Тёмный
No video :(

നിർമ്മലയുടെ ചടുലനീക്കം കരുവന്നൂർ ഏറ്റെടുത്ത് കേന്ദ്രസർക്കാർ ഞെട്ടി സിപിഎം I Nirmala Sitharaman 

Malayalam Express TV
Подписаться 314 тыс.
Просмотров 107 тыс.
50% 1

നിർമ്മലയുടെ ചടുലനീക്കം
കരുവന്നൂർ ഏറ്റെടുത്ത് കേന്ദ്രസർക്കാർ
ഞെട്ടി സിപിഎം
#malayalamexpresstv #trendingnews #shobhasurendran#malayalamexpresstv #trendingnews#narendramodi #roadshow#malayalamexpresstv #trendingnews #bjploksabha #election#malayalamexpresstv #BJP#NDA#trendingnews #malayalamexpresstv #trendingnews
#BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi #thrissur#h#trendingnews#Shobana#KeralaBJP#BJPNEWS#narendramodi#Bjp#malayalamexpresstv #trendingnews#modi#Keralanews#pinarayi#malayalamexpresstv #trendingnews#modi#pinarayi #narendramodi#kerala#malayalamexpresstv #dhanush #trendingnews #narendramodiinkerala#anilantony #Pathanamthitta#malayalamexpresstv #trendingnews #shoba surendran#shobasurendranfamly#malayalamexpresstv #BJP#trendingnews
#padmajavenugopal#rahul#malayalamexpresstv#trendingnews
#Rajeeve#Amithsha#Bjpkerala#sureshgopi #thrissur#amitshahvisit #trivandrum#malayalamexpresstv #trendingnews #bjplooses #bjpdeowninmorestates #bjprajasthan #surveysagainstbjp #bjpindia#TrendingNews #KeralaElection #Malayalam #keralapolitics #AnilAntony #ModiI#malayalamexpresstv #trendingnews#malayalamexpresstv#trendingnews .#malayalamexpressly #Arendingnews #bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfup #ceovid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharma #up #indianarmy #bajrangdal #jaishreeram #uttarpradesh #modiji Move #gujarat #bjpmaharashtra #election #pmmodi #ram #rammandir #bhagwa kattarhindu #hindurashtra #jaihind Wandhbhakt Wine #shivsena #hp #coronavirus #jaishriram #bjpdelhi #bjpfanclub #soniagandhi #mahadev #instagood #bjym #corona #mafia #gangster #cosanostra #s #gang #thegodfather #gangsters #wiseguys #mob #alpacino #goodfellas love #scarface #bmw #godfather #instagram #follow #malayalamexpresstv#trendingnews
Subscribe to the Malayalam Express TV official RU-vid Channel : / @malayalamexpresstv

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@user-ik1rd7ef7q
@user-ik1rd7ef7q Месяц назад
Good decision 👍👍👍👍👍 കരുവന്നൂർ അടക്കമുള്ള കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളും കേന്ദ്രസർക്കാർ ഏറ്റെടുക്കണം
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
പക്ഷെ അവിടുത്തെ ജീവനക്കാരെ പുറത്താക്കണം കാരണം എല്ലാം പാർട്ടി അടിമകൾ ആണ്.
@libijithkuttan5550
@libijithkuttan5550 Месяц назад
Correct✅
@user-xq2cg2vh9f
@user-xq2cg2vh9f Месяц назад
അവന്മാർ.. കട്ട... കാശ്... അവന്മാരെ ക്കൊണ്ട്... കക്കി.. യ്ക്കണം.... എന്നിട്ട് മതി ഏറ്റു എടുക്കൽ 👍
@unnikrishnansuper2630
@unnikrishnansuper2630 Месяц назад
ആദ്യം പിണറായി ഗവൺമെന്റ് പിരിച്ചു വിടുക
@sivarajan3399
@sivarajan3399 Месяц назад
കേരളം കേന്ദ്രം ഭരണത്തിന്റെ കീഴിൽ ആക്കിയാൽ ജനങ്ങൾ രക്ഷ പെട്ട്.
