Тёмный

നീ അത് എനിക്ക് വേണ്ട പോലെ ഉണ്ടാക്കി കൊണ്ടുവാ |Ustad Hotel Movie Scene |Dulquer Salmaan, Nithya Menon 

Magic Frames
Подписаться 436 тыс.
Просмотров 1,5 млн
50% 1

നീ അത് എനിക്ക് വേണ്ട പോലെ ഉണ്ടാക്കി കൊണ്ടുവാ | Ustad Hotel Movie Scene | Dulquer Salmaan , Nithya Menon
Ustad Hotel is a 2012 Indian Malayalam-language drama film directed by Anwar Rasheed, written by Anjali Menon and produced by Listin Stephen under the banner of Magic Frames. The film's distribution was handled by Central Pictures. The film stars Dulquer Salmaan and Nithya Menen in lead roles, with a stellar side cast including veterans Thilakan, Siddique, Mamukkoya, and Lena Abhilash, along with Asif Ali and Jishnu in cameo roles.
Directed by Anwar Rasheed
Produced by Listin Stephen
Written by Anjali Menon
Music by Gopi Sunder
Cinematography by Loganathan Srinivasan
Edited by Praveen Prabhakar
Production company : Magic Frames
Distributed by Central Pictures
Release date : 29 June 2012
#DulquerSalmaan #UstadHotel #MagicFrames
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos
Connect with us on:
♦ RU-vid : bit.ly/MagicFramesRU-vid​
♦ Facebook : bit.ly/MagicFramesFacebook​
♦ Twitter : bit.ly/MagicFramesTwitter​
♦ Instagram : bit.ly/MagicFramesInstagram​
© 2021 Magic Frames
* ANTI-PIRACY WARNING *
This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material.

Развлечения

Опубликовано:

 

17 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 455   
@anandhuanil8557
@anandhuanil8557 3 года назад
ഈ ഒരു ഒറ്റ സീനിൽ വന്ന് ജിഷ്ണു ചേട്ടൻ നമ്മളെ വെറുപ്പിച്ചു എങ്കിൽ അത് അഭിനയത്തിന്റെ എക്സ്ട്രീം ആണ്.. അകാല വിയോഗം 😢.. 💓💓💓💓 ഒത്തിരി ഇഷ്ടം
@blackcats192
@blackcats192 Год назад
Oru veruppikkalum thonniyilla oru customerude swabavika reaction jishnu nannayi cheitu.dulqarinte mukath curry therichappo jishnuvin atiyate patiyapoley kanikkunnund ullile ego karanam sorry parayunnillla enney ullu..
@mariyashijo3748
@mariyashijo3748 Год назад
​@@blackcats1920⁰Àa1
@clubofkerala1094
@clubofkerala1094 6 месяцев назад
😑Enthokke paranjittum karyallaalo nammale vittupoyille 😊
@unnialakode
@unnialakode 3 года назад
Oru hotel waiterkku ee feel sarikkum manasasilakum 😔😔
@sameershan3211
@sameershan3211 3 года назад
Yes. costemer always right bro
@mm-rb6ze
@mm-rb6ze 3 года назад
അതെ
@hilurmohammed2023
@hilurmohammed2023 2 года назад
Translation 🔥
@harisabdul831
@harisabdul831 2 года назад
Not only for a waiter, customer service field in general
@AkhilsTechTunes
@AkhilsTechTunes 3 года назад
ജിഷ്ണു ചേട്ടനിൽ നിന്നും ഇനിയും എത്രയോ കഥാപാത്രങ്ങൾ പ്രതീക്ഷിച്ചിരുന്നു.. പക്ഷെ അകാല വിയോഗം 😕🌹
@KcVava
@KcVava 3 года назад
Corrrect
@user-mx6un8bm2y
@user-mx6un8bm2y 3 года назад
Yes
@jyothishmr3134
@jyothishmr3134 3 года назад
sathyam
@boobo2626
@boobo2626 3 года назад
😓
@coolvibesAbhijaS3
@coolvibesAbhijaS3 3 года назад
Yzz
@user-sg6jb2iu9s
@user-sg6jb2iu9s 3 года назад
ഈ സിനിമ okke എത്ര വർഷം കഴിഞ്ഞു പോയാലും വന്നു കാണാൻ തോന്നും 😍
@trueman5922
@trueman5922 3 года назад
മണിയൻ പിള്ള രാജു പണി കൊടുത്തിട്ട് മുങ്ങുന്ന എക്സ്പ്രെഷൻ 😂🙏
@techsics5456
@techsics5456 3 года назад
😂 DQ::Aakiyadanalle
@arunsnair5805
@arunsnair5805 3 года назад
Panokodithathaano?
