Тёмный

നൃത്തം ചെയ്ത ലീലാമ്മ ഇനി വെള്ളിത്തിരയിൽ | Leelamma John Dance | Viral video 

Marunadan TV
Подписаться 2,8 млн
Просмотров 325 тыс.
50% 1

ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു..." എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈറലായ ലീലാമ്മയ്‌ക്ക് സിനിമയിലേക്കുള്ള വഴിതെളിഞ്ഞു. മോഹൻലാലിന്റേതുൾപ്പെടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചതെന്ന് മകൻ സന്തോഷ്" പറഞ്ഞു. #viralvideo #kerala #exclusivenews #dance #dancer #leelammadance #mohanlal #mr001 #mm004 #me008

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@prasannanchellappan7915
@prasannanchellappan7915 4 месяца назад
ചേച്ചിക്ക് നല്ല, നല്ല അവസരങ്ങൾ ഉണ്ടാകട്ടെ 🙏👍
@vrmohandas8389
@vrmohandas8389 3 месяца назад
എന്റെ അയൽ നാട്ടിലെ ചേച്ചി. പണ്ട് എന്റെ നാട്ടിൽ സർക്കസ് കൂടാരം അടിച്ചു നടത്തിയിരുന്നു. സന്തോഷിന്റെറെക്കോർഡ് ഡാൻസ് ഹിറ്റായിരുന്നു അന്ന് നാട്ടിൽ. സകല കലാ വല്ലഭനിലെ പാട്ടിനു സന്തോഷാണ് ചുവട് വച്ചി രുന്നത്.
@AniammaBaby-bm5wd
@AniammaBaby-bm5wd 4 месяца назад
ലീലാമ്മ ചേച്ചിക്ക് അഭിനന്ദനങ്ങൾ 👍👍👍
@SheenaSheena-c5x
@SheenaSheena-c5x 4 месяца назад
ആരെങ്കിലും ഒരു ഡാൻസ് ചെയ്താൽ ഉടൻ സിനിമയിൽ എടുക്കും പാട്ടുപാടിയാൽ ഉടനെ സിനിമയിൽ പാടാൻ വിളിക്കും. അങ്ങനെ എത്രയോ പേര് ഇതുപോലെ ആടുന്നു പാടുന്നു അവരെ ഒക്കെ ഇതുപോലെ അഭിനയിക്കാൻ എടുത്താൽ കൊള്ളാം.
@ambili1
@ambili1 4 месяца назад
ന നല്ല ഐശ്വര്യമുള്ള മുഖം❤❤❤❤❤
@fourbeads_____officials__
@fourbeads_____officials__ 4 месяца назад
ഈ ചേച്ചി ഇതല്ല ഇതിന് അപ്പുറം ചെയ്യും കാരണം ഇവർ ഫാമിലി ആയിട്ട് ചെറിയ സർക്കസ് and ഡാൻസ് ഒക്കെ ആയിട്ട് തെരുവിൽ കളിച് നടന്നവർ ആണ്. ഞങ്ങളുടെ നാട്ടിലും വന്നിട്ടുണ്ട് 👍👍👍
@sindhus8317
@sindhus8317 4 месяца назад
Uvvo... 😄
@lailag120
@lailag120 4 месяца назад
അതെയോ..
@user-lc6pq9hy8k
@user-lc6pq9hy8k 4 месяца назад
😂😂സത്യത്തിൽ ഇത് മക്കളുടെ പ്ലാൻ ആണ്. ഒന്ന് രക്ഷപെട്ടു പോകാൻ അവർക്കും ആഗ്രഹം ഇല്ലേ. കലാ കുടുംബം ആണെന്ന് തോനുന്നു. ഒരു പൊടികൈ പ്രയോഗം 😂😂അത് ഇക്കേണ്ട ഇടത്തു ഏറ്റു 👍. കഴിവുള്ള അമ്മച്ചി ❤️. ഫാമിലി രക്ഷപെട്ടു പോകട്ടെ 🙏.
