Тёмный

നീ എന്റെ കയ്യുടെ ഒരുകാലത്തെ നിന്നും മാറി നിന്നോ | Mammooty Mass Scenes Dilaogue Scenes 

Malayalam Scenes Planet
Подписаться 64 тыс.
Просмотров 1,3 млн
50% 1

നീ എന്റെ കയ്യുടെ ഒരുകാലത്തെ നിന്നും മാറി നിന്നോ | Mammooty Mass Scenes Dilaogue Scenes

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@alandaniel6451
@alandaniel6451 4 года назад
ഈ ഡയലോഗ് കേട്ടിട്ട് രോമാഞ്ചം vannnu Mass Kollamass Mamookka
@aravindavm9742
@aravindavm9742 4 года назад
തൊഴുതു പോകുന്ന ഡയലോഗ് ഡെലിവറി 🙏
@mohammedfahiz.k5388
@mohammedfahiz.k5388 4 года назад
അതാണ് സർ ലെഫ്റ്റിസ്റ്, അതാണ് സർ ലെനിനിസ്റ്, അതാവണം സർ കമ്മ്യൂണിസ്റ്റ്‌ 😍😍😍 രൗദ്രം
@SAMADAK-nf1vo
@SAMADAK-nf1vo 4 года назад
മമ്മൂക്കയുടെ പോലീസ് വേഷങ്ങളിൽ ഇഷ്ട്ടപെട്ട ഒന്ന്.. റൗദ്രം - നരി 🔥🔥🔥
@realmofmedia6132
@realmofmedia6132 4 года назад
മമ്മുക്ക, സുരേഷ് ഗോപി..... ഇത്തരം ഡയലോഗ് ഡെലിവറി ഇത്രയും വൃത്തിക്ക് ചെയ്യാൻ മലയാള സിനിമ യിൽ മറ്റൊരുത്തനും ഇല്ലാ
@Critique007
@Critique007 4 года назад
Suresh Gopi 🙏
@babuitdo
@babuitdo 4 года назад
ഏത് "ഓർമ്മയുണ്ടോ ഈ മോകാം" എന്ന് പറയുന്ന തോ ?
@sirajkc1
@sirajkc1 3 года назад
പ്രിത്വിരാജ് പറ്റില്ലേ
@Arshadarshad-kf8uq
@Arshadarshad-kf8uq 3 года назад
Jayan
@sugeshn8382
@sugeshn8382 3 года назад
Nte mammooka😁❤️
@ljvlog369
@ljvlog369 4 года назад
തൊഴുതു പോകുന്ന ഡയലോഗ് എന്റെ മമ്മൂക്ക.
@Othayikkaran
@Othayikkaran 3 года назад
യാ മോനെ'എൻ്റെ മമ്മൂക്ക' ഏതാ കമൻ്റ്
@abidkp8723
@abidkp8723 4 года назад
മാറി മാറി വരുന്ന ഭാവമാറ്റങ്ങൾ....♥️
@sajishajusaji7851
@sajishajusaji7851 3 года назад
ലാസ്റ്റിലെ ഇഗ്ലീഷ് ഡയലോഗ് പൊന്നോ ഒരു രക്ഷയും ഇല്ല
@meeramksanandan3025
@meeramksanandan3025 4 года назад
നമ്മുടെ വല്ല്യേട്ടൻ ആരാ മോൻ,,,എത്ര തവണ കണ്ടാലും വീണ്ടും കണ്ട്കൊണ്ടേയിരിക്കും
@DQ-ix2hs
@DQ-ix2hs 3 года назад
Valyettanile dialogue ano ith😂😅
@rinoyinnocent4389
@rinoyinnocent4389 4 года назад
രഞ്ജി പണിക്കർ 👏👏
@roby-v5o
@roby-v5o 3 года назад
മാസ്സ് ഡയലോഗ് 👌👌രഞ്ജി പണിക്കർ പൊളിയാണ് 🌹🌹
@yaseenv6131
@yaseenv6131 3 года назад
ബ്യൂട്ടിഫുൾ സെൻസ് വെരി ഇഷ്ടപ്പെട്ട സീൻ
@sunithakrishna973
@sunithakrishna973 3 года назад
മമ്മൂക്ക ♥️♥️♥️
@siddarths7554
@siddarths7554 3 года назад
തീ തീ തീ.... 🔥🔥🔥
@sabithavipin4114
@sabithavipin4114 4 года назад
Ee padathinte randaam bhaagam vannirunnengil kiduvayirunnu😍
@மருதநாயகம்-ங6ச
Mega star mammootty. Tamil nadu fans 👍💐
@radhikarakhesh7477
@radhikarakhesh7477 3 года назад
Mass dialogue delivery 🙏🙏🙏
@mohammedfahiz.k5388
@mohammedfahiz.k5388 4 года назад
ഇനി പിറക്കുമോ എന്നറിയില്ല., എന്നാൽ ഇത് വരെ പിറന്നതിൽ ഇല്ല, ഇത്രയും നന്നായി ഡയലോഗ് ഡെലിവറി ചെയ്യുന്ന ഒരു നടന രാജാവ്. He is the only one The "MEGA ONE"
@siyadk7815
@siyadk7815 3 года назад
പിന്നെബാലഗോവാലൻ സാറേ 👍
@anoopvarghese675
@anoopvarghese675 3 года назад
7:44 ബാലഗോപാലൻ സാറേ 😀
@jaisonjose1541
@jaisonjose1541 4 года назад
Ejjathi dialogue 😍😍😍😍💯
@georgechacko3575
@georgechacko3575 2 года назад
Waow. Ente Daiwame.. Aparam thanne Mammootty Sir…
@majidam8182
@majidam8182 3 года назад
A very good innocent dialogue of a strong hearted man.......