@santhoshk1911
@santhoshk1911 Месяц назад
മാഹിയിൽ ചെന്ന് നോക്കിയാൽ അറിയാൻ പറ്റും
@user-fi1dw1db5x
@user-fi1dw1db5x Месяц назад
നല്ല അവതരണം:
@user-ws2nl6yq5g
@user-ws2nl6yq5g Месяц назад
NirmalaSeetharaman SuperMandry❤❤❤❤
@mythoughtsaswords
@mythoughtsaswords Месяц назад
ഒരു പറ്റിക്കാത്ത govt- ഉം(Central) ഒരു പറ്റിക്കുന്ന govt ഉം(Kerala)
@achuthanp464
@achuthanp464 Месяц назад
Very good
@asokan.k.k8211
@asokan.k.k8211 Месяц назад
ഇ.ഡിനിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തി ഇത്തരം തട്ടിപ്പിനിരയായവർക്ക് കണ്ടുകെട്ടിയ സ്വത്ത് വഹകൾ ലേലം ചെയ്യാനും അങ്ങനെ കിട്ടുന്നതുക ED യുടെ നേരിട്ടിടപെടലിലൂടെ നഷ്ടപ്പെട്ടവർക്ക് ബാങ്ക് എക്കൌണ്ടിലൂടെ തന്നെ വിതരണം ചെയ്യാനുമുള്ള അധികാരം വ്യവസ്ഥ ചെയ്യണം.
@viswanathanpillai1949
@viswanathanpillai1949 Месяц назад
Very very good
@EBIOTORIUMKERALA
@EBIOTORIUMKERALA Месяц назад
Great 👍
@alexjohn2200
@alexjohn2200 28 дней назад
👍👍👍👍
@prasadkaimaparambil1379
@prasadkaimaparambil1379 Месяц назад
വിജയാ ബാങ്ക് ബറോഡാ ബാങ്കിൽ ലയിക്കുകയല്ലെ ചെയ്തത് തിരിച്ചാ പറഞ്ഞത് ശ്രദ്ധിക്കുക
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo Месяц назад
Verygood BJPGOVT
@sujakj3516
@sujakj3516 Месяц назад
Athu polichu 😊😊😊😊😊😊😊😊😊😊❤❤❤❤
@UpendranV-ni6mv
@UpendranV-ni6mv 27 дней назад
നല്ല തീരുമാനം.ബഹു.സുരേഷ്ഗോപിവാക്പാലിചചു.കരുവനൂരിൽ
@MohankurupKurup-lk1ul
@MohankurupKurup-lk1ul Месяц назад
Co operative ബാങ്ക് എങ്ങനെ സർക്കാർ ഏറ്റെടുക്കും ?
@muraleedharannair1073
@muraleedharannair1073 Месяц назад
കേന്ദ്ര സർക്കാരിന്റെ എല്ലാ അനുകൂല്യങ്ങളും വാങ്ങി കേന്ദ്രത്തിനെതിരെ സമരം ചെയ്തു ഇടതിനും, വലതനും വോട്ട് ചെയ്തു വിജയിപ്പിക്കും, ബിജെപി 3 g
@sashidharan6123
@sashidharan6123 29 дней назад
It is A blunder mistake.
@manojkottapurathrajagopala6888
@manojkottapurathrajagopala6888 Месяц назад
Great decision.🙏
@mohanakumarannair1850
@mohanakumarannair1850 Месяц назад
Heading has no relation to the content. Extremely sorry
@jayanpblm
@jayanpblm Месяц назад
പറ്റിക്കലാണ് വാര്‍ത്തകളെന്ന് പറഞ്ഞ് പറയുന്നതെല്ലാം.....
