക്കൾ ഉള്ള നാടാണ് നമ്മുടേത്. ട്രെയിൻ നിർത്തിയിടുന്ന പലയിടങ്ങളിലും കാട്ടുചെടികൾ വളർന്നിട്ടുണ്ടാകും അവിടങ്ങളിൽ നിന്നും ട്രെയിനിലേക്ക് എന്തെങ്കിലും തരത്തിൽ ഇഴഞ്ഞു കയറിയത് ആയിരിക്കും..
@mullamulla209
@mullamulla209 Месяц назад
Staton master 2 അടിക്കാൻ പോയിട്ടുണ്ടാവും 😄
@mvkmarudarod2300
@mvkmarudarod2300 Месяц назад
Vivek enna train il thiruvananthapurathu gl compartment il Keri.. patta salyam sahikkanavathe 6-7 compartment mari Mari Keri nokku . Phalam thadeiva.. avasanam eranakulath iranghi AC bus il Keri aanu thiruvanathapuram vare ethiyathu.
@Radhakrishnan-ps4iy
@Radhakrishnan-ps4iy 29 дней назад
പാമ്പ് ഉണ്ടാകും മഴ അടിപ്പിച്ചു പെയ്യുമ്പോൾ തണുപ്പ് രാജ വെമ്പാല ഒഴിച്ചു മറ്റു പാമ്പുകൾക്ക് പറ്റില്ല, ചുടുള്ള സ്ഥലത്തു കേറി കിടക്കും, പക്ഷെ വെനം ഉള്ളതാവൻ സാധ്യതയില്ല, ഒന്നുകിൽ കാട്ടു പാമ്പ്, അല്ലെങ്കിൽ ചേര, ❤️
@kizhavarajoseph9533
@kizhavarajoseph9533 Месяц назад
വന്ദേഭാരത് ആ റൂട്ടിലില്ലെ?
@user-fg1kt6ku7x
@user-fg1kt6ku7x Месяц назад
No
@dileepanvm2599
@dileepanvm2599 Месяц назад
Alla
@dileepanvm2599
@dileepanvm2599 Месяц назад
Alla athu shoranur manglore routil anu vandebharath
@sanjuthomas3212
@sanjuthomas3212 Месяц назад
Ee aduthideyum ethupole oru sambhavam keralathil kettu,
@alexprinc3843
@alexprinc3843 Месяц назад
Fast recovery
@babilab2863
@babilab2863 Месяц назад
ട്രെയിനിൽ വല്ലാതെ പാമ്പ് കടി ഏല്കുന്നു വല്ലവനും കൊണ്ട് ഇടുന്നത് ആണോ. എന്റെ സംശയം ആണ്
@user-zy6wt2iv1w
@user-zy6wt2iv1w 26 дней назад
ഇനിയെങ്കിലും കയറുന്നത് സൂക്ഷിച്ചു നോക്കണം നല്ലതാണ് കയറുക
@ab-eh3pp
@ab-eh3pp Месяц назад
കെഎസ്ആർടിസി അവസ്ഥ എന്താ ഹൈഡ്രോളിക് ദൂര് വന്നു അടഞ്ഞു ഇപ്പൊ എൻ്റെ കാല് ഒടിഞ്ഞില്ല എന്നെ ഒള്ളു.തുറന്നു കിടന്ന door ഓട്ടോമാറ്റിക് ആയി അടഞ്ഞു ഡ്രൈവറോട് പറഞ്ഞപ്പോൾ പറയുന്നു തള്ളി പിടിച്ചാൽ മതിയെന്ന്.തൃശൂർ നിലമ്പൂർ ബത്തേരി ബസ്.ഇത് മാസം ആയിട്ട് എൻ്റെ ഓർമയിൽ ഒരു 4 മാസം ആയിട്ടുണ്ടാകും അതു റിപ്പോർട്ട് ചെയ്തിട്ടില്ല നന്നാക്കിയിട്ടില്ല
@lissymukulel8425
@lissymukulel8425 Месяц назад
Why no one went with her… irresponsible people
@sivadasmk7675
@sivadasmk7675 Месяц назад
വന്ദേ പാമ്പ്... 🙏
@peringeth3549
@peringeth3549 Месяц назад
ഉടൻ ചെയിൻ വലിച്ച് Train നിർത്താൻ ആരും ഉണ്ടായില്ല.?
@livestream-zx8jc
@livestream-zx8jc Месяц назад
പാമ്പ് എല്ലാവരും കടിച്ചു നടക്കുകയോ ഒന്നുമില്ല അതിനുള്ളിൽ
@SajeevCR
@SajeevCR Месяц назад
കഷ്ടം ഭഗവാനെ 🙏
@dasanb.k2010
@dasanb.k2010 Месяц назад
റെയിൽവേ സ്നേക്ക് , പാവം കുട്ടി.
