Тёмный

നിലവിൽ ഏറ്റവും അധികം തൊഴിൽ സാദ്ധ്യത ഉള്ള Paramedical courses . Job assured Paramedical courses. 

Deepak Gopi Presents
Подписаться 20 тыс.
Просмотров 24 тыс.
50% 1

Unlocking Exciting Career Paths: Paramedical Courses Explained
Are you curious about the diverse opportunities in the field of paramedical sciences? Look no further! In this enlightening video, renowned career guidance expert Mr. Sathar Sreekariyam delves into the world of paramedical courses. Join us on this journey as Mr. Sathar Sreekariyam sheds light on the exciting pathways awaiting you in the paramedical field. Hit that subscribe button and embark on a fulfilling career!
Sathar Sreekaryam (Director - Career Master ), Mob : 9446192825.
#deepakgopi
#deepakgopipresents
#paramedicalcourses
#optometry
#medicallabtechnology
#nursing
#satharsreekaryam
#physiotherapy

Опубликовано:

 

28 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@Ttt88895
@Ttt88895 Месяц назад
Hospital മേഖലയിൽ പാരാമെഡിക്കലുകാർ രണ്ടാംകിടക്കാരാണ് ശമ്പളം വളരെ കുറവ് തുടക്കത്തിൽ tranee ശമ്പളമേ ഇല്ല പ്രൈവറ്റ് ഹോസ്പിറ്റലുകൾ നിലനിൽക്കുന്നത് തന്നെ ഈ വിഭാഗത്തിലെ തൊഴിലി ലായ്‌മ ചൂഷണം ചെയ്തു കൊണ്ടാണ്
@MesityleOxide
@MesityleOxide Месяц назад
Great video Thanku so much sir🎉
@aswathyarjun655
@aswathyarjun655 17 дней назад
Very informative video thank you sir
@Riifff143
@Riifff143 26 дней назад
Bpt ne patteett parayo...scope undoo..bpt or bot or baslp which is better
@walkwithmaheen7351
@walkwithmaheen7351 16 дней назад
Sir cardiovascular technology ye kurich parayamo
@DevikaGopika402
@DevikaGopika402 Месяц назад
Sir ithupole paramedical deploma course, vacancy, salery oru vedio cheyyamo plz
@Ttt88895
@Ttt88895 Месяц назад
BPT കോഴ്സ്സിന് ചേരുന്നത് വരെ വിദ്യാർഥികൾ career guidance കാരുടെ അടുത്ത് നിന്നും പത്ര മാസികളിൽ നിന്നും (പലതും paid news)physiotherapy യുടെ അനന്ത സാധ്യത കളെ കുറിച്ച് അറിയും. കഷ്ടപ്പെട്ട് പാസ്സായി പുറത്തു വരുമ്പോളേ തൊഴില്ലായ്മയുടെയും കുറഞ്ഞ ശമ്പളത്തിന്റെയും ഭീകരവസ്‌ഥ തിരിച്ചറിയൂ അപ്പോഴേക്കും വർഷങ്ങൾ പലതു കഴിയും അപ്പോഴും ഇതിലേക്ക് നിങ്ങളെ നയിച്ച career ഗൈഡൻസുകാർ പുതിയ ഇരകളെ തേടി വീണ്ടും ഇറങ്ങിയിട്ടുണ്ടാകും
@satharsreekaryam1650
@satharsreekaryam1650 Месяц назад
എല്ലാ കോഴ്സുകൾക്കും ജോബ് മാർക്കറ്റ് വ്യത്യസ്തമാണ്... മിടുക്കർക്ക് മാത്രം തിളങ്ങാൻ കഴിയുന്നതാണ് തെറാപ്പി മേഖല.
@Ttt88895
@Ttt88895 Месяц назад
@@satharsreekaryam1650 ഒരുപാടു മിടുക്കുണ്ടെങ്കിലും ഫിസിയോതെറാപ്പി പഠിച്ചാൽ രക്ഷപെടാൻ ബുദ്ധിമുട്ടാണ്
@Ttt88895
@Ttt88895 Месяц назад
​@@satharsreekaryam1650മിടുക്കില്ലാത്തതു കൊണ്ടല്ല ഇത് പഠിച്ച പതിനായിരങ്ങൾ പണിയില്ലാതെ നടക്കുന്നത്
@Am-ry4en
@Am-ry4en Месяц назад
Bsc mlt course nne kurich entha abiprayam
@noushumonable
@noushumonable Месяц назад
Nice initiative
@LeoDas-j1s
@LeoDas-j1s 4 дня назад
Hello, NIOS, BOSSE BOARD തുടങ്ങിയ ബോർഡുകളിൽ നിന്ന് +2 SCIENCE എടുത്താൽ PARAMEDICAL കോഴ്സ് പഠിക്കാൻ പറ്റുമോ? SSLC NIOS BOARD ആണ് ചെയ്തത് BUT SUBJECTIL SCIENCE AND MATHS എടുത്തിട്ടില്ല ഇനി NIOS +2 science എടുത്താൽ പരാമെഡിക്കൽ കോഴ്സ് ചെയ്യാൻ പറ്റുമോ?
