Тёмный

നീ എനിക്ക് ഇവടെയും സമാധാനം തരില്ല അല്ലേടാ 🤦😠|LeoLaikaChottuz 

The Chottuz Vlog
Подписаться 670 тыс.
Просмотров 43 тыс.
50% 1

#doglover #dog #adorabledog #chottuz #dogfunny #chottu

Животные

Опубликовано:

 

9 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@prathibhavidyalayam9287
@prathibhavidyalayam9287 6 месяцев назад
First view🎉🎉❤❤
@thechottuzvlog50
@thechottuzvlog50 6 месяцев назад
🙏🥰🥰
@ranjiththomasranjith1942
@ranjiththomasranjith1942 6 месяцев назад
സൂപ്പർ സ്ഥലം ❤️❤️
@habeebakc6141
@habeebakc6141 6 месяцев назад
ഞങ്ങളുടെ ചക്കരമുത്ത് ലിയോ എവിടെ ചേട്ടോ പിണങ്ങി ലിയോ പാവം ലൈക്ക നല്ല കുട്ടി മ വെള്ളത്തിൽ ഇറങ്ങാൻ പേടിയില്ല തീരെ ലൈക്ക ലിയോ ചേട്ടന്റെ ഫാമിലി ഇഷ്ടം ചക്കര ഉമ്മ മുത്ത് മണികൾക്ക്
@safiyasafiyakm8661
@safiyasafiyakm8661 6 месяцев назад
മനോഹരമായ യാത്ര ലെയ്ക്കുട്ടി നല്ലത് പോലെ ആസ്വദിച്ചു❤❤ ലിയോനെയും കൂടെ കൊണ്ട് പോകണമായിരുന്നു പാവം ലിയോ❤ ലെയ്ക്ക കാറിൽ ആസ്വദിച്ച് ഇരിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു❤❤
@farhanmuhammed8920
@farhanmuhammed8920 6 месяцев назад
ലെയ്ക കുട്ടി അടിച്ചപൊളിക്കുന്നു.❤️❤️❤️❤️❤️👍🏼❤️❤️❤️പാവം എന്റെ ലിയോ മോൻ ലിയോ പിണങ്ങി കാണും
@shalinishalu390
@shalinishalu390 6 месяцев назад
❤വെള്ളം കണ്ടാൽ ലൈകകുസൃതിയിക്ക് ഒരു കൺട്രോൾ ഇല്ല 😂😂😂ലിയോയെ miss ചെയ്യുന്നുണ്ട് 😊
@mollysaji3841
@mollysaji3841 6 месяцев назад
ലൈകാമോളുടെ പ്രൗഡീ യിലുള്ളരുപ്പ് 😄😄, ലെയൊകുട്ടനെ മിസ്സ്‌ ചെയ്യുന്നേ 😍😍
@Preetha-vh4rv
@Preetha-vh4rv 6 месяцев назад
ലിയോ മോനും വേണം ആയിരുന്നു പാവം അവൻ ❤❤❤❤❤
@_sajani_
@_sajani_ 6 месяцев назад
വെള്ളം കണ്ടാൽ ചുറ്റും ഉള്ളത് ഒന്നും ഞാൻ കാണില്ല സാറെ ലൈക്ക 🥰👍ലിയോ കുട്ടാ 🥰🥰🥰
@RejaniiRajeev
@RejaniiRajeev 6 месяцев назад
ലിയോയെയും കൊണ്ടുവരണം കേട്ടോ ലെയ്ക്കയ്ക്ക് വെള്ളം ഭയങ്കര ഇഷ്ടാ നല്ല തണുത്ത വെള്ളമാ മീൻ മുട്ടില്❤😅
@ambikasukumaran7434
@ambikasukumaran7434 6 месяцев назад
ലിയോ കുട്ടനെ എന്തായാലും കൊണ്ടുപോക ണേ പാവം ലിയോ കുട്ടൻ♥️♥️ലൈകകുട്ടി ♥️
@anaghamohan5529
@anaghamohan5529 6 месяцев назад
പാവം ലിയോ. മോനെ കൂടി കൊണ്ടു പോകണേ.Laika അടിച്ചു പൊളിച്ചു.❤❤❤❤❤❤😊😊
@mollysabina2148
@mollysabina2148 6 месяцев назад
ചക്കര മോള്❤❤❤❤ലിയോ കുട്ടനെ കൂടി കൊണ്ട് വരണ്ടതായിരിക്കുന്നു പാവം ലിയൊ കുട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KrishnaPriya-kl4bu
@KrishnaPriya-kl4bu 6 месяцев назад
Laika molu 🥰🥰🥰🥰😘😘❤️❤️ leo mone miss you 😘
@prasaddubaidubai4591
@prasaddubaidubai4591 6 месяцев назад
വെള്ളത്തിലും ആശാട്ടി തന്നെ. ലെയ്ക്കകുട്ടി സൂപ്പറോ സൂപ്പർ... എന്തായാലും ആ തീരുമാനം കലക്കി.ലിയോയെയും കൊണ്ട് വരണം.അല്ലെങ്കിൽ കഷ്ടമാണ്...
