Тёмный

നിൻ തുമ്പ് കെട്ടിയിട്ട എന്ന എവർഗ്രീൻ ഗാനവുമായി റിതു കൃഷ്ണ 

Asianet
Подписаться 11 млн
Просмотров 285 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@bindus1403
@bindus1403 2 года назад
മോനേ.....നീ പാടിയ പാട്ടുകളൊക്കെ തപ്പിയെടുത്തു കേൾക്കുകയാണ്.മോന്റെ പാട്ടു കേൾക്കുമ്പോൾ മനസ്സിന്റെ വിഷമവും ടെൻഷനും കുറയുന്നത് പോലെ. That means your music is soothing and excellant.
@shalanshalan649
@shalanshalan649 Год назад
എനിക്കുമതെ
@lisammababy5802
@lisammababy5802 Год назад
Same to you
@JayaramRenjith
@JayaramRenjith 8 месяцев назад
സൂപ്പർ... 👍👌 ഇതൊക്കെയാണ് പാട്ട്...... ഈ പാട്ടുകൾക്കു എന്നും ജീവൻ ഉണ്ട്. അത് എത്ര കാലം കഴിഞ്ഞാലും
@miss_nameless9165
@miss_nameless9165 2 года назад
റിതു ഓരോ പാട്ട് പാടുമ്പോഴുമുള്ള ഒരു ഫീൽ...അതൊന്ന് വേറെതന്നെയാണ്😍💯
@reenareena6532
@reenareena6532 2 года назад
Yes
@surendranaths2823
@surendranaths2823 2 года назад
Correct aanu, i
@annamoljohnson5825
@annamoljohnson5825 2 года назад
Rithu Vere level voice 🥰🔥
@Johnson-tl1zz
@Johnson-tl1zz 2 года назад
Sweet voice..... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനാണ് റിതു ക്രൃഷ്ണ എല്ലാവിധ വിജയാശംസകളും നേരുന്നു 🔥🌹🔥🌹🔥🌹🔥🌹🔥🌹🔥
@tajnotpm6281
@tajnotpm6281 2 года назад
വിജയിച്ചു 😊👍
@reenareena6532
@reenareena6532 2 года назад
Yes
@shalanshalan649
@shalanshalan649 Год назад
എനിക്കും
@Lekha61
@Lekha61 Год назад
@@reenareena6532x, b mo lp. k
@mahiskichen7571
@mahiskichen7571 Год назад
എനിക്കും
@Rajithaamarjith
@Rajithaamarjith 2 года назад
ഋതു ഞാൻ പ്രാർത്ഥിച്ചു നിനക്ക് കിട്ടി congrats മുത്തേ .........
@ShyamKumar_vaipanmana
@ShyamKumar_vaipanmana 2 года назад
ഋതു വിജയിക്കാൻ പ്രാർത്ഥിക്കുന്നു... നല്ല ഫീൽ ആണ് ഋതു padumbozhellam... ഒപ്പം നല്ല വിനയവും ഉള്ള പയ്യൻ ആണ് ഋതു,❤️
@bindhupadmakumar162
@bindhupadmakumar162 Год назад
I am a very big fan of Rithu.. lots of love❤😘
@sajis9656
@sajis9656 Год назад
സുന്ദരീ... ആ‍... സുന്ദരീ ആ‍‍.. സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിതളിരില ചൂടി തുഷാരഹാരം മാറിൽ ചാർത്തി താരുണ്യമെ നീ വന്നൂ. .. (നിൻ തുമ്പുകെട്ടിയിട്ട) സുതാര്യസുന്ദര മേഘങ്ങളലിയും നിതാന്ദ നീലിമയിൽ (2) ഒരു സുഖശീതള ശാലീനതയിൽ ഒഴുകീ ഞാനറിയാതെ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട) മൃഗാങ്ക തരളിത മൃണ്മയകിരണം മഴയായ് തഴുകുമ്പോൾ (2) ഒരു സരസീരുഹ സൌപർണ്ണികയിൽ ഒഴുകീ ഞാനറിയാതെ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)
@lalithambikakk9957
@lalithambikakk9957 2 года назад
Mone ninte pattu kettittum kettittum mathiyavunnella👍👍
@pradeeppgopalan
@pradeeppgopalan 2 года назад
റിതു പാട്ട് നന്നായിരുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. വിജയാശംസകൾ..
