Тёмный

നിശ്ചയം കഴിഞ്ഞിട്ടും കല്യാണം ആറ് മാസത്തേക്ക് പെൺകട്ടി നീട്ടിവെച്ചത് ഇതിനായിരിന്നു. 

Ammayum Makkalum
Подписаться 610 тыс.
Просмотров 328 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@aniejoseph4280
@aniejoseph4280 Год назад
ഇങ്ങനെ തന്നെ വേണം ഇപ്പോഴത്തെ പെൺകുട്ടികൾ.. Good
@hafsath2833
@hafsath2833 Год назад
ഈ ബുദ്ധി എനിക്ക് ഉണ്ടായിരുന്നെങ്കിൽ...ഇത് പോലെ സമയം കിട്ടിയിരുന്നെങ്കിൽ ..😢😢😢😢
@hafsath2833
@hafsath2833 Год назад
വീട്ടിലെ fd ഒഴിച്ച് ബാക്കി എല്ലാം വീട് ഉണ്ടാക്കിയത് അടക്കം ചെയ്യുന്ന ഭര്യമാമാരും..എന്ത് തന്നെ ചെയ്താലും സംശയവും..kuttappeduthalum ആയി നടക്കുന്ന barthaavum..ഇവരുടെ ഒരു stry ഇടാമോ...
@soingchannel6370
@soingchannel6370 Год назад
ഈതിരിച്ചു ചിന്തിച്ചു നോക്കിക്കേ
@idukkivibeswithriya2158
@idukkivibeswithriya2158 Год назад
​@@soingchannel6370🤔
@soingchannel6370
@soingchannel6370 Год назад
അതി ബുദ്തി പാടില്ല
@idukkivibeswithriya2158
@idukkivibeswithriya2158 Год назад
@@soingchannel6370 😂😂🙄
@sonarajesh7490
@sonarajesh7490 Год назад
വർഷങ്ങളോളം പരിചയത്തോടെ നടന്നാലും, പരസ്പരം നെഗറ്റീവ് കൾ മനസിലാക്കാൻ കഴിയാത്തവരും ഉണ്ട്. വർഷങ്ങളോളം പ്രേമിച്ചിട്ടും വിവാഹ ശേഷം തനി സ്വഭാവം മനസിലാകുന്നവർ ഉണ്ട്.
@swaltalks7327
@swaltalks7327 Год назад
Really
@brindhababu8803
@brindhababu8803 Год назад
Very true
@soingchannel6370
@soingchannel6370 Год назад
പുരുഷന് മാത്രം അല്ല സ്ത്രീ ക്കും സ്വഭാവം ബാധകം ആണ് എത്രയോ സംഭവങ്ങൾ ഉണ്ട്‌
@verygood1871
@verygood1871 Год назад
മനസിലാകാതെ വരുന്നെങ്കിൽ അത് കണ്ണ് തുറക്കാതെ പ്രേമിച്ചിട്ടാണ്. ആവശ്യത്തിന് വിദ്യാഭ്യാസം നേടി പക്വത വരുന്ന പ്രായത്തിൽ പ്രേമിച്ചാൽ ആ പ്രശ്നം വരില്ല
@verygood1871
@verygood1871 Год назад
നാട്ടുകാരെ പേടിച്ചാണ് പലർക്കും പല ബന്ധങ്ങളും സഹിക്കേണ്ടി വരുന്നത്. ആത്മഹത്യ ചെയുന്ന പെണ്ണിനോട് മാത്രമേ നാട്ടുകാർക്ക് വില കൊടുക്കു 🤦‍♀️
@soingchannel6370
@soingchannel6370 Год назад
പെണ്ണ് കാരണം ആത്മഹത്യാ ചെയ്യുന്ന എത്രയോ ആണുങ്ങൾ ഉണ്ട്‌
@verygood1871
@verygood1871 Год назад
@@soingchannel6370 ആണായാലും പെണ്ണായാലും പരസ്പരം സ്വഭാവം മനസിലാക്കി കെട്ടുന്നത് നന്നായിരിക്കും. പറ്റില്ലെന്ന് തോന്നിയാൽ ബന്ധം വേണ്ടെന്ന് വെക്കണം കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും
@geethum4669
@geethum4669 Год назад
Yes വളെരെ നല്ല വീഡിയോ ആണ് .അവസാനം പറഞ്ഞ വാക്ക് കലക്കി .No പറയേണ്ടേട്ട് No പറയണം .വളരെ നല്ല .വി ഡിയോ സൂപ്പർ സൂപ്പർ സൂപ്പർ
@Marwas4294
@Marwas4294 Год назад
Athe.cherukane matram arinjal pora veetukarudem thani rupam ariyan pattanam.enik atharunnu avde pokaruth athu cheyyaruth.innathe njan no paranjirikum vendathathine mind cheyyilla.ente freedom entethu matram.etra thirakilum enikayi time njan kodukkum.
