Omg.... Pakka timing.... My swift rand divasayi.... Service centre 47 avumboyekum maran paranjarunnu.... But ippo 49 aayi.... Rand divasamayi sound..... Thank you so much....❤
Chevrolet beat ഒറിജിനൽ brake pad തന്നെ വാങ്ങിയിട്ടുക. കുറച്ച് കാശ് കൂടുതൽ ആയാലും.. മൂന്നിരട്ടി ലൈഫ് കിട്ടും. ചാത്തൻ വില കുറവ് നോക്കി ഇട്ടാൽ 6 മാസം തികയ്ക്കില്ല. 10 yr user of beat petrol
Brake apply ചെയ്ത്കൊണ്ട് full left തിരിച്ചു ഓടുമ്പോൾ left ടയർന്റെ ഭാഗത്തു നിന്നും ഒരു ഉരയണ പോലെ സൗണ്ട് ഉണ്ടാവുന്നു. പക്ഷെ brake apply ചെയ്യാതെ full left തിരിച്ചാൽ ആ sound വരുന്നുമില്ല. ഇത് എന്താണ് കാരണം? Alto 800 (2014)
എന്റെ കയ്യിൽ ബീറ്റ് ഡീസൽ ആണ്. തേർഡ് ഗിയറിൽ ഇടുമ്പോൾ പുള്ളിങ് കുറവാണ്. പെട്ടെന്ന് വിളിക്കുന്നില്ല. എല്ലാം മാറ്റി. പുതിയ ബാറ്ററി ആണ്. പക്ഷെ സ്റ്റാർട്ടിങ് വൈകുന്നു. Ac ഇട്ടാൽ engin വൈബ്രേഷൻ ഉണ്ട്. ഒരു പരിഹാരം പറഞ്ഞു തരാമോ 😊
ചേട്ടാ ഒന്ന് സഹായിക്കണം എന്റെ വണ്ടി Ford Fiesta diesel 2007 മോഡൽ ആണ് ac ഇട്ട് ഓടിയാൽ വണ്ടിയുടെ temperature ഫാൻ വാർക്ക് ആകും ac of ആക്കി ഓടിയാൽ അത് വർക്ക് ആകില്ല ac ഓൺ ആണെങ്കിലും of ആണെങ്കിലും temperature cage വർക്ക് ആകില്ല അതിൽ വരുന്ന warning light പോലും കത്തുകയില്ല. Ac ഓൺ ആണെങ്കിൽ ഫാൻ നല്ലത് പോലെ വർക്കാവുന്നുണ്ട് automatic cut off എല്ലാം ആകുന്നുണ്ട് ac of ആണെങ്കിൽ അനങ്ങില്ല ഫാൻ Temperature sensor മാറി നോക്കി ശെരിയായില്ല ഇലട്രിഷനെയും കാണിച്ചു പ്ലീസ് അറിയാം എങ്കിൽ ഒന്ന് പറഞ്ഞു തരുമോ ഇനി എന്താ ചെയ്യണ്ടത് എന്ന് പ്ലീസ്
Hai ikka entu etios vandi rear sideil break release cheytha udan oru kili shabdham oru 10 meter doorame ulloo liner half undu break cheyyumbolonnum sound illa
ഇക്ക എന്റെ ആൾട്ടോ 800 ' 2022 മോഡൽ വണ്ടി ആണ്. പുതിയ വണ്ടി ഞാൻ എടുതതാണ്. ഇപ്പോൾ 9000 കിലോമീറ്റർ ആയിട്ടുള്ളു, സ്റ്റയറിങ് സ്റ്റേബിലിറ്റി കുറച്ചു കുറവാണ്.. നേരിയ ഒരു വൈബ്രഷനും ഉണ്ട്..6000 കിലോമീറ്ററിൽ അലൈറ്മെന്റ് ചെയ്തതാണ്.. എന്തായിരിക്കും പ്രശ്നം 🤔.. പുതിയ വണ്ടി ആയത് കൊണ്ട് അലൈമെന്റ് ചെയ്താൽ ക്ലിയർ ആകുമോ
Hi ഇക്കാ 🙋♂️... എന്റെ വണ്ടി ആൾട്ടോ k10 2011 മോഡൽ ആണ്... Ac ഇടുമ്പോൾ സ്റ്റീറിങ് ൽ നല്ല വൈബ്രേഷൻ ഉണ്ട്.... ഓട്ടത്തിൽ ഇല്ല. ഐഡിലിങ്ങിൽ ആണ് പ്രശ്നം. എന്തായിരിക്കും കാരണം....... ഒന്ന് പറയാമോ.