Тёмный

നിൻറെ സാമ്പത്തിക തകർച്ച അമ്മ എടുത്തു മാറ്റും l Kreupasanam miracle 

God's Love
Подписаться 72 тыс.
Просмотров 152 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@sheebakm3513
@sheebakm3513 5 месяцев назад
അമ്മേ ഭൂമിയിലുള്ള എല്ലാം മക്കളെയും അനുഗ്രഹിക്കണമെ
@parukutta
@parukutta 7 месяцев назад
അമ്മേ ഞങളുടെ കട ബാധ്യത മാറ്റണമേ 😢
@user-gi7kx9vp2n
@user-gi7kx9vp2n 9 месяцев назад
അമ്മേ മാതാവേ എനിക്കു വീട് തരണേ
@rinigireesh3787
@rinigireesh3787 4 месяца назад
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🏼🙏🏼
@ambilipvambili-vs9fg
@ambilipvambili-vs9fg 11 месяцев назад
നിസ്സഹായാവസ്ഥയിലുള്ള എന്റെ പ്രാർത്ഥനയും കേൾക്കേണമേ അമ്മേ
@devasiamt6253
@devasiamt6253 11 месяцев назад
❤❤❤😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@user-gy2nw9df7l
@user-gy2nw9df7l 5 месяцев назад
അമ്മേ ❤❤❤❤❤
@user-bt9yz8bw6b
@user-bt9yz8bw6b 10 месяцев назад
Amme mathave ente kadangal theerkkuvanay vazhi thelikkename ente jeevitham santhoshamakane enikkarumilla amme enikk thunayakane
@shynikm9047
@shynikm9047 10 месяцев назад
അമ്മ മാതാവേ അനിത യെ അനുഗ്രഹിച്ച ത് പോലെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@deena.k.muringathery360
@deena.k.muringathery360 5 месяцев назад
F. അമ്മ മാതാവേ നന്ദി
@JanakiU-h3z
@JanakiU-h3z 6 месяцев назад
Amma mathave kathukollename Amen Amen Amen haleluya haleluya haleluya 🙏
@tjjohn.8247
@tjjohn.8247 9 месяцев назад
അമ്മേ.... സഞ്ചാരി മാതാവേ.... പരിശുദ്ധ അമ്മേ..... വർഷങ്ങൾ ആയുള്ള ജീവിതതകർച്ചകൾ, വൻ കടങ്ങൾ, ജോലി തടസ്സം, ചുറ്റും ശത്രുക്കൾ, ഭയത്തിൽ പെരും കുഴിയിൽ ഒറ്റപെട്ടു പോയ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധ അമ്മേ.... കൈവെയരുതേ..... അമ്മേ.... തള്ളി കളയരുതേ..... ഒത്തിരി താഴ്മയായി കണ്ണിരോടെ യാചിച്ചു അപേഷിക്കുന്നു.... ആവേ ആവേ ആവേ മരിയാ... 🙏🏻🙏🏻🙏🏻
@user-jk6qq8nu1c
@user-jk6qq8nu1c 6 месяцев назад
മാതാവേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്ന് തീരുവാൻ സ്ഥലം കൊടുക്കുവാൻ പറ്റണെ മാതാവേ എന്റെ രണ്ടു മക്കളും കൃപാസന മാതാവിന്റെ വിശ്വാസത്തിൽ വരുവാനും പ്രാർത്ഥിക്കുവാനും അവരെ അനുഗ്രഹിക്കണമേ മാതാവേ അവർ സ്വയം മാറി വിശ്വാസത്തിലേക്ക് വരണേ അമ്മേ കടക്കാർ ഞങ്ങളെ വിളിച്ച് ഒരുപാട് വഴക്കുകൾ പറയുന്നുണ്ട് വാടക കൊടുക്കാൻ പോലും പറ്റാതെ ഞങ്ങൾ വിഷമിക്കുന്നുണ്ട് മാതാവേ അതെല്ലാം തരണംചെയ്യാൻ ഞങ്ങൾക്ക് ശക്തി തരണേ അമ്മേ ആമ്മേൻ 🙏🙏🙏
@josmypy2885
@josmypy2885 6 месяцев назад
Amme mathave ente kudumbathinte kadabadhyatha Matti tharane.njangal kadannupokunnna manasika avasthayil ninnum njangale nekshikkane
@sijimol1149
@sijimol1149 10 месяцев назад
Ente mathave ee makalkku kodutha anugrahathinu nanni......