@geethabalan373
@geethabalan373 6 месяцев назад
ലയ്ക്ക വെള്ളത്തിൽ അർമാദിച്ചു. പാവം ലിയോ കുട്ടൻ
@lijojoseph8743
@lijojoseph8743 6 месяцев назад
Leo ലൈക്ക ❤️❤️❤️ എന്നാലും ചോട്ടു കുട്ടൻ ഇഷ്ടം ❤️❤️❤️❤️❤️
@shinyjomon5523
@shinyjomon5523 6 месяцев назад
Laikakutty super 💗❤️💖❤️
@arunsunny6692
@arunsunny6692 6 месяцев назад
Super Dileepettan, Laika
@vishnukvishnuk4908
@vishnukvishnuk4908 6 месяцев назад
എനിക്ക് ആ കൊച്ചു കുട്ടി നിങ്ങൾ എന്ന് വിളിച്ചത് ഇഷ്ടം ആയില്ല... വലിയവർ തിരുത്തി യും ഇല്ല എന്ന് ആരും ചീത്ത വിളിക്കരുത് കൊച്ചു കുട്ടി ക്കു അറിയില്ല but മുതിർന്നവർക്കു തിരുത്താം മാരുന്നു
@user-xg6pv8te2v
@user-xg6pv8te2v 6 месяцев назад
👌👌👌വീഡിയോ Laikakutty enjoy ചെയ്തു 💕💕💕💕. Leokuttan 🤩🤩🤩🤩🤩
@saraswathin7333
@saraswathin7333 6 месяцев назад
നീ നീർന്നയയുടെ കുഞ്ഞമ്മയുടെ മകളാണോ ലൈക്ക വല്ലത്ത ജാതി👌👌👌❤️❤️❤️🌹🌹🌹
@saraswathikuttipurath3081
@saraswathikuttipurath3081 6 месяцев назад
മനോഹരമായ യാത്ര, ലൈക നന്നായി ആസ്വദിച്ചു 👌
@ushamk5088
@ushamk5088 6 месяцев назад
❤❤Adi poli.super
@sree4607
@sree4607 6 месяцев назад
അത്രയും ആൾക്കാരെ അവിടെ കണ്ടിട്ട് അവൾ മൈൻഡ് ചെയ്തില്ല, എന്നാ അവളുടെ കൂട്ടത്തിലുള്ള ഒരാളെ കണ്ടപ്പോൾ അവൾക്ക് പുച്ഛവും ദേഷ്യവും, 😄
@suvithao4606
@suvithao4606 6 месяцев назад
Lyika adichu polichu. 👍👌🥳🥳🥳🥳🥰🥰🥰🥰♥️♥️♥️♥️
@maryxavier5015
@maryxavier5015 6 месяцев назад
Ingane enkilum ponmudiyum meenmuttiyum kanan kazhinjathil santhosham special thanks to camera mans😊😊😊❤
@KRiSHNA-yi1jw
@KRiSHNA-yi1jw 6 месяцев назад
Laikamoldae meenmutty trip powlichhu ✌🎉..ponmudiyil vech kanda aa kunju puppy thanneyano ath???..😍laikakuttykku kombukorkaan same aalae thanne Veendum kandumuttiyallo.. 💕🐶 avalu Trip ellm kazhinjt car il enjoy cheyth irunn pokunna aa irupp adipoli👌😘
@sreejith9761
@sreejith9761 6 месяцев назад
അടിപൊളി tour♥️♥️♥️♥️♥️♥️♥️♥️♥️♥️
@soumyacn9764
@soumyacn9764 6 месяцев назад
ലൈക മോളെ നല്ലപോലെ കുളിച്ചോ 😀🥰ലിയോ മുത്തിനെ കണ്ടില്ല 😘
