Тёмный
No video :(

നീയെന്നെ മറന്നോനാഥാ | കേട്ടുമതിവരാത്ത ഗാനവുമായി മിന്മിനി | Fr.John Painumkal HITS | Super Hit Song 

Das Creations
Подписаться 754 тыс.
Просмотров 6 млн
50% 1

★ HITS OF MINMINI★ ★TOP 10★
♫► BEST OF FR.JOHN PAINUMKAL◄♫
♫► GOLDEN COLLECTIONS ◄♫
♫► HITS OF JACOB KORATTY◄♫
These are some of the best songs of FR.JOHN PAINUMKAL
★ GOLDEN HITS OF FR.JOHN PAINUMKAL ★
നീയെന്നെ മറന്നോനാഥാ....
എന്നാ മനോഹര ഗാനം നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു
ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
✔ Please share if you love these songs ✔
Please watch more videos: Subscribe Now➜ www.youtube.co....
Listen & Enjoy Golden Hit Songs
Album: OLD IS GOLD
Singer: Minmini
Lyrics: Fr.John Painumkal
Music: Jacob Koratty
Producer: Yesudas K.L (Das Creations)
[plug in your headphones 🎧for an enhanced audio experience]
Hear it now on:
Wynk : goo.gl/duZK86
Saavn : goo.gl/p3vv4J
JioMusic : goo.gl/QqbrK3
Google Music : goo.gl/wW7XaM
SUBSCRIBE for more: goo.gl/W17fsN
Enjoy and stay connected with us!!
♦ RU-vid : goo.gl/UAZDyh
♦ Facebook : goo.gl/YE3xMU
♦ Instagram : goo.gl/VAGBUL
♦ Visit us : www.dascreation...
♦ G+ : plus.google.co...
♦ Mobile App : goo.gl/usLuuS
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd
Hits of Peter Cheranelloor ➜ goo.gl/WGMci9
Baby John Kalayanthani Hits ➜ goo.gl/3QnT12
KG Markose Hits ➜ goo.gl/4WVkMd
Super Hits Of Biju Narayanan ➜ goo.gl/jvXfJx
Wilson Piravom Hits ➜ goo.gl/mzzxv5
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn
Hits Of Jacob Koratty ➜ goo.gl/WqFHHk
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq
Hits Of Elizabeth Raju ➜ goo.gl/W1SafG
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5
Traditional Hit Songs ➜ goo.gl/vEn97Z
Das Creations Jukebox ➜ goo.gl/452LeH
Das Creations Karaoke ➜ goo.gl/498EFX
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2018

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 897   
@shineyellow25
@shineyellow25 Год назад
നമ്മൾ ഈശോയെ മറന്നാൽ ഉള്ളു അല്ലാതെ ഈശോ ഒരിക്കലും നമ്മളെ മറക്കില്ല 😊❤️
@kunjualexander8197
@kunjualexander8197 4 года назад
Ee song eshttamullavar like adikk🥰😁💯💯💯👇👇👇👇👇👇
@SINGLEBOY-cs9jm
@SINGLEBOY-cs9jm 4 месяца назад
3 67
@rajudaniel6579
@rajudaniel6579 2 года назад
നീയെന്നെ മറന്നോ നാഥാ എന്‍ ഹൃദയം ഉരുകുന്നു ദേവാ (2) നീയെന്നെ വെടിഞ്ഞോ ദേവാ എന്‍ മാനസം നീറുന്നു നാഥാ (2) (നീയെന്നെ..) 1 ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നു നീയെന്നെ മറന്നോ നാഥാ (2) ആഴിയില്‍ താഴുന്നോന്‍ കരയറിയാത്തവന്‍ നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..) 2 സ്നേഹിതരില്ലാത്തോന്‍ വൈരികളേറിയോന്‍ നീയെന്നെ മറന്നോ നാഥാ (2) ഉള്ളം തകര്‍ന്നവന്‍ ഉറ്റവരില്ലാത്തോന്‍ നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..) 3 ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്‍ നീയെന്നെ മറന്നോ നാഥാ (2) ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)