@CryptoGains_plus
@CryptoGains_plus 5 месяцев назад
Amme iukyilulla makanu anuyojiamaya oru joli nalki anugrahikkaname.🙏🙏🙏🙏🙏🙏
@shynikm9047
@shynikm9047 10 месяцев назад
മാതാവേ എന്റെ കടങ്ങൾ മാറ്റി തരണേ
@user-gy2nw9df7l
@user-gy2nw9df7l 5 месяцев назад
അമ്മേ മാതാവേ ❤❤❤
@vinodinisajeeve7165
@vinodinisajeeve7165 8 месяцев назад
അമ്മേ ഈ കുടുംബത്തെ കരകയേറ്റ് rekshikkenenm
@jayasreeshibu-yn4nu
@jayasreeshibu-yn4nu 9 месяцев назад
Ammae ,e, che chiyude pole thanne kadam enikum ente kudumathinum amme mathave njangalil karuna choriyename
@vmabraham4564
@vmabraham4564 10 месяцев назад
അമ്മേ പരിശുദ്ധ മാതാവേ!ഞങ്ങളുടെ കുടുംബം ത്തേ അനുഗ്രഹിക്കണമേ, ഞങ്ങൾ ക്കും. വാടക വീട്ടിൽ താമസിക്കുന്ന എല്ലാമക്കൾ ക്കും സ്വന്ത മായി വീട് നൽകി അനുഗ്രഹിക്കണമേ 🙏.... ആമേൻ 🙏
@sabu_kv
@sabu_kv 9 месяцев назад
, അമ്മേ മാതാവേ നന്ദി
@sowmyams2319
@sowmyams2319 10 месяцев назад
Amma maathaave njaghllude makalude shareerathillulla vellapaadukal poornnamaayi maatti makale sughapeduthannamme amma maathaave, anikku makalkku vendi saakshiyam parayaan avassaram therannamme amma maathaave
@aleenar325
@aleenar325 9 месяцев назад
മോളുടെ വയറുവേദന മാറ്റി തരണേ.അമ്മെ മാതാവെ
@CryptoGains_plus
@CryptoGains_plus 5 месяцев назад
Amme oru nalla bhavanamthannu anugrahikkaname 🙏🙏🙏🙏🙏🙏
@daisythomas6304
@daisythomas6304 11 месяцев назад
അമ്മേ മാതാവേ വേഗം വരേണമേ എന്റെ കടബാധ്യതകൾ തീർത്തു അമ്മയുടെ മുന്നിൽ എന്നെ കൊണ്ടു നിർത്തിയേണമേ ❤❤❤❤❤❤❤😭🙏🏼
@cicilywilson5459
@cicilywilson5459 11 месяцев назад
എങ്ങനെ വന്നു കടബാധ്യതകൾ അനാവശ്യമായി വന്നതാണെങ്കിൽ അമ്മയോട് ക്ഷമ ചോദിച്ചു തിരുത്താൻ ശ്രമിക്കൂ അമ്മ ഇടപെടും
@leelat.kleela-jy8mg
@leelat.kleela-jy8mg 10 месяцев назад
@jeenamolfrancis
@jeenamolfrancis 10 месяцев назад
ഈ അവസ്ഥ ഞാനും പിന്നിട്ടതാണ് എന്നെയും പിടിച്ചു നിർത്തുന്നതും കൃപാസനം മാതാവും പൊന്നു തമ്പുരാനും ആണ് . ഒരിക്കലും നമ്മളെ കൈവിടില്ല 🙏🙏🙏
@kvacc3366
@kvacc3366 10 месяцев назад
🙏
@kvacc3366
@kvacc3366 10 месяцев назад
🙏
@RamaVishal-qb5cm
@RamaVishal-qb5cm 9 месяцев назад
മാതാവേ എന്റെ മകന്റെ കാര്യമാണ് പറയാനുള്ളത് എന്റെ മകന്റെ ഇപ്പോഴത്തെ ജോലി ഒരു നല്ല ഒരു ജോലിയല്ല അത് മാറ്റി ആ ജോലി മാറ്റി നല്ല ഒരു ജോലി കയ്യിൽ എത്തിച്ചു കൊടുക്കണമെന്ന് മാതാവേ ഞാൻ മാതാവിന്റെ സമർപ്പിക്കാൻ വരാൻ എനിക്ക് അവസരം ഒരുക്കി തരണേ മാതാവേ
@JancyShaji-bm7pr
@JancyShaji-bm7pr 11 месяцев назад
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടിയെടുക്കുന്നതിനു വേണ്ടി അമ്മ തിരുക്കുമരനോട് പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏
@shiyonajoseph9389
@shiyonajoseph9389 10 месяцев назад
Amma maathav ella kadangalum maati tharum. Vishamikknda ❤
@tvimala1269
