Тёмный

നിൻറെ കണ്ണുനീരും തടസ്സങ്ങളും മാറാൻ .. powerful and miraculous marian prayer 

Ente Amma
Подписаться 183 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 247   
@NeenaBiju-do1jh
@NeenaBiju-do1jh Месяц назад
മാതാവെ എൻ്റെ പ്രാർത്ഥന കേൾക്കണമെ എൻ്റെ മകൻ്റെ പഠനത്തിലുള്ള തടസ്സമെല്ലാം നീക്കണമെ🙏💖🙏
@AnumolDaisy
@AnumolDaisy Месяц назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേഴ്ക്കണേ.എന്റെ രോഗങ്ങൾ മാറ്റി തരണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ. എന്നും കാവൽ ആയി ഉണ്ടാവാണേ അമ്മേ മാതാവേ ആമേൻ
@lathap3812
@lathap3812 Месяц назад
ആമേൻ എൻ്റെ പരിശുദ്ധ അമ്മേ ജീവിതത്തിലെ എല്ല തടസങ്ങളും മാറ്റിത്തരണമേ എൻ്റെ നടു വേദനയും മാറ്റി കാലും വേദനയും മാറ്റിത്തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🌹🌹🌹♥️♥️♥️♥️🙏🙏🙏
@user-gq3wy3ih9v
@user-gq3wy3ih9v Месяц назад
അമ്മേ മാതാവേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ മറ്റുള്ളവർ താഴ്ത്തുന്നടത്ത് ഞങ്ങളെകൈ പിടിച്ചു ഉയർത്തണമേ ഏതെങ്കിലും ഒരു വഴി തുറന്നുതരണമേ എന്റെ കുടുംബത്തെ സമർപിക്കുന്നു. എന്റെ ജീവിത പങ്കാളിക്കും ഒരുപാട് വിഷമം ഉണ്ട് മകന് ഒരു ജോലി ഇല്ലാത്തതിന് ഒരു വഴി തുറക്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏
@anchithas.s4813
@anchithas.s4813 Месяц назад
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anitttajoseph2903
@anitttajoseph2903 Месяц назад
അമ്മേ മാതാവേ ഞങ്ങളുടെ മകന്റെ ഭാവി കാര്യങ്ങളിൽ ഇടപെടേണമേ അവനെ അനുഗ്രഹിച്ചു അവനു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
@arunmk2342
@arunmk2342 Месяц назад
മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
@user-zt9tk2go6h
@user-zt9tk2go6h Месяц назад
എന്റെ അമ്മേ മാതാവേ എന്റെ കടം എല്ലാം മാറ്റി തരണേ മാതാവേ 🙏😭❤️😭മാതാവേ ഞാൻ അടച്ച ലൈറ്റ് ബില്ല്പൈസ വാങ്ങി തരണേ അമ്മേ മാതാവേ ആ പൈസ ബില്ല് അടച്ച് തരണേ അല്ലങ്കിൽ പൈസ ബാങ്കിൽ വരണം മാതാവേ 😭❤️😭🙏അമ്മേ ആ ബിൽപത്രം എല്ലാ പ്രശ്നംമാറ്റി പോക്ക് വരവ്നടത്തി തരണേ അവിടെഒരു വീട്വെക്കാൻ മാതാവേ കനിയണംമാതാവേ 🙏😭❤️🙏വാടക വിട്ടിൽതാമസികുന്ന എന്റെ കുടുംബം സ്വന്തംമായി ഒരു വീട് തന്ന് അനുഗ്രഹിക്കന്നെ എന്റെ മാതാവേ ❤️😭😭🙏😭😭ഞാൻ ഓഫീസിൽ ചോദിച്ചപൈസ മൊത്തംവാങ്ങിതരണേ മാതാവേ തരാൻ മാഡത്തിന്ന് മനസ്കൊടുക്കണം മാതാവേ പൈസ വാങ്ങിതരണേ എന്റെ മാതാവേ എല്ലാം അവിടെത്തേ തിരുകുമാരനോട്പ്രാത്ഥികാണെ മാതാവേ എല്ലാം വാങ്ങിതരണേ 🙏😭❤️🙏ആമേൻ 🙏❤️ആമേൻ 🙏❤️ആമേൻ 🙏❤️ആമേൻ 😭❤️❤️ആമേൻ 😭😭❤️
@BindhuK-uo2nl
@BindhuK-uo2nl Месяц назад
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റിത്തരാണമേ എന്റെ വീട്ടിൽ പലിശക്കാരൻ വരാൻ ഇടം നൽകരുത് മാതാവേ എന്റെ മക്കളുമാരെ കാത്തുകൊള്ളണമേ എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണമേ മാതാവേ എനിക്ക് മരണം മാത്രമേ മുൻപിൽ ഉള്ളു അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ കരങ്ങൾകൊണ്ട് കാത്തുകൊള്ളണമേ പരിശുദ്ധ മാതാവേ ആമ്മേൻ 🙏🙏🙏🙏🙏ആമ്മേൻ 🌹🌹🌹🌹🌹🌹🌹
@loveleenR
@loveleenR Месяц назад
Amen prayers for all
@RajiK-zt6eu
@RajiK-zt6eu Месяц назад