@sindhumanoj6917
@sindhumanoj6917 6 месяцев назад
Laika mole ❤❤❤❤❤❤❤
@meghaponni354
@meghaponni354 6 месяцев назад
നല്ല സ്ഥലം കാണാൻ ലേയ്ക്ക മോളു.. ❤️❤️❤️ ലിയോ കുട്ടൻ എവിടെ ❤️❤️❤️❤️❤️
@ananthum2111
@ananthum2111 6 месяцев назад
Adipoli aairunnu aval bhagyam chaitavalaanne❤
@rembhamanik6040
@rembhamanik6040 6 месяцев назад
ലൈക്ക അടിച്ചുപൊളിച്ചു. 👍🥰❤️
@sreekalao6818
@sreekalao6818 6 месяцев назад
Leokuttan 😘 😘 😘 😘 😘 Laikamol 🥰🥰🥰🥰
@LisAbe
@LisAbe 6 месяцев назад
04:04 ithine samanya maryatha padippikkan aarum ille
@minimolmp8129
@minimolmp8129 Месяц назад
സുന്ദരി കുട്ടി കുളിച്ചു
@SyamPlvr-re1rl
@SyamPlvr-re1rl 6 месяцев назад
Laika super 🥰🥰🧡🧡 Leo missyou
@abhilanishad6778
@abhilanishad6778 6 месяцев назад
Wow super video 😍
@rakeshkr2341
@rakeshkr2341 6 месяцев назад
പാവം ലിയോകുട്ടന്‍😢
@leenaprabhakar7143
@leenaprabhakar7143 6 месяцев назад
Leikakku bayankara dairyamanallo.leika sarikkum enjoy cheyyunnundu.leikkakku padakkam aanu pedi.sir,sraaddikkanne.leone koode kondupokane. Leika,leo❤
@user-pj2ir2tt3j
@user-pj2ir2tt3j 6 месяцев назад
ലിയോ &ലൈക മിസ്സ്‌ യു 👌🏻👌🏻👌🏻❤❤❤💞💞💞
@jayashreesudhakaran7863
@jayashreesudhakaran7863 6 месяцев назад
Leikakutty❤❤❤❤
@geethaaravindan2693
@geethaaravindan2693 6 месяцев назад
Super 🐕
@renuprasanth451
@renuprasanth451 6 месяцев назад
ലൈക്കക്കുട്ടി 🥰
@fatimashaikh1949
@fatimashaikh1949 6 месяцев назад
Laika super ❤
@lathap2
@lathap2 6 месяцев назад
Beautiful place 🙏 super Laika ❤❤😊🥰
@malavikaskrishnannair989
@malavikaskrishnannair989 6 месяцев назад
Kallar vithura. Trivandrum
@sobhav390
@sobhav390 6 месяцев назад
Really great and proud of you sir 👍👏❤😊 and beautiful video and beautiful family ❣️
@shinyjomon5523
@shinyjomon5523 6 месяцев назад
Enjoy Laikakutty ❤️❤️❤️❤️
@sms-lv6ei
@sms-lv6ei 6 месяцев назад
4:02 ഉറക്കത്തിൽ ചെവി കടിച്ചുപറിച്ചു കാര്യമാ കുട്ടി ചോദിക്കുന്നത്
