Тёмный

നിൻറെ 3 ആഗ്രഹങ്ങൾ അമ്മ സാധിച്ചു തരും l miraculous prayer l important prayer 

Ente Amma
Подписаться 186 тыс.
Просмотров 7 тыс.
50% 1

#enteamma #financialmiracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
#vpjosephkreupasanam
#healingprayer
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
RU-vid video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's love
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@anchithas.s4813
@anchithas.s4813 3 месяца назад
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണമേ കാവാലയും തണലായും കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DevadasVK
@DevadasVK 3 месяца назад
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കടബാധ്യതയിൽ വിടുവിക്കണമേ രോഗദുരിതത്തിൽ നിന്നും മോചിപ്പിക്കണമ്മേ എല്ലാം മക്കള്ളെയും കാത്തു കൊള്ളേണമേ ആമേൻ
@rinnahbenoi7213
@rinnahbenoi7213 3 месяца назад
മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ
@minipaul6635
@minipaul6635 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ
@aneeshr6987
@aneeshr6987 3 месяца назад
അമ്മേ മാതാവേ എന്റെ ശരീരത്തിലുള്ള എല്ലാ അലർജി രോഗങ്ങളും കണ്ണിന്റെ ചൊറിച്ചിലും നീരും മാറി പോണേ
@lucypeter6075
@lucypeter6075 3 месяца назад
എന്റെ മാതാവേ എന്റെ മകനേ നേർവഴിക്കു നടത്തണമേ. അവനു പഠിക്കാൻ ശക്തി നല്കണമേ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ അമ്മേ മാതാവേ എന്റെ ശരീരിക അസുഖം മാറ്റണമേ മാതാവേ ആമേൻ 🙏
@AswathyAswathy-od3os
@AswathyAswathy-od3os 3 месяца назад
അമ്മയെ എന്റെ മാതാവേ.. എന്റെ സാമ്പത്തിക്ക ബുദ്ധിമുട് മാറ്റാണ്ണമേ 🙏🙏🙏
@minipaul6635
@minipaul6635 3 месяца назад
എന്റെ അമ്മ മാതാവേ എന്റെ സിയോയ്ക്കൊ൬ൂ ഒഅസുഖ൦൦ മമാറ്റണമെ
@jencyajay2602
@jencyajay2602 3 месяца назад
അമ്മേ മാതാവേ എന്റെ ഏട്ടന്റെ പനിയും തലവേനയും മാറ്റിതരണേ
@manjulathamanjulatha3726
@manjulathamanjulatha3726 3 месяца назад
പരിശുദ്ധം മാതാവേ എന്നെ കടങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളും നിന്നും എന്നെ മോചിപ്പിക്കണമേ ഞാൻ വെച്ചിട്ടുള്ള ലോനുകൾ അപ്പ്രൂവൽ ആകാൻ സഹായിക്കണമേ സങ്ക്ഷൻ ആക്കണമേ മാതാവേ സഹായിക്കണമേ amen
@SujithaSuji-j4c
@SujithaSuji-j4c 3 месяца назад
അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള... കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏
@mariammageorge1642
@mariammageorge1642 3 месяца назад
Amme mathave 🙏🙏🙏karunayayirikename. Amen. 🙏🙏🙏❤🎉
@SalyChako-j6f
@SalyChako-j6f 3 месяца назад
അമ്മേ കൃപാസനപ്രസാദവര മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏
@SujithaSuji-j4c
@SujithaSuji-j4c 3 месяца назад