അമ്മേ കാരുണ്യ മാതാവേ കർത്താവെ എന്റെ വേദന എല്ലാം അറിയുന്ന അപ്പാ എന്നെ ബെലപ്പെടുത്തണം അപ്പാ 🙏ഈശോയെ എന്റെ മകൾ സുബിഞ്ചിക്കുവിനെ എത്രയും പെട്ടെന്ന് വെറുക്കണം അമ്മേ 🙏ഞങ്ങളെ അനുഗ്രഹിക്കണം അമ്മേ എന്റെ രണ്ടു മക്കളും സ്നേഹത്തോടെ സഹകരിച്ചു വരാൻ സഹായിക്കണം അമ്മേ 🙏എന്റെ മകൾ എന്നെ എത്രയും പെട്ടെന്ന് അമ്മ എന്ന് വിളിക്കണം അമ്മേ അവളെവിട്ട് വിളിപ്പിക്കണം അമ്മേ 🙏ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനത്തിൽ നിന്നും നാണക്കേടിൽ നിന്നും രക്ഷിക്കണം അതിനെ അതിജീവിക്കാനുള്ള വഴി എന്റെ അമ്മ തുറന്നുതരണം അമ്മേ 🙏എന്റെ മകൾ ഞാൻ പറയുന്നതുപോലെ കേൾക്കണം അമ്മേ 🙏🙏🙏🙏
@amalabinoy7289
@amalabinoy7289 Месяц назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമെന്നും അപേക്ഷിക്കുന്നു🙏 എന്റെ മകൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ മകൻ യു കൈയിൽ പോകുവാനുള്ള പൈസ എത്രയും പെട്ടെന്ന് ആകുന്നു തിന്നു വേണ്ടി പ്രാർത്ഥിക്കേണമെ൬് അമ്മേ മാതാവേ ഞാൻ അപേക്ഷിക്കുന്നു🙏🙏🙏🙏🙏
@sarojinimattukatta2202
@sarojinimattukatta2202 Месяц назад
😊 അമ്മേ മാതാവേ ഏറ്റവും വലിയ സങ്കടത്തിലാണ് ഞാൻ ഇന്ന് മരുമകളും കുഞ്ഞുങ്ങളുംഭർത്താവ് അവിടത്തെ സന്തോഷമായി ജീവിക്കാൻ എൻറെ അമ്മയുടെ സാന്നിധ്യം കൂടെ അമ്മേ അവൾക്ക് നല്ലൊരു മനസ്സ് മാറ്റം ഉണ്ടാവണം ഈശോയെ അവിടെ എല്ലാവിധ മാറണം തകർന്ന സകല കുടുംബങ്ങളെ ഞങ്ങൾ ഒന്ന് അനേകരിൽ ഒരു മാനസാന്തരത്തിൽ അമ്മയുടെ സാന്നിധ്യം അവരുടെ മേൽ നിൽക്കുന്ന പൈശാചിക ശക്തികൾ അവരുടെ മേൽ വാശി
@leniprleniregu7818
@leniprleniregu7818 Месяц назад
❤ അമ്മേ മാതാവേ❤മ്മ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു❤ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ🙏🏻 അമ്മേ എനിക്ക് ലൈസൻസ് നേടി തരണമേ🙏🏻 അമ്മേ എനിക്ക് വണ്ടി ഓടിക്കാനുള്ള ധൈര്യം തരണമേ🙏🏻 ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@mililalitha5631
@mililalitha5631 Месяц назад
അമ്മേ പരിശുമാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ കുടുംബത്തിലെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ ആമേൻ❤
@user-wc1dv4df2q
@user-wc1dv4df2q Месяц назад
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@user-xh4ew2wz4n
@user-xh4ew2wz4n Месяц назад
അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിലും തലവേദനയും മാറ്റി തരേണമേ 🙏🙏🙏എന്റെ അച്ഛനെ കത്തുരഷിക്കണമേ അമ്മേ 🙏🙏🙏🙏കുടുംബത്തിലെ കലഹം മാറ്റി കൊടുക്കണമേ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@SavithaPushpan
@SavithaPushpan Месяц назад
അമ്മേ ദൈവ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏എന്റെ മോന് പഠിക്കാൻ ബുദ്ധിയും നേർവഴിയും കൊടുക്കേണമേ 🙏🙏🙏എന്റെ മോളുടെ തലവേദനയും മൂക്കിൽ നിന്ന് ബ്ലീഡിങ് എല്ലാം മാറ്റിത്തരേണമേ 😔😔😔🙏🙏🙏അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ നീല അങ്കി യാൽ പൊതിയേണമേ 🙏🙏🙏🙏കട ബാധ്യത തീർക്കാൻ ഒരു വഴി തരേണമേ 🙏🙏🙏🙏
@girijaprasad16
@girijaprasad16 Месяц назад
എൻ്റെ പരിശുദ്ധമാതാവെ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുക്കണമേ എൻ്റെ പഴയ വീ ട് പൊളിച്ചു പണിയാനും അമ്മമാതാവ് സാധിച്ചു തരണമേ ആമേൽ🙏🙏🙏
@KumarPeter-cc4yi
@KumarPeter-cc4yi Месяц назад
എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ തീർഗാൻ എന്നകാത്തുകൊള്ളണമേ എന്റെ അമ്മ മാതാവ്. ആമേൻ
@babuanakibabu1762
@babuanakibabu1762 10 дней назад
26:14
@babuanakibabu1762
@babuanakibabu1762 10 дней назад
അമ്മ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണം ആമേൻ
@user-bd8yh4cw8p
@user-bd8yh4cw8p Месяц назад
എന്റെ പരിശുദ്ധ അമ്മേ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി തരേണമേ. എന്റെ നടു വേദന മാറ്റി കാലിന്റെ വേദനയുംമാറ്റി തരണമേ. ആമേൻ.