@rajendranb4448
@rajendranb4448 Месяц назад
അങ്ങനെ ആക്ഷൻ ലേക്ക് പോകട്ടെ.. 👍👍👍👍👍👍
@digitalmachine0101
@digitalmachine0101 27 дней назад
എന്നിട്ടു എല്ലാർക്കും പണം കൊടുക്കുമോ, 2 രൂപ അരിക്ക് കൈ വയ്ക്കണം റേഷന്, 10 ലക്ഷം ലോൺ കൊടുക്കുപ്പോൾ കൈ വയ്ക്കണ്ട എന്തൊരു കഷ്ട്ടം ആണ് 😂😂😂😂
@wdw8859
@wdw8859 27 дней назад
അല്ല കേന്ദ്ര ബഡ്ജറ്റ് ചോർന്നോ നിങ്ങൾക്ക് വാർത്ത എവിടെ നിന്ന് കിട്ടി
@mohananramanath1561
@mohananramanath1561 Месяц назад
Congratulations.. 💐💐💐👍🏻
@grandpascare7763
@grandpascare7763 Месяц назад
എന്നാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്? അറിഞ്ഞില്ലല്ലോ?
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
അറിയാത്ത കുട്ടി ചൊറിയുമ്പോൾ അറിയും പോരെ 😂
@mukeshcv
@mukeshcv Месяц назад
❤Great congratulations ❤thanks GOD ❤I LOVE INDIA 🇮🇳 ♥️ i LOVE MODI ❤️
@user-fc6ok1tx7i
@user-fc6ok1tx7i Месяц назад
🙏🙏🙏🙏🙏
@SocialReply
@SocialReply 29 дней назад
അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പെരുമ്പാവൂർ.... അവിടെ ഇട്ട പൈസ എടുക്കാൻ ചെന്നപ്പോൾ പറഞ്ഞത് ബാങ്കിൽ പൈസ ഇല്ല എന്നാണ്... ആറുമാസമായി ഇതുവരെ പൈസ കിട്ടിയിട്ടില്ല. ഇതും കേന്ദ്ര ഏറ്റെടുത്തിരുന്നു എങ്കിൽ നന്നായിരുന്നു.
@AshokKumar-hf8rz
@AshokKumar-hf8rz 29 дней назад
Karuvannor is a co-op bank, you are talking about new changes expected in this budget on public sector bank.
@vikasvellathole715
@vikasvellathole715 29 дней назад
karuvannur service co-operative bank അടക്കം എല്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകളും പ്രൈവറ്റ് ബാങ്ക് ആണ്. പൊതു മേഖല ബാങ്ക് (PSU) ബാങ്ക് പ്രൈവറ്റ് ആക്കുന്നത് വഴി - ഇപ്പോളെ പ്രൈവറ്റ് ആയ co-operative ബാങ്ക്കളെ , അത് വഴി സിപിഎം നെ എങ്ങനെ വെട്ടിലാകും എന്ന് മനസ്സിലായില്ല..
@sajeevkumar7862
@sajeevkumar7862 Месяц назад
Good decesion poor peoples escaped Nirmalaji lndias no one finance Minister her ability high a good Minister ln lndia all are Sureshgopisir plan for poor peoples best wishes continue your work
@MohananMohanan-jw9hi
@MohananMohanan-jw9hi 28 дней назад
നിർമലയുടെ ചാടുല നീക്കം അമിതഷയുടെ കുടില നീക്കം പക്ഷെ ഒന്നും നടന്നുകാണുന്നില്ല 🕉️🕉️
@franklinrapheal9079
@franklinrapheal9079 29 дней назад
പൊതുമേഖല ബാങ്ക് സ്വകാര്വവൽക്കരിച്ചാൽ തട്ടിപ്പ് തടയുവാൻ സാധിക്കുമോ?
@georget44
@georget44 29 дней назад
Karuvannoor or Kandla is not an isolated incident. There are 395 Cooperative Banks reported with Cash Embezzlement Issue till mid of 2023. Estimated total deposits around 25000 Crores lost from 395 Cooperative Banks.
