Тёмный

നിലവിലുള്ള കെട്ടിടത്തിന് മുകളിൽ Roof സ്ഥാപിക്കാൻ പെർമിറ്റ് എടുക്കണോ? building rules/ A plus Tube 

A Plus Tube
Подписаться 135 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@narasimha808
@narasimha808 3 месяца назад
ഈ നിയമം ഏതു സർക്കാർ കൊണ്ടുവന്നാലും അത് അധാർമ്മികമാണ്. കാരണം പല വീട്ടുകാരും പഴയ വീട് ചോർച്ചമൂലം കടം വാങ്ങിയും പ്രയാസപെട്ടുമാണ് മേൽകൂര നിർമ്മിക്കുന്നത്. ഈ റൂഫിംഗിനുള്ള പലസാധനങ്ങളും പോതുജനം 18%GSTസർക്കാരിനു നൽകിയാണ് വാങ്ങുന്നതും ഉപയോഗിക്കുന്നതും. വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇങ്ങനെ ഓരോ നിയമം ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ലക്ഷക്കണക്കിനു ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കു വെറും പതിനായിരങ്ങൾ മാത്രം വരുമാനമുള്ള 90% സാധാരണക്കാരൻ അന്യായ നികുതി കൊടുക്കേണ്ടുന്ന അവസ്ഥ. ⚠️⚠️
@baijuakkara2582
@baijuakkara2582 3 месяца назад
ശ്ശ റേസ് ർശ
@jineeshjoseph9739
@jineeshjoseph9739 3 месяца назад
Aarode parayan ane,,pavanggalude avastha 😢
@shajipkd22
@shajipkd22 2 месяца назад
എല്ലാം നിശബ്ദമായി സഹിച്ചു കൊണ്ടേയിരിക്കുക, ഇടതും വലതും ഇതിനെ പിന്തുണച്ചു കൊണ്ടേ ഇരിക്കും
@muralibabu2967
@muralibabu2967 3 месяца назад
ഇനി വീടുകൾ plastring, Whitewashing, & Colour paint അടിക്കുന്നതിനും Tax കൊണ്ട് വരുമായിരിക്കും ക്രമേണ
@sidhique8658
@sidhique8658 3 месяца назад
ചട്ടനും പൊട്ടനും ഒക്കെ ആണല്ലോ കെട്ടിട നിർമാണ ചട്ടങ്ങൾ ഉണ്ടാക്കുന്നത് ഇങ്ങനെയേ വരൂ !! ഏതായാലും നിലവിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് റൂഫ് മാറ്റി ഇല വാഴയില കൊണ്ട് റൂഫ് ഉണ്ടാക്കിയാൽ പെർമിഷൻ വേണ്ടല്ലോ! ആശ്വാസം ആയി!!
@sreejithggnambiar3055
@sreejithggnambiar3055 2 месяца назад
ആശ്വസിക്കാൻ വരട്ടെ , അപ്പോൾ ഇല, തടി, വാഴ ഇല എന്നിവ ഉപയോഗിച്ചതിനു, പ്രകൃതിയെ ചൂഷണം ചെയ്തു എന്ന് പറഞ്ഞു അടുത്ത fine വരും 😢
@yessayJay
@yessayJay 2 месяца назад
അത് ഭാവിയിൽവേണ്ടിവരും. ഇപ്പോൾ സർക്കാരിന് നാണക്കേടാണ്.
@GeorgeT.G.
