Тёмный

നിൻറെ മനസ്സ് ഉരുകുന്നത് അമ്മ കാണുന്നുണ്ട് l impossible prayer l powerful prayer l Kreupasanam 

Ente Amma
Подписаться 190 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@premakp1981
@premakp1981 2 дня назад
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ Amen 🙏🙏🙏
@anchithas.s4813
@anchithas.s4813 2 дня назад
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dasansasi8142
@dasansasi8142 2 дня назад
അമ്മേ മാതാവേ കരുണ തോന്നണമേ 🙏🙏
@praveenapramod4280
@praveenapramod4280 2 дня назад
അമ്മേ എന്റെ സങ്കടം കേൾക്കണേ 🙏🙏😢😢
@MollybennyMollybenny
@MollybennyMollybenny 2 дня назад
Ammea mathavea njangaludea prarthanum apeakshaum kelkkanamea njangaludea avashyangal nadathitharanamea Amen🙏🙏🙏🙏
@mililalitha5631
@mililalitha5631 2 дня назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തി സമാധാനവുംതരണേ എന്റെ പഴയ ആരോഗ്യവും മുഖകാന്തിയും തിരിച്ചു തരണേ കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യം കാത്തോളണേ മാതാവേ എന്റെ ഇളയ മകന്റെ ഫോണിലെ അഡിഷൻമാറ്റി നേർവഴിക് കൊണ്ട് വരണേ മാതാവേ ആമേൻ❤
@jayajaya4782
@jayajaya4782 2 дня назад
Ente Amme Enne Kathone Amen.
@revathyrjnair7472
@revathyrjnair7472 2 дня назад
അമ്മേ... പരിശുദ്ധ അമ്മേ.. എന്റെ നിയോഗങ്ങൾ നടപ്പിലാക്കാൻ അനുഗ്രഹിക്കണമേ... എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ... എന്റെ അനുജത്തിക്കും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനും ആരോഗ്യവും സന്തോഷവും സമാധാനവും നൽകണമേ.. 🙏🏻🙏🏻
@kdthomas5892
@kdthomas5892 2 дня назад
Amme kudumbathe anugrehickenameeee
@Praseena.S
@Praseena.S 2 дня назад
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰
@saniyasani8231
@saniyasani8231 2 дня назад
Amme mathave ennte ellaa roghagalum Matti tharaname enne kripasanathil ethuvan vndii anugrahikaname aaamen 🙏🥺🥺🙏🙏🙏
@sarijas1303
@sarijas1303 День назад
എൻ്റെ മാതാവേ എൻ്റെ കുടുംബത്തിലെയും ഭർത്താവിൻ്റെ കുടുംബത്തിലെ എല്ലാവരെയും കാത്ത് കൊള്ളണമേ. എൻ്റെ ഷുഗർ മാറ്റിതരണമേ. എൻ്റെ മകളുടെ കൂടെ ഉണ്ടായിരിക്കണമേ. എൻ്റെ കുഞ്ഞിന് ഒരു ഗവൺമെൻ്റ് ജോലി കിട്ടുവാൻ കൃപയുണ്ടാകണമേ. എല്ലാ അസുഖങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കണമേ
@GopiLetha
@GopiLetha 2 дня назад
Amme mayhave innucheyitha nanmakalk nanni shevamolk ayussam arogivum kodikane amen
@kdthomas5892
@kdthomas5892 2 дня назад
Ente amme ente sangadangal ammackariyam amma yeshu appachanod apekshickenameee
@ManjuRoy-d9w
@ManjuRoy-d9w 2 дня назад
അമ്മേ മാതാവേ എന്റെ തലവേദന കുറച്ചു തന്ന കൃപയ്ക്കായി ഞാൻ നന്ദി പറയുന്നു. എന്റെ മകന് നല്ല ഒരു ജോലി ലഭിക്കണമേ. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾക്ക് നല്ല ഒരു വഴി തുറന്നു തരണമേ. ജീവിത പങ്കാളിക്കും വിടുതൽ കൊടുക്കണമേ മദ്യപാനികൾക്ക് വിടുതൽ കൊടുക്കണമേ. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു.ആമേൻ🙏🙏🙏🙏🙏
