ഈ rcp ഞാൻ try ചെയ്തു... supr... കുറെ നുറുക്ക് ഗോതമ്പ് അംഗൻവാടിയിൽ നിന്ന് കിട്ടിയിരുന്നു. ഇപ്പോൾ ആണ് ഉപകാരപ്പെട്ടത്. നിങ്ങളെ എല്ലാ rcp യും ഞാൻ ട്രൈ ചെയ്യും .in sha allah
പൊളിച്ചു . ഞാനും ഉണ്ടാക്കി സൂപ്പർ .പഞ്ചസാര കുറച്ചേ എടുത്തുള്ളു ഏലക്ക പൊടിക്കാൻ ഉള്ളത് ബാക്കി മധുരത്തിന് ശർക്കരയാണ് എടുത്തത് നന്നായിട്ടുണ്ടായിരുന്നു.😋thank u പാത്തു 😍