@ss-rq3nr
@ss-rq3nr 4 месяца назад
ഭാഗ്യവും, കഴിവും വേണ്ടേ
@VinJes-yx7wp
@VinJes-yx7wp 4 месяца назад
ഒരു ചെറിയ വിഷമം ഇല്ലാതില്ലാതില്ല തില്ലാത്ത പോലെ
@PraveenP-rm3vl
@PraveenP-rm3vl 4 месяца назад
അഭിനന്ദനങ്ങൾ ചേച്ചി
@gopikaamakesh
@gopikaamakesh 4 месяца назад
Congratulations 🎉🎉🎉🎉🎉 Amma.....love you ❤❤❤❤❤❤❤
@Vishwaguruvishnu
@Vishwaguruvishnu 4 месяца назад
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിൽ ?? വിജയീ ഭവഃ Jai Shree Krishna Kalki Raman 🙏🙏🙏🙏 Jai 🪷🪷🪷🪷
@anandanm1641
@anandanm1641 4 месяца назад
Super amma❤❤❤❤
@CosmosMediaCreations-km8om
@CosmosMediaCreations-km8om 4 месяца назад
Athukalaki..💞💞Leelammachi Vijayee bhavandu..👍👍👍Super dance aanu👏👏
@deepakumarypreamraj2446
@deepakumarypreamraj2446 4 месяца назад
ആശംസകൾ👍👍❤️❤️❤️
@bennysebastian8149
@bennysebastian8149 4 месяца назад
Sivankutty nalla oru Kalaswadakan😂
@susanpalathra7646
@susanpalathra7646 4 месяца назад
ലീലാമ്മേടെ ഭാഗ്യം❤
@sureshk4145
@sureshk4145 4 месяца назад
ammaku orupadu avasarangal varatte. Pavam ammaa❤❤❤❤
@rangithamkp7793
@rangithamkp7793 4 месяца назад
🙏🏾 Thank you Marunadan ! 👍 . Avarude kazhivu ethra nal ingane adakkivakkum .Congratulations sister ! 💐❤✋
@arunakv928
@arunakv928 4 месяца назад
Ennu 77 age ulla oru ammaye kandu ethra superayita avar paatu paadunne,avarude aan makkal avare vazhak paraunnu enik sankadam thoni
@alfamathew4385
@alfamathew4385 4 месяца назад
Congratulations🎉🥳🥳
@reena2761
@reena2761 4 месяца назад
Wow❤❤❤
@thankammafrancis8417
@thankammafrancis8417 4 месяца назад
She is beautifull
@fathimabadusha3788
@fathimabadusha3788 4 месяца назад
Amusing dance ammaa God bless you ❤️👍
@Rachanaanil-n4u
@Rachanaanil-n4u 4 месяца назад
തേജഭായി&ഫാമിലി എന്ന മൂവിയിലും ഈ പാട്ടുണ്ട്
@lizzyjoseph2011
@lizzyjoseph2011 4 месяца назад
very talented ammachi
@RajiRatheesh1988
@RajiRatheesh1988 4 месяца назад
സൂപ്പർ
@saimolthomas3355
@saimolthomas3355 Месяц назад
Congratulations 🎉
@annievarghese9476
@annievarghese9476 4 месяца назад
ലില ചേച്ചീ,🥰🥰🥰🥰
@prasannanchellappan7915
@prasannanchellappan7915 4 месяца назад
ലീലാമ്മ ചേച്ചിയുടെ നൃത്തം 🙏
@sunilanalil2802
@sunilanalil2802 4 месяца назад
ഇപ്പോൾ ആണ് പ്രായത്തിന് ഒത്ത നായികയെ കിട്ടിയത് ആശംസകൾ ലാലേട്ടന്
@subeenaparathodika1254
@subeenaparathodika1254 4 месяца назад
😃😃താൻ ആളു കൊള്ളാലോ 😁😃😃
@subeenaparathodika1254
@subeenaparathodika1254 4 месяца назад
😃😃താൻ ആളു കൊള്ളാലോ 😁😃😃
@subeenaparathodika1254
@subeenaparathodika1254 4 месяца назад
😃😃താൻ ആളു കൊള്ളാലോ 😁😃😃
@subeenaparathodika1254
@subeenaparathodika1254 4 месяца назад
😃😃താൻ ആളു കൊള്ളാലോ 😁😃😃
@subeenaparathodika1254
@subeenaparathodika1254 4 месяца назад
😃😃താൻ ആളു കൊള്ളാലോ 😁😃😃
@TITAN_13AGE
@TITAN_13AGE 4 месяца назад
❤❤❤❤❤❤❤❤
@robinjacob139
@robinjacob139 4 месяца назад
Vara thelinju 64 years old
@jayaakku-qt8kk
