Тёмный

നൃത്തം കൊണ്ട് മുറിവുണക്കുന്നവള്‍ ഇത് പ്രിയയുടെ ഗൗരീശങ്കരം 

Mathrubhumi
Подписаться 768 тыс.
Просмотров 92 тыс.
50% 1

തളര്‍ന്ന് പോവുമായിരുന്ന ജീവിതത്തെ നൃത്തത്തിലൂടെ തിരികെ പിടിച്ച കഥയുണ്ട് പ്രിയ വിജേഷ് എന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിനിക്ക് പറയാന്‍. തന്റെ പ്രിയതമനെയടക്കം ഇഷ്ടപ്പെട്ടതിനെയൊക്കെ വേദനകള്‍ സമ്മാനിച്ച് വിധി തിരിച്ചെടുത്തപ്പോള്‍ നൃത്തത്തെ മനസ്സിന്റെ വേദനയ്ക്കുള്ള മരുന്നാക്കി മാറ്റിയെടുത്തു പ്രിയ. അങ്ങനെ രാമനാട്ടുകരയില്‍ ഗൗരീശങ്കരം പിറന്നു. ഗൗരീശങ്കരമിന്ന് വെറും നൃത്തവിദ്യാലയമല്ല. മനസ്സ് വേദനിക്കുന്നവര്‍ക്കുള്ള അഭയകേന്ദ്രം കൂടിയാണ്.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@abhays2a377
@abhays2a377 4 года назад
എനിയ്ക്കും സന്തോഷം തരുന്ന ടീച്ചറാണ് ഇത്. ഇങ്ങനെ യൊരു സ്ഥാപനതിൽ ചേരാൻ കഴിഞ്ഞതിൽ മിസി നോട് എനിയ്ക്ക് ഒരുപാട് നന്ദിയുണ്ട്
@wanderlust9053
@wanderlust9053 4 года назад
നമ്പർ പ്ലീസ്
@മഴക്കാലപ്രണയം
Teacher no plz
@radhikarajeev4264
@radhikarajeev4264 3 года назад
Where is teachers class
@sheela5462
@sheela5462 2 года назад
@@nijeeshkumarkp4639 ഇതു ടീച്ചറുടെ number ആണോ
@nijeeshkumarkp4639
@nijeeshkumarkp4639 2 года назад
@@sheela5462 S
@saundarya3759
@saundarya3759 Месяц назад
അഭിനന്ദനങ്ങൾ ടീച്ചറേ 😘😘🎉🎉🎉🎉. ഇതുപോലെ തളരാതെ മുന്നോട്ട് പോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@mohandaskr990
@mohandaskr990 Месяц назад
അഭിനന്ദനങ്ങൾ 🎉
@vanajavanaja4202
@vanajavanaja4202 2 года назад
പ്രായമിയവരൂടെ സന്തോഷം അത് ഏറ്റവും വലിയ പുണ്യം.എല്ലാ വിധ ഭാവുകങ്ങളും.
@sindhuthyvalappilayyappan288
@sindhuthyvalappilayyappan288 3 года назад
👍👍👍നല്ല ഉദ്ദേശം. അമ്മമാരാണ് ഇപ്പോൾ കൂടുതൽ ഡാൻസ് പഠിക്കാൻ താല്പര്യം കാണിക്കുന്നത്. നല്ല relaxation ആണ് ❤❤❤
@syamaviraj1074
@syamaviraj1074 2 года назад
Teacher Iam Syama... waiting for your classess🥰🥰🥰🙏🙏🙏
@__indhu.v.r__
@__indhu.v.r__ 3 года назад
Njan ee Mamine Flowers Oru kodi enna programil kandirunnu. I am proud of you Mam 🙂
@jayanthyjn8447
@jayanthyjn8447 2 года назад
God bless you priya
@rajasreerajasree2357
@rajasreerajasree2357 3 года назад
ദൈവം എന്നും അനുഗ്രഹിക്കട്ടെ
@ajalakumariav9775
@ajalakumariav9775 2 года назад
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ ❤❤
@hamsadmm1196
@hamsadmm1196 2 года назад
ആയ്ച്ചേച്ചീ പേളിയാണ്☂️☂️☂️☂️☂️☂️☂️☂️🙏🙏🙏🙏🙏
@ajalakumariav9775
@ajalakumariav9775 2 года назад
ഭഗവാനെ ഒരുപാട് വേദനകളിൽ ഒറ്റപെട്ടു പോയെങ്കിലും അനേകർക്കു ജീവിതത്തിലേക്കു ❤❤❤❤തിരിച്ചു കൊണ്ടുവരാൻ വേണ്ടി ❤🌹🌹🌹മാത്രാണ് Priyagiku ജൻമം കൊടുത്തത് ❤❤❤❤
@ajalakumariav9775
@ajalakumariav9775 2 года назад
മാധവാ, കണ്ണാ അനുഗ്രഹിക്കണേ 🙏🙏🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
എന്റെ മോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. നടക്കാൻ പറ്റുമെങ്കിൽ ഞാനും വരുമായിരുന്നു. നട്ടെല്ലിനാണ് കുഴപ്പം.