@gayathrisoman4731
@gayathrisoman4731 6 месяцев назад
Hai Acha💕💞💞Leokutta❤️💕💕💕Laika💕💕💕💕💕💕and family ❤️💕💕💕
@ranjinivnair6465
@ranjinivnair6465 6 месяцев назад
അച്ഛാ തെന്നിവീഴാതെ സൂക്ഷിച്ചു പോകണേ ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുമ്പോൾ
@saifunnisap.v9477
@saifunnisap.v9477 6 месяцев назад
Laikamolk vellam aayaal mathi enth santhoshaa penninu🥰🥰.Lio kuttane miss aayi😊❤❤❤❤
@soneethomas7232
@soneethomas7232 6 месяцев назад
Please take Leo also.Let him also enjoy❤
@deepanair8534
@deepanair8534 6 месяцев назад
Laika was on a adventures outing... Enjoyed with her. ❤
@newmtl
@newmtl 6 месяцев назад
Lieo❤❤❤❤❤❤
@bijirobin1851
@bijirobin1851 6 месяцев назад
Laika❤❤❤❤❤
@anoopprabhakaran6725
@anoopprabhakaran6725 5 месяцев назад
Laika... Naughty girl
@giri21575
@giri21575 6 месяцев назад
❤❤❤
@AnupamacsAnupama
@AnupamacsAnupama 6 месяцев назад
പാവം അച്ഛൻ ❤
@sheebaminnu3948
@sheebaminnu3948 6 месяцев назад
Laila kityyy❤❤❤❤ cuteee
@forever4ever270
@forever4ever270 6 месяцев назад
ലൈകകുട്ടി മിടുക്കി ലിയോ കൊണ്ടുപോകുമ്പോൾ അവൻ പറയും എനിക്ക് മുതുക് വേദന അച്ഛൻ എടുത്തുകൊണ്ടുപോയി കാണിക്കാൻ
@anusreemnair7793
@anusreemnair7793 6 месяцев назад
Nice place, Kerala Tourism Brand Ambassadors Leo and Leika 😂❤❤
@susheelapr4261
@susheelapr4261 6 месяцев назад
❤❤❤❤❤❤lieka
@nishasree2172
@nishasree2172 6 месяцев назад
Miss you leo❤❤❤
@user-jk9xl5tc1y
@user-jk9xl5tc1y 6 месяцев назад
Dileepetta Charu neyum Abhiyeyum kanan pokunnille😊😊
@MadCyclist_
@MadCyclist_ 6 месяцев назад
ദിലീപേട്ടനെയും വലിച്ചോണ്ട് ഓടുവാണല്ലോ ലൈക്ക കുട്ടി 🤪😍
@minilalu8895
@minilalu8895 6 месяцев назад
❤❤👌👌👌👍👍
@sunitharadha2148
@sunitharadha2148 6 месяцев назад
ലെയ്കാ പോളി ആണ്. വെള്ളത്തിൽ കളി 😂. ലിയോ കുടെ കൊണ്ട് വരണം ദിലീപ്ചേട്ടാ കേട്ടോ പാവം അല്ലെ ലിയോ kuttan ❤. ലേയ്‌ക വെള്ളത്തിൽ ചാടാൻ തയ്യാറായി നിൽക്കുന്നു😂.