@SimiSatheesh-l3g
@SimiSatheesh-l3g Месяц назад
പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ പൊന്നുമോളെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്ക്കുന്നു 🙏🏻അമ്മയുടെ മാധ്യസ്ഥം ഞാൻ യാചിക്കുന്നു. മോൾക്ക്‌ മനോബലവും മനസ്സിന് സൗഖ്യവും കൊടുക്കേണമേ 🙏🏻🙏🏻🙏🏻🙏🏻മോളുടെ ഭർത്താവിനോപ്പം സന്തോഷമുള്ള കുടുംബ ജീവിതം നയിക്കാൻ അവളെ സമൃദ്ധമായി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 18 дней назад
അമ്മേ മാതാവേ എന്നെ രക്ഷിക്കണമേ എന്നും എന്റെ കൂടെ ഉണ്ടായിരിക്കണമേ ഞാൻ മനസ്സിൽ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും ശരിയാക്കി തരണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@SanajaRajesh
@SanajaRajesh Месяц назад
അമ്മേ മാതാവേ ഞാൻ സാമ്പത്തികമായും ബുദ്ധിമുട്ടിലാണ് ഞാൻ ഇന്നലെവരെയും കരണ്ട് ബില്ല് അടക്കാൻ ഓടി നടക്കുകയാണ്. അടക്കാൻ പൈസ ഒന്നും കിട്ടിയില്ല ലോൺ അടക്കാനും ആയില്ല. ഞങ്ങൾമാത്രംമേ അടക്കാൻനുള്ളും. രവിലെ വന്ന് ഫീസ് ഊരും. ഞാനും എന്റെ മക്കളും ഇരുട്ടില്ലായി. ഞങ്ങളെ സഹായിക്കാൻ ആരുയില്ല. ഈ രാത്രിയിൽ ആരോട് ചോദിക്കും. എനിക്ക് അറിയില്ല. മാതാവേ ഇതുവരെയും കരണ്ട്ബില്ല് മുടക്കിട്ടില്ല. ഇത് ആദിയമായിട്ട്. അത്രമേൽ ഞാൻ ദുരന്താതത്തിലാണ്. ഇതിൽ നിന്നെ എന്റെ കൈ പിടിച്ച് ഉയർത്തണമേ മാതാവേ എനിക്ക് വേറെ വഴിയില്ല അമ്മ. മരണം മാത്രമാണ് എന്റെ മുന്നിൽ. അമ്മേ എന്നെ അനുഗ്രഹിക്കണമേ.
@dasansasi8142
@dasansasi8142 Месяц назад
പരിശുദ്ധ അമ്മേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ അമ്മേ മാതാവേ എന്നോടും കുടുബത്തോടും കനിവ് തോന്നണേ 🙏🙏ഈശോയെ കനിവ് തോന്നണേ 🙏🙏
@RemyaWilson-q6z
@RemyaWilson-q6z Месяц назад
ആമേൻ അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@josephlouis2289
@josephlouis2289 Месяц назад
അമ്മേ മാതാവേ എന്റെ മക്കളെയും കൊച്ചുമക്കളെയും സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ അമ്മാ. Reeba യുടെ ചുമ മാറ്റി ആരോഗ്യം തിരിച്ചു കൊടുക്കണമേ 🙏🙏🙏. Sr. Joly യെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. CBSE school ലെ ജോലിക്ക് 19th മുതൽ എന്നെ വിളിക്കാൻ സിസ്റ്റർനോട്‌ പറയണേ. അനുഗ്രഹിക്കണമേ അമ്മേ ആശ്രയമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@minimoozhickal2920
@minimoozhickal2920 Месяц назад
അമ്മേ ക്രപാസനം മാതാവേ എന്റെ വീടിന്റ ജപ്തി മാറ്റുന്നതിനുള്ള തടസ്സങ്ങൾ ഉണ്ടാകാതെ അമ്മ കാത്തുകൊള്ളണമേ ആമ്മേൻ
@sreedeviunni4849
@sreedeviunni4849 Месяц назад
എന്റെ പരിശുദ്ധഅമ്മേ എന്റെ മകൾ ഹരിതക്കും കൂട്ടുകാരി റിതികക്കും oet പഠിക്കാൻ ബുദ്ധിശക്തി നല്കണമേ 🙏🏾അവർക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാനും അമ്മയുടെ മുന്നിൽ വന്നു ഉടമ്പടി എടുക്കാനും പെട്ടന്ന് അവസരം നല്കണമേ 🙏🏾🙏🏾🙏🏾
@karthikkalesh8040
@karthikkalesh8040 Месяц назад
എന്റെ അമ്മേ മാതാവേ നാളെ എന്നെ കാണാൻ കൊള്ളില്ല എന്നു പറഞ്ഞു കളിയാക്കരുത് ആമേൻ 🙏❤🙏❤
