Тёмный

"നിർബന്ധിതമായി ആരെയും മദ്രസകളിൽ പഠിപ്പിക്കുന്നില്ല" : സുബൈർ ഹുദവി ചേകന്നൂർ | NCPCR 

News18 Kerala
Подписаться 3,5 млн
Просмотров 8 тыс.
50% 1

Prime Debate : രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
The National Commission for Protection of Child Rights has recommended the suspension of madrassas in the country. The commission has advised that assistance for madrassas should be halted and that madrassa boards should be suspended. The information has emerged from a letter sent by the commission to the state chief secretaries.
#primedebate #live #madrasacrisis #ncpcragainstmadrasa #madrasafunding #madrasaeducation #ncpcr #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@AbdulJabbar-og5kx
@AbdulJabbar-og5kx Час назад
തന്റെ അയൽവാസി ഏത് മതത്തിൽ പെട്ടയാളാണെങ്കിലും അവരെ സഹായിക്കാതെ നിങ്ങൾ വയറു നിറച്ചു ഭക്ഷിക്കരുത് എന്നും അറിവ് പഠിപ്പിച്ചു തരുന്നവർ ഏത് മതത്തിൽ പെട്ടയാളാണെങ്കിലും അവരെ ബഹുമാനിക്കണം എന്ന് പഠിപ്പിച്ചു തന്നത് മദ്രസയിൽ നിന്നാണ്.
@ptsp4313
@ptsp4313 Час назад
മോനെ കള്ള ഹദീസ് ആണ്😂😂😂
@FaizalFaizal-he4bz
@FaizalFaizal-he4bz 38 минут назад
മുസ്ലിം അയൽ വാസി പട്ടിണി കിടക്കുമ്പോൾ തന്നെ മാപ്പിളർ നോക്കുന്നില്ല, എന്നിട്ടല്ലേ മറ്റ് മതസ്ഥർ 😊
@Sajism-s6f
@Sajism-s6f 14 минут назад
​@@FaizalFaizal-he4bz,നിങ്ങളെ നാട്ടിലാവും ,നിങ്ങളെ സ്വഭാവം ഇതല്ലെ ..
@muhammedemmuhammedem3655
@muhammedemmuhammedem3655 2 часа назад
് സ്കൂൾ പഠനവും മദ്രസാ പഠനവുംഒന്നിച്ച് നടത്തുന്ന സമ്പ്രദായമുണ്ട്.അങ്ങനെയുള്ള മദ്രസകൾക്ക് ചില ഗവൺമെന്റുകൾഗ്രാൻഡ് കൊടുക്കാറുണ്ട്.കാരണം അവിടെയുള്ള വരുംനികുതി അടക്കുന്നത് കൊണ്ടാണ്സ്കൂൾ പഠനത്തിനൊപ്പംമത അനുഷ്ഠാനങ്ങളും പഠിക്കുവാനുള്ളശൗര്യം ബ്രിട്ടീഷുകാരുടെ സമയം മുതൽ ഉണ്ട്എന്നാണ് ചരിത്രം പറയുന്നത്. ഒരു അമുസ്ലിം വിദ്യാർത്ഥിഇസ്ലാം മതപഠനം ആഗ്രഹിക്കുകയാണെങ്കിൽയാതൊരു തടസവും ഇല്ലാതെഇന്ത്യയിലെ ഏത് മദ്രസയിലുംആ വിദ്യാർത്ഥിയെ ചേർക്കുവാനുള്ളസംവിധാനം എന്ന നിലവിലുണ്ട്. ❤എന്നാൽ സ്കൂൾ പഠനവുംമതപഠനവും നടക്കുന്ന സ്കൂളുകളിൽഒരിക്കലും അമുസ്ലിം വിദ്യാർത്ഥികളെമദ്രസാ പഠനത്തിന് നിർബന്ധിക്കുന്നില്ല....