അമ്മേ.. ഞങ്ങളുടെ.. കടബാധ്യതകളെ.. സമർപ്പിക്കുന്നു... അമ്മേ.. വഴിയും.. വാതിലും.. തുറന്നു തരേണമേ... ലോൺ.. കിട്ടാനുള്ള.. തടസങ്ങൾ.. മാറ്റി.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏
@SujithaSuji-j4c
@SujithaSuji-j4c 3 месяца назад
അമ്മേ.. എല്ലാ.. രോഗികൾക്കു.. വേണ്ടി.. പ്രാർത്ഥിക്കുന്നു.... മാമന്റെ.. രോഗത്തിന്... സൗഖ്യം.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏
@sinisiby5435
@sinisiby5435 3 месяца назад
പരി. അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ എന്റെ പപ്പയുടെ രോഗങ്ങൾ മാറാനും ഒരു ഭവനം ലഭിക്കാനും എന്റെ മക്കൾക്കു പഠിക്കാനുള്ള ബുദ്ധിക്കും വേണ്ടി അമ്മേ എന്റെ c പാർത്ഥന അങ്ങ് സ്വീകരിക്കണമേ
@praseenas9157
@praseenas9157 3 месяца назад
Amme Ente prarthana nadathi tharaname 🙏🙏🙏❤️❤️♥️
@mililalitha5631
@mililalitha5631 3 месяца назад
അമ്മേ പരിശുദ്ധമാതാവേ എന്റെ കുടുംമ്പത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ ഞങ്ങടെയെല്ലാം പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്റെ മൂത്തമകന് അവന് ഇഷ്ടപെട്ട കരിയർ തിരിഞ്ഞെടുക്കാൻ കഴിയണേ ആമേൻ❤
@aleeshathomas727
@aleeshathomas727 3 месяца назад
Nanma niranja mariyame swsthi karthavu angayod koode sthrikalil angu anugrahika pettavalakunnu angayude udharathin phalamaya esho anugrahikka pettavanakunnu Parishudha mariyame thamburante Amme papikalaya njngalk vendi ippozhum njngalude maranasamayathum thamburanod apeshikaname Aammen 🙏🙏❤️❤️❤️❤️❤️❤️❤️❤️🙏❤️❤️❤️❤️❤️🙏🙏🙏
@leelammaraju7127
@leelammaraju7127 3 месяца назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ സമാദാനം തന്നു അനുഗ്രഹിക്കേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
@vyshakasok3999
@vyshakasok3999 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് ജൂൺ 23 ന് നടക്കുന്ന Medical PG Entrance exam നല്ല പോലെ ചെയ്യാൻ അമ്മ തിരുകുമാരനോട് മാധ്യസ്ഥം പ്രാർഥിക്കണമെ ആമേൻ
@sumadineshan998
@sumadineshan998 3 месяца назад
അമ്മേ.മാതാവേ.എനിക്കുവേണ്ടി.prarthiykename.ആമേൻ
@MeenaMeenakshi-li9qx
@MeenaMeenakshi-li9qx 3 месяца назад
Amme❤️
@leniprleniregu7818
@leniprleniregu7818 3 месяца назад
അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤
@SujithaSuji-j4c
@SujithaSuji-j4c 3 месяца назад
അമ്മേ.. മാതാവേ.. എന്റെ.. ഭർത്താവിന്.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ... നാളെ.. ജോലിക്കായി.. പോകാനിരിക്കുന്ന.. അദ്ദേഹത്തെ.... കാത്തുകൊള്ളേണമേ 🙏🙏
@ratheeshratheesh1906
@ratheeshratheesh1906 3 месяца назад
Amme ente kudumbathil samadahanavum nallathum varuthaname ponnum mathave...