@sudhanair8288
@sudhanair8288 Месяц назад
Very informative
@satharsreekaryam1650
@satharsreekaryam1650 Месяц назад
@user-vv7vv2db4b
@user-vv7vv2db4b 28 дней назад
14 govt college indallo.ntha 7 nn paranje
@AryaNanda-rb3ct
@AryaNanda-rb3ct 25 дней назад
Sir,What about bsc mit
@algritannjoseph928
@algritannjoseph928 27 дней назад
BPT job & salary kurav ahno
@babuptbabu7860
@babuptbabu7860 Месяц назад
Bpharm നെ പറ്റി ഒന്നും പറഞ്ഞില്ല.
@mubeenak9682
@mubeenak9682 Месяц назад
B pharm ne kuriche detailed aayite video cheyyumo
@Shidh860
@Shidh860 8 дней назад
Radiology course nallathano
@MuhhIjaz-vk2jj
@MuhhIjaz-vk2jj Месяц назад
Sir, GNM nalla course ano?
@nadajasmin
@nadajasmin 26 дней назад
Neuro technology ye kurich parayamo
@Rejularahman
@Rejularahman 25 дней назад
Bsc ot at Scope undo
@fathiminazar6369
@fathiminazar6369 Месяц назад
Sir abhirami insitutions coimpathoor avide bot കോഴ്സ് padichal എത്രത്തോളം chance und പ്ലീസ് replay
@satharsreekaryam1650
@satharsreekaryam1650 Месяц назад
BOT recognition need from Rehabilitation Council of India. Know the infrastructure, faculties and patients..... Then you can join....
@user-sh5rp4ji3c
@user-sh5rp4ji3c 27 дней назад
Avide admission edthittundo
@aminas5127
@aminas5127 Месяц назад
എന്റെ മകൾ ഇപ്പോൾ 10 കഴിഞ്ഞു.ആവറേജ് കുട്ടിയാണ്.82%mark ulloo.aval vhsc mlt edukkan applly cheytu nilkkuvanu.eth padichitt bsc mlt edukkanam എന്ന് parayunnu.അവളെ കൊണ്ട് padikkan പറ്റുമോ എന്ന oru ടെൻഷനിൽ aanu njan.cause avalkk eppol 10 examinu biology A+ phy chemi B aanu..പഠിച്ചെടുക്കാൻ ഒരുപാട് സമയം വേണം.please reply.
@satharsreekaryam1650
@satharsreekaryam1650 Месяц назад
മാർക്ക് മാത്രമല്ല ഒരു കുട്ടിയുടെ പഠിക്കാനുള്ള കഴിവ്.താൽപര്യം ഒരു ഘടകമാണ്.അതും പഠിച്ചാൽ എവിടെയെത്തണം എന്ന ലക്ഷ്യം കൂടി ചേർന്നാലേ ഒരാൾ കരിയറിൽ തിളങ്ങൂ.
@jishapraveen8080
@jishapraveen8080 23 дня назад
Enikm vhse mlt aan ithnkazhinj bsc MLT edknm ennan govt medical collage oru top institute Like AIIMS okke padikkan pattiya nallath aan
@fathimax._sana
@fathimax._sana 19 дней назад
Bsc physician associate scope undo
@shahanasherin9075
@shahanasherin9075 Месяц назад
Dmlt padichaal job sure ahno
@deepthypaulsonk8742
@deepthypaulsonk8742 Месяц назад
Sir plz mention MSW specialization in medical and psychiatry
@satharsreekaryam1650
@satharsreekaryam1650 Месяц назад
Immense potential in USA as registered Social Worker...Here also get careers.
@shijirajesh8166
@shijirajesh8166 29 дней назад
Can you pls do a video on Bsc neuro technology and anesthesia 15:14
@arjunmg830
@arjunmg830 Месяц назад
1. Bsc Nursing 2. Bsc MLT 3. Bsc Optometry 4. Bsc Radiology 5. Speech therapy 6. BOT - Bachelor of occupational therapy 7. BPT - Physiotherapy
@haseenahaseena-zu2vv
@haseenahaseena-zu2vv Месяц назад
Sir, B.S.C.Cardiac Technology scope undo
@satharsreekaryam1650
@satharsreekaryam1650 Месяц назад
It is not a hot career. If you try you can find a career. Compared to other paramedical ...a little bit challenging..but you can go abroad...