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
കാണുന്നുണ്ട്.
@ajithchandran8797
@ajithchandran8797 4 года назад
കണ്ടപ്പോൾ ഒരുപാട് സന്തോഷം...... All the best and Best Wishes Teacher🎉..........
@integralconsulting3959
@integralconsulting3959 2 года назад
All the best madam
@geetharajendran6791
@geetharajendran6791 2 года назад
All the best 🙏🙏🙏
@vinodpanicker4293
@vinodpanicker4293 2 года назад
🙏🙏🙏🙏🙏🙏
@sreejasreeja8554
@sreejasreeja8554 2 года назад
Nice
@sudheesh.superayanchery7483
@sudheesh.superayanchery7483 3 года назад
പ്രിയ ടീച്ചർക്ക്‌ എല്ലാ ഭാവുകങ്ങളും 🙏
@anjalidevi1266
@anjalidevi1266 2 года назад
Great 👌👌
@jishav8805
@jishav8805 2 года назад
Good job
@sharmilakrishna8870
@sharmilakrishna8870 2 года назад
Best wishes teacher god bless you 🙏🙏🙏🙏🙏
@spotlife2932
@spotlife2932 4 года назад
വിജയാശംസകൾ ...ദൈവം അനുഗ്രഹിക്കട്ടെ
@saralaraghukumar447
@saralaraghukumar447 4 года назад
Very happy to see this inspiring video of Priya teacher I expect everybody see this gave her support for future work
@sujisujitha2638
@sujisujitha2638 4 года назад
Priya nanayirikkunnu👍👍🌞🌞
@Niya-z1z
@Niya-z1z 2 месяца назад
സത്യം ഇത് തന്നെയാണ് ഡാൻസ് എന്നത് കൊണ്ട് ഞാനും ഉദ്ദേശിച്ചത് പക്ഷേ നിർഭാഗ്യവശാൽ പൂർത്തിയാക്കാൻ സാധിക്കുന്നില്ല.
@RajanGNair
@RajanGNair 3 года назад
ഗൗരീശങ്കരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു!