@Jilu-zs3jm
@Jilu-zs3jm 2 дня назад
അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@sabuantony76
@sabuantony76 День назад
kripasanam mathave njngalude mathapithakkalum sahodaran sahodari njagalude makkal ellaavareyum kaathu kollename. Enikku videshatthu pokanulla visa orukki tharename. Njagalude sambhadika bhudhimuttukalil ninnum rekshikkename. Ave mariya
@sudhasounder3006
@sudhasounder3006 День назад
Mathaveente anugrhekaname sahayekaname amen amen amen
@mariesdevasia6053
@mariesdevasia6053 2 дня назад
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ ❤
@Rajani-i8v
@Rajani-i8v 2 дня назад
🙏🙏🙏🙏 അമ്മേ മാതാവേ
@SalyChako-j6f
@SalyChako-j6f 2 дня назад
കൃപാസന പ്രസാദ വര മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർദ്തിക്കേണമേ ആമേൻ 🙏🙏🙏🙏🙏ഞങ്ങളെ കൈവിടല്ലേ മാതാവേ അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤
@appu5058
@appu5058 2 дня назад
Ante mathave annode karuna thonaname ninte namathil oru albuthaum nadakkaname njan kadabharathal vishamikkunnu oru vashi thurakkaname amen 🙏🙏🙏
@zioponnu3466
@zioponnu3466 2 дня назад
എന്റെ അമ്മേ മാതാവേ ആമേൻ
@Santhosh-x2b
@Santhosh-x2b 2 дня назад
Amma mathavay ente makanay anugrahikkanamay
@SudhaSaju-n5k
@SudhaSaju-n5k 2 дня назад
Amme madhave anugrahikkaname enneyum kudumbatheyum katholaname ❤🎉❤🎉❤🎉❤🎉❤🎉❤🎉
@aswathyu.s804
@aswathyu.s804 2 дня назад
Amme madhave appupante muriv unakkename amme amen
@RemyaU-qz4lm
@RemyaU-qz4lm День назад
എൻറെ മാതാവേ എൻറെ മക്കൾക്ക് പഠിക്കാനുള് ബുദ്ധി അനുഭവപ്പെടും എന്ന് ഈശോയുടെ പറയുന്നു ഞാൻ വിശ്വസിക്കുന്നു എൻറെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
@praseenas9157
@praseenas9157 2 дня назад
Amme ente prarthana nadathi tharaname 🙏🙏🙏❤️♥️🙏
@maniyanpillai6373
@maniyanpillai6373 2 дня назад
Amma mathave amen 🙏🙏🙏
@AryaahanjomonAryaahanjomon
@AryaahanjomonAryaahanjomon 2 дня назад
എന്റെ അമ്മേ മാതാവേ ഈശോയെ എപ്പോഴും കൂടെ ഉണ്ടാകേണമേ എന്റെ കുടുബത്തേയും മക്കളേം കാത്തുകൊള്ളണമേ കുടുബ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ
@SheejaSivaraj-c5g
@SheejaSivaraj-c5g 2 дня назад
Amen.amen
@leelammasimonsimon3012
@leelammasimonsimon3012 2 дня назад
ആമേൻ 🙏
@ShaginshajuShaju
@ShaginshajuShaju День назад
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@rinnahbenoi7213
@rinnahbenoi7213 2 дня назад
മാതാവേ ഞങ്ങളെ സാമ്പത്തികമായി സഹായിക്കണമേ മാതാവേ ഞങ്ങളെ സാമ്പത്തികമായി സഹായിക്കണമേ
@sreeshmasreekantan3912
@sreeshmasreekantan3912 2 дня назад
Amen❤️
@SheelaSheela-s7v