@tvimala1269 9 месяцев назад
​@@shiyonajoseph9389😂😂😂😂😂😂🎉😂j
@sibipj-uv5nt
@sibipj-uv5nt 10 месяцев назад
Amme ente kadagel ellam matitharaname
@maryjoseph3846
@maryjoseph3846 11 месяцев назад
അമ്മേ മാതാവേ കൃപാസന മാതാവേ ദുഃഖത്തിലും ദുരിതത്തിലും കഴിയുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ കൃപ ആയിരിക്കണം
@anu12301
@anu12301 5 месяцев назад
അമ്മ ❤❤❤മാതാവ് 🙏🏻🙏🏻🙏🏻🙏🏻❤❤❤😘😘😘😘😘
@rosilinbaby6564
@rosilinbaby6564 10 месяцев назад
Amma mathave njangalude veedum sthalavm vilpana nadathi thannu anugrahikkenane
@sarithasaiju6687
@sarithasaiju6687 10 месяцев назад
അമ്മേ മാതാവേ എനിക്ക് വിദേശത്ത് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. സഹായിക്കാൻ ആരുമില്ല മാതാവേ അമ്മ ഞങ്ങളെ സഹായിക്കണമേ. കെവിടല്ലേ മാതാവേ. 🙏🙏🙏🙏🙏
@haridaskannan2151
@haridaskannan2151 10 месяцев назад
Amme mathave ente kadangal theeran enikk vazhi thurakkaname😢😢
@sreelathasree1971
@sreelathasree1971 8 месяцев назад
ആമേൻ 🙏🙏🙏
@mlatha389
@mlatha389 11 месяцев назад
അമ്മേ മാതാവേ ഈ മകളെയും മക്കളെയും അനുഗ്രഹിക്കണേ മാതാവേ 🙏🏼🙏🏼🙏🏼
@sujathaanil7903
@sujathaanil7903 11 месяцев назад
എന്റെ മാതാവേ എന്റെ വീട്ടിൽ വന്ന് എന്റെ അവസ്ഥ കാണണേ എനിക്ക് സഹായിക്കാൻ മാതാവ് മാത്രമേ ഉള്ളു. എന്റെ നിയോഗങ്ങളിൽ കരുണയായിരിക്കണേ പാപികളായ ഞങ്ങളിൽ കൃപ തോന്നണമേ
@TreesaJohn-wj6nk
@TreesaJohn-wj6nk 10 месяцев назад
അമ്മേ എ൭ൻറ വയറ് വേദനയും ശരീരത്തിലെ എല്ല രോഗവും മാറ്റി തരണേ കൃപാസന മാതാവേ
@user-yo3ou3xo3m
@user-yo3ou3xo3m 8 месяцев назад
Amme visa thadasam maari eniku joliyil pravesikan anugrahikenane Amen
@annamachacko747
@annamachacko747 11 месяцев назад
കർത്താവെ പരിശുദ്ധ അമ്മ മാതാവേ പാപിയായ ഞങ്ങളോട് കരുണ ആയിരിക്കണം
@jancyjohn3092
@jancyjohn3092 10 месяцев назад
Mathave ninte makkale anugrahikkanama
@sushaullas2772
@sushaullas2772 9 месяцев назад
Enneyum kaividilla ennu njn viswasikkunnu amme koodeyundavanam ente sambathika um manasikavum Aya preshnangalilum ente makkaleyum enneyum kakkane amen
@minialex3038
@minialex3038 7 месяцев назад
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് വീട്ടുവാൻ തിരുക്കുമാരനോട് അപേഷിക്കണമെ
@evergreen9917
@evergreen9917 10 месяцев назад
Anugrahikkane amme
@evergreen9917
@evergreen9917 10 месяцев назад
Karayunna makkale kaividalle amme
@georgepj7835
@georgepj7835 9 месяцев назад
ആ മെൻ ❤️🙏
@lekhas3211
@lekhas3211 11 месяцев назад
Amma ente kadamm oro divasavum koodi koodivarunnu amma enne rekshikkane
@devasiamt6253
@devasiamt6253 11 месяцев назад
Amen🙏🙏🙏🙏❤❤❤❤
@user-ls7ku2yq3h
@user-ls7ku2yq3h 10 месяцев назад