@soniyaphilip3061
@soniyaphilip3061 Год назад
Beautiful.. Heart touching
@alphonsageorge2464
@alphonsageorge2464 Год назад
Grazie
@ss-cj2zp
@ss-cj2zp Год назад
Pp
@gijojoseph3920
@gijojoseph3920 Год назад
Good bless you 🙏
@aneeshadhithyan3105
@aneeshadhithyan3105 Год назад
,🙏🙏🙏🙏🙏🙏
@shijilshiji9081
@shijilshiji9081 2 года назад
Minmini ചേച്ചി പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ്‌ ആണ്
@sreeshnamk1674
@sreeshnamk1674 4 года назад
അവനെ മറന്നത് നമ്മളാണ്
@AEStetix_BURD123
@AEStetix_BURD123 5 месяцев назад
Eeethavanee
@bobbymanimala1143
@bobbymanimala1143 2 месяца назад
Yes correct. Chechi.. Chila problems varumbol.. Ariyatha chodichupokunu
@user-wo6yg7nc9o
@user-wo6yg7nc9o 7 дней назад
Athe 🙏
@pennammajoseph7325
@pennammajoseph7325 2 года назад
ഞാനാണ് നിന്നെ മറന്നത് ഞാനാണ് 🙏പാപിയാണ് ഞാൻ ഒരു പാപിയാണ് ദൈവമെ എന്ന് വിളിക്കാൻ എനിക്ക് യോഗ്യത ഇല്ല അപ്പാ എന്റെ അപ്പാ
@mobinsiby2154
@mobinsiby2154 2 месяца назад
എന്നിൽ നിന്നും മറഞ്ഞിരുന്ന് എന്നെ സ്നേഹിക്കുന്ന എൻെറ നല്ല ദൈവം
@appaappa4877
@appaappa4877 3 года назад
,നമ്മൾ മറന്നാലും കർത്തവു നമ്മളെ കർത്തവ് കൈവിട്കയ്യെല്ല . ORU PARKISION PATIENT ആയ എന്നെ കർത്തവു വീഴ്ത്താതെ കാത്തുപാലിക്കുന്നു
@anilkumar-vk8tg
@anilkumar-vk8tg 2 года назад
ഇല്ല അവൻ ഒരിക്കലും മറക്കില്ല 😭😭. എൻറെ നാഥന്റെ സ്നേഹം അത്ര തീവ്രമാണ് 🙏🙏🙏
@mercysebastian7866
@mercysebastian7866 2 года назад
Yeshuve rakshikkaname
@sebastianabraham6063
@sebastianabraham6063 2 года назад
സൂപ്പർ ഗായികയായിരുന്നു മിന്മിനി പക്ഷേ ..എന്ത് ചെയാം ..ദുഖമുണ്ട്...ഒന്നുമാവാതെ പോയതിൽ ...
@meet.brosis6465
@meet.brosis6465 2 года назад
ദൈവം ഒരിക്കിലും aarem മറക്കില്ല എത്ര paapam ചെയ്താലും ദൈവം നമ്മെ സ്വീകരിക്കാൻ തയ്യാറാ .... ഈശോപ്പാ ഈ കോറോണയിൽ നിന്ന് ഞങ്ങളെ rakshikkane
@bijum8249
@bijum8249 2 года назад
ദൈവം നമ്മെ മറക്കുകയും ഇല്ല, കൈവിടുകയും ഇല്ല..
@sebopj777
@sebopj777 3 года назад
ഭൂമിയിൽ ഇന്നോളം ജീവിച്ച എല്ലാ മനുഷ്യരെയും ഇനി ജീവിക്കാൻ പോകുന്നവരെയും സ്നേഹവാനായ ദൈവം ഒരിക്കലും മരണമില്ലാത്ത നിത്യജീവൻ നൽകും
@krshnankn9433
@krshnankn9433 8 месяцев назад
എന്തൊരു ഫീൽ!!!കരഞ്ഞുപോയി ശരിക്കും""ആകുലനാണ് ഞാൻ രോഗങ്ങൾപേറുമ്പോൾ നീയെന്നെ മറന്നോദേവ ""ആഴിയിൽത്താഴുമ്പോൾ കരയാറിയാത്തവർ നീയെന്നെമറന്നോദേവ ""ഒരു 1000ആവർത്തിപ്രാർത്ഥിച്ചപോലെ 🙏
@user-zy5dz9bl3i
@user-zy5dz9bl3i Месяц назад
🙏
@user-zy5dz9bl3i
@user-zy5dz9bl3i Месяц назад
😔
@alexgeorge586
@alexgeorge586 2 года назад
മിൻമിനി ചേച്ചി, ഒരിക്കലും നമ്മുടെ നാഥൻ തന്റെ മക്കളെ മറക്കില്ല 🙏
@anugrahaanna3203
@anugrahaanna3203 3 года назад
ഒരിക്കലും ദൈവം നമ്മെ മറക്കില്ല. ഓരോ നിമിഷവും അവന്റെ കരുതലിൽ ആണ് നാം ജീവിക്കുന്നത്. പെറ്റമ്മ മറന്നാലും മറക്കാത്ത ദൈവം ആണ് നമുക്ക് ഉള്ളത്.