@haroonzcreations8676
@haroonzcreations8676 4 года назад
ഒരു മഴ പെയ്തു തോർന്ന പോലെ ഓഹ്
@ljvlog369
@ljvlog369 4 года назад
ഇക്ക മാസ്സ് ഡയലോഗ്
@franconil2759
@franconil2759 4 года назад
When it comes to dialogue delivery, no one can outsmart Mammokka in malayalam film industry in the current scenario.........
@jancymohanan8136
@jancymohanan8136 2 года назад
c,
@jrb65
@jrb65 4 года назад
ഏറ്റവും വലിയ തമാശ എന്തന്നാൽ ഇവിടെ വന്നു സുരേഷ് ഗോപിക്ക് സ്തുതി പാടുന്ന 99 % പേരും അങ്ങേരുടെ ആക്ടിങ് ഇഷ്ടപ്പെടുന്നവർ ഒന്നുമല്ല. കുറെ ന്യൂ ജനറേഷൻ ചാണകങ്ങൾ മാത്രം ആണ്. ഡയലോഗ് ഡെലിവെറിയിൽ മമ്മൂട്ടിക്കും മേലെ മലയാളത്തിലെ ഒരു നടനും ഇല്ല. അത്രക്കും പെർഫെക്റ്റ്. ഇത് പറഞ്ഞത് മലയാളത്തിലെ ഏറ്റവും മികച്ച പല തിരക്കഥാകൃത്തുക്കളും ആണ്. രഞ്ജി പണിക്കരുടെ ഇന്റർവ്യൂ കണ്ടാൽ മതിയാവും
@babuitdo
@babuitdo 4 года назад
സത്യം ....
@ameerellankilekkapichatend9033
@ameerellankilekkapichatend9033 3 года назад
Rialy
@സല്ലുഭായ്-ള6ട
സത്യം ❤🇮🇳
@DQ-ix2hs
@DQ-ix2hs 3 года назад
Njan suresh gopi fan onnum alla but ranji panikker paranjittund suresh gopi pulliye dialogue paranju albhithappeduthiyittundenn
@jrb65
@jrb65 3 года назад
@@DQ-ix2hs aa പറയുന്ന വീഡിയോ ലിങ്ക് ഒന്ന് തരാൻ പറ്റുമോ . വെറുതെ എന്തെങ്കിലും സമർത്ഥിക്കാൻ വേണ്ടി ആവരുത് അഭിപ്രായ പ്രകടനങ്ങൾ . സുരേഷ് ഗോപി ഒരു മോശം നടൻ ആണെന്നോ ഒന്നും ഞാൻ അർത്ഥമാക്കിയിട്ടില്ല. അദ്ദേഹം വളരെ നന്നായി അഭിനയിക്കാൻ അറിയാവുന്ന ഡയലോഗ് പ്രേസേന്റ്റേഷനിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ഒരു നടൻ ആണ്. പക്ഷെ വാക്കുകളുടെ ഉച്ചാരണത്തിലും ഡൈലോഗ്സ് പറയുന്നതിലെ കണ്ട്രോളും ഒക്കെ മമ്മൂട്ടിക്ക് ഉള്ളത് പോലെ വേറെ ഒരു മലയാള നടൻ ഇല്ല. അദ്ദേഹത്തിന്റെ പല സ്ലാങ്ങുകൾ പറയുന്നതിൽ ഒക്കെ ഉള്ള കഴിവ്. ഇതൊക്കെ തന്നെ അദ്ദേഹത്തെ ഒരു പടി മുന്നിൽ നിര്ത്തുന്നു. പിന്നെ ഈയെടെതായി സിനിമ നടന്മാരുടെ മതം നോക്കി തിരിക്കുന്ന ഒരു മോശം ഏർപ്പാട് കണ്ടു വരുന്നുണ്ട്. സുരേഷ് ഗോപിയുടെ രാഷ്ട്രീയം എനിക്ക് താല്പര്യം ഇല്ല. എന്ന് കണ്ടു അദ്ദേഹത്തിന്റെ പാടത്തെയോ അല്ലെങ്കിൽ ഒരു അഭിനേതാവിനെയോ ഇഷ്ടപ്പെടാതെ ഇരിക്കേണ്ട ആവിശ്യവും ഇല്ല
@shivakrishnautubechannel4090
@shivakrishnautubechannel4090 4 года назад
The Real conformed Star... best
@Sanjaysj-zq9lv
@Sanjaysj-zq9lv 4 года назад
Ikkade dialogum pinne aa bgm hoo
@nandeshnandeshnani1562
@nandeshnandeshnani1562 4 года назад
Ente ponno. Ikkka ejjathi dailog. Mollywood le ethegilum oru nadanu swapnam kanan pattatha athrem voice control aayitulla Ikkkade dailoge.