@abduamaan2939
@abduamaan2939 3 года назад
Customers😂
@Assy18
@Assy18 3 года назад
..പുള്ളി പണികൊടുക്കുന്നതു അല്ലല്ലോ ....
@MuhammedSalim
@MuhammedSalim 3 года назад
@@arunsnair5805 alla
@user-dj4vi5dx7q
@user-dj4vi5dx7q 3 года назад
മണിയൻപിള്ള രാജു 😆പണ്ടേ പണികൊടുക്കുന്ന കാര്യത്തിൽ സൂപ്പറാണ് ഡൈമണ്ട് നക്‌ലൈസ് മൂവി യിൽ ഫഹദിനും
@sidhart7016
@sidhart7016 3 года назад
Jishnu is just wow. The expressions he put through the whole scene is just perfect. It couldn't be better any more. I miss him .
@shuhaibm.b493
@shuhaibm.b493 3 года назад
എന്നെ ഈ ജിന്നിന്റെ അടങ്ങാത്ത ഫാൻ ആക്കിയ സിനിമ 😘😘 love you Kunjikka 😘
@hskr8128
@hskr8128 3 года назад
ജിന്നല്ല മലക്ക് കളഞ്ഞിട്ടു പോടാ
@fighterjazz619
@fighterjazz619 3 года назад
Njan Fan onnum avan illa sinima kanum avare aradichitt yend karyam
@Adolfhitler-cx7qi
@Adolfhitler-cx7qi 3 года назад
@@hskr8128 nee poderka
@hskr8128
@hskr8128 3 года назад
@@Adolfhitler-cx7qi ഓരോ പടുവാണങ്ങൾ, ജിന്ന് മറുത എന്നും പറഞ്ഞു 😂😂
@kozhikkodebeach5084
@kozhikkodebeach5084 2 года назад
ഞങ്ങളുടെ കോഴിക്കോടിന്റെ മനം കവർന്ന ഉസ്താദ് ഹോട്ടൽ 🥰❤️❤️
@commonsense2938
@commonsense2938 3 года назад
ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും ഒരു പട്ടിയുടെ വില പോലും ഇല്ലാതായ അവസ്ഥ മറ്റൊരു dimension ഓഫ് emotion
@rajedranrajappan4322
@rajedranrajappan4322 2 года назад
💯👌👌
@ulfricstormcloak8241
@ulfricstormcloak8241 3 года назад
Jishnu looked a bit like both Jayam Ravi and Yuvraj Singh.
@sreeragms3476
@sreeragms3476 3 года назад
Correct opinion. I also felt like this ..Jishnu bro was a good human being. May his soul rest in peace ❣🔥❤
@irshadap9587
@irshadap9587 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7IhgQand1Dc.html .........
