Тёмный

നിലവിളക്ക് വെട്ടി തിളങ്ങാൻ ഉള്ള ഏറ്റവും എളുപ്പ രീതി|Nilavilakku cleaning malayalam| Super Tips 

MY KITCHEN WORLD
Подписаться 70 тыс.
Просмотров 390 тыс.
50% 1

#Nilavilakkucleaning#Tips

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 305   
@alinkumar6070
@alinkumar6070 2 года назад
ഒരു രക്ഷയും ഇല്ല . നിങ്ങൾ പൊളിയാണ് ഒരു സംഭവം. എന്തെന്ന് വെച്ചാൽ ഞാൻ ലിക്കിട് കളും . പൊടികളും . അവസാനം പാത്രക്കായി പോയി ഒരു പിങ്ക് നിറത്തിലുള്ള ലിക്കി ഡ് ഉപയോഗിച്ച് എന്റെ കൈ ചൊറിച്ചില് പിടിച്ച് എന്റെ ഊപ്പാട് വന്ന് പോയി. ഈ വീഡിയോ കണ്ട് ഞാൻ പറഞ്ഞത് പോലെ ചെയ്ത് നോക്കി ഒരു രക്ഷയും ഇല്ല . വിളക്ക് . ഒരു ളി എല്ലാം പുതിയത് പോലെ ആയി (കാരണം നമ്മൾ വർഷത്തിൽ ഒരു ദിവസം മേ എല്ലാം ദേവിയുടെ നായിൽ ഉപയോഗിക്കാറുള്ളു) ഏതാണ്ട് രാവിലെ കഴുകി തുടങ്ങിയാൽ ഉച്ചവരെ എന്റെ ഊപ്പാടാണ്. ? പക്ഷെ ഇന്ന് ഞാൻ 1 മണിക്കൂർ കൊണ്ട് ജോലി എല്ലാം തീർത്തു. അതിന്റെ ഫുൾ ക്രഡിറ്റ് നിങ്ങൾക്കാണെ. നന്ദി ഉണ്ട്
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Feedback അറിയിച്ചതിൽ ഒരുപാട് സന്തോഷം 🙏
@alinkumar6070
@alinkumar6070 2 года назад
@@MYKITCHENWORLD എനിക്ക് വലിയ സന്തോഷമായി നിങ്ങളെ പോലൊരു ആള് റിപ്ലേ നൽകിയതിന്,.
@paulosekv2404
@paulosekv2404 2 года назад
🙏
@radhammad7506
@radhammad7506 2 года назад
.
@sujithkumarks2139
@sujithkumarks2139 2 года назад
@@MYKITCHENWORLD Hi
@bencysaji9688
@bencysaji9688 2 года назад
Shop ന്റെ inauguration നു വേണ്ടി 30 കിലോ തൂക്കമുള്ള നിലവിളക്കു കടയിൽ പോളിഷ് ചെയ്യാൻ വേണ്ടി കൊണ്ടുചെന്നപ്പോൾ 2100 രൂപ ആകുമെന്ന് പറഞ്ഞപ്പൊ തിരികെ കൊണ്ട് പൊന്നു. എന്തു ചെയ്യും ഇത് വെളുപ്പിക്കാൻ എന്നു വിഷമിച്ചിരുന്നപ്പോൾ തോന്നി വെറുതെ യൂട്യൂബിൽ ഒന്നു നോക്കാമെന്നു.കണ്ടുടനെ പോയി പരീക്ഷിച്ചു. വിശ്വസിക്കാൻ പറ്റിയില്ല ആർക്കും. ഇത് ഞാൻ വെളുപ്പിച്ചതാണെന്ന്.അത്ര ഭംഗി ആയി വെളുത്തു.ഒത്തിരി സന്തോഷം ഉണ്ട്. കേട്ടോ. പറഞ്ഞു തന്ന ചേച്ചി ക്കും ഷെയർ ചെയ്ത അനിയത്തിക്കുട്ടിക്കും ഒരായിരം നന്ദി.