Parisudha mathave njagalude veedu pani athrayum pettannu poorthi akane ente makante kallyanam nadekkenta samayathu thanne nadakkena avanu nalloru jeevatham kittena ente bhavanathil vannu ente sankadum ooke mattitharena apathu neeki reshikkena
@deepthyani4551
@deepthyani4551 11 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവവേ ഞങ്ങളെകൈവിടല്ലേഞങ്ങളുടെകടംതിർത്ത്തരണേ
@devasiamt6253
@devasiamt6253 11 месяцев назад
Amen🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@rejureji3206
@rejureji3206 10 месяцев назад
അമ്മേ, മാതാവേ എൻറെ. മക്കളെ കാക്കണേ
@user-xk5uh9jx6v
@user-xk5uh9jx6v 11 месяцев назад
അമ്മേ എല്ലാ മക്കളെയും നീലയങ്കിക്കുള്ളിൽ പൊതിയുന്ന അമ്മക്ക് ഒരായിരം നന്ദി
@sreekumarn3012
@sreekumarn3012 11 месяцев назад
Amen halleluja Thank you Holly mother love you mother amen 🙏 ❤
@sowmyams2319
@sowmyams2319 10 месяцев назад
Amma maathaave ...ammayude munbhil abhayam theedi verunna ellavareyum Amma kaathu rekshikkanne Amma maathaave
@princevazhakalam1664
@princevazhakalam1664 11 месяцев назад
ഹൃദയസ്പർശിയായ സാക്ഷ്യം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@rajubaby6588
@rajubaby6588 10 месяцев назад
Mathave ente kochumakalude pani maraname aamen
@JithincjJithincj1
@JithincjJithincj1 11 месяцев назад
അമ്മോ എന്റെ കടഭാരങ്ങൾ എല്ലാം നിക്കി തരണമോ
@nandhujayakumar1273
@nandhujayakumar1273 11 месяцев назад
മാതാവേ ഈ വസ്തുവിന് എല്ല കടങ്ങളും തീർക്കാനുള്ള വഴി നീ എനിക്ക് കാട്ടിത്തരണേ ഞങ്ങളെ കൈവിടല്ലേ മാതാവേ
@aniammav1735
@aniammav1735 11 месяцев назад
അമ്മേ മാതാവേ സ്വസ്തി ഞങ്ങളുടെ കൊച്ചു മകൾക്ക് ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമെ
@rajendranc4766
@rajendranc4766 11 месяцев назад
അമ്മേ മാതാവേ ഞാൻ കടഭാരത്താൽ വളരെ വിഷമിക്കുന്നു എന്റെ മാതാവേ 50 ലക്ഷം രൂപയുടെ പലിശ കടം എന്റെ മാതാവേ ഒരു വഴി തുറക്കം അമ്മേ ഗ്യാസിന്റെ പ്രശ്നത്താൽ ഞാൻ വലിയ വിഷമത്തിലാണത്തിലാണ് അമ്മ അനുഗ്രഹിച്ച് ഒരു വിട്ടു തൽ നൽകണം
@sobhanavarghese3027
@sobhanavarghese3027 11 месяцев назад
@@rajendranc4766 amme.nanni
@user-fc6im1ko7r
@user-fc6im1ko7r 9 месяцев назад
എന്റ ഒന്നാമത് ഉടബ ഡി നീയോ ഗ്ഗം നാളെ സാ തിച്ചു ത ര ണം അമ്മ
@sowmyams2319
@sowmyams2319 10 месяцев назад
Amma maathaave ee ammayeyum,makkaleyum kaathu rekshikkanne Amma maathaave
@adithyanm2358
@adithyanm2358 10 месяцев назад
Amme enikke oru jolium oru bavanavum thanne anugrahikkane
@saranyaak3328
@saranyaak3328 8 месяцев назад
സത്യം ഉള്ള എന്റെ അമ്മ മാതാവ് മാതാവെ അമ്മയുടെ മുമ്പിൽ നില്ക്കാൻ ഞാൻ യോഗ്യനല്ല. കൃപാൻ നം അമ്മ മാതാവ് എന്റെ ഭവനത്തിലേക്ക് വരാൻ ഞാൻ യോഗ്യനല്ല എങ്കിലും ഞാൻ അമ്മയെ ദൈവഭയത്തേടെ കാണുന്നു. Ani Kollam.🙏
@ramjithkk1147
@ramjithkk1147 10 месяцев назад
Entea mstavea njagada kaadam vettan oru vazie kanichu tarannea.
