Тёмный

നൂറ്റാണ്ടുകൾ പഴക്കമുള്ള ഇണ്ടംതുരുത്തി തറവാടിന്റെ ഉള്ളറയിലൂടെ ഒരു പ്രയാണം. 

Kathanar Untold Stories
Подписаться 10 тыс.
Просмотров 3,1 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@rfileVjd
@rfileVjd 7 дней назад
ആയുർവേദവും മർമ ചികിത്സകൾ ഉണ്ടായിരുന്നെങ്കിലും modern മെഡിസിൻന്റെ അടുത്ത് പോലും എത്തില്ല.. 1900 ൽ ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി ആയുസ് 25 വർഷം ആയിരുന്നു..ഇപ്പോൾ 70 വയസ് 😂😂😂
@meeraaravind804
@meeraaravind804 Год назад
ഇനിയും പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു 👍🏻🌹
@kathanaruntoldstories
@kathanaruntoldstories Год назад
Sure untold stories ....
@thomasissac1487
@thomasissac1487 Год назад
Excellent initiative Acha…this truly depicts that the previous generations were very advanced in indigenous medicine and warfare….
@kathanaruntoldstories
@kathanaruntoldstories Год назад
Exactly....
@bijiprince9355
@bijiprince9355 Год назад
Very informative
@Sooraj_prasan_p
@Sooraj_prasan_p 11 месяцев назад
My grandma also had a house like this, fully made of wood like shown in this video. House name was chrukara. But because of family probs the house was destroyed and the land was sold. The house was situated in chekallapally.
@kathanaruntoldstories
@kathanaruntoldstories 10 месяцев назад
Where is chekalapally, pls traceout the history of തറവാട്
@johnthomas6335
@johnthomas6335 Год назад
Good initiative Achan. It is worth to see the video which gives us information about places of historical importance
@kathanaruntoldstories
@kathanaruntoldstories Год назад
Ys thanku..
@karthikkallooppara821
@karthikkallooppara821 Год назад
👌👌
@lincyracheldaniel9251
@lincyracheldaniel9251 Год назад
👍👍
@sarammaabraham4265
@sarammaabraham4265 Год назад
👏👏👏
@Unique_siblingzz
@Unique_siblingzz Год назад
Very informative acha❤🎉
@kathanaruntoldstories
@kathanaruntoldstories Год назад
Thanku
@jayasreeps2719
@jayasreeps2719 Год назад
🙏
@renyrajukuzhikala4
@renyrajukuzhikala4 Год назад
👍👍👍👍
@johnmathew6742
@johnmathew6742 Год назад
🎉
@kathanaruntoldstories
@kathanaruntoldstories Год назад
You must watch the coming series..
@Ancientdays07
@Ancientdays07 Год назад
അച്ചാ ഈ വീഡിയോയുടെ തുടക്കത്തിൽ ആ കുടുംബത്തിലെ മുതിർന്ന അംഗം , കായംകുളം രാജാവിന്റെ കീഴിലുള്ള 48 കളരികളിൽ പ്രധാനപ്പെട്ട കളരിയായിരുന്നു എന്ന് പറയുന്നു. പിന്നീടുള്ള ഭാഗത്ത് മുഴുവൻ തെക്കുംകൂർ രാജാവിന്റെ കീഴിലുള്ള കളരികളിൽ പ്രധാനപ്പെട്ടതെന്നും പറയുന്നു. തെക്കുംകൂർ രാജാവിന്റെ സൈന്യത്തിന്റെ ഭാഗമായിരുന്നു എന്നതാണ് ശരിയും. പക്ഷേ ആദ്യം കായംകുളം എന്ന് പറഞ്ഞത് ഒരു ആശയക്കുഴപ്പം ഉണ്ടാക്കി.
@kathanaruntoldstories
@kathanaruntoldstories Год назад
തെക്കുംകൂർ ഈ പ്രദേശങ്ങളിൽ ഭരണം നിയന്ത്രിക്കാൻ തുടങ്ങുന്ന കാലഘട്ടമാണ് പ്രസ്താവിക്കപ്പെട്ടത്. തെക്കും കൂറിന്റെ കല്ലുപ്പാറ പ്രദേശങ്ങളിലെ താൽപര്യം സംരക്ഷിച്ചിരുന്നത് ഇണ്ടംതുരുത്തി കാർ ആണ് എന്നാണ് പൊതുവേ അനുമാനിക്കുന്നത്. എന്നാൽ കായംകുളം രാജാവുമായി ഇവർക്ക് ഒരുപക്ഷേ ബന്ധം ഉണ്ടായിരുന്നിരിക്കാം.
