Тёмный

നീ ഡേറ്റ് ഇട്ട് എന്നോട് പറ നിന്റെ ആവശ്യങ്ങൾ ഞാൻ നിനക്ക് സാധിച്ചു തരാം. 

Kreupasanam amma
Подписаться 15 тыс.
Просмотров 3,3 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@donakbency9002
@donakbency9002 4 часа назад
അമ്മേ മാതാവേ എന്നെയും എന്റെ ജീവിതപങ്കാളിയെയും രണ്ടു മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി മരണംവരെ ഉയർത്തണം
@bindumathew7360
@bindumathew7360 4 часа назад
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏💖💖💖
@anoopathira9527
@anoopathira9527 6 часов назад
അമ്മേ സഞ്ചാരി മാതാവേ ഒക്ടോബർ 26 ാം തിയതിക്ക് മുൻപായി എന്റെ കടബാദ്ധ്യതകൾ തീർക്കുവാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരണമേ എന്റെ ജീവിതത്തിൽ പ്രാർഥന മാത്രമേ ഉള്ളു. യേശുവേ നാഥ എന്നെ കൈവിടല്ലേ എനിക്ക് ജപമാല റാലിക്ക് സാമാധനത്തോട്ടുo സന്തോഷത്തോട്ടും കൂടി പങ്കെടുക്കുവാൻ സാധിക്കണമേ ആമേൻ🙏🙏🙏🙏🙏🙏
@aswathyp1509
@aswathyp1509 8 часов назад
എന്റെ അമ്മേ എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തെരണേ അമ്മേ എന്റെ കൂടെ ഉണ്ടാകണേ എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു തെരണേ ചേട്ടൻ എന്നെ ഉപേക്ഷിക്കല്ലേ ചേട്ടന്റെ തീരുമാനങ്ങൾ മാറണെ അമ്മേ മനുഷ്യനാൽ അസാധ്യമായത് ദേയിവത്താൽ സാധ്യമാകുന്നു അമ്മേ കനിവുണ്ടാകണേ പ്രതീക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി എന്നെ ഉയർത്തണേ ആവേ മരിയ 🙏🙏🙏
@shinamathomas7326
@shinamathomas7326 4 часа назад
മാതാവേ എന്റെ മക്കൾക്കും മരുമകനും ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു സാധിച്ചു തരണമേ 🙏
@Vaigasha
@Vaigasha 3 часа назад
ആമേൻ
@JionTharakan
@JionTharakan 6 часов назад
അമ്മേ കൃപാസഹമാതാവേ ഞാൻ Date ഇട്ട് പ്രാർത്ഥിക്കുന്നു എന്റെ മോന് NeetExamന് full Mark വാങ്ങി ഉന്നത വിജയം കരസ്ഥമാക്കണമേ അമ്മേ ഈ വർഷം തന്നെ. നല്ല ഒരു മെഡിക്ക കോളേജിൽ അഡ്മിഷൻ കിട്ടണമേ അമ്മേ . അനുഗ്രഹിക്കണമേ.🙏🙏🙏
@JinnyParekkatt
@JinnyParekkatt 5 часов назад
അമ്മയുടെ ജപമാല റാലിക്കു മുൻപ് ഞാൻ പറഞ്ഞിരുന്ന കാര്യം മാതാവേ എനിക്ക് നടത്തിത്തരണമേ 🙏
@rosammajoseph8430
@rosammajoseph8430 4 часа назад
Amme enna kudi sugappeduthaname🙏🙏🙏🙏🙏❤️
@avanthikasandeep5902
@avanthikasandeep5902 7 часов назад
Amme parisudhaamme kripasanam prasadhavaramathave ente nenchinte vedhana maran anugrahikkkane 🙏🙏🌹🌹✝️
@sujathagopalan498
@sujathagopalan498 7 часов назад
Amen
@OlvinSebastianOlvin
@OlvinSebastianOlvin 4 часа назад
കൃപാസന൦ അമ്മേ എന്റെ ഭർത്താവു തിരിച്ചു വരാൻ അനുഗ്രഹം നൽകണമെ അമ്മേ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ അമ്മേ🙏🙏🙏🙏
@sophyvarghese5292
@sophyvarghese5292 4 часа назад
മരുമകൾക് ജോലി തരണം മാതാവ്
@ManjushaS-d7h
@ManjushaS-d7h 5 часов назад