@miniaugustin6784
@miniaugustin6784 10 месяцев назад
എന്റെ സ്കൂൾ നല്ല ഒരു വിലക്ക് എത്രയും വേഗം കൊടുക്കാൻ പറ്റണെ അമ്മേ
@disonk6462
@disonk6462 10 месяцев назад
Amen
@sarithasaiju6687
@sarithasaiju6687 10 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ. എന്റെ ഹസ്ബെന്റിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.ചേട്ടന്റെ visa തടസ്സം മാറ്റി തരേണമേ. 🙏🙏🙏
@nebujohnson4809
@nebujohnson4809 11 месяцев назад
എന്റെ കടങ്ങൾ തീരുവൻ കൃപ തരേണമേ ആമീൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@vrindhabiju1234
@vrindhabiju1234 10 месяцев назад
മാതാവേ എൻ്റെ മകളുടെ ജോലി കാര്യം ശരിയാക്കി തരേണമെ എൻ്റെ സാമ്പത്തിക പ്രതിസന്ധികൾ തീർത്തു തരാൻ കൃപ ഉണ്ടാകേണമെ'അമേൻ
@rajug3967
@rajug3967 10 месяцев назад
പരിശുദ്ധ ദൈവമാതാവേ അമ്മേ അമ്മയുടെ വിളിക്കുന്ന മക്കളെ അങ്ങ് ഒരിക്കലും കൈവിട്ട ഞങ്ങളെ വിശ്വസിക്കുന്ന നമ്മെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ കടബാധ്യതയും ഞങ്ങളെ സംരക്ഷിച്ചു കൊള്ളണം പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ തിരു കുമാരനോട് ഞങ്ങളുടെ കുടുംബത്തിനുവേണ്ടി അപേക്ഷിക്കണമേ അമ്മേ മകന്റെ വിദേശത്ത് പോകാനുള്ള എല്ലാ ക്രമീകരണ പരിശുദ്ധ അമ്മ അമ്മയുടെ മാധ്യസ്ഥം വഴി നടപ്പാക്കണം അമ്മയോട് തിരുകുമാരനോട് അപേക്ഷിക്കണമേ മാതാവേ ജപമാലയുടെ രാജ്ഞി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമീൻ ആമീൻ ആമീൻ 🙏🌹
@sajithomas8148
@sajithomas8148 10 месяцев назад
അമ്മേ മാതാവേ രോഗത്തിലും, പ്രയാസത്തിലും ആയ അടിയങ്ങളോട് കരുണ തോന്നണേ
@nishavahid2053
@nishavahid2053 4 месяца назад
Amme palarudeyum preshnamgal pariharichu kodukunnu njan paranja onnum ente avashyangal onnum nadanilla athyagraham Ulla onnum njan chodichilla rogasowkyam anu ente avashyam, pinne Icha enne vilikane vilichu vivarangal parayane athinulla manasum sahacharyavum kodukane. Amme sahayikane 🙏
@user-sw1vu3qu1m
@user-sw1vu3qu1m 10 месяцев назад
ഇതേ അവസ്ഥ യി ലൂടെ ആണ് ഞാനും പോകുന്നത് ചിന്തിച്ചിട്ടുണ്ട് മരണത്തെ പറ്റി എന്നാലും എല്ലാത്തിലും ഉപരി യായി ദൈവത്തിൽ ഞാൻ വിശ്വസിച്ചു കുന്നു ഇനി തെരുവിൽ തെണ്ടീ നടന്നാലും എന്റെ കർത്താവിനെ സങ്കട പെടുത്തികൊണ്ട് ജീവൻ കളയാൻ നോക്കില്ല നമ്മളെ വിളിച്ച വൻ വിശ്വതനാണ് ആമേൻ ❤️❤️❤️❤️❤️
@neethushyju161
@neethushyju161 10 месяцев назад
അമ്മ മാതാവേ എനിക്കു ഒരുതെറ്റുപറ്റി കുറച്ചു പ്രശ്നത്തിലാ. അമ്മമാതാവ് എന്നേരക്ഷിക്കണമേ 🙏🙏🙏🙏
@sreekalajayaraj7501
@sreekalajayaraj7501 10 месяцев назад
അമ്മേ മാതാവേ ഒരു കോടി നന്ദി
@jayasreeks795
@jayasreeks795 9 месяцев назад
