Тёмный

നീതിമാനായ ഭരണാധികാരി | ദുൽഖർനൈൻ ചക്രവർത്തി |  

Journey with Anwar
Подписаться 46 тыс.
Просмотров 30 тыс.
50% 1

വിശുദ്ധ ഖുർആനിലെ അൽ കഹ്ഫ് അദ്ധ്യായത്തിൽ 83 മുതൽ 98 വരെയുള്ള വചനങ്ങളിലൂടെയാണ് നൻമ നിറഞ്ഞ , നീതിമാനായ ഭരണാധികാരി ദുൽഖർ നൈൻ ചക്രവർത്തിയുടെ ചരിത്രം അല്ലാഹു നമ്മെ പഠിപ്പിക്കുന്നത് . യഅ്ജൂജ് , മഅ്ജൂജ് വിഭാഗങ്ങളുടെ ആക്രമണം തടയാൻ അദ്ദേഹം എവിടെയാണ് ഇരുമ്പ് മതിൽ നിർമ്മിച്ചത് എന്നോ , അദ്ദേഹത്തിന്റെ ഭരണ കാലഘട്ടം എന്നായിരുന്നു എന്നോ ഖുർആൻ വെക്തമാക്കുന്നില്ല . എന്നാൽ ഒരു ഭരണാധികാരി എങ്ങിനെയായിരിക്കണമെന്നും മറ്റുമുള്ള നിരവധി പാഠങ്ങൾ ഈ വചനങ്ങളിലൂടെ ഖുർആൻ നമ്മെ പഠിപ്പിക്കുകയാണ് . ഖുർആനിന്റെ വചനങ്ങളിലൂടെ നമുക്ക് ചരിത്രം വിശകലനം ചെയ്യാം .
In verses 83 to 98 of Al-Kahf in the Holy Qur'an, Allah teaches us the history of the good and righteous ruler Dulquer Nain. The Qur'an does not specify where he built the Iron Wall or his reign to prevent the attack of the Yajuj and Majuj sects. But through these verses, the Qur'an teaches us many lessons on how to be a ruler and so on. Let us analyze history through the verses of the Qur'an.
Link :
/ @journeywithanwar
കടപ്പാട് : ശബാബ് വീക്ക്ലി (ഓൺലൈൻ)
അധികാര സ്ഥാനത്തിരുന്നും വിനയം കാഴ്ചവെച്ച ദുല്‍ഖര്‍നൈനി - എ ജമീല ടീച്ചര്‍

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@ashrafkpmuhammed8918
@ashrafkpmuhammed8918 Год назад
അൽഹംദുലില്ലാഹ്, റബ്ബ് അനുഗ്രഹിക്കട്ടെ
@JourneywithAnwar
@JourneywithAnwar Год назад
Aameen... Thank you
@manuppahamza4738
@manuppahamza4738 Год назад
എല്ലാ വീഡിയോകളും വല്ലാത്ത അത്ഭുതത്തോടെ ആണ് കാണുന്നത് പ്രവാസി ആയത് കൊണ്ട് നേരം കിട്ടുമ്പോൾ എല്ലാം കാണാൻ ശ്രമിക്കും അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 😔🤲
@JourneywithAnwar
@JourneywithAnwar Год назад
ആമീൻ...ആമീൻ... മനസ്സ് നിറയുന്ന വാക്കുകൾ.... അൽഹംദുലില്ലാഹ്... ഒരായിരം നന്ദി.....
@v4victory546
@v4victory546 3 года назад
വ്യക്തമായ അവതരണം , ഹൃദ്യമായ ശൈലി ... വ്യക്കതയില്ലാത്തതിൻ്റെ പേരിൽ ഊഹിച്ച് സാന്ദർഭികമായി വീഡിയോ പോസ്റ്റ് ചെയ്യാതിരുന്ന അങ്ങയുടെ തീരുമാനം പ്രശംസനീയമാണ് .തെറ്റിദ്ധരിപ്പിക്കപ്പെടുകയില്ലല്ലോ . നാമേവർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲
@asmaanwar5093
@asmaanwar5093 3 года назад
Aameen, 🤲
@JourneywithAnwar
@JourneywithAnwar 3 года назад
Alhamdulillah.... അങ്ങിനെ ചെയ്താൽ അത് തെറ്റിദ്ധരിപ്പിക്കലാവും .... Thank you so much ❤️❤️
@v4victory546
@v4victory546 3 года назад
@@JourneywithAnwar 🤝barakallah
@ttvlogs126
@ttvlogs126 Год назад
അല്ലഹു ഇക്കാക്ക് ആഫിയത് ഉള്ള തീർഹായിസ് തരാട്ടെ പടാച്ച് താബുരാൻ
@JourneywithAnwar
@JourneywithAnwar Год назад
ആമീൻ... ആമീൻ... ഒരായിരം നന്ദി....
