Тёмный

'നീ ഊതി ഊതി കുടിച്ചിട്ട് പോയ മതി' ബസിന്റെ അമിത വേഗതയ്ക്ക് ഒന്നൊന്നര പ്രതിഷേധം 

24 News
Подписаться 6 млн
Просмотров 267 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 764   
@SafeedaFida
@SafeedaFida 2 месяца назад
Driver ചിരി സൂപ്പർ ആണ് എല്ലാം കേട്ടിട്ടും ചിരിച്ചു കൂൾ ആയിരിക്കുന്നു സൂപ്പർ ചേട്ടാ 😁👍👍
@AkhilPk-pk7zo
@AkhilPk-pk7zo 2 месяца назад
അങ്ങനെയേ പറ്റു
@harinath1252
@harinath1252 2 месяца назад
അല്ലെങ്കിൽ പഞ്ഞിക്കിടും എന്നവന് അറിയാം 😂
@aruna3847
@aruna3847 2 месяца назад
Thantha ellaymaa kanichit elichaa madhi.. ennale venne marikandath arnuu school pillere.. drivere evanmr maatii bsu thadayum enne kand.. cheythad sheiyane..
@eelmaznima
@eelmaznima 2 месяца назад
Adeham allennu thonunnu aa sambhavam nadanapol vandi odichadu... Video yude thodakathil parayunna pole thonni
@KrishnaKumar-fy2pr
@KrishnaKumar-fy2pr 2 месяца назад
അല്ലാതെ എന്തു.ചെയ്യും
@binhazen9927
@binhazen9927 2 месяца назад
നിങ്ങൾ അവരുടെ 5മിനിറ്റ് നഷ്ടപ്പെടുത്തിയാൽ അവരത് കവർ ചെയ്യുക യാത്രക്കാരെ വെച്ച് മരണപ്പാച്ചിൽ പാഞ്ഞിട്ടായിരിക്കും, ബസ്സ് ഉടമയെയും ഡ്രൈവറേയും ഒരുമിച്ച് കൂട്ടി ബോധവത്‌കരണമാണ് വേണ്ടത് ,
@shaheervm
@shaheervm 2 месяца назад
എന്തായാലും ഈ ചായ സൽക്കാരം അടിപൊളി ❤😂
@Sreehari57645
@Sreehari57645 2 месяца назад
നിങ്ങൾ ബോധവൽക്കരണം നടത്താൻ അവർ പൊട്ടന്മാർ ഒന്നുമല്ല മലയാളികൾ ഇവിടെ വിദ്യാഭ്യാസമുള്ളവർ ഒക്കെ തന്നെയാണവർ പക്ഷേ എന്തുകൊണ്ടാണ് അവർക്ക് ഇങ്ങനെയെല്ലാം ചെയ്യേണ്ടി വരുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഒരു കിലോമീറ്റർ പോകാൻ സർക്കാർ കൊടുത്തിട്ടുള്ള സമയം രണ്ടര മിനിറ്റ് ആണ് ഒരു കിലോമീറ്റർ പോകാൻ ഒരു ബസിന് മൂന്നര മിനിറ്റ് 4 മിനിറ്റ് കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത് നിങ്ങളുടെ ബോധവൽക്കരണം ഒന്നും ആവശ്യമില്ല അതിന്
@AMR63-hv8jl
@AMR63-hv8jl 2 месяца назад
പക്ഷെ ആ ഏരിയ കൂടി സ്പീഡിൽ പോവാൻ അവൻ്റെ അണ്ടി കൊറച്ചു വിറക്കും 😂😂😂
@shanavasabdullmajeed5898
@shanavasabdullmajeed5898 2 месяца назад
ബിസുകൾ ക്ക് അമിത വേഗം നൽകാൻ അവസരം നൽകുന്ന അതോറിറ്റി യെ ആര് ബോധവത്കരിക്കും.. MVD നിൽപ്പുണ്ടല്ലോ... ഇതെല്ലാം പാവം കൂലിപ്പണിക്കാർക്ക്... മാത്രം ബാധകം എന്ന രീതിയിലാണ്... സമൂഹത്തിന്റെ ദാരണ..... ഒരുപാട് മുകളിൽനിന്നും... തിരുത്തണം അവസാനം ഇതുപോലെ കാണിച്ചിട്ട് ഒരു കാര്യവുമില്ല...
@jineshkandan1981
@jineshkandan1981 2 месяца назад
ആണ്ടി നീ അവന്റെ കയ്യികൊടത്തോ ഇതുപോലുള്ള സമയനഷ്ട്ടം അവർ 100/100 ൽ ആർക്കാണ്ട നഷ്ട്ടം 🌹 അദരാഞ്ജലികൾ 🌹
@sanalkumarks8851
@sanalkumarks8851 2 месяца назад
അവർക്ക് കാമറയുടെ മുന്നിൽ ചായ കുടിക്കേണ്ടി വന്നു എന്ന് മാത്രം. പകരം ഇവൻ സ്പീഡ് കൂട്ടി ഈ സമയം കവർ ചെയ്യും.
@sugesanchathoth7238
@sugesanchathoth7238 2 месяца назад
അത് ശരിയാണ്
@hebykm5019
@hebykm5019 2 месяца назад
😅
@rahulr2952
@rahulr2952 2 месяца назад
അത് വളരെ ശരിയാ
@shajipaappan6312
@shajipaappan6312 2 месяца назад
ഒരു ചെറിയ പേടി വരും ഇനി
@rahulr2952
@rahulr2952 2 месяца назад
@@shajipaappan6312 ഒന്നും ഇല്ല നാളെയും ഇതെ സ്പീഡിൽ വണ്ടി ഓടും
@aliakbar6959
@aliakbar6959 2 месяца назад
PWD ജീവനക്കാർക്കും ഗതാഗതമന്ത്രിക്കും ഒരുന്നേരത്തെ ഊണ് റോഡിലെ കുഴിയിൽ വിളമ്പി കൊടുക്കാൻ കൂടി ശ്രമിച്ചാൽ അതിനും ഇതിനും പാടെ എൻ്റെ ഒരു ലൈക്ക്😂
@jineshmadathil752
@jineshmadathil752 2 месяца назад
നമ്മുടെ റോഡിൻറെ കുഴികളിൽ വീണ് അപകടം സംഭവിക്കുന്ന ആളുകൾ, അതിന് ഉത്തരവാദിത്തപ്പെട്ട അധികാരികളെ ഇതുപോലെ ചെയ്താൽ നന്നായിരിക്കും.....
@corg100
@corg100 2 месяца назад
Athine e kodi pongarilla.