@minnu2111
@minnu2111 Год назад
ഈ ബുദ്ധി എനിക്ക് ഉണ്ടായില്ല.... സമയം കിട്ടിയില്ല 😰😰 ഇപ്പോൾ അനുഭവിക്കുന്നു
@rasi6065
@rasi6065 Год назад
സന്ദ്യ ചെയ്‌ത പ്രവേർത്തി പറഞ്ഞ വാക്കുകളും ഇങ്ങെനെ ഉള്ള ഓരോ പുരുഷന്മാർക്കും ഒരു മനപാടമായിരിക്കട്ടെ tnx സന്ധ്യ 💞
@leelammapanicker3848
@leelammapanicker3848 Год назад
Sandhya. Miduki. Aane
@Angel-ef7oq
@Angel-ef7oq Год назад
No പറയേണ്ടിടത് no പറയണം. ശരിയാണ്. Bt സ്വന്തം വീട്ടുകാർ അപ്പോൾ ചെക്കനെ ന്യായികരിക്കുക ആണെങ്കിലോ 🥲🥲🥲🥹🥹
@ammukuttyammu4357
@ammukuttyammu4357 Год назад
Engagement kazhiju ethu pole preshanam endakuboo e relationship vendanu parayubo boys parayuna oru dialogue enike kozhapam ella but engagement mudagiya penine patty elavarum mosham an parayulu ninne verea arum kettikondu pokila ennu
@GAMER-ej3rf
@GAMER-ej3rf Год назад
എത്രയോകെ പറഞ്ഞാലും വിധിയെ തടുക്കാൻ ആർക്കും കഴിയില്ല.സ്നേഹിക്കുമ്പോൾ രണ്ടാളും പോസിറ്റീവ് മാത്രമേപുറത്തെടുക്കും
@badariyav8939
@badariyav8939 Год назад
Very good sandhya❤. ഇങ്ങിനെ no പറയാത്തത് കൊണ്ട് പല ജീവിതങ്ങളും ഇന്ന് നരക തുല്യമാണ്😢
@divyyadiya469
@divyyadiya469 Год назад
അടിപൊളി മെസ്സേജ് 👌👌👌👌👌. Great work 👏👏👏👏
@leelaunni7123
@leelaunni7123 Год назад
കല്യാണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. Toxic ആയ relationship ഇല്ലാതെയിരിക്കുന്നതാണ് നല്ലത്. ഇപ്പോൾ പഴയ കാലത്തെപ്പോലെ നന്മയുള്ള ആളുകൾ കുറവാണ്. കല്യാണം വലിയ risk ആണ്. ബുദ്ധിയുള്ള പെൺകുട്ടികൾ ഇതുപോലെയുള്ള സാഹചര്യങ്ങളിൽ ധൈര്യമായി കല്യാണം വേണ്ടെന്ന് വയ്ക്കും. വിവരമുള്ള മാതാപിതാക്കൾ അവരുടെ തീരുമാനത്തെ സപ്പോർട്ട് ചെയ്യും.