@SheelaSheela-s7v 2 дня назад
എൻ്റെ മാതാവെ ഇന്ന് ശരീരത്തിന് മൊത്തം ഒരു സുഖം ഇല്ലാ എല്ലാ അമ്മയുടെ കൈയിൽ എൽപ്പിക്കുന്നു എൻ്റെ അമ്മാ തന്നാ അനുഗ്രഹത്തിന് നന്ദി ഞാൻ അറിഞ്ഞോ അറിയാതെ ചെയ്യതാ തെറ്റ് ക്ഷമിക്കണെ മാതാവെ എൻ്റെ കുടുംബത്തെയും എന്നെ അറിയുന്ന എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ എൻ്റെ മാതാവെ. ആമേൻ
@karthikkalesh8040
@karthikkalesh8040 2 дня назад
🙏❤🙏❤
@jessy_telson
@jessy_telson День назад
ആമേൻ 🙏🏻❤️
@BijiVargese
@BijiVargese 2 дня назад
A അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@GopiLetha
@GopiLetha 2 дня назад
Ente kripassana mathave njagalude ella kariyum ammayil samarppikkunnu njagàlk samdanam santhoshathinu lla vazhiorukkane kurachu sambathikam thannu sahayikanre. Amen
@Beenabkrishna
@Beenabkrishna 3 часа назад
എന്റെ മാതാവേ ഇന്നത്തെ എന്റെ ആവിശ്ങ്ങൾ നടത്തി തരണേ അനുഗ്രഹിക്കണേ അമ്മേ
@sushamancdc6070
@sushamancdc6070 2 дня назад
എൻ്റെ മാതാവേ ettaneyum മക്കളെയും കാത്ത് രക്ഷിക്കേണമേ
@LibiyaAlex
@LibiyaAlex 2 дня назад
Amme mathavee
@sathyjoshy8629
@sathyjoshy8629 2 дня назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@MercyShaji-i4n
@MercyShaji-i4n 2 дня назад
കൃപാസന മാതാവേ പലവിധ രോഗത്താൽ കഴിയുന്ന എല്ലാമകൾക്കും വേണ്ടി അമ്മ പ്രാർത്ഥികേണമെ 🙏🙏🙏♥️
@BinduManohar-xm5go
@BinduManohar-xm5go 2 дня назад
❤ Ente mathave ente ezhoye janakale ellavareum anuragikename amen ❤
@lathaabraham7200
@lathaabraham7200 2 дня назад
എന്റെ മാതാവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരേണമേ ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറ്റി തരേണമേ ആമീൻ 🙏🙏🙏❤🙏🙏🙏
@BlessonJoseph-vu1lx
@BlessonJoseph-vu1lx 14 часов назад
@SujithaSuji-j4c
@SujithaSuji-j4c 2 дня назад
അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ. സമർപ്പിക്കുന്നു.. വഴിയുംവാതിലും തുറന്നുതരേണമേ.... ലോൺകിട്ടാനുള്ള.. തടസങ്ങൾ.. മാറ്റി നല്കണമേ
@bincyANTONY-r8j
@bincyANTONY-r8j 2 дня назад
കുടുംപദാമ്പത ജീവിത്തിൽ കരുണയുണ്ടാകണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി പരിശുത്വമശക്തി നലകിഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ട്ടപ്പെട്ട മകളുടെ മതിരികെ കിട്ടുവിൻ കനിവുണ്ടാകണമേ നിലംനികത്തുന്നതിനുള്ള തടസം മാറ്റിത്തരണേ
@AneeshKT-ph2ls
@AneeshKT-ph2ls 2 дня назад
അമ്മേ എന്റെ ശരീരത്തിൽ ഉള്ള എല്ലാ അസുഖങ്ങളും മാറ്റി തരേണമേ
@anitttajoseph2903
@anitttajoseph2903 2 дня назад
അമ്മേ മാതാവേ എന്നെ അലട്ടുന്ന ശാരീരികമായ എല്ലാ പ്രയാസങ്ങളിൽ നിന്നും കൈകളുടെയും കാലുകളുടെയും വേദനകളിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കാൻ തിരുകുമാരനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
@miniunitech8117
@miniunitech8117 38 минут назад
എൻറെ അമ്മ മാതാവേ❤❤❤
@SashiPottanmala
