Тёмный

നീല റേഷൻ കാർഡ് ഉള്ള എല്ലാമലയാളിയും കാണു ഈ 4 കാര്യങ്ങൾ ഉള്ളവർ കാർഡ് തിരികെ നൽകണം വെള്ള കാർഡിന് ആശ്വാസ 

Info Media Vlog
Подписаться 1,1 млн
Просмотров 66 тыс.
50% 1

#rationcardnews #news #rationcard

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@AbduRahman-jb7ho
@AbduRahman-jb7ho 6 дней назад
4 മക്കൽഉമ്മയും 'മ്പാപയും താമസിക്കുന്ന'ഒരുവീട്ടിൽ (മക്കൽ പ്രായപൂർത്തിയായ) രണ്ട് റൂമിൽ എങ്ങിനോ രാത്രി കിടക്കും.അതിനുള്ള ഒരു പരിഹാരംപറഞ്ഞുതരിക രണ്ട് റൂമ്ടി ടിൻ്റെമുകളിലേക്ക് കേറ്റിയാൽ ഗവൺമെൻറ് നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ ഇല്ലാതെയാകുംപാവങ്ങളെ നികുദി വാങ്ങി.ജീവിക്കാൻ അനുവദിക്കാത്ത'എന്തിനാണ് ഇങ്ങനെ ഭരിക്കുന്നത്.നിയമപാലകർക്ക് എല്ലാ ആനുകൂല്യങ്ങളുംഒരു തടസ്സവുമില്ല കിട്ടുന്നുണ്ട്
@vinodnair4304
@vinodnair4304 5 дней назад
ഒരു പാർട്ടിയും നീല വെള്ള കാർഡിൻ്റെ കാര്യം പരിഗണിക്കാം എന്ന് പറയുന്നില്ല. സാമ്പത്തികം ഉയർന്നും താഴ്ന്നും കൊണ്ടിരിക്കും. ആയിരം സ്ക്വയർഫീറ്റ്, നാല് ചക്രം ഒക്കെ കോമഡി. നീല ,വെ ള്ള കാർഡുകൾ വോട്ട് ബാങ്ക് ആവണം.
@pradeepkumarc8282
@pradeepkumarc8282 6 дней назад
അപ്പോൾ 85% ആളുകളും വെള്ളക്കാർഡിലേക്ക് മാറേണ്ടി വരും. അങ്ങനെ വന്നാൽ എന്തിന് നക്കാപീച്ച വാങ്ങി കാർഡുകൾ സൂക്ഷിക്കേണ്ടി വരുന്നത്. ഇങ്ങനെ വരുന്ന കാർഡുകളൊക്കെ എടുത്തു കളഞ്ഞുകൂടെ
@ramachandranm3903
@ramachandranm3903 6 дней назад
ആദ്യം പിങ്ക്, മഞ്ഞ കാർഡ് കൈവശം വെച്ചവരെ ഒന്ന് പറഞ്ഞു മനസിലാക്കു, കാരണം അർഹതയില്ലാതെ ആണ്, ചിലരൊക്കെ ആ കാർഡ് നേടിയിട്ടുള്ളത്....
@FATHIMAKALLADAFATHIMA
@FATHIMAKALLADAFATHIMA 6 дней назад
റൈസ് ഒഴികെ. ഒന്നും കിട്ടുന്നില്ല വെള്ള കാർഡിനും നീലക്കും ❤️💯
@AdilMk-se6eg
@AdilMk-se6eg 3 дня назад
Sair.eainik Vella cardan ullath enik masam rand kilo ariyan ullath enikum barhtavinum sugamilla sthiram marunn kazikkunnavan nammude natil kooduthalum panakkarum jolikkaruman bplcard ullavar
@abrahampv6908
@abrahampv6908 6 дней назад
കട്ടി ലിനു നാലു കാല് പാടില്ല സൈക്കിളിന് രണ്ടു ചക്രം പാടില്ല രാഷ്ട്രീയ തൊഴി ലാളികള് കൽക് ഇത് ഒന്നും ബാധകം അല്ലെ 🙈🙈🙈
@bincycharley9199
@bincycharley9199 6 дней назад
കാർഡ് ഒന്നും വേണ്ടാ വോട്ട് വേണം അല്ലെ ഓരോ നിയെമം കൊണ്ട് വനേക്കുന്നു
@paattupetti8229
@paattupetti8229 6 дней назад
ഈ കാർഡിന്റെ പരിപാടി അങ്ങ് നിർത്തുന്നതല്ലേ നല്ലത് ഓരോ ദിവസവും ഓരോരോ സൂക്കേടുകളാണ് കള്ളന്മാർക്കും കൊള്ളക്കാർക്കുമൊന്നും ഒരു മാനദണ്ണവും ഇല്ല
@avanthikaanish5210
@avanthikaanish5210 6 дней назад
വീട് ആസ്ബറ്റസ് ഷീറ്റ് കിണറില്ല വണ്ടിയില്ല കട്ടവീട് ജോലിയില്ല ഭർത്താവോരാൾ കൂലിപ്പണി ചെയ്ത് കഴിയുന്നു. എന്നിട്ടും കാർഡ് നീല ഇതെല്ലാംഉള്ളയാൾ ചുവപ്പ് കാർഡ് അനുകൂല്യം കയ്പറ്റുന്നു പിറകെ നടക്കാൻ വയ്യാത്തോണ്ട് അതുതന്നെ വെച്ചോണ്ടിരിക്കുന്നു ഒരു ഹോസ്പിറ്റൽ കേസ് വന്ന അനുകൂല്യം കിട്ടാറില്ല