@MYKITCHENWORLD
@MYKITCHENWORLD 2 года назад
ഒരുപാടൊരുപാട് സന്തോഷം 😍😍😍😍
@LizbeeKitchen
@LizbeeKitchen 3 года назад
ഞാനിതു പോലെ ചെയ്യാറുണ്ട് ട്ടൊ നന്നായി ക്ലീൻ ആവാറുണ്ട് super tip ആണ്
@lavender6163
@lavender6163 3 года назад
Thank you sooo much...ഞാൻ വേറെ ഒരുപാട് വീഡിയോസ് കണ്ടു പലതും പരീക്ഷിച്ചു but ഇതുപോലെ നന്നായി വൃത്തിയായിട്ടില്ല. Its working 🙏
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@remya1483
@remya1483 3 года назад
ഞാനും കഴുകി നോക്കി നല്ല തിളക്കം ഒരുപാട് നന്ദിയുണ്ട് ചേച്ചി ഈസി മെത്തേഡ് പറഞ്ഞു തന്നതിന്🤗🤗🥰🥰
@MYKITCHENWORLD
@MYKITCHENWORLD 3 года назад
🥰🥰🥰
@sheejasudheer1344
@sheejasudheer1344 2 года назад
ഇത് Super ആണ്.ഒരു പാത്രം നന്നായി കഴുകുന്ന അത്രയും സമയം മാത്രം മതി. ഒരു പാട് കാര്യങ്ങൾ പരീക്ഷിച്ചിരുന്നു' ഇത് അതിനെക്കാളൊക്കെ എളുപ്പം ' ഒരുപാടു നന്ദി
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Thankyou so much
@unnikuttanunnikuttan9534
@unnikuttanunnikuttan9534 3 года назад
Thnku fr ur tips Nalla clr kitty
@sindhursindhu4956
@sindhursindhu4956 Год назад
നല്ലത് ആണ്. ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്. വിളക്ക് പുത്തൻ ആകും 👌👌👌👌👌
@neethuvinod29
@neethuvinod29 3 года назад
നല്ല തിളക്കം ഉണ്ട്... പുതിയപോലെ തന്നെ ഇരിക്കുന്നു... തിളക്കവും ഉണ്ട് 🥰
@gangaviswam6564
@gangaviswam6564 2 года назад
Thank u so much chechi ഒത്തിരി രീതി നോക്കിയിട്ടുണ്ട്.പക്ഷെ ഇത്രയും നല്ല റിസൾട്ട്‌ ആദ്യമായിട്ടാണ്.
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍😍
@reshmagouri123
@reshmagouri123 Год назад
സൂപ്പർ... അടിപൊളി ആയി വിളക്ക് നല്ല വെട്ടി തിളങ്ങുന്നുണ്ട് 😃
@hiiiiiii2388
@hiiiiiii2388 2 года назад
Try cheythu. Ottum pratheekshikkatha result kitti. Thank you so much 😊 🙏🙏🙏
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@user-ik1uo2gq1i
@user-ik1uo2gq1i 7 месяцев назад
വീഡിയോ കാണാതെയൊക്കെ ഞങ്ങൾ എന്നും ചെയ്യുന്നതാണ് ഇത് എന്ത് പരിപാടിയാണ് ഇത്ര എളുപ്പം ഉള്ള കാര്യം ഞാനെന്തോരം പേർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്
@MYKITCHENWORLD
@MYKITCHENWORLD 7 месяцев назад
എല്ലാവർക്കും അറിയണമെന്ന് ഇല്ലാലോ അറിയത്തില്ലാത്തവർക് ആയി ഷെയർ ചെയ്തു അത്രേ ഉള്ളു
@deepamohanan6630
@deepamohanan6630 Год назад
Amazing result!!!! Vilakk nallapole vettithilangunnund. Njan pala podikkayyum pareekshichu nokkiyathanu. But ith oru rakshayumilla. Ithrem kuranja timil ithrayum nannayi kittunnath adyamanu. Ithupole karapidichirikkunna mattu pathrangalum kazhukinokki. Nallapole karapoyi thilakkam vachu.👌👌👌👌thanks dear for this wonderful tip♥️♥️♥️
@MYKITCHENWORLD
@MYKITCHENWORLD Год назад
Thankyou for your feedback 😍😍😍😍
@gopikapraveen4111
@gopikapraveen4111 3 года назад