@PraseenaSugathan
@PraseenaSugathan 3 месяца назад
Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘
@anitttajoseph2903
@anitttajoseph2903 3 месяца назад
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ആയുരാരോഗ്യ സൗഖ്യത്തോട് കാത്തു പരിപാലിക്കുവാനും ഞങ്ങളുടെ മകനെ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കുവാനും ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
@somanmr1032
@somanmr1032 3 месяца назад
പരിശുദ്ധ മാതാവേ സഹായിക്കണേ അമ്മേ മാതാവേ🙏🏼🙏🏼
@Mebin2-ye5fu
@Mebin2-ye5fu 3 месяца назад
സെബാസ്റ്റ്യൻ. എന്റെ. അമ്മേ. എന്റെ. ഈ. ഇല്ലായ്മകൾ. മറ്റേണമേ. 🙏🏻🌹❤🙏🏻🌹❤🌹🌹🌹💈❤
@rekhasri4322
@rekhasri4322 3 месяца назад
അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻വീട്ടിൽ സമാധാനം tharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjusyam9468
@anjusyam9468 3 месяца назад
അമ്മേ മാതാവേ തിങ്കൾ വാടക കൊടുക്കാൻ സഹായിക്കണേ അമ്മേ 😢🙏 ആമേൻ ആമേൻ ആമേൻ 🙏
@sathyjoshy8629
@sathyjoshy8629 3 месяца назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@jayajaya4782
@jayajaya4782 3 месяца назад
Ente Amme Ammayallathe Orsrayamilla.Amme kathone.Ente Amme Amen.
@Jenat-lz7bm
@Jenat-lz7bm 3 месяца назад
Amma mathave ente kudubatheyum bhavanatheyum kathukolaname anugrahikkaname 🙏🙏🙏
@aleeshathomas727
@aleeshathomas727 3 месяца назад
Kripasana mathave kathonee Aammen 🙏🙏❤️❤️🙏❤️❤️❤️
@SheenaJohnson-ns8xy
@SheenaJohnson-ns8xy 3 месяца назад
എൻ്റെ മാതാവേ ഞങ്ങളുടെ jeevithathil നൽകിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും എൻ്റെ നന്ദി പറയുന്നു
@aleeshathomas727
@aleeshathomas727 3 месяца назад
Pithavinum puthranum parishudhanmavinum sthuthi Ammen 🙏🙏❤️❤️💎💎💎❤️❤️🙏🙏
@AleyammaP.M-c5q
@AleyammaP.M-c5q 3 месяца назад
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏❤️
@josephgeorge5415
@josephgeorge5415 3 месяца назад
Soniyamolude enivarunna pareeshakal ettavumbhagiyayi ezhuthi athil vijayikkunnathinulla anugrahathinayi speshikkunnu amen amen
@aarushsudheeshsudheesh1573
@aarushsudheeshsudheesh1573 3 месяца назад
മോന്റെ ദേഷ്യവും വാശിയും മാറ്റിതരണേമ്മ ഏട്ടന്റെയും അമ്മയുടെ കട ഭാരം കുറക്കണമേ
@sahadevanm7514
@sahadevanm7514 3 месяца назад
അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങളുടെ എല്ലാപേരുടെയും അസുഖം മാറ്റി ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ. ആമേൻ ആമേൻ
@SreekalaSreekala-or5lt
@SreekalaSreekala-or5lt 3 месяца назад
മാതാവേ രക്ഷിക്കണേ ആരും ഇല്ല കടങ്ങൾ വിട്ടാൻ ഒരു വഴി കാണിച്ചുതരണമേ അസുഖങ്ങൾ മാറ്റി തരണമേ ആരും ഇല്ല കൂടെ നിൽകണേ നെഞ്ച് വേദന മാറ്റിതരണ മേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@Mohanannair704
@Mohanannair704 3 месяца назад
Amme parisudha mathave ente kadangalum sampathika budhimuttukalum neekkitharaname Amen
@MaryUNNIMary