അവരോട് ചോദിക്കുന്ന പോലുമില്ല. പ്രധാനമായും ഇസ്ലാമിക സിലബസിൽ പഠിപ്പിക്കുന്നത്നമസ്കാരത്തിന്റെ രൂപംസക്കാത്ത് ഹജ്ജ്സക്കാത്ത് ഹജ്ജ❤അതേപോലെഅയൽവാസി പട്ടിണി കിടക്കുമ്പോൾവയർ നിറുന്നവൻമുസ്ലിം അല്ല എന്നുള്ള കാര്യമാണ്. ❤അയൽവാസി ആരാധന അയാൾ സഹായിക്കേണ്ടത്ഒരു മുസ്ലിം മത വിശ്വാസിയുടെ കടമയാണെന്ന്ഇന്ത്യയിൽ എല്ലാ മദ്രസകളിലും പഠിപ്പിക്കുന്നു. ❤ഇതുപോലെയുള്ള നല്ല ആശയങ്ങൾമദ്യപാനം പാടില്ല പലിശ വാങ്ങരുത്തുടങ്ങിയവയും മദ്രസകളിൽ പഠിപ്പിക്കുന്നു. ദൈവം ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും❤ആ ദൈവത്തോട് ആരെയുംപങ്കുചേർക്കാൻൻ പാടില്ലെന്നുംഅവനോട് മാത്രമേ സഹായം തേടാൻ പാടുള്ളൂ എന്നും പങ്കുചേർത്തുകൊണ്ട്ഇത്തരം മദ്രസകളിൽ പഠിപ്പിക്കുന്നു. നമ്മുടെ അയൽ രാഷ്ട്രമായ പാകിസ്ഥാനോ ചൈനയോഇന്ത്യയെ ആക്രമിക്കുമ്പോൾഅവരെ നേരിടേണ്ടത്ഒരു ഇസ്ലാം മത വിശ്വാസിയുടെ കടമയാണെന്ന്പ്രവാചക വചനവും മദ്രസയിൽ പഠിപ്പിക്കുന്നു❤ ഇതാണ് സത്യസന്ധമായി ഇന്ത്യയിലെ മതസ്ഥാപനത്തിന്റെ കാര്യങ്ങൾ❤ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിന്യൂ 18......ൽ ചാനൽ ശ്രമിക്കുക❤
@YousufP-t3w
@YousufP-t3w Час назад
ലോകത്തെ എല്ലാ മതങ്ങളും ഭാഷകളും പഠക്കണം നിങ്ങൾഎൻതിന്പേടിക്കണം
@FaizalFaizal-he4bz
@FaizalFaizal-he4bz 40 минут назад
അറബ് നാട്ടിലെ അമ്പലങ്ങൾ അടച്ചു പൂട്ടാൻ പറയാൻ ഉള്ള ചങ്കൂറ്റം നമ്മുടെ അറബ് രാജാക്കൾക് ഇല്ലാതെ ആയി.
@KunnathAbdul
@KunnathAbdul 2 часа назад
മദ്രസകളിൽ പഠിക്കാൻ താൽപര്യമില്ലാത്ത പോകേണ്ട,എന്തിനാ അടച്ചുപൂട്ടുന്നത്,വളരെ തുച്ഛമായ സാലറിയിലാണ് ഉസ്താദുമാർ പഠിപ്പിക്കുന്നത്.മുസ്ലിമിന് അവരുടേതായ ഗ്രന്ഥങ്ങൾ പഠിച്ചാൽ എന്താണ് കുഴപ്പം.മച്ചുള്ളവരെ നിർബന്ധിപ്പിച്ച് പഠിപ്പിക്കുന്നത് അല്ലേ പാടില്ലാത്തത്.ഹിന്ദു രാമായണവും , ക്രിസ്ത്യൻ ബൈബിളും വായിക്കുന്നത് പോലെ തന്നെ യാണ് കുർആൻ മുസ്ലിമിന് ഉള്ളതും.അതിൽ ഒരു വർഗീയതയും ഇല്ല.ഇവിടെ മുസ്ലിംസിനെ എങ്ങിനെയൊക്കെയോ ഇല്ലാതാക്കാൻ കഴിയും എന്ന ശ്രമങ്ങളാണ് നടക്കുന്നത്
@jayzrantz
@jayzrantz 2 часа назад
athu sarkaar chilavil venda
@whiteandwhite545
@whiteandwhite545 2 часа назад
സുഹൃത്തേ, എല്ലാ ദിവസവും രാവിലെ 5മണിയ്ക്ക് ഏത് ഹിന്ദുവിന്റെയും, ക്രിസ്ത്യാനിയുടെയും കുട്ടികളെയാണ് മത പാഠശാലയിൽ വിടുന്നത്? ആദ്യം പൊതുവിദ്യാഭ്യാസം കുട്ടികൾ നേടട്ടെ, അല്ലാതെ മതം കുത്തി നിറച്ച വിഷമുള്ള തലച്ചോറിൽ മറ്റൊന്നും കയറില്ല.