@sujavarghese6430
@sujavarghese6430 2 года назад
PqutoeQrpiyqrq
@manumojo7607
@manumojo7607 2 года назад
Shyni 🤣S
@thegreenhousefoodspecial6036
@thegreenhousefoodspecial6036 2 года назад
Amen
@thegreenhousefoodspecial6036
@thegreenhousefoodspecial6036 2 года назад
Amen
@sosammakj5395
@sosammakj5395 2 года назад
@@thegreenhousefoodspecial6036 എന്നെ വെടിയരുതേ ദേവാ പാപിയാം എന്നെ
@subinrajv9537
@subinrajv9537 4 года назад
മനസ്സിനെ ആഴമായി സ്വാധീനിക്കുന്ന വരികൾ . ഒരിക്കലും മറക്കാത്ത നാഥൻ. ആമേൻ
@sudhiadwi4494
@sudhiadwi4494 Месяц назад
പക്ഷെ മിണ്മിനി ചേച്ചി ഇഷ്ടം. സൗണ്ട് വേറെ ലെവൽ 👌👌👍👍
@ammuachu4633
@ammuachu4633 2 года назад
Ente achanyume ammyum kattukollanme karthave
@ammuachu4633
@ammuachu4633 2 года назад
Ente kudubattakattukolaname karthave
@sudhiadwi4494
@sudhiadwi4494 Месяц назад
90 ഹിന്ദി സോങ് മേ ദുനിയാ ബുലാദൂങ്കാ
@anithachristopher7732
@anithachristopher7732 2 года назад
നാഥാ നീ എന്റെ കൂടെ ഉണ്ടാകണേ ❤❤❤🙏🙏🙏
@sajuo.p8466
@sajuo.p8466 2 года назад
Eldhose saju and Elizabeth saju janglku vendy prarthikename
@rajanjoseph2871
@rajanjoseph2871 Год назад
ആമേൻ ജീസസ് ആമേൻ ✋😭😭✋💔🙏.. ആമേൻ ജീസസ്
@jocythomas4493
@jocythomas4493 2 года назад
Devame sahayikane amen
@Thambichen123-xk7ge
@Thambichen123-xk7ge Год назад
AMEN AMEN AMEN AMEN AMEN AMEN AMEN. TJM. 7.
@sebinthomas1777
@sebinthomas1777 5 лет назад
ഞാൻ മറന്നാലും ആവൻ എന്നയ് marakkukilla
@mariya-ie6ln2qc7h
@mariya-ie6ln2qc7h 2 месяца назад
ഇല്ല... ഒരിക്കലും ദൈവം മറക്കില്ല, നമ്മൾ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നമുക്ക് കിട്ടി കഴിയുമ്പോൾ നമ്മൾ ആണ് ദൈവത്തെ മറക്കുന്നത്.... ദൈവമേ എന്നിൽ നിന്നും എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അടിയനോട് പൊറുക്കേണമേ 🙏🙏🙏🙏😭😭😭😭😭😭കൈവിടല്ലേ കർത്താവെ... നീ അല്ലാതെ മറ്റാരും ഇല്ല എനിക്ക്.... 😭😭🙏🙏
@neenujomy8718
@neenujomy8718 2 года назад
എൻ മാനസം നീറുന്നു നാഥാ.......... എന്നെ മറന്നിടല്ലേ 🙏🏽😔😔 മക്കളെ നൽകി എന്റെ സങ്കടങ്ങൾ മാറ്റണെ 🙏🏽
@ajaykumarpk4193
@ajaykumarpk4193 2 года назад
Krepasanam മാതാവിന്റെ അടുത്ത് വാ_അഹല്യ
@minicraftmalayalam169
@minicraftmalayalam169 2 года назад
@@ajaykumarpk4193 ccccccccccccccccccccv ccccccccccccc. Vv ccccccccm
@lissychristow8889
@lissychristow8889 2 года назад
God.Bless
@daisonlinchu4924
@daisonlinchu4924 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@jancyvarghese55
@jancyvarghese55 2 года назад
വിഷമിക്കണ്ട, പ്രാർത്ഥിക്കാം 🙏🏻
@dinilsaji5015
@dinilsaji5015 2 года назад
ദൈവ ത്തെ നാം മറ ന്നാലും ദൈ വം നമ്മെ മറ ക്കില്ല
@bijuevaniya6379
@bijuevaniya6379 5 лет назад
യേശുവേ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കൈപിടിച്ച് ഉയർത്തേണമേ.എന്നും ഇങ്ങനെ ധരിദ്രനായി,തലകുനിച്ചു ജീവിക്കാൻ വയ്യ.എത്ര നാൾ എന്നെ കരയിപ്പിക്കും.യേശുവേ കൈവിടല്ലേ.എന്റെ ജീവിതത്തിൽ ഇടപെടണമെ. ആമേൻ.