@SS24480
@SS24480 3 года назад
Jayam ravi looks like mamootty and Jishnu....So yes Jishnu looks like a bit of Jayam ravi too
@a_s_l_a_mm9543
@a_s_l_a_mm9543 3 года назад
Yuvaraj singh aanu enikku childhood muthal thonnunnathu ❤❤❤ Jayanrevi mammokkayude look undu
@psnexampreeth8652
@psnexampreeth8652 2 года назад
Yeah exactly
@sreeragssu
@sreeragssu 3 года назад
തട്ടത്തിന്‍ മറയത്ത് - ഉസ്താദ് ഹോട്ടല്‍ അന്ന് മഴക്കാലത്തും തീയറ്ററില്‍ തകര്‍ത്തോടിയ സിനിമകള്‍ ..... ഞാന്‍ ഡിഗ്രിയ്ക്ക് ജോയിന്‍ ചെയ്ത കാലം... 2012 റിലീസ് ♥ യുവനടന്‍മാര്‍ ബോക്സ് ഓഫീസില്‍ കരുത്ത് തെളിയിച്ച വര്‍ഷം, ഫഹദ് ,ഉണ്ണി മുകുന്ദന്‍, ചാക്കോച്ചന്‍ , പൃഥ്വിരാജ് എല്ലാവര്‍ക്കും വിജയചിത്രങ്ങള്‍ ഉണ്ടായ വര്‍ഷം... ടോപ്പ് ഗ്രോസര്‍ മായാമോഹിനി ആയിരുന്നു
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Yes Oru nivin- d.q star fight thudakiyal year Anu 2012
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
2012 oruppadu Nala new generation hit movie nalki 2013 n nara terichum full flop
@sreeragssu
@sreeragssu 3 года назад
@@gangadharachuthaprabhu6154 yes Fahad dq pritvi unnimukundn nivin chakochn elavrkm hit movies nday 2012il
@vajidkerala
@vajidkerala 3 года назад
മായാമോഹിനി🤭🤭🤭
@sreeragssu
@sreeragssu 3 года назад
@@vajidkerala മായാമോഹിനി തന്നെ
@dolbywood4738
@dolbywood4738 3 года назад
എന്തോ വിക്രമാദിത്യൻ ഉസ്താദ് ഹോട്ടൽ എന്നീ സിനിമകൾ എത്ര അപമാനം നേരിട്ടാലും തോൽക്കാതെ മുന്നോട്ട് പോകാനുള്ള പ്രചോധനം നൽകും..
@coolvibesAbhijaS3
@coolvibesAbhijaS3 3 года назад
Yzz☺️
@user-gh1xn7lv7e
@user-gh1xn7lv7e 3 года назад
😊
@MedLife786
@MedLife786 3 года назад
ABCD യിലും😂
@rithinrajm7110
@rithinrajm7110 3 года назад
@@MedLife786 നോ നെവർ
@noushadramos4946
@noushadramos4946 3 года назад
Ath kand hotel management edutha njan 😏
@geethakrishnan9857
@geethakrishnan9857 3 года назад
ഈ സീനിൽ ജിഷ്ണു വിനോട് നല്ല ദേഷ്യം തോന്നിയിരുന്നു. പാവം ഇനിയും കുറെ നല്ല characters കിട്ടിയേനെ
@Nirmal950
@Nirmal950 3 года назад
ജിഷ്ണുവിന് ഓർമ്മപൂക്കൾ💐💐💐💐💐💐💐
@rathishlalrathishlal5188
@rathishlalrathishlal5188 3 года назад
ജിഷ്ണു നല്ല നടന്നായിരുന്നു. ഈശ്വരൻ വേഗം അദ്ദേഹത്തെ വിളിച്ചു 😭😭
@hskr8128
@hskr8128 3 года назад
എന്താ കുഞ്ഞിക്ക മോശം ആണോടാ പന്നി
@user-bv5mv6yf7p
@user-bv5mv6yf7p 3 года назад
@@hskr8128 അവന്റെ ഒരു കുഞ്ഞിക്കാ ജാഡ 😏😏😏😏😏😏
@kmm1394
@kmm1394 3 года назад
നീ dq ഹേറ്റർ ആണെങ്കി അത് പറ, ഒരാളുടെ ഓർമ്മ പറയുമ്പോ അതിൽ ഇങ്ങനെ റിപ്ലൈ കൊടുത്താൽ അത് സ്വാഭാവികമായും ദുൽഖറിന്റെ തലയിലോട്ടാണല്ലോ പോകുക....