@KunnathAbdul
@KunnathAbdul 2 часа назад
@@jayzrantz എന്തു ചിലവാണ് നിങ്ങൾ പറയുന്നത് സഹോദരാ.. നാട്ടിൽ നിന്ന് പിരിച്ചിട്ടാണ് അവർക്ക് ചിലവ് കൊടുക്കുന്നത്. നാട്ടിൽ പോയി അന്വേഷിച്ചാൽ മനസ്സിലാകാവുന്നതെ ഉള്ളൂ..
@KunnathAbdul
@KunnathAbdul 2 часа назад
@@whiteandwhite545 illedo...എല്ലാ മതത്തെയും ഞാൻ bhahumanikkunnund.എൻ്റെ അയൽ pakkath എല്ലാ മതസ്ഥരും ഉണ്ട്. ഞങ്ങൾ എന്ത് ആഘോഷമുണ്ടെങ്കിലും ഫാമിലി ആയിട്ട് aaghoshikkalum ഉണ്ട്. മദ്രസ്സയിൽ വർഗീയത പഠിപ്പിക്കുന്നില്ല.ചില ആളുകൾ എല്ലാ മതത്തിലും മോഷപ്പെട്ടവർ ഉണ്ടാകും.അതിന് മച്ചുള്ളവർ എന്ത് പിഴച്ചു.
@arjunkrishna4898
@arjunkrishna4898 Час назад
ഉസ്താത് എന്താണ് അവിടെ പഠിപ്പിക്കുന്നത്,, ഒന്ന് പറഞ്ഞു തരാമോ
@numanhouse
@numanhouse 2 часа назад
ബുദ്ധിമുട്ടുള്ള നോൺ മുസ്ലിംസ് മദ്രസയിൽ പോകാതിരുന്നാൽ പോരേ. മറ്റു സ്കൂളിൽ പൊക്കോ.
@prashanthlaalu6146
@prashanthlaalu6146 Час назад
Constitution itself saying public money cannot be used for religious purpose.
@thajunnisa4678
@thajunnisa4678 Час назад
ബിജെപി യല്ല ഇതിന് പിന്നിൽ എന്ന് പറയുകയും ബിജെപി കാർ മുഴുവനാളുകളും മദ്രസ നിരോധിക്കണം എന്നും പറയുന്നു.... 😀😀😀😀😀
@HazeenaLatheef-h7n
@HazeenaLatheef-h7n 11 минут назад
മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് സംശയം ഉള്ളവർക്ക് എല്ലാ സിലബസും യൂട്യൂബിൽ ലഭ്യമാണ്
@sunilthomas8785
@sunilthomas8785 2 часа назад
എന്തായാലും ക്രിസ്ത്യാനി കുഞ്ഞുങ്ങളെ നിർബന്ധമായിട്ടാണ് പഠിപ്പിക്കുന്നത്
@FalcoStores
@FalcoStores Час назад
Astethics assemble 🎉
@NoufalNoufalaman
@NoufalNoufalaman Час назад
Long 9 years examing commission dont know abcd for madhrasa😂
@HishamT-lo9zd
@HishamT-lo9zd Час назад
Madrassa njangalk venam 2:16 2:16 2:16
@prashanthlaalu6146
@prashanthlaalu6146 Час назад
Ban these terrorist groups
@SA.s3887
@SA.s3887 57 минут назад
Terrorist എന്ന് പറയാൻ കാരണം enthanu. വർഗീയമായ ചിന്തയും തെറ്റിദ്ധാരണയും ഇങ്ങനെ പറയാൻ തോന്നിക്കുന്നത്. യഥാർത്ഥത്തിൽ മദ്റസകളിൽ പഠിപ്പിക്കുന്നത് എന്താണെന്ന് താങ്കൾക്ക് അറിയുമോ.നന്മയുടെയും സമദാനത്തിന്റെയും മതമാണ് ഇസ്ലാം.എങ്ങനെ നിസ്കരിക്കാം . നോമ്പ് അനുഷ്ഠിക്കാം, ഹജ്ജ് നിർവഹിക്കാം, ഖുർആൻ പാരായണം ചെയ്യുക തുടങ്ങിയ പഠനങ്ങളാണ് മദ്രസയിൽ പഠിപ്പിക്കുന്നത്.ഇസ്ലാമിനെ കുറിച്ച് താങ്കൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ അറിയാം.