@shanthakky6206
@shanthakky6206 Месяц назад
അമ്മേ മാതാവേ എന്റെ എല്ലാം ആഗ്രഹങ്ങളും നിറവേറ്റി തരുവാൻ ഞാൻ അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏
@laisabiju611
@laisabiju611 16 дней назад
എന്റെ അമ്മ എന്റെ എല്ലാ ജീവിതഅഭിലാഷ്കളും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു അമ്മ കടുന്നു വന്നു എനിക്ക് സാധിച്ചു താ അമ്മ എന്റെ അമ്മ 🙏🏻
@mariesdevasia6053
@mariesdevasia6053 Месяц назад
അമ്മ ഇന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു അമ്മേ ❤
@vineetharajesh8719
@vineetharajesh8719 Месяц назад
എന്റെ മാതാവേ ഞങ്ങളെ കൈപിടിച്ചുയർത്തേണമേ. അമ്മേ ആശ്രീയിക്കുവാൻ അമ്മ അല്ലാതെ മറ്റാരും ഇല്ല. കൂടെ തന്നെ ഉണ്ടാകേണമേ. അമ്മയുടെ അടുത്ത് വരാൻ ആഗ്രഹിക്കുന്നു ഞാൻ. സാധിച്ചു തന്നെ അനുഗ്രഹിക്കണേ. സഹായിക്കേണമേ. ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@mililalitha5631
@mililalitha5631 Месяц назад
പരിശുദ്ധമാതാവേ എന്റെ മൂത്ത മകന് പെട്ടെന്ന് തന്നെ അവന് ഇഷ്ടപെടുന്ന പ്യോലി ശരിയാകണേ പുറത്ത് കിട്ടാനുള്ള പൈസകൾ തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ എന്നെ ബന്ധുക്കളുടെയും സമൂഹത്തിന്റെ യും മുന്നിൽ ഒരു അപവാദണ്ടും കേൾക്കാൻ ന്യമതത്തരുതേ ആമേൻ❤
@anjali7731
@anjali7731 Месяц назад
അമ്മേ മാതവ് ഞങ്ങളുടെ വേദനയായ പ്രാർത്ഥന കേൾക്ക ണ മ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗത്തെ പൂർ ണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മെ ആരോഗ്യവും ആയുസും കൊടുക്കണമ്മെ അമ്മയുടെ നീലങ്കയാൽ പൊതിയണമ്മെ അങ്ങയുടെ പൂത്രന്റെ തിരുരക്ത o കൊണ്ട് ശരീരത്തെ ശുദ്ധിയാക്കണമ്മ ആമേൻ ഞങ്ങൾ വിശ്വസിച്ച് പ്രാർത്ഥിക്കുന്നു അമ്മേ മാതവ് ഞങ്ങളുടെ നഷ്ടപ്പെട്ട സ്ഥലം തിരിച്ചു തൽ കണമ്മെ അമ്മ അനുഗ്രഹിക്കണമ്മെ എന്റെ വീട്ടിലെ ശാത്തനെയും പിശാചിനെയും ശ്ര തുക്കളെയും ദൂരെ അകറ്റണമ്മെ അമ്മ മാധ്യസ്ഥതം . കാവലും' മാകണമ്മെ അമ്മേ മാതവ് എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ . അമ്മേ. എന്റെ മാതവ് ഞങ്ങടെ എല്ലാതടസങ്ങളും മാറ്റിത്തരണമ്മെ ഐശ്വര്യം വരുത്തണമെ. എന്റെ കടത്തിൽ നിന്ന് രക്ഷിക്കണമ്മെ ആമേൻ നന്മ നിറഞ്ഞ മാതവ് ഒരായിരം നന്ദി. നന്ദി. നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathyajohn5782
@sathyajohn5782 Месяц назад
എൻറെ ഭർത്താവിൻറെ ഹൃദയ അസുഖം മാറാനും ജോലിസ്ഥലത്ത് ഉയർന്ന ശമ്പളം ഉണ്ടാകാൻ വേണ്ടി വേദന മാറാ എൻറെ കടയിലെ കച്ചവടം ഉണ്ടാകാൻ വേണ്ടിയും എൻറെ മോന് ഓർമശക്തിയും ദൈവ വിശ്വാസത്തോട് വളരാനും ഞങ്ങൾക്ക് വഴിയുള്ള ഒരു ഭവനം ഉണ്ടാകാനും കടബാധ്യതകൾ പൂർണമായും മാറാനും നിങ്ങളുടെ വീട്ടിലെ സമാധാനം ഉണ്ടാകാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️
@foodies9358
@foodies9358 Месяц назад
പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി, മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏🙏
@laisabiju611
@laisabiju611 16 дней назад