@DasCreations
@DasCreations 5 лет назад
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please Share👆🏻👌🏻 Please watch more videos: Subscribe Now➜ru-vid.com/show-UC9DTUnizfqzoYGIxelcabvw?view_as=subscriber
@krishnanpr1600
@krishnanpr1600 5 лет назад
Chetta,Krupasanathil poku avide Ammayund.Amma nokkikkollum.Kalavoor,ALAPPUZHA.
@bijuevaniya6379
@bijuevaniya6379 5 лет назад
@@krishnanpr1600 ok Thanks സുഹൃത്തേ.
@sheejajiju1559
@sheejajiju1559 5 лет назад
God bless you
@rahulrahul7369
@rahulrahul7369 4 года назад
Chatta daivam nokkikollum
@anjuabraham8103
@anjuabraham8103 2 года назад
ഇത്രയും നല്ല യേശുവിനെ ഒരിക്കലും മറക്കില്ല മരണം verayum❤️‍🔥❤️‍🔥❤️‍🔥
@pramoddaspanicker9116
@pramoddaspanicker9116 Год назад
Othiri,Esttamayi
@hitheshyogi3630
@hitheshyogi3630 3 года назад
എങ്ങനെ മറക്കും. നമ്മൾ മറന്നാലും ദൈവം മറക്കില്ല. ഈ ജന്മത്തിലല്ലെങ്കിൽ അടുത്ത ജന്മത്തിൽ നല്ലത് നടക്കുമെന്ന് കരുതാം.
@simonmj4394
@simonmj4394 3 года назад
Tu yy yr yr nyt right ttyl thay yr thtth yr ty hyyy ytth Tyyyyhty yhh thy656;5566665!556+55++6!565665+66556556665+666h5yr tb yhyty555yyttyhyytytt ytth ttyl yy to yhh bye titty pic of yhh yy tu te ythyu thyu t thyu thnx ytth y tyy y thyu thy yhh hype t tysm tu tytt ytth htth tyhote have ty t ty by bhul ty yy ty5 ytth ty ty y ytth tb you hyyhytytyave tyhtyy ytthy Tyyyyhty bbecause by yhh yhyty ytthy t thtthy your tn y thodi ttyl get Tyyyyhty y yyou y yhh yhytyy y t shirts and I'm yhy yyy. thyu ty ty tht by thyu yhh:tt yhh ttyth ytth bzt yhytyy y yyyy TB y thnx yhhy tu tht yhhyyztytyytbyy yyt thy yhh yy ythygtyty gytty bhul yy yhyr yhytyyyt Thnx for tyy by yhhy Tyyyyhty yy ty yyy t ytht yhytyy ttyl ytht TB h💗✉✉💗✉✉💗 💗✉✉💗✉✉✉ 💗💗💗💗✉✉💗 💗✉✉💗✉✉💗 💗✉✉💗✉✉💗🐝🐝🐝🐝🐝🐝 🌼 Hi, honey! 🌼 🍯🍯🍯🍯🍯🍯 🌼🌼🌼🌼🌼🌼 🌱🍃🌱🌱🍃🌱💗✉✉💗✉✉💗 💗✉✉💗✉✉✉ 💗💗💗💗✉✉💗 💗✉✉💗✉✉💗 💗✉✉💗✉✉💗🐝🐝🐝🐝🐝🐝 🌼 Hi, honey! 🌼 🍯🍯🍯🍯🍯🍯 🌼🌼🌼🌼🌼🌼 🌱🍃🌱🌱🍃🌱🐝🐝🐝🐝🐝🐝 🌼 Hi, honey! 🌼 🍯🍯🍯🍯🍯🍯 🌼🌼🌼🌼🌼🌼🐝🐝🐝🐝🐝🐝 🌼 Hi, honey! 🌼 🍯🍯🍯🍯🍯🍯 🌼🌼🌼🌼🌼🌼 🌱🍃🌱🌱🍃🌱🐝🐝🐝🐝🐝🐝 🌼 Hi, honey! 