@MaryUNNIMary 3 месяца назад
Amme mathave ente ammak ini alargi vararuthe amme mathave amen 🙏🙏🙏🙏🙏🙏
@sweetyrobin9593
@sweetyrobin9593 3 месяца назад
Maathaave nanni 🙏🙏🙏 Rogashanthi nalki karuna kaanikunna ammayude anugrahathinu oraayiram nanniii 🙏🙏🙏
@AshaSunil-yh4tq
@AshaSunil-yh4tq 3 месяца назад
അമ്മ മാതാവേ എന്റെ മകന് ഒരു നല്ല ജോലി കൊടുക്കേണമേ
@simonabraham9645
@simonabraham9645 3 месяца назад
Amme mathave njangale jadabharathil ninnum rekshikename amne ente unniyude shramangale sabhalamakkename anugrahikename 😢😢💔👏🙏✝️✝️✝️🌹🌹
@rachelthomas2712
@rachelthomas2712 3 месяца назад
Amma mathave jagalakudupamaye kathukolane✝️✝️✝️amen
@aleeshathomas727
@aleeshathomas727 3 месяца назад
Swarkasthanaya njngalude pithave angayude nnamam poojithamakaname angayude thirumanasu swarkathile pole bhoomiyilum aaganame Annannu venda aaharam innu njngalk nalkaname njngalod kadakkarod njngal shemichathu pole njngalude kadangalum papangalum njngalodu shemikaname njngale prelobanathil ulpedutharuthe thinmayil ninnum kathurakshkaname Aammen 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏
@aniammajoseph8101
@aniammajoseph8101 3 месяца назад
അമ്മേ സ്നേഹമോൾക് വിജയം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@zioponnu3466
@zioponnu3466 3 месяца назад
എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@RajankRajan-p9q
@RajankRajan-p9q 3 месяца назад
അമ്മേ മാതാവേ എന്റെ ഭാര്യയുടെ അസുഖംമാറ്റി തരണമേ മാതാവേ എന്റെ വീട്ടിൽ വരണമേ ആ മകളെ തൊട്ട് സുഖംഅക്കണമേ മാതാവേ 🙏🌹😭ആമേൻ 🌹🙏ആമേൻ 🙏🌹എന്റെ കടം എല്ലാം മാറ്റി തരണമേ 🙏🌹ആമേൻ 🙏😭ആമേൻ 🌹🙏മാതാവേ ആ ബിൽപത്രം എല്ലാ പ്രശ്നം മാറ്റി പ്രമാണംആക്കിതരണമേ മാതാവേ 🙏😭അമ്മേ വാടക വീട്ടിൽ താമസിക്കുന്ന എന്റെകുടുംബം സ്വന്തംമായി ഒരു വീട് തരണമേ മാതാവേ 🌹😭😭🙏ആമേൻ 🙏🌹ആമേൻ 🙏😭ആമേൻ 🌹😭❤️🙏
@Paru_j_b7
@Paru_j_b7 3 месяца назад
അമ്മേ അമ്പിളിയുടെ Cash എത്രയും പെട്ടെന്ന് എല്ലാം ശരിയായി കിട്ടട്ടെ അ മേൻ
@aleeshathomas727
@aleeshathomas727 3 месяца назад
Sanu chettayiye kathone Aammen visa kittan kripasana mathave anugrahiknme Aammen 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@dharmajantv4490
@dharmajantv4490 3 месяца назад
ഞങ്ങളുടെ കടബാദ്ധ്യത മാറ്റിത്തരേണമേ ഞങ്ങൾക്ക് കിട്ടാനുള്ള പണം കിട്ടി ഞങ്ങൾ കൊടുക്കാനുള്ളവർക്ക് കൊടുത്തു കടബാദ്ധ്യത തീർത്തു തരാൻ അമ്മ കനിയേണമേ ആമേൻ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐
@SreeRekha-r1q
@SreeRekha-r1q 3 месяца назад
Amen amen amen 🙏
@mr__piku
@mr__piku 3 месяца назад
അമ്മ മാതാവേ അപ്പു അണ്ണൻ വിളിക്കണമേ
@meghajineesh9131
@meghajineesh9131 3 месяца назад
അമ്മേ കൃപാസനം മാതാവേ എന്റെ ജോലി എത്രയും പെട്ടെന്ന് ലഭിക്കാൻ അമ്മ അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ കടബാധ്യത തീർത്ത്തരണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@joylorance4716
