ഞാൻ താങ്കളെ കാണണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു. കാണാനും കുറച്ച് നേരം സംസാരിക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷം.. ഇന്നത്തെ വീഡിയോയിൽ ഞങ്ങളെ കൂടി ഉൽപ്പെടുത്തിയതിൽ സന്തോഷം❤❤❤❤❤bro❤ veendum kaanam❤❤
കാർത്തിക് ചേട്ടന്റെ വ്ലോഗ് എന്താ വരാത്തെ എന്ന് വിചാരിക്കുമ്പോളാണ് ചേട്ടന്റെ ഈ വ്ലോഗ് വീഡിയോ. ചേട്ടനെ വീണ്ടും കുറേ നാളുകൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ വലിയ സന്തോഷം ആയി. 😀😀😀❤❤❤
video kanan kurach late ayi poiii busy ayirunnn adipoli nannayi enjoy cheyyethu❤❤❤ googleform fill cheyyan late ayi poii ahh paranjitt karyam illa kanan time ayillann thonunnu kuzhappam illa boomi urundathalle njn trivandrum indallo ennelum kanum nammal so stay tune lub u karthik ettoiii ❤❤❤❤❤
Not this !! Being a subscriber from last 5 years I rather We don't expect or want this types of content from you rather that raw content you use to present to us .