എന്റെ അമ്മ ഞങ്ങളെ anugrghikanme ആമ്മേൻ 🙏🏻
@user-tq9hi8sm5z
@user-tq9hi8sm5z Месяц назад
അമ്മേ മാതാവേ എൻ്റെ മകന് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ ❤ അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ.❤
@leelammasimonsimon3012
@leelammasimonsimon3012 Месяц назад
അമ്മേ എന്റെ മക്കൾക്കു നേഴ്‌സ്സിംഗ് അഡ്മിഷൻ merite അടിസ്ഥാനത്തിൽ തന്ന് നല്ല നിലയിൽ പഠിക്കുവാൻ അനുഗ്രഹിക്കേണമേ എന്റെ ഹസ്ബൻഡ് ന്റെ ഇറ്റാലിയൻ പേപ്പർ വേഗം ശരിയാക്കി തന്ന് നാട്ടിൽ പോകുവാൻ അനുഗ്രഹിക്കേണമേ എന്നെ എക്സാം പാസ്സാക്കി തരണമേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു ആമേൻ 🙏
@devikas4912
@devikas4912 Месяц назад
എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ amen🙏🏻🙏🏻🙏🏻🙏🏻
@user-ho7md8iu2u
@user-ho7md8iu2u Месяц назад
എൻറെ അമ്മേ എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണമേ...ആമ്മേൻ..🙏
@bessykuriakose142
@bessykuriakose142 Месяц назад
എന്റെ അമ്മേ എന്റെ മോൾക്ക് ധൈര്യം കൊടുക്കണമേ. 🙏🏻🙏🏻
@user-rt8eq4gi5y
@user-rt8eq4gi5y Месяц назад
എൻ്റെ മാതാവെ ഒരുപാട് വേദനയോട് എൻ്റെ മുഖത്തെ കോട്ടം മാറ്റി തരണേ അപേക്ഷിക്കുന്നു എൻ്റെ മാതാവെ എൻ്റെ അസുഖം മാറ്റി തരണേ ആമേൻ
@user-th8gq8ux5k
@user-th8gq8ux5k Месяц назад
അമ്മേ മാതാവേ എൻ്റെ മോന് ഒട്ടും വയ്യാതെ ആണ് ഇന്ന് സുകുളിൽ നിന്ന് വന്നത് തലവേദനയും ഷീണവും ആണ് അമ്മേ എൻ്റെ മോൻ്റെ തലവേദന മാറ്റി കോടുക്കണേ അമ്മേ മാതാവേ😭😭😭🕯️🕯️🕯️🙏🙏🙏😭😭😭😭😭
@molymathew4272
@molymathew4272 22 дня назад
മാതാവേ, എൻ്റെ മോൻ്റെ പരീക്ഷാ വിജയത്തിനായി പ്രാർത്ഥിക്കണമേ ആമേൻ.
@RajiK-zt6eu
@RajiK-zt6eu Месяц назад
അമ്മേ എന്റെ മകൾഎഴുതിയിരിക്കുന്ന ടെസ്റ്റിന്റെ റിസൾട്ട്‌ വരുമ്പോൾ എന്റെ മകന്റെ പേര് മെയിൻ ലിസ്റ്റിൽ വരുകയും ഈ ജോലി എന്റെ മകന് കൊടുത്തു സഹായിക്കണം അമ്മേ 🙏വരുമാനമാർഗ്ഗം തുറന്നു തരണം അമ്മേ 🙏ഇനി എന്റെ മകന് നെഞ്ച് വേദന വരരുത് അമ്മേ ഞങ്ങൾക്കായ് ദൈവപുത്രനോട് അമ്മ മാധ്യസ്തം വഹിക്കണം അമ്മേ 🙏🙏🙏🙏
@elizabethjoseph4807
@elizabethjoseph4807 Месяц назад
എന്റെ മാതാവേ എനിക്കൊരു നല്ലൊരു ജോലി എനിക്കൊരു വീടും ഒരു ജീവിത പങ്കാളിയെ മാതാവ് തരണമേ
@DevadasVK
@DevadasVK Месяц назад
അമ്മേ പരിശുദ്ധമാതാവേ എൻ്റെ ഭർത്താവിൻ്റെ രോഗത്തിൽ നിന്നും രക്ഷിച്ചതിനും നന്ദി പറയുന്നും മാതാവേ ആമേൻ
@sallysreejith4769
@sallysreejith4769 Месяц назад
🙏🙏🙏ആമ്മേൻ എന്റെ മോൾ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് പ്രാർത്ഥിക്കണേ ഡെങ്കി പണിയാണ് മാതാവേ sugapeduthanee🙏🙏🙏👌👌ആമ്മേൻ
@smithashibu7957
@smithashibu7957 Месяц назад
അമ്മ മാതാവേ പ്ലസ് ടു പരീക്ഷ പരീക്ഷ കഴിഞ്ഞ് ബിഎസ്സി നഴ്സിങ്ങിനായി ഒരുങ്ങുന്ന എന്റെ മകൾക്ക് നല്ല നല്ല രീതിയിൽ പഠിക്കുവാൻ അമ്മയുടെ മാധ്യസ്ഥ സഹായം അപേക്ഷിക്കുന്നു
@PrsheelaActor-jr8ff
@PrsheelaActor-jr8ff Месяц назад
അമ്മെ മാതാവേ എന്റെ സങ്കടങ്ങൾ തീർക്കേണമേ.''