@joylorance4716 3 месяца назад
ശാന്തിയും സമാധാനവും എന്റെ കുടുംബത്തിനു നൽകേണമേ അമ്മേ ആമ്മേൻ
@user-og9qn3cu7w
@user-og9qn3cu7w 3 месяца назад
Amme ente amme ente kunjinte mughathe padumatti tha amme amma avanil oru alfutham kanikku amme 🙏😭😭🙏🙏🙏
@Mohanannair704
@Mohanannair704 3 месяца назад
Amme parisudha amme pathanamthittayil angadickal ulla ente vasthu vittukittunnathinuvendi aviduthe prarthana undakaname Amen
@SouravsandhyaSunil
@SouravsandhyaSunil 3 месяца назад
അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏
@ashathangam7624
@ashathangam7624 3 месяца назад
കൃപാസന മാതാവേ അമ്മക്ക് സ്റ്റുതിയും സ്റ്റോത്രവും വന്ദനംമും നേരുന്നു. അമ്മേ എന്റെ മകൻ അനിഷും അവന്റെ ഭാര്യ Annie യും പല പല കാരണത്താൽ വേറെ വേറെ താമസിക്കുന്നു. രണ്ട് പെൺകുട്ടികളാണ് അവർക്കു കുട്ടികളുമായി ആനി വേറെ താമസിക്കുന്നു. അനീഷ് മദ്യപാനി ആണ്. ആനിയും ഭർത്താവിനെ വർക്കുന്നു. അവളുടെ സ്വഭാവവും ക്രൂരമാണ്. ഒരു ക്രിസ്ത്യൻ കുട്ടിയാണ് അവൾ 14കൊല്ലമായി വിവാഹം കഴിഞ്ഞിട്ട്. എന്നും വഴക്കിലായിരുന്നു അവർക്കു വേണ്ടി പ്രാർത്ഥിക്കണമേ. അവർ ഒന്നായി ഒരേ മനസ്സോടെ ജീവിക്കണം ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@SujathaRemanan-q8h
@SujathaRemanan-q8h 3 месяца назад
എന്റെ അമ്മേ മാതാവേ എന്റെ 2മക്കളുടെ ജോലി പെട്ടന്ന് ശരി ആക്കി തരണേ 🙏🙏🙏🙏🌹ആപത്തിന്നു ഷിക്കണമേ
@somanmr1032
@somanmr1032 3 месяца назад
Amen🙏🏼🙏🏼
@MollybennyMollybenny
@MollybennyMollybenny 3 месяца назад
Ammea madavea innum naleaum ST Antony's punniyalantea perunalanu nalla kalavastha thannu Ella makkalkkum varuvanulla kripaum anugrahavum Amma nalkanamea Amen🙏🙏🙏
@alociouskbenny4842
@alociouskbenny4842 3 месяца назад
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് അവിടെ നിന്നും മാറ്റി ത്തരേണമേ ഈശോയെ അവിടുത്തെ അനുഗ്രങ്ങൾ എന്റെ മേൽ ചൊരിയേണമേ🙏🙏🙏🙏 ഇനശോയുടെ നാമത്തിൽ സാമ്പത്തിക തടസങ്ങൾ മാറിപോകട്ടെ🙏🙏🙏🙏
@hansaashokkumar805
@hansaashokkumar805 3 месяца назад
അമ്മേ എന്നെയും എന്റെ മക്കളെയും നിന്റെ കൈകളിൽ കാക്കണേ 🙏🙏🙏
@ameeshas1220
@ameeshas1220 3 месяца назад
Ammeyude pratheekshikaranathinte sakshi aaki enneyum uyarthaname amma❤
@mariesdevasia6053
@mariesdevasia6053 3 месяца назад
Amma mathave ellavareum kathukollename amme amen ❤
@suresht6989
@suresht6989 3 месяца назад
മാതാവേ അമ്മയുടെ ആശ്രയത്തിന്റെ പ്രതീക്ഷയിലാണ് എന്റെ മുന്നോട്ടുള്ള ജീവിതം... അർഹതപെട്ടതാണെങ്കിൽ അമ്മ എന്നെ എന്റെ മക്കളെയും എന്റെ കുടുംബത്തെയും പരിഹണിക്കുമെന്ന് ദൈവ നാമത്തിൽ .......... വിശ്വസിക്കുന്നു ❤️❤️❤️❤️❤️ആമേൻ ❤❤❤❤❤❤
@rekhadinesh9578
@rekhadinesh9578 3 месяца назад
അമ്മേ മാതാവേ എൻ്റെ മക്കളുടെ മദ്യപാനം നിർത്തി തരണമേ
@rejijohn-bo8kv
@rejijohn-bo8kv 3 месяца назад