മാതാവ് എൻ്റെ അസുഖം മറ്റിതരേണമെ എൻ്റെ ദുറിതമോക്കെ മറ്റിതരീൻമെ
@user-ij3tj3po2l
@user-ij3tj3po2l 10 месяцев назад
അമ്മേ എൻറെ കടബാധ്യത യിൽ നിന്നും വിടുവിക്കേണമേ എന്റെ മകളുടെ അരുതാത്ത പ്രണയബന്ധത്തിൽ നിന്നും വിടുവിച്ചു നല്ലൊരു കുടുംബബന്ധം നൽകി അനുഗ്രഹിക്കേണമേ
@minialex3038
@minialex3038 7 месяцев назад
അമ്മേ മാതാവേ കുറച്ചു മാസം ആയി സാലറി കിട്ടാതെ ആയിട്ട് എത്രയും പെട്ടന്ന് ലഭിക്കുവാൻ അമ്മ തിരുക്കുമരനോട് അപേക്ഷിക്കണമേ..
@binicb5014
@binicb5014 10 месяцев назад
മാതാവേ... ഞങ്ങളുടെ കടങ്ങൾ മാറ്റി thrane...
@sreekumarn3012
@sreekumarn3012 11 месяцев назад
Amazing testimoni..you are lucky sister....panamillenkil...arumilla....but jesus with you...amen....
@henochnoha720
@henochnoha720 10 месяцев назад
Amme mathave ente parthana kelkkannamme ente kadangal theerthu tharaname😭🙏
@ajithatk6722
@ajithatk6722 10 месяцев назад
എന്റെ മകളുടെ ദേഷ്യം ശമിപ്പിക്കാൻ മാതാവേ കനിയണമേ
@binicb5014
@binicb5014 10 месяцев назад
മാതാവേ... എന്റെ കുഞ്ഞിന്റെ.. മനസിന്റെ... ബുദ്ധിമുട്ട് മാറ്റി thrane
@bscreations4240
@bscreations4240 10 месяцев назад
Amme ente makkale ammayude karangalil samarppikkunnu 🙏🙏🙏
@lailamoneys1695
@lailamoneys1695 3 месяца назад
Amen🙏🙏🙏🙏
@user-fc6im1ko7r
@user-fc6im1ko7r 9 месяцев назад
ഒരു പൈസജചിഗജ്‌ശക്തി വലയിൽ പെട്ടിരിക്കുന്നു ഇതിൽ നിന്നും റാഷിക്കികണം അമ്മ
@abusabervi4149
@abusabervi4149 10 месяцев назад
ആയിക്കോട്ടെ സ്നേഹം സത്യം ആവണം അതു വഴി വരുന്ന വേദന അനുഭവിക്കാൻ തയ്യാറാവുക അല്ലാതെ പഴിയോ വേദന പരസ്പരം കൊടുക്കരുത് സ്നേഹം കൂടുമ്പോൾ സംശയം ഉടലെടുക്കും സ്വസ്ഥത നഷ്ടം ആകും 👍
@kashinath.b8d655
@kashinath.b8d655 11 месяцев назад
അമ്മേ മാതാവേ എന്റെ ഏട്ടന് ജോലി ശെരിയാക്കി തരണേ 🙏🙏🙏🙏
@sobhanakrishnankutty7729
@sobhanakrishnankutty7729 10 месяцев назад
Amme mathave entenashapettupoya urakkom eniku thrichu nalkename. Kalinte vedana mattename kripasanathilvannu sakshypeduthiyekkame amme ❤❤❤❤❤❤
@aswathyjayachandran940
@aswathyjayachandran940 11 месяцев назад
Ente daivamathave ente niyoga udambadiyil ethrayum vegam entammayude krupa undakaname,anugrahikkaname
@jishaaji6529
@jishaaji6529 11 месяцев назад
എന്റെ അമ്മേ എന്നയും നിന്റെ സാക്ഷി ആക്കണമേ
@daisythomas6304
@daisythomas6304 11 месяцев назад
ഇന്ന് ഞാൻ ഉപവാസം എടുത്തിട്ട് ഇത് കേൾക്കുന്നതാണ് ഈ സാക്ഷ്യത്തിലൂടെ എന്റെ തലവര തിരുത്തിയെഴുതി
@aryaaji244
@aryaaji244 10 месяцев назад
എങ്ങനെ ആണ് ഉപവാസം എടുക്കേണ്ടത്?