@jayaakku-qt8kk 4 месяца назад
കല ഒരിക്കലും പഴകില്ല ❤️
@aravindakshanpr5301
@aravindakshanpr5301 4 месяца назад
🙏❤️❤️❤️🌹
@fithascookingandtraveling
@fithascookingandtraveling 4 месяца назад
🎉🎉
@apsanthoshkumar
@apsanthoshkumar 4 месяца назад
👍👍😍
@Nishiskitchenbeautytipsnishees
@Nishiskitchenbeautytipsnishees 4 месяца назад
🎉
@hasihb4417
@hasihb4417 4 месяца назад
അങ്ങനെയെങ്കിലും ഏട്ടൻ്റെ ഒരു സിനിമ രക്ഷപ്പെടട്ട്
@rajithakumari6606
@rajithakumari6606 4 месяца назад
👍🏻👍🏻👍🏻❤️❤️❤️
@rosammapp40
@rosammapp40 4 месяца назад
Nalla danec kalikunnavar ethrayo parundu. Chumma enthaleyo kanichu ethano danec. Nalla kakarundu avarkoke chance koduke
@ambujapramod6183
@ambujapramod6183 4 месяца назад
She’s our neighbour
@vinuvinus872
@vinuvinus872 4 месяца назад
❤️❤️
@lindalopez8174
@lindalopez8174 4 месяца назад
Congrats
@gokulanathanpt4081
@gokulanathanpt4081 4 месяца назад
ഈ പറഞ്ഞ സിനിമകളൊക്കെ വരുന്നതും കോഴിക്ക് മുലവരുന്നതും ഒരുപോലായിരിക്കും.
@padmakumartp
@padmakumartp 4 месяца назад
Nice
@sheelavidyadharan8485
@sheelavidyadharan8485 Месяц назад
വധം കേസ് എന്തിനു കൊള്ളാം
@user-fs1qw2te3j
@user-fs1qw2te3j 4 месяца назад
👍
@nissarkunnoth2827
@nissarkunnoth2827 4 месяца назад
WoW...very nice...
@joyk6926
@joyk6926 4 месяца назад
🥰💕
@celinejoy7011
@celinejoy7011 4 месяца назад
🎊😍💪🏻👋🏻
@Manu8j
@Manu8j 4 месяца назад
ശിവൻകുട്ടി അഭിനന്ദനം അറിയിച്ചു എങ്കിൽ സ്വാഹ
@user-gr6fr1qo7r
@user-gr6fr1qo7r 4 месяца назад
എൻെറ പാട്ട് കേട്ടാൽ എന്നെ സിനമയി എടുക്കുമോ😊😅
@user-ov7vi3ge7j
@user-ov7vi3ge7j 4 месяца назад
യോഗം വരുന്ന വഴികളെ
@manjuraju8504
@manjuraju8504 4 месяца назад
പഴയകാല ഡിസ്കോ ഡാൻസർ ആണ് അമ്മ 😅
@Johnnyjohn-u8n
@Johnnyjohn-u8n 4 месяца назад
മോഹൻലാലിൻ്റെ സിനിമേലാണോ എടുത്തത് 😂😂😂🤣🤣🤣🤣🤣🤣🤣
@sindhus8317
@sindhus8317 4 месяца назад
Thallaye vech makan panam ondakkan sremikkunnu....ithu nruthamalla...cinematic dance.....pekkooth enn naattubhasha
@regimathew5699
@regimathew5699 4 месяца назад
Super 😂🎉
@youth993
@youth993 4 месяца назад
😂😂😂😂
@lailag120
@lailag120 4 месяца назад
അവസാനം thallikkalayathirunal മതി പാവത്തിനെ.
@sindhus8317
@sindhus8317 4 месяца назад
Nrutham alledo.....ath...chaaadikkali
@Lea_philips
@Lea_philips 4 месяца назад
ലാൽ അങ്കിൾ മുഖം വെളിപ്പിക്കാൻ കുറെ കഷ്ടപെടുന്നുണ്ടല്ലോ
@josepd8426
@josepd8426 4 месяца назад
മോഹൻലാൽ സമ്മതിച്ചോ....
@shibuthomas1617
@shibuthomas1617 4 месяца назад
😂
@sindhus8317
@sindhus8317 4 месяца назад
Chumma....mohanalalinte sabdathil aarokkayo vilich...ivare pattikkunnathanu...avar. Ath viswasikkunnu...kashttam
@jagadeesannanu1112
@jagadeesannanu1112 4 месяца назад
നൃത്തം പഠിക്കാത്ത ഒരാളിൻ്റെ നൃത്തം അത് കോപ്രായ തുള്ളലല്ലേ ? കഷ്ടം. കഷ്ടം!! എന്തൊരു കാലം. എത്രയോ ക്ലാസ്സിക്കൽ നൃത്തക്കാർ ഇവിടെ അറിയപ്പെടാതെ നിലക്കുന്നു. ഇങ്ങനെ ഗോഷ്ടിതുള്ളൽ ചെയ്യുന്നവരെ ഇത്ര ഉയർത്തിക്കാട്ടാമോ?