@vipindassanjoossvipins1395
@vipindassanjoossvipins1395 2 года назад
Rithu love U chakkare super voice, enthoru feeling 👌👌👌🥰
@kausalyakuttappan2655
@kausalyakuttappan2655 2 года назад
ഋതു മോനെ സുന്ദര......... മോൻ പാടിയ പാട്ടുകൾ എല്ലാം എനിക്കൊരുപാട് ഇഷ്ടമുള്ള സോങ് ആണ് പ്രത്യകിച്ചു സുന്ദരി എന്ന ഈ സോങ്. ഓ മൃതുലെ സന്തോഷം കൊണ്ട് സങ്കടം വരുന്നു ❤❤❤മോനെ നീ ഒരുപാട് ഉയരങ്ങൾ കിഴടക്കട്ടെ 👍👌👌👌
@shibiramachandranmeethalev2964
പാട്ടുകൾ ഇഷ്ടമാണ് ഇന്നലെ ഋതു വിന്റെ പാട്ട് എങ്ങനെയോ കേൾക്കാൻ ഇടവന്നു ഇൻസ്റ്റാഗ്രാം (പലനാളലഞ്ഞ മരുയാത്രയിൽ )വഴി പിന്നെ യൂട്യൂബിൽ മുഴുവൻ പാട്ടും തപ്പിയെടുത്തു. 😍😍😍
@sandhyabiju2864
@sandhyabiju2864 2 года назад
നല്ല പാട്ട് അത് നല്ല ശബ്ദത്തിൽ പാടി സൂപ്പർ
@shanivarghse5758
@shanivarghse5758 2 года назад
Rithu ❣️✌️
@anuragdeviprasad1518
@anuragdeviprasad1518 2 года назад
റിതു വോയിസ്‌ ഒരു രക്ഷയില്ല 🥰🥰🥰🥰
@geethababu7332
@geethababu7332 2 года назад
Rithuvinte eeswarathil avideokkeyo njan ozhukipoyi
@bichanvlog1163
@bichanvlog1163 2 года назад
എന്തൊരു ഫീലാണ് റിതു പാട്ട് കേൾക്കാൻ 👍👍
@jeesyjose4533
@jeesyjose4533 2 года назад
സൂപ്പർ 👍
@freddychristie8008
@freddychristie8008 2 года назад
വളരെ മനോഹരമായി പാടി റിധു അഭിനന്ദനങ്ങൾ ഈ മോൻ പാടിയത്തിനെ താരദമ്യം ചെയ്താൽ മിലൻ പാടിയതിൽ മിസ്റ്റകേസ് ഉണ്ട് അപ്പോ രണ്ടു പേർക്കും ഒരേ മാർക്സ് കൊടുത്തതിൽ വിഷമം തോന്നി Ridhu ഇനി പാടുമ്പോ 'സ' എന്ന വാക്കിൻ്റെ ഉച്ചാരണം ശ്രദ്ധിക്കണം വളരെ വ്യക്തമായി കേൾക്കാവുന്ന ഒരു mistake ആണ് മോൻ പാടുമ്പോ വരുന്നത് അത് തിരുത്തണം
@angeljose5950
@angeljose5950 2 года назад
Beautiful ❤️ ❤️
@abhinavabhiabhinavabhi8321
@abhinavabhiabhinavabhi8321 2 года назад
Rithu nammude chakkara Enikku ishttappetta ore oru gayagan The real ⭐ singer 😻
@mujeebrahman2391
@mujeebrahman2391 2 года назад
റിതു സൂപ്പറായി മോനെ
@world7896
@world7896 2 года назад
What aspect voice wohaa
@manoharankayanadan3996
@manoharankayanadan3996 5 месяцев назад
ഈ പാട്ട് select ചെയ്തു പാടിയ താങ്കൾക് നന്ദി
@bindhugopalan559
@bindhugopalan559 2 года назад
സ്വീറ്റ് വോയ്സ്. ..ഇഷ്ട്ടമുള്ള സോങ്..