@GeorgeT.G. 3 месяца назад
കെട്ടിട നിർമ്മാണം സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി
@sahadevanmv9561
@sahadevanmv9561 3 месяца назад
വാർക്ക വീടിനു മുകളിൽ ചൂടിനേയോ ചോർച്ചയേയോ പ്രതിരോധിക്കാൻ ഏതെങ്കിലും മെറ്റൽ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര പണിയാൽ പെർമിഷൻ വേണ്ടി വരുമോ ? അതിന് അധിക നികുതി വേണമോ എന്ന് എനിക്ക് പ്രഭാഷണത്തിൽ നിന്നും മനസിലായില്ല
@GeorgepjThankachan
@GeorgepjThankachan 3 месяца назад
സുഹൃത്തേ ഇനി വളി വിട്ടാൽ നികുതി . അന്തരീക്ഷത്തിലെ ഓക്സിജന് നികുതി മൂത്രമൊഴിച്ചാൽ നികുതി അപ്പിയിട്ടാൽ നികുതി ഒരു വ്യക്തിയെ നോക്കിയാൽ നികുതി വെള്ളം കുടിക്കാൻ നികുതി ഒന്നു ഉറങ്ങാൻ നികുതി.......... മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്ത ഈ കൊള്ളക്കാരെയും ക്രിമിനലുകളേയും വീണ്ടും അധികാരത്തിലേറ്റുക
@shikshaaero-gz2mo
@shikshaaero-gz2mo 3 месяца назад
ഒരു സംശയം ഉണ്ട് പെർമിറ്റ്‌ എടുത്ത വീടിന്റെ പ്ലാനും, വസ്തുവും വിലക്കു വാങ്ങിയാൽ. ആ പ്ലാനിൽ squre ഫീറ്റ് കുറച്ചു വീട് പണിയാൻ. പഴയ പെർമിഷൻ ക്യാൻസൽ ചെയണോ. അതോ new പ്ലാൻ അനുസരിച്ചു പെർമിഷൻ എടുക്കണോ.. പഴയ പെർമിഷൻ പ്ലാനിൽ എങ്ങനെ ആണ് change ചെയുന്ന പ്രോസസ്സ്.. Sir ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യണം..
@സത്യംസത്യമായി
ഇത്തരം നിയമങ്ങൾ കൊണ്ടു വരുന്നവർ അടുത്ത വിസിലോടു കൂടി അനിക് സ്പ്രേ പോലെ ആയിത്തിരും . ഉറപ്പ്.
@noushadparappurath3751
@noushadparappurath3751 3 месяца назад
വളരെ ഉപകാരപ്രദമായ വീഡിയോ സാർ, താങ്ക്സ് മഴവെള്ളം വീടിന്റെ അകത്തേക്കു വന്ന് ബുദ്ധിമുട്ടിയതിനാൽ ഒന്നാം നിലയുടെ സിടൗട്ടിൽ ഷീറ്റ് ഇട്ട് ശരിയാക്കി, ആ ഏരിയ 12 SQM ഉണ്ട്, ആയതിനാൽ ഈ റൂഫ് ഷീറ്റ് ഇട്ട ഭാഗം അളവ് വീടിന്റെ പ്ലിന്ത് ഏരിയ അളവിൽ വരുമോ സാർ? അതോ ഷീറ്റ് ഇട്ട ഭാഗം അളവിൽ നിന്നും exclude ചെയ്യുമോ!? സൈഡ് എല്ലാം ഓപ്പൺ ആണ്, വിലയെറിയ മറുപടി പ്രതീക്ഷിക്കുന്നു.....
@ramankumaran2221
@ramankumaran2221 2 месяца назад
Thanking your tomely and educative vlog. As you said in your earlier vlog also that this terrace space with legally approved truss would not take for total calculations of the house area for calculating property tax. UNDESTO But, whether will it calculate for' one time tax as building tax' assessment or not?. And also if take the truss done terrace space along with existing house total area crosses 3000 Sq ft totally, will it attract Luxury Tax? Please guide, Sir.
@aplustube2557
@aplustube2557 2 месяца назад
You can expect a detailed video shortly
@GeorgepjThankachan
@GeorgepjThankachan 3 месяца назад
അനാവശ്യ നിയമങ്ങൾ ആരു കൊ ണ്ടു വന്നാലും അംഗീകരിക്കരുതു് ശക്തമായി ഏതിർക്കുക. ഭരിക്കുന്നവന് കട്ടുതിന്നു വാ മാർഗ്ഗമില്ലാതാകുമ്പോൾ ഓരോ മാർഗ്ഗവും കണ്ടുപിടിക്കുക സ്വാഭാവികo ഇവനെയൊക്കെ വീണ്ടും ഭരണത്തിലേറ്റുക
@bijugopalank6844
@bijugopalank6844 3 месяца назад
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@basheerbasheer8871
@basheerbasheer8871 2 месяца назад
ഇങ്ങനെ അപേക്ക്ഷിക്കാൻ ഒരു നിശ്ചിത കാലാവധി ഉണ്ടോ... Last date... അങ്ങനെ എന്തെങ്കിലും sir?