@Ashrafpdypdy
@Ashrafpdypdy Год назад
അൽഹംദുലില്ലാഹ് അല്ലാഹു ഹൈറ് നൽകട്ടെ
@JourneywithAnwar
@JourneywithAnwar Год назад
ആമീൻ...ആമീൻ... ഒരായിരം നന്ദി....
@asmaanwar5093
@asmaanwar5093 3 года назад
അറിയാത്ത നല്ല ചരിത്രം അറിയാൻ പറ്റി Masha Allah Allahu Akbar ❣️❣️❣️❣️❣️❣️❣️❣️❣️🌹🌹❣️🌹❣️❣️🌹🌹🌹🌹🌹
@JourneywithAnwar
@JourneywithAnwar 3 года назад
Thank you Dear... Thank you so much ❤️❤️
@ramachandreap8831
@ramachandreap8831 3 года назад
ചരിത്റം 1300 വറ്ഷം!!!????
@rasheedkv1353
@rasheedkv1353 3 года назад
അർമേനിയയുടെ കിഴക്കുഭാഗത്തുള്ള ദാരിയാൽ മലനിരകളിലാണ് എന്ന് പ്രബലമായ അഭിപ്രായം പറയപ്പെടുന്നു അതുപോലെ ദുൽഖറിനൈൻ നബിയാണെന്നും അഭിപ്രായമുണ്ട്
@JourneywithAnwar
@JourneywithAnwar 3 года назад
പല അഭിപ്രായങ്ങളും ഉണ്ട് .... അള്ളാഹുവിന് വിടാം ... Thank you so much ❤️❤️
@itzme8946
@itzme8946 3 года назад
DHULQARNAYNI (RA)NABI ALLA ...DHULKIFLI (AS) AANU NABI...
@rasheedkv1353
@rasheedkv1353 3 года назад
@@itzme8946 എങ്ങനെ പറയാൻ പറ്റും ഒരു സമയത്ത് ഒന്നിലധികം നബിമാർ ഒരുപാട് തവണ വന്നിട്ടുണ്ട്
@itzme8946
@itzme8946 3 года назад
@@rasheedkv1353 OK
@itzme8946
@itzme8946 3 года назад
@@rasheedkv1353ADHDHEHAM 124000IL ORU NABI AAGHAAM ALLENKH8L AAGHAATHE IRIKKAAM..NAMMALAAYITT PARAYUNNATHU THETTAANU ...ALLAHU A'LAM...
@kunjavamsss9734
@kunjavamsss9734 3 года назад
നല്ല ശബ്ദം. അവതരണം അടിപൊളി.. അഭിനന്ദനങ്ങൾ 🙏🏻❤❤
@JourneywithAnwar
@JourneywithAnwar 3 года назад
Thank you... Thank you so much ❤️❤️
@lubusgallery2630
@lubusgallery2630 3 года назад
Masha Allah..👍🏻👍🏻
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@mpa1238
@mpa1238 3 года назад
ചരിത്രാവതരണം വളരെ നന്നായി..
@mohamedanvarmohamedanvar8800
@mohamedanvarmohamedanvar8800 3 года назад
🎈👍ഖുർആൻ നല്ല പോലെ ഉബയോഗിക്കുന്നു അല്ലെ 🎈🎈🎈👌👌👌👌👌👌👌👍👍
@JourneywithAnwar
@JourneywithAnwar 3 года назад
Thank you so much ❤️❤️
@ramachandreap8831
@ramachandreap8831 3 года назад
വേറെഎവിടെയും ഇല്ലന്കില്!!!??