@ichuzworld8334
@ichuzworld8334 Месяц назад
😇😇😇😇😇
@johnyjohny176
@johnyjohny176 29 дней назад
Ak G സെൻ്റർ പിടിച്ചെടുത്ത് ലേലം ചെയ്തു പണം പോയവർക്ക് കൊടുക്ക്!
@baluradha2770
@baluradha2770 Месяц назад
We need governments state or central without maximum corruption and Caring mass of people
@Viraadan
@Viraadan Месяц назад
From where did u get this information tht.karuvannur bank is being taken over by c.govt. budget is on 23rd July, 24 how could u get this ! is it by leak! or yr.guess!
@user-mi4vg4yl9y
@user-mi4vg4yl9y Месяц назад
വാചകമടി മാത്രം
@wilsonjosedd4511
@wilsonjosedd4511 Месяц назад
എല്ല പൊതുമേഘലയും വിറ്റുതീർത്ത നിർമ്മല സീതാരാമൻ്റെ കളി ഇനി നടക്കില്ല
@jayanpblm
@jayanpblm Месяц назад
അതെന്താ സഖാവേ നാല് തീപ്പൊരി പൊക്കിക്കാണിച്ച് ധനകാര്യമന്ത്രിയെ പണിയില്ലാതാക്കുമോ..... കൊറ്റ് കഴിക്കാനൊട്ടും ഇല്ല മേനി നടിക്കാന്‍ പാഴുകളേറെയുളള്ള നിങ്ങളുടെ ഒരു പാര്‍ട്ടി....
@prakasankv2998
@prakasankv2998 Месяц назад
Misleading title
@chandrasekaranj5538
@chandrasekaranj5538 Месяц назад
Fundastic decision by the Central govt.
@gopakumar2869
@gopakumar2869 Месяц назад
😂😂😂 എല്ലാ തട്ടിപ്പുകളുടേയും NO 1 സംസ്ഥാനം😂😂😂
@mohammedthajudeen
@mohammedthajudeen Месяц назад
അവിടെ മാത്രം അല്ല നാവായിക്കുളം പള്ളിക്കൽ സഹകരണ ബാങ്കിൽ 18 മുതൽ പറ്റിപ്പുകൾ നടക്കുന്നു ഉണ്ട് ഭർത്താവ് ഭരിക്കുന്നു ഭാര്യയുടെ അക്കൗണ്ടിൽ cash വീഴുന്നു ഇടയ്ക്കു വാർത്ത വന്നു പിന്നെ ആ വാർത്ത എവിടെ മുങ്ങി പോയി എന്ന് അറിയില്ല ഇനി അവിടെ bjp കാരും അതിൽ പങ്ക് പറ്റിയോ
@GopinathanPillai-jp1yk
@GopinathanPillai-jp1yk 29 дней назад
ബാങ്കി൦ഗു വഴിയു൦ ,അല്ലാതെയും ജനങ്ങളെ പറ്റിച്ചു , അതിനു എന്നെങ്കിലും ഒരു പ്രതി വിധിയുണ്ടാകുമെന്നു ചിന്തിക്കണമായിരുന്നു , ഒരു പഴമൊഴിയുണ്ട് - നിലാവുണ്ടെന്നു വിചാരിച്ചു വെളുക്കുവോള൦ മോഷ്ടിക്കാ൯ സാധിക്കുമോ ????
@surendrends9275
@surendrends9275 Месяц назад
HON FMINISTER PETROL SAILING BRINGS IN THE GST SYSTEM IN KERALA BY ELECTION BJP SHOULD🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 BE WIN GOOD👍👍👍👍 MARGIN
@parameshpodhuvathi4736
@parameshpodhuvathi4736 Месяц назад
നീ മാത്രം അറിഞ്ഞോ
@asokkumars5457
@asokkumars5457 Месяц назад
Is there any provision for penalising you tubers who don’t do justice to the caption
@westernwind1270
@westernwind1270 28 дней назад
Thattippinu vidheyaraya Jenangalkku kodukkuvaanulla Compensation athintte utharavadikaludeyum kudumbakkarudeyum swathu kanduketti athilninnum kodukkuka... Allathe athintte bharam koodi sadarana jenangalude meel adchelpikkathirikkuka....