@georgepj9438
@georgepj9438 2 месяца назад
ഈ പെരുംമഴക്കാലത്ത് കുഴി ഇല്ലാതെ റോഡ് പണിയുടെ സാങ്കേതിക വിദ്യ ഇതിയാൻ ഒന്ന് പറഞ്ഞ് കൊടുക്ക്
@RajeevRaj-ch4uq
@RajeevRaj-ch4uq 2 месяца назад
റോഡിൻറെ മോശം പറയേണ്ട അതെന്തായാലും ആരും സമരം ചെയ്യില്ല കാരണം ഭരിക്കുന്ന പാർട്ടിക്കാരാണ് അത്😂😂
@corg100
@corg100 2 месяца назад
@@georgepj9438 ini athum paranjavum adutha international trip. Athinum nammude tax chelavakano?
@majumathew8765
@majumathew8765 2 месяца назад
അതിന് ഇവർക്ക് സമയം ഇല്ലാ
@entertainingmedia1499
@entertainingmedia1499 2 месяца назад
kSRTC കാർക്ക് ചായ കൊടുക്കാൻ നട്ടെല്ല് ഉണ്ടോ സഖാവെ 😂
@PrasadKp-n4g
@PrasadKp-n4g 2 месяца назад
Daaa naye kariyum ariju samsarikke , ninne okke undskkiya samayathu🎉
@jibinsgeorge2
@jibinsgeorge2 2 месяца назад
@@entertainingmedia1499 അതിനു അവന്റെ പിടുക്ക് വിറക്കും 🤣🤣
@itschangedagain
@itschangedagain 2 месяца назад
അണ്ണാ .. പട്ടിമറ്റം - എറണാകുളം റോഡ് ഒന്നു നന്നാക്കി, മൂവാറ്റുപുഴ രണ്ടു ബൈപാസ് കൂടെ പണിത് അതിലെ കൂടെയുള്ള ഗതാഗതം നന്നാക്കാൻ കൂടെ ഒരു സമരം ചെയ്ത് കൂടെ..
@gracesaji50
@gracesaji50 2 месяца назад
അതു സൊന്തം പാർട്ടി അല്ലെ vellavantem മെക്കിട്ട് keraane pattolluu സോറി
@johnsonnj3629
@johnsonnj3629 2 месяца назад
അത് ഞങ്ങടെ പണിയല്ല ധൈര്യമുണ്ടെങ്കിൽ പ്രതിപക്ഷം ചെയ്യട്ടെ 😂😂😂
@Truth12-w9k
@Truth12-w9k 2 месяца назад
ഡ്രൈവർ ചേട്ടൻ വളരെ മാന്യമായി ചിരിച്ചോണ്ട് സഹകരിച്ച് കൊടുത്ത്😂
@Padiyuoor
@Padiyuoor 2 месяца назад
എന്താ ചായ കുടിപ്പിക്കാനുള്ള അവൻ്റെ ഒരു തിടുക്കം അവൻ്റെ പാർട്ടി നേതാവിനും കൊടുക്കടൊ ഇമ്മാതിരി ചായ
@vismayaranjithvismaya2933
@vismayaranjithvismaya2933 2 месяца назад
അത് ക്ലാസ്സിൽ പോരാ എന്ന് മാത്രം 😂😂😂
@shan1993....
@shan1993.... 2 месяца назад
ഈ പാവത്തിനെ പോലെ എല്ലാം കേൾക്കുന്നവരെ ശ്രദ്ധിക്കണം...അവസരം കിട്ടിയാൽ തിരിച്ചു അണ്ണാക്കിൽ തരും അവർ 😁
@NisamNichu-hc1hm
@NisamNichu-hc1hm 2 месяца назад
​@@Cskbnnnm അയാൾ പറഞ്ഞതാ എനിക്കും തോന്നി യത്..😊
@shan1993....
@shan1993.... 2 месяца назад
@@Cskbnnnm 🙏 സഹോദരാ നമിച്ചു.... കള്ള പെറ്റു എന്ന് കേട്ടാ കയർ എടുക്കരുത് please 🙏....
@bijuchacko6585
@bijuchacko6585 2 месяца назад
ഇവനെയൊക്കെ ഒറ്റക്ക് എവിടെങ്കിലും വെച്ച് കിട്ടുമെന്നേ. അന്ന് വീഡിയോ കാണത്തില്ല.
@NisamNichu-hc1hm
@NisamNichu-hc1hm 2 месяца назад
@@shan1993.... Ksrtc ക്കും കൊടുക്ക് കട്ടൻ ചായ.. അവരും കുടിക്കട്ടെ.
@vindeepcom7752
@vindeepcom7752 2 месяца назад
ചേട്ടാ.... അടി പോളി...😊 ഇനി നമുടെ നാട്ടിലെ റോഡിൻ്റെ കര്യത്തിലും ഇന്ന് പോലെ ഒരു എണം വേണം ടാ.....
@alic8642
@alic8642 2 месяца назад
പോലീസിന് മുമ്പിൽ നിയമലംഘനം നിയമം കയ്യിലെടുക്കാൻ ഇവനൊന്തതികാരം
@Indian1947.A
@Indian1947.A 2 месяца назад
നിയമം ലംഘിക്കുന്നത് ആദ്യം പോലിസ് തന്നെ, അപ്പോ ജനങ്ങൾ ഇങ്ങനെ ഇറങ്ങണം 👏👏👏
@benonygeorge52
@benonygeorge52 2 месяца назад
അത് അറിയില്ലേ ഞങ്ങളുടെ കൈൽ ചുമന്ന തുണി ഉണ്ട്‌
@Srees-my4uu
@Srees-my4uu 2 месяца назад
ചില നിയമങ്ങൾ ഓർമ്മിക്കാൻ ചില നിയമലംഘനങ്ങൾ വേണ്ടി വരും...ഇതിന് സാഹജര്യം ഉണ്ടാക്കിയത് ആരാ...അതിനു ഉത്തരം കിട്ടാതെ ഈ ചായ കുടിക്കാൻ ആളുകൾ കൂടും..