@WayanadanVloger
@WayanadanVloger 2 года назад
Address ariyavunna aarengilum undo
@lifesnavarasam-harshao4986
@lifesnavarasam-harshao4986 4 года назад
😍😍😍😍hats off you teacher😍😍😍🥰🥰🥰❤️🙏🙏🙏
@aswathyviswanathan4298
@aswathyviswanathan4298 2 года назад
Great teacher 😍😍😍 dancer 😍😍😍
@priyatha6722
@priyatha6722 4 года назад
All the best..priya teacher
@sanoopsyamkr1786
@sanoopsyamkr1786 4 года назад
Super priyechi Ethrem vegam classukal munpathepole aaakate
@abduljaleel8697
@abduljaleel8697 4 года назад
പ്രിയ നല്ലതായിരിക്കട്ടെ ഏന്നും
@faisalfaizika9539
@faisalfaizika9539 4 года назад
Wow അടിപൊളി
@saralaraghukumar447
@saralaraghukumar447 4 года назад
Congrats
@judyalbin9250
@judyalbin9250 2 года назад
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഡാൻസ് ആണ് ഈ ടീച്ചർ ചെയ്യുന്നത് എനിക്കും ഈ ടീച്ചറെപ്പോലെ നല്ല ഡാൻസുകാരി ആയി മാറണം എന്റെ ആഗ്രഹം
@nithyaramachandran2013
@nithyaramachandran2013 4 года назад
Teacher👏👏😍
@shaheen.s1710
@shaheen.s1710 2 года назад
നല്ല അവതരണം പ്രിയ മാം 🌺🌹🌹
@sreelatharavikumar1010
@sreelatharavikumar1010 2 года назад
beautiful😍
@naseramiyan2335
@naseramiyan2335 2 года назад
👌🏻👍🏻
@chandramathikvchandramathi3885
👌🥰❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 2 месяца назад
❤️❤️❤️🙏
@veenaashokan6458
@veenaashokan6458 2 года назад
God bless you
@yogamalayalamasha
@yogamalayalamasha 3 года назад
Happy to know about dance therapy..saw 'Oru Kodi' programme in flowers..proud of you mam and wish you all the best 🙏🏻
@vipinns6273
@vipinns6273 4 года назад
👏👏👏👍👍👍
@chandramathikvchandramathi3885
. പ്രിയ മോളേ കുഞ്ഞുമേധ നന്നായി കളി ക്കുന്നുണ്ട്. കുഞ്ഞിലേ വലിയ താൽപ്പര്യമുണ്ട്.
@Marcos12385
@Marcos12385 4 года назад
👍
@reshmababu1903
@reshmababu1903 4 года назад
Teacher online classes edukkunnundo?
@aneesht2333
@aneesht2333 2 года назад
Super
@sreedevisraghunath3700
@sreedevisraghunath3700 3 года назад
Good keep it up Teacher. God bless you🌹🌹 🙏
@praveenae.p8214
@praveenae.p8214 4 года назад
Wow, great job. Congrats
@universalphilosophy8081
@universalphilosophy8081 4 года назад
All the best
@venugopal2227
@venugopal2227 2 года назад
ohhh...it is the first day i come to know of you and your institution and that too near my residence...really great venture....all the best dear...
@vygasdanceworld8612
@vygasdanceworld8612 2 года назад
God bless you😍😘
@chithrachithralayam4431
@chithrachithralayam4431 3 года назад
നല്ലൊരു ടീച്ചർ 😍😍😍😍ഇഷ്ടം ആയി
@anuplalgopalan5198
@anuplalgopalan5198 4 года назад
Good bless you
@smithadileep2484
@smithadileep2484 3 года назад
Chechee🙏🙏
@sajigeo56
@sajigeo56 2 года назад
I would like to study under you But iam helpless. You are a great Teacher.
@rudraveena1476
@rudraveena1476 3 года назад
Wonderfull 👍👍👍👍😍😍😍
@ideacomchannel9618
@ideacomchannel9618 6 месяцев назад
Great
@rajimenon8539
@rajimenon8539 3 года назад
Best wishes
@thusharareju1939
@thusharareju1939 2 года назад
👌👏👏
@ahammedshuhaib3902
@ahammedshuhaib3902 3 года назад
Your optimistic mind is really appreciable 👍👍👍 Dance therpy is a new subject in my eye . I hear from madam , thank you so much
@geethamurali6152
@geethamurali6152 2 года назад
🙏🙏
@jak8105
@jak8105 4 года назад
👍👍👍
@anitham.b858
@anitham.b858 2 года назад
ടീച്ചറുടെ നമ്പർ കിട്ടുമോ?
@malayalamkingston
@malayalamkingston 2 года назад
All the best for your endeavors
@dhruvalakshmi7088
@dhruvalakshmi7088 4 года назад
😍😍😊😊
@pratnyamb3540
@pratnyamb3540 2 года назад
namikunnu ❤🙏🙏🙏
@swapnatswapnat2696
@swapnatswapnat2696 2 года назад
💖💖💖
@Sidharth_girish.