@hayaraajeeb5092
@hayaraajeeb5092 Год назад
Good message ആണ്. but എപ്പോഴാണ് ഇങ്ങനെയുള്ളവന്മാർക്ക് ഭ്രാന്ത് പിടിക്കുവാ എന്നറിയില്ല, ആ സാഹചര്യത്തിലാണ് ഇവർ നമ്മോട് ആസിഡ് ആക്രമണം, നമ്മെ കെല്ലാൻ ഉള്ള സാഹചര്യം മുതൽ ആത്മഹത്യ വരെയുള്ള കാര്യങ്ങൾ നമ്മളെ കൊണ്ട് ചെയ്യിക്കും. നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കണം Take care
@akhil_achu_vlog9587
@akhil_achu_vlog9587 Год назад
അത് വേറെ ഒരു സത്യം
@Sreela-h2o
@Sreela-h2o Год назад
Sooper video 😍👌👌👍👍 Girls ayaal ingane venam..aarudeyum adimayaavaan nilkkaruth
@hridyaks1242
@hridyaks1242 Год назад
Ed polulla videos eniyum varanam...eniku pattiya abadham arkkum eni pattarud...edanu sari oru kalyanam mudagiya vere orupad kalyanam eniyum varum...ad pole alla evane pole ullavaneyum ketti swandam swapnagal elladakunnad...take care.....
@ambilirajeev5813
@ambilirajeev5813 Год назад
But kalyanathinu munpu chekkanmar aavilla mikkavarum after marriage…. So girls can’t recognise their nature like this
@sreejasunil46
@sreejasunil46 Год назад
ഇതു പോലെ എത്ര എത്ര ജീവിതങ്ങൾ നശിച്ചുപോകുന്നു എത്ര മക്കൾ നമുക്ക് നഷ്ടപ്പടുന്നു
@sudhanair8177
@sudhanair8177 9 месяцев назад
പുതിയകാലം കല്യാണം കഴിച്ചതിന്റെ പിറ്റേദിവസം മകനും മരുമകളും വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നു അവർക്ക് അച്ഛനെ നീ വേണ്ട
@jayalekshmia2038
@jayalekshmia2038 Год назад
Nalla theerumanam penkuttikal ingane thanne venam.❤
@lekhasasilekhasasi6269
@lekhasasilekhasasi6269 Год назад
മിടുക്കി മിടുമിടുക്കി 🌹🙏👍
@SuvarnaMurali-p2j
@SuvarnaMurali-p2j 8 месяцев назад
ഇത് എന്താണ്...പെണ്ണുങ്ങളെ ഇങ്ങനെ ഒരു വിലയും ഇല്ലാത്ത ആണുങ്ങൾ.....മാതാപിതാക്കൾ കഷ്ടപ്പെട്ട് വളർത്തി കൊണ്ട് വരുന്ന പെണ്മക്കളെ ഇങ്ങനെ വൃത്തി കെട്ട രീതിയിൽ സംസാരിക്കുന്ന ആണുങ്ങളെ കാണുമ്പോൾ തന്നെ എനിക്ക് ദേഷ്യം എവിടുന്നാ വരുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല..... പിന്നെ എനിക്ക് അവരെ കാണുന്നത് തന്നെ വെറുപ് ആണ്....എന്റെ മരുമകനും ഇത് തന്നെ ആണ് എന്റെ മുൻപിൽ വെച്ച ആണ് അവളെ അനാവശ്യം പറയുന്നത് ഞാൻ ചീത്ത പറയും എന്റെ മകൾ അടിമയെ പോലെ അവനെ അനുസരിക്കണം എന്നിട്ടും ഇത് പോലെ അവളെ അനാവശ്യം പറച്ചിലും.... ഒരു തെറ്റും ചെയ്യാതെ ആണ് ഇങ്ങനെ കേൾക്കുന്നത്.... ഇങ്ങനെ ഉള്ള ആണുങ്ങൾ വന്നു ഓരോ പെൺപിള്ളേരുടെയും ജീവിതം നശിപ്പിച്ചു കളയും നാശങ്ങൾ..... അവൾ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് കണ്ട് പിടിച്ചു എന്റെ മുൻപിൽ കൊണ്ട് വരണം അല്ലാതെ അധ്വാനിച്ചു ജീവിക്കുന്ന എന്റെ മകളെ അനാവശ്യം പറയാൻ ഞാൻ സമ്മതിക്കില്ല എന്ന് അവനോട് ഞാൻ പറഞ്ഞു.....