@anasszain9410
@anasszain9410 3 года назад
nalla arivukal
@JourneywithAnwar
@JourneywithAnwar 3 года назад
Thank you .. Thank you 💗💖
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 года назад
നല്ല ശബ്ദം, നല്ല അവതരണം
@JourneywithAnwar
@JourneywithAnwar 2 года назад
Thank you so much 🤝🤝💝💝🙏🙏👍
@shaheederakkath3327
@shaheederakkath3327 3 года назад
ماشاء الله 👍
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@lailajamal108
@lailajamal108 3 года назад
Super ❤️
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@fathimathulshahanas5319
@fathimathulshahanas5319 3 года назад
Mashallah jazakallahu 🤲🏻keep going 💖
@JourneywithAnwar
@JourneywithAnwar 3 года назад
Aameen... Thank you so much ❤️❤️
@pshabeer
@pshabeer 3 года назад
സാധാരണ പേഴ്‌സണൽ ആയി നോട്ടിഫിക്കേഷൻ അയക്കാറുണ്ടായിരുന്നു.പക്ഷെ ഇന്നെന്തോ കണ്ടില്ല.തിരക്കിൽ പെട്ടുകാണും...😊
@JourneywithAnwar
@JourneywithAnwar 3 года назад
ഇന്ന് സാധാരണ അയകക്കുന്ന പലതും അയച്ചില്ല എന്ന് മനസ്സിലായി .... ഇൻഷാ അള്ളാഹ് ... Thank you so much ❤️❤️
@basheerp.a.470
@basheerp.a.470 3 года назад
really good 👍 but it amazing
@JourneywithAnwar
@JourneywithAnwar 3 года назад
Thank you so much ❤️❤️
@maziniza7475
@maziniza7475 2 года назад
Masha allah👍👍👍👍
@JourneywithAnwar
@JourneywithAnwar 2 года назад
Thank you 💗❤️
@sakeerhussain1167
@sakeerhussain1167 3 года назад
നല്ല, അവതരണം
@JourneywithAnwar
@JourneywithAnwar 3 года назад
Thank you so much ❤️❤️
@naseemanasi8646
@naseemanasi8646 3 года назад
ചരിത്രം നമ്മെ വിനയമുള്ളവരാക്കുന്നു കൂടെ ഒരു പാട് പഠിപ്പിക്കുന്നു ചിന്തിപ്പിക്കുന്നു.,. Great 👍🏼👍🏼
@JourneywithAnwar
@JourneywithAnwar 3 года назад
അതെ .... അതെ .... നമ്മെ പലതും ഓർമ്മപ്പെടുത്തുന്നു ... Thank you so much ❤️❤️
@ramachandreap8831
@ramachandreap8831 3 года назад
വിനയത്തോടെ ഊക്കാനുംപഠിപ്പിക്കുന്നു!!???😜
@shajirkanthapuram2940
@shajirkanthapuram2940 3 года назад
അവതരണം👍
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@hijabiqueen4172
@hijabiqueen4172 3 года назад
Good
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@fatimajaleel1411
@fatimajaleel1411 3 года назад
Very nice video we got good history ofdulqarni thank u sir
@JourneywithAnwar
@JourneywithAnwar 3 года назад
Thank you... Thank you so much ❤️❤️
@riyask85
@riyask85 3 года назад
👍🏻👍🏻
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@Iihzan_
@Iihzan_ 3 года назад
👍🏼👍🏼👍🏼👌🏼
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@naseebn5655
@naseebn5655 3 года назад
Mashaallah
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@farismamnoonpk9852
@farismamnoonpk9852 3 года назад
ഇനിയും പ്രദീക്ഷിക്കുന്നു😊നന്ദി 🥰🌹
@JourneywithAnwar
@JourneywithAnwar 3 года назад
Theerchayaayum... Thank you 💗❤️
@up7420
@up7420 3 года назад
എനിക്ക്നല്ല അറിവ് പകരുന്ന കാര്യങ്ങളാണ് നിങ്ങൾ അവതരിപ്പിക്കുന്ന എല്ലാ വിഡിയോസും ഷെയർ ചെയ്യണം എന്നുണ്ട് പക്ഷെ തുടക്കത്തിൽ ഉള്ള മ്യൂസിക്ക് എന്നെ അതിൽ നിന്നും തടയുന്നു ഞാൻ ഇത് ഷെയർ ചെയ്യുന്നത് കാരണം എത്രയോ പേര് ഹറാം കേൾക്കാൻ കാരണമായേക്കാം നമുക്ക് റബ്ബ് നന്മയിൽ മുന്നേറാൻ തൗഫീഖ് നൽകട്ടെ...