@omanajessyjessy8132
@omanajessyjessy8132 12 дней назад
Romantic. Voice..rithu❤😊..super 😊
@satheeshcm1712
@satheeshcm1712 2 года назад
Super voice. 👌🏻👌🏻👌🏻
@deepasaji3937
@deepasaji3937 2 года назад
Rithu love you chakkare
@sajithapushparaj1569
@sajithapushparaj1569 2 года назад
Rithu ♥♥♥♥super mone
@subimuhammed7376
@subimuhammed7376 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കുട്ടി പാടിയത് ഓർമ്മ വരുന്നു ❤️
@vinodtp2711
@vinodtp2711 2 года назад
Rithu my muthae, you are realy a pearl .sing sing sing forever
@jithinmjose2737
@jithinmjose2737 2 года назад
Ente nattukaran Kollam🔥
@akshaya3617
@akshaya3617 2 года назад
Ruthuu❤❤
@mubarack6620
@mubarack6620 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h4Wi0pE915Q.html
@ushamol6619
@ushamol6619 3 месяца назад
Super mone kettittum kettittum mathi varunnilla mone mone song very super .nalla sound Anu. God bless you.
@athirathaneesh5460
@athirathaneesh5460 2 года назад
Rithu chettante poli voice oru rakshayum illa😘
@utharaanu1755
@utharaanu1755 2 года назад
Chettan poli annu.. Super song annu ellamm❤️
@sinilnair9831
@sinilnair9831 2 года назад
Excellent rendition…👏👏👏👏💐
@navaneethma6236
@navaneethma6236 2 года назад
Rithu supper song , ❤️
@beenabeenakk5042
@beenabeenakk5042 Год назад
മോനേ...ഒരു രക്ഷയുമില്ല.. 🙏👍
@renukavishnu945
@renukavishnu945 2 года назад
Ellaa pattum onninonnu mecham. Super voice👍👍❤️❤️
@newcoll8604
@newcoll8604 Год назад
കൊള്ളാം നന്നായിട്ടുണ്ട്
@aadhidev.paadhidev.p3666
@aadhidev.paadhidev.p3666 2 года назад
ഞങ്ങൾക്ക് അഭിമാനിക്കാം കൊല്ലം കാർക്ക്
@reenareena6532
@reenareena6532 Год назад
❤❤❤ bro ഒന്നും പറയാനില്ല അത്രക്ക് Super annu❤❤❤❤❤❤❤
@lalythomas7401
@lalythomas7401 2 года назад
Nostalgic feeling.going back to those younger days.congrats
@savithap5836
@savithap5836 Год назад
So many times I listen to your song. God has blessed you with beautiful voice. I feel to see you directly. As my brother I love you so much. I'm into your elder sister s age but I'm your fan. Seriously I was praying for you to win
@rajeshckd5536
@rajeshckd5536 Год назад
Muthe nee padunna patukelkimbol old songinodu ishtam thonunnu...
@SharmilaJayakumar-p2x
@SharmilaJayakumar-p2x Год назад
Super mone റിതു ❤️👍🌹
@sindhuchandran8202
@sindhuchandran8202 2 года назад
Sweet voice
@athulyakv3939
@athulyakv3939 2 года назад
Rithu super chakkaree♥️♥️♥️
@vinodr704
@vinodr704 Год назад
adipoli mona you are a grreat singer ❤ ❤ ❤
@Philip152
@Philip152 2 года назад
Great, the feel to hear the Dasettan song.
@basheerkutty8937
@basheerkutty8937 Год назад
Super,
@neethukp8414
@neethukp8414 2 года назад
Super voice...
@lathaichandran2487
@lathaichandran2487 2 года назад
സൂപ്പർ സൂപ്പർ 👌👌👌
@jonalinslittleworld2101
@jonalinslittleworld2101 2 года назад
So sweet ❣️
@SureshKumar-rb6xm
@SureshKumar-rb6xm Год назад
സൂപ്പർ 👌👌👌 മനോഹരമായി പാടി. സൂപ്പർ
@nocqkunafa
@nocqkunafa Год назад
ഹൃതു കൃഷ്ണ.... ഒരു മാസ്മരിക ഫീൽ ഉണ്ട് കേട്ടോ തൻ്റെ പാട്ടുകൾക്ക്.