@sudhanair8177
@sudhanair8177 9 месяцев назад
ചേട്ടാ പഴയ കാല എല്ലാം കാലം ഇപ്പോൾ ഉള്ളതാണ് അങ്ങനെ പറയാൻ പാടില്ല പരിഷ്കാരം മനുഷ്യനെ ആപത്തിലേക്ക് നയിക്കും പഴയ കാലം തന്നെയാണ് നല്ലത്
@jaseenahaneef-sf6ts
@jaseenahaneef-sf6ts Год назад
Very good 👍ingane thanne venam penkuttikal❤️
@elizabethalex5708
@elizabethalex5708 10 месяцев назад
100% ശരിയാണ്
@ayshuss1217
@ayshuss1217 3 месяца назад
Ithu pole ayirunnu ente fridnte situation but avar mrg cheythu 2 makkal ayi 11 yr ayapol divorce um ayi Ipom aval psc eyuthi police il job um kitty❤
@janeeshaap9807
@janeeshaap9807 Год назад
Kalyanam kazhikumbol enikoru budhiyumillarnu ipo reverse adikan patumenkil njan rakshapetenu kalyanavum kazhinju 3 piller ayi 10 varshavum aayi 😢
@vasanthimohan5628
@vasanthimohan5628 6 месяцев назад
Super അല്ല പിന്നെ അതാണ് പെൺകുട്ടി 👍🏽
@kadeejabeegampk3373
@kadeejabeegampk3373 Год назад
Njanum ipo jeevikunnad nattukar enth vijarikum ennad kondanu
@manjuabraham6989
@manjuabraham6989 Год назад
Take the right decision at the right time so that you don't regret it later
@njan9479
@njan9479 Год назад
Super..adipoli subject..❤
@this.is.notcret
@this.is.notcret Год назад
ഇങ്ങനെയുള്ളവമ്മാരെ കല്യാണം കഴിച്ചാൽ ജീവിതം കോന്നാട്ട
@pournaminair3372
@pournaminair3372 Год назад
Ee restriction konda pala girls num afairne Thane vendann vekndivarnad.but publicnu munil girls theppkaranu.adinte reason arum thirakunila
@indiras4059
@indiras4059 Год назад
Adipoli, engane thanne venam , congrats
@shobhak1568
@shobhak1568 Год назад
Awsome 👍 Very informative 👌👌
@mavelilsubi56
@mavelilsubi56 Год назад
Very good Sandhya👍 👌👌👌🙋‍♀
@Najmunniyas_KSD
@Najmunniyas_KSD Год назад
വളരെ നല്ലൊരു മെസ്സേജ്
@basheerpp1349
@basheerpp1349 Год назад
Adipoli,ingane samsarikkathadinte pala problengalum innoru paadu kutikal anubavikkunnund.iniyulla penkutiklkkengilum ee anubhavangal illaadhirikkatte....