കൃപസനം മാദവേ എന്റെ ആവശ്യം അമ്മയ്ക്കു അറിയാമല്ലോ എന്നെ സഹായിക്കണമേ ഫൈസ് കുട്ടന്റെ എല്ലാ അസുഖം വും അമ്മ സുഖപ്പെടുത്താണമേ ഞങ്ങളുടെ ഈ മോനെ അമ്മ ഏറ്റെടുക്കണമേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റിത്തരേണമേ
@ShyniShybi
@ShyniShybi 3 месяца назад
Amen🙏🙏🙏🙏🙏
@binoyp.ddevasikkutty4837
@binoyp.ddevasikkutty4837 3 месяца назад
എൻറെ കൈകാലുകൾക്ക് ബലം നൽകി എനിക്ക് നടക്കുവാനുള്ള അനുഗ്രഹം നൽകണമേ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമെ
@YohannanPeriyantharil
@YohannanPeriyantharil 3 месяца назад
Kreupasanna Mathave Enta Avieham Sathcu Tarannum Mathave ❤❤❤❤❤
@divyamolkk5514
@divyamolkk5514 3 месяца назад
Thanks Amma and jesus ❤
@shanijerin7272
@shanijerin7272 3 месяца назад
എന്റെ അമ്മേ എന്റെ ചേട്ടായിക്ക് എന്നോടുള്ള പിണക്കം marename. എന്നെ സന്തോഷത്തോടെ വിളിക്കേണമേ
@dincysaji27
@dincysaji27 3 месяца назад
Mary Amma and Jesus papa tomorrow i m going to driving school please protect and be with me while i m studying, never leave me alone forever 😭😭😭😭🥹🥹 mary Amma and Jesus papa please be with me forever 🥰😭😭😭😭
@rekhadinesh9578
@rekhadinesh9578 3 месяца назад
അമ്മേ മാതാവേ എൻ്റെ മകൻ്റെ മാനസിക മായ രോഗം മാറ്റി തരണമേ
@Assumpotta
@Assumpotta 3 месяца назад
Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless and save my daughter Anjana and give her mind to apply for jobs Amma bless Ente Amma prayer group Ente Amma prayer is going very dragging today Be more lively Amen Amen Amen 🙏🙏🙏🙏🙏
@ameyaanishka7173
@ameyaanishka7173 3 месяца назад
Amme ഞങ്ങളുടെ അസുഖങ്ങൾ എല്ലാം അകറ്റി നല്ലതായി ജോലിചെയ്യാൻ കഴിയേണമേ വീടിന്റെ ലോൺ അടക്കാൻ കഴിയേണമേ ജോലി ചെയ്യാൻ കഴിയേണമേ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ കഴിയേണമേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടെണമേ കഷ്ടപ്പാടുകൾ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ
@ShinciShinu
@ShinciShinu 3 месяца назад
നല്ല ജീവിതം തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@PremaK-r1m
@PremaK-r1m 3 месяца назад
Prishudha,madave,nhanghale,,oru,kurikilninnu,rekshikaname🙏🙏
@RethiRadhakrishnan-b7b
@RethiRadhakrishnan-b7b 3 месяца назад
എന്റെ മാതാവേ എന്റെ മകൾ ജൂൺ 1ന് എഴുതിയ oet എക്സാം പാസാകണമേ അനുഗ്രഹിക്കേണമേ മാതാവേ
@aleeshathomas727
@aleeshathomas727 3 месяца назад
Mathave kathonee Aammen 🙏🙏❤️❤️🙏
@godbinnettar9256
@godbinnettar9256 3 месяца назад
Amme mathave enda makkalkku padikkanulla budhi koduth anugrahikkane amma mathave
@bijimohan6596
@bijimohan6596 3 месяца назад
അമ്മേ മോന്റെ പ്രശ്നം നാളെ എല്ലാം നല്ലരീതിയിൽ നടത്തണേ അമ്മ കൂടെ ഉണ്ടാകണേ അമ്മക്ക് നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🙏🙏❤❤❤ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടഭാരം ഉടനേ നീക്കിതരണേ 🙏🙏🙏aamen❤❤❤
@manojlal4229
@manojlal4229 3 месяца назад
Amma mathave enteyum priyapettavarudeyum asukhangal Matti tharane. Amen.