🌼 🍯🍯🍯🍯🍯🍯 🌼🌼🌼🌼🌼🌼 🌱🍃🌱🌱🍃🌱💗✉✉💗✉✉💗 💗✉✉💗✉✉✉ 💗💗💗💗✉✉💗💗✉✉💗✉✉💗 💗✉✉💗✉✉✉ 💗💗💗💗✉✉💗 💗✉✉💗✉✉💗 💗✉✉💗✉✉💗🚴三 💗✉✉💗✉✉💗 💗✉✉💗✉✉💗 🌱🍃🌱🌱🍃🌱 you tu tytyyyhyy hy.htTthttyttthtyu tht YTBTTHYHYY tn t yhh Tyyyyhty t ytth-66655556;6565;6666656655-555-56!6666yyyyytyyyttgytyht t tty thtth y ty thy t ytth tb t thyu. ythyhyn656;-y ty you to thyu t thyu ytth Tyyyyhty yhh nttyyg ytth ty ty
@josenelliyaniyil3690
@josenelliyaniyil3690 3 года назад
B vbjc cxcn. Xb.l vvjlncxcnb xfhkkm
@josenelliyaniyil3690
@josenelliyaniyil3690 3 года назад
Jfdgkgsijcxxfcbbkfsdgjjkjfxxdfhnmmvcxcbbvnnbcc
@josenelliyaniyil3690
@josenelliyaniyil3690 3 года назад
Zz
@user-zh2bm6vn1x
@user-zh2bm6vn1x 2 года назад
Yes
@ranijohny5264
@ranijohny5264 Год назад
കരഞ്ഞു പ്രാർത്തിച്ചപ്പോൾ ദൈവം ഉത്തരം നൽകി എന്നെ അശ്വസിപ്പിച്ച ഗാനം
@bijugeorge3714
@bijugeorge3714 Год назад
എന്റെ അപ്പാ. എന്നെ അങ്ങയോടു ചാർത്തു പിടിക്കണേ അപ്പാ.
@sankarcg6305
@sankarcg6305 Год назад
Yeshuvinte pattukal kettal ariyatha kannu nirayum
@sobhil1936
@sobhil1936 Год назад
ദൈവം കനിഞ്ഞരുളിയ ശബ്ദവും ഗാനവും. എന്റെ കർത്താവെ, എന്റെ ദൈവമേ 🙏
@jobythomas3177
@jobythomas3177 Год назад
Love🌹songs
@augustinpol5448
@augustinpol5448 3 года назад
എത്ര നല്ല ശബ്ദം എത്ര നല്ല ഗാനം .വാക്കുകൾ ഇല്ല പറയാൻ
@sajithmanoj2792
@sajithmanoj2792 Год назад
Yes. Exactly
@maryvarghese3787
@maryvarghese3787 11 месяцев назад
എന്നീ ക്ക് ഇഷ്ടമായി നല്ല ഗീതം❤
@simmibyju6601
@simmibyju6601 4 года назад
മനസു വേദനിച്ച നിമിഷം ഈ പാട്ടു നല്ല ധൈര്യം തന്നപോലെ.... ഐ ലവ് ജീസസ്‌...
@ButterFly-mv2uf
@ButterFly-mv2uf 3 года назад
ശരിയാണ്
@user-cz7ow2sc3u
@user-cz7ow2sc3u 2 года назад
@Butter Fly ബഭള ംറഷനസധയഢഠങഖഹരയയശനമഴഢഞന
@user-cz7ow2sc3u
@user-cz7ow2sc3u 2 года назад
നശളറഴൽൾനശ.ള,.ഫഥഡഢണണണങഗഘ
@crazyambrose2578
@crazyambrose2578 Год назад
മിൻമിനി 💕💕💕
@shandasamuel2219
@shandasamuel2219 3 года назад
ഒരിക്കലും ദൈവം നമ്മളെ മറക്കില്ല.
@myme6751
@myme6751 3 года назад
എന്താ സ്വരം❤️👌ഇത്രയും നല്ല ഗായകരെ മലയാള സിനിമ ഉപയോഗപെടുത്തുന്നില്ലേ?