@akj10000
@akj10000 Месяц назад
പാന്പ് കടി ഇപ്പോൾ സർവസധാരണമായിരിക്കുന്നു റയിൽവേ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നു
@ragamsatheesh1824
@ragamsatheesh1824 Месяц назад
പാമ്പ് കേരളം ചുറ്റാൻ train ൽ കയറി
@vargheses1983
@vargheses1983 Месяц назад
ഇന്ത്യൻറെയിൽവേ പാമ്പുകടിക്ക് ഗ്യാരന്റി.
@haridasan2425
@haridasan2425 Месяц назад
ക്യാംപാർട്മെൻ്റിൽ സഞ്ചരിച്ചവർ എല്ലാവരും മരവാഴകൾ ആയിരുന്നോ . അതോ അന്ധന്മാർ ആയിരുന്നോ. വെറുതെ ജനങ്ങളിൽ ഭീതി വിതച്ച് യാത്രകളിൽ നിന്നും ജനങ്ങളെ അകറ്റണം.അതിനു വേണ്ടി ട്രെയിനിനു തീ വക്കുക,കല്ലെറിയുക,പാമ്പ് ഉണ്ടെന്ന് പറയുക ,ബോംബ് ഉണ്ടെന്ന് പറയുക..... കഷ്ട്ടം ഇതെല്ലാം ലോക് ഡൗൺ എന്ന ഹിഡൻ അജണ്ട യുടെ ഭാഗമാണ്.
@aliceaugustine8759
@aliceaugustine8759 Месяц назад
ആരേലും കൊണ്ടേ വിടുന്നതാണോ ട്രെയിനിൽ pampine🤔
@mariammvar
@mariammvar 27 дней назад
Hygiene to be improved in india
@vishnuraj5157
@vishnuraj5157 Месяц назад
Train, reels, video..
@jayanthij3038
@jayanthij3038 Месяц назад
Railway ഒന്നും കാണില്ല
@abidaadhil9777
@abidaadhil9777 Месяц назад
Manja thorth Etta vyakthiyaano vannadh enghilsheriyaavum..!?
@VishnuSNair782
@VishnuSNair782 Месяц назад
Swabhabhikam
@codukarunila
@codukarunila 27 дней назад
ഇനി അങ്ങോട്ട് ഫ്ലൈറ്റ്ലും ഇത്പോലുള്ള വീഴ്ചകൾ കാണാനും കേൾക്കാനും കഴിയും രാജ്യം ഉലകഫ്രാഡ്കൾ ഭരിക്കുന്ന കാലഘട്ടങ്ങളിൽ ഇതിനപ്പുറവും നടക്കും
@suss8964
@suss8964 Месяц назад
Ennalum kanikunna video purushante.. Irayude mugham kanikan padilla😂😂😂😂
@user-ui9sv1hm5t
@user-ui9sv1hm5t 27 дней назад
🙏
@Lathaprasad-xw8gz
@Lathaprasad-xw8gz Месяц назад
😢
@abidaadhil9777
@abidaadhil9777 Месяц назад
Pachamulagarach ..oru pachathorthil kettuga. Ellaaenghil eyaalude ormapovum..!?
@shabujacob2382
@shabujacob2382 Месяц назад
Indian railway😂😂😂😂
@abdulmajeed5447
@abdulmajeed5447 Месяц назад
Anthayalum. Oru help aarkenkilum kodukamayirunnu. Thanichu vittathu moshamayi.
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz Месяц назад
പാവം കുട്ടി
@sheenakbabu1103
@sheenakbabu1103 Месяц назад
പാമ്പിനെ കിട്ടിയോ
@radhakrishna-mg9kl
@radhakrishna-mg9kl Месяц назад
Ho God Kastam 😮
@user-qn3im5do6h
@user-qn3im5do6h Месяц назад
Pambe irikuvairikum yathrayil alle.atha railve kaarkananje
@igt3616
@igt3616 Месяц назад
പാമ്പിനെ അവർ കണ്ടു എന്ന് ഇപ്പോഴും പറഞ്ഞിട്ടില്ല
@haridasan2425
@haridasan2425 Месяц назад
ഇതെല്ലാം ഒരു നാടകമാണ്.ജനങ്ങളെ ബ്രെയിൻ വാഷ് ചെയ്ത് യാത്രകളിൽ നിന്നും അകറ്റാൻ വേണ്ടിയുള്ള നാടകം. ലോക് ഡൗൺ എന്ന ഹിഡൻ അജണ്ട.