@rathishlalrathishlal5188
@rathishlalrathishlal5188 3 года назад
കുഞ്ഞിക്ക മോശമാണെന്ന് പറഞ്ഞോ പഞ്ഞിക്കെ വിവരമില്ലാതെ ചിന്തിക്കാതെ അതിലെ ജിഷ്‌ണു എന്നൊരു നടനുണ്ട് അന്ദേഹം മരിച്ചു പോയി നല്ലൊരു നടനാണ് അതാ പറഞ്ഞത് വിവരമില്ലാതെ ഓരോന്ന് പറയും പന്നി
@hskr8128
@hskr8128 3 года назад
@@kmm1394 big M സ് കഴിഞ്ഞാൽ മലയാള സിനിമയിലെ ഏറ്റവും താരമൂല്യം ഉള്ള ആൾ ഞമ്മളെ കുഞ്ഞിക്ക തന്ന ആണ്, എത്ര മുക്കിയാലും ആർക്കും അതിനു പറ്റില്ല, ജിഷ്ണു മോശം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ,ചിലർക്കൊക്ക വിചാരം ഉണ്ട്, മമ്മൂക്കയുടെ മകൻ ആയത് കൊണ്ടാണ് കുഞ്ഞിക്ക നായകൻ ആയത് എന്ന് കുഞ്ഞിക്ക മോശം ആണോടാ പന്നി എന്ന് സൗമ്യമയല്ലേ ചോദിച്ചത്. വേറൊന്നും അല്ലല്ലോ
@nk2523
@nk2523 3 года назад
Charlie, ustadhotel, vikramathithyan, solo- acting✨️✨️⚡️
@coolvibesAbhijaS3
@coolvibesAbhijaS3 3 года назад
🔥🔥🔥
@Shamnad-wi5uj
@Shamnad-wi5uj 3 года назад
ഞാൻഎങ്ങാണം ആയിരുനെങ്കിൽ അടിച്ചു പൊളിച്ചു ഉള്ള ക്യാഷ് കളഞ്ഞു ജീവി ച്ചേനെ എന്റെ മോനെ ഫൈസി
@raihukattakada8978
@raihukattakada8978 3 года назад
😂😂😂
@zubairazhykodan3891
@zubairazhykodan3891 3 года назад
😅👍
@alfakk3578
@alfakk3578 2 года назад
ഇല്ല....ഒരിക്കലും ചെയ്യില്ല,,,,
@shibushibu9715
@shibushibu9715 3 года назад
Handsome man jishnu 👍👍👍miss u 🙏🙏.. RIP
@Chef_-_Ajith92
@Chef_-_Ajith92 3 года назад
ഞാൻ ഒരു chef ആണ്....ഇതു ഫേസ്ചെയ്താൽ അറിയാം ആ ടൈം ഉള്ള നമ്മുടെ അവസ്ഥ.... ദേഷ്യം, വിഷമം, എല്ലാം എല്ലാം വരും
@Chef_-_Ajith92
@Chef_-_Ajith92 2 года назад
@@vikhneswar3677 ❤️❤️❤️
@georgepoothakuzhy5858
@georgepoothakuzhy5858 2 года назад
Correct chef
@m.rafi.bava.m
@m.rafi.bava.m 2 года назад
ഞാൻ കുറച്ചു ദിവസം വൈറ്റർ ആയിട്ട് ജോലി ചെയ്തിട്ടുണ്ട് ഇങ്ങനെ ഉള്ള കുറെ തള്ളേ ഒളികളുടെ വായിൽ നിന്നും കേട്ടിട്ടിണ്ട് 😁പക്ഷെ അവരെ മനസിൽ തന്ത ക്കും തള്ളകും വിളിക്കുമ്പോൾ ഒരു സുഖം ഉണ്ടല്ലോ അതൊരു സുഖം തന്നെ ആണ് 😁😜പിന്നെ ഒരിക്കെ ഒരുത്തൻ എന്റെ കോളറിറിൽ പിടിച്ചു ഞാൻ അവനോടു പറഞ്ഞു നീ ഒരു തന്ത ക്ക്‌ ജനിച്ചത് ആണേൽ വെളിയിൽ വാ എന്ന് പറഞ്ഞു ഞാൻ പുറത്തു പോയി wait ചെയ്തു 😁അവൻ വന്നില്ല അര മണിക്കൂർ കഴിഞ്ഞു പോലിസ് വന്നിട്ട് ആണ് അവൻ പുറത്തു ഇറങ്ങിയത് 😁ഇല്ലേൽ കാണാമായിരുന്നു
@navaneethts5633
@navaneethts5633 2 года назад
@@m.rafi.bava.m 🔥 🔥 🔥
@omerisha9512
@omerisha9512 2 года назад
@@navaneethts5633 പുട്ടുണ്ടാക്കാറുണ്ടോ 😆
@MWoodGallery
@MWoodGallery 3 года назад
Sed Aakiya Scene 😢💔
@king-jh5zl
@king-jh5zl 3 года назад
ആണോ 😂
@rono7264
@rono7264 3 года назад
@@king-jh5zl aan
@shuhaibm.b493
@shuhaibm.b493 3 года назад
@@king-jh5zl alla pennu
@Adolfhitler-cx7qi
@Adolfhitler-cx7qi 3 года назад
@@king-jh5zl aahn
@harikrishnankanakath2121
@harikrishnankanakath2121 2 года назад
@@shuhaibm.b493 😂👌
@rajimolkalikavu8064
@rajimolkalikavu8064 2 года назад
DQ's Acting was just🔥🔥🔥🔥
@Arjunmanjunadhan_28
@Arjunmanjunadhan_28 3 года назад
Handling customers is the Riskiest and most stressful Job in the world...