@radhanair776
@radhanair776 6 месяцев назад
സൂപ്പർ ❤
@Rose-zv5qz
@Rose-zv5qz 6 месяцев назад
അവൻ്റെ ബെൽറ്റ് നിന്നുള്ള ആ കയറിന് ഇതിരി നീളം കൂട്ടാമാഇരുന്നു
@nunnubiju9589
@nunnubiju9589 6 месяцев назад
Laika is great🎉🎉i❤️Laika🥰💞🌟🌟🌟🌟🌟she s the Star😅🎊🎊🎊
@retheeshchakkara9137
@retheeshchakkara9137 6 месяцев назад
😰😰😰😰 പാവം ലിയോ മോൻ അവനെ എങ്ങും കൊണ്ടു പോകുന്നില്ല
@sujanababu6502
@sujanababu6502 6 месяцев назад
പാവം ലിയോ കുട്ടൻ 😢😢
@sindhumadhu1496
@sindhumadhu1496 6 месяцев назад
❤❤❤❤
@mayavinoban7072
@mayavinoban7072 6 месяцев назад
ലിയോ കുട്ടൻ അവിട വിഷ്മക്കും
@user-us8om6kx8g
@user-us8om6kx8g 6 месяцев назад
Laika🥰🥰😘😘
@Wondersofword-vlogs
@Wondersofword-vlogs 6 месяцев назад
❤❤
@ragamsatheesh1824
@ragamsatheesh1824 6 месяцев назад
❤❤❤😂🎉
@sobhanag6011
@sobhanag6011 6 месяцев назад
👌💐💐
@anuroy8354
@anuroy8354 6 месяцев назад
Leo❤❤❤❤laika❤❤❤❤
@vinayadas9825
@vinayadas9825 6 месяцев назад
👌❤️
@VYSHNAV-zf5nj
@VYSHNAV-zf5nj 6 месяцев назад
❤❤❤❤😂😂😂
@AshokKumar-ce3hg
@AshokKumar-ce3hg 6 месяцев назад
Pavam leo mis you
@priyak431
@priyak431 6 месяцев назад
💖💖💖💖
@harisreehari444
@harisreehari444 6 месяцев назад
🥰🥰❤️
@balucbabu3138
@balucbabu3138 6 месяцев назад
👍👍👍👍👍
@nandan9390
@nandan9390 6 месяцев назад
Superb ❤
@vijayalakshmijayaram6710
@vijayalakshmijayaram6710 6 месяцев назад
Enthu rasa ee place canan👍🤩. Laika vellam candal avalku control cheyyan patill😂😂😂. Leo kuttane miss cheyunnu 😥.🥰🥰🥰♥️♥️♥️🙏🙌. Achan curachu careful aavanam, Laika ninghaleum valichu odumbol.
@nvijayan6872
@nvijayan6872 6 месяцев назад
🥰🥰🥰🥰👍👍👍👍💕
@lekhasasi7925
@lekhasasi7925 6 месяцев назад
❤❤❤❤😊😊
@sobhasreekumar3556
@sobhasreekumar3556 6 месяцев назад
❤❤❤❤❤❤❤❤❤
@vipinkk107
@vipinkk107 6 месяцев назад
ഞങ്ങൾ Leo fans ആസ്വസ്ഥരാണ് 😶
@thechottuzvlog50
@thechottuzvlog50 6 месяцев назад
ലിയോ യെ ഉടനെ കൊണ്ട് പോകും
@sherryjohn8072
@sherryjohn8072 6 месяцев назад
Laika 🥰🥰🥰
@ardhanaratheesh9652
@ardhanaratheesh9652 6 месяцев назад
😂❤
@mrpradeep5017
@mrpradeep5017 6 месяцев назад
God's creation
@ghoshrav
@ghoshrav 6 месяцев назад
അച്ഛനും മക്കളും ഹായ്
@rubinarubi6249
@rubinarubi6249 6 месяцев назад
ലൈക്ക് സൂപ്പർ ലൈക് സൂപ്പർ ❤❤❤❤🎉🎉🎉🎉
@JayaLakshmi-mi5rd
@JayaLakshmi-mi5rd 6 месяцев назад
Ed yedh place parayamo chetta.. Super. Lika super. Todays vlog super
@shirlyk9436
@shirlyk9436 6 месяцев назад
🎉🎉
@mollyalexander9227
@mollyalexander9227 6 месяцев назад
Very slippery those areas must be careful when taking dogs 🐕
Далее
Это iPhone 16
00:52
Просмотров 789 тыс.
Symmetrical face⁉️🤔 #beauty
00:15
Просмотров 3,1 млн
КАССИ УКРАЛИ😱🥲#cat #cats #shorts
0:47
ВСЕ ОБИЖАЮТ ОСКАРА 😢
1:00
Просмотров 1,9 млн