@jobinjose9020
@jobinjose9020 4 года назад
രഞ്ജി പണിക്കർ സാറിന്റെ ഡയലോഗ് പറയണമെങ്കിൽ മമ്മൂക്ക അല്ലെങ്കിൽ സുരേഷേട്ടൻ വേണം (സുരേഷ് ഗോപി )
@Critique007
@Critique007 4 года назад
Suresh Gopi ok..🙏
@jobinjose9020
@jobinjose9020 4 года назад
@@Critique007 ഇവർ രണ്ടു പേർക്കും മാത്രം sadhikkoob
@ckvlogs9428
@ckvlogs9428 4 года назад
@@Critique007 king kandille chetta
@സല്ലുഭായ്-ള6ട
മമ്മൂക്ക ❤🇮🇳
@jishadmajeedkingmaker4940
@jishadmajeedkingmaker4940 3 года назад
@@Critique007 myru aanu
@nithinmohan2478
@nithinmohan2478 4 года назад
Dialogue delivery 👌👌👌🤩
@aslammp5234
@aslammp5234 3 года назад
(2 of 3) Nari: അതേടാ Nari: ഐ പി എസ് ഡോയെസ് ബാലഗോപാലൻ അന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആസ് ട്രെയിനി.. നരേന്ദ്രൻ എന്ന പെറ്റി സബ് ഇൻസ്‌പെക്ടർക്ക് സ്റ്റേഷൻ ചാർജ്.. ചട്ടം പഴുക്കാൻ ഇപ്പൊ താഴെ ആയി പോയ കണ്ഫെർഡ് ഐ.പി.എസുകാരൻ മലപ്പുറം ഡെപ്യൂട്ടി എസ്.പി ശിഹാബുദ്ധീൻ... അന്ന് നിലമ്പൂരെ പഴേ പറ്റ് പടിക്കാരി കെട്ടിലമ്മേടെ പ്രീഡിഗ്രിക്കാരി പുത്രിക്കൊരു കത്ത് കൊടുത്തുപോയ വൈരാഗ്യത്തിന് അവര്ടെ റബ്ബർ എസ്റ്റേറ്റിന്റെ പുകപ്പുരേന്ന് ഷീറ്റ് മോഷ്ടിച്ചു എന്ന കള്ള പരാതിയിൽ ഹസ്സൻ മൊയ്‌ദീൻ എന്ന പാവം ഡിഗ്രി വിദ്യാർത്ഥിയെ നിങ്ങൾ ഒരു അർദ്ധ രാത്രി കസ്റ്റഡിയിൽ എടുപ്പിച്ചു. എന്റെയും ശിഹാബിന്റെയും എതിർപ്പിന് കൂസാതെ എ.ആർ ക്യാമ്പിലെ വിറക്പുരയിൽ നിങ്ങൾ ഹസ്സൻ മൊയ്‌ദീനെ ചോദ്യം ചെയ്തു... ഒരു രാത്രിയും ഒരു പകൽ മുഴുവനും പാവം പത്തൊമ്പത് വയസ്സുകാരനെ ഇരുത്തിയും കിടത്തിയും ഉരുട്ടിയും കീഴ്മേൽ കൊളുത്തിയും ഗരുഡൻ പറത്തിയും ഭേദ്യം.. ഒടുവിൽ അസ്ഥാനത്ത് ഒറ്റ ചവിട്ടിന്റെ കൈയബദ്ധം.. രക്തം വാർന്ന് വീണ് വിളറിപ്പോയ നിരപരാധിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.. സബ് ഇൻസ്‌പെക്ടർ നരേന്ദ്രൻ നരാധമൻ.. മൃഗം...!! സ്‌പെഷ്യൽ ലീവെടുത്ത് അവന്റെ ദണ്ണക്കിടക്കക്ക് കാവൽ കിടന്നത് പത്ത് രാവും പത്ത് പകലും.. നരേന്ദ്രൻ.. ദ ബീസ്റ്റ്.. !! IG: ഹ് മ്... Nari: പതിനൊന്നാം പക്കം ഹസ്സൻ മൊയ്‌ദീന്റെ ചൂടെറെങ്ങിപോയ കിളിന്ത് മയ്യത്തെടുത്ത് പോസ്റ്റ് മോർട്ടത്തിന് കിടത്തുമ്പോ പുറത്ത് മോർച്ചറി വരാന്തയിൽ ഇരുട്ടിൽ ശിഹാബുദ്ദീൻ എന്ന ഒരൊറ്റയാൾ സാക്ഷി,... ബാലഗോപാലനെന്ന യങ്ങ് ഡെഫ്റ്റ് ഡാഷിങ്ങ് ഡെവിളിയേർ ഐ.പി.എസ് പുതുമോഡിക്കാരൻ നരേന്ദ്രനെന്ന പെറ്റി സബ് ഇൻസ്‌പെക്ടറുടെ ബൂട്ടിട്ട കാലിൽ കെട്ടി വീണ് കരഞ്ഞു...!!! മൂക്കിന് താഴെ രോമം കിളിർത്ത ഒരു ആണും കരയാത്ത പോലെ.. അത്ര നാണം കെട്ട്.. അത്ര അറപ്പിച്ച് ത്ഫൂ.. !!!!കഷ്ടിച്ച് 8 മാസം സർവീസ് തികച്ചിട്ടില്ലാത്ത പുത്തൻ കൂറ്റുകാരൻ ഐ. പി.