@mm-rb6ze
@mm-rb6ze 3 года назад
Exatly
@akshaymsms2129
@akshaymsms2129 7 месяцев назад
yes
@THAPAN-PAYODHI
@THAPAN-PAYODHI 3 года назад
The best film under Magic Frames banner. Hope this team will reunite again. - Magic frames - Anwar Rasheed - Anjali Menon - DQ
@shamseerak7043
@shamseerak7043 11 месяцев назад
ബാംഗ്ലൂർ ഡേയ്‌സ് 🥰
@shanushanavas8938
@shanushanavas8938 3 года назад
This scene 💔
@techsics5456
@techsics5456 3 года назад
Ee scene🔥🥺🥺...Aaa.Bgm.....
@abidabi7050
@abidabi7050 3 года назад
Uff ijjhathi bgm gopi സുന്ദർ കോപ്പി സുന്ദർ എന്നൊക്കെ വിമർശിച്ചാലും അദ്ദേഹം ഉണ്ടാക്കിയ bgm ഒന്നും മലയാള സിനിമയിൽ ഇതുവരെ ആരും creat ചെയ്തിട്ടില്ല ❤
@rubenlal6078
@rubenlal6078 Год назад
True
@anoopanu2089
@anoopanu2089 3 года назад
Addicted for BGM❤💛
@ishfaquep2181
@ishfaquep2181 2 года назад
BGM name?
@fairosbabu
@fairosbabu Год назад
@@ishfaquep2181 Usthad hotel 😊
@Jpk1717
@Jpk1717 2 года назад
ശംഭാരം കണ്ട് വന്നവർ ഉണ്ടോ
@SoudhaBe
@SoudhaBe 12 дней назад
😂
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Direction oll movies hit Anwar Rasheed 🔥🔥🔥
@gangsofkingdom3711
@gangsofkingdom3711 3 года назад
Unfortunately ... trance was flop 😑
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
@@gangsofkingdom3711 that movie director aashiq Abu Anu
@gangsofkingdom3711
@gangsofkingdom3711 3 года назад
@@gangadharachuthaprabhu6154 ashiq abu alla anwar rasheed aanu director.. Padathinte trailer nokku
@MalaysianDiary
@MalaysianDiary 3 года назад
DQ ഒരുപാട് ഇഷ്ട്ടം. പക്ഷേ ഈ വീഡിയോ കണ്ടത് ജിഷ്ണുനെ ഓർത്തു മാത്രം 🙏🏻🙏🏻🙏🏻 Malayalam industry miss a great and glamour actor
@user-ir6br6jb2j
@user-ir6br6jb2j 2 года назад
മെഹറൂഫിന്റെ മുഖം അടച്ചു ഒന്ന് കൊടുക്കാൻ തോന്നാത്തവർ ആര് അതാണ് ജിഷ്ണു ആ പ്രതിഭയുടെ അഭിനയത്തികവിനുള്ള അംഗീകാരം .അഭിനയത്തിന്റെ മർമ്മം അറിഞ്ഞ ജിഷ്ണുവിൽ നിന്നും ഒരുപാട് ലഭിക്കാൻ ഉണ്ടായിരുന്നു എന്നാൽ അകാല വിയോഗം
@factcheck7779
@factcheck7779 3 года назад
ജിഷ്ണു പൊളി ആക്ടിങ് 🔥🔥🦋🦋
@vakkachan1
@vakkachan1 3 года назад
Jishnu enthoru abhinayam DQvinekkalum molil, polichu!