Ente അമ്മേ എനിക്ക് ഒരു രൂപയുടെ വരുമാനം പോലും ഇല്ലല്ലോ അമ്മേ ഞാൻ ആരുടെ മുന്നിൽ കൈ നീട്ടാൻ അമ്മ അല്ലാതെ എനിക്ക് ആരും ഇലമ്മേ അമ്മക്ക് എനിക്ക് ചെയ്തു തരാൻ കഴിയുന്നത് എന്താന്ന് എനിക്ക് അറിയില്ല മാതാവേ 27വർഷത്തെ ജീവിതത്തിൽ ഞാൻ ആർക്ക് വേണ്ടി ജീവിച്ചോ ആ ആൾക്ക് ഞാനും മക്കളും ഭാരമായി മാറി അമ്മേ പുതിയ ജീവിതം തേടി പോയി 😭അമ്മ മാത്രമാണ് എനിക്ക് ആശ്രയം 🙏🙏🙏❤️
@GigiHelen-e4v
@GigiHelen-e4v 9 часов назад
Ammea moneyum husbandineyum kathukollanmea averude Ella karyngalum amma sadhychu kodukanmmea
@Gods_Word_Daily
@Gods_Word_Daily 7 часов назад
Amen ✝️💗
@rosammajoseph8430
@rosammajoseph8430 5 часов назад
Amme 26/10/24amme ente niyogangal sathichutharaname🙏🙏🙏🙏🙏❤️
@johnsonpp1682
@johnsonpp1682 5 часов назад
Amme mathave enik October 25 ente veede vilpana date Amme mathave ammayude Prethiyasheekaranathinte sakzhiyaki enne Uyarthaname Amen Amen Yeshuve nanni
@sreeshmasreekantan3912
@sreeshmasreekantan3912 7 часов назад
അമ്മ എന്നാ കൈവേടല്ല
@reemolp4123
@reemolp4123 6 часов назад
അമ്മേ മാതാവേ xdecember7നു എന്റെ മകനെ ജോലിക്കു ഒരു അടയാളം കാണിച്ചു തരണം മേ
@littygeorge8864
@littygeorge8864 5 часов назад
Amma mathave paapiyaya annil karuna kaanikkane , mathave enikku 2025 April 25 nu munbu nalla oru school il nalla salary yil oru job thannu anugrahikkane ,
@adikbabu6020
@adikbabu6020 6 часов назад
Amme enik shakhi tarename
@littygeorge8864
@littygeorge8864 5 часов назад
Amma madhave enta achai uda case il. November 18 nu ulla sitting il case il ninnu ozhivakki kodukkane , mathave paapiyaya njangaluda mel krupa tharane
@Sreelakshmicf2fw
@Sreelakshmicf2fw 6 часов назад
Ammae mathavae ennae vishamipikalae certificate upload message Enikku varanae
@antoniosimon3548
@antoniosimon3548 4 часа назад
Amme October 26,2024
@anjanakrishnas734
@anjanakrishnas734 7 часов назад
Mathave nale nte exam anu enik onnum ariyathilla ente exam nee ezhuthiyekkane
@SomiShibun
@SomiShibun 7 часов назад
Mathava enna prathishkkarnathitta Sakshiakki mattana
@arunimaima8517
@arunimaima8517 2 часа назад
Amme UPSA, LDC, LPSA rank list varumpol enik 50 rankil oru rank nalki anugrahikkane 🙏❤️ Amme profile l certificate upload cheyan message nalki anugrahikkane 🙏❤️♥️ ente Amma mathavu nerittu poyi ente paper l mark ittu profile l certificate upload cheyan message nalki anugrahikkane 🙏🙏🙏😢 enik ini psc exam ezhuthan pattilla 🙏🙏🙏 enne prathashikaranathinte sakshiyaki uyarthaname 🙏🙏🙏❤️❤️♥️😢
@bincypaul4931
@bincypaul4931 Минуту назад
October 31st
@UserBR22-g3b
@UserBR22-g3b Час назад
Amme please help my daughter to get A grade for her Maths test today. Ave Maria
@thrishaascreativeworld5138
@thrishaascreativeworld5138 5 часов назад
23,28 ee datil enta molude nursingine govt college kittane
Далее
1 Subscriber = 1 Penny
00:17
Просмотров 48 млн