@JourneywithAnwar
@JourneywithAnwar 3 года назад
Allaahumma.... Aameen.... Thank you so much ❤️❤️
@ramachandreap8831
@ramachandreap8831 3 года назад
ഇത് ഭാരതമാണ്!!!??
@moidunnigulam6706
@moidunnigulam6706 3 года назад
നെബുക്കഡ് നേസർ (ബുഖ്‌തുന്നസർ) നെക്കുറിച്ചും ആ കാലഘട്ടത്തേക്കുറിച്ചും ഒരു പഠനം അവതരിപ്പിക്കണം ....
@JourneywithAnwar
@JourneywithAnwar 3 года назад
Insha Allah.... Thank you so much ❤️❤️
@fuadbinfathah3870
@fuadbinfathah3870 3 года назад
Verity sound clarity 👍🏻 Masha allah ♥️♥️
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@c.habdulmuneer9789
@c.habdulmuneer9789 3 года назад
Super👍❣️❣️❣️
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@abinaabdulsalam9651
@abinaabdulsalam9651 3 года назад
Valary nannairunnu kettooo
@JourneywithAnwar
@JourneywithAnwar 3 года назад
Thank you so much ❤️❤️❤️
@shameeraj7831
@shameeraj7831 2 года назад
Assalamualaikkum ikka 😊
@JourneywithAnwar
@JourneywithAnwar 2 года назад
Wa alaikum assalam.... Thank you 💗❤️
@abdulkader-jk1sj
@abdulkader-jk1sj 3 года назад
Original book is in Arabic,I have English copy translated by himself,book available in Jareer book stalls
@JourneywithAnwar
@JourneywithAnwar 3 года назад
Oh , I need a book ...
@noufalabubacker
@noufalabubacker 3 года назад
❤️❤️❤️
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@zainulabid1316
@zainulabid1316 3 года назад
പരസ്യത്തിൽ സ്ത്രീകളെ ഒഴിവാക്കുക
@JourneywithAnwar
@JourneywithAnwar 3 года назад
പരസ്യം യുടൂബ് കൊടുക്കുന്നതാണ് ....Thank you 💗💖
@azimshafishafi8457
@azimshafishafi8457 3 года назад
♥️
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@ansarsha7469
@ansarsha7469 3 года назад
🕋🕋🤲🥰❤️
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
@rahimgolden1273
@rahimgolden1273 3 года назад
അൻവർ സാഹിബേ
@JourneywithAnwar
@JourneywithAnwar 3 года назад
Hello... Thank you 💗❤️
@Cpungcip
@Cpungcip 3 года назад
Yahjooj mahjoojine kurich vishadhamayi onnu parayumo
@JourneywithAnwar
@JourneywithAnwar 3 года назад
Insha Allah... Thank you 💗❤️
@shafanjum13000
@shafanjum13000 3 года назад
Georgian മലനിരകൾ ( kaspesgi) അണ് എന്നും പറയപ്പെടുന്നു..
@JourneywithAnwar
@JourneywithAnwar 3 года назад
അങ്ങിനെയും ആവാം .... Thank you 💗❤️
@FarhanKhan-th7iu
@FarhanKhan-th7iu Год назад
ദുൽ ഖർനൈനെ ഇസ്‌കന്ദർ എന്ന് ചില പുസ്തകങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇസ്‌കന്ദർ എന്നാൽ ഇംഗ്ലീഷിൽ അലക്‌സാണ്ടർ എന്നാണ് അർത്ഥമാക്കുന്നത്.