@SashiPottanmala 2 дня назад
പരിശുദ്ധ മാതാവേ എന്റെ മോളുടെ മക്കളുടെ രോഗം മാറ്റികൊടുക്കണഅമ്മേ മാതാവേ
@shijishaji5136
@shijishaji5136 2 дня назад
ആമേൻ
@sahadevanm7514
@sahadevanm7514 2 дня назад
പ്രിയ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാപേരുടെയും അസുഖം മാറ്റി ഞങ്ങളെ kathukolleകാത്തുകൊള്ളണമേ. ആമേൻ. എന്റെ മരുമകൾക്ക് കേരളത്തിൽ ഒരു ജോലി കിട്ടേണമേ എന്നു പ്രാർത്ഥിക്കുന്നു അമ്മ വിചാരിച്ചാൽ സാധിക്കാത്തതോന്നുമില്ല. ആമേൻ. ഞങ്ങളെ എല്ലാപേരെയും രക്ഷിക്കേണമേ. ആമേൻ
@alenc.d7352
@alenc.d7352 2 дня назад
അമ്മേ എന്റെ കുടുബത്തയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@jessytk7210
@jessytk7210 2 дня назад
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തൊന്നീ ഞങ്ങളുടേമേൽ അനുഗ്രഹം ചെയ്യണമേ ❤എൻറ മക്കൾക്ക് രണ്ടു പേർക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ❤മൂത്ത മകൾ കോഴ്സ് നല്ല രീതിയിൽ പൂർത്തിയാക്കി നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ❤കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤
@arunmk2342
@arunmk2342 2 дня назад
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔 ജോർജേട്ടൻ എന്നെ മനസിലാക്കണമേ, ആമേൻ 😔
@SujithaSuji-j4c
@SujithaSuji-j4c 2 дня назад
അമ്മേ... മാതാവേ. എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള... കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏
@SumaSaji-x9b
@SumaSaji-x9b 2 дня назад
പരിശുദ്ധമായ മാതാവേ മകനെ രക്ഷിക്കേണമേ
@sushamancdc6070
@sushamancdc6070 2 дня назад
Ente mathave kmodapoirappineyum makkaleyumkath രക്ഷിക്കേണമേ
@sushamancdc6070
@sushamancdc6070 2 дня назад
എൻ്റെ മാതാവേ അമ്മയുടെ അസുഖം ഭേദമകുവാൻ മാതാവിൻ്റെ മധ്യസ്ഥതയിൽ karthavinod അപേക്ഷിക്കെണമേ ആമേൻ.
@revathyrjnair7472
@revathyrjnair7472 2 дня назад
കൃപാസനം ദൈവമാതാവേ... തടസ്സം നേരിടുന്ന വീട് പണി പൂർത്തിയാക്കി ജനുവരിയിൽ കയറി താമസിക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏🏻🙏🏻ഞങ്ങളുടെ കടങ്ങൾ ഇല്ലാതാക്കി സമാധാനമായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@SujithaSuji-j4c
@SujithaSuji-j4c 2 дня назад
അമ്മേ. എന്റെ.. ഭർത്താവിന്റെ. ശാരീരിക.. രോഗങ്ങൾക്ക്.. സൗഖ്യം.. നല്കണമേ.. അമ്മയ്ക്കും.. വേണ്ടി. പ്രാർത്ഥിക്കുന്നു..
@kdthomas5892
@kdthomas5892 2 дня назад
Ente kunjungalem ee lokathulla ella kunju ngaleyum anugrehickename
@samo5469
@samo5469 2 дня назад
എൻറെ അമ്മയെ മാതാവേഎൻറെ മകൾ ലിനി മോൾനാളെ രാവിലെ ബാങ്ക് പരീക്ഷ എഴുതുവാൻ പോകുന്നു.പരീക്ഷ എഴുതി വിജയിച്ച്സ്ഥിരം പണിലഭിക്കുവാൻഇടയാക്കേണമെ.താൽക്കാലിക ജോലിയിൽ നിന്നുംവിടുതൽ നൽകേണമേനൽകേണമേ.മകളെ പഠിപ്പിച്ച പിതാവിൻറെ അഭ്യർത്ഥനയെസ്വീകരിക്കേണമേ
@augusthyaugusthy9022
@augusthyaugusthy9022 2 дня назад
അമ്മെ എൻ്റെ കടങ്ങൾ എനിക്ക് താങ്ങാവുന്നതിലധികമായി പെരുകിയിരിക്കുന്നു അമ്മയുടെ അനുഗ്രഹം കാനായിലെ കല്ലാണ വീട്ടിൽ ഉണ്ടായതുപോലെ എൻ്റെ ഭവനത്തിലും ഉണ്ടാകണമെ അമ്മേൽ