@elizabethmulackal4623
@elizabethmulackal4623 29 дней назад
Why Pinarayi is still sitting in that-position after all what he has done including his daughter . Why Modi is completely closing his eyes on this matter. It means modi is supporting Pinarayi to do all kinds of criminal works. What ED is doing with the money they are collecting from Kerala. Why it is not given to the people who lost it.
@gopinathmenon1118
@gopinathmenon1118 Месяц назад
For propagating this wrong news this channel plus this person should be made responsible.. ministry of finance to take immediate action...
@janardhananv6678
@janardhananv6678 Месяц назад
Pothumegala bankano Co. OP.. Bank alle karuvannur.
@sajithp9595
@sajithp9595 Месяц назад
Endanu amendment?. Athalle news
@pradeepkv_5205
@pradeepkv_5205 Месяц назад
പൊട്ടതരം വിളിച്ചു പറയാതെ മോളെ സ്വകാര്യ ബാങ്ക് വേറെ സഹകരണ ബാങ്ക് വേറെ ഓരോന് ഇറങ്ങി കൊളും
@pratheepc1
@pratheepc1 Месяц назад
Budget details are top secret ones.. How you guys know that these are proposed in budget.. what ever it may be.. not good to speculate.. that's minimum quality of journalism.
@nachikethus
@nachikethus Месяц назад
സഹകരണ ബാങ്ക് കേന്ദ്രം ഏറ്റെടുത്തു എന്നല്ല..പൊതുമേഖലാ ബാങ്ക് കൾ സ്വകാര്യവത്കരിക്കുകയോ സർക്കാർ നിക്ഷേപം കുറയ്ക്കുകയോ ചെയ്യും എന്നാണ് നിങ്ങൾ തന്നെ പറയുന്ന വാർത്ത..ഇതിൽ ടൈറ്റിൽ ഒരു ബന്ധവുമില്ല തട്ടിപ്പു മായി ഇറങുമ്പോ എഡിറ്റർ നോട് വേറെ പണിക്ക് പോകാൻ പറ
@narayananvn3406
@narayananvn3406 Месяц назад
Mudra.marakkalle.?
@achutankavapra499
@achutankavapra499 Месяц назад
കരുവന്നൂര്‍ ബാങ്ക് പൊതു ബാങ്ക് ആണോ
@krvnaick2022
@krvnaick2022 Месяц назад
Pinne enda PTIVATE BANK AANO? CO OP BANK AANU. SHARES inu pakaram societyil membership. Separate state rule 3 varsham central control vannu. Ini oru pakshe nationslise cheythaal Co.op.bankukalude set up thanne maarum.