@sandraprakasan2870
@sandraprakasan2870 Месяц назад
അമ്മേ മാതാവേ ഇതുവരെ അമ്മ ചെയ്തുതന്ന സഹായങ്ങളും നന്ദി പറയുന്നു ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ മാതാവേ എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ എന്റെ മകൾക് ജോലി പെട്ടന്ന് ശരിയാവണേ മാതാവേ അച്ചൂന് പഠിക്കാൻ നല്ല ബുദ്ധി ഉണ്ടാവനെ ആമേൻ
@binduraju1936
@binduraju1936 Месяц назад
അമ്മേ ഓരോ ബിസിനസും പറഞ്ഞ് എന്റെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയവരുണ്ട് 🙏 ആരും തരുന്നില്ല അമ്മേ 🙏 അവരോടു ചോദിക്കുമ്പോൾ അനാവശ്യങ്ങൾ പറഞ്ഞു കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും നാണം കെടുത്തുന്നു അമ്മേ 🙏😭🙏 അമ്മേ കർത്താവായ ദൈവത്തോട് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏
@radhal9469
@radhal9469 Месяц назад
Ente makkale ammayude കറങ്ങളിൽത്തരുന്നു അമ്മേ കാക്കണേ ❤❤🙏
@SreekalaSreekala-or5lt
@SreekalaSreekala-or5lt Месяц назад
മാതാവേ നെഞ്ച് വേദന മാറ്റി തരണമേ ആരുംഇല്ലാത്ത ഞങ്ങളേകൈവിടല്ലേ അത് ദുത മാതാവേ ചേട്ടന്റെ തൊണ്ടയിലെ മുള്ള് ഇറങ്ങി പോണെ മാതാവേ ആർക്കും ഒരാപത്തും വരുതരുതേ സഞ്ചാരിമാതാവേ ആമേൻ വേദന കുറയണേ🙏🏻🙏🏻🙏🏻
@GeethaGeetha.N.P
@GeethaGeetha.N.P Месяц назад
അമ്മ മാതാവേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എനിക്ക് പ്രഷർ കൂടി തളർന്ന് പോവാതിരിക്കാൻ പ്രാർത്ഥികേണമേ. നാളെ ആശുപത്രിയിൽ പോകുന്നതിനായുള്ള പണം ഒരുക്കി തരേണമേ.ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ ❤🙏🙏🙏🙏🙏
@SujaJacob-on2ix
@SujaJacob-on2ix Месяц назад
അമ്മേ മാതാവേ എന്റെ തലവേദന മാറ്റാ പ്രാർത്ഥിക്കണമേ ആമേൻ
@santhoshmohan2716
@santhoshmohan2716 Месяц назад
അമ്മേ പരിശുദ്ധമാതാവേ.. അനുഗ്രഹിക്കേണമേ... എന്റെ സഹോദരന്റെ വിവാഹം നടത്തി തരേണമേ... 🙏🏻🙏🏻
@rinnahbenoi7213
@rinnahbenoi7213 Месяц назад
മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ
@user-rh8vi4ph8d
@user-rh8vi4ph8d Месяц назад
അമ്മേ മാതാവേ അനുഗ്രഹിക്കണേമേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ
@PraseenaS
@PraseenaS Месяц назад
Kripasanam mathave ente prarthana kelkkaname 🙏🙏🙏🙏😘😘😘😘
@mariammageorge1642
@mariammageorge1642 Месяц назад
Amme mathave ente asrayame ellavareyum ella makaleyum kathukollename. Amen. 🙏🙏🙏❤❤❤🎉🎉🎉
@minipaul6635
@minipaul6635 Месяц назад
ഞങ്ങൾ ആശിച്ചിരു൬ ജോലി ഞങ്ങളുടെ കയ്യിൽനിന്നും എടുത്തപ്പോൾ മാതാവേ
@simonabraham9645
@simonabraham9645 Месяц назад
Amma mathave ente eessoye ente kadabharam neekki samadanam nalkename ente unniyude parishramangale sabhalamakkename anugrahikename kathukollename 😢💔👏🙏✝️✝️🌺💐🌷
@narayanannarayanan9051
@narayanannarayanan9051 Месяц назад
അമ്മയും മാതാവേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ ആമേൻ
@sathyjoshy8629
@sathyjoshy8629 Месяц назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
@user-lr4pp2zg6d
@user-lr4pp2zg6d Месяц назад
എന്റെ അമ്മേ മാതാവേ എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട് അതിൽ 10 ലക്ഷം രൂപ 2 വർഷമായി അടക്കാൻ സാധിക്കുന്നില്ല അത് കൊണ്ട് ഈ മാസം മുതൽ ശമ്പളം പിടിക്കും എന്ന് പറഞ്ഞു ശമ്പളം പിടിച്ചാൽ എനിക്ക് മുത്തൂറ്റ് ലോൺ അടക്കാൻ ശ്രദ്ധിക്കുകയില്ല. ആയതിനാൽ ശമ്പളം പിടിക്കാൻ അനുവദിക്കരുതേ എന്റെ അമ്മേ മാതാവേ എന്നെ സഹായിക്കണമേ എനിക്ക് ആരും സഹായിക്കാൻ ഇല്ല ആയതിനാൽ എന്റെ പുതിയ വീട് 30 ലക്ഷം രൂപ ആരെങ്കിലും വില പറയുവാൻ എന്റെ അമ്മ മാതാവേ സഹായിക്കണമേ