എസ്. ട്രെയിനിയെ പട്ടം കൈവിട്ടു പോവാതെ സംരക്ഷിച്ചെടുക്കാൻ ഡിപ്പാർട്ട്‌മെന്റിലെ വർഗബോധമുള്ള അപ്പർ ക്ലാസ് ബുദ്ധിശാരകൾ കച്ച കെട്ടിയിറങ്ങിയപ്പോ വിറ്റ്നെസ്സ് സ്റ്റേറ്റ്മെന്റ്സും റിപ്പോർട്സും.. എന്തിന്.. ചത്തവന്റെ മൊഴിയടക്കം സകല റെക്കോർഡ്‌സും കീഴ്മേൽ മറിഞ്ഞു.. ഒറ്റ ദിവസം കൊണ്ട്..!! ഹ്മ്.. ! ഒടുവിൽ പെട്ട് പോയത്.. ഹസ്സൻ മൊയ്‌ദീനെ കസ്റ്റഡിയിലെടുത്ത സ്റ്റേഷൻ ചാർജുകാരൻ സബ് ഇൻസ്‌പെക്ടർ നരേന്ദ്രൻ.. ഒറ്റയ്ക്ക്...!!!!!!!! ക്ഷമിച്ചത് സത്യം വിളിച്ച് പറയാനെന്റെ നാവിന് നട്ടെല്ല് പോരാഞ്ഞിട്ടല്ല.. പൊറുത്തു നിന്നത് മനസ്സാക്ഷിക്ക് മലപ്പുറം പോലീസ് ക്യാമ്പിലെ പീരങ്കി മൈതാനത്തിന്റെ വിശാലവിസ്തൃതിയുള്ളത് കൊണ്ടോ അല്ല.. !!!! നരച്ച് ജര ബാധിച്ച് ഒരു വൃദ്ധന്റെ കണ്ണീരിന് മുന്നിൽ നിശേഷം തോറ്റു പോയത് കൊണ്ട്... അതേടാ..... !!! തെരുവിൽ ബോംബ് പൊട്ടി തല തെറിച്ച് തൊലഞ്ഞ് പോയ എന്റെ അച്ഛന്റെ പഴയ ചങ്ങാതി..!! സഹപാഠി..!! മേലാപ്പീസർ..!! റിട്ടയേർഡ് എസ്.പി മാരാർ... നിന്റെ തന്ത.... !!!!!! മുറ്റത്ത് വന്ന് നിന്ന് മകന്റെ ജീവിതം ഭിക്ഷ ചോദിച്ചപ്പോ പറ്റില്ലെന്ന് മുഖമടച്ചാട്ടാനുള്ള പിറവിദോഷം എനിക്കില്ലാതെപോയി..! അച്ഛനെന്ന വാക്കിന്റെ അർത്ഥം എനിക്കറിയാവുന്നത് കൊണ്ട്... അച്ഛന്റെ വിലയറിയാവുന്നത് കൊണ്ട്.. !! നിനക്കത് ഇല്ലാതെ പോയി ബാലഗോപാലാ.. ഇല്ലാതെ പോയി..! Nari: കുറ്റം ചെയ്യാതെ ശിക്ഷ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടവന് മാറി മാറി കോടതികൾ കയറിയിറങ്ങാൻ നഷ്ടപ്പെട്ടത് ജീവിതത്തിലെ പത്ത് കൊല്ലം.. ഒടുവിൽ കല്പിച്ച് എട്ട് വർഷം കഠിന തടവ് പിഴ.. ഉത്തരവ് വായിച്ച് കേട്ട് കോടതിത്തിണ്ണയിൽ, എന്റെ പാവം വക്കീൽ... എന്റെ ഭാര്യ.. ബോധം കെട്ട് വീഴുമ്പോ അവൾടെ വയറ്റിൽ എന്റെ കുട്ടിയുണ്ടായിരുന്നു.. ഗർഭം തികയാതെ അവൾ പെറ്റ് പോയവൻ,... നിത്യരോഗി.. ഇപ്പഴും..! എന്റെ മകൻ.. ഒടുവിൽ മേൽക്കോടതി ദയാദാക്ഷിണ്യത്തിൽ കുറ്റവിമുക്തനാക്കും വരെ വിറ്റ് തീറാക്കാനൊരു താലി ചെയിൻ പോലും മിച്ചമില്ലാത്ത ഗതികേടിലും ഒരിക്കലും ഭിക്ഷ യാചിച്ച് ഒരു പട്ടിയുടെ മുമ്പിൽ പോയിട്ടില്ല.. !! ഒരു യജമാനന്റെ മുറ്റം ചവിട്ടിയിട്ടില്ല നരേന്ദ്രൻ..!! പക്ഷെ ഇപ്പൊ നിനക്കെന്നെ സഹായിക്കണം...!! അല്ലെടാ.. .. ..!!!!!!
@rajeshv2466
@rajeshv2466 5 лет назад
Ikka again proved he is the king of dialogue presentation
@mathenvarghese628
@mathenvarghese628 5 лет назад
7pm and . in I
@Gkm-
@Gkm- 5 лет назад
ഉവ്വ ഉവ്വ് സുരേഷ് എട്ടൻ കഴിഞ്ഞു
@malurubi2671
@malurubi2671 5 лет назад
@@Gkm- athkkum mele
@Gkm-
@Gkm- 5 лет назад
@@malurubi2671 no no
@malurubi2671
@malurubi2671 5 лет назад
@@Gkm- yes
@mohmmadislam8606
@mohmmadislam8606 4 года назад
രഞ്ജി പണിക്കരും ഇക്കയും കൂടെ രോമാഞ്ചം ഉണ്ടാക്കിയ സീൻ.. ബിജിഎം കൂടെ വന്നപ്പോ ഒന്നൂടെ കിടുക്കി.. ഏത് നടന്റെ ഫാൻ ആയാലും കൈ അടിച്ചു പോവും മക്കളേ..
@abdulnaseerangadimogar6478
@abdulnaseerangadimogar6478 3 года назад
Mammukkaa the great..
@rishanahammed3285
@rishanahammed3285 4 года назад
Ente monee😍😍😍
@NGSMedia
@NGSMedia 4 года назад
കിടു കിക്കിടു
@sivansiva7410
@sivansiva7410 4 года назад
Mamookka.super
@yadunair3417
@yadunair3417 3 года назад
7.44 to 7.52❤️❤️❤️❤️❤️❤️ vere level
@minnuminnals3611
@minnuminnals3611 4 года назад
പിന്നെ ബാലഗോബാലൻ സാ... റേ...