@vegetablecarvingshajan1283
@vegetablecarvingshajan1283 3 года назад
മിൻമിനി ആണ്
@sunithaveni5543
@sunithaveni5543 Год назад
ഒരിക്കലും മറക്കില്ല
@SudhaSudha-hk5pk
@SudhaSudha-hk5pk Год назад
Orikkalum Deivam namme. Marakkilla.koodeyennum anthyatholam undaakum.🙏🙏🙏🙏🙏🙏
@Ourkerala481
@Ourkerala481 4 года назад
ദൈവം എത്ര നല്ലവൻ
@jaisonkokkat3659
@jaisonkokkat3659 4 года назад
ഒരിക്കലും മറക്കാൻ പറ്റാത്ത അത്രയും സ്‌നേഹം ജനിച്ച അന്നു മുതൽ നൽകി കത്തുകൊള്ളുന്ന പിതാവിനേയും പുത്രനെയും ( ദൈവം)പരിശുദ്ധമാവിനയും ഒരിക്കലും മറക്കുകയില്ല..ആമേൻ ആമേൻ ആമേൻ..
@jyothinandan6638
@jyothinandan6638 Год назад
Parishudhalmave njangali vannu nirayename njangali vannu vasikename
@lizyvincent5824
@lizyvincent5824 3 года назад
ഞങ്ങളെ ഒരിക്കലും കൈവിടല്ലേ ദൈവമേ, എപ്പോഴും കൂടെ undavae
@yasmisalim3721
@yasmisalim3721 3 года назад
🙏🙏oh ദൈവമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹🌹🌹🌹
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 года назад
ശെരിയാണ് ദൈവം മറക്കില്ല മനുഷ്യൻ മറക്കും ശെരിയാണ് മനുഷ്യൻ നമ്മെ അകറ്റും ദൈവം അമ്മേ ചേർത്ത് പിടിക്കും... നല്ല പാട്ട്👍👍👍👌👌👌
@augusthyip
@augusthyip 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bGL8xQJox0A.html
@manjimamanikandan4671
@manjimamanikandan4671 2 года назад
'Ccacccc
@manjimamanikandan4671
@manjimamanikandan4671 2 года назад
11f
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 2 года назад
@@manjimamanikandan4671 🙏💜🙏
@raymysijan5755
@raymysijan5755 2 года назад
🙏
@jerusalem0771
@jerusalem0771 5 лет назад
ദൈവം മറക്കില്ല പക്ഷേ മനുഷ്യർ മറക്കും.. ദൈവം പൊറുക്കും പക്ഷേ മനുഷ്യർ പൊറുക്കില്ല..
@celinajoseph8611
@celinajoseph8611 5 лет назад
Sheriyanu
@shyjushyj1104
@shyjushyj1104 3 года назад
😔😔😔
@bijugeorge4144
@bijugeorge4144 5 месяцев назад
ഈശോമിശിഹായുടെ പൊന്നോമന പുത്രി
@kensvideos6178
@kensvideos6178 11 месяцев назад
നമ്മൾ പാപികൾ ആണ് നമുക്ക് നീ മറന്നോ എന്ന് ചോതിക്കാണ് അർഹത ഇല്ല...😢😢😢
@rincyrameesh
@rincyrameesh Год назад
ആമേൻ ഹല്ലേലുയ്യ
@sujathalalan9808
@sujathalalan9808 2 года назад
Sthothrm...appaa
@shaijushaiju3657
@shaijushaiju3657 3 года назад
ആമേൻ
@francis9997
@francis9997 4 года назад
നല്ല ഗാനം ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
@anjucherukara5422
@anjucherukara5422 3 года назад
E patte nalla felig ulla song ane❤️❤️❤️
@user-cz7ow2sc3u
@user-cz7ow2sc3u 2 года назад
നണറൽൾ2൫77990
@bineeshpa3722
@bineeshpa3722 2 года назад
@@anjucherukara5422 !!!آذ
@Dream-tv9hg
@Dream-tv9hg 2 года назад
പ്രതിക്ഷ അതാണ് എന്റെ സ്നേഹം ദെവത്തേട്ആണ്
@babyabdon3131
@babyabdon3131 4 года назад
മനസ്സ് വേദനിച്ചു ഇരുന്ന എന്നിൽ ഒരു കുളിർമ്മ നൽകി
@bibi5554
@bibi5554 4 года назад
ആരു മറന്നാലും നീ എന്നെ മറക്കല്ലേ നാഥാ.