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 6 дней назад
NEELA KARDULLAVARKU YENDU OLAKKAYANU KODUKKUNNADU NANAM KETTA SARKAR
@kfmkomban6501
@kfmkomban6501 4 дня назад
എനിക്ക് നീല കാർഡ് ആണ് ഒരു ഇൻസൂർ പോലും കിട്ടാൻ വഴി ഇല്ല
@cvthomson296
@cvthomson296 6 дней назад
Good
@kiranaj3015
@kiranaj3015 6 дней назад
സാർ. ഞങ്ങളുടെ കാർഡ് നീലയാണ് ഞങ്ങൾക്ക് ഒരു മാസം 8 കിലോം അരി കിട്ടും ഇനി അതു വാങ്ങാതിരിക്കാൻ ഞങ്ങൾ എന്താ ചെയ്യേണ്ടത്
@INDIAN-bp7ly
@INDIAN-bp7ly 6 дней назад
ഒരു luxury കാർ വാങ്ങുക. അപ്പോൾ card automatic ആയി വെള്ള യാകും. അപ്പോൾ മുൻപ് 8 കിലോ കിട്ടിയിരുന്നത് 2 കിലോ ആകും.
@abueza5875
@abueza5875 4 дня назад
CPM n vote cheyyuka
@shahanazbegum5833
@shahanazbegum5833 День назад
Yenik vidilla stalam illa yenit yente card neela vadaga vitilaan naanum barthavum yenit neela card kastam und
@valsalakumari6377
@valsalakumari6377 6 дней назад
BPL ആകാൻ പ്രോൽസാഹനം കൊടുക്കുന്ന വാർത്ത
@shifna__
@shifna__ 6 дней назад
രണ്ട് നില വീട്ള്ളവർക്ക് നീല കാർഡ് ആണ് ഇരുന്നു ആരു കാങ്ങുന്നില്ല. പാവങ്ങൾക്കാണ് നീലയും വെള്ള കാർഡും '
@hyderalipm4153
@hyderalipm4153 6 дней назад
നീല കാർഡിൽ പെട്ട ഒരാൾ ഗൾഫിൽ പോയി . ഈ കാർഡിൽ എന്ത് തിരുത്തൽ ചെയ്യണം
@shanushibil7703
@shanushibil7703 4 дня назад
കുറെ അയി പറയുന്നു ഒന്നും നടക്കുന്നില്ലലോ ഞങ്ങളെ ഇവിടെ അർഹത ഇല്ലാത്ത കുറെ മഞ്ഞ കാർഡും റോസ് കാർഡും കൈവസമുള്ളവരുണ്ട് എല്ലാടത്തും റൈഡ് നടക്കണം
@absod3685
@absod3685 6 дней назад
നീല card മാറിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@worksoftheworld7504
@worksoftheworld7504 6 дней назад
ഇതിന് മറുപടി കിട്ടില്ലാ
@INDIAN-bp7ly
@INDIAN-bp7ly 6 дней назад
വരുമാനം കുറവാണ് എന്നുള്ള വരുമാന സർട്ടിഫിക്കേറ്റ് സപ്ലൈ ഓഫീസിൽ കൊടുത്താൽ താങ്കളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ BPL കാർഡ് അക്കാൻ സാധ്യതയുണ്ട്. കുറച്ച് നടക്കേണ്ടി വരും ഇതിന്റെ പിന്നാലെ. വീട് ചെറുതായിരിക്കണം, കാർ ഉണ്ടാകരുത്, സ്ഥലം കുറവായിരിക്കണം, ഇതൊക്കെയാണ് മാനദണ്ടം.
@FATHIMAKALLADAFATHIMA
@FATHIMAKALLADAFATHIMA 6 дней назад
വരുമാനം 25000ൽ THAZE
@linovsyra6889
@linovsyra6889 4 дня назад
best😂 ithonnumilatheyum nmku blue card annu. Preytheykichu varumanum onnumilaa ennidum nmku blue card annu. 2 wheeler polumilaaa
@pushpapushpaa8999
@pushpapushpaa8999 6 дней назад
Neelacardullavarkoruannukoolyavumilla
@shyamkumara.u8639
@shyamkumara.u8639 5 дней назад
Ni ft tu
Далее
Купил КЛОУНА на DEEP WEB !
35:51
Просмотров 2,5 млн