@limithathilakan-np4sl
@limithathilakan-np4sl Месяц назад
Hlo sir , what about operation theatre and anesthesia technology can you please do a video about it as soon as possible
@satharsreekaryam1650
@satharsreekaryam1650 Месяц назад
Thanks.. will do...
@satharsreekaryam1650
@satharsreekaryam1650 Месяц назад
Best course ,but find out a career is as per your skills and experience...posts in a hospital are very little unlike other paramedical courses like pharmacy and nursing. Thanks 🙏
@limithathilakan-np4sl
@limithathilakan-np4sl 26 дней назад
@@satharsreekaryam1650 ok thank-you, can you please suggest some of the best college's for this course ( with placement)
@limithathilakan-np4sl
@limithathilakan-np4sl 26 дней назад
@Presenttalks2 banglore, tamilnadu ee randu placem kozhapillya
@limithathilakan-np4sl
@limithathilakan-np4sl 26 дней назад
@Presenttalks2 ok
@Ttt88895
@Ttt88895 Месяц назад
കയ്യിലെ പണവും ജീവിതത്തിലെ വിലപ്പെട്ട 4.5 വർഷവും അധ്വാനവും ചിലവാക്കി പഠിച്ചു ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണെങ്കിൽ BPT വളരെ നല്ല കോഴ്സാണ്
@user-sj9rb4ns3i
@user-sj9rb4ns3i Месяц назад
Yes enike istamannh
@deepabiju4865
@deepabiju4865 Месяц назад
Bpharm
@fathimapathuzz5051
@fathimapathuzz5051 15 дней назад
Sr bsc operation thethre & anesthesia technology eganaya kolavo foreign okk job indakumo
@abhirami62
@abhirami62 8 дней назад
Nallathanennu thonnunnuu.. Njan at ot kk aan admsn eduthath
@nidhack3202
@nidhack3202 18 часов назад
​​@@abhirami62 evideya
@abhirami62
@abhirami62 18 часов назад
@@nidhack3202 bangalore oxford med clg
@Abu-mz1nm
@Abu-mz1nm Месяц назад
Occupational therapy nalla course Aanno pls rplyyy
@satharsreekaryam1650
@satharsreekaryam1650 Месяц назад
BOT,MOT are Therapy courses ,UG and PG. Jobs are here and abroad, especially European countries. If you are more passionate you can select. Govt jobs are rare...here...
@Abu-mz1nm
@Abu-mz1nm Месяц назад
​@@satharsreekaryam1650ithu edukkunnathu better Aanno
@rockc6609
@rockc6609 Месяц назад
ഏത് കോഴ്സ് പഠിച്ചാലാണ് ജോലി കിട്ടാത്തത് എന്ന് പറയാമോ? ഏത് course ആയാലും പഠിക്കേണ്ടത് പോലെ പഠിച്ചാൽ ജോലി ഉറപ്പാണ്.
@viswanraj6753
@viswanraj6753 Месяц назад
etu course padichalm joli kitum njn etuvare arey kanditilla etelm oru course padichit complete ayit joli kitatt .. sramichilel kitilla chummate irunalm kitilla
@nadajasmin
@nadajasmin 26 дней назад
Bsc mlt kazhinj post graduation diploma courses undo?
@satharsreekaryam1650
@satharsreekaryam1650 16 дней назад
Yes.
@fathimanazeer5707
@fathimanazeer5707 Месяц назад
Microbiology nalla course ahno?!
@hashimahabeeb3355
@hashimahabeeb3355 Месяц назад
job kittan pada
@fathimanazeer5707
@fathimanazeer5707 Месяц назад
@@hashimahabeeb3355 🙂
@user-ec9gt8ww1f
@user-ec9gt8ww1f Месяц назад
Sir GNM nursing eduthuvar enthanu cheyyedathu
@satharsreekaryam1650
@satharsreekaryam1650 Месяц назад
Depends on their choice.