@rajimonjacob8204
@rajimonjacob8204 2 года назад
ചക്കരേ സൂപ്പർ 👍❤🌹
@aswathybiju9645
@aswathybiju9645 Месяц назад
നല്ല ഫീൽ
@jacobbaby1114
@jacobbaby1114 2 года назад
Ash sharath looking very pretty 😍
@linulincy7308
@linulincy7308 Год назад
എന്നാ ഒരു വോയിസ്‌ ആണെടാ മോനെ ❤
@dileepsasikala2144
@dileepsasikala2144 2 года назад
Nicely 🎶 singing
@ranjiniranju1588
@ranjiniranju1588 2 года назад
sweet sweet voice bro
@prakashkannan1057
@prakashkannan1057 10 месяцев назад
സൂപ്പർ
@chandrikasukumaran6393
@chandrikasukumaran6393 2 года назад
All the best Rithu.Nalla feeling und oro pattinum
@revathyvasudevan1664
@revathyvasudevan1664 2 года назад
Spr voice 😍😍😍
@naseema1884
@naseema1884 2 года назад
റിതു 👌👌👌
@jomonthomas4523
@jomonthomas4523 2 года назад
Adipolida ni thakarthu nala voice gud song
@prasanthpanicker5588
@prasanthpanicker5588 Год назад
Very Good rendition. Feel as good as the orginal.
@chandrikapn349
@chandrikapn349 2 года назад
ഋതു ഗംഭീരം മോനെ🥰🥰🥰❤❤❤
@ManjuThankappan-u4o
@ManjuThankappan-u4o 7 месяцев назад
What a feel Rithu
@babupk4971
@babupk4971 Год назад
Best feel. Beat voice. heartly cngrts. Good supporting from Orchestra. totally a Good musical feast. 🙏
@sheelammani9897
@sheelammani9897 2 года назад
സൂപ്പർ , റിതു ,സൂപ്പർ
@bismibijesh5053
@bismibijesh5053 Год назад
Super da mone❤❤❤
@keecheriachu
@keecheriachu Месяц назад
Feel is very good
@devaprasadpr1154
@devaprasadpr1154 2 года назад
beautiful.....beautiful
@prasanaprasnaw2210
@prasanaprasnaw2210 2 года назад
Rithu. Paadumbol Nalla feel aanu
@pradeepzamil8763
@pradeepzamil8763 2 года назад
Good.super
@nishagopan7102
@nishagopan7102 2 года назад
❤❤❤👍👍
@mubarack6620
@mubarack6620 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h4Wi0pE915Q.html
@ushakumariag9254
@ushakumariag9254 2 года назад
Kelkan nalla sukham mone
@aravindannair2567
@aravindannair2567 Год назад
Very beautiful
@anitaverma4469
@anitaverma4469 2 года назад
My favorite song
@AbhinavpBiju
@AbhinavpBiju 2 года назад
Adipoli voice.....I like you...🥰😍
@mysteriousgamer1310
@mysteriousgamer1310 2 года назад
❣️
@mubarack6620
@mubarack6620 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h4Wi0pE915Q.html
@heavenofmusic6161
@heavenofmusic6161 2 года назад
❤️
@devadasmangalassery1489
@devadasmangalassery1489 Год назад
Alwys excellent 💪💪
@sheelapoulose808
@sheelapoulose808 2 года назад
Ente main job Rethu de songs Repeat adechu kanuka. God bless you ❤️
@sajithasaji2752
@sajithasaji2752 2 года назад
Superb
@sumeshkakkoth8810
@sumeshkakkoth8810 2 года назад
Better .but nobody can sing like Dasetten feel
@abdulbasheersheik4709
@abdulbasheersheik4709 Год назад
Nice Voice 👌
@sarojasaroja2217
@sarojasaroja2217 2 года назад
Superrithu👌👌
@devikavlogs283
@devikavlogs283 2 года назад
Good
@athira.g.sathira.g.s2509
@athira.g.sathira.g.s2509 Год назад
Super song
@joisejose8528
@joisejose8528 Год назад
Nice voice
@madhueg5687
@madhueg5687 8 месяцев назад
Ee pattu palarum padi kettittunde avayil ettavum mikachathe
@vinayanchandran9028
@vinayanchandran9028 2 года назад
very nice
@shilpakb6345
@shilpakb6345 2 года назад
😍😍😍😍😍😍😍🤗
@mohinuddeenkm3079
@mohinuddeenkm3079 Год назад
Awesome
@jayasreeravi6586
@jayasreeravi6586 Год назад
So sweet
@dileepsasikala2144
@dileepsasikala2144 2 года назад
Nice 💯 feeling
Далее
Бокс - Финты Дмитрия Бивола
00:31
poonilamazha .....
4:55
Просмотров 490 тыс.
Бокс - Финты Дмитрия Бивола
00:31