@themoment_111
@themoment_111 2 месяца назад
Ponnu Chechi aa Veena koch nigde arnelo police varate enum parnj nigl Mari Niko ?prathikarikan kazhiv elatha janagala ee nadinte sapam
@sreebalashibu1031
@sreebalashibu1031 2 месяца назад
Evar cheythathil oru kuzhappavumilla
@renjithr2522
@renjithr2522 2 месяца назад
പേടിപ്പിക്കാൻ നോക്കിയപ്പോ ഡ്രൈവറുടെ ചിരി 😂😂😂😂
@johnjacob2236
@johnjacob2236 2 месяца назад
ഇവന്റെ വിചാരം ഇതാണ് സാമൂഹിക സേവനം എന്നാണ്. വിവരക്കേടാണെന്നു പൊങ്ങാനു അറിയില്ലല്ലോ
@vasudevann7442
@vasudevann7442 2 месяца назад
@sabareesank3782
@sabareesank3782 2 месяца назад
തെമ്മാടി രാഷ്ട്രീയ കാർ മറ്റുള്ളവരെ ഗുണദോഷം പഠിപ്പിക്കുന്നു
@sugesanchathoth7238
@sugesanchathoth7238 2 месяца назад
ഏട്ടാ ഇതിൽ രാഷ്ട്രീയം വേണ്ടാ നമ്മൾ ഒറ്റെകെട്ടായി നിക്കണം നമ്മുടെ റൂട്ടിൽ ഓടുന്ന മിക്ക ബസ്സുകാരും ഇങ്ങനെയാണ് എന്ധെങ്കിലും പറ്റിയാൽ അവരെ പേരിൽ കേസില്ല , മനഃപൂർവം അല്ലാത്ത കേസ് അതുകൊണ്ട് ഇങ്ങനെയെല്ലാം ചെയ്യേണ്ടത് നല്ല ചുട്ട അടി കൊടുത്താൽ ഓരോ നാട്ടുകാരെയും പേടി തോന്നും അപ്പോ പിന്നെ പ്രശനങ്ങൾ ഇല്ല
@sreeharikannan9436
@sreeharikannan9436 2 месяца назад
​@@sugesanchathoth7238 pinnenthina kodiyum thangi nikkunne
@riazkm9136
@riazkm9136 2 месяца назад
ningalude party etha
@Sidheek-qt1kz
@Sidheek-qt1kz 2 месяца назад
​@@sugesanchathoth7238ബസ്സിൽ ജോലി ചെയ്യുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ ഒരു മിനുട്ട് രണ്ടു മിനുട്ട് കേപ്പിലാണ് ഓരോ ബസ്സിനും ടൈം കൊടുക്കുന്നത് ഒന്ന് വഴുകിയാൽ പുറകിൽ വരുന്ന ബസ്സ്‌ കാരന്റെ അടികൊള്ളണം പിന്നെ എന്ത് ചെയ്യും
@majumathew8765
@majumathew8765 2 месяца назад
നിയമം തെറ്റിക്കുന്ന ബസിൻ്റെ പെർമിറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സസ്പെൻഡ് ചെയ്തു കൊടുക്കണം. അല്ലാതെ ചായ, കാപ്പി, ബൂസ്റ്, കൊടുത്തിട്ട് കാര്യമില്ല. ഇത് ഇവിടുത്തെ നിയാമ്മമാണോ
@anoopeb1720
@anoopeb1720 2 месяца назад
ഒരു ഗ്ലാസ് ചായ പിണറായി വിജയനും കൊടുക്ക്
@vasudevann7442
@vasudevann7442 2 месяца назад
@ArchanaA-1990
@ArchanaA-1990 2 месяца назад
😂😁
@sajeeshpc3065
@sajeeshpc3065 2 месяца назад
😅😅
@abidabi9619
@abidabi9619 2 месяца назад
ലേശം നിൻ്റെ അച്ചനും കൊട്ക്കാം
@Susanna.-jt3wn
@Susanna.-jt3wn 2 месяца назад
aaa glass nie kazhukum lle....😂😂
@PraveenKumar-fy8dj
@PraveenKumar-fy8dj 2 месяца назад
😂😂 ഇവരൊക്കെ ആരാണ് ശിക്ഷ വിധിക്കാൻ.
@loveloveonly6804
@loveloveonly6804 2 месяца назад
ഈ തയോളികൾ ksrtc ബസ് കാണുന്നില്ലേ 😡😡😡
@Jojo-ff5by
@Jojo-ff5by 2 месяца назад
😂😂 atinu piduk viraykum ......
@കർണ്ണൻ-ള7ഢ
@കർണ്ണൻ-ള7ഢ 2 месяца назад
Pinnalllathe ​@@Jojo-ff5by
@prasanthmp839
@prasanthmp839 2 месяца назад
ട്രിപ്പ് പൈസ മുഴുവാൻ കൊടുക്കണ്ടെ വരും
@SidiqM-d2k
@SidiqM-d2k 2 месяца назад
അല്ലേലും ചാഞ്ഞു നിൽക്കുന്ന മരത്തിലെല്ലേ എല്ലാർക്കും കുതിര കേറാൻ പറ്റുള്ളൂ
@johnsonnj3629
@johnsonnj3629 2 месяца назад
സർക്കാർ ബസ്സിൽ നിന്നും പിരിവ് കിട്ടില്ല 😂
@AbdullaO-rp1sx
@AbdullaO-rp1sx 2 месяца назад
അവർ രണ്ട് പേരും മാന്യന്മാർ ആയത് കൊണ്ട് ഇല്ലങ്കിൽ ചോപ്പ് ഷർട്ട് ഇട്ടവൻ ഓടിയ സ്ഥലം പുല്ല് മുളക്കില്ല 😂
@AjazAbdullah
@AjazAbdullah 2 месяца назад
ഒലത്തും 😂
@m.subairperumba3174
@m.subairperumba3174 2 месяца назад
ഓടാൻ ഇടപ്പാൾ സന്ഘികൾ അല്ല അബ്ദുള്ള
@bigb3711
@bigb3711 2 месяца назад
😂😂😂
@renjithrajan9512
@renjithrajan9512 2 месяца назад
നിൻ്റെ കൊച്ചിനാണ് സംബവിച്ചതെങ്കിലോ
@nazeeb.davidattenborough4721
@nazeeb.davidattenborough4721 2 месяца назад
Ooh angne aano, apo pillere okke idich therippichalum saralla lle
@jayakumarkulathinkal5235
@jayakumarkulathinkal5235 2 месяца назад
ആ സർക്കാർ യൂണിഫോം ഇട്ട പോലീസ് കാരന് എന്താപണി dyfy കാരനെ കൊണ്ട് നിയമം നടപ്പിലാക്കുന്നതാണോ പോലീസുകാരന്റ പണി, ഛെ, നാണക്കേട്
@Jabbar2278
@Jabbar2278 2 месяца назад
പകൽ ചായ രാത്രി വെട്ടും കുത്തും 😂😂
@arunrejimangalath427
@arunrejimangalath427 2 месяца назад
ചായ കുടിക്കാൻ എടുത്ത ടൈം റെഡി അക്കാൻ പിന്നെയും പരക്കം പായണമല്ലോ എന്ന് ഡ്രൈവർ 😢
@travell_bells
@travell_bells 2 месяца назад
ഇവനൊക്കെ അദ്യം കുടുബം നോക്കണം.കൂടെയുള്ള ളുടെ ബലത്തിൽ കിടന്നു പാർട്ടിയെ കൂട്ട് പിടിച്ചു Patti show കാണിക്കുന്നു.