താങ്ക്യൂ ചേച്ചി താങ്ക്യൂ ഞാനും ട്രൈ ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടി ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇനിയും ഇതുപോലുള്ള ഐഡിയ പ്രതീക്ഷിക്കുന്നു once again thank you so much
@MYKITCHENWORLD
@MYKITCHENWORLD 3 года назад
Tkq gopika😍😍😍
@sajithsatheesan7678
@sajithsatheesan7678 5 месяцев назад
Super idea Puli thechum , pink podi use cheythum orupaad time vilakkum kindim kazhuki theerthu Ningalde ee idea kond 5 min l pathram vetti thilangi Thnak you so much
@MYKITCHENWORLD
@MYKITCHENWORLD 5 месяцев назад
🙏🙏Thanks
@revathidevu5503
@revathidevu5503 2 года назад
ഇത് ശരിക്കും സത്യമാണ്.വീഡിയോ കണ്ടപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.ഞാൻ ചെയ്തു നോക്കി സൂപ്പർ ആണ്
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍😍🙏🙏
@puspakrishnan3746
@puspakrishnan3746 2 года назад
Super Tip ഞാൻ ചെയ്തതു നോക്കി നല്ല Result കിട്ടി : Thanks
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@rajamaniamma1475
@rajamaniamma1475 2 года назад
Exo disheartened upayogichalum ethu pole kittum lemon venda
@rajamaniamma1475
@rajamaniamma1475 2 года назад
Exo dish bar mathi lemon venda ethupole thanne kittum
@minukumarpillai9816
@minukumarpillai9816 Год назад
നല്ല അവതരണം. Good ഐഡിയ. പിന്നെ കയ്യിലെ വളയുടെ മോഡൽ 👌
@MYKITCHENWORLD
@MYKITCHENWORLD Год назад
☺️☺️
@athiraanil1337
@athiraanil1337 Год назад
It's just awesome..very simple and very powerful Egane ee vilak onnu veluppikkunn ortheya.. U tubeil search cheythu adyam kanda video ithu comments kand cheythu nokii.. Dhe ipo.. Uyyo immathiri result.. Pala palanna thilangunne🙌🏼❤.. Thanks chechi
@MYKITCHENWORLD
@MYKITCHENWORLD Год назад
😍😍😍😍
@sbtraders2003
@sbtraders2003 3 года назад
Very effective wonderful result thank you so much dear
@SheelaDevi-wj3mg
@SheelaDevi-wj3mg 2 года назад
Good mola
@sheejadinu107
@sheejadinu107 3 года назад
Thank you for your tip 😊
@sreedevisaseendran5734
@sreedevisaseendran5734 2 года назад
വളരെ ഉപകാരം ഉള്ള വീഡിയോ ചെയിതിട്ട് പറയാം താങ്ക്സ് 🥰ഹായ് ഞാൻ ഇന്നലെ ചെയ്തു വളരെ നല്ല റിസൾട്ട്‌ കിട്ടി താങ്ക്സ് ഡിയർ 🥰🥰❤
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍😍🥰🥰🥰
@SangeethaMnair-db3wr
@SangeethaMnair-db3wr 2 года назад
സൂപ്പർ ആണ് ഞാൻ ഇങ്ങനെ ചെയ്യുന്നു
@neethubala540
@neethubala540 2 года назад
ഞാൻ പരീക്ഷിച്ചു, സൂപ്പർ 🥰🥰
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@mayamolpradeep6258
@mayamolpradeep6258 18 дней назад
Use of steel scrubber definitely cause scratches on the vilakku
@homelyplants3821
@homelyplants3821 3 года назад
Super tip.... ഞാൻ try ചെയ്തു 👍
@PraseethasS
@PraseethasS 2 года назад
Pathram kazhukuna soap use cheyyan patto
@ramdas-vv1ip
@ramdas-vv1ip Год назад
Enthina valichu neetunnath,time waste (for others) is in it?