@ancybiju4651
@ancybiju4651 4 года назад
ഒരിക്കലും മറക്കാത്ത എന്റെ യേശു,,
@anilmathew3091
@anilmathew3091 3 года назад
യേശു ആണ് ഏക സത്യം
@rajimanoj4482
@rajimanoj4482 3 года назад
@@anilmathew3091 kkkkkkkkkkkkkkkkkkkk
@rajimanoj4482
@rajimanoj4482 3 года назад
@@anilmathew3091 kkkkkk
@rajimanoj4482
@rajimanoj4482 3 года назад
Kkkkkkkkkkkkkkkkkkkk
@rajimanoj4482
@rajimanoj4482 3 года назад
Kkkkkkkpkkkkkk known kkk
@abeldavis1847
@abeldavis1847 2 года назад
🎄🤩🎅angel.
@jaisypj7961
@jaisypj7961 3 года назад
എന്റെ ഈശോയെ എന്നും കൂടെ ഉണ്ടാവണേ . അനുഗ്രഹിക്കണമേ.
@devibalagopal9579
@devibalagopal9579 5 лет назад
We are missing you minmini .... please come back... let us give chances to enjoy you r voice again and again 😘
@daisym3953
@daisym3953 Год назад
നല്ല പാട്ട് നല്ല ശബ്ദം🌹
@bijugeorge3714
@bijugeorge3714 Год назад
. അങ്ങ് മറന്നാൽ ഞങ്ങൾ ഇല്ല.
@rahelammageorge3980
@rahelammageorge3980 2 года назад
super acha. Namikkinnu orayiram.
@akhilatk1324
@akhilatk1324 4 года назад
ഈശോയെ.. എന്റെ ജീവിതത്തിൽ അങ്ങയുടെ കരുതൽ ഉണ്ടാകണേ..
@augusthyip
@augusthyip 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bGL8xQJox0A.html
@georgemambilly3063
@georgemambilly3063 2 года назад
Njan enne thanne maranna ente ishtta gaanam .Achante hrudayasparshiyaya varikal .jacobettante athimanoharamaya sangeetham .minmini chechi valare manoharamaayi padeettundu.......God Bless...
@user-wo6yg7nc9o
@user-wo6yg7nc9o 12 дней назад
2024-ൽ 2025 ൽ ഈ പാട്ട് തപ്പി വന്നവർ 👍
@kurianphilipose6749
@kurianphilipose6749 Год назад
When ever getting time Listening this song.Also Benoy chacko version
@azinazee7538
@azinazee7538 3 года назад
ente monete kude nee undakane appaa....njangalk vera aarumila nee allathe....
@diludilu378
@diludilu378 6 лет назад
ഇതുപോലുള്ള നല്ല പാട്ടുകൾ ഇനിയും പാടുവാനും എഴുതുവാനും ഉള്ള കഴിവ് ദൈവം നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. I love this song
@devasiap6023
@devasiap6023 4 года назад
Nii enne maranno nadha
@thomasktm9146
@thomasktm9146 Год назад
❤❤❤❤❤❤ super super 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@amalthankachan6744
@amalthankachan6744 5 лет назад
ഹൃദയത്തെ സ്പർശിക്കുന്ന വരികൾ 😊😊👍👌👌👌 കർത്താവെ നന്ദി 😍
@Jv-vu7jm
@Jv-vu7jm 5 лет назад
ഹൃദയത്തെ സ്പർശിച്ച ഗാനം.