@surendrankp4990
@surendrankp4990 2 месяца назад
പിണു പോലീസ് പിൻബലം...😢ഇവനെ പണി എൽപ്പിക് പോലീസെ.....😂😂ഈ 😂😂😂
@Sherlock007.
@Sherlock007. 2 месяца назад
ഇനി ആ പോയ ടൈം കവർ ചെയ്യണേൽ സ്പീഡിൽ പോണം😂
@albinshaji3718
@albinshaji3718 2 месяца назад
​@@Sherlock007. Athe 😂😂
@jamesmathew1532
@jamesmathew1532 2 месяца назад
അടുത്ത ദിവസം കാണാം അവനേം വെളളം കുടിപ്പിക്കുന്നത്...😂
@BabyThomas-s1o
@BabyThomas-s1o 2 месяца назад
വളരെ നന്നായി വളരെ നന്നായി അഭിവാദ്യങ്ങൾ ഇത് വളരെ നല്ലതാണ് എല്ലാ പ്രൈവറ്റ് ബസ്സുകാരും പഠിക്കേണ്ട കാര്യമാണ്
@shareit3822
@shareit3822 2 месяца назад
ഡ്രൈവർ ❤️❤️🥰🥰🥰🥰🥰 ആ ചിരി
@abdulgafoorkp7813
@abdulgafoorkp7813 2 месяца назад
ഒരോ മിനുട്ട് ഇടവിട്ട് പെർമിറ്റ് കൊടുത്തവർക്കും കൊടുക്കണം. ഇവർ പാവങ്ങൾ
@JourneyOfMiraclesByTG
@JourneyOfMiraclesByTG 2 месяца назад
ഇവിടെ police ഇല്ലെല്ലോ. കഷ്ടം ഈ നാടിന്റെ അവസ്ഥ
@Cskbnnnm
@Cskbnnnm 2 месяца назад
Entho ooomban
@shebeer555
@shebeer555 2 месяца назад
എന്ത് കഷ്ടം.. ഇത് ആവശ്യം ആണ്.. ഈ പാർട്ടി പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ..
@corg100
@corg100 2 месяца назад
​@@shebeer555 ath ningaloravasyathine aa busilirikumbo ingane thadanjal manasilakum.
@Darkseid.007
@Darkseid.007 2 месяца назад
​@@corg100 നീ റോഡിൽ ഇറങ്ങുമ്പോ ഓവർ സ്പീഡിൽ വരുന്ന ബസ് തലേൽ കൂടെ കേറുമ്പോളെ നിനക്ക് മനസ്സിലാകൂ...😂
@corg100
@corg100 2 месяца назад
@@Darkseid.007 ethra over speed? 2 speed governer vachal mathiyo speed control cheyyan? Aadyam kodi pidichavar kuzhiyadakan samaram cheyyatte. Njanum kaiyyadikam. Complaint handle cheyyan police und. Oru paniyillathavanmar policing etedukenda karyamilla.
@sumeshummachan4152
@sumeshummachan4152 2 месяца назад
നടു റോഡിൽ അല്ല ഇത് കാണിക്കേണ്ടത്...ഇത് മറ്റുള്ള യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കും....എന്തിന്, ഒരു ആംബുലൻസ് ജീവന് വേണ്ടി പായുന്ന അവസ്ഥയിലാണ് ഈ സമയം എങ്കിൽ അതു വിഷമകരമല്ലേ....
@jayeshkumar3999
@jayeshkumar3999 2 месяца назад
TV യിൽ ഫോട്ടോ വരാൻ എന്തെല്ലാം മാർഗങ്ങൾ ഉണ്ടാരുന്നു ഇത് തീരെ തരം താഴ്ന പരിപാടി ആയിപ്പോയി സഖാവേ ഇതിൽ കൂടുതൽ KSRTC അപകടങ്ങൾ ഉണ്ടാക്കുന്നു അതിന് കുഴപ്പമില്ല എങ്ങനെ പറയാതിരിക്കും പ്രൈവറ്റ് ബസ് അപകടത്തിൽപെട്ടാൻ അമിത വേഗവും KSRTC ആണങ്കിൽ നിയന്ത്രണം വിട്ടെന്നും അതാണല്ലോ കേരളത്തിലെ മീഡിയയും വ്രിത്തികെട്ട രാഷ്ട്രീയക്കാരും കഷ്ടം
@mtcmtc3519
@mtcmtc3519 2 месяца назад
KSRTC യും ആയി താരതമ്യം ചെയ്യേണ്ട ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെ
@PradeepKumar-gy2ow
@PradeepKumar-gy2ow 2 месяца назад
സമയത്തിൻ്റെ വില ഇവൻമാർക്ക് അറിയില്ലല്ലോ ഇവർ ഒന്ന് കയറി ആ ബസ്സ് സമയത്തിന് ഓടിച്ച് കാണിക്കട്ടെ അപ്പോ അറിയാം അതിൻ്റെ ബുദ്ധിമുട്ട്
@jibinsgeorge2
@jibinsgeorge2 2 месяца назад
അതിന് അവനു കോടി പിടിക്കാനെ അറിയൂ 😂😂😂
@nalinimanohari2345
@nalinimanohari2345 2 месяца назад
സിദ്ധാർഥനെ കൊന്നവന്മാർ കോളേജിൽ വരുന്നു, പഠിക്കുന്നു, അവന്മാരെ പിടിച്ചു നിർത്തി അതുപോലെ ഒന്ന് punish ചെയ്യാൻ pattumo🙏🏻നാട്ടുകാരെ 😢
@athulkrishna007-e
@athulkrishna007-e 2 месяца назад
ലെ ഡ്രൈവർചേട്ടൻ: നല്ല ചായ ഒരു ഗ്ലാസ് കൂടി തരമോ 😂
@sijingopalan2853
@sijingopalan2853 2 месяца назад
ഡിവൈഎഫ്ഐയുടെ ആദർശം അല്ല എൻറെ ആദർശം. .... പക്ഷേ ഈ സമര രീതി വളരെ വളരെ നല്ലതാണ്... അഭിനന്ദനങ്ങൾ ഡിവൈഎഫ്ഐ സഹോദരങ്ങളെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayachandran282
@jayachandran282 2 месяца назад
ഒരു ഗ്ലാസ് ചായ പിണറായി വിജയനും ഒരു ഗ്ലാസ് ചായ പിഡബ്ല്യുഡി യ്ക്കും ഒരു ഗ്ലാസ് ചായ ഗണേഷ് കുമാറിനും കൊടുത്താൽ നല്ലത്
@kannakikarulai6994
@kannakikarulai6994 2 месяца назад
ചായ കുടി കഴിഞ്ഞു ഒരു പോക്ക് ഉണ്ട്...... 😄
@benonygeorge52
@benonygeorge52 2 месяца назад
ആ കൊടി കണ്ടില്ലായിരുന്നെങ്കിൽ ആകെ സംശയം ആയേനെ...ഇതിപ്പോ അതിശയിക്കാൻ ഒന്നും ഇല്ലാ...