@JourneywithAnwar
@JourneywithAnwar Год назад
അങ്ങിനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല ....ഇസ്കന്ദർ എന്നാൽ അലക്സാണ്ടർ എന്നത് ശരിയാണ്
@mohamedshahbasm5757
@mohamedshahbasm5757 3 года назад
Allahu akbar-Dhulqurnain chakravarthiyekurich kooduthal padanangaĺ nadakkendathaanu
@JourneywithAnwar
@JourneywithAnwar 3 года назад
തീർച്ചയായും .... ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട് ... Thank you 💗💗
@sidhiquemaliyekkal325
@sidhiquemaliyekkal325 3 года назад
Sir mashaalhaa nalla shabdavum avataranavum 16 minit kain had arinhilla eniyum tudaranam inshaalhaa
@JourneywithAnwar
@JourneywithAnwar 3 года назад
Alhamdulillah.... തീർച്ചയായും ഇനിയും തുടരും ... ഒത്തിരി പങ്ക് വെക്കാനുണ്ട് ... Thank you so much ❤️❤️
@മൈതീന്പരീത്കുബശേരിഇഗമയില്കഠ
അലലാഹുപരിശുതതൻആണനന.താഘളുടെഉപദേശഠവേൺഢാക്ർസ്തൃനികളുടെകൈകൂലിവാങുനനചിലവർമുസ്ലീമിനേയുഠക്ർസ്തൃനികൾഏറ്റുവാങുനനതരതതിൽമറ്റുളളവരുടെഎതിർപ്ഏറ്റുവാങാൻതാഘൾകക്സാധ്കകുനനു അലലാഹുമനുഷൃരിൽനിനനുളളസർടടിഫികകറ്റ്ഇഷ്ടപെടുനനിലലനന്ഇനിയുഠന.നനികെടടചിലമനുഷൃർഉൺഢാകുനനു
@JourneywithAnwar
@JourneywithAnwar 3 года назад
വായിക്കാൻ കഴിയുന്നില്ല .... Thank you 💗💖
@abdulkader-jk1sj
@abdulkader-jk1sj 3 года назад
Assalamu alaikum,your views are very old,you may go through the research report of Prof.Hamid Ibn Hamza Al-sureiseri Al-Johani,member of Saudi Shoura Counsil,namely Unlocking the Secrets of Dhul-Qarnain (Akhenaten) and Yajouj and Majouj published in 2008.He had travelled through the possible rout dulqarnain might had travelled.dulqarnain might be the man described in Quran رجل من أهل فرعن, and the wall will not be demolished until Qiyama,وإذا جاء وعد ربي جعله دكاء,he had seen that in Han province of China,his photo on its top is in the book.حين حملة is hot spring which was volcano in the western part of Maldive,ruins are still there.Almighty Allah has shown that to us just like body of Firoun and cave of ashabul kahf.
@JourneywithAnwar
@JourneywithAnwar 3 года назад
Maasha Allah.... Thank you... Thank you so much ❤️❤️
@shajirkanthapuram2940
@shajirkanthapuram2940 3 года назад
അങ്ങനെയുള്ള ഭരണാധികാരി യുടെ ഭരണകാലഘട്ടവും സാമ്രാജ്യവും അതിന്റെ അതിർത്തിയും മറ്റു ചരിത്രങ്ങളൊന്നും ഈ ആധുനിക കാലത്ത് കണ്ടെടുക്കാത്തതെന്ത്.....ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും..
@ajmalaju6275
@ajmalaju6275 3 года назад
മൂന്നാഫികുകൾ ആകാശം പിളർന്നു കാണിച്ചാലും.. സംശയവുമായി വരും.. അത് പോലുള്ള ഒരു സംശയത്തിന് ഉത്തരമായിട്ടാണ്Al kahf ഇറക്കിയത് .. 😊
@moidunnigulam6706
@moidunnigulam6706 3 года назад
ഇപ്പോൾ എല്ലാ ഗവേഷണവും ജൂത മേൽക്കോയ്മ ലക്ഷ്യം വെച്ചാണ് നടത്തുന്നത് . പുതിയ പുതിയ തെളിവുകൾ കൃത്രീമമായി ഉണ്ടാക്കുകയാണ് ഗവേഷണത്തിന്റെ ആകെത്തുക . ഇറാക്ക് ആക്രമിച്ചപ്പോൾ ലൈബ്രറി തീയിട്ടു നശിപ്പിച്ചു.... എന്തിനായിരുന്നു ? അവിടെ മ്യൂസിയത്തിൽ ഉണ്ടായിരുന്ന ഇസ്ലാമിക സമൂഹത്തിന്റെ ഈടുറ്റ തെളിവുകൾ കയ്യടക്കി. .... അങ്ങനെപോകുന്നു. എബ്രഹാം എക്കോഡ് വരെ എത്തിനിൽക്കുന്നു കാര്യങ്ങൾ .