@abdulazeezkm3436
@abdulazeezkm3436 4 года назад
Good mammookka
@arjun.quilon4536
@arjun.quilon4536 5 лет назад
Mamukka superb
@sajeeshasaresserilsathyan8618
@sajeeshasaresserilsathyan8618 4 года назад
Mammooka marana mass
@moideenkuttykazhunkil6483
@moideenkuttykazhunkil6483 2 года назад
Super dialogue presentations
@VinodKumar-py9eo
@VinodKumar-py9eo 4 года назад
Roudram 🍃
@anichami5434
@anichami5434 5 лет назад
One and only mammootty
@albinantony3019
@albinantony3019 3 года назад
കമന്റ് ബോക്സ് മുഴുവൻ ഇക്കയുടെ ഡയലോഗ് ഡെലിവറിയെ പറ്റിയുള്ള കമെന്റുകൾ ..ഇനി ഞാൻ എന്ത് പറയാനാ
@aromaljb7359
@aromaljb7359 3 года назад
പണ്ട് കണ്ടു കൈയടിച്ച പടം... ഇപ്പൊ ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം എഴുതി ക്ലാസ് work ചെയുന്നു ...😁
@narasimhanvenkat9764
@narasimhanvenkat9764 Год назад
Mamukkas acting is excellent
@മുഹമ്മദ്ഫാദിൽ.v
I love മമ്മൂട്ടി
@alzade1139
@alzade1139 4 года назад
The beast
@thanseehamujeeb9316
@thanseehamujeeb9316 5 лет назад
sound modulation apaaaram.. ghambheeram
@muhammadalipnr2587
@muhammadalipnr2587 4 года назад
ചെമ്പിൽ adv. പി എയ്. മുഹമ്മദ്‌ കുട്ടി
@faris8351
@faris8351 4 года назад
MASS .. KOLA MASS
@bharathbaru4627
@bharathbaru4627 5 лет назад
love you mamokka
@eagleesa7915
@eagleesa7915 3 года назад
The beast..
@ഹമീദ്എടവണ്ണ
അന്ന് അത് അവൾക് തരാൻ കലിപ്പ്ല്ലാതെ പോയി, ഓങ്ങി വച്ചതാ ഞാൻ,,,,,,,,,,,,,,,,,,,,
@കതിയാമുp
@കതിയാമുp 5 лет назад
sumi sumi sumi f463vupq
@abidrahman4593
@abidrahman4593 4 года назад
Sumi Sumi Thannoloo Muthe 😘😘umma Aayalum Adee Ayalum Yellam Ee Ekka Vagi Kootan Thayyarane Neente Valayeeta Mailanjee Etaa Aa Kai konde Adi Kitan Orue Bagiyam Venam Yente Ponne Sumiiiii❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞
@ഹമീദ്ജിദ്ദ
@ഹമീദ്ജിദ്ദ 4 года назад
@@abidrahman4593 ethan sumi manassilayillallo rahmane
@anilgeorge176
@anilgeorge176 4 года назад
കെൽപ്പില്ലാതെ പോയി
@ഹമീദ്എടവണ്ണ
@@abidrahman4593 സുമി ആരാ മനസിലായില്ല
@krishnavenivm9819
@krishnavenivm9819 4 года назад
Mega star
@shivakrishnautubechannel4090
@shivakrishnautubechannel4090 3 года назад
Super super
@muhammedafsal260
@muhammedafsal260 5 лет назад
Super masss
@riyasriya5640
@riyasriya5640 4 года назад
Romancham🔥🔥
@thanseehamujeeb9316
@thanseehamujeeb9316 5 лет назад
mammooka Wow.. super
@ashraftp7469
@ashraftp7469 5 лет назад
Hi
@bharathbaru4627
@bharathbaru4627 5 лет назад
mamookka mass
@muhammadshebin30
@muhammadshebin30 5 лет назад
Wowwwwww...
@nithinnarayan5489
@nithinnarayan5489 5 лет назад
ഇടിവെട്ടി മഴ കഴിഞ്ഞ് 🙆🤪
@emad.m.a3720
@emad.m.a3720 4 года назад
Mass ka baap
@muhthar0792
@muhthar0792 5 лет назад
അലങ്കാരങ്ങൾ , അഗിലേഴ്സ്, ആലപാരങ്ങൾ 🔥🔥
@sudeepmenon9504
@sudeepmenon9504 5 лет назад
Accolades ആണ് ബ്രോ
@jibing524
@jibing524 4 года назад
Ethra kandalum mathyvarilla..
@prasanthkrishna3191
@prasanthkrishna3191 5 лет назад
Kidu
@alosrarestaurant3312
@alosrarestaurant3312 5 лет назад
uffff...... 8:17😍😍😍😍😍😍😍😍😍
@mathewsmathew6753
@mathewsmathew6753 3 года назад
🔥🔥
@zeenasalim8852
@zeenasalim8852 5 лет назад
The great
@siddiquesidhi1250
@siddiquesidhi1250 4 года назад
Face of Indian cinema
@mohammedmuneer841
@mohammedmuneer841 4 года назад
അതവണട പോലിസ്
@hashmilvlogs5154
@hashmilvlogs5154 4 года назад
TTY
@arunkarthu9238
@arunkarthu9238 5 лет назад
Mammokka love youuuuuuuu💕💕💕
@anandudayakumar4981
@anandudayakumar4981 5 лет назад
Mass Dialogue delivery
@salmanwayandan2396
@salmanwayandan2396 4 года назад
Good filim
@krishnavenivm9819
@krishnavenivm9819 5 лет назад
The king
@krishnavenivm9819
@krishnavenivm9819 5 лет назад
@h tk I know the scene is from roudram,Nari. I mean he is the king in moliwood.