@DeepaAji-kg4mw
@DeepaAji-kg4mw Месяц назад
അമ്മേ മാതാവേ എന്റെ മോൾക് എംബിബിസ് ന് ഗവണ്മെന്റ് സീറ്റിൽ അഡ്മിഷൻ കിട്ടാൻ അനുഗ്രഹിക്കണേ എന്റെ കടബാധ്യത തിരുവാനും അനുഗ്രഹിക്കണേ
@rachelthomas2712
@rachelthomas2712 Месяц назад
Amma mathave ente karthave ente sherinmoneala asugagalu matey kodukane shebinmoente dursopavam mateyjoli kodukane ente parthavente vare cose vain matey theraneente kadomvetuvamarkam therane ente mansente sakadom mateytherane✝️✝️✝️amen
@JayakumariT-vc7of
@JayakumariT-vc7of Месяц назад
അമ്മേ പരിശുദ്ധ മാതാവേ ഇന്ന് ഞാൻ ലോണുകൾ അടയ്ക്കാൻ ഒരു വഴി യും കാണാതെ ഒരു പാട് വിഷമിച്ചു എന്നാൽ എന്റെ അമ്മ എന്നെ കൈ വിടില്ല എന്നത്തിനു തെളിവ് ആണല്ലോ അമ്മേ ഈ രാത്രി കഴിയുന്നതിനു മുൻപ് എന്റെ കയ്യിൽ ഞാൻ ആഗ്രഹിച്ചതിനേ ക്കാൾ ക്യാഷ് എനിയ്ക്ക് കിട്ടാൻ ഇടയാക്കിയതിന് കോടാനുകോടി നന്ദി 🙏🙏🙏
@SatheeshKumar-mg4in
@SatheeshKumar-mg4in Месяц назад
അമ്മേ മാതാവേ അടിയന്റെ കടഭാരങ്ങൾ മാറുവാൻ കൃപനൽകണമേ
@sarijas1303
@sarijas1303 Месяц назад
അമ്മേ മാതാവേ രക്ഷിക്കണമേ. യേശുവേ നന്ദി‌
@minipaul6635
@minipaul6635 Месяц назад
ഞങ്ങൾ ക്കൊരു ജോലി ത൬നുഗ്റഹിക്കു മാതാവേ
@jayajaya4782
@jayajaya4782 Месяц назад
Ente Amme Enikkum Ente Ammakkum Asugham Mattitharename.Ente Amme Amen.
@zioponnu3466
@zioponnu3466 Месяц назад
എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@MiniEldho-by7cp
@MiniEldho-by7cp Месяц назад
Amen Amen Amen
@ANITHARAJU-ce4kj
@ANITHARAJU-ce4kj Месяц назад
എന്റെ മാതാവേ എനിക്ക് മൈക്രോ ലോൺ അടയ്ക്കാൻ ഒരു മാർഗവും ഇല്ല അമ്മേ അതുപോലെ സെപ്റ്റംബർ 5തിയതി 1ലക്ഷം രൂപ കടം തീർക്കാൻ വേണം എനിക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️❤️🌹🌹🌹🌹
@binduraju1936
@binduraju1936 Месяц назад
അമ്മേ എന്റെ കടബാധ്യതകൾ വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏 ഞാൻ കാരണം എന്റെ കുടുംബം നാണം കെടാൻ ഇടവരുത്തരുതേ അമ്മേ
@bindukuruppasseri4749
@bindukuruppasseri4749 Месяц назад
Amme maathaave ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏
@SintoFrancis-g6q
@SintoFrancis-g6q 29 дней назад
അമ്മേ മാതാവേ ഞങ്ങളുടെ ജോലി പെട്ടെന്നു റെഡിയാക്കി തരേണമേ
@user-pg9vj4wo5o
@user-pg9vj4wo5o Месяц назад
എന്റെ അമ്മേ ജീവിതത്തി ലെ എല്ലാം ത്ത ടാ സം മാറ്റി ത രെ ണമേ 🙏എന്റെ ശരി രത്തിലെ വെ ത ന എല്ലാം മാറ്റി എനിക്ക് ജോലി ചെയ്വാ അനുവദിക്കണമേ 🙏എന്റെ അമ്മ എന്റെ ആസ് റ യമേ എന്റെ മക്കൾക്കു 2പേർക്കും ഗവർ മെന്റ്റ് ജോലി ക്കു എന്റെ അമ്മയോട് ഞാൻ യാജി ക്കു ന്നു കൈ വിടല്ലേ അമ്മ മാതാവേ കനിവേ കാട്ടാണോ 🙏യേശുവേ നന്നി മത വെ നന്നി നന്നി നന്നി 🙏🙏🙏🙏🙏🙏
@user-pg9vj4wo5o
@user-pg9vj4wo5o Месяц назад
എന്റെ അമ്മേ ഞാൻ 5നിയോഗം കഴിഞ്ഞു 14ത്തി യതി 6മത്തെ നിയോഗം എടുക്കാൻപോകുകയാണ് അതിനു മുൻപ് എന്റെ മക്കളെ ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@babycp6439
@babycp6439 14 дней назад
Amme Mathave ente kudumbathe anugrahikkename. Amen.