@Sidharth_girish. Месяц назад
Online class undo
@jessyjessy4193
@jessyjessy4193 2 года назад
❤❤
@shinyprince1498
@shinyprince1498 2 года назад
flowers oru Kodiyilude Parichaya pettathil Santhosham
@abhaabhirami4278
@abhaabhirami4278 4 года назад
Ivide ethokke dance items padippikunund? Bharathanatyam maathram aano
@vimaladevi3060
@vimaladevi3060 2 года назад
തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിൽ ഞാനും ചേരുമയിരുന്ന്,ടീച്ചറിൻ്റെ ക്ലാസ്സിൽ
@stonesandpebbles6570
@stonesandpebbles6570 3 года назад
ഇതെവിടെയാണ്?
@soumyavsoumya2142
@soumyavsoumya2142 3 года назад
👍🏻❤️
@chandrikadevi798
@chandrikadevi798 3 года назад
👌🏻👍😍
@sreelekshmij3892
@sreelekshmij3892 2 года назад
😊💓💓💓💓
@soumyasunil5997
@soumyasunil5997 4 года назад
❤️❤️❤️❤️
@ambikamanmohann350
@ambikamanmohann350 3 года назад
Adipoli super
@sheeba170
@sheeba170 3 года назад
Online classes undoo? Athintae procedure enthanu?
@nidheeshags982
@nidheeshags982 3 года назад
Evark oru channel unde Athil msg ayachal Ariyam
@sreechithrakrishnan4704
@sreechithrakrishnan4704 2 года назад
Channel name entha
@aji040
@aji040 4 года назад
Y dnt you start a you tube channel
@gaadhakrishnadas7153
@gaadhakrishnadas7153 3 года назад
❤️❤️💋😘😘😘😘
@hemam6084
@hemam6084 4 года назад
വളരെ.സന്തോഷം... address തരുമോ
@nijeeshkumarkp4639
@nijeeshkumarkp4639 4 года назад
9539307085
@mothernaturesushi4668
@mothernaturesushi4668 3 года назад
Othiri sathosham😍😍😍😘
@rinuramachandran8323
@rinuramachandran8323 2 года назад
🤩😍miss poliya
@saraswathlachu1514
@saraswathlachu1514 2 года назад
Anikum Ethil cheranamayernu nambar?
@aiswaryaaishu1141
@aiswaryaaishu1141 2 года назад
Evede ann ee institutions
@rajitharenjith5
@rajitharenjith5 Год назад
Number kittumo
@reenasharmila9271
@reenasharmila9271 2 года назад
ഒരുപാട് ഇഷ്ട്ടായി വിളിക്കുവാൻ സാധിക്കുമോ
@JagatambikaPs
@JagatambikaPs 16 дней назад
ഈ സ്ഥലം ഏതു ജില്ലയിലാണ് പഠിപ്പിക്കുന്ന ഫീസ് എല്ലാം എനിക്ക് അറിയുന്നതിനാണ് ഞാൻതൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് താമസിക്കുന്നത് ഫോൺ നമ്പർ കിട്ടുമെങ്കിൽ വിളിച്ചു സംസാരിക്കണമെന്ന് ഉണ്ട് ഞാൻ ജഗദാബിക്:P S ആണ്
@priyavavachii1462
@priyavavachii1462 2 года назад
Ethevida teacher
@sindhushaji8548
@sindhushaji8548 2 года назад
Madathinde no vennam plc
@karthuworld4785
@karthuworld4785 4 года назад
Ith evdayane
@niranjanas4740
@niranjanas4740 4 года назад
Ramanattukara
@karthuworld4785
@karthuworld4785 4 года назад
Tvm ano
@niranjanas4740
@niranjanas4740 4 года назад
@@karthuworld4785 Kozhikode
@sigil2772
@sigil2772 2 года назад
Nalla Vayar kulukkam 😋🤪 Uff
@geetharajendran6791
@geetharajendran6791 2 года назад
All the best 🙏🙏
@sruthimahalakshmi1234
@sruthimahalakshmi1234 Год назад
🙏🙏🙏🙏
Далее
🌭 BBQ Chili Dog Skillet #Shorts
00:36
Просмотров 3,2 млн
Draupadi cover dance by shehanaz
5:03
Просмотров 1,5 млн
🌭 BBQ Chili Dog Skillet #Shorts
00:36
Просмотров 3,2 млн