@aslammp5234
@aslammp5234 3 года назад
( 3 of 3) Nari: ഓർമയുണ്ടോ..?? ഒരിക്കൽ ഒരു രാത്രി എന്റെ വാടക വീട് അന്വേഷിച്ച് പിടിച്ച് വന്നു എസ്.പി ബാലഗോപാലൻ.. ഞാൻ ജയിലിൽ കിടക്കുമ്പോ.. എന്റെ ദുരിതം അന്വേഷിക്കാനല്ല.. ഭർത്താവ് അകത്തും ചെറുപ്പക്കാരി ഭാര്യ പുറത്തും ആയിപ്പോയതിന്റെ ദുഃഖം തീർത്ത് കൊടുത്ത് സഹായിക്കാൻ.. എന്റെ ഭാര്യയെ ഒപ്പം കിടക്കാൻ ക്ഷണിക്കാൻ.. ല്ലേടാ..!! IG: ഡാ..!! Nari: അതേടാ... അന്ന് അവൾക്കിത് തരാൻ കെൽപ്പില്ലാതെ പോയി.. ഓങ്ങി വെച്ചതാ ഞാൻ.. ഒരുപാട് കൊല്ലം കൊണ്ട്.. ഒരവസരത്തിന് വേണ്ടി.. IG: ഗെറ്റ് ഔട്ട് യൂ ബ്ലഡി.. !! Nari: പ്ഭാ.. !! ഫ്റസ്ട്രേഷൻ തീർക്കണം നിനക്കെന്റെ.. എന്റെ കോംപ്ലക്സ് എന്താണെന്നറിയണം നിനക്ക്... അതിനല്ലേ നീ വിളിപ്പിച്ചത്.. ഐ ഹാവ് നോ ഫ്റസ്ട്രേഷൻസ്.. ഒരു നിരപരാധിയുടെയും രക്തം പുരണ്ടിട്ടില്ല നരേന്ദ്രന്റെ കയ്യില്..!! എന്നിട്ടും.. ഒറ്റ മകൻ കസ്റ്റഡിയിൽ മരിച്ച ദുഃഖം ഇനിയും കുടിച്ച് തീർത്തിട്ടില്ലാത്ത ഹസ്സൻ മൊയ്‌ദീന്റെ വൃദ്ധരായ ഉമ്മക്കും ബാപ്പക്കും എന്റെ തുച്ഛവരുമാനത്തിൽ നിന്ന് ഇപ്പഴും മുറ തെറ്റാതെ ഒരു തുക എത്തിച്ചു കൊടുക്കുന്നുണ്ട് നരേന്ദ്രൻ..!! ഓരോ മാസത്തിലും.. !! ഒരു കുറ്റബോധവുമില്ല നരേന്ദ്രന്.. !! ബട്ട് യൂ..!! യൂ ഹാവ് ഫ്റസ്ട്രേറ്റഷൻസ്..! യൂ ആർ സ്കെയെർഡ്....!! അതോണ്ടാ നീ എന്നെ വിളിപ്പിച്ചത്.. പക്ഷേ ബാലഗോപാലൻ.. മോർച്ചറിയിൽ ജോസിന്റെ ബോഡി കിടത്തിയതിനപ്പുറം എന്റെ മുന്നിൽ നിൽക്കുമ്പോ.. അസിസ്റ്റന്റ് പോലീസ് സർജൻ..., ഡോക്ടർ രത്നകുമാരി... നിന്റെ ഭാര്യ.. !!.. അവരുടെ മുഖത്ത് ഞാൻ കണ്ട ഭീതി.... !!!! അന്നൊരു രണ്ട് മിനിട്ട് മാറ്റി നിർത്തി സംസാരിച്ചപ്പോൾ ഞാൻ കേട്ട ചങ്കിടിപ്പ്... !!!! അതിനിപ്പഴും തെളിഞ്ഞിട്ടില്ലാത്ത അര്ത്ഥങ്ങൾ ബാക്കിയുണ്ടെങ്കിൽ.. പിന്നെ.... ബാ ല ഗോ പാ ല ൻ സാ റേ.....! ഐ വിൽ ഹണ്ട് യൂ ഡൗൺ.......!!!!! നിന്നെ വേട്ടയാടിപിടിക്കും..!! നരി...!!! അനിമൽ...!! അന്ന് നിന്റെ തലയിലിരിക്കുന്ന തൊപ്പി.., എന്റെ ഭിക്ഷ.. നിന്റെ ഈ ഐ.പി.എസ്. ..!! അതിന്റെ അലങ്കാരങ്ങൾ... അഗില്ലേറ്റ്സ്.. ആലഭാരങ്ങൾ... അഴിച്ചു വെപ്പിക്കും നരേന്ദ്രൻ...!! ഓരോന്നൊരോന്നോരോന്നായിട്ട്...!! IG: എടാ... !!? Nari: അതേടാ... അതിന് മുമ്പ് എന്റെ തൊപ്പി നീ അഴിച്ചു വെപ്പിക്കുമെങ്കിൽ.. ദെൻ കമോൺ.. !! ഡൂ ഇറ്റ്..!! പ്രൂവ് യുവർ ബോൾസ് ഈഫ് യൂ ഡെയർ... !!!!!!!! (മ്യൂസിക്)
@mymagazine4552
@mymagazine4552 5 лет назад
രഞ്ജി പണിക്കർ
@moncymon2359
@moncymon2359 4 года назад
Vienent Gomez K
@aloshy6171
@aloshy6171 4 года назад
NARIiiiii
@nisamnisam9456
@nisamnisam9456 5 лет назад
Ilike
@aslammp5234
@aslammp5234 3 года назад
(1 of 3) IG: കം ഇൻ Nari: സർ IG: ആ ഡോർ ബോൾട്ടെയ്യ്‌.. Nari: സർ? IG: ആ ഡോർ ബോൾട്ടെയ്യാൻ..! Nari: ഓ..! IG: ഹ്മ് .. ഇപ്പൊ കഴിഞ്ഞത് 24 ആമത്തെ കാൾ, ഇന്ന് നേരം വെളുത്തപ്പോ മുതൽ... നിന്റെ അട്രോസിറ്റീസിന്റെ പേരിൽ. ഇനി നാളെ എംപ്ലോയേഴ്‌സ് കോണ്ഗ്രസിന്റെ വക ഇവിടെയും അങ്ങ് സെക്രട്ടേറിയറ്റിന്റെ മുന്നിലും പ്രതിഷേധ യോഗം. ഇടുക്കിയിൽ ജോസിന്റെ ഭാര്യയും മക്കളും ഒടുങ്ങിപ്പോയതിന്റെ പേരിൽ അവന്റെ അമ്മേടെ ആക്ഷൻ കമ്മിറ്റി വക 8 മണിക്കൂർ ഹർത്താൽ. ഇതെല്ലാം പോരാഞ്ഞിട്ട് ഡി.ജി. അടക്കം സകല എമാന്മാരുടെയും തെറി കൊണ്ട് അഭിഷേകം എനിക്ക്.. നിർലോഭം... നീ കാരണം.... ബ്ലഡി.. എടുത്തു മാറ്റെടാ നിന്റെ മോന്തേക്ക്.. അവന്റെ ഒരു പുച്ഛം. Nari: സർ.. IG: ഹ്..! നരി.. പുലി.. ഇടിയൻ.. കടുവാ.. വല്യ പഥ്യമാ നിന്നെ പോലുള്ള പെറ്റി ഓഫീസേഴ്സിനൊക്കെ ഇത് പോലെ ഓരോ ദുഷ്പേര് കേൾപ്പിക്കാൻ.. എന്നിട്ട് അതിന്റെ പേരിൽ ഷൈൻ ചെയ്യാൻ.. എന്നിട്ട് അതും വെച്ചോണ്ട് കണ്ടവന്റെ മുതുകത്തോട്ട് കുതിര കയറാൻ.. അല്ലേടാ.. !!! Nari: ഹാ...! സാറിതെന്തിനാണ് സാറേ വിളിപ്പിച്ചത്... അത് പറഞ്ഞില്ലല്ലോ ഇത് വരെ...!!!!!! IG: പ്ഭാ...!!!! ശബ്ദം ഉയർത്തി സംസാരം എന്നോടല്ല..! അത് താഴെ ശിഹാബിനെ പോലുള്ളവരോട്.. കൺഫേർഡ് ഐ.