@AbdulhafisHafis-ll5iw
@AbdulhafisHafis-ll5iw Час назад
Madhrasa nirthikkum pinne palliputikkum ellam udayipp mathram ellarum munnot chinthikkuka
@vijayanvijayan1757
@vijayanvijayan1757 2 часа назад
അവിടെ എന്താണ് പഠിപ്പിക്കുന്നത്...?
@jayzrantz
@jayzrantz 2 часа назад
theevravaadam
@kiranbabu1284
@kiranbabu1284 2 часа назад
Matham
@SajlaIqbal
@SajlaIqbal Час назад
​@@kiranbabu1284ആര് പറഞ്ഞു എന്താണ് പഠിപ്പിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ നിങ്ങൾ ആ പുസ്തകങൾ വായിച്ച് നോക്കു അപ്പൊ അറിയാം.
@jacobthomas9988
@jacobthomas9988 2 часа назад
മദ്രസ അടച്ചാൽ തീവ്രവാദം കുറയും
@Neamar263
@Neamar263 2 часа назад
ഇത് നിന്നോട് ആര് പറഞ്ഞു വൃന്ദസദനത്തിൽ പോയി നോക്ക് എന്നാൽ മനസ്സിൽ ആവും എത്ര മുസ്ലിംസ് അവിടെ ഉണ്ട് എന്ന് പോടോ
@kamarbanu5139
@kamarbanu5139 Час назад
Sunday ക്ലാസ്സിൽ പോയാണോ മാർട്ടിൻ ബോബ് ഉണ്ടാക്കി പൊട്ടിച്ചു 8 പേരെ കൊന്നത്
@kamarbanu5139
@kamarbanu5139 Час назад
കേരളത്തിൽ മദ്രസ്സകളിൽ ഏ തെങ്കിലും ഒരു തീവ്രവാദ പ്രവർത്തനം നടന്നു എന്നതിന് നിന്റെ കൈയിൽ തെളിവുണ്ടോ ഉണ്ടെങ്കിൽ നീ നാളെ ഏതെങ്കിലും ഒരു മീഡിയ ക്ക് മുന്നിൽ വന്നു അത്‌ തെളിയിക്ക് അന്ന് ഞങ്ങളും നിന്നോട് ചേർന്ന് പറയാം മദ്രസ്സ നിർത്തലാക്കാൻ
@SajlaIqbal
@SajlaIqbal Час назад
ആദ്യം നിന്റെ ഉള്ളിലെ തീവ്രവാദം മാറ്റ്
@Sajism-s6f
@Sajism-s6f 2 минуты назад
​@@SajlaIqbal❤
@shaharbanva8013
@shaharbanva8013 Час назад
Janaghalude sradha thirichu vidanulla mattoru kali
@bijithbabu333
@bijithbabu333 2 часа назад
പൂട്ടിക്കാൻ സമയം ആയി 👍
@SA.s3887
@SA.s3887 Час назад
എന്താണ് അതിനുള്ള കാരണം എന്ന് കൂടി പറയാമോ
@bijithbabu333
@bijithbabu333 19 минут назад
@@SA.s3887 കാരണം ഇപ്പോൾ നടന്നു കൊണ്ടിരിയല്ലോ
@KpAnsheer-sg3ms
@KpAnsheer-sg3ms Час назад
9വർഷം ബിജെപി മുസ്ലിം മിന് മാത്രം നിയമം കൊണ്ടു വരുന്ന പാവം ഒരുപാട് കഷ്ട്ടപെടുന്നുഡ് ഒന്നു വാങ്ങടോ വേറെ പണിയില്ലാഞ്ഞ????