@faizalfaizy1345
@faizalfaizy1345 3 года назад
Sheri ennaa
@kichukichu3048
@kichukichu3048 3 года назад
💯
@ishfaquep2181
@ishfaquep2181 2 года назад
@@faizalfaizy1345 😂😂
@USCREATION00
@USCREATION00 3 года назад
ജിഷ്ണു ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ആശിച്ചു 😪😪
@iamanindian5790
@iamanindian5790 3 года назад
സാരമില്ലടാ
@ashmedia4567
@ashmedia4567 3 года назад
എത്ര തവണ കണ്ടാലും കൊതി മാറത്ത മൂവീ ഫൈസി and ഷഹാന super performance
@serkaneda5384
@serkaneda5384 3 года назад
വുയോ അവസാനം ആ vocal song poli.. ❤
@naaaz373
@naaaz373 3 года назад
Gopi Sundar Soulful BGM❤️👌 02:37 💔
@salahudheensalahu886
@salahudheensalahu886 3 года назад
nithyaയും dqവും നല്ല pair ആയിരുന്നു
@Linsonmathews
@Linsonmathews 3 года назад
Dq, simply awesome 👍❣️
@tonygamer2073
@tonygamer2073 3 года назад
Dq nte aa sankadam exp😭
@USCREATION00
@USCREATION00 3 года назад
കണ്ടാൽ മടുപ്പ് തോന്നാത്ത ഒരു ഫിലിം
@rishiraj2005
@rishiraj2005 3 года назад
ഒരിക്കലും ❤️❤️❤️
@USCREATION00
@USCREATION00 3 года назад
@@rishiraj2005 യെസ്
@happyvilla8729
@happyvilla8729 2 года назад
കുറച്ചേ ഉള്ളൂ എങ്കിലും ജിഷ്ണുവിൻ്റെ ശക്തമായ കഥാപാത്രം..💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@rubenlal6078
@rubenlal6078 Год назад
This was an excellent scene❤️👌. Esp Gopi sunder's bgm🥺✌️
@hanurocks1434
@hanurocks1434 3 года назад
Hotel allarnengil mukathekk oru keer thirich pooshamaayirunnu.. Mind acting aayipoyi.. Hats off dulqur ikka. From tamil nadu😘
@shamilek7643
@shamilek7643 3 года назад
Tamil nadu 😂🙄
@Jishnuk011235
@Jishnuk011235 2 года назад
@@shamilek7643 chumma vatt
@layonijohn8883
@layonijohn8883 3 года назад
ദുല്‍ഖര്‍ സല്‍മാന്‍ പൊളിച്ചു ❤️ ❤️
@vvskuttanzzz
@vvskuttanzzz 3 года назад
മനസ്സ് നിറച്ച സിനിമ♥️
@rajedranrajappan4322
@rajedranrajappan4322 2 года назад
ഈ,സീനിൽ, മമ്മൂട്ടിയുടെ,മകൻ, അച്ഛന്, കടത്തിവെട്ടി ✌️✌️✌️
@ameerpk4732
@ameerpk4732 3 года назад
ജിഷ്ണു acting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ourchimchim6622
@ourchimchim6622 3 года назад
Thanks for repost this movie scene ♥️
@GameMatineeAwax
@GameMatineeAwax 3 года назад
DQ ❤️
@salmanfarizk
@salmanfarizk 3 года назад
Gopi Sunder magic ❤️from 2:36
@unnikrishnan9902
@unnikrishnan9902 3 года назад
പൃഥ്വിരാജ് , ഫഹദ് ഇവരുടെയൊക്കെ ഒപ്പത്തിന് എത്തേണ്ട നടന്നായിരുന്നു. എല്ലാവർക്കും മതിപ്പ് ഉണ്ടാക്കിയ വ്യക്‌തിത്വം. ഒരു മനുഷ്യൻ ശാരീരികമായി അനുഭവിക്കാവുന്ന അങ്ങേയറ്റം വേദന അനുഭവിച്ചു കൊണ്ട് ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട നിമിഷങ്ങളിലും മറ്റുള്ളവർക്ക് പ്രതീക്ഷയും പ്രചോദാനവും നൽകിയ യഥാർത്ഥ പോരാളി. പ്രിയ ജിഷ്ണു ചേട്ടാ, ഒരുപക്ഷേ ഈ ഭൂമി നിങ്ങളെ അർഹിച്ചിട്ടുണ്ടാവില്ല. നിങ്ങൾ നമ്മുടെ ചിന്തകൾക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്ത ഒരു ലോകത്ത് എല്ലാ വിധ ഐശ്വര്യങ്ങളോട് കൂടി ജീവിക്കുന്നു എന്ന് വിശ്വസിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 🙏🙏