@nimyam7681
@nimyam7681 Год назад
Ippo cheythu nokki. Nalla result und
@MYKITCHENWORLD
@MYKITCHENWORLD Год назад
😍😍
@usharaghavan4536
@usharaghavan4536 2 года назад
നല്ല ഉപകാരമുള്ള വീഡിയോ
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Thanks
@yamikrishna638
@yamikrishna638 Год назад
Veruthe arikum enn vicharichu bt onn try cheyth nokki ethayalum super result. Puthiya vilakk pole ayi ipo. Thank you for the tip😊
@MYKITCHENWORLD
@MYKITCHENWORLD Год назад
😍😍
@shantysiby9607
@shantysiby9607 Год назад
നല്ലresult ആണ്. Thank you
@MYKITCHENWORLD
@MYKITCHENWORLD Год назад
☺️☺️😍
@preethak6947
@preethak6947 Год назад
Njan cheythu supper thank you 🙏
@MYKITCHENWORLD
@MYKITCHENWORLD Год назад
😍🙏🙏
@dreamcatcher9097
@dreamcatcher9097 2 года назад
I tried it and good results.
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@tharaajayakumar6173
@tharaajayakumar6173 2 года назад
Sabeenayum narangayum cherth vilakk thech noku adi pli anu
@suchithrarajesh8524
@suchithrarajesh8524 Год назад
ഞാൻ try cheythu😍👌👌super
@sethulakshmi4062
@sethulakshmi4062 4 месяца назад
Ente ponnu chechi powli item ente kannu thalli poyi .. 12 vayass thott vilak thekkunatha 27 vayassayi epo 40 minutes eduth cheythirinath 10 minutes thikach vendi vanilla albudham kanan ponnu chechi thanks
@MYKITCHENWORLD
@MYKITCHENWORLD 4 месяца назад
🥰🥰🥰
@anuanup1010
@anuanup1010 2 года назад
Njan try chaithu..sheriyayi...useful tip..thanks a lot
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍😍👍
@user-vn6cv4or5o
@user-vn6cv4or5o 7 месяцев назад
Superb tipnjan use cheythu nokki adipoli thankyou so much
@MYKITCHENWORLD
@MYKITCHENWORLD 7 месяцев назад
🙏🙏
@homelytaste965
@homelytaste965 2 года назад
അടിപൊളി 🥰തീര്ച്ചയായും നോക്കും 🥰
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍😍🥰🥰
@shimnathomas1847
@shimnathomas1847 2 года назад
Great tip, cleaning is so easy. Thank you!!
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@ushaomanayamma6265
@ushaomanayamma6265 2 года назад
ചെറുനാരങ്ങാ നീരിനു പകരം അല്‍പ്പം വിനാഗിരി ചേര്‍ത്താലും മതി
@sudheeshkumarp9503
@sudheeshkumarp9503 2 года назад
So easy and so effective. Thank you Happy Vishu
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Happy vishu
@remyasaleesh5483
@remyasaleesh5483 3 месяца назад
ഭസ്മം ഇട്ടു തുടച്ചാൽ മതി.. വിളക്ക് നല്ല തിളക്കം കിട്ടും...
@Saralasnair
@Saralasnair 2 года назад
വളരെ നന്നായിട്ടുണ്ട്. ഞാൻ try ചെയ്തു.
@MYKITCHENWORLD
@MYKITCHENWORLD 2 года назад
🥰🥰🥰
@shajips9396
@shajips9396 2 года назад
Very good information. Thanks for your tip.
@MYKITCHENWORLD
@MYKITCHENWORLD 2 года назад
☺️🙏
@sarithaharikumar6611
@sarithaharikumar6611 Год назад
Excellent result Thanks 👍
@MYKITCHENWORLD
@MYKITCHENWORLD Год назад
😍😍
@lalithasudarsan545
@lalithasudarsan545 2 года назад
Liquid iva upayogichal any problem
@thomas9469
@thomas9469 Год назад
Chechi black spot pokunilla. .. Ethu upayokikatha vilakanu
@shiyapk3560
@shiyapk3560 2 года назад
Super result 👏👌 thanks adipoli
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍😍
@aryamgnair615
@aryamgnair615 2 года назад
Njanum try cheythu. Best result. Thanku chechi...