@soumyagopalan3516
@soumyagopalan3516 Месяц назад
Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.ennum eppozhum koode undayerikename.emthe kudubatheyum kaathu reshikename.Amen
@VeenaSajan-q2l
@VeenaSajan-q2l Месяц назад
എൻ്റെ പരിശുദ്ധമാതാവേ എൻ്റെ പ്രാർത്ഥന അമ്മ കേൾകേണമേ🙏 അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റി തരേണമേ എൻ്റെ പരിശുദ്ധമാതാവേ🙏🙏🙏🙏
@lekshminairb1b283
@lekshminairb1b283 Месяц назад
Ente daivamathave ente kudumbathinteyum ente kunjunjaludeyum uyarchakku sahayikkeneme nall vidhyabhyasavum nalla gov. Jolium avarkku kittename arkku oru roganjalum illathe kathukollaneme amme daivamathave amen
@PraveenaPradeep-kp3vr
@PraveenaPradeep-kp3vr Месяц назад
അമ്മേ.എൻ്റ കടംതീരാൻ ഒരു വഴി കാട്ടി തരാൻ പ്രാർത്ഥിക്കണമേ താങ്ങാൻ പറ്റാത്ത അവസ്ഥ ഇതാണെങ്കിൽ ഞാൻ മരിച്ച് പോകും എന്ന.കൈ പിടിച്ചു കര കയറ്റണം മാതാവേ
@sudhasounder3006
@sudhasounder3006 Месяц назад
Mathaveente ma hale anugrhekaname sahayekaname amen amen amen
@SUDHAKM-xh5vn
@SUDHAKM-xh5vn Месяц назад
അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ
@babuvarghesevarghese8200
@babuvarghesevarghese8200 Месяц назад
AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN....
@ushak4203
@ushak4203 Месяц назад
എന്റെ മകനെയും മകളെയും അനുഗ്രഹിക്കട്ടെ എന്റെ മകൻ ബിസിനസ്സിൽ പല കഷ്ടങ്ങളും അനുഭവിക്കുന്നു അനുഗ്രഹിക്കണം
@GopiLetha
@GopiLetha Месяц назад
Amme mathve ente makkale kathulollane ente mole jolik vilikane Amen
@Nanadhu-pb5cq
@Nanadhu-pb5cq Месяц назад
എന്റെ അമ്മേ എനിക്ക് തിങ്കളാഴ്ച ഇസ്രായേലിൽ പോകുന്നതിനു വേണ്ടി ബോംബെക് പോകണം അതിനുള്ള ക്യാഷ് ഇതുവരെ റെഡിയായിട്ടില്ല അതു എത്രയും വേഗം തന്നു എന്നെ രക്ഷികണേ അമ്മേ
@alenc.d7352
@alenc.d7352 Месяц назад
അമ്മേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@bijusuja1606
@bijusuja1606 Месяц назад
Amme matahave ente niyogam nadathi thannu vissa change akanu vendi anugrhikane amen Amen Amen🙏
@edhosegeorge3183
@edhosegeorge3183 Месяц назад
Ammamathave healing me from my sick and give me a peaceful mind. AMEN
@sijis6079
@sijis6079 Месяц назад
Ente amme ente niyokagal swekarichu sadichutharename .ente mone viswasam koduthathinayii nanni essoye .avane daivathodu kuduthal cherth nirthaname .
@user-xv3mf8mg3t
@user-xv3mf8mg3t Месяц назад
കുടുംബ ദാമ്പത്യത്തിൽ കരുണയുണ്ടാകണമേ . മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി ഭാവി ജീവിതം സുരക്ഷിതമാക്കി പരിശുാത്മശക്തനല്കി. നയിക്കേണമേ . നഷ്ടപ്പെട്ട മകളുടെ മാല തിരികെ കിട്ടുവാൻ കനിവുണ്ടാകണമേ . വസ്തുവിൻ്റെ മേൽ കനിവുണ്ടാകണവേ
@user-cp3ys9dd1o
@user-cp3ys9dd1o Месяц назад
അമ്മേ മാതാവേ കുടുംബ സമാദനം നല്കണമേ 🙏🙏🙏
@bessykuriakose142
@bessykuriakose142 Месяц назад
എന്റെ അമ്മേ എന്റെ ആശ്രയമേ... എന്റെ മക്കളെ സമർപ്പിക്കുന്നു. അവരെ കാത്തുകൊള്ളണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32