@razackmeanattil9901
@razackmeanattil9901 Месяц назад
Bpharm ne കുറിച്ച് detailed vedio cheyyumo please
@goldenbrowns3901
@goldenbrowns3901 Месяц назад
B voc mlt scope indo sir
@PABLO-wm7rx
@PABLO-wm7rx 27 дней назад
Kopp ind Njn b Voc RIT aa University vara black listed ayi poyi veruthea 3 varshm poyi pne cash um
@jollytomy4946
@jollytomy4946 Месяц назад
Bsc radiology കഴിഞ്ഞു പഠിക്കാൻ പറ്റിയ കോഴ്സ് പറയാമോ
@satharsreekaryam1650
@satharsreekaryam1650 Месяц назад
ഒരു ബിരുദ കോഴ്സ് ആയതിനാൽ താൽപര്യം, ലക്ഷ്യം ഇവ പ്രധാനം. ധാരാളം കോഴ്സുകൾ ഇന്നു് പഠിക്കാൻ കഴിയും.internship, ,ചില post Graduate Diploma, certificate courses എന്നിവയും നോക്കാം.purpose ആണ് പ്രധാനം.
@pdem23farhana42
@pdem23farhana42 22 дня назад
B pharm ne kurich enthaan abippraayam
@pdem23farhana42
@pdem23farhana42 22 дня назад
Pls reply
@shailaansar9526
@shailaansar9526 Месяц назад
Very informative and useful
@satharsreekaryam1650
@satharsreekaryam1650 Месяц назад
❤ thanks
@Dr.hibaaah
@Dr.hibaaah Месяц назад
Anyone lemme know about BOT
@Abu-mz1nm
@Abu-mz1nm Месяц назад
?
@satharsreekaryam1650
@satharsreekaryam1650 Месяц назад
Bachelor of Occupational Therapy.A Four years program.
@Ttt88895
@Ttt88895 Месяц назад
Physiotherapy എന്ന ജൊലി കൊണ്ടുള്ള വരുമാനം കൊണ്ടൊന്നും ഒരു ഫാമിലി ജീവിച്ചു പോകില്ല അത്ര പരിതാപകരമാണ് സാലറി നാണക്കേട് മൂലം ആരും പുറത്തു പറയുന്നില്ല എന്ന് മാത്രം
@satharsreekaryam1650
@satharsreekaryam1650 Месяц назад
ഫിസിയോ തെറാപ്പിസ്റ്റിന് clients നെ ലഭിക്കണമെങ്കിൽ തീർച്ചയായും അസ്ഥിരോഗ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യമാണ്. , നോർക്ക റൂട്ട്സ് ഇടക്കിടെ റിക്രൂട്ട്മെന്റ് നടത്താറുണ്ട്.യൂറോപ്യൻ രാജ്യങ്ങളിലേക്ക്.spirts therapy focus ചെയ്യുന്നവർക്കും സാമാന്യം ഭേദപ്പെട്ട നിലയിൽ patients നെ കിട്ടുന്നുണ്ട്. നഗരങ്ങളിൽ ആണ് ഡിമാന്റ്.
@satharsreekaryam1650
@satharsreekaryam1650 Месяц назад
Sports ... please read
@MuhhIjaz-vk2jj
@MuhhIjaz-vk2jj Месяц назад
Sir GNM nalla course ano?
@Raveenahari9115
@Raveenahari9115 Месяц назад
Pham D aganayundu
@satharsreekaryam1650
@satharsreekaryam1650 Месяц назад
Clinical experience is important . So Institute is also a matter.... BPharm,MPham with different specialities are having more job potential.... But Pharma D holders are working abroad and in India. Your interest and passion are important.
@CHI_DHU_
@CHI_DHU_ Месяц назад
B pharm എങ്ങിനെ നല്ല കോഴ്സ് ആണോ?
@Melllow_
@Melllow_ Месяц назад
Athee💯💯
@fabedit369
@fabedit369 Месяц назад
​@@Melllow_ Porathekk oke Nala scope undo arelum parayoo salary engneyaa nan ath edkan ahn vicharikane
@satharsreekaryam1650
@satharsreekaryam1650 Месяц назад
Personal interest,passion higher study options , purpose are important.B Pharma is a best course but depends on personal interests.
@ShabeenavahabVahab
@ShabeenavahabVahab 27 дней назад
Gnm onn parayavo
@Salmankallingal
@Salmankallingal Месяц назад
Sir, bsc respiratory therappy padichaal scop undo
@satharsreekaryam1650
@satharsreekaryam1650 Месяц назад
Challenging career.posts are very low.So...think twice before joining 😊
@adarshvvbpt1140
@adarshvvbpt1140 27 дней назад
Choose BOT bro, highly demanding
Далее
Редакция. News: 124-я неделя
52:01
Просмотров 1,5 млн
Макс Пэйн - ТРЕШ ОБЗОР на фильм
47:02
UAE Corporate Tax | Pravasineethi
24:28
Просмотров 2 тыс.
Why should I avoid 'Ball Pen' ?
12:05
Просмотров 22 тыс.
Remember Everything: Science-Backed Memory Strategies
22:05
Редакция. News: 124-я неделя
52:01
Просмотров 1,5 млн