@madhumohanmohan4309
@madhumohanmohan4309 2 месяца назад
പോലീസിന്റെ നിയമം കയ്യിൽ എടുത്തു ഡിഫി ചെയുന്നത് കണ്ടോ bus ജീവനക്കാർ തെറ്റ് ചെയ്തു എങ്കിൽ പോലീസ് കേസെടുക്കണം
@subashsuba2570
@subashsuba2570 2 месяца назад
ശരിക്കും ഇതിന് ഉത്തരവാദികൾ RTO അല്ലേ അവരല്ലേ ഇവർക്ക് സമയം സെറ്റ് ചെയ്ത് പെർമിറ്റ് കൊടുക്കുന്നെ ഒരുമിനിട്ടും രണ്ട് മിനിട്ടും വ്യത്യാസത്തിൽ റൂട്ട് അനുവതിച്ചാൽ ബസ് ഡ്രൈവർമാർ മരണ പാച്ചിൽ നടത്തും എന്ത് ചെയ്യാൻ പറ്റും. ... ഇതിനെല്ലാം റൂട്ട് അനുവതിക്കുന്നവർ ആണ് കുറ്റക്കാർ ഒരു 15മിനിറ്റ് വ്യത്യാസത്തിൽ ഒക്കെ കൊടുത്താൽ ഡ്രൈവർ മാർ സമാധാനത്തോടെ ഓടും ഇല്ലേൽ മരണ പാച്ചിൽ തന്നെ
@Indian1947.A
@Indian1947.A 2 месяца назад
പാർട്ടി സെക്രട്ടറിക്കും, മുക്കിയോനും ആദ്യം കൊടുക്കണം 👏👏
@asharafpanangad8932
@asharafpanangad8932 2 месяца назад
ഒന്നിനുംകൊള്ളാത്ത പോലീസ്‌കാർ. നാണംകെട്ട്നോക്കിനിൽക്കുന്നു.
@JayakrishnanC-ii3ge
@JayakrishnanC-ii3ge 2 месяца назад
Driver thanks for the chaya 😅😅
@Jaleesbabuk
@Jaleesbabuk 2 месяца назад
സംഭവംകൊള്ളാം. ഇനി കൊടിപിടിച്ചപാർട്ടിക്കാര് കൊന്നുതള്ളിയവരെ കൊന്നവരോട്തന്നെ തിന്നാനുംപറയണം. എങ്കിൽ പൊളിയ്ക്കും... 👌👌👌👌
@mithunnarayanan696
@mithunnarayanan696 2 месяца назад
പോലീസിന് പുല്ലു വില. ഇത് തന്നെയാണ് mla യും ചെയ്തത്. യാത്രകാരുടെ time അല്ലെ പോവുന്നത്. കേസ് കൊടുക്കണം 😂😂
@Travelwithshithin
@Travelwithshithin 2 месяца назад
അയ്യേ 😂😂 തെറ്റ് ഉണ്ടെങ്കിൽ കേസ് കൊടുക്കൂ നിയമപരമായി മുന്നോട്ട് പോവണം അല്ലാതെ വെള്ളം കുടിപ്പിക്കാൻ ഇവൻ ഒക്കെ ഏതാ….
@SurprisedCheetah-ud9ot
@SurprisedCheetah-ud9ot 2 месяца назад
@@Travelwithshithin ninte THANTHA 😂😂
@JacobGeorge-uz9th
@JacobGeorge-uz9th 2 месяца назад
നിൻ്റെ മക്കൾക്ക് എന്തെങ്കിലും പറ്റി കഴിഞ്ഞിട്ട് കേസ് കൊടുത്താൽ മതിയോ,,അതോ അപകടം ഒന്നും വരാതെ നോക്കേണോ? ഏതാണ് നല്ലത്?
@rangoli2907
@rangoli2907 2 месяца назад
ഇവൻ മാർ കാരണം ഒരു വിദ്യാർത്ഥി ബസ്സിൽ നിന്നും തെറിച്ചു വീണു. ചത്തുപോയിരുന്നെങ്കിൽ എല്ലാവരും അയ്യോ എന്ന് സഹതാപം പറയും. അവൻമാരുടെ കയ്യും കാലും ഒടിച്ചിടണമെന്ന് വാദിക്കും. automatic door ഉള്ള bus ൽ ഒരാൾപുറത്തേക്ക് വീഴണമെങ്കിൽ അത് അവൻമാരുടെ ഉത്തരവാദിത്തം കാരണമാണ് . അല്ലെങ്കിലും വിദ്യാർത്ഥികളെ കാണുമ്പോൾ ഇവൻ മാർക്ക് കൃമികടി കൂടു തൽ ആണ്.
@jithinjaganathan5437
@jithinjaganathan5437 2 месяца назад
Ini time correct cheyyan doble vegathayil pokum pottanmare😂
@thresiavm1111
@thresiavm1111 2 месяца назад
ഇതു നല്ല കാര്യമാ എല്ലാരുടെയും ജീവൻ kittum🙏🏼
@User_000_id
@User_000_id 2 месяца назад
ഇത് ചില ബെസ്സുകാരുടെ സ്ഥിരം പരുപാടി ആണ് എന്റെ കുട്ടിക്കും ഇതുപോലെ പറ്റിയിട്ടുണ്ട്
@bijumathai5758
@bijumathai5758 2 месяца назад
കുട്ടി നല്ല തങ്കം ആവും 😅😅
@Aparna.Amanya
@Aparna.Amanya 2 месяца назад
@@bijumathai5758 swantham makkalkk ath varumbozhe manasilakoo .athuvare bus kaare kuttam paranjo
@SureshSuresh-wr8rl
@SureshSuresh-wr8rl 2 месяца назад
പോലീസിന്റെഗതികേട്
@mudisfakncheru8343
@mudisfakncheru8343 2 месяца назад
😂ആ ചായ കുടിച്ചിട്ടുള്ള ഡ്രൈവറുടെ ചിരി soooper, ഇതുപോലെയുള്ള സമരം കാസർഗോടുമുതൽ തിരുവനന്തപുരം വരെ വേണം 💯
@vishnu8591
@vishnu8591 2 месяца назад
ചായയും പിന്നെ ഒരു പരിപ്പുവട കൂടി കൊടുക്കായിരുന്നു 😂
@Optionade
@Optionade 2 месяца назад
രണ്ട് വർഷം പൊളിയാതെ നിന്ന എത്ര റോഡ് ഉണ്ട് കേരളത്തിൽ 😂😂😂 മഴ വന്നാൽ റോഡ് പൊളിയുന്നു.. വല്ലാത്ത പണി തന്നെ PWD ക്കാരാ.. ഇവർക്കും പാർട്ടിക്കാർ ചായ കൊടുക്കണം.. നടക്കില്ല അല്ലെ 😂😂
@rajeshamalrajamalraj7744
@rajeshamalrajamalraj7744 2 месяца назад
ഇന്നലെ കെബി ഗണേഷ്കുമാറിന്റെ മണ്ഡലത്തിൽ വിദ്യാർത്ഥി കൈ കാണിച്ചു നിർത്താതെ പോയ ksrtc ഡ്രൈവർക് ഇതൊന്നും കണ്ടില്ല..