പി.എസുകാരോട്.. അത്ര മതി... കേട്ടല്ലോ..!! Nari: സർ... IG: ഹ... മുഖ്യമന്ത്രി നേരിട്ട് വിളിച്ചൊരു സ്‌പെഷ്യൽ അസൈൻമെന്റ് തന്നൂന്ന് വിചാരിച്ചിട്ട് IG ടേം IPS ന്റേം ഒന്നും തലക്ക് മുകളിൽ ആവരുതെടാ ധിക്കാരം.. നിന്നെ പോലുള്ള ഒരു പെറ്റി അസിസ്റ്റന്റ് കമ്മീഷണർക്ക് അത്‌ നരിയായാലും.. പുലിയായാലും.. ഹാ... അല്ലെങ്കിൽ തന്നെ താങ്ങി നിർത്തിയവനെ തള്ളി താഴേയ്ക്കിടാൻ എത്ര മണിക്കൂറാടാ നമ്മടെ സ്റ്റേറ്റ് ചീഫിന്... Nari: സർ! ഇറ്റ്സ് നോട്ട് മൈ ബ്ലഡി ബിസിനെസ്സ് റ്റു കൗണ്ട്...!! IG: ശ്ശേ.. ഇപ്പഴും ഇതെന്താടാ നീ ഇങ്ങനെ.. എന്താടാ നിന്റെ കോംപ്ലക്സ്.... എന്തിനാ നിന്റെ ഈ ഫ്റസ്ട്രേഷൻ.. Nari: കട്ട് ദ റൂട്ട് സർ.. IG: വാട്ട്...?? Nari: ഐ സെഡ് കട്ട് ദ റബ്ബിഷ്..... പ്ലീസ്....! IG: കഷ്ടം..! എത്ര ശാസിച്ചാലും ശരി.. എത്ര ഉപദേശിച്ചാലും ശരി.. അടങ്ങില്ല... ആങ്കർ അണ്ബ്രൈഡിൽഡ്.. അത് തന്നെയാ നീ..ഇപ്പഴും എപ്പഴും... അല്ലേടാ.. ?? Nari: സാർ വിളിപ്പിച്ചതെന്തിനാണെന്ന് പറഞ്ഞില്ല..! IG: വിളിപ്പിച്ചത് നീ നന്നാവോന്നൊന്ന് ശ്രമിച്ചു നോക്കാൻ.. ഒരു ലാസ്റ്റ് ട്രൈ.. ഒന്ന് സഹായിക്കാൻ.. നരീ... വൃത്തികെട്ട ഒരു കേസാ ഇത്.. കണ്ടില്ലേ..! ആണും പെണ്ണും കുട്ടീം കുടുംബവുമടക്കം ഓരോന്നായിട്ട് തീർത്തോണ്ടിരിക്കാ അവന്മാര്.. ശത്രു ഭാഗത്ത്‌ നിൽക്കുന്നവര്.. അവർ ആരൊക്കെയാണെങ്കിലും... Nari: സർ... IG: ഹെൽപ്പെയ്യാൻ തന്നെയാടാ വിളിപ്പിച്ചത്.. സ്നേഹം കൊണ്ട്.. ചില പഴയ കടപ്പാടുകൾ ഓർമിച്ചിട്ട്... ഏതെങ്കിലും ബെറ്റർ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രിയോട് നമുക്ക് റിക്വസ്റ്റ് ചെയ്യാം.. നിന്നെ ഒഴിവാക്കി തരാൻ.. യൂ ജസ്റ്റ് വിഡ്‌റോ ഓർ റാപ്പ് ഇറ്റ്‌ അപ്പ്‌.. Nari: ഇല്ലെങ്കിലോ സാർ.. !!! IG: ഹെ..! ഹേ.....!!! ഇല്ലെങ്കിൽ പിന്നെ..!! ജലപാലനെ നീ തല്ലിയ ഇൻസിഡന്റ്...!! ഫോറസ്റ്റുകാരുടെ സ്റ്റേറ്റ് വൈഡ് പ്രൊട്ടസ്റ്റ്..!! പിന്നെ നീ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ജോസിന്റെ ഫാമിലി ചത്ത് മലച്ച് കുപ്പക്കാട്ടിൽ കിടന്നതടക്കം നിന്റെ നോട്ടോറിറ്റിക്ക് എല്ലാം ചേർത്തൊരു സസ്പെന്ഷൻ..!! ഓർഡറടിച്ച് കയ്യിൽ വെച്ച് തരും...! തൊപ്പി ഞാൻ ഊരി വെപ്പിക്കും..!!!! തൽകാലത്തേക്കായാലും അതിനപ്പുറത്തേക്കായാലും.. !! Nari: ദെൻ ബെറ്റർ യു ഡു ഇറ്റ് സാർ.. !! IG: എന്താടാ... !?? Nari: ഐ സെഡ് പ്രൂവ് യുവർ ബോൾസ്...!!!! IG: പ്ഭാ പട്ടി... !! തന്ത തൊലഞ്ഞ പോലെ റോഡിൽ കിടന്ന് പൊട്ടി തെറിക്കേണ്ടാന്ന് ഒരു ഔദാര്യം കാണിച്ചപ്പോ.. (ഠപ്പേ... ഹൂഫ്.. ഹൂഫ്..)!!!!! IG: യൂ ഡേർട്ടി ബീസ്റ്റ്.. ! Nari: അതേടാ... !! IG: ഹ് ഹ്... ഡാ.. Nari: ബീസ്റ്റ്..!! അനിമൽ...!! മൃഗം... നരാധമൻ.... നരേന്ദ്രൻ എന്ന സാധാ സബ് ഇൻസ്‌പെക്ടർക്ക് ബീസ്റ്റ് എന്ന് വിളിപ്പേര് കല്പിച്ചത് ഒരു ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാ.. പണ്ട്.. ഒരു പാട് കൊല്ലം മുമ്പ്.. പഴയ ഹസ്സൻ മൊയ്‌ദീൻ കസ്റ്റഡി മരണ കേസിൽ.. പറയണോ...?? പഴയതോരോന്ന് ഓർമിപ്പിക്കണോ നിന്നെ ഞാൻ.. IG: ച്ഛീ.. കയ്യെടുക്കെടാ...
@manu.m486
@manu.m486 5 лет назад
Roudram hvy mass movie
@raheemkariyad1834
@raheemkariyad1834 5 лет назад
Super
@muhammedfuhadzanin1499
@muhammedfuhadzanin1499 3 года назад
