Тёмный

നിസാരമായി കാണണ്ട😍 ഇതു പുളിയല്ല പുലിയാണ്😋😋👌👌 

Kunchoos family 2.0
Подписаться 14 тыс.
Просмотров 10 тыс.
50% 1

നിസാരമായി കാണണ്ട😍 ഇതു പുളിയല്ല പുലിയാണ്😋😋👌👌
#kunchoosfamily2
#kunjusfamily2
#villegelife
#villagecocking
#praveenpranav
#klbrobijurithvik
#sudhimolmc
#lakshminakshtra
#ummayummonum

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@shahabanathsalam7300
@shahabanathsalam7300 4 часа назад
എന്തിനാ ചേച്ചി വിഡിയോ പകുതി അയായിട്ട് ഇൻഡ്രോ പറയുന്നത് അത് രസം ഇല്ല
@sumitha5516
@sumitha5516 5 часов назад
food kazhikunilenkil kanji undaki kudikuka pinne kaleyendalo food kittatha kure alkarund keto❤❤❤
@StayedSayed-v4t
@StayedSayed-v4t 4 часа назад
ഇവിടെ അറബി ചീര എന്ന്പറയും നല്ല വേവാൻ ചീരക്ക് വെന്ത് കഴിഞ്ഞാൽ നല്ല സോഫ്റ്റാൻ ❤❤❤ഇവിടെ കിട്ടാൻ തീരെ ഇല്ല
@sheebapurushothaman4815
@sheebapurushothaman4815 4 часа назад
കടുക് പൊട്ടിയതിനു ശേഷം വറ്റൽ മുളക് ഇടണം ഇത് മൂത്തതിനു ശേഷം ഉള്ളിയിടുക❤'
@blackQuinn-p3o
@blackQuinn-p3o 44 минуты назад
നല്ല നാടൻ കറികൾ...കൊതി വരുന്നു..ഇത് പോലുള്ള receipes ഇനിയും പ്രതീക്ഷിക്കുന്നു❤
@kamalabai7211
@kamalabai7211 57 минут назад
രണ്ട് ഗാസ്കുറ്റി പുറത്തു ഇരിക്കുന്നുണ്ടല്ലോ. അതൊക്കെ കാലികുറ്റിയാണോ. ഉള്ളതാണെങ്കിൽ അത് ആരെങ്കിലും എടുത്തുകൊണ്ട് പോവില്ലെ
@Klm531
@Klm531 3 часа назад
ആ മുരിങ്ങ ഒള്ളത് കൊണ്ട് രക്ഷപെട്ടു. എന്നും melakuvaruththapuli, മത്തങ്ങ കറി, മുരിങ്ങയില . എന്തെങ്കിലും മാറ്റി പിടിക്ക് praseeda. മഹാ ബോർ ആയി കണ്ടു മടുത്തു. എന്തിനാ ഇങ്ങനെ കണ്ട കറികളുടെ വീഡിയോ ഇങ്ങനെ വീണ്ടും ഇട്ട് വ്യൂ ഉണ്ടാക്കുന്നെ 😏
@Kunchoosfamily2.0
@Kunchoosfamily2.0 3 часа назад
എന്നും മുളക് വറുത്ത പുളിയെങ്കിലും കിട്ടുന്നുണ്ടല്ലോ ഇതും ഇല്ലാത്ത ഒരുപാട് പേരുണ്ട്
@FousiyaAsharaf-s8g
@FousiyaAsharaf-s8g 3 часа назад
എന്തിനാ പെണ്ണെ 😔😔😔😔ഇങ്ങനൊക്കെ പറയുന്നത്. നിന്റെ വീട്ടിലുമില്ലേ നിന്റെ അമ്മയും അച്ഛനും മക്കളോക്കെ അവർക്കൊക്കെ നീ എന്നും ഫാസ്റ്റ് ഫുഡ്‌ ആണോ ഉണ്ടാക്കി കൊടുക്കല് 🤔🤔🤔🤔🤔മറ്റുള്ളവരുടെ കണ്ണീരും സങ്കടവും കണ്ടിട്ട് നിന്റെ വയറു നിറയ്യുന്നണ്ടകിൽ നീ അടങ്ങി ഇരിക്ക് 😡😡
@Klm531
@Klm531 3 часа назад
@@Kunchoosfamily2.0 എനിക്ക് അറിയില്ലായിരുന്നു. എന്തെങ്കിലും കറികൾ വ്യെത്യാസപ്പെടുത്തി വ്ലോഗ് ഇട്ട് കാണിക്ക് praseeda. Tharuthala പറഞ്ഞു കൊണ്ടിരിക്കാതെ. മറ്റുള്ള chaanel കണ്ടു നോക്ക് . ennnum ഒരേ കറികൾ കാണിച്ചല്ല കാശുണ്ടാക്കുന്നത് 😏😏
@sajithamoorkhan8815
@sajithamoorkhan8815 2 часа назад
Kaanathirunnoode
@Klm531
@Klm531 2 часа назад
@@sajithamoorkhan8815 ഇതാരാ തീരുമാനിക്കുന്നത്. കമെന്റ് ബോക്സ്‌ എന്തിനുള്ളതാണ്? എന്റെ ഫോൺ, ഞാൻ തീരുമാനിച്ചോളാം പിന്നെ ഉള്ള കാര്യം പറയും വൃത്തികെട്ട ഒരുവാക്കും പറഞ്ഞിട്ടില്ല. മുൻപുള്ള വ്ലോഗിലെല്ലാം എന്തെല്ലാം നെഗറ്റീവ് ഉണ്ടായിരുന്നു ആളുകൾക്ക്