@funnycat1551
@funnycat1551 2 месяца назад
ഇത് ബീഹാറാണോ? ഇങ്ങനെയാണെങ്കിൽ പോലീസും MVD യും ഒന്നും വേണ്ടല്ലോ
@HKRTrading
@HKRTrading 2 месяца назад
അപകടം പറ്റി കരഞ്ഞിട്ട് കാര്യമുണ്ടോ... ഭാഗ്യം കൊണ്ട് ആ കുട്ടി രക്ഷപെട്ടു...
@shuhaibpu9139
@shuhaibpu9139 2 месяца назад
Eee kaaryathil mvd onnum cheyyunillla brooo njgade naatil sthiram anubavikunnathaaa pediyaavaaa vandi eduth povumbol…
@paemediaworks1384
@paemediaworks1384 2 месяца назад
Mvd യും പോലീസും ഒരു കുണ്ണയും ചെയ്യാത്തത് കൊണ്ടാണ് ഇവർക്ക് ഇടപെടേണ്ടി വന്നത്
@Chettiyar_shivam
@Chettiyar_shivam 2 месяца назад
നിന്‍റെ കുടുത്തിന് ബസ് കാരണം എന്തെങ്കിലും പറ്റുമ്പോള്‍ ഇത് തന്നെ പറയണം
@funnycat1551
@funnycat1551 2 месяца назад
@@paemediaworks1384 MVD യെക്കൊണ്ട് ചെയ്യിക്കുകയാണ് ചെയ്യേണ്ടത്... ഭരണപക്ഷമല്ലേ... MVD യും പോലീസും ചെയ്തില്ലെന്ന് പറഞ്ഞാൽ ആ വകുപ്പുകളുടെ കാര്യക്ഷമതയില്ലായ്മയാണ്
@സിനിസിനി8293
@സിനിസിനി8293 2 месяца назад
ഡ്രൈവർമാരെ പറഞ്ഞിട്ട് കാര്യമില്ല, 2 മിനിറ്റ് 2 മിനിറ്റ് വ്യത്യാസത്തിൽ ബസ്സിനു പെർമിറ്റ് കൊടുത്തവരെ തല്ലണം.
@ajayanpk9736
@ajayanpk9736 2 месяца назад
റോഡ് നന്നാക്കാത്തതിനു ആരെ ഇവർ പഠിപ്പിക്കും.😢
@bijumathai5758
@bijumathai5758 2 месяца назад
ഡിപ്പികൾ.... 😅ഞങ്ങടെ കോടതി ഞങ്ങടെ നിയമം 😅😅😅
@muhammedsuhailci-ed2zk
@muhammedsuhailci-ed2zk 2 месяца назад
Driverude smiling skill 😄
@shageeshfrk8864
@shageeshfrk8864 2 месяца назад
തമ്പ്രാ ഫുൾ ksrtc ആക്കിക്കോ പ്രൈവറ്റ് വേണ്ട, പറ്റിയാൽ റോഡ് കൂടി നന്നാക്കാൻ നോക്ക്, പിന്നെ എല്ലാ സ്കൂൾ ബസ് പാസ്സും ksrtc ക്കി കൂടി ബാധകം ആക്കണം തമ്പ്രാ
@manumaneesh672
@manumaneesh672 2 месяца назад
ഡിവൈഎഫ്ഐക്ക് മാത്രമാണോ ഈ ഔദാര്യം പോലീസ് മാമാ... പൊതുനിരത്തിൽ ഗതാഗത തടസ്സം..
@കുട്ടി-ല6ഗ
@കുട്ടി-ല6ഗ 2 месяца назад
ലെ ഡ്രൈവർ 🔥- പോട്ടെ സാറേ ഒരു ചെയ്യായല്ലേ..?😅 ഇങ്ങനെ ദിവസവും കിട്ടിയിരുന്നു എങ്കിൽ ഒരു 5മിനിറ്റ് മുന്നേ വരും 😂😂
@redbull2577
@redbull2577 2 месяца назад
മറ്റേ തെങ്കിലും കൊടിയായിരുന്നുവെങ്കിൽ നിയമം മാറി രക്ഷാപ്രവർത്തനം ആയ തെ. ബസ് തടഞ്ഞ് പോലിസിന്റെ മുന്നിൽ വെച്ച് ഇത്രയും യാത്രക്കാരുടെ മുന്നിൽ ആ രണ്ടു പേരേ എന്തോ അഴുക്ക വെള്ളം കുടിപ്പിച്ചു പോലീസ് സപ്പോർട്ട് ചെയ്തു തികച്ചും നിയമ വിരുദ്ധമാണ് ടിക്കറ്റ് റീഫണ്ട് ചെയ്ത് തടഞ്ഞ വർക്കെതിരെ കേസെടുത്തണമായിരുന്നു. ഒരുപ്രൈവറ്റ് ബസിന്റെ സമയക്രമം എല്ലാ ജനങ്ങൾക്കും അറിയാം എന്നിട്ടും ആരുംപ്രതികരിച്ചു കണ്ടില്ല. പോലീസ് പോലും കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്ന കളി പാവകൾ ആയി മാറി
@suryababusurya5633
@suryababusurya5633 2 месяца назад
ഈ ബസിൽ ഉള്ള ആർക്കെ ങ്കിലും ട്രെയിനോ, അടുത്ത ബസൊ കിട്ടാതായാൽ ആര് സമാദാനം പറയും?