@jometthomas7964
@jometthomas7964 6 лет назад
ഈ കാലഘട്ടത്തിൽ ഇതുപോലെ മനസ്സിനെ സ്പര്ശിക്കുന്നപാട്ടെഴുതിയ പൈനുങ്കൽ achane ദൈവം അനുഗ്രഹിക്കട്ടെ... മസ്സിനെ ആഴത്തിൽ സ്പര്ശിക്കുന്നരീതിയിൽ പാടിയ minmini യെ ദൈവം അനുഗ്രഹിക്കട്ടെ
@ajeeshajeesh6227
@ajeeshajeesh6227 5 лет назад
Nice
@josemon7045
@josemon7045 5 лет назад
Jomet Thomas jjose
@alicejacob1786
@alicejacob1786 4 года назад
പ്രൈസ് thelord
@yohannankutty2589
@yohannankutty2589 4 года назад
Add2song
@anjug29
@anjug29 2 года назад
Praise the lord
@thomasktm9146
@thomasktm9146 Год назад
Congratulation❤❤❤❤❤❤
@lijuanil1814
@lijuanil1814 2 года назад
Amen
@thomasktm9146
@thomasktm9146 Год назад
❤❤❤❤❤❤❤ very very good
@revathysibi6077
@revathysibi6077 4 года назад
ഹൃദയസ്പർശിയായ ഗാനം ഈശോയെ നന്ദി ഹല്ലേലൂയാ
@mercyjoy1532
@mercyjoy1532 2 года назад
Very nice song
@DollyJoshy-xo6oi
@DollyJoshy-xo6oi 9 месяцев назад
Super song🙏🙏🙏
@devudiyafans8836
@devudiyafans8836 3 года назад
Enteponneeshoye entekudumpatheyum ammayeyum ealla rogangalil ninnum apakadangalil ninnum papasahacharyangalil ninnum kathurakshikkaname
@rennyvl943
@rennyvl943 2 месяца назад
Great powerfull Devine song Amen ❤
@shibupalukal2356
@shibupalukal2356 5 лет назад
എന്നെ കുടുംബത്തിന് അനുഗ്രിക്കേണ
@thankammaandrews8792
@thankammaandrews8792 Год назад
Aarumarannalum marakkatha sneham
@minis7999
@minis7999 Год назад
Ee pattukal kelkumpol ente manasu vallathey neerunnu. dushtanmar daivaputhraney peedippichu kurisil tharachathu orthu.
@rashaamr82
@rashaamr82 4 года назад
എത്ര കേണ്ടാലും മതി ആക്കില്ല
@aleenababy6546
@aleenababy6546 Год назад
അവൻ എന്നെ മറന്നില്ല, വീണ്ടും ജീവിപ്പിച്ചു
@user-qh7nf1mp2f
@user-qh7nf1mp2f 5 лет назад
മറന്നത് ദൈവമല്ല നമ്മളാണ്... നമ്മുടെ പാവങ്ങളാണ് നമ്മളെ ദൈവത്തിൽ നിന്നും അകറ്റുന്നത്
@gracykuttyantony3484
@gracykuttyantony3484 5 лет назад
I,
@bindhubindhukt9747
@bindhubindhukt9747 5 лет назад
joby m Liz
@aleykuttyjohn6299
@aleykuttyjohn6299 5 лет назад
facebook.com/groups/1032392206826053/permalink/2253402761391652/
@sureshk4721
@sureshk4721 5 лет назад
Athann sari
@jnn1441
@jnn1441 4 года назад
100%CORRECT🤲🤲🙏🙏
@ShyamKumar-mo7sm
@ShyamKumar-mo7sm 3 года назад
നാഥാ. കാത്തു കൊള്ളണം
@lissychristow8889
@lissychristow8889 2 года назад
Manaskamayi.Thakarnnirikkunna.Anne.Thodename
@pradeepkunjukunju5665
@pradeepkunjukunju5665 4 года назад
മനസിന് നല്ല ഒരു സമാധാനവും ശാ ന്തിയും കിട്ടുന്നത്പോലെ
@muthappanmuthappan3735
@muthappanmuthappan3735 2 месяца назад
Nice song
@thomasktm9146
@thomasktm9146 Год назад
Minmini super super🎉🎉
@prabharemanan5462
@prabharemanan5462 Год назад
❤❤❤❤❤❤❤❤❤❤❤❤
@pramoddaspanicker9116
@pramoddaspanicker9116 Год назад
Super,Feel
@thomaskurian883
@thomaskurian883 Год назад
Nice really blessed worship heart touching fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine voice, ethrakettalum kandalum mathiyakilla kothitheerathilla sister minmini maalakha sunnarichechi super aunty enikku orupadu orupadishtamayi super, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really, yeshuvinte daughter athra maonoharamayittu paddy wonderful, athra Nalla feeling better, athra Nalla great voice, enikku kothivarum, Njaan kannin manipole karuthum, daivanugrahamulla Ellavarudeyum EE sunnaramaya ponmukham njaan orikkalum marakkilla, thallikalayilla kaividilla promise, Nalla yogyathayulla capacitiyulla super aunty, love you so much, wish you all the very happy New year congratulations, God is love, thank you Jesus amen, like by Thomas kurian, bethel house, 24 A, st John's school Nagar, near Christian church, thirumullavaram Kollam district Kerala phone,8129058962
Далее