@loveandloveonly9393
@loveandloveonly9393 3 года назад
ജിഷ്ണു നമ്മോടു കൂടെയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും കഴിയുന്നില്ല 😭
@saneeshraman868
@saneeshraman868 2 года назад
i m a chef of leading 5 star hotel in Dubai....i face somany times the same situation.. only Indian guestes have this kind of attitude..they dont have any idea about dishes but they ll complaint unnecessary....they ll take all benefits of hotel last they provide complaint about all departments...Horrible
@AnnieSaEr-kc4mb
@AnnieSaEr-kc4mb Месяц назад
ശമ്പളം വരുന്നില്ലേ ഫ്രീ ആയിട്ടൊന്നുമല്ലല്ലോ😂
@nishadrahman2403
@nishadrahman2403 3 года назад
2:37 🎶🎶🎶
@sallucherukunnvlogs3062
@sallucherukunnvlogs3062 3 года назад
പോളിയാണ് 👌👌
@muaviyank6006
@muaviyank6006 3 года назад
Wow..enthu BGM aaanu bhaai😍😍 ithinte original mp3 file kituo?
@Nujoom0
@Nujoom0 2 года назад
Jishnu ettaaa🙏🙏🙏🙏..
@SideequeKcnsmh9312
@SideequeKcnsmh9312 3 года назад
Jishnu was a brilliant actor ... we missed you 💔
@Abhhi-h2o
@Abhhi-h2o Год назад
Jishnu
@vaishaksuresh8555
@vaishaksuresh8555 2 года назад
Just imagine if he had ordered Sushi 😂
@MalaysianDiary
@MalaysianDiary 3 года назад
This is awesome scene in this movie. Just because it will make customers to think from another perspective beyond their EGO....🔥🔥🔥 ഞാൻ എന്ന ഭാവം 👎🏻👎🏻👎🏻
@lucifer9632
@lucifer9632 3 года назад
Jishnu♥️♥️
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
*ജിഷ്ണു ചേട്ടൻ നല്ലൊരു നടനായിരുന്നു😥😥*
@jishnustalk7199
@jishnustalk7199 3 года назад
Anjali Menon നല്ല കഴിവ് ഉള്ള തിരക്കഥകൃത്ത് ആണ്
@muhammed_habinsha
@muhammed_habinsha 3 года назад
Feelings aayavarundo???
@amrindq8166
@amrindq8166 3 года назад
This scene 🙂⚡🔥
@Tobeymaguire820
@Tobeymaguire820 3 года назад
💔
@anoopvarghese675
@anoopvarghese675 3 года назад
Jishnu ❤
@jithintj8348
@jithintj8348 3 года назад
Jishnu boi..... Mahn... Miss u
@najeermhd
@najeermhd 3 года назад
ഉസ്താദ് ഹോട്ടൽ ❤️
@shameemali9046
@shameemali9046 3 года назад
ഉസ്താദ് ഹോട്ടൽ 🔥🔥 പൊളി
@Abhi-qq3mh
@Abhi-qq3mh 3 года назад
Dulquer 👌❤️
@shabeerMsvn
@shabeerMsvn 2 года назад
ജിഷ്ണു ചേട്ടൻ 😔but dq പക്കാ acting ♥️👍
@AnsarMansoor
@AnsarMansoor 3 года назад
Jishnu👍😒
@Midhunrajpb1996
@Midhunrajpb1996 2 года назад
Fav movie🔥🔥
@anandsanthosh3521
@anandsanthosh3521 3 года назад
Dq fans like here
@MWoodGallery
@MWoodGallery 3 года назад