@rennyjose4629
@rennyjose4629 2 месяца назад
ഇത് ചി പി M ഭരണം ആണ് സാറെ ഈ ഭരണം മാറാതെ രക്ഷപെടുല്ല🌹🌹🌹
@syamsk5238
@syamsk5238 2 месяца назад
പോലീസ് പണി കൊണ്ട് രാജിവച്ച് പോയവർക്ക് നല്ല നമസ്ക്കാരവും ആത്മഹത്യ ചെയ്തവർക്ക് പ്രണാമവുമർപ്പിക്കുന്നു
@mubaaaful
@mubaaaful 2 месяца назад
ലെ ഡ്രൈവർ : എന്താ ഇവിടെ ഇഹി.. ഇഹി.. ചായ ഒക്കെ ഉണ്ടല്ലോ.. ഇഹ്.. ഇഹ് ❤
@krishnakumar-oy3ur
@krishnakumar-oy3ur 2 месяца назад
"രക്ഷാപ്രവർത്തനം" ടീംസ് ആയിരുന്നോ???😂😂
@PushppuPush
@PushppuPush 2 месяца назад
ഇവരെ വെറുതെ വിടരുത് ഇവർ ആരാ ഇത് ചയ്യാൻ
@binuvijayan5721
@binuvijayan5721 2 месяца назад
ആ വണ്ടി ഇനി ഓടരുതായിരുന്നു.... നീതി നടപ്പാക്കാൻ കോടതിയും പോലീസും ഉണ്ട്..... ഇവർക്ക് ആർക്കാണ് അവകാശം കൊടുത്തത്
@SajiniKanjirakodu
@SajiniKanjirakodu 2 месяца назад
ഇവനാര ഗതാഗത മന്ത്രിയോ . ഗതാഗതമന്ത്രി എവിടെ ഉറങ്ങുകയാണോ . റോഡ് നന്നാക്കാനും വേണം ഇതുപോലെ . സാമർത്ഥ്യം
@Dreamstxt
@Dreamstxt 2 месяца назад
ചകാവ് പാർട്ടി നേതാവിന്റെ ബസ്സ് അമിത വേഗത്തിലും കുട്ടികളെ കയറ്റാതെയും പോകുന്നുണ്ട് എന്തേ അവർക്ക് ചകാവ് ചായ കൊടുക്കാത്തത്
@rahulr2952
@rahulr2952 2 месяца назад
ഇവനോട് ആരാ പറഞ്ഞെ അത്രയും ആളുകളെ വെച്ച് വണ്ടി തടഞ്ഞു ഇടാൻ
@abdullatheef9128
@abdullatheef9128 2 месяца назад
ആ കൊടിപിടിച്ചവന്റെ പാർട്ടിയിലെ ആളായി യിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമല്ലോ.
@Dr.Beatriz6x6
@Dr.Beatriz6x6 2 месяца назад
ബെയ്‌ലി പാലം ഉണ്ടാക്കി കഴിഞ്ഞപ്പോ.. അതിന്റെ ഷിണം മാറ്റാൻ പുതിയ ഷോ 🤣🤣🤣🤣
@Rojo-f1c
@Rojo-f1c 2 месяца назад
പാവം ബുസുകാര് ആണ്. FP പെർമിറ്റ് ആയിരുന്നു.
@roobiponnus5620
@roobiponnus5620 2 месяца назад
എടൊ പൊട്ടാ ബസിന്റെ ടൈമിന്റെ സമയത്താണ് ഓടുന്നതാ
@SunilKumar-ih9fj
@SunilKumar-ih9fj 2 месяца назад
ഇത് ശരിയായ ശിക്ഷ അല്ല.. സാഡിസം ആണ്.. അവർ തെറ്റ് ചെയ്തെങ്കിൽ നിയമ പരമായ ശിക്ഷ വാങ്ങികൊടുക്കുക..
@rinudavidkuzhivelil
@rinudavidkuzhivelil 2 месяца назад
റോഡ് കൂടെ നന്നാക്കു ബൈക്കിൽ നിന്നും കുഴിയിൽ വിഴുന്നതും മറ്റ് വാഹനത്തിന്റ അടിപോയി മരിക്കുന്നതും ഒന്നും വാഴ കൾക്ക് ഒരു കുഴപ്പമില്ല 😏😏😏😏😏
@mubaaaful
@mubaaaful 2 месяца назад
കാക്കി ഷർട്ട്‌ ഇട്ട് തോളിൽ നക്ഷത്രം പിടിപ്പിച്ച ചേട്ടൻ എന്തിനാണു നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന ചോപ്പ് യൂണിഫോം ഇട്ട ഉദ്യോഗസ്ഥരെ തടയുന്നത്
@jijeshkunnath5597
@jijeshkunnath5597 2 месяца назад
അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ കേസ് കൊടുക്കണം വാണിംഗ് കൊടുക്കണം അല്ലാണ്ട് അവിടെകിടന്നു show കാണിക്കലല്ല mvd പരാതികൊടുക്കണം വെള്ളം കുടിച്ചിട്ടേ വിടുള്ളു അല്ലെങ്കിൽ വിടൂലന്ന് പറയാൻ ഇവൻ ആരാ
@2024youtub
@2024youtub 2 месяца назад
എത്ര കേസ് കൊടുക്കണം അതും കൂടി പറഞ്ഞു താ അങ്ങനെ എങ്കിൽ MVD കേസ് രജിസ്റ്റർ ബുക്ക്‌ 2 ഡേയ്‌സ് കൊണ്ട് ഫുൾ ആകും സ്വന്തം അനുഭവും വന്നാലും താങ്ങാൻ തന്നെ പോലെ കുറേ ശവം
@jijeshkunnath5597
@jijeshkunnath5597 2 месяца назад
@@2024youtub പിന്നെ എന്തിനാ പോലീസും mvd യും നിയമങ്ങളും ഇവന്മാരെ പോലത്തെ ആളുകൾ ആണ് ഇവിടെ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നത് ഇവനെയൊക്കെ സപ്പോർട്ട് ചെയ്യാൻ നിന്നെപ്പോലത്തെ ആളുകളും
@ansari_kabeer
@ansari_kabeer 2 месяца назад
ether bus und ??