@ajanthakumari6678
@ajanthakumari6678 4 месяца назад
😡😡kure over ayetta thonnieyathie🤔my opiniyan.😮
@lathadevi877
@lathadevi877 4 месяца назад
ഇത് അത്ര നല്ല കാര്യം അല്ല. നാണം ഇല്ലത്തവൻ്റ ആസനത്തിൽ ആലു കിളുത്താൽ അതും തണൽ
@shalyvv4311
@shalyvv4311 4 месяца назад
Antammo
@ajithakumari8688
@ajithakumari8688 4 месяца назад
E thallak vere paniyonnumilla Vayasukalathu
@3rddimensionalagency318
@3rddimensionalagency318 4 месяца назад
Athina thullitherichu aadiyathu
@minimolthomas7116
@minimolthomas7116 4 месяца назад
ഈ കെളവിക്ക് വേറെ പണി ഒന്നും ഇല്ലേ..😂😂
@sofibenny4338
@sofibenny4338 4 месяца назад
കിളവികൾ ഒക്കെ പോയി ചാകണോ... ആ അമ്മ ഡാൻസ് കളിക്കുന്നത് കൊണ്ട് സമൂഹത്തിന് എന്തെങ്കിലും ദോഷം ചെയ്യുന്നുണ്ടോ.ഈ ലോകം അവരുടേത് കൂടി ആണ്
@DhanyaVijesh-wg5gg
@DhanyaVijesh-wg5gg 4 месяца назад
അസൂയ 😂
@teresavr4814
@teresavr4814 4 месяца назад
ഇതിൻെറ വീട്ടിലെ പ്രായമായവരുടെ അവസ്ഥ എന്തായിരിക്കും എന്തു ജന്മം ഇത്
@deepamanoj8248
@deepamanoj8248 4 месяца назад
Nerethe janichathu avarude kuttamano😊
@sibys8645
@sibys8645 4 месяца назад
കഷ്ട്ടം തന്നെ
@AbinShajiThomas
@AbinShajiThomas 4 месяца назад
ഈ കിളവനൊന്നും അഭിനയം നിർത്തി. പോകരുതോ
@Divya-fs5ep
@Divya-fs5ep 4 месяца назад
Oro yogam 😂
@user-lc6pq9hy8k
@user-lc6pq9hy8k 4 месяца назад
സിനിമ ലോകം അടക്കി വാഴുന്ന കുറെ രാജാക്കന്മാർ ഒണ്ട്. പുതിയ തലമുറയ്ക്ക് വഴി വിടില്ല.അതുപോലെ സംഗീത മേഖലയിലും ഇത് തന്നെ സ്ഥിതി. ഇതൊക്കെ മാറത്തിടത്തോളം കാലം ആർക്കും ഒരു പുരോഗതിയും ഉണ്ടാകില്ല.
@SathiNimmiz-yd5qc
@SathiNimmiz-yd5qc 4 месяца назад
അടിപൊളി
@RajiRatheesh1988
@RajiRatheesh1988 4 месяца назад
Super
@user-ep7ti5fx6u
@user-ep7ti5fx6u 4 месяца назад
@RadhaMahadevan-br2eq
@RadhaMahadevan-br2eq 4 месяца назад
👏👏👏👏
@sumithrabaiju5819
@sumithrabaiju5819 4 месяца назад
🤩🤩
@sreejaap-zo5ii
@sreejaap-zo5ii 4 месяца назад
❤️❤️❤️
@dollyvarghese4244
@dollyvarghese4244 4 месяца назад
Super
@annamunna2012
@annamunna2012 4 месяца назад
❤❤❤
@user-gr6fr1qo7r
@user-gr6fr1qo7r 4 месяца назад
😊😊
@RoseRose-pp3fv
@RoseRose-pp3fv 4 месяца назад
❤❤❤❤
@rasiyaph1741
@rasiyaph1741 4 месяца назад
❤❤❤
@remyaappu3941
@remyaappu3941 4 месяца назад
@antonyleon1872
@antonyleon1872 4 месяца назад
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 2,7 млн
സത്യം ഇത്
3:07
Просмотров 2,6 тыс.