@ludukoyilatt6888
@ludukoyilatt6888 4 года назад
Good
@sharoonmurthy2271
@sharoonmurthy2271 Год назад
enikki mamooka enaal valare ishtam aanu njaan vandhu avardhu pala padangala kanditundo but enaku adhu nenavu ile but orupaad kaandadhu nenavu undo iniyume. njaan vandhu hosurkarae mamooty sir padam kandu kandu korachu korachu malayalam samsarikunu enaku malayalam samsarikka bayankaram ishtam yeana tamizhku malayalaku undaana similaratiesa paathu. tamizh nadle malayalam cinimegal release aagadhu athre vandhu so naan vandhu tvle dha malayalam padangal ella paape. mamooty sir vandhu 50 varsham senior avangalude cinima carrer le vandhu avanga chenja roles athre ithre alla vidha vidhamaana paatrangal pannirukaangu. enaku malayalam korachu alavuku manasilaavu appudi korachu korachu samasarikka ariyum. malayalam matru tamizh nerungina bashai aanadaale namaku avalo difference teriyala. mamooty sirku veru keravule mattume fans irkradhu ile avaruku tamizh nadle kooda bayankaramaana fans kootam undo. namma tamizh audience vandhu oru naalu varthai pesinaale podhu ungala avalavu ishtapattruvange tamizh audience non tamizhans tamizha muyarchi pannaleye avara ishtapaduvangu. appudiye mamooka sir edhe dubbing artista vechikame tamizh kathikinu avaroda own voicele dubbing senjirukange ella padangalilleyu. avar avaroda endha tamizh cinimavuku dubbing artista upayoga padathukille mamooka siroda acting eppadi irukudhu ana avar edhavadhu kovamaana po firstu ullukulleyu kovatha vechikinu nidhanama pesuvarue appadi vara vara veliya kaamchuvangu avar kovatha vandhu kolla mass aahiruku avanga kovamaagrua abhinayam vandhu. ivar kamal sir irundha maari kamal sir ku ivaruku onnu vethiyasame ile almost rendu per actorsu similar dha. njaan munnale ella vandhu malayalam padangal subtitlesaale paape ipo language enaku korachu alavuku puridhu ale so enaku ipo avalavu problem aavadhu nge. malayalam accent fast aahiruku tamizh accent ku compare panna namaku malayalama slowaahi pesina sathiyama adhu clear aave puridhu. adhule vandhu varthaigal kitta tittae tamizh polave irikue adhunaale dha puriradhu namaku. mamooka sir veru keralale famous aavle even tamizh natleyu kooda famous aahirukangu sathiyamaahitu parayunangil idhu oru mass scene aanu sorry enaku malayalam avalo varadhu dhaivu seidhu manichungu yeh malayalathule edhavadhu thettu undaal
@embeebabichen4490
@embeebabichen4490 2 года назад
Ethramajathaya abhinayam
@ananthuman
@ananthuman 4 года назад
7:48
@manukpkeditz7010
@manukpkeditz7010 5 лет назад
👌
@asharafke2079
@asharafke2079 4 года назад
Ethanu mass ka bap
@jamalalibava7600
@jamalalibava7600 4 года назад
Nandanam
@alzade1139
@alzade1139 4 года назад
4:26
@haneefkochukunju9729
@haneefkochukunju9729 5 лет назад
Cinema
@noushadtirur902
@noushadtirur902 5 лет назад
Nari
@jayanthi4828
@jayanthi4828 5 лет назад
NO IDEA OF
@azeesazees3309
@azeesazees3309 4 года назад
Fun
Далее
РЫБКА С ПИВОМ
00:39
Просмотров 1,1 млн