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍🥰
@manjulasreekumar5547
@manjulasreekumar5547 2 года назад
Thank you. Very informative
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@ajimonmathew1879
@ajimonmathew1879 2 года назад
Thank you!
@ayshathshamsheera7028
@ayshathshamsheera7028 3 года назад
Informative video & thanks for sharing
@neethurajesh9866
@neethurajesh9866 2 года назад
Amazing result...thank u so much for the tip
@MYKITCHENWORLD
@MYKITCHENWORLD 2 года назад
🥰🥰🥰
@darsanajeeju6186
@darsanajeeju6186 3 года назад
Very effective and easy tip. Thanks
@SimnaNibin
@SimnaNibin 5 месяцев назад
Thank you for your tip❤ നല്ല രീതിയിൽ വിളക്ക് ക്ലീൻ ആയി…
@MYKITCHENWORLD
@MYKITCHENWORLD 5 месяцев назад
❤️❤️
@MYKITCHENWORLD
@MYKITCHENWORLD 5 месяцев назад
❤️❤️
@swara_1424
@swara_1424 7 месяцев назад
അടിപൊളി ഇന്ന് തന്നെ നോക്കണം
@MYKITCHENWORLD
@MYKITCHENWORLD 7 месяцев назад
😍👍
@raghigirish8266
@raghigirish8266 2 года назад
Good tips.. 🌸Thanks 🌸👍
@MYKITCHENWORLD
@MYKITCHENWORLD 2 года назад
🤗😍😍
@sreevallydhanaraj8908
@sreevallydhanaraj8908 2 года назад
ഞാനും ചെയ്യും
@prajithashyju8433
@prajithashyju8433 7 месяцев назад
Njan try cheythu nalla result anu😮
@MYKITCHENWORLD
@MYKITCHENWORLD 7 месяцев назад
😍😍😍
@abumishalhindi9308
@abumishalhindi9308 3 года назад
very good idea......
@bineshbalan6846
@bineshbalan6846 Год назад
ഞാൻ ചെയ്ത് നോക്കി സൂപ്പർ 👍
@MYKITCHENWORLD
@MYKITCHENWORLD Год назад
🙏🙏
@ambilisuresh3983
@ambilisuresh3983 6 месяцев назад
Adipoli tips ayirunnu kto. Superr. Thanks❤
@MYKITCHENWORLD
@MYKITCHENWORLD 6 месяцев назад
🙏🥰🥰
@suprabhaksathian4403
@suprabhaksathian4403 2 года назад
Easy and excellent thanks a lot
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍😍
@rosepetals-di3zd
@rosepetals-di3zd 3 года назад
thanks for sharing this video.
@SukusukuBini-qy7bd
@SukusukuBini-qy7bd Год назад
Easy tips 🙏🏻thanks
@bijulal689
@bijulal689 3 года назад
സൂപ്പർ❤️❤️❤️❤️❤️
@nipin11
@nipin11 Год назад
Thank you ..I got good result
@MYKITCHENWORLD
@MYKITCHENWORLD Год назад
Thanks
@geethac.k4469
@geethac.k4469 5 месяцев назад
അടിപൊളി, നന്ദി
@MYKITCHENWORLD
@MYKITCHENWORLD 5 месяцев назад
😍🙏
@harithans9573
@harithans9573 2 года назад
Thank u for this wonder full idea
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@450surajith
@450surajith Год назад
Sooper adipoli tip...
