Тёмный

നീ ആരാടാ എന്നോട് മുണ്ടാൻ എരപ്പേ ? | Mammootty | Malayalam Movie Scenes | Amaram 

Entertainment Corner
Подписаться 141 тыс.
Просмотров 59 тыс.
50% 1

നീ ആരാടാ എന്നോട് മുണ്ടാൻ എരപ്പേ ? | Mammootty | Malayalam Movie Scenes | Amaram
Amaram (transl. Stern) is a 1991 Indian Malayalam drama film directed by Bharathan and written by A. K. Lohithadas. It stars Mammootty, Maathu, K. P. A. C. Lalitha, Ashokan, Murali, Chitra, and Kuthiravattam Pappu in the main roles.
#evergreenmovies #mammootty #malayalam #malayalamcomedyclips
© Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com

Кино

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@fasalurahman6070
@fasalurahman6070 Месяц назад
കഷ്ടപെട്ട് വളർത്തി വലുതാക്കുന്ന രക്ഷിതാക്കളെ തേച്ച് പോകുന്ന മക്കൾക്ക് ഒരുപാടമാണ് ഈ സിനിമ അത് ഈ കാലഘട്ടത്തിൽ വേണ്ടിയിരുന്നു
@unnikrishnan472
@unnikrishnan472 Месяц назад
അതെ .ഇപ്പോൾ ഞാൻ അനുഭവിക്കുന്നു
@meenu2500
@meenu2500 Месяц назад
​@@unnikrishnan472 എന്ത്
@unnikrishnan472
@unnikrishnan472 Месяц назад
@@meenu2500 കഷ്ടപ്പെട്ട് വളർത്തി വലുതാക്കി .വളർത്തിയവരുടെ വേദന വളർത്തിയവർക്കേ മനസ്സിലാകു .മകളുടെ വിവാഹത്തിന് സ്വന്തം അച്ഛനും,അമ്മയും ഒരു റോളും ഇല്ലാതെ മറ്റൊരു മതസ്ഥനെ വിവാഹം കഴിക്കുന്നത് കണ്ടു നിൽക്കേണ്ടി വന്നു .ആ നിമിഷം അനുഭവിക്കുന്ന ഒരു നിസഹായത അതും ആണും പെണ്ണും ആയി ഒരേഒരു മകൾമാത്രം .അനുഭവിച്ചവർക്കെ അത് മനസ്സിലാകു ..
@meenu2500
@meenu2500 Месяц назад
@@unnikrishnan472 വിഷമം മനസ്സിലാകുന്നുണ്ട്.. എല്ലാം ഈശ്വരനിൽ സമർപ്പിച്ചു മുന്നോട്ട് പോവാ.. പിന്നെ ഇങ്ങോട്ട് ഇല്ലാത്ത സ്നേഹം നമ്മൾ മാത്രം അങ്ങോട്ട് കരുതി വച്ചിട്ട് കാര്യം ഇല്ല എന്റെ ബ്രദർ ഇങ്ങനെ സ്വന്തം ഇഷ്ടത്തിന് കല്യാണം കഴിച്ചു പോയതാണ്.. നമ്മുടെ മനസ്സിൽ എന്നും അവരോട് സ്നേഹം ആയിരിക്കും അവർക്ക് അത് ഉണ്ടാവില്ല അനുഭവം ആണ്
@unnikrishnan472
@unnikrishnan472 Месяц назад
@@meenu2500 കോപ്പാണ് .ഉപദേശത്തിന് നന്ദി 😡😡😡😡
@haneefanalakath6121
@haneefanalakath6121 Месяц назад
മുരളിയും മമ്മൂട്ടിയും തകർത്ത് അഭിനയിച്ച സിനിമ അമരം 👍👌
@AbdulKareem-nd6wk
@AbdulKareem-nd6wk Месяц назад
വല്ലാത്തൊരു Realistic സിനിമ. ആരാണ് അരയൻ എന്ന് ലോകരെ പഠിപ്പിച്ച് തരുന്ന ഒരു സിനിമ. അരയൻ്റെ അഭിമാനത്തേയും, അന്തസ്സിനേയും ഒരു തരി പോലും പോറലേല്പിക്കാത്ത സിനിമ
@vipinab750
@vipinab750 Месяц назад
ഞാന്‍ ഒരു അരയന്‍ ആണ് ❤😊 അതിൽ ഞാന്‍ അഭിമാനം കൊള്ളുന്നു
@NizamKhalid-gc7dq
@NizamKhalid-gc7dq 21 день назад
ഇത് ഒറിജിനൽ വഞ്ചി തുഴയുന്നത് മമ്മൂട്ടി എന്നആക്ടർ👍
@sureshm.k4279
@sureshm.k4279 18 дней назад
ഒരു കാലഘട്ടം മുന്നിൽ കണ്ടു ലോഹി എഴുതിയ മഹാ കാവ്യം
@user-or7ok9ds4q
@user-or7ok9ds4q Месяц назад
ഈ സീൻഅച്ഛന്റെ സ്വപ്നം തകർത്ത സീൻ 👍
@user-or7ok9ds4q
@user-or7ok9ds4q Месяц назад
അശോകൻ തകർത്തു 👍
@ahmedkadher7891
@ahmedkadher7891 13 дней назад
uuummmm....... 🔥🔥🔥🔥🔥🔥🔥🔥🔥🔥ikkaaa😍😍😍😍😍
@rencymolmichael7978
@rencymolmichael7978 Месяц назад
അമരം
@user-tc7pr8fd6t
@user-tc7pr8fd6t 23 дня назад
സൂപ്പർ പടം❤❤
@nidheeshdivya3088
@nidheeshdivya3088 Месяц назад
What a movie 🔥
@homedept1762
@homedept1762 16 дней назад
അമരം
@gineeshvg3835
@gineeshvg3835 13 дней назад
ഇവൻ അരയന് ജനിച്ചത് ആണ,,,
@trader.1446
@trader.1446 Месяц назад
ജന്മനാ നടനായി വന്ന പോൺ ആക്ടറിന് ഇതിൻ്റെ ഏഴയലത്ത് വന്നു നിൽക്കാൻ ഇന്നും പറ്റുമോ?
@user-fk5nm6se1g
@user-fk5nm6se1g Месяц назад
❤❤❤
@mahaneesh111-qx9iq
@mahaneesh111-qx9iq 29 дней назад
വന്നത് കൊമ്പനേം കൊണ്ടല്ല പടമായിട്ടാണ് എന്ന് മാത്രം
@user-hu1jg9gb3u
@user-hu1jg9gb3u Месяц назад
ഇദ് ഏതാ പടം
@entertainmentcorner632
@entertainmentcorner632 Месяц назад
Amaram
@user-gh2rc3lk5r
@user-gh2rc3lk5r Месяц назад
Amar Akbar antony
@leorazz2882
@leorazz2882 Месяц назад
ആറാട്ട്
@jefrinantony6731
@jefrinantony6731 Месяц назад
😢
@sajusachu6429
@sajusachu6429 Месяц назад
N. A. A.. മനസ്സിലായോ
@nisartv5690
@nisartv5690 Месяц назад
മമ്മൂസ് is very great actor
Далее
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43
D3 BMW XM LABEL Король.
31:52
Просмотров 587 тыс.