ഒരു കാലത്ത് ഞങ്ങളുടെയെല്ലാം ഹീറോ ആയിരുന്നു ക്ലൂസ്‌നർ.പക്ഷേ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന് മാന്യമായൊരു യാത്രയയപ്പ് പോലും നൽകിയില്ല.ഗ്രേയം സ്മിത് ക്യാപ്റ്റനായ ഉടനെ ആദ്യം ചെയ്ത പണി ക്ലൂസ്‌നറെ പുറത്താക്കലായിരുന്നു.തികച്ചും നന്ദികേടാണ് ദക്ഷിണാഫ്രിക്ക അദ്ദേഹത്തോട് കാണിച്ചത്.....😢
I was big fan of Lance klusner during that time since his debut match, even still now clearly rember that he having record of one test innings most wicket taking, 8/64, also smashing ball ability to every where of cricket ground, he was terror dreams of any cricket bowler in that era, there are lot of fire batsman in south african side like garykristen, gibbs,daryl cullninan, among klusner is the best ( not just proteas but in the world too ) he could pace his innings according to situation, one of the biggest nightmares opposition could have if he is on crease, he was one of the best in the business, totally fearless player, no one can replace legend Lance klusner, unfortunately he & his team unlucky till now....... 02/08/2024,2:59
4:40 ബൗച്ചറുടെ കണക്ക് കൂട്ടൽ തെറ്റിയതല്ല.. ഡ്രസിങ് റൂമിൽ നിന്ന് കോച്ച് കൊടുത്ത് വിട്ട പേപ്പർ പീസിലെ കണക്ക് കൂട്ടൽ ആണ് തെറ്റിയത്. അത് അനുസരിച്ചാണ് ബൗച്ചറും ക്ലൂസ്‌നറും ബാറ്റ് ചെയ്തത്. കോച്ചിന്റെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും തെറ്റ് ആണ്.