@bhargavik4443
@bhargavik4443 4 часа назад
എല്ലാവർക്കും പനി യാണെങ്കിൽ കഞ്ഞി യാണ് പതിവ്.അജീർണം കൊണ്ടവും ഫുഡ് കഴിക്കാൻ കഴിയില്ല.കഞ്ഞി വെള്ളം ഉപ്പ് ഇട്ട് കുടിക്കുക. പറ്റുമെങ്കിൽ കഞ്ഞിയും മെഡിസിനും എടുക്കുക
@SujishaSreeni
@SujishaSreeni Час назад
Nalla muringayanallo prasi kandittu kothiyavunnu.ellaradeyum pani mariyo.sukanyakku pani maariyille.
@remykitchen3847
@remykitchen3847 4 часа назад
Malaga varutha.puli mandhal.fry.my favorite. Kunghan endha.video.la.varatha avane.kanan enikku.valare.ishttamana ponnusum.kichum.valare.pidikkum.
@santhimurali923
@santhimurali923 4 часа назад
Njn palakad aayirunnu, ipol kure varshayi Tsr aanu. Enik puli undakkunnathu kandapol pazhaya orma vannu. Njn idak undakkm, unka meen fry😋😋😋 Ende veetil pulikarighl ellam undakkumayirunnu.
@reenashibu9222
@reenashibu9222 4 часа назад
Oil ഒഴിച്ചിട്ടു ഒന്ന് പാത്രത്തിൽ ചുറ്റിച്ചാൽ ആ പാത്രത്തിൽ ഒട്ടിപ്പിടിക്കില്ല
@sindhup718
@sindhup718 4 часа назад
കടുക് പൊട്ടിക്കുമ്പോൾ കുറച്ച് ഉലുവയും ചേർക്കണം
@jameelarajan1862
@jameelarajan1862 2 часа назад
PrasiSooper👌
@ichuichuzz8168
@ichuichuzz8168 5 часов назад
ഹായ്
@bincymathew6822
@bincymathew6822 Час назад
Aa muringga ila curry ellavarkkum thikayumo?
@beenathomas35
@beenathomas35 16 минут назад
Muringa ila nannayi nokkanam marala okke undakum. Pinne kazhukanam
@VINAYAK_CK
@VINAYAK_CK 4 часа назад
ഇന്നത്തെ വീഡിയോ എനിക്കിഷ്ടപ്പെട്ടു
@raseenap6228
@raseenap6228 3 часа назад
മുരിങ്ങ മരത്തിൽ ക്കായ് ഉണ്ടാട്ടില്ലേ
@sheelakesavansheela8602
@sheelakesavansheela8602 3 часа назад
Adipoli puli curry.panikarakku kanji kodukku prasi
@farsanaka9655
@farsanaka9655 3 часа назад
Prasi chechiyude veed evideyanu
@SugunaRajesh-jo5km
@SugunaRajesh-jo5km Час назад
പടവലങ്ങ ഇട്ട മുട്ട എണ്ടാക്കും
@sheelasabu7256
@sheelasabu7256 Час назад
നല്ല നാടൻ കറികൾ..❤❤❤
@deepthideepz4964
@deepthideepz4964 2 часа назад
മുരിങ്ങ കഴിക്കുന്നത് നല്ലത് തൻബെ പക്ഷെ അത് തന്നെ എന്നും വീഡിയോ ഇടുന്നത് bore ആണ് ..മുളക് വറുത്ത പുളി മുരിങ്ങ താലിക്കൽ ഇതു എല്ലാ വീട്ടിക്കും ഉണ്ടാകും .സ്‌പെഷ്യൽ ഭക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മാത്രം വീഡിയോ ഇടുന്നത് അല്ലെ നല്ലത് .ഇതൊക്കെ എല്ലാവർക്കും അറിയാം ഉണ്ടാക്കാൻ .അല്ലാതെ എന്തോ പുതിയ ഐറ്റം പ്രസീത കണ്ടു പിടിച്ചത് അല്ലലോ ഇതു
@_____662
@_____662 2 часа назад
Muringa illayirunnenkil chanal thanne undavilla ennu thonnipokunnu .