@koyakoban6239
@koyakoban6239 Год назад
MANASSELAKUMPOZHEKUM.KALLAYANAVUM...PRASAVATHENE.KONDEPOKUM..OPPAMAKANAM.😅
@mariawilson9175
@mariawilson9175 Год назад
ഈ ബുദ്ധി എനിക്കുണ്ടായില്ലല്ലോ ഈശ്വരാ 😮😮
@geethap6241
@geethap6241 Год назад
Aankuttikalum Penkuttikalkkum Kandu Padikkendathu Thanne. VERY GOOD
@SindhuPradeep-ld3pp
@SindhuPradeep-ld3pp Год назад
Sandya active aayi kanda adyathe video 👍👌
@radamani8892
@radamani8892 6 месяцев назад
സൂപ്പർ സച്ചു 🙏🏻👍🏻
@RadhaDhevi-p3p
@RadhaDhevi-p3p 6 месяцев назад
നന്ദു സൂപ്പർ ട്ടോ
@sairabanu9552
@sairabanu9552 5 месяцев назад
Super,adipoli❤
@aathu2020
@aathu2020 10 месяцев назад
ഞാൻ പറഞ്ഞിട്ടുണ്ട്
@najafathima7162
@najafathima7162 Год назад
Chilaalkar klyanathinu mump nalla pilla chamayum pinna klyanm ktna thanisobhavm kanichal andh chyum 😂
@harshila3423
@harshila3423 10 месяцев назад
ഞങ്ങളെ നാട്ടിലെ ഒരു വർഷം ഒന്നരവർ മാസം ഒക്കെ എന്ത് നിങ്ങളൊക്കെ നാട്ടിൽ 10 ദിവസം നടക്കുന്ന ഞങ്ങളുടെ നാട്ടിൽ അങ്ങനെയൊന്നുമില്ല രണ്ടുവർഷം ഒന്നരവർഷം രണ്ടു ഒരു കൊല്ലം പിന്നെ ഭർത്താവിന്റെ ഇഷ്ടത്തി പെൺകുട്ടികൾ അങ്ങനെയല്ല പറഞ്ഞത് ഡ്രസ്സിംഗ് ഒക്കെ ജീൻസ് ചുരിദാർ എനിക്കിഷ്ടമല്ല എന്ന് ഭർത്താവ് പറയുന്ന ഡ്രസ്സ് നമ്മൾ ഇട്ടാൽ അവർക്ക് നമ്മളെ ഒരുപാട് ഇഷ്ടമായിരിക്കും അമ്മക്ക് വേണ്ടിയിട്ട് അവർ എന്തും ചെയ്യും അവര് പറയുന്ന പോലും ഡ്രസ്സ് ധരിച്ചാൽ 😂😃 ഞാൻ ഈ ചേട്ടൻ ഈ ചേട്ടനുമായി യോജിപ്പിക്കുന്നു ആയാൽ കുറച്ച് അഡ്ജസ്റ്റ് മെന്റ് ചെയ്യണം അങ്ങനെയാണ് ജീവിതം ജീവിക്കുക സന്തോഷമായി ഭർത്താവിന് കൂടി ജീവിക്കണമെങ്കിൽ മാത്രം ഇത് ഷെയർ ചെയ്യാൻ പറ്റില്ല ഈ വീഡിയോ ഞാൻ യോജിപ്പിക്കുന്നു അച്ഛേട്ടൻ ചെയ്തു തന്നെ ശരി 😇😇😇😁😁😁
@ravimp2037
@ravimp2037 Год назад
Excellent . Beautiful message.
@jemsbox9079
@jemsbox9079 6 месяцев назад
Wow brave Super
@prasadnair911
@prasadnair911 Год назад
Super guys. Keep going. Love frm mumbai
@JT-ez7ye
@JT-ez7ye 6 месяцев назад
ഇഷ്ടമായി
@binduvijaykumar4195
@binduvijaykumar4195 Месяц назад
It's correct
@sherinjasmin4072
@sherinjasmin4072 6 месяцев назад
Soopar
@aryaappu2208
@aryaappu2208 9 месяцев назад
Fiancé k ayach koduthu😂
@pushpapk9888
@pushpapk9888 Год назад
Anike isthapatyu mole
@Sanya862
@Sanya862 8 месяцев назад
Super🎉vedio
@suruminishad5488
@suruminishad5488 Год назад
അത് അച്ഛന്റ അമ്മയാണ
@najiyanajiya5960
@najiyanajiya5960 10 месяцев назад
Sure
@smithamariathomas4894
@smithamariathomas4894 Год назад
അല്ല പിന്നെ..