@jayasreeks795
@jayasreeks795 9 месяцев назад
Nte അശുഖവും ദുരിതവും കൃപസാന മാതാവേ മറ്റിതരനെ
@miniaugustin6784
@miniaugustin6784 10 месяцев назад
എന്റെ അമ്മേ 30 നു ഞാൻ വന്നു ജപമാല റാലി യിൽ വന്നു പങ്കു കൊണ്ടോളമേ അമ്മേ
@JayasreeKumariC
@JayasreeKumariC 6 месяцев назад
Ammekripasanam mathaveghanghle.vadhanàyil.katholane.endamakanu.orukalyanavume.nadathitharename.makalk.orujolinalki.anuvhrhicaname..kochumakalk.samsaricanulla.kzhive.nalkename.ammes5huthi.ammemahathum.ammen🎉🎉🎉🎉🎉🎉🎉🎉
@sunithajohn8523
@sunithajohn8523 11 месяцев назад
7:22 അമ്മേ മാതാവേ എൻറെ ഭർത്താവിനെ അങ്ങയുടെ കരങ്ങളും സമർപ്പിക്കുന്നു അമ്മേ മാതാവേ കൃപാസനം എൻറെ ഭർത്താവിനെ അങ്ങയുടെ മുമ്പിലേക്ക് സമർപ്പിച്ച പ്രാർത്ഥിക്കുന്നു ആ മക്കളുടെ മേൽ ദൈവത്തിൻറെ ആത്മാവ് കടന്നുവരുവാൻ ഇടയാക്കരുത് ഒരു ഒരു തിന്മയും എൻറെ ഭർത്താവിൻറെ മദ്യപാനത്തിൽ നിന്നു എൻറെ ഭർത്താവിനെ പിന്തിരിപ്പിക്കാൻ
@salimmajoseph3354
@salimmajoseph3354 11 месяцев назад
Amme mathave njangalude makkalkku nalla joli thannu anugrahickaname 🙏
@aleyammajohn3736
@aleyammajohn3736 11 месяцев назад
Amme ente chechiyude makkal enne തെറ്റിദ്ധരിച്ചു മനസ്സിൽ ചിന്തിക്കാത്ത തരത്തിൽ തെറ്റിദ്ധരിച്ചു അമ്മേ എന്റെ പ്രയാസം ദുഃഖം അമ്മയെ ഏൽപ്പിക്കുന്നു, ഇടപെടണേ 🙏🙏
@vijayammamohannan5914
@vijayammamohannan5914 11 месяцев назад
അമ്മേ എ ന്റെ സ ക ല ആ പ ത്തു ക ളിൽ നി ന്നു കാ ത്തു കൊ ള്ളേ ണ മേ ആമെൻ
@daisythomas6304
@daisythomas6304 11 месяцев назад
അമ്മേ മാതാവേ ഈ അനിത പറയുന്നു സാക്ഷ്യത്തിന്റെ അതേ പോയിന്റിൽ കൂടെയാണ് ഞാൻ പൊയ്ക്കൊണ്ടിരിക്കുന്നത് പക്ഷേ അനിത നാട്ടിലാണെന്നും ഞാൻ ദുബായിൽ ആണെന്നും വ്യത്യാസം മാത്രമേയുള്ളൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭amen
@seemathjoy8273
@seemathjoy8273 6 месяцев назад
കടബാധ്യത തീർത്ത് തരണെ
@valsammavasu476
@valsammavasu476 11 месяцев назад
Hridaya sparshiyaya saksham. E makalkkum kudumbathinum help chaiytha ella nalla manasaua alukalkke orairam nannu. Oppam ente parishudha ammakkum nannium sthothravum sthuthium arpikkunnu🙏🙏🙏🙏
@lillyjohny5483
@lillyjohny5483 7 месяцев назад
Entay thagercha maty tharanamay
@Molykv-uk2wt
@Molykv-uk2wt 11 месяцев назад
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
Далее
Как подписать? 😂 #shorts
00:10
Просмотров 536 тыс.