@MYKITCHENWORLD
@MYKITCHENWORLD Год назад
😍😍😍
@rbraa14
@rbraa14 2 года назад
Excellent result... 😍can't believe! Thank you so much for this wonderful yet simple hack😊👍
@MYKITCHENWORLD
@MYKITCHENWORLD 2 года назад
🥰🥰🙏
@sheelasukumar3801
@sheelasukumar3801 2 года назад
Great work. 🙏👍
@remyababu6232
@remyababu6232 2 года назад
Excellent 🙏🙏🙏
@beenasnair1934
@beenasnair1934 2 года назад
Thanks so much
@user-pk4xy3nf5n
@user-pk4xy3nf5n 2 года назад
സൂപ്പർ👌👌👏
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Thanks😍
@nidhul9160
@nidhul9160 2 года назад
Super result Thank you
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍
@sreejacs1584
@sreejacs1584 Год назад
Very useful tip
@MYKITCHENWORLD
@MYKITCHENWORLD Год назад
🙏🙏😍
@aryasajeesh5529
@aryasajeesh5529 Год назад
Thanku thankuu so much❤its working
@MYKITCHENWORLD
@MYKITCHENWORLD Год назад
🙏🙏🙏😍
@thalapathykotta6893
@thalapathykotta6893 2 года назад
Super isttam ayye
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@anupriyac7271
@anupriyac7271 3 года назад
ഒരുപാട് നന്ദിയുണ്ട് ചേച്ചി എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു ഇത് ഞാൻ ഇന്നലെ ചേച്ചി പറഞ്ഞതു പോലെ കഴുകി നോക്കി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അത്രയും നല്ല കളർ കിട്ടി🥰🥰🥰😘😘
@MYKITCHENWORLD
@MYKITCHENWORLD 3 года назад
🥰🥰
@minik8441
@minik8441 2 года назад
അടിപൊളി... സന്തോഷം കൊണ്ട് വയ്യ
@MYKITCHENWORLD
@MYKITCHENWORLD 2 года назад
🤗😍😍
@deepakv7229
@deepakv7229 2 года назад
Thank you so much...so effective and so easy... good tip
@MYKITCHENWORLD
@MYKITCHENWORLD 2 года назад
🥰🥰🥰😍😍
@haritharajeev4340
@haritharajeev4340 2 года назад
Super chechii ❣️❣️❣️
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Thanks
@joysmitha7513
@joysmitha7513 2 года назад
Thank you for your tip
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@krishnendhumr9898
@krishnendhumr9898 2 года назад
Excellent result 👍🏻👍🏻
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Thanks 😍
@kamalamc7127
@kamalamc7127 2 года назад
Super idea to clean nilavilk
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Thanks
@sinjithalinto2731
@sinjithalinto2731 3 года назад
Good result.. Thank you ...
@MYKITCHENWORLD
@MYKITCHENWORLD 3 года назад
😍😍
@akhilsree7858
@akhilsree7858 2 года назад
Very very good thanks a lot mam
@prabhakinatamitath9987
@prabhakinatamitath9987 2 года назад
Verygoodibformation
@MYKITCHENWORLD
@MYKITCHENWORLD 2 года назад
Thanks
@sivadasvc2979
@sivadasvc2979 2 года назад
Thanks
@sreekantanachuthan6446
@sreekantanachuthan6446 2 года назад
Thank you Chechi.👌
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍😍
@mayamuraleedaran9212
@mayamuraleedaran9212 3 года назад
👍👍👍thank u
@vidyamanayaththekkeyil1989
@vidyamanayaththekkeyil1989 Год назад
Adipoli trick,Easy ayitu clean ayi.Thank you so much
@MYKITCHENWORLD
@MYKITCHENWORLD Год назад
🥰🥰🥰
@lakshmikp5109
@lakshmikp5109 Год назад
Excellent result..thanks
@MYKITCHENWORLD
@MYKITCHENWORLD Год назад
😍🙏
@vijimohanmohan5791
@vijimohanmohan5791 2 года назад
Thanku so much so essy
@MYKITCHENWORLD
@MYKITCHENWORLD 2 года назад
😍😍
@sudhishmasahadevan6352
@sudhishmasahadevan6352 10 месяцев назад
സൂപ്പർ tip
@MYKITCHENWORLD
@MYKITCHENWORLD 10 месяцев назад
😊😍
Далее
വിളക്ക് തിളക്കാം......
12:57
Bacon на громкость
00:47
Просмотров 112 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Что думаете?
00:54
Просмотров 642 тыс.
Bacon на громкость
00:47
Просмотров 112 тыс.