@BabyPk-j5m
@BabyPk-j5m Час назад
ഓഓഓഓഓഓഓ, വല്ലാത്ത തമാശ. എല്ലാവരും ഒന്ന് ചിരിച്ചേ 😂😂😂😂😂
@umaibanthahir9470
@umaibanthahir9470 4 часа назад
നല്ല നാടൻ കറികൾ 😊
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 34 минуты назад
❤❤❤❤❤🎉🎉🎉 superrrrrrrr vedio
@turbo7719
@turbo7719 3 часа назад
Adipoli recipe 👌👌👌❤️
@krishnadaskrishnadas8287
@krishnadaskrishnadas8287 3 часа назад
അടിപൊളി 👌
@SalmaSalma-c1g
@SalmaSalma-c1g Час назад
Ammuvin protin ulla enthenkilum kodkk chechi entha athinte oru ksheenam
@vineetharahulan3896
@vineetharahulan3896 Час назад
Phone number tharumo Linkil nokki kittunilla
@prasannak2261
@prasannak2261 3 часа назад
😢😢😢😢😢😢😢
@SanthaKumari-hy2zc
@SanthaKumari-hy2zc 4 часа назад
Super ♥️
@shaynikp2928
@shaynikp2928 29 минут назад
❤❤❤❤❤❤❤❤
@manjuarun9711
@manjuarun9711 4 часа назад
Oullathukondu oneam pola kazhiyunn ouru family
@LizacChacko
@LizacChacko 2 часа назад
👌👌👌👌👌
@bobbyboby3689
@bobbyboby3689 5 часов назад
ഞാൻ പുതിയ മെമ്പർ ആണുട്ടോ.. ഹായ്
@AkkuAshif
@AkkuAshif 2 часа назад
Hi😍
@sherryjohn8072
@sherryjohn8072 4 часа назад
👌👌👌
@jayapv1706
@jayapv1706 4 часа назад
👌
@luckylouis8888
@luckylouis8888 5 часов назад
🎉
@rajithadipu2211
@rajithadipu2211 4 часа назад
Hiii
@sudhac5507
@sudhac5507 4 часа назад
Super curry presi
@smithavt2768
@smithavt2768 3 часа назад
അമ്മുവിന്റെയും അച്ചുവിന്റെയും സ്കൂൾ കാണിക്കാമോ
@akanshaprakash4508
@akanshaprakash4508 3 часа назад
Eshttamayi super video 😍😍🥰❤❤❤❤👌🏻👌🏻👍🏻👍🏻👍🏻
@gouribabu552
@gouribabu552 4 часа назад
ഇത് പാലക്കാടൻ മുളക് വറുത്ത പുളി ഞങ്ങൾ കടുക് പൊട്ടിക്കുമ്പോൾ കാൽ സ്പൂൺ ഉലുവകൂടി ചേർക്കും വെളുത്തുള്ളി ചേർക്കില്ല പിന്നെ മുളക് ഉള്ളി കറിവേപ്പില എല്ലാം നല്ലപോലെ മൂത്തു വരുമ്പോഴേ പുളി പിഴിഞ്ഞൊഴിക്കു 👌🏻
@remykitchen3847
@remykitchen3847 4 часа назад
Endha.ninghal.reply tharatha.pls reply.
@reenafriji5600
@reenafriji5600 2 часа назад
@ichuichuzz8168
@ichuichuzz8168 5 часов назад
🥰❤️😍
@DileepKumar-m6c
@DileepKumar-m6c 4 часа назад
Super video.. 👍
@minnalagru
@minnalagru 2 часа назад
Super
@ShijiJoshy-d7b
@ShijiJoshy-d7b 3 часа назад
Super
Далее
Ответы Мэил Ру
01:00
Просмотров 1,1 млн
pumpkins #shorts
00:39
Просмотров 17 млн
Surabhiyum Suhasiniyum 2  | Flowers | EP # 53
21:44
Просмотров 51 тыс.
Flowers Top Singer 5 | Musical Reality Show | EP# 06
1:02:47
Uppum Mulakum 3 | Flowers | EP # 83
24:24
Просмотров 197 тыс.