❤️
@Chefanandculinarytravel
@Chefanandculinarytravel 3 года назад
Passion❤️
@muhammedameen3739
@muhammedameen3739 3 года назад
Nta ponnee aa nottanottam dqnte 😘😘😘😘😘
@sanju.s7638
@sanju.s7638 2 года назад
Melting BGM ❤️
@zainudeenrawther3607
@zainudeenrawther3607 4 месяца назад
Othiri naalukond kananm enn vicharikuaa😢will watch soon ❤
@indian8967
@indian8967 2 года назад
miss u jishnu etta😭
@aadilniyad5431
@aadilniyad5431 3 года назад
good
@shamsushamsu3652
@shamsushamsu3652 3 года назад
Friends ustadh hotel full hd engane download cheyyan kittum aarkelum ariyumo high quality venam ethelum sitil hig quality undenkil ariyikkumo friends ❤️
@KAATALANENTERTAINMENTS
@KAATALANENTERTAINMENTS 3 года назад
Baground score 💯💯💯💯
@riyasmattath8814
@riyasmattath8814 2 года назад
Adipoli
@razackmp9647
@razackmp9647 3 года назад
പാവം ദുൽഖ😭😭😭😭
@jamezz0077
@jamezz0077 3 года назад
loved this movie
@sahar7340
@sahar7340 3 года назад
❤️❤️❤️
@farisahmed6422
@farisahmed6422 3 года назад
Gopi sundar music😍
@Windows-Xp854
@Windows-Xp854 2 года назад
Copy sundar😸
@rouf_rf
@rouf_rf 3 года назад
Missing the man
@gopeshgovindan2589
@gopeshgovindan2589 25 дней назад
2:36 മുതലുള്ള bgm ❤️ end portion vocal just woww🔥
@travelmaniac4918
@travelmaniac4918 3 года назад
Dq❤️🖤
@24cinema5
@24cinema5 3 года назад
ദുൽഖറിൻ്റെ നെറ്റിയിൽ അത് തെറിപ്പിച്ചവരിൽ ഞാനുമുണ്ട്... (ആർട്ട്)
@vivekvivi8665
@vivekvivi8665 3 года назад
Pwoli
@vincentst6853
@vincentst6853 3 года назад
Old actor Raghavan sir ntay magan jishnu pavam rip 🎉🎉 nice move
@mundakayambrothers1938
@mundakayambrothers1938 3 года назад
ഹോട്ടൽ മാനേജ്മെന്റ് പടിക്കാൻ പോകുബോൾ ഉള്ള ഒരു ലോകം അല്ല അത് കഴിഞ്ഞാൽ ട്രിനിങ് മുതൽ തുടങ്ങും ഇൻസ്‌ൾട് ഇത് വെറും ഈ വാക്കുകൾ വെറും വാക്ക് അല്ല എന്റെ ജീവിതം ആണ് 🙂വെറും വേസ്റ്റ് ലൈഫ് എന്ന് വരെ പോകും തോന്നി പോകും
@user-eq9df1ie1j
@user-eq9df1ie1j Год назад
നിങ്ങൾ പറഞ്ഞത് സത്യം ആണ് കാരണം ഞാനൊരു ഹോട്ടലിൽ സൂപ്പർവൈസർ പോസ്റ്റിൽ ജോലിചെയ്യുന്ന ആളാണ് ചില സമയത്ത് എല്ലാം ഇട്ടിട്ടു പോകാൻ തോന്നും എന്നാലും പൈസയുടെ ആവശ്യം കാരണവും ഇഷ്ടപ്പെട്ട് എടുത്ത പ്രൊഫഷൻ ആയതുകൊണ്ട് ആണ് പോവാത്തത് ആയതുകൊണ്ട്
@vivekvivi8665
@vivekvivi8665 3 года назад
Dq carrier best 😍
@rkideas6114
@rkideas6114 Год назад
BGM super
@suhailpkd8737
@suhailpkd8737 2 года назад
Music poli❤️
@Spark-wt8vu
@Spark-wt8vu Год назад
Jishnu is jus living that role
@najijaseer1970
@najijaseer1970 3 года назад
BGM oru rakshem illa😍😘
Далее
Emotional screen in usthad hotel malyalam film.
8:55
Просмотров 536 тыс.
А где Ахмат?
1:00
Просмотров 8 млн
I only teach well, why am I a victim
0:42
Просмотров 11 млн