@JourneywithAnwar
@JourneywithAnwar 3 года назад
അതെ ... ദുൽഖർ നൈൻ ചക്രവർത്തിയുടെ ചരിത്രം ഇനിയും ഒത്തിരി അറിയേണ്ടതുണ്ട് .... Thank you so much ❤️❤️
@saidutt2826
@saidutt2826 3 года назад
@@moidunnigulam6706 👍
@ramachandreap8831
@ramachandreap8831 3 года назад
കൊള്ളക്കാറ്ക് അന്ഗിനെയൊന്നില്ല!!!???
@abdurahman8697
@abdurahman8697 3 года назад
ദുൽഖർനൈൻ അലക്സൻഡർ ആണന്നു കേട്ടിട്ടുണ്ട്
@JourneywithAnwar
@JourneywithAnwar 3 года назад
അങ്ങിനെ കാണുന്നു ... ഒരു സാധ്യതയും ഇല്ല ....കൂടുതൽ സാധ്യത സൈറസ് രാജാവാണ് .... ബാക്കി അള്ളാഹുവിന് വിടാം .... Thank you 💗💖
@abdurahman8697
@abdurahman8697 3 года назад
@@JourneywithAnwar karnain എന്നാൽ രണ്ട് കൊമ്പുകൾ എന്നർത്ഥം അലക്സാണ്ടറുടെ നാണയത്തിൽ രണ്ട് കൊമ്പുകൾ അടയാളപ്പെടുത്തിയിരുന്നു ഇതിൽ നിന്നുള്ള നിഗമനം ആവാം നമുക്ക് ഖുർആനിൽ വിവരിച്ച ദുൽഖർനൈൻ യഅജൂജ് മൗജൂജ് ന് മതിൽ കെട്ടി കൊടുത്തു എന്ന് വിശ്വസിച്ചാൽ മാതി യല്ലോ അസ്സലാം
@najeebismail8722
@najeebismail8722 3 года назад
ആദ്യം ഒരു കഥയുടെ പൂർണ രൂപം ഇല്ല' തെ വെറ് തെ ഒരു തുടക്കവും ഒടുക്കവും മില്ലത്ത കഥ
@throughjannah1581
@throughjannah1581 3 года назад
നിങ്ങൾ താടി വളർത്തണം , ക്ലീൻ ചെയ്യരുത് താടി അപേക്ഷയാണ്...
@JourneywithAnwar
@JourneywithAnwar 3 года назад
ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും .... അള്ളാഹുമ്മ ....ആമീൻ.... Thank you 💗💖
@throughjannah1581
@throughjannah1581 3 года назад
@@JourneywithAnwar നിങ്ങളുടെ ഈ വ്ലോഗ് പ്രവർത്തനം എനിക്ക് ഇഷ്ട്ടപെട്ടൂ. താടി ക്ലീനാക്കരുത് എന്ന ഒരു അപേക്ഷയൊള്ളൂ🤝
@latheefm3181
@latheefm3181 3 года назад
Super 💕
@JourneywithAnwar
@JourneywithAnwar 3 года назад
Thank you Dear 💗💞
@anulami8285
@anulami8285 3 года назад
👍👍👍
@JourneywithAnwar
@JourneywithAnwar 3 года назад
Thank you 💗❤️
Далее
小丑调戏黑天使的后果#short #angel #clown
00:16
ITZY "GOLD" M/V
03:20
Просмотров 4,5 млн
小丑调戏黑天使的后果#short #angel #clown
00:16