@aplustube2557
@aplustube2557 2 месяца назад
Dear Basheer സ്ഥാപിക്കും മുമ്പ് അനുവാദം വാങ്ങുക
@avanianu2421
@avanianu2421 2 месяца назад
Sir എന്റെ വീട് വെച്ചിട്ട് 20 വർഷം ആയി. ഇപ്പോൾ ഞാൻ കോർപറേഷനിൽ നിന്ന് permit വാങ്ങി വീടിനു മുകളിൽ room, kitchen എല്ലാം കെട്ടി. മേൽക്കൂര sheet ആണ് ഇട്ടിരിക്കുന്നത്. മുകളിലേക്കുള്ള step പുറത്തു കൂടിയാണ്.ഇതിനു കെട്ടിട നമ്പർ വേറെ എടുക്കേണ്ടതുണ്ടോ? വേറെ നമ്പർ എടുത്തില്ലെങ്കിൽ 2 നിലയും കൂടി സ്‌ക്വർഫീറ്റ് കൂടുതലാവുമ്പോൾ നികുതിയും കൂടുതൽ അടയ്‌ക്കേണ്ടി വരുമോ? പ്രേത്യേകം നമ്പർ എടുക്കുന്നതാണോ നല്ലത് അതോ എടുക്കാതിരിക്കുന്നതോ?
@sudhakarank7782
@sudhakarank7782 3 месяца назад
Sir pachayath Area karke pachayath ano permition kodukkunne.pl rep.Nalla Arivine 🙏.
@Vascodecaprio
@Vascodecaprio 3 месяца назад
അതായിയത്‌ സർക്കാരിന് ദാരിദ്രം വരുമ്പോൾ ഉള്ള പ്രതിഭാസമാണ് new rools 😄😄😄😄 😜
@latheefvv7044
@latheefvv7044 3 месяца назад
Crz 100 mtr aan permit kittiyadinal building poorthoyaki ippol number tharunnilla enth cheyyaham
@prabhavijayan3815
@prabhavijayan3815 3 месяца назад
Maintanance cheyyan kazhiyathe vannu 2002 le veedu. Kovid time il leave nu vannappol visa nashtamayi. Penpillerude kalyam thamasichu. Ennittum podiyayi jeevichittum melkoora plaster cheyyatha karanam kadathinumel kadam vangi idannu karuthiyappol ingine ariyunnu sir
@sheejasheeja6018
@sheejasheeja6018 3 месяца назад
Ente veedum athrayum chorunnu sheet adikkan pattathille
@professionalworker8057
@professionalworker8057 2 месяца назад
shadddi idan vendi permit edukendi varumo
@aplustube2557
@aplustube2557 2 месяца назад
വേണ്ടല്ലോ ഷഡ്ഡി മാത്രം എടുത്താൽ മതി
@rajeshkp7884
@rajeshkp7884 3 месяца назад
Roof(oduvekkan) permittu vagano? Permit fees ethrayanu
@sathyanathanck6553
@sathyanathanck6553 3 месяца назад
😔പുതിയ ടാക്സ് വല്ലതും വരണുണ്ടോ എന്റെ eeswaraa😔
@abdullack4577
@abdullack4577 3 месяца назад
Permitting spelling mistakes enthu cheyyum paranchu tharamo?