@Legender-n2p
@Legender-n2p 2 месяца назад
​@@ansari_kabeerഅവൻ അവിടെ ചിരിച്ചുകൊണ്ട് നിൽക്കുന്നത് അവന്റെ നിസഹായാവസ്ഥ കൊണ്ടാടാ.ഗതികേട് കൊണ്ടാ വണ്ടിപ്പണിക്ക് ഇറങ്ങുന്നത്.ഒരു മിനിറ്റ് താമസിച്ചാൽ അവന്റെ വണ്ടി പിറകിലെ ബസ്കാരൻ വന്നു തല്ലി പൊട്ടിക്കും.അവനു അന്നത്തെ കൂലിയും കിട്ടില്ല.ബസിനു സ്പീഡ് ലിമിറ്ററും ഉണ്ട് ✔️
@KAFIRfromKERALA
@KAFIRfromKERALA 2 месяца назад
@@2024youtubnammale barikkunna govt kolilla enn alle chettan parayunne😮
@user38358
@user38358 2 месяца назад
നമ്മുടെ നാട്ടിൽ ഒരു ദുരന്തം വന്നിട്ട് എന്നിട്ടും ആൾക്കാർ പഠിക്കുന്നില്ല നല്ല സൗഹാർദ്ദവും ഐക്യവും നിലനിർത്താൻ പഠിക്കുക ബോധവാന്മാരാക്കുക
@rahuljayamohan3242
@rahuljayamohan3242 2 месяца назад
aa veena kutti ninte veetile aarunelum ith thanne parayuvoda kopee ni
@aravindar9109
@aravindar9109 2 месяца назад
അത് ബസ് ൻ്റെ മാത്രം കുഴപ്പം ആണോ: അവിടെ ഒരേ സമയം കുറെ ബസുകളെ ഓടാൻ അനുവാദം കൊടുത്തവർ അപ്പൊൾ...
@vishnuksvishnuks2701
@vishnuksvishnuks2701 2 месяца назад
പോലിസൊക്കെ വൻ കോമഡിയാണല്ലോ😂😅
@SabuOs-i2e
@SabuOs-i2e 2 месяца назад
ഇങ്ങനെ തന്നെചെയ്യണം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു ഓരോ ജീവനുംവിലയുണ്ട് 👍
@ramachandran2409
@ramachandran2409 2 месяца назад
സാറിന് കൂടി ഒരു ചൂട് ചായ കൊടുക്കുക 😅😅😅
@skcreative9162
@skcreative9162 2 месяца назад
Best team parayune 😂 ആദ്യം നീ ഒക്കെ നിൻ്റെ ഗവർമെൻ്റിനോട് റോഡിലെ കുഴികൾ നികത്താൻ പറ ഒരു ചായ നീയും കുടിക്ക്
@AB-xk4yp
@AB-xk4yp 2 месяца назад
😂
@Sangeetha-x4y
@Sangeetha-x4y 2 месяца назад
എഴഞ്ഞഴിഞ്ഞു പോയാലും ആളുകൾ ബസ്സുകാരെ പഴിക്കും ഈ ബസ്സിന് എന്താ സ്പീഡ് കുറവാണല്ലോ ഇഴഞ്ഞഴിഞ്ഞ് ആണല്ലോ പോകുന്നത് എന്ന് അപ്പോൾ കുറച്ച് സ്പീഡ് കൂട്ടിയാലും കുഴപ്പം കുറഞ്ഞാലും കുഴപ്പം ഇതാണ് മനുഷ്യർ
@abhijithm.g9044
@abhijithm.g9044 2 месяца назад
ചെയ്തത് നല്ല കാര്യമാണെങ്കിൽ പാർട്ടി നോക്കാതെ സപ്പോർട്ട് ചെയ്യും
@athiraathirakanjoor7448
@athiraathirakanjoor7448 2 месяца назад
Chetta a road ok onne puthiki paniyan e kodi pidikamo
@Sangeetha-x4y
@Sangeetha-x4y 2 месяца назад
ആളുകളെ എല്ലാം ഇറക്കി ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി വെച്ചിട്ട് വേണം ഇത്തരം തോന്നിവാസങ്ങൾ കാണിക്കേണ്ടത്
@Vava7g
@Vava7g 2 месяца назад
ഓഹോ ഡിഫിയായിരുന്നോ നിങ്ങൾ ജനങ്ങളുടെ പരുക്കിൻ്റെ കാര്യം ദയവു ചെയ്തു പറയരുത്........ 🙏🙏🙏🙏🙏🙏🙏
@sajans7022
@sajans7022 2 месяца назад
ഞങ്ങൾക്ക് പോലീസ് പുല്ലാണ്. ഞങ്ങൾ കാര്യങ്ങൾ നടത്തും
@mallu_backpacker
@mallu_backpacker 2 месяца назад
ഉപദേശം കൊടുക്കുന്ന രാഷ്ട്രീയക്കാർ😂😂
@AbdulRahman-ig2pq
@AbdulRahman-ig2pq 2 месяца назад
എന്തോ ഡ്രൈവർ ചേട്ടനെ ഇഷ്ടം ആയി
@padmakumar6677
@padmakumar6677 2 месяца назад
നല്ല കാര്യം . ഇങ്ങനെ വേണം ചേട്ടൻ്റെ പ്രതികരണം കൊള്ളാം . ഇതെ പോലെ നല്ല കാര്യം ചെയ്യു
@shalomreels8987
@shalomreels8987 2 месяца назад
പോലീസ് വരുമ്പോൾ പിന്നെ അവരാണ് നോക്കേണ്ടേ, അവർ കേസെടുക്കെട്ടു നിയമം കയ്യിക്കെടുക്കരുത് 🙏🏼🙏🏼
@SunnyJoseph-wr8tz
@SunnyJoseph-wr8tz 2 месяца назад
പോലീസ് മുന്നിൽ D Y F Y യുടെ വിളയാട്ടം കലക്കി ഇതൊക്കെ ചെയ്യുവാൻ അധികാരം ആർക്കാണ് പാർട്ടിക്കാർക്കോ അതോ ഉദ്ദ്യോഗസ്ഥർക്കോ
@Anjanaandkichu
@Anjanaandkichu 2 месяца назад
ചുവന്ന ഷർട്ട്‌ ഇട്ട ചേട്ടാ ഒന്നു കൊടുങ്ങല്ലൂർ -തൃശൂർ റൂട്ടിലോട്ട് വരുവോ 😬😂😂
@madambyvlog5306
@madambyvlog5306 2 месяца назад
നല്ല പ്ലാനിങ് വീഡിയോ... വണ്ടിയിൽ ഇരിക്കുന്നവരെ ഉണ്ണാക്കൻ മാരാക്കി... അവരുടെ സമയത്തിന് യാതൊരു വിലയും ഇല്ലല്ലോ....
@sudheerkochukadavu4405
@sudheerkochukadavu4405 2 месяца назад
നല്ല ഡിഫി ക്കാർ ഇത് പോലെ ksrtc യോടും അതിൽ കൂടി ഓടുന്ന വണ്ടികൊളോടും പെരുമാറണം അവർക്കും ചായ കൊടുക്കണം നല്ല ചേട്ടൻ മാർ 👍
Далее