@minisaji6
@minisaji6 2 дня назад
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane 🙏🙏🙏🙏🙏
@Suryashyjan
@Suryashyjan 2 дня назад
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💙💙 njangalude bandhathil Amma nallath matram varuthename amme 🥺🫂🫂🫂🫂 orikkalum Kai vidalle amme 🙏🙏🙏🙏
@sreedeviunni4849
@sreedeviunni4849 2 дня назад
എന്റെ പരിശുദ്ധ മാതാവേ എന്റെ മകൾ ഹരിത ആദ്യ തവണ തന്നെ Oet എഴുതി പാസ് ആയി നഴ്സിംഗ് ജോലി വിദേശത്തു കിട്ടാനുള്ള തടസങ്ങൾ നീക്കി തരണമേ 🙏🏾 കൂടെ ഉള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഈ അനുഗ്രഹം നൽകണേ 🙏🏾ആമേൻ
@GracyJames-g2r
@GracyJames-g2r 2 дня назад
Amen🙏🏻🙏🏻🙏🏻
@geethakr7793
@geethakr7793 2 дня назад
കൃപാസനമാതാവേ എൻ്റെ പ്രർത്തന കേൾക്കണമേ എൻ്റെ ജോലിസ്ഥലത്തുള്ള പ്രശ്നങ്ങൾ അമ്മ മാതാവ് ഇടപ്പെട്ട് തീർത്ത് തരണമേ ആരാണ് അവിടെ കള്ളത്തരം ചെയണത് എന്ന് എനിക്ക് നേരിട്ട് കാട്ടി തരണമേ ആമ്മേൻ സ്വസ്തി🌹🌹🌹🙏🙏🙏🙏🙏🙏🙏 18:22
@lalitakrishna3039
@lalitakrishna3039 2 дня назад
അമ്മേ എനിക്ക് നാളെ ക്യാഷ് വരുത്തിതരേണമേ എന്റെ അമ്മേ
@rejinisha-q1i
@rejinisha-q1i 2 дня назад
Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme
@GeethaC-m1z
@GeethaC-m1z День назад
ഇന്നലെയും എന്നെ സംരക്ഷിച്ചതിന് നന്ദി അമ്മേ
@Preethiselavraj
@Preethiselavraj 2 дня назад
'അമ്മ മാതാവേ ഇന്നോളം സ ഹാ യിച്ചിട്ടുള്ള എല്ല അനുഗ്രഹ തിനും നന്ദി പറയുന്നു ഞങ്ങളുടെ എല്ല ശാ രീരിക ബുദ്ധി മുട്ടുകളും മാറ്റി തരേണമേ
@shinybiju5796
@shinybiju5796 2 дня назад
മാതാവെ 'ഞങ്ങളുടെ സ്ഥലം വിറ്റ് തന്ന് ഞങ്ങൾക്ക് ഒരു വീട് പണിയുവാൻ ഞങ്ങളെ അനുഗ്രഹിക്കണെ അമ്മേ
@ushasivanandan
@ushasivanandan День назад
കൃപാസന പ്രസാദവരമതവെ എന്റെ കുടുംബത്തിൽ സന്തോഷം തരേണമേ സൗഖ്യം തരേണമേ അമ്മേ 🙏🙏🙏😭😭😭😭
@somankesavan2403
@somankesavan2403 2 дня назад
'അമ്മ മാതാവേ anugrahi
@bincythattil4976
@bincythattil4976 2 дня назад
അമ്മേ രക്ഷിക്കണേ 🙏🏻🙏🏻😭
@radhal9469
@radhal9469 2 дня назад
Amme...... Ente amme..... 🙏❤️
@albinreji678
@albinreji678 День назад
Amme. Anugrahikaname
@sindhub7800
@sindhub7800 2 дня назад
എന്റെ അമ്മേ മാതാവേ എന്റെ മകൻ സന്തോഷത്തോടെ പഠനം തുടരണമേ ആമ്മേൻ 🙏🙏🙏
@LovelyWilliam-vu3wv
@LovelyWilliam-vu3wv 2 дня назад
Amma mathave allukuttane rogasugathinayi parthikkunnu sarirathinu balam nalkename karthave 🙏🙏🙏🙏
@rajaleshmis7758
@rajaleshmis7758 16 часов назад
ജപ്തിയിൽ നിന്നും എന്റെ കുടുംപ്ത്തെ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏
@thankachank5087
@thankachank5087 2 дня назад
Amme mathave njangale anugrahikkane
@ajithkumarvelayudhan7314
@ajithkumarvelayudhan7314 2 дня назад
അമ്മെ എൻ്റെ വാക്ക് പാലിക്കുവാൻ അമ്മ അനുഗ്രഹിക്കേണമെ
@ushasuresh-be1ki
