ഇന്നലെ അങ്ങനെ ഒരു എനർജി എനിക്ക് ഫീൽ ചെയ്തു. രാത്രി വല്ലാത്ത ഒരു ഹൃദയവേദന.കൂടെ നിന്നെ എനിക്ക് വേണം നീ ഇല്ലാതെ പറ്റില്ല എന്ന് പറയുന്ന പോലെ. എല്ലാം സത്യമാവട്ടെ.. Thank you Universe🙏
ഈ ചാനൽ പറയുന്നത് വളരെ സത്യമാണ്...... 🙏ഒരു വർഷത്തിന് ശേഷം DM വിളിച്ചു. ഞാൻ പോലും പ്രധീക്ഷിച്ചില്ല... ആ വിളി ബട്ട്.... വിളിച്ചു ന്യൂ ഷോപ്പ് ഉൽഘാടനം... കുടുംബസഹിതം പോകാൻ ക്ഷണം... ഇനി ആ പടി ചവിട്ടരുത് എന്ന് പറഞ്ഞ ആൾ ആണ്... ഇപ്പോൾ ക്ഷണിച്ചത്.... ഞാൻ പോകുന്നില്ല... ഇനി എന്റെ നിഴൽ പോലും... അവർക്ക് ഒരു ഡിസ്റ്റർബ് ആകരുത്... എന്ന് ഞാൻ ആഗ്രഹിക്കുന്നു... എന്നാലും ഒരുപാട് സ്നേഹിക്കുന്നു വിളിച്ചതിൽ സന്തോഷിക്കുന്നു... ബട്ട് പോകുന്നില്ല
🙏🙏chechii ❤️❤️വിളിച്ചാൽ പിടിച്ചു നിൽക്കാൻ പറ്റില്ല chechii 🙏🙏🙏എന്നാലും നല്ലതിനെല്ലേ... Call വന്നാൽ അവന്റെ sound കേൾക്കുമ്പോൾ nte വാ adagilla 😌😌... 🙏🙏ഈശ്വരാ 🙏🙏🙏nte ചെക്കൻ nte അടുത്ത് വേഗം വരട്ടെ 🙏🙏🙏txs divin, txs univers 🙏🙏🙏❤️....
Thank you univers 🙏🙏🙏 thank you angels 🙏🙏🙏 thank you mam 🙏🙏🙏 ellaam nallathu pole nadakatte valare sandhosham dm m awaikan aakunnundu ennarinjappol ❤❤❤om nama shivaya 🙏🙏🙏