@ElegantnewsTV
@ElegantnewsTV Месяц назад
പൊട്ടത്തരം കൂകിലൈക്ക് മാങ്ങല്ലേ😅
@somachoodenpillai7518
@somachoodenpillai7518 Месяц назад
Pha pody pulle
@TopicsToday24
@TopicsToday24 Месяц назад
വാർത്ത എന്താണെന്നും വാർത്തയുടെ കാമ്പും കഴമ്പും എന്താണെന്നും വാർത്ത എങ്ങനെ ചെയ്യണമെന്നും അറിയാവുന്ന ഒരാളെയെങ്കിലും എഡിറ്റോറിയലിൽ നിയമിക്കുന്നത് നന്നായിരിക്കും. (നിങ്ങളുടെ നിരവധി ന്യൂസ് ക്ലിപ്പുകൾ കണ്ടതിൽ നിന്നും കാൽ നൂറ്റാണ്ടിലേറെ ഈ മേഖലയിൽ തൊഴിലെടുത്തതിൽ നിന്നും ഉള്ള ഒരഭിപ്രായമായി പരിഗണിച്ചാൽ മതി) 🙏🙏🙏
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
കാൽ നൂറ്റാണ്ടു ഉണ്ടായിട്ടും ഈ സ്ഥാപനങ്ങൾ എങ്ങിനെ കക്കുന്നു വെട്ടിപ്പു നടത്തുന്നു മുക്കുന്നു നക്കുന്നു എന്ന് മാത്രം മനസിലായില്ല സാധാരണക്കാരന് ഈ ബാങ്കിൽ പ്രവർത്തിക്കാതെ തന്നെ എല്ലാം മനസിലായി. ഒരു സാധാരണക്കാരന്റെ അഭിപ്രായം ആയി കരുതിയാൽ മതി കൂടാതെ ബാങ്കിൽ പണം നഷ്ടപെട്ട ഒരു വ്യക്തിയുടയും എന്ന് കരുതി സമാധാനിക്കു 😂😂😂
@sindhus2717
@sindhus2717 Месяц назад
Naracha pradhana mandriyum, naracha dhanamandriyum......anchu varsham thikakko
@mohanrajnair865
@mohanrajnair865 Месяц назад
RG യും Narachavan Alle?
@sindhus2717
@sindhus2717 Месяц назад
@@mohanrajnair865 ath kutti Nara, Ith muthukk nara...
@mohanrajnair865
@mohanrajnair865 Месяц назад
@@sindhus2717 Narakkum praaya vythyasam ഉണ്ടോ.? Nara Nara തന്നെ
@dilludillu6628
@dilludillu6628 Месяц назад
Adapadalam poootanm...
@sindhus2717
@sindhus2717 Месяц назад
Nirmala ini. Ennaa olathana....narach
@emurali55
@emurali55 Месяц назад
സമ്മതിക്കുന്നു സിന്ധു, അപ്പോൾ നിന്റെയും നിന്റെ അമ്മയുടെയും അവരുടെ തള്ളമാരുടെയും കറുത്തിട്ടാണോ ഇപ്പോളും
@sindhus2717
@sindhus2717 Месяц назад
@@emurali55 velukkumbol pokum....avar veluthappol poyi.....😄
@josephkj426
@josephkj426 Месяц назад
Pinarayi Modi amitsha Surendran Muralidharan adjustment politics always so nothing will happen
@vijayangovindan6917
@vijayangovindan6917 29 дней назад
A.K.G Centre. E.M.S. BHAVAN തുട ങ്ങിയ എല്ലാ പാർട്ടി ഓഫീസുക ളു൦ ലേല൦ വിളിച്ച് വിറ്റ് പാവപ്പെ ട്ടവരുടെ പണ൦ തിരിച്ചി കൊടു ക്കണ൦. പാവപ്പെട്ടവൻ രക്ത൦ വിയർപ്പാക്കി സ൦ബാദിച്ച് വിശ്വ സിച്ച് സഹകരണ ബാങ്കിൽ നി ക്ഷേപിച്ച പണ൦ തട്ടിയെടുക്കു വാൻ കമ്മ്യൂണിസ്റ്റ് ഭീകരന്മാർ ക്കല്ലാതെ വേറെ ആർക്കാ ക ഴിയുക. എത്രയോ Nationslised Bank കൾ കേരളത്തിലുണ്ട്. എന്നിട്ടാണ് പുലിമടയിൽ കൊ ണ്ട് തലവെച്ചു കൊടുത്തതി
@roymathew3716
@roymathew3716 Месяц назад
സകലതും സ്വകാര്യ മേഖലക്കു തീറെഴുതി വിറ്റു പുട്ടടിക്കുന്ന ബിജെപി സർക്കാർ കറവന്നൂരിൽ ജനങ്ങൾക്കു നീതി nalkanam🙏
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 3,5 млн