@ushasuresh-be1ki 2 дня назад
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ ശരീരത്തിലെ ചൊറിച്ചിൽ എല്ലാം മാറ്റി തരണേ ആമേൻ 🙏🙏🙏🙏
@reshmarnair-hs2kk
@reshmarnair-hs2kk 2 дня назад
Ammee mathave innathe ente divasam ne anugrahikaname ente joiliyil bhudhimuttonnum undakkaruthe arum moshamayi perumararuthu ente agrahangal ellam sadhichu tharaname ammee. Amen 🙏🙏🙏
@JayakumariT-vc7of
@JayakumariT-vc7of 2 дня назад
ഓ പരിശുദ്ധ മാതാവേ ഞാൻ ജോലി ചെയ്ത് എനിയ്ക്ക് ശമ്പളം കിട്ടുന്നത് വരെ എന്റെ ലോണുകൾ അടയ്ക്കാൻ വഴി കാണിച്ചു തരണേ മാതാവേ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു ഞാൻ കാരണം എന്റെ മക്കളും സഹോദരങ്ങളും വല്ലാതെ വിഷമിക്കുന്നു അമ്മേ കൃ പാസാനപ്രസാദ വര മാതാവേ അവിടത്തെ പുത്രനോട് ഞങ്ങൾക്ക് വേണ്ടി മധ്യ സ്ഥം നിൽക്കണേ 🙏🙏🙏
@JossyVarghese-po1ii
@JossyVarghese-po1ii 2 дня назад
Amme ente sambathika buthimuttukal mattename Amen
@SheejaSivaraj-c5g
@SheejaSivaraj-c5g 2 дня назад
Am3n amen
@SmithaSmitha-q2m
@SmithaSmitha-q2m 2 дня назад
എന്റെ മാതാവേ എന്റെ ചേട്ടനെയും കുഞ്ഞുങ്ങളെയും എനിക്ക് തിരിച്ചു തരേണമേ 🙏
@sandraprakasan2870
@sandraprakasan2870 2 дня назад
അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ അമ്മുന് ബുദ്ധിമുട്ട് ഒന്നും വരുത്തല്ലേ സാലറി ഞങ്ങൾക്ക് പെട്ടന്ന് ശരിയാവണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ
@edhosegeorge3183
@edhosegeorge3183 2 дня назад
Ammamathave healing me from my sick and give me a peaceful mind. AMEN
@anuambily4112
@anuambily4112 2 дня назад
അമ്മ മാതാവേ ഞങ്ങളുടെ മകൻ joshua പ്രായത്തിനു അനുസരിച്ചു പ്രവർത്തിക്കുവാനും അവന്റെ ബുദ്ധിയെയും പ്രകാശിപ്പിക്കണമേ. അമ്മേ മാതാവേ അവനെ കൈ വിടരുതേ 🙏
@rejisaju9347
@rejisaju9347 2 дня назад
Amean🙏🙏🙏
@Bodhisattva.....
@Bodhisattva..... День назад
Amen
@GodDaughter16
@GodDaughter16 2 дня назад
Amme njagal inn vidil പകുതി സാധനം kodevachu njagal വ്യാഴാച്ചാ maruva amme oru പ്രശ്നം ellathe maran pattanne amme 🙏🙏
@PremaK-r1m
@PremaK-r1m 2 дня назад
Oo, parisudha madavee nhjangale caselninnu moojipikenamee yende bharthavene caselninnu rekhikename ammamaadavee 🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️,,aameen
@VeenaKripa
@VeenaKripa 2 дня назад
എന്റെ കൃപാസന മാതാവേ എന്റെ ശരീരത്തിൽ കടന്നു കൂടിയ ഈ അസുഖം ഒന്ന് മാറ്റിത്തരണെ അമ്മേ 🙏🙏🙏
@VijiPrathapan-m6p
@VijiPrathapan-m6p 2 дня назад
Ente amma mathave njangalude sabateeka kadangal teertu tarane...
@OmanaKuttan-l5c
@OmanaKuttan-l5c 2 дня назад
🙏🙏🙏🙏🙏🙏. Amen
Далее
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 434 тыс.
I tricked MrBeast into giving me his channel
00:58
Просмотров 16 млн
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 434 тыс.