@treesaglanson5785
@treesaglanson5785 3 месяца назад
Amme joli ellathe vishsmikkunna allavarkkum joli koduth snugraghikkaneme.amen.
@ft.leo33
@ft.leo33 3 месяца назад
Amme parisuddha mathave please pray for me and my family members good health and happiness forever. Please pray for my granddaughter ananya to travel safely to tution class and study well. Please cure my all health problems. Amen 🙏🏻🙏🏻
@anjumathai620
@anjumathai620 3 месяца назад
Ente Amme!.Help me to pass my exam.Heal my son.Bless our parents and our family. Give me peace in my workplace. Amen.
@rejinisha-q1i
@rejinisha-q1i 3 месяца назад
Amme ende jevidam muzuvinum enikke ammeyod prartikkyan enikke sadikkyane amme ende mansin samdanam tharne amme
@ShelviMamachan-gd2jo
@ShelviMamachan-gd2jo 3 месяца назад
Ammae mathavae ennaum ettanaum onnippikkanamae.amman
@leelammasimonsimon3012
@leelammasimonsimon3012 3 месяца назад
അമ്മേ മക്കളുടെ അഡ്മിഷൻ ആക്കി തരണേ ഹസ്ബൻഡ് വിസ വേഗം പ്രോത്തോ ആക്കി നാട്ടിൽ പോകുവാൻ അനുഗ്രഹിക്കനേമേ
@rekhadinesh9578
@rekhadinesh9578 3 месяца назад
അമ്മേ മാതാവേ സ്വസ്തി
@aleeshathomas727
@aleeshathomas727 3 месяца назад
Aammen ❤️🙏
@rejisaju9347
@rejisaju9347 3 месяца назад
Amen 🙏🙏🙏
@maniyanpillai6373
@maniyanpillai6373 3 месяца назад
Amma mathave amen 🙏🙏🙏
@SARITHABINODH
@SARITHABINODH 3 месяца назад
അമ്മേ മാതാവേ എന്നെ കയ്വിടല്ലേ എന്റെ അവസാനത്തെ ആശ്രയമാണാമ്മേ എന്റെ വിഷമവും സങ്കടവും മാറ്റിത്തരാണമേ 9 വർഷമായി ഞാൻ അനുഭവിക്കുന്ന തീരാ ദുഃഖം അമ്മ മാതാവേ മാറ്റിതരണേ എന്റെ ഭർത്താവിന് വേറെ ഒരു സ്ത്രീയുമായുള്ള തെറ്റായ ബന്ധം മാറി എന്നെ സ്നേഹിക്കണമേ ഉടനെ തന്നെ എന്നെ വിളിക്കണേ 🙏🙏🙏🙏
Далее
Обменялись песнями с POLI
00:18
Просмотров 535 тыс.
Iran launches wave of missiles at Israel
00:43
Просмотров 1,4 млн