@Fathima-hn5ne
@Fathima-hn5ne 29 дней назад
Vallppuzha train vazhi valre kdupidich kidakugyan paambine yum manushya neyum pediyan
@Philanthropist910
@Philanthropist910 Месяц назад
മിക്ക ട്രെയിൻ nilum
@sajikuttyjose3885
@sajikuttyjose3885 28 дней назад
Fumigation nadathathe aanu mikka trainum odunnathe
@Pqrs_123
@Pqrs_123 Месяц назад
ആയുർവ്വേദ ആശുപത്രിയിലേക്ക് കൊണ്ടു പോകൂ
@fathimafathima5835
@fathimafathima5835 Месяц назад
ട്രെയിനിൽ ഇതൊക്കെയുണ്ട്
@reenak.j5519
@reenak.j5519 29 дней назад
Mazha Karanam pamb teinil ullarhe
@Binvin79
@Binvin79 Месяц назад
ക്ഷേമ കേരളം
@safeervm6080
@safeervm6080 Месяц назад
ജയ് മോദിജി
@vinodk1995
@vinodk1995 Месяц назад
Nmmuday nad bazanatil visam oral marichu. Allavarum 😂onnum gavanmadh tarilla maru magan toorisam
@shabeerreebhas6435
@shabeerreebhas6435 Месяц назад
Failure of BJP government
@mariyamariyam286
@mariyamariyam286 Месяц назад
അച്ഛാ din aageya
@ameerami2431
@ameerami2431 Месяц назад
Kurthottikku vaadham
@rajangeorge8548
@rajangeorge8548 Месяц назад
കോൺഗ്രസ്‌ ഭരിക്കുബോൾ ട്രെയിനിൽ പാമ്പ് ഇല്ലായിരുന്നു.... പാമ്പ്ആകുന്നവർ ഉണ്ടായിരുന്നു...
@ameerami2431
@ameerami2431 Месяц назад
Loghathile 3 sakdhi mannan katta
@sharon8209
@sharon8209 28 дней назад
Eli akum
@riyastir
@riyastir Месяц назад
modiyude ..........
@mictkerala9437
@mictkerala9437 26 дней назад
Pineed parishodich 😂🎉 onnum kandethaanayillaa Snake athinte veetil poyathaakum 😢 so sad Tomorrow trainil athinte seat numberil undaakum
@Ismail.Valiyakath.
@Ismail.Valiyakath. Месяц назад
Aa Paambine Kollan Paadille Paadilla! Ath Nammude Daivathinte Makan Modiji Kanyakumariyilekk Pokunnth Kaanaan Vannathakum!
@RadhaRajendaran
@RadhaRajendaran Месяц назад
മോഡിയുടെ ഗ്യാരൻ്റി😂
@haripm2106
@haripm2106 Месяц назад
Pavam malayalikal....Modi guarantee viswasich trainil keriyappo orthilla.....pambine vare vachanu train odikunnath ennu....pambu kadiyett malayali Modi guaranteeeee😂😂😂😂
@HabeebArd
@HabeebArd Месяц назад
ഡ്രാക്കുള കോട്ട 🤣🤣🤣
@user-eg4le3dj3j
@user-eg4le3dj3j Месяц назад
പാമ്പു ട്രെയിനിലോ .കഷ്ടം .
@user-jb1eg3zx7t
@user-jb1eg3zx7t Месяц назад
ചെറിയ ഒരു ജീവിയാണ് പാമ്പ് അത്ത് ട്രെയിൽ നിർത്തി ഇട്ട സമയത്ത് കയറിട്ടുണ്ടാവും സ്വഭവികം ഇത്ത് ഇത്ര വലിയ വാർത്ത അവണ്ട കാര്യം ഇല്ല.
@pranavjs
@pranavjs Месяц назад
Sheriya Porath ithupole oru sambhavam undayal mathram vartha akkiya mathy. Avde pinne kodikanikkinu roopa case paranja kittyem cheyumallo..kashtam thannede🙏🏻
@neethumolsinu6384
@neethumolsinu6384 Месяц назад
Angane aakam.
@gfgbbvjj
@gfgbbvjj Месяц назад
നി പിടിച്ചു കൊണോത്തിൽ വെച്ചോ എങ്കിൽ അതിനെ
@safeervm6080
@safeervm6080 Месяц назад
മോഡി 😂
@sreelakshmia.s7888
@sreelakshmia.s7888 28 дней назад
Cheriya jeevi ekke kk Athe kadichl urumbu kadikunne pole Aano Athu koodi para
@Kwt591
@Kwt591 Месяц назад
Modiyude karandi
@user-do7dc1el5j
@user-do7dc1el5j Месяц назад
ഇവിടെയെല്ലാം പറയുന്നത് പാമ്പല്ല കടിച്ചത് ഒരു ദൈവമാണെന്നാണ് അതായത് ഓടയിലൂടെ പോകുന്ന പനി പരത്തിയത് ഭീകര ദൈവം ഉണ്ടല്ലോ
@sheeladevan8726
@sheeladevan8726 29 дней назад
തനിക്ക് ഒരു വണ്ടി കേറ്റി വിട്ടപ്പോൾ കൂടെ പോവ്വാൻ മര്യാദ കാണിക്കണ്ടെ
Далее
Ummmm We "HAIR" You!
00:59
Просмотров 10 млн
Speaking Buffalo | Unnikuttan And Shankaran
15:34
Просмотров 714 тыс.