@shajiparemackal1163
@shajiparemackal1163 27 минут назад
മദ്രസ വിദ്യാഭ്യാസം നിബന്ധമല്ലേ? ഇല്ലാത്ത ഒരു കുടുംബത്തെ കാണിച്ചുതരമോ?
@Sajism-s6f
@Sajism-s6f 10 минут назад
ഞങ്ങൾ ഞങ്ങളുടെ താൽപര്യാർത്ഥം സ്വന്തം കുട്ടികളെ മദ്രസയിൽ പഠിപ്പിക്കാൻ വിടുന്നതിന് നിങ്ങൾക്കെന്താ ? അന്ന്യ സമുധായത്തോട് മുസ്ലീംകൾ പറഞ്ഞോ നിങ്ങളെ ക്കുട്ടികളെ മദ്രസയിൽ വിടാൻ?
@VnHlsng
@VnHlsng 2 часа назад
എൻ്റെ ടാക്സിൽ നിന്ന് മതം പഠിപ്പികണ്ട
@SA.s3887
@SA.s3887 Час назад
സർക്കാരിൽ നിന്നും കാര്യമായ സഹായങ്ങൾ ഒന്നും മദ്റസകൾക്ക് ലഭിക്കുന്നില്ല. മഹല്ല് നിവാസികളിൽ നിന്ന് പിരി ക്കുന്ന കുറഞ്ഞ ശമ്പളം ആണ് അദ്ധ്യാപകർക്ക് നൽകുന്നത്. തെറ്റിദ്ധാരണയുടെ പുറത്ത് ആണ് ഒരുപാട് പേര് സംസാരിക്കുന്നത്.
@Sajism-s6f
@Sajism-s6f 3 минуты назад
നിന്റെയൊന്നും ഒരു രൂപ മദ്രസക്ക് കിട്ടുന്നില്ല വേണ്ടതാനും .
@sunnymathai438
@sunnymathai438 Час назад
എത്ര വെള്ളപൂശിയാലു൦ ഭീകരത മദ്രസയിൽനിന്നുമാണ്
@KunnathAbdul
@KunnathAbdul Час назад
@@sunnymathai438 വെറും തെറ്റിധാരണ
@KunnathAbdul
@KunnathAbdul Час назад
വെറും തെറ്റിധാരണ
@ajeshv369
@ajeshv369 44 минуты назад
വെളിച്ചെണ്ണ ഉസ്താദ്മാർ 😢😢😢
@kl56movies
@kl56movies 2 часа назад
Good job govt. Terrorisum must be stopped
@yaayusvlog4856
@yaayusvlog4856 37 минут назад
, എവിടെ ആണ് തീവ്ര വാദം എന്താണ് തീവ്ര വാദം എന്ന് ശരിക്കും പഠിച്ചിട്ട് പറയു,, madrasa ഒരു നന്മയുടെ മരം ആണ്. അവിടെ ഒരു തീവ്ര വാദവും ഇല്ല 👍
@arjunkrishna4898
@arjunkrishna4898 Час назад
എത്രയും പെട്ടന്നു പൂട്ടിച്ചാൽ അത് രാജ്യത്തിനു തന്നെ ഗുണം ചെയ്യും,, വിദ്യഭ്യാസം സ്കൂളിൽ മതി,, രഹസ്യം ആയി വേണ്ട,, മത പഠനം വിട്ടിൽ മതി 😡
Далее
Авто уровни Happy Glass level 604 - 606
00:49
Авто уровни Happy Glass level 604 - 606
00:49