@aplustube2557
@aplustube2557 3 месяца назад
സെക്രട്ടറിക്ക് ശരിയായ പേര് കാണിക്കുന്ന ഒരു ഔദ്യോഗിക രേഖ വെച്ചു കൊണ്ട് അപേക്ഷ നൽകുക കൂടെ ഇപ്പോൾ ലഭിച്ച പെർമിറ്റ് കൂടി സമർപ്പിക്കണം
@jabeerjabi1381
@jabeerjabi1381 3 месяца назад
എല്ലാവരും പ്രതിഷേധിക്കണം
@santhoshjohn2522
@santhoshjohn2522 3 месяца назад
വീട് ചോർനോളിക്കുന്നത് ആണ് പലരും റൂഫ് edunnathu
@shihabnabeel2347
@shihabnabeel2347 3 месяца назад
Kaykooli koduthal ellam nadakum
@user-gc2ze7jg2k
@user-gc2ze7jg2k 3 месяца назад
വീട് plaster ചെയ്താൽ tax കൊടുക്കേണ്ട അവസ്ഥ ഉണ്ടാകുവോ
@pavithranb1606
@pavithranb1606 3 месяца назад
പ്രൈവറ്റ് റോസൻ എമെൻ്റ് എട്ടനിയാൽ നിയമസാധുതച്ച ണോ
@ShamnadShamnad-mf3rh
@ShamnadShamnad-mf3rh 3 месяца назад
നമ്മുടെഅഡ്വക്കറ്റ്മരണ.പെട്ടാൽനമ്മളെന്ത്ചെയ്യണം
@junglebardar2383
@junglebardar2383 3 месяца назад
വക്കീൽ ഭാഷ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട്
@aplustube2557
@aplustube2557 3 месяца назад
പരമാവധി legal terms ഒഴിവാക്കിയാണ് പറയുന്നത്
@SebastianChirackal
@SebastianChirackal 3 месяца назад
ഇതിനേക്കാൾ ഒക്കെ ഏറ്റവും നല്ലത് സർക്കാർ തന്നെ ജനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള രീതിയിൽ വീട് പണിതു കൊടുക്കുകയും അതിന്റെ വാടക മേടിച്ച് സർക്കാര് ജീവിക്കുന്നതുമാണ് ഏറ്റവും നല്ലത് ജനങ്ങളെ ദ്രോഹിക്കാനുള്ള ഈ തിന്മയായ കാര്യത്തുനിന്ന് ശരിക്കും പിന്തിരിയ ജനങ്ങൾ സ്വന്തം കാശ് കൊടുത്ത് സ്ഥലം വാങ്ങുന്നു അവരുടെ സമ്പത്ത് കൊണ്ട് വീട് വയ്ക്കുന്നു. അതിന് സർക്കാർ ഇല്ലാത്ത നികുതി ഉണ്ടാക്കി വൻ നികുതി ഉണ്ടാക്കിപിരിച്ച് അങ്ങനെ സമ്പത്ത് സർക്കാരുണ്ടാക്കുന്നു ഇതിനേക്കാൾ ഏറ്റവും നല്ലതല്ല ഞാൻ ആദ്യം പറഞ്ഞ സർക്കാർ വീട് കെട്ടിടം പണിത് ജനങ്ങൾക്ക് കൊടുത്തതിന്റെ വാടക മേടിക്കുന്ന ജനങ്ങൾ സ്വന്തമായിട്ട് വീട് വയ്ക്കേണ്ട അതാണ് ഏറ്റവും നല്ലത്
@KrishnaKumar-pl2fo
@KrishnaKumar-pl2fo 2 месяца назад
Pavam janagale chora kudikkunna theerumanam nirodhikuga jangal panjikkidanam 💯 sarkarugal janagale pizhiyaan vendi mathram 😡😡😡😡
@shobhanaek5511
@shobhanaek5511 3 месяца назад
this is the last tenure of cpm
@JoysrTVM
@JoysrTVM 3 месяца назад
❤❤❤❤❤tvm
@sheeferhashim7756
@sheeferhashim7756 2 месяца назад
This pinarayi gaverment is the last camunist gaverment in kerala
@pradeepak1784
@pradeepak1784 3 месяца назад
വാർക്കാതെ റൂഫ് ഇട്ടാലോ 🤔, താമസിയാതെ സ്റ്റൂൾ ടാക്സ് വരും കരട് റെഡി ആയിട്ടുണ്ട് 🙄
Далее
Кольцо Всевластия от Samsung
01:00
Просмотров 377 тыс.
#kikakim
00:17
Просмотров 7 млн
Кольцо Всевластия от Samsung
01:00
Просмотров 377 тыс.