@sujathapk3873
@sujathapk3873 Год назад
സൂപ്പർ അതാണ് ശരി
@fousiyakoottamanna1125
@fousiyakoottamanna1125 Год назад
First wite ayinu ❤️❤️👍🏻good message
@bindhuantony2682
@bindhuantony2682 10 месяцев назад
👍👍👍
@binduprasad6764
@binduprasad6764 6 месяцев назад
👍
@kadeejabeegampk3373
@kadeejabeegampk3373 Год назад
Njan oru kadha tharatte ad vedeo aakumo
@jayajose7323
@jayajose7323 Год назад
Super 👍
@saisachin4003
@saisachin4003 Год назад
Arude ammayane muthashiyayitu vannathu
@Zeenath-tr3zm
@Zeenath-tr3zm 10 месяцев назад
Correct point
@nishavijayan94
@nishavijayan94 Год назад
നല്ല മോള് ❤❤❤❤❤
@showreelmalayalam656
@showreelmalayalam656 Год назад
Newgen 😂
@manonmanik8855
@manonmanik8855 Год назад
Very good talking i appreciate for sister
@Sabitha75651
@Sabitha75651 Год назад
Super 💞👌👌💞
@RemaDevi-s2z
@RemaDevi-s2z 9 месяцев назад
Super❤
@sooryasoorya9901
@sooryasoorya9901 Год назад
ഇതാ കറക്റ്റ് മറുപടി
@haseenashafi136
@haseenashafi136 Год назад
Enik ippo baykara rools aan
@RaseenaCk-pe8yl
@RaseenaCk-pe8yl Год назад
Ballad.malu
@roomilapavithran2591
@roomilapavithran2591 Год назад
Nalla theerumannam
@JiGeo
@JiGeo Год назад
I wish I had the guts to that
@SHINYK.C
@SHINYK.C Год назад
Good
@naseebavadakkan-zz
@naseebavadakkan-zz Год назад
Adipoli
@Anugrahasp
@Anugrahasp Год назад
Super
@salomypauly3606
@salomypauly3606 Год назад
നീ ആണ് പെൺക്കുട്ടി❤
@sreelakshmisfamily4153
@sreelakshmisfamily4153 Год назад
Njan💯 yojikkunnu
@saivarenya9305
@saivarenya9305 Год назад
👏👏👏👏👏Topic ishtayiii
@RiluRayyu
@RiluRayyu Год назад
👍
@radhasukumaran5653
@radhasukumaran5653 Год назад
Super, very good message. Girls should react like this, else her life will be spoiled.
@remyasreekumar2452
@remyasreekumar2452 Год назад
Super very good msg.
@beenanambiar9843
@beenanambiar9843 Год назад
Xcellent
@Lakshmi-dn1yi
@Lakshmi-dn1yi Год назад
അത് പൊളിച്ചു 👍👍👍👍👍👍
@kunhammed.pkunhammed.p8847
@kunhammed.pkunhammed.p8847 Год назад
Super
@aminaka4325
@aminaka4325 Год назад
Super ഇങ്ങെനെ വേണം എല്ലാ പെൺകുട്ടികളും .👌❤️
@soingchannel6370
@soingchannel6370 Год назад
ഇങ്ങനെ ആണുങ്ങളും കെട്ടുവാൻ പോകുന്ന പെണ്ണിനെ കുറിച്ച് അന്നെഷിക്കണം
@asmabivp6687
@asmabivp6687 Год назад
Nalla messege😊
@georgejoseph260
@georgejoseph260 Год назад
Super
@sushamakk8426
@sushamakk8426 Год назад
Very good message.
@Anugrahasp
@Anugrahasp Год назад
@sumamr3733
@sumamr3733 Год назад
Very good
@sumayyanasar3166
@sumayyanasar3166 Год назад
Good
@vasenthigvr9775
@vasenthigvr9775 Год назад
👍
@naufalnaufal5364
@naufalnaufal5364 Год назад
സൂപ്പർ മെസ്സേജ് 👍👍
@dhanyanair5326
@dhanyanair5326 Год назад
സൂപ്പർ msg
Далее
Iran launches wave of missiles at Israel
00:43
Просмотров 556 тыс.
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Обменялись песнями с POLI
00:18
Просмотров 159 тыс.
Iran launches wave of missiles at Israel
00:43
Просмотров 556 тыс.