@Ancientdays07
@Ancientdays07 Год назад
തെക്കുംകൂർ നാട്ടുരാജ്യത്തിൻ്റെ ഉത്ഭവവും ആ നാട്ടുരാജ്യത്തിൻ്റെ അധികാരം നിർവ്വഹിച്ച ഭരണാധികാരികളെയും തെക്കുംകൂറിൻ്റെ അധീനതയിൽ ഉണ്ടായിരുന്ന വിവിധ പ്രദേശങ്ങളെയും ഓരോ പ്രദേശത്തെയും പ്രാദേശിക അധികാരിയായി തെക്കുംകൂർ രാജാക്കന്മാർ ചുമതലപ്പെടുത്തിയിരുന്ന നാട്ടു പ്രമാണിമാരെയും ഈ പ്രമാണികളുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന വിവിധ കളരികളെയും സൈനിക മേധാവികളെയും കുറിച്ചെല്ലാം വിശദമായി പ്രൊഫ .എൻ.ഈ.കേശവൻ നമ്പൂതിരിയുടെ ' തെക്കുംകൂർ ചരിത്രവും പുരാവൃത്തവും ' എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. തെക്ക് പത്തനംതിട്ട ചെങ്ങന്നൂർ മുതൽ വടക്ക് ഏറ്റുമാനൂർ വരെയും പടിഞ്ഞാറ് കുട്ടനാട് മുതൽ കിഴക്ക് വെന്നിമല വരെയും വിവിധ കരകൾ, ഈ പറഞ്ഞ കല്ലൂപ്പാറ ഉൾപ്പെടെ , മാർത്താണ്ഡവർമ്മ ആക്രമിച്ച് തെക്കുംകൂർ തിരുവിതാംകൂറിൻ്റെ ഭാഗമാക്കും വരെ തെക്കുംകൂറിൻ്റെ അധീനതയിൽ ആയിരുന്നു. കായംകുളം രാജാവുമായി തെക്കുംകൂറിന് വളരെ സൗഹൃദപൂർവ്വമായ ബന്ധവും അമ്പലപ്പുഴ ചെമ്പകശ്ശേരി രാജ്യവുമായി ശത്രുതയും ആയിരുന്നു. നാട്ടുരാജാക്കന്മാർ തമ്മിലുള്ള മത്സര ചൂതുകളിയിൽ പണയപ്പെടുത്തി കല്ലൂപ്പാറ പോലുള്ള ചില പ്രദേശങ്ങൾ ഇടപ്പള്ളി രാജാവിന് ഇടക്കാലത്ത് വിട്ടു കൊടുക്കുകയും ചെയ്തിരുന്നു.
@kathanaruntoldstories
@kathanaruntoldstories Год назад
ചരിത്രം എഴുതിയവര് അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും. ഏതാണ്ട് 800 വർഷം മുമ്പത്തെ ജീവിത സാമൂഹ്യ സാഹചര്യങ്ങളിൽ പ്രകാരം ഈ നാട്ടു പ്രമാണികൾ ക്ക് പല രാജാക്കന്മാരുമായി അന്തർധാരകൾ സജീവമായിരുന്നു ഇന്ന് വേണം മനസ്സിലാക്കാൻ
@bennysunny10
@bennysunny10 Год назад
Achaa Ee youtube page inte profile picturil kanunnavar aarokke aanu ??
@kathanaruntoldstories
@kathanaruntoldstories Год назад
Bishops from Syrian Church .I think danaha perunal day..
@bennysunny10
@bennysunny10 Год назад
​@@kathanaruntoldstoriesThankyou Achaa
@bennysunny10
@bennysunny10 Год назад
​@@kathanaruntoldstoriesHow old any Idea ?
@jisaanueaso7931
@jisaanueaso7931 Год назад
👌👌
@sinu3365
@sinu3365 Год назад
👍👍
@jayasen1263
@jayasen1263 Год назад
🙏
@jollyjoy8726
@jollyjoy8726 Год назад
👍👍👍
Далее